Indian /Gulf jobs live on 26.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. നിഷ്-ൽ പ്രോജക്ട് അസോസിയേറ്റ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസേബിലിറ്റീസ് (ഐവൈഡബ്ല്യുഡി) പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റ് – തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 5. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.
2. താത്കാലിക അധ്യാപക നിയമനം
സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇൻഡസ്ട്രിയൽ ഡിസൈൻ / വിഷ്വൽ കമ്മ്യൂണിക്കേഷൻ / ഫൈൻ ആർട്‌സ് / അപ്ലൈഡ് ആർട്‌സ് / ആർക്കിടെക്ചർ / ഇന്ററാക്ഷൻ ഡിസൈൻ / ന്യൂ മീഡിയ സ്റ്റഡീസ് / ഡിസൈൻ മാനേജ്‌മെന്റ് എർഗണോമിക്‌സ് / ഹ്യൂമൻ ഫാക്ടർ എൻജിനിയറിങ് / ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസും എൻജിനിയറിങ് എന്നി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമോ തത്തുല്യമായ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. അധ്യാപന/വ്യവസായിക മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും സഹിതം മാർച്ച് 28നു മൂന്ന് മണിക്കകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ksid.ac.in.
3. വാച്ച്മാൻ തസ്തികയിലേക്ക് നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി മാർച്ച് 28ന് രാവിലെ 11ന് പേവാർഡ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിലുള്ള റീജീയൺ മാനേജർക്ക് കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30നു മുമ്പ് അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
4. Front office executive ( Females Only)
Credit Card ( Leading Bank in India)
Skill and Qualification:
*Should be flexible
*Able to work independently and in team too
Mandatory*
Valid driving license & Two wheeler
Vaccination certificate
Smart phone
Job Type:
Full Time
Salary:
10000 -15000 PF, ESIC
Age limit:- Below 27
Qualification:- Degree or above
Share cv@ 7034897414
Locations: Kottayam
5. Bank പാലക്കാട് ജില്ല
🏢 teller
🎓 ഡിഗ്രി
💵 up to 40k
👉Banking, Nbfc മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🧐ക്യാഷ് ഹാൻഡ്ലിംഗ് ചെക്ക് ക്ലിയറിങ് എന്നീ വർക്കുകൾ ആയിരിക്കും ചെയ്യേണ്ടി വരിക.
🗺️നെന്മാറ
wa.me/7736892545
6. കോപ്പറേറ്റീവ് സൊസൈറ്റി പത്തനംതിട്ട ജില്ല
🧑🏻‍💼Internal auditor
👨🏻‍🎓 MBA
🔞 30
💶17k +TA,DA
🧐15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌍പത്തനംതിട്ട ടൗൺ
wa.me/7736892545
7. ബാങ്ക് agriculture loan and working capital loan division
🏢Deputy മാനേജർ
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി
💵 up to 85k
🧐 Banking, Insurance, Nbfc മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി ഉണ്ടായിരിക്കണം.
🔞 35 വയസ്സ്
🗺️കാലിക്കറ്റ്,മലപ്പുറം,നിലമ്പൂർ,തൃശ്ശൂർ
wa.me/7736892545
8. ബാങ്ക് agriculture loan and working capital loan division
🏢Deputy മാനേജർ
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി
💵 up to 85k
🧐 Banking, Insurance, Nbfc മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി ഉണ്ടായിരിക്കണം.
🔞 35 വയസ്സ്
🗺️എറണാകുളം, ആലുവ, കളമശ്ശേരി
http://wa.me/7736892545
9. മൈക്രോ ഫിനാൻസ് കമ്പനി എറണാകുളം
🏢 Relationship Officer
🎓 പ്ലസ് ടു
💶 14k to 16k+TA, Incentives ESI,PF,
⏰8 30am to 5 30 pm
🗺️നോർത്ത് പറവൂർ
wa.me/7736892545
10. ഫിനാൻസ് കമ്പനിയുടെ Home loan , Business loan
🏢 Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി ത്രീ ഇയർ ഡിപ്ലോമ
🔞 45 വയസ്സ്
💵 up to 35k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🗺️തൃശ്ശൂർ,എറണാകുളം
wa.me/7736892545
11. ബാങ്കിംഗ് ഇൻഷുറൻസ് കമ്പനി തിരുവനന്തപുരം
🏢AADM
🎓 ഡിഗ്രി ത്രീ ഇയർ ഡിപ്ലോമ
🔞 45 വയസ്സ്
💵 up to 55k
🏎️ടൗണിൽ നിന്നും 35 കിലോമീറ്റർ ഉള്ളിലുള്ളവർ മാത്രം അപേക്ഷിക്കുക.
🗺️തിരുവനന്തപുരം, കൊച്ചികണ്ണൂർ, കോട്ടയം, തൃശ്ശൂർ
wa.me/7736892545
12. Bank gold loan കോട്ടയം, ആലപ്പുഴ Division
🏢 Relationship Executive
👩🏻‍🦰🧑🏻‍🦰candidates
🎓പ്ലസ് ടു ഡിഗ്രി
🧐ഫീൽഡ് വർക്കുണ്ടായിരിക്കുന്നതല്ല.
👉branch visit ഉണ്ടായിരിക്കുന്നതാണ്
💵 13k to 15k + ESI,PF medical insurance accidental insurance
🔞 35 വയസ്സ്
🗺️കോട്ടയം,ചങ്ങനാശേരി,ആലപ്പുഴ,അമ്പലപ്പുഴ,പാലായി,കുറവിലങ്ങാട്,നെടുംകണ്ടം,മുണ്ടക്കയം
wa.me/7736892545
13. ◼Office staff cum Data entry
🙎‍♀ പെൺകുട്ടികൾ അപേക്ഷിക്കുക
🎓 +2 അതിന് മുകളിലും
⏰ 9.30am-5.30pm
💵8k+ ഇൻസെന്റീവ്സ്
👉മികച്ച
സംസാരശൈലി, ആശയ വിനിമയ ശേഷി എന്നിവ ഉണ്ടായിരിക്കണം
🗺️തൃശൂർ,ഒളരി
wa.me/7736892545
14. സെക്യൂരിറ്റി ഒഴിവ്
നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം – 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2442683.
15. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ
മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രോജക്ട് എച്ച്എംസി വഴി രാത്രികാല ജോലികൾക്കായ് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർഡോക്ടർ – 2 ഒഴിവ്
ഫാർമസിസ്റ്റ് – 1 ഒഴിവ്
പാലിയേറ്റീവ് ഡ്രൈവർ – 1 ഒഴിവ്
എക്‌സ്‌റേ ടെക്നീഷ്യൻ – 2 ഒഴിവ്
ആംബുലൻസ് ഡ്രൈവർ – 1ഒഴിവ്
ഡാറ്റാ എൻട്രി ഓപ്പറേറ്റർ -1ഒഴിവ്
സെക്യൂരിറ്റി 1 ഒഴിവ്
തസ്തികളിലേക്ക് 28ന് രാവിലെ 10.30ന് മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം 3 മണിക്ക് മുൻപ് അപേക്ഷ അസൽ രേഖകൾ പകർപ്പ് സഹിതം പരിശോധനയ്ക്കായി മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്. എല്ലാ തസ്തികകൾക്കും സർക്കാർ നിഷ്കർഷിച്ച യോഗ്യത ഉണ്ടായിരിക്കണം.
16. പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപന മായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും ആല്ലാത്തവരുമായ സ്ത്രീകളെയും ആവശ്യമുണ്ട്. (പരിചയ സമ്പന്നരായ പുരുഷൻമാർക്ക് 16000 രൂപ മുതൽ 20000 രൂപ വരെയും സ്ത്രീകൾക്ക് 11000 രൂപ മുതൽ 15000 രൂപ വരെയും ശമ്പളം)
വെൽകം ഗേൾസ് 10
ജെൻസ് വെയർ സെക്ഷൻ 50
സാരി സെക്ഷൻ 50
കിഡ്സ് വെയർ സെക്ഷൻ 45
ചുരിദാർ/ടോപ്പ് സെക്ഷൻ 50
ഡ്രസ്സ് മെറ്റീരിയൽ സെക്ഷൻ 50
ഡ്രൈവേഴ്സ് 3 വർഷം പ്രവർത്തി പരിചയം 3
ആത്മാർത്ഥമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഇടയിൽ ഷോറൂമിൽ നേരിൽ വരിക.
2023 മാർച്ച് 24,25,26 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ.
ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന
പുനലൂർ രാധാസ് ചൗക്ക റോഡ്, പുനലുർ, Ph: 0475 – 2228650
17. ജയലക്ഷ്മി സിൽക്സിൽ ജോലി ഒഴിവുകൾ.
ജയലക്ഷ്മി തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു. സ്മാർട്ടായവർക്ക് സ്വാഗതം.
🔸സെയിൽസ് ഗേൾസ് Age 18-30
🔸കസ്റ്റമർ കെയർ (F) Age 18-30
🔸സൂപ്പർവൈസർ Age 30-40
Location: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം
Date: 2023 മാർച്ച് 22 മുതൽ 26 വരെ Interview time: 9.30 am – 7.30 pm
18. security guards
ആവശ്യമുണ്ട്..
🔸location : kalamasery, edapally.
🔸 vacancy :5,
🔸 qualification : SSLC above,
🔸 age :25 to 45.
🔸 salary 21K.
🔸 duty time :12 hours.
🔸Lady guard duty time: 9hrs.
📞 contact : 9946903228,+91 80753 48374
19. ഉണ്ണിച്ചിറയിൽ പ്രവർത്തിക്കുന്ന സ്കിൻ ക്ലിനിക്കിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Salary -11500/-
Weekly one off
Time 9 to 6
Age below-38
9947089900
20. ഇന്ത്യയിലെ പ്രമുഖ logistics companyill ആളെ ആവശ്യം ഉണ്ട്…………
Post: DEO
Location :Coimbatore
Qualification :10th,+2,Any degree
Tym : shift wise
Gender:male
Salary:13 k +ESI +PF
Allowance 100rs night sift/per night
9 hours duty
Cab/food facilities available
Contact :7558816757
8714216757
*Immediate joining *
21. അങ്കമാലി
കറുകുറ്റി എന്ന സ്ഥലത്തേക്കു ഇലക്ട്രിക് & പ്ലംബിംഗ് വർക്കുകൾ അറിയാവുന്നവരെ ആവശ്യമുണ്ട്.ദിവസ ശമ്പളം 800 +food +transportation
7561076695
22. ചിറ്റേത്തുകര
രാജഗിരി ഭാഗത്തു പ്രവർത്തിക്കുന്ന ഫ്ളാറ്റിലേക് ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -5 വരെ.
സാലറി 10000
9947089900
23.കാക്കനാട്
പ്രായമായ അപ്പച്ചനെ നോക്കാൻ മെയിൽ നേഴ്‌സിനെ ആവശ്യമുണ്ട്. സാലറി 23000
8156880223
24.കുറ്റിയാടി
ടു വീലർ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. സാലറി 16000 -30000 വരെ.
7736045169
25.എറണാകുളം
ഹൗസ്‌ കീപ്പിങ് സ്റ്റാഫ് സ്ത്രീകളെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 7 .30 am – 5
സാലറി 17000 -18000
9846710707
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.കോഴിക്കോട്
ഷോറൂം സെയിൽസ് വേക്കൻസി . ഫീമെയിൽ ഒഴിവ് -2
മെയിൽ ഒഴിവ് -1
സാലറി 14000 -17000
7736033230
27. Student counselor👩🏻‍💼12000above
Gender:Female
1 years experienced
Qualification:Degree
Salary:12000above
Age:below 35
Time:9:30am-6:00pm
Location:Thrissur
7306545205
28. Promoter🧑🏻‍💼👩🏻‍💼12000above+incentive
Gender:Female/Male
Freshers or experienced
Qualification:Plus two or above
Salary:12000above+incentive
Age:below 30
Time:10:30am-8:00pm
Location:Thrissur,Kannur, perithanmanna, thodupuzha, Thriuvalla
7306545205
29. Sharemarket Trader🧑🏻‍💼👩🏻‍💼8500-10000(office work)
Gender:Female/Male
Freshers or experienced
Qualification:Degree
Salary:8500-10000
Age:below 30
Time:9:30am-5:30pm
Location:Thrissur
7306545205
30. Graphics designer🧑🏻‍💼👩🏻‍💼10000abive
Gender:Female/male
Freshers or experienced
Salary:10000above
Age:below 35
Time:9:30am-5:30pm
Location:Thrissur
7306545205
31. കൊല്ലം
ലോഡ്ജിലേക് ക്ലീനിങ്ങിനായി റൂം ബോയിയെ ആവശ്യമുണ്ട്. ഭക്ഷണം താമസം സൗജന്യം .
സാലറി 8000 – 10000
9447454307
32.മണക്കാട്
തിരുവനന്തപുരത്തെ മാർജിൻ ഫ്രീ സൂപ്പർ മാര്കെറ്റിലേക് ബില്ലിംഗ് & സെയിൽസ് പാർടൈം സ്റ്റാഫുകളെ ആവശ്യമുണ്ട്.
9446616083
33.എറണാകുളം
ആലുവയിലെ ഡ്രൈ ഫ്രൂട്ട് ഷോറൂമിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.
സാലറി 8000 -12000
9746350409
34.കോട്ടയം
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡെയിലി സാലറി 500
9497201361
35.അടൂർ
ഓൾ റൗണ്ടർ കുക്കിനെ ആവശ്യമുണ്ട്. സ്ഥാപനം നേരിട്ടുള്ള നിയമനം .
9207008896
36.എടപ്പാൾ
പ്രമുഖ ഇലക്ട്രിക്കൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9526831251
37.എറണാകുളം
കലൂരിൽ അമ്മയും രണ്ടു കുട്ടികളും ഉള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 19000
8156880223
38.മലപ്പുറം
ഫേസ്ബുക് . വാട്സ് ആപ്പ് . തുടങ്ങിയ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അറിയുന്ന 3 പേരെ ആവശ്യമുണ്ട്. രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ ജോലി ചെയ്താൽ മതി . പ്രായ പരിധി 18 – 45
സാലറി 30000 -45000
9061744523
39.തിരുവനന്തപുരം
തൈക്കാട് പ്രവർത്തിക്കുന്ന സൈൻ ബോർഡ് കമ്പനിയിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
സാലറി 13000 -15000
9037284309
40.കാക്കനാട്
ഹോസ്റ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10400 +esi +pf
സൺ‌ഡേ അവധി
9995839900
41.we are hiring
• Sales executive (male / female)
• Marketing executive (male)
• Front office staff (female )
UNITY TILES – TRISSUR
8592001113
42. എറണാകുളം
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
ടൈം 9 .30 -6 .30
സാലറി 14000
8848525453
43.തിരുവനന്തപുരം
ഈസ്റ്റ് ഫോർട്ട് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. യുവതി യുവാക്കൾക്ക് അവസരം
സാലറി 10000 -12000
9995026064
44.പാലാ
അംഗീകൃത ഓട്ടോ മൊബൈൽ SPARE PARTS ഷോപ്പിലേക് അസിസ്റ്റന്റ് സെയിൽസ് മാൻ/ സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്.
9447079010
45.പാലാരിവട്ടം
ഒരു ക്ലിനിക്കിലേക് ഓഫീസ് ബോയിയെ ആവശ്യമുണ്ട്.
സാലറി 14000
ടൈം 8 .30 – 7 PM
8129511900
46.എറണാകുളം
പച്ചാളം ഭാഗത്തുള്ള ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി . താമസം ഉണ്ടായിരിക്കും . ഭക്ഷണം ഉണ്ടാകില്ല .സാലറി 13000 +ESI +PF
8089494056
47.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്. സാലറി 20000
HELPER സാലറി 17000
9846710707
48.ആറ്റിങ്ങൽ
ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 15000
DUTY TIME 8.30AM- 7PM
6282049801
49.WE ARE HIRING
STUDENT COUNSELLOR
• 1+year experience must
• Good communication skills
• Computer knowledge
Send your cv – 9037673247
50. WE ARE HIRING
GRAPHIC DESIGNER
• Min 1 year experience
9847002730
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. ആലപ്പുഴ
റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
പൊറോട്ട മേക്കർ
വെയ്റ്റർ
JUICER
ക്ലീനർ
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846083942
52.എറണാകുളം
ഹോസ്റ്റലിലേക് മെയിൽ ഹെൽപ്പറിനെ ആവശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടാകും . സാലറി 15000
9846710707
53.റെസ്റ്റോറെന്റിലേക്
വെയ്റ്റർ -2
HELPER -1
ക്ലീനിങ് സ്റ്റാഫ്- 1
ബില്ലിംഗ് കം കാഷ്യർ – 1
9567715275
54.SSLC/ +2 കഴിഞ്ഞവരാണോ ? എങ്കിൽ വിളിക്കൂ
സാലറി 12000- 22000
FREE FOOD & ACCOMMODATION
8848535585
55.WE ARE HIRING
DATA ENTRY
9778212406
56. തിരുവല്ലയിലെ ഒരു ഓഫീസിലേക്ക് പാർട്ട്‌ ടൈം ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കാർ ഓടിക്കാൻ അറിഞ്ഞിരിക്കണം. ദൂരെയുള്ളവർക്കു താമസ സൗകര്യം കൊടുക്കും. WhatsApp: 8281874867
57. ജോലി ഒഴിവുകൾ
പ്രമുഖ കമ്പനിയുടെ പുതുതായി ആരംഭിക്കുന്ന ഓഫീസിൽ നിരവധി ഒഴിവുകൾ
1 Office Staff
2 Administration Staff
3 Management Staff
4 Supervisor
♦️ Salary : 15000-26000
♦️ Qualification : +2 Graduation
♦️Age Below : 27
കൂടുതൽ വിവരങ്ങൾക്ക്
📲 9072408089
58. എറണാകുളം ഹോസ്റ്റലിലേക്ക് ലേഡീസ് വാർഡൻ സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary. 10000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ മാത്രം
വിളിക്കുക
989542180
59. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000
Food &Accomadation
9895421800
ജോലിക്ക് വരാൻ താൽപ്പര്യം വിളിക്കുക
9895421800
60. ഭീമാ ജ്വല്ലറി വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു
വന്നിട്ടുള്ള ഒഴിവുകൾ താഴെ പരിശോധിക്കണം.
🔺സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപേക്ഷിക്കാൻ സാധിക്കും കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം പ്രായപരിധി 35 വയസ്സിൽ താഴെ.
🔺ഡിജിറ്റൽ മാർക്കറ്റിംഗ്.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത പ്രായപരിധി 35 വയസ്സ്.
🔺അക്കൗണ്ടന്റ്.
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ബികോം അല്ലെങ്കിൽ എംകോം വിദ്യാഭ്യാസ യോഗ്യത പ്രായപരിധി 45 വയസ്സിൽ താഴെ ആയിരിക്കണം.
🔺ഗ്രീറ്റർ /ടെലി ഓപ്പറേറ്റർ .
സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്
പ്രായപരിധി 28 വയസ്സിൽ താഴെ ആയിരിക്കണം. ആകർഷകമായ വ്യക്തിത്വവും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം.
🔺ഷോപ് അസിസ്റ്റന്റ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ള പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം.
എങ്ങനെ അപേക്ഷ സമർപ്പിക്കാം എങ്ങനെ ജോലി നേടാം?
താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്ക് അയച്ചും ജോലി നേടാവുന്നതാണ്.
Interview Date : 25th, 26th March 2023
Interview Venue : BHIMA JEWELLERY, SV Mall,
Pammam, Marthandam
Time: 10 am to 3 pm
ബയോഡാറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
bhimamtdm@gmail.com
61. കാക്കനാട് പ്രവർത്തിക്കുന്ന ഒരു ഹോസ്റ്റലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്...
Salary -10400+Esi+pf
Time-7.30 to 4.00
Sunday off
9995839900
62. കോട്ടയത്ത് 2 അംഗങ്ങളുള്ള ഫാമിലിയിലേക്ക് കുക്കിംങ്ങിനും വീട്ടുജോലിക്കും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്..
Salary : 18000
Age limit : 45yrs.
Contact ☎️ 9001 22 3006
63. കർണാടക ഹൂബ്ലി ലേക്ക് 7 മാസം പ്രായമുള്ള കുട്ടിയെ നോക്കാൻ female
സ്റ്റാഫിനെ ആവിശ്യമുണ്ട് (വീട്ടിൽ അമ്മയും കുഞ്ഞും മാത്രമേ ഉള്ളൂ )
സാലറി 28 day 21000
7293187077
64. FEMALE TELECALLER ആവശ്യമുണ്ട്
സ്ഥലം : കലൂർ ഉള്ളവർക്ക് മുൻഗണന
സാലറി : 10000
Time : 10AM -5:30PM
Interested candidates contact : 9947000022
65. സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.അഴിഞ്ഞില്ലം(Anakandukal) രാമനാട്ടുകര.ശമ്പളം:12000/-ഒന്നിരാടം ഡ്യൂട്ടി
📱8137814862.
സമീപവാസികൾ വിളിക്കുക
66. കാസർഗോഡ് പ്രസവ ശുശ്രുഷയ്ക്ക് female സ്റ്റാഫിനെ ആവിശ്യമുണ്ട്
ഇന്നോ നാളെ ആയിട്ട് ജോലിക്ക് കയറാൻ പറ്റുന്നവർ വിളിക്കുക
സാലറി 14 day 14000
7293187077
67. 𝗕𝗮𝗻𝗸 𝗚𝗼𝗹𝗱 𝗹𝗼𝗮𝗻 𝘀𝗮𝗹𝗲𝘀 ലേക്ക്
𝗙𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവിശ്യമുണ്ട്
SALARY 14000
VACANCY LOCATIONS
𝗞𝗮𝗹𝗼𝗼𝗿, 𝘁𝗵𝗿𝗶𝗸𝗸𝗮𝗸𝗸𝗮𝗿𝗮, 𝗽𝗮𝗰𝗵𝗮𝗹𝗮𝗺, 𝗽𝗮𝗹𝗮𝗿𝗶𝘃𝗮𝘁𝘁𝗼𝗺
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
68. എറണാകുളം, ഇളംകുളം ഏരിയയിൽ ഓൺലൈൻ ഗ്രോസറി സ്റ്റോറിലേക്ക് godown assistant & delivery boys&girlsആവശ്യമുണ്ട്
സാലറി :12000+incentive
2 വീലർ & ലൈസൻസ് ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 89218 35815
69. ജോലിയണോ നിങ്ങളുടെ പ്രശ്നം
AYUR GROUP ൻ്റ് വിവിധ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 120 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഫീൽഡ് സ്റ്റാഫ്‌
❇️ഓർഡർ കളക്ഷൻ
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 30
സാലറി: 12500 – 24500
താമസം , ഭക്ഷണം സൗജന്യം
📲 6238545371
70. പ്രമുഖ ഫിനാൻസ് കമ്പനിയുടെ Home loan , Business loan എറണാകുളം തൃശൂർ ജില്ലകളിലേക്ക് താഴെക്കാണന്നുവിളിക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢 Relationship manager
👩‍💼👨‍🎓ഒഴിവുകളുടെ എണ്ണം 30
👨‍🎓👩‍💼യോഗ്യത ഡിഗ്രി ത്രീ ഇയർ ഡിപ്ലോമ
👨‍🎓👩‍💼പ്രായപരിധി 45 വയസ്സ് .
💵ശമ്പളം up to 35000
👨‍🎓👩‍💼നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 30 മുതൽ 50 ശതമാനം വരെ ശമ്പള വർധനവ് ഉണ്ടായിരിക്കുന്നതാണ്.
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
👩‍💼👨‍🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലം
📍തൃശ്ശൂർ
📍എറണാകുളം
📱9645560527
72. കൊല്ലം
കടവൂരിലേക് ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
Should possess knowledge of tally erp 9
Workingdays – Saturday & Sunday
Only freshers
9497834657
73. കോഴിക്കോട്
പ്രമുഖ ചെരുപ്പ് കമ്പനിയിലേക് പാക്കിങ് തൊഴിലാളികളെ ആവശ്യമുണ്ട്. 9847955007
74.എറണാകുളം
കോളേജ് ക്യാമ്പസ്സുകളിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
Age -35-55
Qualification – SSLC
5.5 height
Free food & accommodation
Salary 14500
8330040890
75. വാകയാർ
സൂപ്പർമാർക്കറ്റിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
Age 22-40
7012507939
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. ഫോർട്ട് കൊച്ചി
Shipment Support Executive നെ ആവശ്യമുണ്ട്
Salary 20000-25000
English communication needed.
Tine 7pm- 3am (US time )
Male
9072166417
77. സെക്യൂരിറ്റി
എറണാകുളം , മലപ്പുറം ജില്ലയിലെ സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. താമസം , ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
9747013618
78. തൃശൂർ
spoken ഇംഗ്ലീഷ് ട്രെയിനർ നെ ആവശ്യമുണ്ട് .
1 year experience needed
Salary 15k
Working time – 9am- 5pm
9539339777
79. കൊറിയർ ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 16000
ടു വീലർ നിർബന്ധം
Job time 7am – 5.30pm
7558036500
80.DEMI CHEF VACANCY( CHEF ASSISTANT)
ലൊക്കേഷൻ- എറണാകുളം , പാലാരിവട്ടം .
സാലറി -15000- 18000
AGE- 25-35
9072166417
81. എറണാകുളം
സൂപ്പർമാർക്കറ്റിലേക് സ്റ്റോർ കീപ്പർ നെ ആവശ്യമുണ്ട് . ഫുഡ് ലഭിക്കും
9605013712
82.TELE CALLER
Pushpa jn , Kallai , Calicut
Salary 10000 – fresher
10000-15000 experienced
9.30- 5.30pm
9995551095
83. വൈറ്റില
പ്രമുഘ IT കമ്പനിക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി 14000
AGE BELOW 45
9947089900
84. Need experienced restaurant
Shavaram helper _16500,
Chinese helper-16500, Cleaning-12000,Nikkala-15000, Food & Accommodation is available.! Location :Eranakulam dist,
PH,8075121252
85. 𝗖𝘂𝘀𝘁𝗼𝗺𝗲𝗿 𝗰𝗮𝗿𝗲 ലേക്ക് (MALAYALAM)
𝗠𝗮𝗹𝗲 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿𝘀 ആവശ്യമുണ്ട്
𝗡𝗶𝗴𝗵𝘁 ഷിഫ്റ്റ്‌ ( 𝟲𝗽𝗺-𝟴𝗮𝗺)
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 കലൂർ
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 26
No food and accomodation
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
86. ലേഡീസ് ഹോസ്റ്റലിലേക്കു warden നെ ആവശ്യമുണ്ട്. ശമ്പളം 12 to 15 k. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. കോട്ടയം 9846710707
87. 5 വയസുള്ള കുഞ്ഞിനെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്.(ഹിന്ദി ഫാമിലി ) താമസം ഭക്ഷണം ഉണ്ടാകുന്നതാണ്.18000/- കൊച്ചി.9846710707
88. ബാങ്ക് agriculture loan and working capital loan division
🏢Deputy Manager
👩‍💼👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 85000
👩‍💼👨‍🎓 Banking, Insurance, Nbfc മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി ഉണ്ടായിരിക്കണം.
👩‍💼👨‍🎓പ്രായപരിധി 35 വയസ്സ്
👩‍💼👨‍🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ്
📍മലപ്പുറം
📍നിലമ്പൂർ
📍തൃശ്ശൂർ
📱9645560527
89. ബാങ്ക് agriculture loan and working capital loan division എറണാകുളം ജില്ല
🏢Deputy Manager
👩‍💼👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 85000
👩‍💼👨‍🎓 Banking, Insurance, Nbfc മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി ഉണ്ടായിരിക്കണം.
👩‍💼👨‍🎓പ്രായപരിധി 35 വയസ്സ്
👩‍💼👨‍🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലം
📍എറണാകുളം

📍ആലുവ
📍കളമശ്ശേരി
📱9645560527
90. മൈക്രോ ഫിനാൻസ് കമ്പനി
🧑🏻‍💼Internal auditor
👨🏻‍🎓 MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍 20km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ്
📍തിരൂർ
📍വളാഞ്ചേരി
📍എടപ്പാൾ
9645560527

GULF JOBS
91. We are looking for logistics coordinator in Jabel ali Freezone company,who as same field experience at least one year and speak well English & Hindi
Attractive salary and package,
Contact number What’s up only :0553998942
E Mail ( thajlulu@gmail.com)
92. അബുദാബി അറബിവീട്ടിൽ ജോലി ഒഴിവുകൾ
👉🏻ഒരു തബ്ബാക് എസ്‌പീരിയൻസ് 1
👉🏻ക്‌ളീനിഗ് ബോയ്
എസ്‌പീരിയൻസ് 1
👉🏻ഓഫീസ് ബോയ്- എസ്‌പീരിയൻസ് 1
വാക്കന്സി ഉണ്ട്
വാട്ടസ്ആപ് only
0553176778
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു SEHA EMIRATES ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
👉🏻ഹോസ്പിറ്റലിൽ ജോലി നോക്കുന്നവർക്കാൻ ഈ അവസരം /താമസം നല്ല ശമ്പളം കമ്പനി nalkunnu👉🏻
Available Vacancies in Seha Emirates Hospital
1) Radiology Technician
2) Part-time Dietitian
3) Registered Nurses
4)General Practitioner
5) Medical Coder
6) Accountant
7) Plastic Surgery Nurse
8) Cardiovascular Technician
9) PHARMACIST
10) Radiology Technician
11) CDI Officer
Send cv to HR@DublinHealthServices.com – Seha Emirates Hospital Job
94. Current Job Openings
1) General manager
2) Operation manager
3) Contracts Manager
4) Procurement manager
5) Construction Manager
6) Project Manager
7) Banks Relationship Manager – Emirati National
8) Procurement Engineer
9) Procurement Offer (For site)
10) NOC engineer
11) Estimator – Infrastructure
12) Estimator – Landscape
13) Quantity Surveyor
14) Planning Engineer
15) Site Engineer
16) Draughtsman.
Candidate must have experience of 5+ years in UAE working in the same capacity
Candidate must have STRONG knowledge in ROADS & INFRASTRUCTURE projects
Candidate must be available in UAE
We will prefer the candidates who can join Immediately.
Email : cv-simi@contracting.ae
95. വിസിറ്റ് വിസയിൽ ഉള്ളവർക്ക് അൽമുദാബിർ സൂപ്പർമാർക്കറ്റിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
▪️Purchase Manager
▪️Cashier
▪️Delivery Boys (Freshers can apply)
Send cv to recruitment@almudabir.com or if you are interested you can contact Company on +971565410969, +971523366850
+97145915866
96. അബുദാബി ഇന്റർനാഷണൽ കാറ്ററിംഗ് കമ്പനിയിൽ ജോലി ഒഴിവുകൾ
⭕️ഒഴിവുകൾ ⭕️
▪️Purchasing Officer
▪️Documents Controller
Send cv to career@adicc-uae.ae – Abu Dhabi International Contracting Job
97. 110000 (5000 ദിർഹം) ശമ്പളത്തിൽ ദിർഹം ശമ്പളത്തിൽ ദുബായിൽ Kooik Mart അവസരം
✳️ നേരിട്ടുള്ള നിയമനം / ഉടനെ ജോയിൻ ചെയ്യാം / യാതൊരു വിധ ചാർജും ഇല്ല
Available Vacancies in Kooik Mart
IT Support
Sales Executive- Fruits & vegetable
Send cv to hr@kooikmart.com – Falla Group Job
98. 120000 (5500 ദിർഹം) ശമ്പളത്തിൽ ദുബായിൽ റാഫ് ഹോട്ടലിൽ ജോലി അവസരം
👉🏻ഒരു മണിക്കൂർ മുമ്പ് വന്ന ഒഴിവുകൾ
👉മൊത്തം 8 കാറ്റഗറിയിൽ ഒഴിവുകൾ / താമസം, ഡ്യൂട്ടി മീൽസ് കമ്പനി നൽകും
⭕️ഒഴിവുകൾ⭕️
▪️Sales Manager
▪️F & B Manager
▪️Accountant
▪️Asst. Director of Sales
▪️Asst. Purchasing Manager
▪️Asst. Chief Engineer
▪️F & B and Banquets
▪️ Sales Executive
▪️Asst. Executive
▪️Housekeeper
▪️Barista (Female)
▪️Waitress (Female)
Send cv to hr@rafhoteldubai.com ( RAF Hotel Job)
99. Banking Sales Executives (100+ nos.)
Company Name: Markai
Job Location: Dubai
Education: Bachelor’s degree or equivalent experience
Experience: With a minimum of 1+ years of UAE/Home Country sales experience in Direct Sales of Credit Cards and Personal Loans
Language Skills: Fluency in English (written & verbal)
Salary: Up to 6000 AED per month
Benefits:
Work Visa & Insurance will be provided by the company.
Fixed Salary & Best in Industry Incentives & Commissions.
Training in Banking & Career growth opportunities.
Direct Recruitment & no recruitment fees.
Job Role: You will do so by identifying key business opportunities and segmented prospects. Your goal will be to meet or exceed our monthly targets and increase revenue.
Meet and exceed sales targets every month.
Selling Banking products (Credit Cards & Personal Loans) to customers.
Identify new business opportunities to generate a pipeline.
Leverage sales tools and resources to identify new sales leads and get repeat business from existing customers.
Collaborate and give timely reports to Sales Leaders.
Achieving the monthly sales targets assigned to them.
Interview Date: 20th Mar – 10th Apr 2023
Interview Timing: 11:00 AM – 01:00 PM
Interview Location For Dubai: Office #205, Tower B, Business Village, Port Saeed, Deira (Near DCC Metro), Dubai.
Interview Location For Abu Dhabi: Office #402, Al Ferdous Tower, Salaam Street, Abu Dhabi.
Email CV: amrutha@mark-ai.com
WhatsApp #050 2371158
100. Job Position – Medical Coders
Company Name – Umed
Job Description
Certified medical coders
required for Out patient services with multispecialty experience in UAE with immediate joining only apply.
Freshers and new to UAE do not apply .
only selected candidates will receive call from HR.
Email : mgawad@umeduae.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.