Indian /Gulf jobs live on 26.06. 2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മഞ്ചേരി ഭാഗത്തുള്ള ബേക്കറിയിലേക്ക്…
🔹 Driver
▪️4 wheeler license
▪️Working time=8-4
▪️Salary=14000+food
Call📞 : 9061037125 , 9846586038
2. പെരിന്തൽമണ്ണ ഭാഗത്തുള്ള steel distribution സ്ഥാപനത്തിലേക്ക്..
🔹 Accountant
▪️Female
▪️Male/female
▪️Experienced
▪️Salary=15000&above
Call📞 : 9846586038 , 9061037125
3. കോട്ടക്കൽ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…
🔹 Sales executive
▪️Male
▪️Experienced
▪️Working time=9-6
▪️Salary=15000+
incentive
🔹 Front office staff
▪️Female
▪️good communication skill
▪️Salary=10k-12k
Call📞 : 9846586038 , 9061037125
4. നിലമ്പൂർ ഭാഗത്തുള്ള food Manufacturing കമ്പനിയിലേക്ക്…
🔹 Accountant
▪️Female
▪️Experienced
▪️Working time=9-5.30
Call📞 : 9061037125 , 9846586038
5. കാലിക്കറ്റ്‌, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബേക്കറികളിലേക്ക്…..
🔹 Sales staff
▪️Female
▪️Male
▪️fresher/experienced
▪️Working time=10-9(M)
▪️Salary fresher=12000
Call📞 : 9061037125 , 9846586038
6. പുത്തനത്താണി ഭാഗത്തു പ്രവർത്തിക്കുന്ന Textails ഷോപ്പിലേക്ക് ...
🔹 ക്ലീനിങ് സ്റ്റാഫ്‌
▪️Female
▪️Working time=9-6
Call📞 : 9846586038 , 9061037125
7. Electrical Engineer for a Spinning Mill.
▪️Qualification: Diploma in Electrical Engineering.
▪️Experience: 4 – 5 years experience.
▪️ Salary: ₹. 20,000 – 23,000 (Depends on experience)
▪️ Accomodation Available.
Place: Walayar, Palakkadu
Phone: 8921626213
8. മലപ്പുറം ജില്ലയിലെ മുണ്ട്പറമ്പ് താഴെപ്പറയുന്ന തസ്തികയിൽ ആളുകളെ ആവശ്യമുണ്ട്
സാലറി:- 14000
സെക്യൂരിറ്റി ഗാർഡ്
50 വയസ്സിനു താഴെ
താമസം ,ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.
അടുത്തുള്ളവർ ബന്ധപ്പെടുക.
📲 7356444480
9. അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫാക്ച്ചറിംഗ് & ഹോൾസെയിൽ
ജ്വല്ലറി ഗ്രൂപ്പിന്റെ കേരളത്തിലെ എല്ലാ ഷോറുമുകളിലേയും ടീമിലേക്കു് നിങ്ങൾക്ക് സുവർണ്ണാവസരം
☑️ഷോപ്പ് മാനേജർ
MBA with experience / freshers (M)
☑️സെയിൽസ് മാനേജർ
MBA with experience / freshers (M)
☑️ഷോപ്പ് സുപ്പർവൈസർ
BBA/BCom with experience / freshers (M)
☑️സെയിൽസ് മാൻ
BBA/BCom with experience / freshers (M)
☑️അക്കൗണ്ടന്റ്
MCom/BCom with experience / freshers (M)
☑️ഓഫീസ് അസിസ്റ്റന്റ്
BBA/BCom with experience / freshers (M)
📌ഭക്ഷണവും താമസവും സൗജന്യം
email your resume to:
careers@almuqtadir.group rmmasr085@gmail.com
hr.almuqtadir@gmail.com amgroupcareers@gmail.com
10. Purchase Executive – 2 nos for a Star Hotel.
▪️Qualification: Plus 2 or above.
▪️Basic Billing Knowledge.
▪️ Willing to travel.
▪️ Salary: ₹. 13,000 – 16,000 (Starting)
▪️ Food and Accommodation Available.
Phone: 8943856946 Akshay.
Yuvarani Residency
MG Road, Ernakulam
11. ബേക്കറി & റെസ്റ്റോറന്റ് ജോബ് വേക്കൻസി
================
ബേക്കറി മാനേജർ
ചൈനീസ് മാസ്റ്റർ
ടീ / ജ്യൂസ്‌ മേക്കർ
സൗത്ത് ഇന്ത്യൻ കുക്ക്
എണ്ണ പലഹാരം മേക്കർ
ക്‌ളീനിംഗ് സ്റ്റാഫ്
ബിരിയാണി സ്പെഷ്യലിസ്റ്റ്
സ്ഥലം : എറണാകുളം
സാലറി 12,000 to 20,000
ഭക്ഷണം, അക്കോമഡേഷൻ, യൂണിഫോം ലഭ്യമാണ്.
ESI & PF ജോലി തുടങ്ങി 3 മാസത്തിനുള്ളിൽ
ബയോഡാറ്റ അയക്കുക
98 47 88 60 38
87 14 35 80 57
ഏതു ജോബിനാണെന്ന് പ്രത്യേകം മെൻഷൻ ചെയുക
12. Dream Fighter’s ഗ്രൂപ്പിന്റെ വിവിധ തസ്തികളിലേക്ക് ഒഴിവുകൾ.
മുൻപരിചയം ആവശ്യമില്ല
പ്രായം 18മുതൽ 25 .
ജോലി സംബന്ധമായ വിവരങ്ങൾക്ക് 👇
Ph: 8593065786 9744317818.
13. ആർ.സി.സി.യിൽ ഒഴിവ്
റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 10നു വൈകീട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
14. ഓഫീസ് അസിസ്റ്റന്റ് ജോലി
കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2474797.
15. കോഴിക്കോട് സ്റ്റാർ ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
സർവീസ് സ്റ്റാഫ് ( Female and Male)
ഹൗസ്കീപ്പിങ് സ്റ്റാഫ് (Female)
മാർക്കറ്റിംഗ് സ്റ്റാഫ്
(ഭക്ഷണവും താമസവും സൗജന്യം)
ബന്ധപ്പെടുക: 949 59 390 95
16. മേസൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കമ്പി / തട്ട് / സെന്ററിങ് പണിചെയ്യുന്ന മേസൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് SU Square (P) Ltd. മൊബ്: 98 953 47 593
17. IDFC ഫസ്റ്റ് ബാങ്കിന് താഴെയുള്ള സ്ഥലത്ത് കളക്ഷൻ എക്സിക്യൂട്ടീവുകൾ ആവശ്യമാണ്,
തൃപ്പൂണിത്തുറ 1 ഉം ആലുവ 1 ഉം പെരുമ്പാവൂർ 1 ഉം , നോർത്ത് പറവൂർ 2 ഉം ഫോർട്ട് കൊച്ചി 2 ഉം , ഇടപ്പള്ളി 2 um കാക്കനാട് 1 ഉം
ശമ്പളം 18K മുതൽ 27K വരെ ആനുകൂല്യങ്ങൾ, ESI, PF, ഗ്രാറ്റിവിറ്റി
ബന്ധപ്പെടുക:: 95 39 719 037
18. തിരുവനന്തപുരം കിള്ളിപ്പാലം, ആറ്റിങ്ങൽ നിലമേൽ എന്നീ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലേക്ക്
DRIVER ന്റെ ഒഴിവുണ്ട്(LMV).
സമയം : 10 – 5pm
ശമ്പളം : 15000
ബന്ധപ്പെടേണ്ട നമ്പർ: 996 150 1122
19. ബാംഗ്ലൂരിലെ ഹോൾസെയിൽ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക മുസ്തഫ .9632 86 9411 റഷീദ് .98 478 27 138
20. Ernakulam LG കമ്പനി സർവിസ് സെന്ററിലേക്കു താഴെ പറയുന്ന തസ്തികളിലേക്ക് ആളെ ക്ഷണിക്കുന്നു
ടീം ലീഡർ(സൂപ്പർവൈസർ).
ചുരുങ്ങിയത് 4/5 വർഷം പരിചയംഉണ്ടായിരിക്കണം, കമ്പ്യൂട്ടർ പരിചയം നിർബന്ധം (salry~30000+ incentive)
2-സർവീസ് എഞ്ചിനീയർ/ടെക്നിഷ്യൻ .. മിനിമം ഒരുവർഷം എങ്കിലും പ്രവർത്തി പരിചയം (salary..20000+incentv)
3 ട്രെയിനികൾ… (13000+ ഇൻസെന്റീവ്)
താല്പര്യം ഉള്ളവർ ബിയോഡേറ്റ അയക്കുക
ph; 90 726 36632, 9072636781
21. തിരുവനന്തപുരം തമ്പാനൂർ ഭാഗത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫിന്റെ ഒഴിവുണ്ട് പ്ലസ്ട യോഗ്യതയുള്ള സ്ത്രീകൾക്ക്
അപേക്ഷിക്കാം
സമയം : 9 മുതൽ വൈകുന്നേരം 6 വരെ സാലറി : 10000 – 12000
താല്പര്യമുള്ളവർ 994 658 11 22 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
22. കൊല്ലം
അഞ്ചൽ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ട്, ടാലി അറിയാവുന്ന സ്ത്രീകൾക്കും പുരുഷന്മാർക്ക് അപേക്ഷിക്കാം
സമയം : 9 മണി മുതൽ വൈകുന്നേരം 6:30 വരെ സാലറി : 12000 – 15000
താല്പര്യമുള്ളവർ 99 46 58 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക
23. തൃശൂർ
ചാവക്കാട് ഭാഗത്തു പ്രവർത്തിക്കുന്ന പിസ്സ ഷോപ്പിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം: 12000 പ്രായം: 30-ൽ താഴെ
Afternoon shift, starting time:12pm 2 വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
ഫുഡും താമസസൗകര്യവും ഉണ്ടായിരിക്കും. ബന്ധപ്പെടുക, 808 972 1611
24. helper and packing
നോർത്ത് പറവൂർ ഇൽ പ്രവർത്തിക്കുന്ന Warehouse ഇൽ Male സ്റ്റാഫ്‌ ആവശ്യമുണ്ട്.
ശമ്പളം-15000/-
15days ഇൽ shift മാറി work ചെയ്യേണ്ടി വരും. രാത്രി shift work ചെയ്യുന്ന 15 days ഇൽ daily 120/- Allowance കിട്ടുന്നതാണ് താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല എറണാകുളത് ഉള്ളവർക്ക് മുൻഗണന.
വിളിക്കുക-963 355 0055
25. മലയാളം customer care ലേക്ക് Telecaller നെ ആവശ്യമുണ്ട്.
Location: കലൂർ , ഷിഫ്റ്റ് ടൈമിംഗ്
8.00am മുതൽ 5:00 pm വരെ
രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ 9:00 am മുതൽ 6:00 pm വരെ
ശമ്പളം:11000/- പ്രായം: 35 വയസ്സിൽ താഴെ
താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ കോൺടാക്ട് ചെയ്യുക.
മൊബ്: 96 33 55 00 55
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക

26. പാലക്കാട് ജ്വല്ലറി ഷോറൂമിൽ ‘അസിസ്റ്റന്റ് ഷോറൂം മാനേജർ’ ഒഴിവ് (female)
ഏതെങ്കിലും ബിരുദം. – സ്‌മാർട്ട് & സ്‌കിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം പരിചയമുള്ളത്/ഫ്രഷർ
ഭക്ഷണവും താമസവും ലഭ്യമാണ് ശമ്പളം 12k – 15k കൂടുതൽ വിവരങ്ങൾക്ക്
pls whatsapp: 989 57 722 66
27. മനോരമയിൽ ഫിൽഡ് പ്രമോട്ടറാകാം അവസരം (കരാർ അടിസ്ഥാനത്തിൽ) ജില്ലയുടെ വിവിധ മേഖലകളിൽ
മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രചാരവർധനയ്ക്ക് പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക പ്രായം 20നും 40നും മധ്യേ.
15 മാസം 20,000 രൂപയിലേറെ വരുമാനം (വേതനം, യാത്രാബത്ത, ഇൻസെന്റീവ് ഉൾപ്പെടെ) ആനുകൂല്യങ്ങൾ
താൽപര്യമുള്ളവർ ബയോഡേറ്റ മൂന്നു ദിവസത്തിനുള്ളിൽ അയയ്ക്കണം.
സ്ഥലം : പാലക്കാട് ജില്ലാ ഇമെയിൽ: aneeshpanthalath@gmail.com sidheesh228@gmail.com കൂടുതൽ വിവരങ്ങൾക്ക് :: 956 776 1712, 956 7860 907
28. കൊച്ചി കാക്കനാട്ടുള്ള ഒരു ചെറിയ കഫേയിൽ : 1) ഓർഡർ എടുക്കാനും
ബില്ലിംഗ് ചെയ്യാനും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഒരാൾ ആവശ്യമാണ്.
2) ക്ലീനിംഗ് ബോയ് 3) വെയിറ്റർ
വിളിക്കുക: 90 487 78 055
29. ബേക്കറി കൗണ്ടർ സ്റ്റാഫ്, ഡിഷ് വാഷർ ഒഴിവുകൾ കോട്ടയത്ത് ലഭ്യമാണ്.
773 63 004 00 എന്ന നമ്പറിൽ വിളിക്കുക
30. ഇടപ്പള്ളിയിലെ veg ഹോട്ടലിലേക്ക് Cooking നും ചായ അടിക്കുവാനും
ഉള്ളവരെ ആവശ്യമുണ്ട്
94460 183 07 എന്ന നമ്പറിൽ ബന്ധപ്പെടുക
31. ബ്രോസ്റ്റഡ് ചിക്കൻ ബർഗറും സാൻഡ്‌വിച്ച് മേക്കറും ആവശ്യമുണ്ട്
ചങ്ങനാശ്ശേരി ശമ്പളം 1000
സൗജന്യ താമസം
ബന്ധപ്പെടുക: 99 47 76 87 58
32. അടിമാലിയിലെ ഹോട്ടലിലേക് അൽഫഹം, ചൈനീസ് അറിയുന്ന ഒരാൾ,
ബിരിയാണി, മന്തി നാടൻ കറികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാൾ, ക്ലീനിങ് 2 പേർ, സപ്ലൈ 2 പേർ ആവശ്യം ഉണ്ട്,
ബന്ധപ്പെടുക +91 79 070 38 264
33. ബ്രാൻഡ് – ചിക്കോ
സ്ഥലം – ലുലു മാൾ, ഇടപ്പള്ളി
പദവി- സെയിൽസ് അസോസിയേറ്റ് (സ്ത്രീ) പരിചയം: റീട്ടെയിൽ വ്യവസായത്തിൽ 1 വർഷത്തെ പരിചയം ശമ്പളം- വ്യവസായ നിലവാരം അനുസരിച്ച് യോഗ്യത 12-ാം (കുറഞ്ഞത്)
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ സിവി പങ്കിടാം! 907 47 95 787 (വാട്ട്‌സ്ആപ്പ് മാത്രം) മെയിൽ ഐഡി: chicco.kochimall@gmail.com
34. വാക്ക്-ഇൻ അഭിമുഖം
TATA GROUP വകുപ്പിന്റെ അധീനതയിൽ ഉള്ള കോഴിക്കോട് മാളിൽ ഉള്ള തുണി ഷോപ്പിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക്
താൽക്കാലികമായി ഒരു വർഷത്തേക്ക് കരാര അടിസ്ഥാനത്തിൽ Walk-in interview വഴി ജോലിക്കു തിരഞ്ഞെടുക്കുന്നു ഹൗസ് കീപ്പിംഗ് സ്റ്റാഫ് (male) Salary 11000+ ESİ, PF 3 ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത ഇല്ല, 9061 0066 98
35. ജോലി ഒഴിവ്
കോഴിക്കോട് hilite mall പാക്കിങ്,ക്ലീനിങ് ജോലിക്ക് ആൺകുട്ടികളെ തുണി ഷോപ്പിലേക്ക് ആവശ്യം ഉണ്ട് male)ആവശ്യമുണ്ട് സാലറി 11000(PF, ESI)
ബന്ധപ്പെടുക ::- 90 61 00 66 98
36. ആയുർവേദ നേഴ്സ്
പാലക്കാട് ആയുർവേദ ഹോസ്പിറ്റലിലേക്ക് ഒരുമിച്ച് താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള ദമ്പതികളായ ആയുർവേദ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
സൗജന്യ താമസം /ഭക്ഷണം
എക്സ്പീരിയൻസ് അനുസരിച്ചുള്ള ഉയർന്ന ശമ്പളം.
944 711 20 54
37. ഷോറൂം കസ്റ്റമർ അഡ്വൈസർ
സ്ഥലം: കാസർകോട് (പരിചയമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം)
ഫീൽഡ് കസ്റ്റമർ അഡ്വൈസർ
Location: Kasaragod, Uppala, Cheruvathur & Kanhangad (Male candidates can apply)
ഡിഇടി അസിസ്റ്റന്റ്
സ്ഥലം: കാസർകോട് (ഡിപ്ലോമ ഓട്ടോമൊബൈൽ)
ഇൻഡസ്ട്രിയിൽ ഏറ്റവും മികച്ച ശമ്പളം
ഇമെയിൽ hr.ksd@kvrtata.com 9995266288
38. ബ്യൂട്ടീഷ്യനെ നിയമിക്കുന്നു
അങ്കമാലി, കുറുമശ്ശേരി
പ്രവർത്തന സമയം 9:30 am – 6:30 pm
ആകർഷകമായ ശമ്പളം
Sangeetha’s Beauty Manthra
ഹൈടെക് ബ്യൂട്ടി പാർലർ
ജോയ് ടവർ ബിൽഡിംഗ്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, അങ്കമാലി 91 7593 919 919
39. Thrikkakara,എറണാകുളം
ലസിയോഡിജിലക്സ്
നിങ്ങൾ ഒരു വീഡിയോ എഡിറ്ററാണോ
നിങ്ങളുടെ കഴിവുകൾ തുറക്കാൻ ഇതാ ഒരു അവസരം! 1 വർഷത്തെ പരിചയം) നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ laziodigilux@gmail.com എന്ന വിലാസത്തിൽ അയക്കുക.
www.laziodigilux.com +91 80890 90143, +91 95440 44544
40. ബിസിനസ് ഡെവലപ്‌മെന്റ് മാനേജരെ നിയമിക്കുന്നു
സെയിൽസിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം, നിങ്ങളുടെ ബയോഡാറ്റ അയക്കുക
hr@zahratravels.in 7736 468 222 സ്ഥലം: കോഴിക്കോട് & കൊച്ചി
സഹ്‌റ ടൂർസ് & ട്രാവൽ
41. സീനിയർ എച്ച്ആർ എക്സിക്യൂട്ടീവ്/ അസി. മാനേജർ (എച്ച്ആർ) യോഗ്യത: MBA (HR) / MHRM / MHA
പരിചയം: 2-6 വർഷം
ആരോഗ്യ സംരക്ഷണ വ്യവസായം
നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ hr@orchidmedicity.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക
കൂടുതൽ വിവരങ്ങൾക്ക് +91 9061 522 228 എന്ന നമ്പറിൽ വിളിക്കുക
42. അടൂരിലെ പ്രശസ്ത സ്ഥാപനത്തിലേക്ക്lady hair stylist beautition എന്നിവരെ ആവശ്യമുണ്ട്.
experiance അനുസരിച്ച് ഉയർന്ന ശമ്പളം തരുന്നത് ആയിരിക്കും Food and accommodation available
ബന്ധപ്പെടേണ്ട നമ്പർ: 94 95 733 083 808 970 0153,
Basic salary 20000& above
നോർത്ത് ഇന്ത്യൻസ്- ന് മുൻഗണന
43. തിരുവനന്തപുരം കൊഞ്ചിറവിളയിൽ പ്രമുഖ സ്ഥാപനത്തിൽ ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ശമ്പളം: 10000+PF & ESI
സമയം: രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പ്രായം 45 വയസ്സിൽ താഴെ
ഞായറാഴ്ചകളിൽ അവധി
. ആർ സി അശോക് കുമാർ 80 75112 440
44. ജോലി ഒഴിവ്
വാഗമൺ റിസോർട്ടിലേക്ക് south Indian & continental ഫുഡ് പാചകം ചെയ്യാൻ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്
ശമ്പളം: 3. 22,000 – 25,000
താമസം ഭക്ഷണം ഉണ്ടായിരിക്കും
സ്ഥലം : ഏലപ്പാറ, ഇടുക്കി
ഫോൺ: +91 90377 80344
45. റെസ്റ്റോറന്റ് സ്റ്റാഫ്
കൊല്ലത്തെ പ്രശസ്തമ സിനിമ റസ്റ്റോറന്റിലേക്ക് Manager, Captain,
കുക്ക് (സൗത്ത് ഇന്ത്യൻ, തന്തൂർ), അടുക്കള സഹായികൾ, വെയിറ്റർ, ബില്ലിംഗ്, ക്ലീനിംഗ്.
Attractive Salary and Accommodation. ഉടൻ ആവശ്യമുണ്ട്.
ബന്ധപ്പെടുക :98 9512 23 66
46. എറണാകുളത്തെ ബേക്കറി ഗ്രൂപ്പിലേക്ക് ഡ്രൈവർ (3&4 വീലർ)
സ്റ്റോറന്റ് മാനേജർ, വെയ്റ്റർ, ആവശ്യമുണ്ട്.
ബന്ധപ്പെടുക:99 4670 0058.
47. ആവശ്യമുണ്ട്
നെടുമങ്ങാട് താലൂക്കിൽ ഒരു എയിഡഡ് ഹൈസ്കൂളിൽ കായിക അധ്വാപകന്റെ സ്ഥിരം ഒഴിവുണ്ട്.
ബന്ധപ്പെടുക. 94 964 06747
48. ആവശ്യമുണ്ട്
നെടുമങ്ങാട് താലൂക്കിൽ ഒരു എയിഡഡ് ഹൈസ്കൂളിൽ കായിക അധ്വാപകന്റെ സ്ഥിരം ഒഴിവുണ്ട്.
ബന്ധപ്പെടുക. 94 964 06747
49. എസി ടെക്നീഷ്യൻ ട്രെയിനികൾ, സെയിൽസ് എഞ്ചിനീയർമാർ, മാർക്കറ്റിംഗ് മാനേജർ എറണാകുളവും കോട്ടയവും
ഭക്ഷണവും താമസവും ലഭ്യമാണ്)
ബന്ധപ്പെടുക ::974 5127 600. alex@abmcooling.com
50. ഇലക്ട്രിക്കൽ കോൺട്രാക്സ്റ്റേഴ്സിനെ പ്രമുഖ ബിൽഡറുടെ തിരുവനന്തപുരത്തുള്ള ബഹുനില കെട്ടിടങ്ങളിലേയ്ക്ക്
ലൈസൻസുള്ള പരിചയസമ്പന്നരായ ഇലക്ട്രിക്കൽ കോൺട്രാക്റ്റേഴ്സിനെ ആവശ്യമുണ്ട്. ബന്ധപ്പെടുക:- 86 060 388 84
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. ആവശ്യമുണ്ട്
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്,
സെയിൽസ്മാൻ സെയിൽസ് ഗേൾസ്, ബില്ലിംഗ് സ്റ്റാഫ്, ഫാഷൻ ഡിസൈനേഴ്സ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്
Salary Starting -15000 ! – താമസവും ഭക്ഷണവും സൗജന്യം.
ബന്ധപ്പെടുക:-94 972 92 381, 884 8501 235
52. വിളപ്പിൽശാല വനിതാ ഫുഡ് PRODUCT യൂണിറ്റിലേക്ക് ഓർഡർ എടുക്കാൻ ടൂവീലർ അറിയാവുന്നവരെ ആവശ്യമുണ്ട്. ബന്ധപ്പെടുക 944 65 11362, 944 70 06544
53. പാലക്കാട്ടെ റബ്ബർ തോട്ടത്തിൽ താമസിച്ച് ടാപ്പിങ്ങ് നടത്തുവാൻ ആളെ ആവശ്യമുണ്ട്. താമസിക്കുന്ന വർക്ക് ആട്, കോഴി വളർത്തുവാനുള്ള സൗകര്യം,ബന്ധപ്പെടുക:-756 08 32 719
54. മലപ്പുറം ( പെരിന്തൽമണ്ണ )
ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary. 15000
Food &Accomadation
9895421800
55. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് തൃശൂർ ജില്ലയിലെ ബ്രാഞ്ചി ലേക്ക് അപേക്ഷ ക്ഷണിക്കുന്നു
❇️Internal auditor
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻‍🎓 Any ഡിഗ്രീ
🔞പ്രായപരിധി 30
💶ശമ്പളം17500
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍കുന്നംകുളം
9645560527
56. ഫിനാൻസ് കമ്പനിയുടെauto loan division ലേക്ക് ഒഴിവ്
💼Collection executive
🧑🏻‍🦰males only
🎓Plustwo, Degree
💶17k+ incentive
🧐 ലോൺ എമൗണ്ട് കളക്റ്റ് ചെയ്യുക അതാണ് വർക്ക് വരുന്നത്
🗺️തൃശ്ശൂർ
9645560527
57. പ്രമുഖ education കൺസൾട്ടൻസിലേക്ക് ഒഴിവുകൾ കോട്ടയം
🖥️Education Counsellor
🎓Degree
👩🏻‍🦰🧑🏻‍🦰Candidates
🔞below 35
⏰9.30 to 5.30
💶 ആകർഷക ശമ്പളം
🏡 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
💶15k to 20k
🗺️കോട്ടയം
9645560527
58. ഫിനാൻസ് കമ്പനിയുടെ used car loan വയനാട് ലേക്ക് ഒഴിവുകൾ
🖥️Relationship executive
🧑🏻‍🦰males only
🎓 Plustwo above
🔞33below
💶Best in the industry +incentive
🧐 ഏതെങ്കിലും വെഹിക്കിൾ ലോൺലിൽ 1yr എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക
👉 used കാറിന്റ ഷോറൂമിൽ ആയിരിക്കും വർക്ക് വരുന്നത്
🗺️പനമരം,മാനന്തവാടി, പടിഞ്ഞാറത്തറ, കൽപ്പറ്റ
9645560527
59. ബാങ്കിൻറെ capital (CC/OD) ലോൺ ഡിപ്പാർട്ട്മെന്റിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢Relationship Manager
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി
💶 ആകർഷക ശമ്പളം
👉capital loan business with OD loan എന്നിവ ക്യാൻവാസ് ചെയ്യാണ് വർക്ക് .
🧐ബാങ്കിൽ നിന്ന് സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്.
👉ഫീൽ വർക്ക് ഉണ്ടായിരിക്കുന്നതാണ്.
👉മാസം 35,000 രൂപ വരെ ഇൻസെന്റീവ് ലഭിക്കുന്നതാണ്.
🗺️ചങ്ങനാശ്ശേരി, കോട്ടയം,പാലാ,കാഞ്ഞിരപ്പള്ളി,ഈരാറ്റുപേട്ട, തൊടുപുഴ,അടിമാലി, നെടുംകണ്ടം,കട്ടപ്പന, ആലപ്പുഴ
9645560527
60. ബാങ്ക് ഡിവിഷൻ തൃശ്ശൂർ ജില്ല
🗒️ഇൻറർവ്യൂ തീയതി ജൂൺ 26 27
🗒️ഇൻറർവ്യൂ ലൊക്കേഷൻ തൃശ്ശൂർ
🏢 Relationship Executive
👨‍🎓👩‍💼യോഗ്യത പ്ലസ് ടു
💵ശമ്പളം 15,000
👨‍🎓👩‍💼മുൻ പരിചയം ആവശ്യമില്ല.
👨‍🎓👩‍💼ബാങ്കിലും ഷോറൂമിലും ആയിരിക്കും വർക്ക് ഉണ്ടാവുക.
👨‍🎓👩‍💼ഫീൽഡ് വർക്കില്ല
👩‍💼👨‍🎓പ്രായപരിധി 30 വയസ്സ്

📍ചാലക്കുടി
📍 തൃശ്ശൂർ
9645560527
61. എറണാകുളത്തേക്ക് വാൻ ഡെലിവറി എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
📌Salary :15000
📌Location : kumbalangi, fort kochi
📞89218 35815
62. ആലുവ
ലേഡീസ് ഹോസ്റ്റലിലേക് പാചകക്കാരിയെ ആവശ്യമുണ്ട്
9846503475
63.കാഞ്ഞിരമറ്റം
ഹൈപ്പർമാർക്കറ്റിലേക് സെയിൽസ്, പാക്കിങ്, ഓഫീസ് അസിസ്റ്റന്റ് , ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്
9400535953
64.എറണാകുളം
സെയിൽസ് മാനേജർ , സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്
8848798412
65.എറണാകുളം
ആയുർവേദ ഹോസ്പിറ്റലിലേക് ANM ,GNM , EXPERIENCED തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
9188301999
66.എറണാകുളം
ഫാര്മസ്യൂട്ടിറ്റിക്കൽ ഹോൾസെയിൽ സ്ഥാപനത്തിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9847224058
67.കാഞ്ഞിരപ്പള്ളി
ഫൈബർ വർക്കേഴ്സിനെ ആവശ്യമുണ്ട്
954421991
68. കാർഷിക തൈകൾ ഓർഡർ എടുക്കാൻ ജോലിക്കാരെ ആവശ്യമുണ്ട്
8075910860
69.എറണാകുളം
മാമലയിൽ പ്രവർത്തിക്കുന്ന വർക്ഷോപ്പിലെക് ലേത്ത് വർക്കിൽ പ്രവർത്തിപരിചയ മുള്ളവരെ ആവശ്യമുണ്ട്
9895556548
70.തിരുവാങ്കുളം
കുടിവെള്ള കമ്പനിയിലേക് ഇലക്ട്രിക്കൽ / പ്ലംബർ ഓപ്പറേറ്ററെ ആവശ്യമുണ്ട്
9747175629
71.ഫ്ളക്സ് ബോർഡ് കമ്പനിയിലേക് സൂപ്പർവൈസർ, ഗ്രാഫിക് ഡിസൈനർ , വെൽഡർ , ഫ്ളക്സ് വർക്കർ എന്നിവരെ ആവശ്യമുണ്ട്
9746458440
72.എറണാകുളം
ഹൈ ടെക് ലാബിലേക് മെയിൽ/ ഫീമെയിൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8694099999
73. ഫാർമസി സെയിൽസ്മാൻ

മഞ്ചേരിയിൽ ഉടൻ ആരംഭിക്കുന്ന ക്ലിനിക്കിലേക്ക് ഫാർമസി സെയിൽസ്മാനെ ആവിശ്യമുണ്ട്.
വിവരങ്ങൾക്ക് ബന്ധപ്പെടുക.
സന്ദീപ് : 9947769979
74. Wanted Teachers
Montessori Group of Schools – Hyderabad, Telangana
L K G മുതൽ 10 വരെ പഠിപ്പിക്കാൻ ടീച്ചേഴ്സ് ആവശ്യമുണ്ട്
Salary is Depending on Their Experience and Skills
Salary: Basic 18000+ Accommodation
വിളിക്കേണ്ട നമ്പർ
📲 9182900219
75. കൊച്ചിയിലെ
FIVE STAR ഹോട്ടലിലേക്ക് ഡ്രൈവർ കം ഗാർഡ്‌സ്,
സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം, 30 – 45
SSLC പാസ്സ്
ഡ്രൈവർ കം ഗാർഡ്സ് – 17000/-
സെക്യൂരിറ്റി സൂപ്പർവൈസർ -18000/-
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ജോലിക്കുവരുന്നവർ പിസിസി കൊണ്ടുവരണം
വിളിക്കേണ്ട സമയം*
10 AM TO 6 PM
CONTACT, 8606905432
🔘 AC Service & Installation സ്ഥാപനത്തിലേക്ക്,
AC Technician (Experienced / Freshers) ആവശ്യമുണ്ട്.
▪️Salary: ₹. 8,000 – 30,000 (as per experience)
▪️ Accomodation Available.
Place: കളമശ്ശേരി, എറണാകുളം
Phone: 8129449799
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. ഷവർമ്മ, ബ്രോസ്റ്റ്, ബർഗർ ഇവ മൂന്നും ചെയ്യാൻ അറിയുന്ന നല്ലൊരു മേക്കറെ ആവശ്യമുണ്ട്.
സ്ഥലം: കോഴിക്കോട്
📲 +91 80753 73847
77. HIRING
🔘JUNIOR CONSULTANT
IN DEPARTMENT OF FETOMATERNAL MEDICINE
QUALIFICATION – MS OBG/DGO
kochi@cimarindia.org
Call: 9947902774
78. എക്സ്പീരിയൻസ് ഉള്ള വെയ്റ്റേഴ്സ് and ക്യാപ്റ്റൻ മാരെ ആവശ്യം ഉണ്ട് contact നമ്പർ 7012218412 പുതിയ resturent nex വീക്ക്‌ ഓപ്പൺ ആണ് താല്പര്യം ഉള്ളവർ വിളിക്കു പെട്ടന്ന് ജോയിൻ ചെയ്യണം
79. വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ഒരു ലേഡി സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹20,000
📲 6238169734
സ്ഥലം: കാക്കനാട് (എറണാകുളം)
80. ഹോട്ടൽ ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
മഹാരാഷ്ട്ര പൂനെയിൽ പുതിയതായി ആരംഭിക്കുന്ന ഹോട്ടലിലേക്ക് കുക്കിനെ( കേരള ഫുഡ് പൊറോട്ട എന്നിവ ഉണ്ടാക്കാൻ അറിയുന്ന തമിഴ് ആളുകൾക്ക് മുൻഗണന) ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക
വിളിക്കണ്ട നമ്പർ : +917378769984

GULF JOBS
81.. Tea ഫാക്ടറിയിൽ ജോലി നോക്കുന്നവർക് TWG ഗ്രൂപ്പിൽ ജോലി അവസരം
• Company Name TWG Tea Company
• Location Dubai
• How to Apply Online
• Hiring Type Free and Direct
• Expected Salary 3000 -8000 AED
• Qualifications High School – Equivalent – Plus 2 – Final Diploma
• Attractive Benefits + VAE Labor Law Based on
👉🏻ദുബായിലും, സിങ്കപ്പൂരിലുമാണ് ഒഴിവുകൾ
▪️Store Manager
▪️Digital Sales and Marketing Manager
▪️Warehouse Assistant
▪️Sales Logistic Intern
▪️System Administrator
send your CV to Careers@TWGTea.com
82.. അബുദാബി ഗോൾഫ് ക്ലബ്ബിൽ ജോലി
👉🏻ഫ്രഷേഴ്‌സിനും അവസരം / വീഡിയോ കണ്ടു അപേക്ഷിക്കുക
• Company Name- Abu Dhabi Golf Club
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
🔺Head Teaching Professional
🔺PGA Intern
🔺Agronomy InternSend cv to kpratt@abudhabigolfclub.abudhabi – Abu Dhabi Golf Club Job
83.. Wanted Experienced
AC Technician
Location. SHARJA
Contact 055 896 9657
Post date 20/06/2023
Urgently looking for sales executives for a digital printing press. Must have sales experience in UAE. Candidates must be available in UAE. Mail your CV to rayeesa@neighbourhood.ae
84. ഉടനെ ആവശ്യമുണ്ട്
PLANNING ENGINEER – IMMEDIATE JOINING
B.E / B.Tech in Civil Engineering
Minimum 3 years UAE experience as a Planning Engineer in building construction industry.
Experience in high rise buildings, shopping malls, ware houses, etc.
Apply : career@jazalec.com
85.. ഷാർജയിൽ ACT ഹോട്ടലിൽ ഓപ്പൺ ഇന്റർവ്യൂ /യോഗ്യരായ ആളുകൾക്കു അവസരം
👉🏻താമസം, ഭക്ഷണം ഫ്രീ, ഉടനെ അപേക്ഷ സമർപ്പിക്കണം
Available Vacancies in The Act Hotel
1- Guest Relation Officer
1- Night Auditor
1- F&B Supervisor
Send cv to hrm@theacthotel.com– The Act Hotel Job
86. One of the leading Supermarket Looking for highly professional and experienced
Cashier Delivery Boys
Only those with experience should call, those without experience should not call
Send your resume with contact details
+971523765149
 hrm@theacthotel.com
87. Company: City Seasons Hotels
Position: Accountant
Closing date: June 26, 2023
abraham.tesera@cityseasonshotels.com
88.. Company: Solutions Leisure Group
Position: Head Waiters Bar Manager
Closing date: June 30, 2023
apply now :rockstars@solutions-leisure.com
89. Finance Manager & Senior Accountant
Industry: Contracting Company
Job Location: United Arab Emirates
Education: Bachelor’s degree in Finance
Experience: With minimum 5 years of UAE experience in a Construction Company
Language Skills: Fluent in English
Email CV: hr.fmcauh@gmail.com
90.. ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ
👉🏻താമസം, ഭക്ഷണം കമ്പനി നൽകും /മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം
Available Vacancies in Stella Di Mare Hotels and Resorts
Job Position – Sales Manager
Company Name – Stella Di Mare
Send cv to careers.dubai@stelladimare.com – Stella Di Mare Hotels and Resorts Job
91.. ദുബായിൽ പ്രശസ്ത സ്കൂളിൽ ജോലി ഒഴിവുകൾ
• Organization Name- Credence High School-Dubai
• Job Location-Dubai
• Nationality- Added Below
• Education- Check Apply Link
• Gender- Male/Female
• Experience- Added Below
• Salary Range- Depending Upon Position
• Benefits- Excellent
• Updated On-Today
AVAILABLE VACANCY
• PGT Mathematics
• PGT Computer Science
SEND YOUR CV TO Careers@credencehighschool.com Only teachers having minimum 4 years of CBSE experience, based in UAE may apply before 30th June 2023 (Credence High School-Dubai Jobs)
91. Resort Name: Al Habtoor Polo Resort
F&B Department:
1) Bartender (Male)
2) Hostess (Female)
Work Location: Dubai
Education: Candidates with relevant Degree/Diploma or (Equivalent)
Experience: Candidates with previous years of experience in the same capacity
Subject: Please mention the position in the subject of email
Email CV #1: hpr.fnb@habtoorpoloresort.com
Email CV #2: hpr.hr@habtoorpoloresort.com
92. Urgently looking for sales executives for a digital printing press. Must have sales experience in UAE. Candidates must be available in UAE. Mail your CV to rayeesa@neighbourhood.ae
93. ദുബായിലെ Choithrams സൂപ്പർമാർകെറ്റിൽ ഒഴിവുകൾ | താല്പര്യമുള്ളവർ ഉടനെ അപേക്ഷിക്കുക
• Company Name- Choithrams
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Bakery Helper
▪️Butcher
▪️Van Sales Representative
▪️Account Sales Executive
▪️Inventory Assistant
▪️Merchandiser
▪️Internal Auditor – (Qatar)
▪️Food Safety Officer (Qatar)
APPLY NOW – https://choithramsgcc.com/en/careers
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി മാളിൽ ജോലി അവസരം
• Company Name- Dalma Mall
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Waiters
2) Pastry Commis
3) Commis
4) Barista
5) Counter Sales Associate ( f&b background )
6) F&B Store Keeper
Send cv to amm75@mail.aub.edu – Dalma Mall Job
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു impex ഗ്രൂപ്പിൽ ജോലി അവസരം
👉🏻മെർച്ചെന്ദിസർ ജോലി ഒഴിവുകൾ /മൊത്തം 15 ഒഴിവുകൾ
• Company Name- Impex Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Experience- Required
• Salary- Discuss in the Interview
• Age Limit- Below 35
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• MERCHANDISER
• Location: UAE
• Age: Below 35
• Experience: 2+ years Experience preferably in Electronics and Home Appliances industries
SEND CV TO hr@impexuae.com
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഫാഹിം Avenue ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
• Company Name- Alfahim
• Nationality- Selective
• Qualification- Based on Post
• Gender- Female/Malehrservices@alfahim-avenue.com
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Female Sales Associate
• Merchandiserhrservices@alfahim-avenue.com
• Buyer
Send cv to hrservices@alfahim-avenue.com – Falla Group Job
97. .. WAREHOUSE INVENTORY ASSISTANT
ദുബൈയിലെ പ്രമുഖ കമ്പനിയിലേക്ക് WAREHOUSE INVENTORY ASSISTANT മാരെ ആവശ്യമുണ്ട്.
സാലറി : 1400 AED + റൂം
ഡ്യൂട്ടി : 9 മണിക്കൂര്‍
പ്രായ പരിധി : 21 മുതല്‍ 30 വയസ്സ് വരെ മാത്രം.
SSLC പാസ്സ് ആയിരിക്കണം.
ഫാഷന്‍ റീട്ടെയില്‍/വെയര്‍ഹൗസ്/ എക്സ്പീരിയന്‍സ് വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Mirza International overseas Consultants Perinthalmanna
09207919000
09207929000
98. .. URGENT REQUIRED
Delivery Van Drivers
Salary:
AED 2,800+500(food allowance) (Gulf experience is advantageous]
Benefits: Company Visa
Accommodation Occasionally Bonuses
To Apply:
send your resume at mentioned:
hrqureshi.hala@gmail.com +971 56 215 3254
99. റാസൽ ഖൈമ…
ബൈക്ക് ലൈസൻസുള്ള റാസ് അൽ ഖൈമയിൽ ചിക്കൻ ബ്രോസ്റ്റഡ് ഷോപ്പിൽക്ക് ഡെലിവറിക്ക് ഒരാളെ ആവശ്യമുണ്ട് സാലറി 1500with food and room duty 2pm to 2ആം
ഹബീബ്; 07223306
മൊയ്‌ദീൻ; ‪054 729 5914 ‬‬
വാട്സ്ആപ്പിൽ ബന്ധപ്പെടുക
100. ഉടനെ ആവശ്യമുണ്ട്
PLANNING ENGINEER – IMMEDIATE JOINING
B.E / B.Tech in Civil Engineering
Minimum 3 years UAE experience as a Planning Engineer in building construction industry.
Experience in high rise buildings, shopping malls, ware houses, etc.
Apply : career@jazalec.com.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.