Indian /Gulf jobs live on 27.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഇടുക്കി ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവശ്യമുണ്ട്
Salary. 15000
Food&Accomadation
9895421800
2. Job vacancy for cooking oil company.
Post :: Marketing manager.
Salary ::20000/-
Place:: candidates from tvm, ekm, kozhikode and kottayam
Send your cv : info@greenhopperevents.com
Contact :: 9048688881 ( whatsapp )
Company Details :: APS Holdings Impex pvt ltd, Erode, Tamilnadu
3. നേരിട്ടുള്ള നിയമനം
* കേരളത്തിലെ പ്രമുഖ കമ്പനി ആയ LIFE FOREVER യുവതി യുവാക്കളെ ക്ഷണിക്കുന്നു
JOB ROLE : Promoter With Office Assistant
No contract
No Target
No pressure
*FEEL THE WORK FREE
പ്രായബേദമന്യേ അപേക്ഷിക്കാവുന്നതാണ് (MALE & FEMALE)
Field work : 180 ദിനം മാത്രം
Duty time (office) :9.00am to 11.55am
Duty time (field)
:2.00pm to 5.30 pm
Salary:17000-22000
Age :18-35
സൗജന്യ താമസ ഭക്ഷണ സൗകര്യം👇👇
Ph:+91 87141 46571
4. കർണ്ണാടകയിലെ സ്വാമി വിവേകാനന്ദ സ്കൂളിലേക്ക് കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് 2023 ഏപ്രിൽ 3 ന് രാവിലെ 11 മണി മുതൽ walk in Interview നടത്തുന്നു. ഇന്റർവ്യൂന് വരുന്നവർ ഒർജിനൽ ഡോക്യുമെന്റ്, ബയോഡാറ്റ എന്നിവ കൊണ്ടുവരണം. 15 മിനുട്ട് Demo ക്ലാസ് ഉണ്ടാവും. പങ്കെടുക്കുന്നവർ ഗൂഗിൾ ഫോം ഫിൽ ചെയ്യുക https://docs.google.com/forms/d/e/1FAIpQLSdUSknKHY1b1fvaBpoVcFGVYZxY11QavLWaLER7SDIrPk1tSg/viewform?usp=sf_link
5. സ്റ്റോറിലേക്ക് godown assistant & delivery boys&girls ആവശ്യമുണ്ട്
സാലറി :12000+incentive
2 വീലർ & ലൈസൻസ് ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 89218 35815
6. WE ARE HIRING
Are you an marketing aspirant?
🔹A solar firm based in Trivandrum looking for Freshers in Sales & Marketing for Trivandrum Office Location.
🔸Salary :15,000 + Incentives.
🔸Qualification : MBA/BBA
🔸Experience : Freshers.
🔸Salary will be hiked based on performance post 6 months.
Interested please share resume to zixthzenz@gmail.com
For more details please call : 📞7411366006.
7. WE ARE HIRING
🔹Leading Interior Designing Company Cochin, Aluva🔹
🔸Interior designer
▪️Minimum 4 years experience
▪️Must have knowledge in 2D, 3D
▪️Job location – Aluva
▪️Salary – (20k-30k)
Interior designing company
🔸 Digital Marketing Manager
▪️Both male and females can apply
▪️Experience – 4 years
▪️Salary – (20k- 30k)
🔸 Sales executive
▪️Males can apply
▪️Qualification: Any degree
▪️Good personality
▪️Good interpersonal skill
▪️Salary: (15 k – 25k )
CONTACT: 9539549125 ( HR) or send resume
Mail id : lijijbcochin@gmail.com
8. എറണാകുളം ഇളംകുളം ഭാഗത്തു part – time sales executives ആവശ്യമുണ്ട്…

Duty time:5.30pm to 1am
കൂടുതൽ വിവരങ്ങൾക്ക്
📲9072555400(whtsp)
9. work from home available
വീട്ടിലിരുന്നു ജോലി ചെയ്ത് മികച്ചൊരു വരുമാനം നേടാൻ, ഇന്ത്യയിൽ 27 വർഷത്തെ പാരമ്പര്യമുള്ള മോദികെയർ ഡയറക്റ്റ് സെല്ലിങ് ബിസിനസ്‌ അവസരത്തിലേക്ക് സ്വാഗതം👍
കൂടുതൽ വിവരങ്ങൾക്ക്
+91 95386 37737
10. തിരുവല്ലയിലെ ഒരു ഓഫീസിലേക്ക് പാർട്ട്‌ ടൈം ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കാർ ഓടിക്കാൻ അറിഞ്ഞിരിക്കണം. ദൂരെയുള്ളവർക്കു താമസ സൗകര്യം കൊടുക്കും. WhatsApp: 8281874867
11. കോഴിക്കോട്, പാലക്കാട്‌ ജില്ലകളിൽ fried chicken റെസ്റ്റോറന്റിലേക്ക്
സർവീസ് ബോയ്സ്, ടീം മെമ്പർ ബോയ്സ് ആവശ്യമുണ്ട്.
സാലറി :12000
Food & ac available
ഫ്രഷേഴ്‌സിനും apply ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്
📲+91 89218 35815
12. പ്രമുഖ FMCG കമ്പനിയുടെ സോഫ്റ്റ്‌വെയർ ഡിപ്പാർട്മെന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary :20000+allowances
Qualification :Degree, Good computer knowledge
Location :Ernakulam
എക്സ്പീരിയൻസ് ആവശ്യമില്ല.
Male
Contact, 9544954361
13. ജന്റ്സ് ഹോസ്റ്റലിലേക്കു ഹെൽപ്പർനെ ആവിശ്യമുണ്ട്. (പുരുഷൻ 35 വയസിനു മുകളിൽ )താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 15000/- എറണാകുളം 9846710707
14. കായംകുളത്തുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്ക് ഫോട്ടോഷോപ്പ് ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
Salary :15000
Male or female
Free food and accommodation
Contact, 9946415048
15. പാലക്കാട്‌ & ബാംഗ്ലൂരിൽ കഫെ റെസ്റ്റോറന്റിലേക്ക് നിരവധി ഒഴിവുകൾ
🔸 chef
🔸 tea members
🔸service crew
Location : palakkad & banglore
കൂടുതൽ വിവരങ്ങൾക്ക്
📲 89218 35815
16. കായംകുളം
ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്. സാലറി 15000 -20000 +കമ്മീഷൻ
8891065969
17.കൊടുങ്ങല്ലൂർ
റെസ്റ്റോറെന്റിലേക് ക്ലീനിങ് സ്റ്റാഫ് , കിച്ചൻ helper , ടീ മേക്കർ , ജ്യൂസ് മേക്കർ, വെയ്റ്റർ , ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9778029902
18.വയനാട്
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായപരിധി 45 -50 വരെ. മാസം 4 ഓഫ് . ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്. സാലറി 12000
8593000581
19.എറണാകുളം
ബോയ്സ് ഹോസ്റ്റലിലേക് മെയിൽ വാർഡനെ ആവശ്യമുണ്ട്.ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്. സാലറി 15000 -17000 . പ്രായപരിധി 35 -45 വരെ.
9846710707
20.കൊയിലാണ്ടി
ഓഫീസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട് , പ്രായം 25 -35 വരെ.
സാലറി 8000 -10000
9061951095
21.കടവന്ത്ര
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം
8 -6 .30 വരെ .
സാലറി 13000
9846710707
22.എറണാകുളം
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫീമെയിൽ . ഒരു വർഷം സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . സാലറി 15000 -20000 വരെ.
9072166417
23.കോട്ടയം
രണ്ടു അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിങ്ങിനും വീട്ടു ജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്. പ്രായം 45 വയസു വരെ. സാലറി 18000
9001223006
24.എറണാകുളം
രവിപുരത്തുള്ള റെസിഡെൻസിയിലേക് മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ള ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫീമെയിൽ .
ക്വാളിഫിക്കേഷൻ – ഡിഗ്രി
സാലറി 10000 -12000
9074017107
25.കൊട്ടാരക്കര
പ്രമുഖ ഓട്ടോ മൊബൈൽ സർവീസ് സെന്ററിലേക് കാർ& ബൈക്ക് വാഷിംഗ് ചെയ്തു പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
സാലറി 7000 – 15000
8086383391
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.തിരുവനന്തപുരം
ഫ്ളാറ്റിലേക് ടൈൽസ് വർക്കിന്‌ മേസ്തിരിയെയും , ഹെൽപ്പറെയും ആവശ്യമുണ്ട്.
മേസ്തിരി സാലറി 1300
helper – 1000
4 പേരെ വേണം .
9895077804
27.കൊല്ലം
അക്ഷയ സെന്ററിലേക് പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ള , ഗുഡ് കമ്മ്യൂണിക്കേഷൻ സ്‌കിൽസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
9037212781
28. കാലിക്കറ്റ്
ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
. BEE N BEE SCALES AND MACHINES
2ND FLOOR
DARUSSALAM COMPLES , MAVOOR ROAD , CALICUT
7736002072
29.കോഴിക്കോട്
ഒരുമൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക് നേഴ്‌സ്, ഫർമസിസ്റ് , മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
9526710025
30.കോഴിക്കോട്
മെഡിക്കൽ കോളേജിനടുത്തുള്ള സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ
9496104030
31.കോഴിക്കോട്
ഇലക്ട്രോണിക് സ്ഥാപനത്തിലേക് ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്.vacancy -2= രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം .
8129657111
32.കോഴിക്കോട് (വെസ്റ്റ് ഹിൽ)
ഒരു ടെലി കോളറിനെ ആവശ്യമുണ്ട് .
മെയിൽ / ഫീമെയിൽ
attractive സാലറി
8129637111
33.കോഴിക്കോട് ( near എയർപോർട്ട്)
അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .മെയിൽ
ഫ്രഷേഴ്‌സ്/ എക്സ്പീരിയൻസ്
8129637111
34.എറണാകുളം
valet പാർക്കിംഗ്
മെയിൽ
ഫുഡ് & അക്കോമഡേഷൻ
8592999964
35.ആലപ്പുഴ
വീട്ടിലേക് പാചകം ചെയ്യുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട് .
ഫുഡ് & അക്കോമഡേഷൻ
8943797715
36. ആവശ്യമുണ്ട്
ബാലുശ്ശേരി , കിനാലൂരിൽ സീനിയർ അക്കൗണ്ടന്റിനെ ഒഴിവുകൾ . അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
9447023163
37. കോഴിക്കോട്
ഒരു പ്രമുഖ റെസ്റ്റോറെന്റിലേക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ , പാർടൈം ജോലി നോക്കുന്ന സ്റ്റുഡന്റിനും അവസരമുണ്ട്.
9745280322
38.WE ARE HIRING
• Visualizer -4
• Accountant – 2
• Digital Marketing Expert -2
Hellokochi2019@gmail.com
39. WE ARE HIRING
SALES EXECUTIVE
QUALIFICATION – ANY DEGREE
AREA – MALAPURAM
8943008006
40. തൃശൂർ
റെസ്റ്റോറെന്റിലേക് വെയ്റ്റർ, ടീ മാസ്റ്റർ നെ ആവശ്യമുണ്ട് . കാർ ഡ്രൈവിംഗ് അറിയാവുന്നവർക് മുൻഗണന . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .
9846979143
41. Direct Company Recruitment
Construction Company
Designation: Junior Billing Engineer
Qualification:Diploma/ITI/Btech(Civil)
Salary:-12000-14000
Location:Thrissur
Freshers/Experienced
Whatsapp @ 7034897414
42. കരുനാഗപ്പള്ളി
ബിരിയാണി, ചൈനീസ് വിഭവങ്ങൾ അറിയാവുന്ന കുക്കിനെ ആവിശ്യമുണ്ട്, , ശാസ്താംകോട്ട 8075062973
43. എറണാകുളം.
പടമുകൾ ഉള്ള കൊറിയർ സെർവിസിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC
ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം . വാഹനം കമ്പനി നൽകുന്നതാണ്. സാലറി 16000
9074017107
44. തൃശൂർ
ട്രാവെൽസിലേക് കാർ ഡ്രൈവർമാരെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും . സാലറി 15000
8606600025
45. കാസർഗോഡ്
കുഞ്ചത്തൂർ ഉള്ള ഫ്ളാറ്റിലേക് വീട്ടുജോലിക് വന്നുപോകുന്ന ഫീമെയിൽ സ്റ്റാഫിനെ അവശയമുണ്ട്. ഡ്യൂട്ടി ടൈം 8 – 5 .30
സാലറി 15000
7293187077
46. പത്തനംതിട്ട
പുതുതായി ആരംഭിക്കുന്ന സൂപ്പർമാർക്കറ്റിലേക് പരിചയ സമ്പന്നരായ സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, DATA എൻട്രി ഓപ്പറേറ്റർ എന്നി ഒഴിവിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9562877823
47. മൂവാറ്റുപുഴ
പെട്രോൾ പമ്പിലേക് അകൗണ്ടന്റിനെ ആവശ്യമുണ്ട്.പ്രായം 45 വയസിൽ താഴെ. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.താമസവും ഭക്ഷണവും ലഭിക്കും.
9446025788
48. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്, പ്രായം 40
qualification – sslc
സാലറി 18000
8301804153
49. തിരുവനന്തപുരം
കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന കുബൂസ് എം ചപ്പാത്തി കമ്പനിയിലേക് താമസിച്ചു ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്.
7034669815
50. നോർത്ത് പറവൂർ
വിമൻസ് hostelilek എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9207725183
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കാലടി
പ്രമുഖ മാനുഫാക്ച്ചറിങ് & എക്സ്പോർട്ടിങ് സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്,സെയിൽസ് എക്സിക്യൂട്ടീവ് , സെയിൽസ് മാനേജർ, സെയിൽസ് മാൻ എന്നിവരെയാണ് ആവശ്യം.
7593811715
52. കാലടി
അരിയും അരി ഉത്പന്നങ്ങളും നിർമിക്കുന്ന കമ്പനിയായ പെരിയാർ റൈസിലേക് സെയിൽസ് ഓഫിസറെയും സെയിൽസ് എക്സിക്യൂട്ടീവിനെയും ടെലി കോളേഴ്‌സിനെയും ആവശ്യമുണ്ട്.
9526177750
53. മൂവാറ്റുപുഴ
പ്രമുഖ പെട്രോൾ പമ്പിലേക് അകൗണ്ടന്റിനെ ആവശ്യമുണ്ട്.
പ്രായപരിധി 45
കമ്പ്യൂട്ടർ നോളേജ് വേണം. ഭക്ഷണവും താമസ സൗകര്യവും ഉണ്ടാകും.
9446025788
54. എറണാകുളം
പ്രെസ്സിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
ലൊക്കേഷൻ മണ്ണുംതുരുത്തി ഫെറിക് വടക്കുവശം .
9349866334
55. കെയർ ടേക്കർ
വീട്ടുകാര്യങ്ങളും വാടക കെട്ടിടങ്ങളും നോക്കി നടത്തുന്നതിന് 30 -40 വയസുള്ള ഡ്രൈവിംഗ് ലൈസൻസുള്ള കെയർ ടേക്കറിനെ ആവശ്യമുണ്ട്.
9400689412
56. മൂവാറ്റുപുഴ
പ്രമുഖ സിമന്റ് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സിമന്റ് & സാനിറ്ററി മേഖലയിൽ മുൻ പരിചയമുള്ളവർക് മുൻഗണന .
6282572531
57. എറണാകുളം
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം -50 വയസിനു താഴെ . ത്രീ വീലർ ലൈസൻസ് നിർബന്ധം .
9947230010
58. എറണാകുളം
ഒരു റിസോർട്ടിലേക് കുക്കിങ്ങിനും , ക്ലീനിങ്ങിനും , സെർവീസിങ്ങിനും പുരുഷന്മാരെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9207090900
59. ആവശ്യമുണ്ട്
ഓഫീസ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്
ക്വാളിഫിക്കേഷൻ – ബി .കോം , MBA
9061912888
60. നേഴ്സിങ് & ലാബ് ടെക്‌നിഷ്യൻ
മലപ്പുറം ജില്ലയിലെ ക്ലിനിക്കിലേക് ആവശ്യമുണ്ട്. താമസം ഭക്ഷണം ഫ്രീ
9074296226
61. .തിരുവനന്തപുരം
വെറൈറ്റി മാളിലേക് ബില്ലിങ്ങിലേക് യുവതികളെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ആകർഷമായ ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കും
8547754073
62. അരീക്കോട്,മുക്കം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്….
🔹 Office staff
@അരീക്കോട്
▫️Female
▫️+2/degree
▫️age= above 24
▫️Salary=15K
▫️Working time=9-4.30
🔹 Sales
@മുക്കം
▫️Male/female
▫️Fresher/experienced
▫️Salary experienced
(M)=15K-16K
▫️Working time( M)=10-9
Call -📱: 9846586038
📱: 9061037125
63. കൊണ്ടോട്ടി ഭാഗത്തുള്ള ടൈൽസ് ഷോറൂമിലേക്ക്
🔹 Accountant
▫️Male
▫️Experienced(3year)
▫️Working time=9-8
▫️Attractive salary
Call -📱: 9846586038
📱: 9061037125
64. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…
🔹 Billing
▫️Female
▫️+2/degree
▫️Need computer knolwedge
▫️Working time=9.30-5.30
▫️Salary=8000
Call -📱: 9846586038
📱: 9061037125
65. മഞ്ചേരി ഭാഗത്തു പ്രവർത്തിക്കുന്ന trading കമ്പനിയിലേക്ക്…
🔹 Manager
▫️Male
▫️+2/degree
▫️Managing&
communicating skill
▫️Working time=8.30-7.00
▫️Salary=20K&above
Call -📱: 9846586038
📱: 9061037125
66. മലപ്പുറം ഭാഗത്തുള്ള മെഷീനറീസ് സ്ഥപനത്തിലേക്ക്……
🔹 Sales executive
(in shoroom)
▫️Male
▫️+2/degree
▫️Fresher/experienced
▫️Salary=10K-15k
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846586038
📱: 9061037125
67. 𝗪𝗮𝗿𝗲𝗵𝗼𝘂𝘀𝗲 ൽ 𝗠𝗮𝗹𝗲 𝗣𝗮𝗰𝗸𝗶𝗻𝗴 & 𝗛𝗲𝗹𝗽𝗲𝗿 നെ ആവശ്യമുണ്ട്.
LOCATION : CHERANELLOR
𝗦𝗮𝗹𝗮𝗿𝘆-𝟭𝟯𝟮𝟬𝟬+ 𝗘𝗦𝗜 𝗣𝗙
ROTATIONAL ആയിരിക്കും
𝟳𝗮𝗺 𝘁𝗼 𝟰𝗽𝗺
𝟮𝗽𝗺 𝘁𝗼 𝟭𝟭𝗽𝗺
𝟭𝟬𝗽𝗺 𝘁𝗼 𝟳𝗮𝗺
എറണാകുളത്തു താമവിക്കുന്നവർക്ക് മാത്രം .
CONTACT – 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
68. MEDLIFE cosmetics -ൽ delivery storekeeper office assistance billing and account training സെക്ഷനുകളിലേക്ക് 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളെ ക്ഷണിക്കുന്നു.
12500 മുതൽ 24000 വരെ ശമ്പളം കിട്ടുന്ന ജോലികൾ
8129994909
താമസഭക്ഷണ സൗകര്യം സൗജന്യം.
69. സൂപ്പർ മാർക്കറ്റിലേക്ക് സെക്യൂരിറ്റി ചെക്കിങ്ങിലേക്ക്‌ ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്. ശമ്പളം 13000/-സമയം 8 to 6.30 കടവന്ത്ര.എറണാകുളം 9846710707
70. പ്രമുഖ ബേക്കറിയിലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്.
Salary – 18000 താല്പര്യമുള്ളവർ pls call 8289920950
71. ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ കോട്ടായി ശ്രീ ചിമ്പ ക്ഷേത്രത്തിലും കുത്തനൂര്‍ ശ്രീ കോതമംഗലം ശിവക്ഷേത്രത്തിലും ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
72. മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന ചിറ്റൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.
73. ലീഗല്‍ ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ നിയമനം
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ (എല്‍.എ.ഡി.എസ്) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ന്റ്/പ്യൂണ്‍ നിയമനം നടത്തുന്നു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബിരുദം, വേര്‍ഡ് പ്രോസസിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റിനും ബിരുദം, വേര്‍ഡ് ആന്‍ഡ് ഡാറ്റാ പ്രൊസസിങ്, ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്(ടെലിഫോണ്‍, ഫാക്സ് മെഷീന്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവ) ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് റിസപ്ഷനിസ്റ്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കും പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ന്റിനും അപേക്ഷിക്കാം.
പ്രായപരിധി 2023 ഫെബ്രുവരി 28 ന് 35 വയസ് കവിയരുത്. ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 60 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം www.kelsa.nic.in ലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസിലും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 9188524181.
74. എറണാകുളം
കോഫി ഷോപ്പിലേക് ജ്യൂസ്, ടീ, കോഫി തുടങ്ങിയ ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
ദിവസ ശമ്പളം 1000
9847997747
75. തിരുവനന്തപുരം
പൂന്തുറയിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം. യോഗ്യത +2
ഡ്യൂട്ടി ടൈം 9 -6
സാലറി 10000 -15000
9562207704
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. ആലപ്പുഴ
ഡിസ്ട്രിബൂഷൻ ഓഫീസിലേക്കു കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.ബൈക്ക് ഉണ്ടായിരിക്കണം
സാലറി 10000 -12000
8921991390
77. റാന്നി
പുതുതായി ആരംഭിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്.
9747847081
78. മൂന്നാർ
റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.
സാലറി 12000
9037125208
79. കൊടുങ്ങല്ലൂർ
ത്രീ വീലർ വാഹനം ഓടിക്കുവാനും പഴവർഗങ്ങൾ വിൽക്കുവാനും ഡ്രൈവർമാരെ ആവശ്യമുണ്ട്. ആകർഷമായ ശമ്പളം .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9645444545
80. കോഴിക്കോട്
ബാലുശ്ശേരിയിൽ മാർക്കറ്റിംഗ് കമ്പനിയിലേക്ക് 10ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
PH:8078 23 23 17
81. ADMIN EXECUTIVE നെ ആവശ്യമുണ്ട്.
🔸FEMALE
🔸LOCATION : HARIPAD, KAYANKULAM, ETTUMANOOR, THALAYOLAPARAMBU
🔸QUALIFICATION : DEGREE
🔸EXPERIENCE : 3 YEAR
🔸സാലറി :12k to 15k
കൂടുതൽ വിവരങ്ങൾക്
📲+91 89218 35815
82. കോഴിക്കോട്
6 മാസം പ്രവർത്തി പരിചയമുള്ള ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ- MLT / DMLT
7907169257
83.കാസർഗോഡ്
വെൽഡിങ് വർക്‌സിൽ എക്സ്പീരിയൻസ് ഉള്ള വെൽഡർമാരെ ആവശ്യമുണ്ട്.
ദിവസക്കൂലി 1000
താമസ സൗകര്യം ഉണ്ടായിരിക്കും.
9400809972
84.കൊല്ലം
പ്രായമായ സ്ത്രീയെ നോക്കുവാനും വീട്ടിൽ താമസിച്ചു ജോലി ചെയ്യാനും സ്ത്രീയെ ആവശ്യമുണ്ട്.
7736968696
85.ഇടപ്പള്ളി
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
WORKING HOURS – 9-7
SALRY 15K
9895189993
86. Bank insurance company
🏢 Relationship manager
👩‍💼👨‍🎓യോഗ്യത ഡിഗ്രി 3Year ഡിപ്ലോമ
💵ശമ്പളം up to 48000
👩‍💼👨‍🎓ബ്രാഞ്ച് നിന്നും ലീഡ്സ് ലഭിക്കുന്നതാണ്.
👩‍💼👨‍🎓 operations and sales
👩‍💼👨‍🎓 Telecalling വർക്കുണ്ടായിരിക്കും.
👩‍💼👨‍🎓 Insurance Renewal and Office work ഉണ്ടായിരിക്കും.
👩‍💼👨‍🎓പ്രായപരിധി 45 വയസ്സ് .
📍ഒഴിവുള്ള ജില്ലകൾ
📍തൃശ്ശൂർ
📍എറണാകുളം
📍കോട്ടയം
📍തിരുവനന്തപുരം
📱9645560527
87. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ food product suppliers കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു..
◾Office Staff :-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- പ്ലസ് ടു / above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം..
⏰8.30 to 5.00
🔞age : 25 below
💵 ശമ്പളം :- 8000/- to 10,000/-
👉Computer knowledge ഉണ്ടായിരിക്കണം.
👉 ലൊക്കേഷൻ :-
📍 കല്ലേറ്റുംകര
📞 വിശദവിവരങ്ങൾക്ക് വിളിക്കുക…9645560527
88. കാക്കനാട്
വെജിറ്റബിൾ ഷോപ്പിലേക് ആളെ ആവശ്യമുണ്ട്
TIME – 1.30PM -8.30PM
SALARY 8000- 10000
7736648775
89. താമരശ്ശേരി ഭാഗത്തേക്ക് ഒരു ജ്യൂസ് മേക്കറ് and ഹെൽപ്പർ ആവശ്യമുണ്ട് .call 9946562972

GULF JOBS
91. ദുബായിൽ അൽ സരബ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies in S Hotels Dubai
1) Cluster Chief Engineer
2) Room Attendant
3) Chef De Partie
4) Waitress
5) Guest Service Agent
Send cv to recruitment@s-hotelgroup.com – S Hotels Dubai Job
92. Position: Welder supervisor
experience: 5 years experience aluminum welding , MIG, TIG, welding for highly critical assemblies under X-ray or radiography control, ability to read blueprint, preparing edges for welding
Salary: 130000 (6000 AED)
location: RAK
Contact: +971544027372
email-jobportaluae.hr@gmail.com
Position: Welder supervisor
experience: 5 years experience aluminum welding , MIG, TIG, welding for highly critical assemblies under X-ray or radiography control, ability to read blueprint, preparing edges for welding
Salary: 130000 (6000 AED)
location: RAK
Contact: +971544027372
email- jobportaluae.hr@gmail.com
93. EMERGENCY HIRING -APPLY NOW
Woodlem Park Dubai _ Immediate Hiring
We are looking for following teachers for an immediate start.
English Teacher _ Middle
English Teacher _ Primary
Hindi Teacher _ Primary
Kindergarten Teachers
French _ Primary
Interested candidates can submit your CVS’s to careers@woodlemdubai.ae
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു Jarrah Foodstuff Trading ഗ്രൂപ്പിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Sales Coordinator (Arabic Female)
▪️Kiosk Sales (Female)
▪️Kiosk Sales
▪️Marketing Specialist
▪️B2B Sales Executive
▪️Graphic Designer
▪️Brand Executive
👉🏻താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
Send cv to Eissa@jarrah.ae – Jarrah Foodstuff Trading Group Job
95. Looking for energetic and experienced Ladies retail sales executive for Perfume/Fashion Accessories/ Skin care & Makeup sales in Sharjah & Dubai, preferably residing in Sharjah & Dubai.
Salary :78000-110000 (AED3500 – AED5000).
Gender : Ladies only
Age : 20 – 30
Experience : Minimum 3 months experience in retail sales in UAE.
Send your resume / Email: hr@dehnee.com
96. We are looking for logistics coordinator in Jabel ali Freezone company,who as same field experience at least one year and speak well English & Hindi
Attractive salary and package,
Contact number What’s up only :0553998942
E Mail ( thajlulu@gmail.com)
97. We are looking for logistics coordinator in Jabel ali Freezone company,who as same field experience at least one year and speak well English & Hindi
Attractive salary and package,
Contact number What’s up only :0553998942
E Mail (thajlulu@gmail.com)
98. We are looking for logistics coordinator in Jabel ali Freezone company,who as same field experience at least one year and speak well English & Hindi
Attractive salary and package,
Contact number What’s up only :0553998942
E Mail ( thajlulu@gmail.com)
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഗുറൈർ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിൽ അവസരം
• Company Name- Al Ghurair Investment
• Nationality- Selective
• Qualification- Added Below
• Gender- Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Mep Team Leaders
• Multi Technicians (mep)
• Hr & Admin Manager
• Receptionist
• Facilities Engineer
• Soft Services Area Supervisors
• Qhse Inspector
• Ride Operators
• Entrance Casheir
• Finance Executive
• Rides Team Leader
• Soft Service Executive
• Cleaning Supervisors (male & Female)
• Qhse Inspector
• Cafm Operator
• Manager Front Office
• Commercial
• Leasing Executive
• Leasing Administrator
Send cv to fm.careers@al-ghurair.com– Al Ghurair Investment Job
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു SEHA EMIRATES ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
• Company Name- Seha Emirates Hospital
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Radiology Technician
2) Part-time Dietitian
3) Registered Nurses
4) General Practitioner
5) Medical Coder
6) Accountant
7) Plastic Surgery Nurse
8) Cardiovascular Technician
9) PHARMACIST
10) Radiology Technician
11) CDI Officer
Send cv to HR@DublinHealthServices.com – Seha Emirates Hospital Job

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.