Indian/Gulf Jobs live on 27.12.2022
തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കരിയര്‍ ഗൈഡന്‍സ് ഫാക്കല്‍റ്റി ഒഴിവ്
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷം നടപ്പാക്കുന്ന കരിയര്‍ ഗൈഡന്‍സ് (പി.എസ്.സി കോച്ചിംഗ്) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കരിയര്‍ ഗൈഡന്‍സും പി.എസ്.സി കോച്ചിംഗ് ക്ലാസും നല്‍കുന്നതിനും മദ്യം മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ അവബോധം നല്‍കുന്നതിനും ഫാക്കല്‍റ്റികളെ തെരഞ്ഞെടുക്കുന്നു. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഡിഗ്രി / പി.ജി പാസായിരിക്കണം. 2023 മാര്‍ച്ച് 31 വരെയാണ് സേവനകാലാവധി. അഭിമുഖം വഴിയാണ് നിയമനം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1000 രൂപ നിരക്കില്‍ വേതനം അനുവദിക്കുന്നതാണെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വാമനപുരം നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബര്‍ 31.
2. ക്ലീനർ/ഹെൽപ്പർ ഒഴിവ്
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2023 ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
3. അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള അഭിമുഖം ജനുവരി 4ന് രാവിലെ 10ന് കോളേജിൽ നടക്കും. എം.എസ് സി മാത്തമാറ്റിക്സിന് 55 ശതമാനത്തിന് മുകളിൽ മാർക്ക് വേണം. നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
4. ടീച്ചർ കം ആയ ഒഴിവ്
വാമനപുരം ബ്ളോക്ക് പഞ്ചായത്ത് 2022 – 23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിന്റർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ്ഗ സങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ കളം പദ്ധതി നടപ്പിലാക്കുന്നതിനായി “ടീച്ചർ കം ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികവർഗ്ഗവിഭാഗത്തിൽ നിന്നുള്ളവരാകണം. ആകെ ഒഴിവുകൾ ഒന്ന്. വിദ്യാഭ്യാസയോഗ്യത പ്രി. പ്രൈമറി ടിടിസി / പ്ലസ് ടു/ ടി ടി സി. പ്രായപരിധി 21 മുതൽ 40 വയസ്. നിയമന കാലാവധി 2023 മാർച്ച് 31 വരെ. അഭിമുഖം വഴിയാണ് നിയമനം. പ്രവൃത്തി പരിചയമുള്ളവർക്കും തദ്ദേശവാസികൾക്ക് മുൻഗണന. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വാമനപുര നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബർ 31.
5. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഫാക്കല്‍റ്റി നിയമനം
പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജനുവരി 4 നും കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 10.30 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ വെച്ച് വെച്ച് നടക്കും. വിശദ വിവരങ്ങളും മറ്റ് അറിയിപ്പുകളും മലപ്പുറം വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 8848789896
6. ഗ്രാഫിക് ഡിസൈനര്‍ ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിങ് ജോലികള്‍ നിര്‍വഹിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചു. അഡോബി ഇല്ലസ്ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ താല്പര്യപത്രം ഡിസംബര്‍ 31 വൈകീട്ട് 5 നു മുന്‍പായി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കും. ഐ ആന്‍ഡ് പി.ആര്‍.ഡി. പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
Tel: 91-484-2422275, Tele fax: 91-484-2422068
Email: keralamediaacademy.gov@gmail.com
7. ജോലി ഒഴിവ്
പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ / സിവില്‍ / ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഡിപ്ലോമ ട്രെയിനീസിന്റെ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വെബ് സൈറ്റ് : https://www.powergrid.in/careers. ഫോണ്‍:0468-2961104.
8. കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി നേടാം
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം
താഴെ പറയുന്ന ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. സഹകരണ ആശുപത്രി കാമ്പസ്)
തീയതി : 2023 ജനുവരി 6 വെള്ളിയാഴ്ച
സമയം : രാവിലെ 9.00 മണി മുതൽ
1. നെഴ്സിംഗ് കോളേജ് ലക്ചറർ
(മെഡിക്കൽ & സർജിക്കൽ, പീഡിയാട്രിക്, ഒ.ബി.ജി).
യോഗ്യത: മെഡിക്കൽ & സർജിക്കൽ, പീഡിയാട്രിക്, ഒ.ബി.ജി എന്നീ വിഷയങ്ങളിൽ എം.എസ്.സി നെഴ്സിംഗ് ഉം പ്രവൃത്തി പരിചയവും.
2. ഒ.റ്റി മാനേജർ
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഓപ്പറേഷൻ തീയറ്ററിൽ സ്റ്റാഫ് നെഴ്സായി 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കൂടാതെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
3. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. നെഴ്സിംഗ് അസിസ്റ്റന്റ്
യോഗ്യത: എ.എൻ.എം/ജെ.പി.എച്ച്.എൻ ഉം പ്രവൃത്തി പരിചയവും.
2023 ജനുവരി 6 വെള്ളിയാഴ്ച 11.00 മണി മുതൽ
1. ട്രെയിനിംഗ് കോ- ഓർഡിനേറ്റർ
യോഗ്യത: ബിരുദാനന്തര ബിരുദവും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കോ – ഓർഡിനേറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
2. സ്ലീപ് സ്റ്റഡി ടെക്നീഷ്യൻ
യോഗത: ന്യൂറോ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി- റെസ്പിറേറ്ററി തെറാപ്പിയും. സമാന തസ്തികയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
3. ഫാർമസിസ്റ്റ്
യോഗ്യത: ബി.ഫാം/ഡി.ഫാം ഉം ഫാർമസി കൗൺസിൽ രജിസ്ട്രേഷനും കൂടാതെ ആശുപത്രി ഫാർമസിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. സി.എസ്.എസ്.ഡി ടെക്നീഷ്യൻ
യോഗ്യത: പ്ലസ്ടവും സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഡിപ്ലോമയും. പ്രവൃത്തി പരിചയം അഭികാമ്യം.
5. എ.സി ടെക്നീഷ്യൻ
യോഗ്യത: ഐ.റ്റി.ഐ (മെക്കാനിക് റെഫ്രിജറേഷൻ & എ.സി) ഉം എച്ച്.വി.എ.സി പ്രവൃത്തി പരിചയവും
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം, ക്ലിപ്തം നമ്പർ ക്യൂ 952, പാലത്തറ, കൊല്ലം
0474-2723931, 2723220, 2723199 email: nsmimskollam@gmail.com
www.nshospital.org
9. കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം
വിവിധ സ്ഥാപനങ്ങളിലെ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ
യോഗ്യത: ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം/ ഡിപ്ലോമയും അല്ലെങ്കിൽ ബിരുദവും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും. പ്രവർത്തി പരിചയം അഭിമാകും.
2. ബില്ലിംഗ് അസിസ്റ്റന്റ്
യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്/ടാലി. ആശുപത്രി ബില്ലിംഗ് സെക്ഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷാഫോറം സംഘത്തിന്റെ www.nshospital.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷയോടൊപ്പം Secretary, Kollam District Co-operative Hospital Society Ltd. No. Q 952 എന്ന പേരിൽ കൊല്ലത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. – SC/ST വിഭാഗത്തിൽപ്പെട്ടവർ ഡിമാന്റ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേണ്ടതില്ല. അപേക്ഷകർ കവറിനു പുറത്ത് തസ്തിക രേഖപ്പെടുത്തേണ്ടതാണ്. സെക്രട്ടറി, കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി, എൻ.എസ് സഹകരണ ആശുപത്രി കാമ്പസ്, പാലത്തറ, കൊല്ലം – 20 എന്ന വിലാസത്തിൽ അപേക്ഷകൾ 2023 ജനുവരി 7-ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.
Ph-0474-2723220
0474-2723931
10. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Part-Time/Full-Time
Female/Male
Qualification – Plus two /Degree
Salary – 15000 – 40000
Age – 23 – 65
Call : 8590959137
11. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് Financial Consultant-നെ ആവശ്യമുണ്ട്
Female/Male
Qualification – SSLC
Salary – 6000 – 40000
Age – 23 – 50
Time – 9.00am- 5.30pm
Call : 8590959137
12. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ടെക്‌നീഷ്യൻസിനെ(AC, Fridge, Washing Machine, TV) ആവശ്യമുണ്ട്
Male
Qualification -ITI
Salary – 20000
Time – 9.30 am to 6pm
Food and Accomodation availiable
2 year experience must
Call : 8590959137
13. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification -B.com
Salary -8000 to 10000
Time – 8.45am to 5.30 pm
Call : 8590959137
14. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Vacancy – 1
Qualification – B. Com + Tally
Salary -12000 – 15000
Time – 9.30am – 5.30pm
Experienced/Fresher’s
Call : 8590959137
15. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സ്റ്റുഡന്റ് കൗൺസിലറെ ആവശ്യമുണ്ട്
Male/Female
Vacancy – 2
Qualification – Any Degree + Good communication skill
Salary – 15000(Starting )
Time – 8.30am – 5.30pm
Experienced/Fresher’s
Call : 8590959137
16. ഗുരുവായൂരിലെ ഹോട്ടൽ House Keeping നു് വേണ്ടി വേക്കൻസിയുണ്ട് സ്ത്രികൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
ഉടനെ ജോയിൻ ചെയ്യാം
താൽപര്യമുള്ളവർ ബന്ധപ്പെടുക നമ്പർ 989545 0103
17. വേങ്ങവിള ഫർണിചർ മാർട്ട്, കല്ലുംകടവ് പത്തനാപുരം ഒരു അകൗണ്ടിനെയും സെയിൽസ്മാനെയും ഉടനെ ആവശ്യം ഉണ്ട്..എക്സ്പീരിയൻസ് ഉള്ളവർ ഷോപ്പുമായി ബന്ധപെടുക…+91 9447398439
18. Winter Vale Green Stay Resorts (3 star resort) at Vagamon invites interested ,experienced male or female candidates for the following positions
1.Front office Operations Manager-1Nos.
2.Property Manager-1 Nos.
3.House keeping helper- 1 Nos.
4.Assistant Cheff-1 Nos.
Salary: Best Industry based on experience and their performance.
Food and accommodation will be provided.
Interested Candidates Kindly Send Your Resume To 🪀+919447022507 through WhatsApp.
Location: Vagamon, Idukki Dist
19. കേരളത്തിലെ പ്രമുഖ distribution സ്ഥാപനത്തിലേക് 30 വയസ്സിൽ താഴെയുള്ള യുവതി യുവാക്കളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നു
🍁 Asst.Manager🍁
🍁 ജൂനിയർ അസിസ്റ്റന്റ്🍁
🍁 Marketing manager
🍁 sales officer
🍁 Business executives
SALARY-15600-24500+PF+ESI+BONUS
QUALIFICATION – SSLC, PLUS TWO, DEGREE (PASS OR FAIL)
Freshers can also apply
( ladies and gents)
Age below 30
wa.me/+917560811397
⭕️ ഭക്ഷണവും താമസവും കമ്പനി സൗജന്യമായി നൽകുന്നതാണ്
For more details pls contact – 9744896832
Whatsapp-7560811397
20. ആവശ്യമുണ്ട്
അടിമാലി ടൗണിൽ ഉള്ള ഒരു ബേക്കറിയിലേക്ക് ഡ്രൈവിംഗ് അറിയാവുന്ന ഒരു സെയിൽസ്മാനെ ആവശ്യമുണ്ട്.
സമയം: രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ.
ശമ്പളം : 15000+ താമസം+ഭക്ഷണം.
താല്പര്യമുള്ളവർ വിളിക്കുക.
☎️+919446572240
സ്ഥലം : അടിമാലി, ഇടുക്കി
21. Urgently required juice maker (short term contract) for conduct outdoor Events at 26/12/2022 To 5/01/2023.
Salary :700 to 800 (Daily).
Food and accommodation available
Place: changaramkulam Malappuram (Dist.)
Contact number:+91 9745599854
22. സെയിൽസ് മാനേജർമാരെ ആവശ്യമുണ്ട്
RABBIT GLOBAL VENTURES
എന്ന സ്ഥാപനത്തിന് കേരളത്തിലെ വിവിധ ജില്ലകളിലെ സ്ക്കൂളുകൾ കേന്ദ്രീകരിച്ചു വളരെ എളുപ്പത്തിൽ വിൽപ്പന നടത്തുവാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ വിപണനത്തിനും മാർക്കറ്റിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജ്ജസ്വലരായ സെയിൽസ് മാനേജർമാരെ [MALE /FEMALE] ആവശ്യമുണ്ട്. Two wheeler നിർബന്ധം
ആകർഷകമായ ശമ്പളവും യാത്രാ അനുകൂല്യങ്ങളും.
വില്പനയ്ക് അനുസരിച്ചുള്ള ഇൻസെന്റിവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും.
Rabbit Global Ventures
Kerala
Regional Office.
Room No:F18 Second
Floor Forza Mall2 Tirur
Malappuram Dt:676101
📞 0494-40 44 332
📱 Mob : 9207100061
www.rabbitglobal.in
rabbitglobalventures@gmail.com
23. AYUR GROUP ൻ്റ് വിവിധ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 120 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഫീൽഡ് സ്റ്റാഫ്
❇️ഓർഡർ കളക്ഷൻ
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 30
സാലറി: 12500 – 24500
താമസം , ഭക്ഷണം സൗജന്യം
📲 6238545371
24. wanted staff.
🔘 All rounder cook.
🔘 Front office Manager.
🔘 Operations Manager.
Contact: 9447735991
Ezhupunna Palace near Eramalloor , Cherthala
25. Branded Company Showroom
Designation:- Sales Staff
Qualification:-Plus two
Salary:-16000+incentives
Males can apply
Experienced preferred
Location:-Thrissur, Malappuram & Kannur Branches
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Health care division
☑️ PHARMACIST
👉🏻 Salary : 20000 – 25000
👉🏻 Location : Kottayam
👉🏻 Qualification : B-Pharm/ D-Pharm
👉🏻 Exp : 1 year
👉🏻 Time : 9:00 – 5:00
👉🏻 Gender : Both Male / Female
wa.me/7736892545
27. BANK
DESIGNATION:- OFFICER
QUALIFICATION:- PLUS TWO
SALARY:-15000+INCENTIVES
MALES CAN APPLY EXPERIENCED PREFERRED
LOCATIONS AVAILABLE :- മലപ്പുറം ടൗൺ
wa.me/7736892545
28. Insurance Company
Designation:- Assistant Branch Manager
Qualification:-Plus Two
Salary:-17000-18000+ incentives
Females/Males can apply
Experienced preferred
AGE UPTO 45
Location:-മാരാർ റോഡ് (Thrissur)
wa.me/7736892545
29. INSURANCE COMPANY
Designation:- Accountant
Qualification:-Bcom
Salary:-Interview time
Females/Males can apply
Experienced preferred
AGE UPTO 45
Location:-മാരാർ റോഡ് (Thrissur)
wa.me/7736892545
30. INSURANCE COMPANY
Designation:- Branch Manager
Qualification:-Degree
Salary:-20000+incentives
Females/Males can apply
Experienced preferred
AGE UPTO 45
Location:-മാരാർ റോഡ് (Thrissur)
wa.me/7736892545
31. PRIVATE COMPANY
Designation:- Travel Co Ordinator
Qualification:- Degree/Diploma(Tourism)
Salary:-15000-22000
Males Can Apply
Experienced Candidates Preferred
Location:- Kakkanad (Ernakulam)
Wa.Me/7736892545
32. Private Company
Designation:- Administrator
Qualification:- Degree
Salary:-20000-30000
Males Can Apply
Experienced Candidates Preferred
Location:- Kakkanad (Ernakulam)
Wa.Me/7736892545
33. Mutual Fund Company
Designation:-Telecaller
Qualification:-Plus Two
Salary:-Interview Time
Females Can Apply
Freshers/Experienced
Location:-Irinjalakuda (Thrissur)
Wa.Me/7736892545
34. Microfinance
Designation:-Field Officer
Qualification:-Plus Two
Salary:-15000+Ta+Incentives
Males/Females Can Apply
Freshers/Experienced
Location:- കൊപ്രക്കലം (Thrissur)
wa.me/7736892545
35. കൊറിയർ കമ്പനി
Designation:- Office Staff
Qualification:-Plus Two
Salary:-15000
Males Can Apply
Freshers/Experienced
Location:- മണ്ണുത്തി (Thrissur)
Wa.Me/7736892545
36. ECOMMERCE COMPANY
DESIGNATION:- OFFICE STAFF
QUALIFICATION :- DEGREE
SALARY:- UPTO 30000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
FLUENCY IN ENGLISH, HINDI, TAMIL MUST
AGE UPTO 40
LOCATION:- THRISSUR
wa.me/7736892545
37. Textile Showroom
Designation:- Sales Staff
Qualification :- Plus Two
Salary:- 12000
Females Can Apply
Experienced Preferred
Food & Accomodation Available
Age Upto 35
Location:- Kollam
wa.me/7736892545
38. Four Wheeler Showroom
Designation:- Telecaller
Qualification :- Degree
Salary:- 10000 & Above
Females Can Apply
Freshers/Experienced
Age Upto 35
Location:-രണ്ടാംകുട്ടി (Kollam)
Wa.Me/7736892545
39. Four Wheeler Showroom
Designation:- Service Advisor
Qualification :- Btech Mechanical
Salary:- 12000+ Incentives
Males Can Apply
Experienced Preferred
Location:-രണ്ടാംകുട്ടി (Kollam)
Age Upto 45
wa.me/7736892545
40. ഇൻറർവ്യൂ തീയതി- 27/12/22
ഇൻറർവ്യൂ ടൈം- 2pm
പ്രമുഖ ഹെൽത്ത് കെയർ തൃശ്ശൂർ ജില്ല
🏢 Operation Executive–
⌛ Office work
🧑🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത : ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⏰ടൈം: 8: 30am to 5:30pm
🔞 പ്രായപരിധി 30ന് താഴെ
💴 ശമ്പളം 11,000 + esi,pf
🔬fresher or Experienced
🏝️ ഒഴിവുള്ള സ്ഥലം
👉: തൃപ്രയാർ
📱7736892545
41. ഭീമ ജ്വല്ലേഴ്സിൽ നിരവധി ജോലി ഒഴിവുകൾ
✅️ഷോറൂം മാനേജർ /Asst. ഷോറൂം മാനേജർ .
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. ജ്വല്ലറി മേഖലയിൽ കുറഞ്ഞത് പത്തുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയണം. മറ്റു ഭാഷകൾ സംസാരിക്കാൻ അറിയാമെങ്കിൽ അതൊരു മുൻഗണന ആയിരിക്കും.പ്രോഡക്റ്റിനെ കുറിച്ചുള്ള വ്യക്തമായ അറിവ് ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, മാനേജ്മെന്റ് നെ കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി നാല്പത്തി അഞ്ചു വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
✅️HR മാനേജർ /Asst. HR മാനേജർ
MBA HR ഡിഗ്രി യോഗ്യതയുള്ള കുറഞ്ഞത് നാല് വർഷത്തെ പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി നാൽപതു വയസ്സിൽ താഴെയായിരിക്കണം.
✅️ ചാറ്റേഡ് അക്കൗണ്ടന്റ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. പ്രായപരിധി 45 വയസ്സിൽ താഴെയായിരിക്കണം. കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
✅️പ്രൊജക്റ്റ് കോ – ഓർഡിനേറ്റർ :
BTech or Diploma Civil Holder with minimum 5 years of experience in building construction. Inspecting construction sites regularly to identify and eliminate potential safety hazards.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്
ബയോഡാറ്റ അയക്കേണ്ട അഡ്രസ്.
careersbhima@gmail.com
പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി ഈ ജോലി ഒഴിവ് ഷെയർ ചെയ്തു നൽകുക.
42. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 10000
Time 9.00am – 7.00pm
Experienced/Fresher’s
wa.me/918590959137 (Whatsapp)
Call : 8590959137
43. Office Administration 👩🏻💼12000above
Gender:Female
Freshers or experienced
Qualificatioon:BCA/B.sc/B.Tech+computer knowledge
Salary:12000above
Age:Below 25
Time:9:30am-5:30pm
Location:Kuriachira
7306545205
44. Daily wagesinu ഹൗസ്കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
എറണാകുളം location ഒൺലി… Food and accomadation ഉണ്ടായിരിക്കില്ല
Daily 400 to 600 ആയിരിക്കും പേയ്‌മെന്റ്
9946679900
45. മലപ്പുറം ജില്ലയിലെ മേലാറ്റൂർ, മഞ്ചേരി ഭാഗത്തേക്ക് ജ്വല്ലറിയിലേക്ക് ഫീൽഡ് വർക്കിന് ആളെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക.
🪀 9946629324
46. ചെരുപ്പ് പാക്കിങ് job വാക്കൻസി in കൊച്ചി.9526200015.
Food and accommodation
47. തൃശ്ശൂർ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഇന്റീരിയർ സൈറ്റ് സൂപ്പർവൈസർ ആവശ്യമുണ്ട്.
1 വർഷം മുതൽ 5 വർഷം എക്സ്പീരിയൻസ്.10000-30000+ accomodation.
9778404909
48. പാലിയേറ്റീവ് പരിചരണം അഞ്ഞൂറ് പേർക്ക് ജോലി നൽകാൻ ജില്ലാ പഞ്ചായത്ത്
☮️ 500+ ഒഴിവുകൾ
☮️ പ്രായം,18-50
☮️ സ്ത്രീ, പുരുഷനും
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ ലിങ്കിൽ പേര് ജില്ല, വിവരങ്ങൾ നൽകുക
ഗൂഗിള്‍ ഫോം ലിങ്ക് 👇
https://www.mykeralajobs.com/2022/12/blog-post_62.html
49. പുത്തനത്താണി ഷോപ്പിലേക് ആളെ ആവശ്യം ഉണ്ട്. Contract watsup 9747658184
50. വക്കീലിന്റെ വീട്ടിലേക്കു വീട്ടു ജോലിക്കു സ്ത്രീയെ ആവിശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ട്. ശമ്പളം 20000/- ഹൈ കോർട്ട് എറണാകുളം 9846710707
51. മലപ്പുറം അമ്മയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+20000 +Food&Accomadation
9895421800
52.ASTER MIMS HOSPITAL
കോഴിക്കോടുള്ള ASTER MIMS HOSPITAL ലെക് IT എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
Qualification- BCA/MCA/B.Sc computer science
Email- deepthi.dinesan@asterhospital.com
53. ആവശ്യമുണ്ട്
പ്രമുഖ luxury അപ്പാർട്മെന്റിലേക് റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്.
9947773786
54.ഡേ mart supermarket ലോട്ട് നിരവധി ഒഴിവുകൾ
Head
Buying head
Category manager
Digital marketing specialist
Email- career@daymart.in
55. സ്റ്റാഫുകളെ ആവശ്യമുണ്ട്
Open position
• Professional head chef for boarding school
• Culinary experts
• Hostel mess staff
Send cv- hr@dalimss.com
56. തിരുവനന്തപുരം
വെഞ്ഞാറമ്മൂട് പ്രവർത്തിക്കുന്ന ജൂവല്ലറിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
Salary- 12000-18000
Time- 9-7
8089472943
57. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സിൽവർ ജൂവല്ലറിയിലേക് കമ്പ്യൂട്ടർ ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം
Working time -9.30. -6.30 pm
9946144629
58. മാവേലിക്കര
മെഡിക്കൽ ഷോപ്പിലേക് ഫാർമിസിസ്‌റ്റിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
8086741246
59.പത്തനംതിട്ട
മല്ലപ്പള്ളിയിലും പുതുതായി പ്രവർത്തനം ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് alfam & ഷവർമ മേക്കർ നെ ആവശ്യമുണ്ട്. സാലറി 30000 .താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും
9605831958
60. എറണാകുളം
ജേക്കബ് റോഡിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്.
9998809664
⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്*
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
61. കൊണ്ടോട്ടി ഭാഗത്തുള്ള educational institute ലേക്ക്……
♦️Telecaller
▪️Female
▪️Fresher/experienced
▪️+2/degree
♦️Office assistant cum hostel warden
▪️Male
▪️Any experience
(Age=25-45)
9846586038
62. മഞ്ചേരി ഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക്…..
♦️Business development officer
▪️Male
▪️Fresher/Experienced
▪️Good communication skill
▪️Salary, as per Interview
9846586038
63. വേങ്ങരയിലും എടപ്പാളിലും ഉള്ള vehicle ഷോറൂമിലേക്ക്…
♦️Work manager
▪️3year experience
▪️Salary=13K-20K
▪️Time=9-6
(Food&accommodation will be provided)
9061037125
64. എടവണ്ണയിലെ tiles കടയിലേക്ക്….
♦️Salesman
▪️working time=9-8
▪️Salary=10&above
9061037125
65. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Vacancy – 1
Qualification – B. Com + Tally
Salary – 9000 – 10000
Time – 9.00am – 6.30pm
Experience Must
Call : 8590959137
66. കോതമംഗലത്തുള്ള ഫിനാൻസ് സ്ഥാപനത്തിന് എറണാകുളം കോട്ടയം ഇടുക്കി എന്നിവിടങ്ങളിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 12000 – 14000 + ESI +PF
Freshers /Experienced
Time 9.00am – 6.00pm
Call : 8590959137
67. തിരുവനന്തപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്.ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ് . സാലറി 15000
8089754759
68.വാഗമൺ
റിസോർട്ടിലേക് വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഫ്രീ ഭക്ഷണം + താമസം
8848471902
69.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ബോട്ടിൽ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 30 വയസിൽ താഴെ. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. Salary 10000-12000
7902286577
70. കൊണ്ടോട്ടി
ഡ്രൈവറെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം. പ്രായപരിധി- 25-50
9961397330
71. തിരുവനന്തപുരം
ആറ്റിങ്ങൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് കുക്ക്, പൊറോട്ട മേക്കർ , വെയ്റ്റർ, സെക്യൂരിറ്റി,ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്. താമസ – ഭക്ഷണ സൗകര്യം ഉണ്ടായിരിക്കും.
9995926885
72.കൊല്ലം
കൂട്ടിയത് പ്രവൃത്തിക്കുന്ന ബേബി ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.salary- 6000-8000
9747552928
73. എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ക്ലീനർ , സപ്ലയർ എന്നിവരെ ആവശ്യമുണ്ട്.free food & accommodation
7025503361
74. വരണ്ടരപ്പള്ളി
ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
9747595659
75.തലശ്ശരി
സ്റ്റാഫുകളെ ആവശ്യമുണ്ട്.
RECEPTIONIST-1
STUDENT COUNSILLOR-1
MARKETIMG EXECUTIVE-1
IELTS/OET TRAINER
9846700009
76. ഗിരിധർ eye ഹോസ്പിറ്റലിലേക്
• Assistant chef (male)- Diploma in hotel management
• Canteen assistant cum driver (male) എന്നി സ്റ്റാഫുകളെ ആവശ്യമുണ്ട്.
Email- hrd@giridhareye.org
77. കോഴിക്കോട്
പോപ്പീസിന്റെ ബേബി കെയർ യൂണിറ്റിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.salary-11000-12000+incentive
7306836277
78. പ്രമുഖ ട്രാവൽ ഏജൻസിയിലേക് നിരവധി ഒഴിവുകൾ
Receptionist
Tele caller
Driver
Heavy driver
Location- Ernakulam
6282073318
79. കരുനാഗപ്പള്ളി
ഹോട്ടലിലേക്കു സപ്ലയർ നെ ആവശ്യമുണ്ട്.
9048961212
80.IRON & STEEL COMAPNI ലോട്ട് സയിൽസ്മാനെ ആവശ്യമുണ്ട്.
ലൊക്കേഷൻ- കോവളം
9778190168
81. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ കമ്പനിയിലേക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്.
Qualification- SSLC / +2
Food & Accommodation
Male & female can apply
Age limit -18-25
7034853965
82.MOOSA’S Biriyani house ലോട്ട്
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
9188481377
83.White Smile Dental Clinic ലോട്ട്
• Dental assistant,
• Receptionist
എന്നിവരെ ആവശ്യമുണ്ട്.working time -9-8
2 hours break will provide
Location- Palarivattam, Ernakulam
9447447667
84. ആവശ്യമുണ്ട്
Car coating / wash expert എന്നിവരെ ആവശ്യമുണ്ട്. പ്രവർത്തി പരിചയം ആവശ്യമാണ്.
Location- Malapuram, Kunnumal
9895598020
85. ആവശ്യമുണ്ട്
വഞ്ചിനാട് ഫിനാൻസ് ലിമിറ്റഡ് ലോട്ട് branch manaher നെ ആവശ്യമുണ്ട്
• Male/female
• Exp/ fresher can apply
• Qualification -+2
• Must have 2 wheelar license
Location- Kottayam, Thiruvalla, Ettumanoor
86. എറണാകുളം
ഡ്രൈവറിനെ ആവശ്യമുണ്ട്,
4 വീലർ ലൈസൻസ് നിർബന്ധം.
8547500964
87. ആവശ്യമുണ്ട്
കേരളത്തിലെ ഏറ്റവും വലിയ ടൈൽസ് & സാനിറ്റേറിവെയർ വില്പനക്കാരായ എബിസി യിലേക് 50 ഓളം സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
സാലറി -40000 രൂപ വരെ.
ലൊക്കേഷൻ- കാസർഗോഡ്, കാഞ്ഞങ്ങാട് /ചെറുപുഴ, പയ്യന്നൂർ
കൊച്ചി , ആലപ്പുഴ
Email- career@abcmercantile.com
88.. ആവശ്യമുണ്ട്
വെണ്ണലയിലുള്ള ഒരു ഫ്ളാറ്റിലേക് 6 ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി -9500 /-
വർക്കിംഗ് ടൈം- 8.30-4.30
8745079900
89. കോട്ടയം
lenova സ്റ്റോറിലേക്
• Computer hardware trainee
• Accountant trainee സ്റ്റാഫുകളെ ആവശ്യമുണ്ട്
9846999727
90. ആവശ്യമുണ്ട്.
പാലക്കാടുള്ള ഒരു പ്രൈവറ്റ് ബാങ്കിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്രായപരിധി 32 നു താഴെ .experience needed
9995309456
GULF JOB VACANCY
91. Laptop 💻 Technician for computer shop in Ajman UAE
✔️ അജ്മാൻ: കമ്പ്യൂട്ടർ ഷോപ്പിലേക്ക് ലാപ്ടോപ് ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ ടെക്നിഷ്യൻ ഉടൻ ആവശ്യമുണ്ട്.
✔️മുൻ പരിചയം നിർബന്ധം
🟤ഹിന്ദി സംസാരിക്കാൻ അറിയണം
✔️താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് CV അയക്കുക
Urgent
🪀+971545916303
call this number
92. ഫ്രഷേഴ്സിന് സുവർണാവസരം
👉🏻 യു.എ.ഇ ൽ. ൽ എക്കോ ഡ്രൈവ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ജോലി അവസരം
👉🏻എക്സ്പീരിയൻസ് ആവശ്യമില്ല / നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Eco-Drive Institute Dubai
Driving Instructor
Send cv to careers@ecodrive.ae | or WhatsApp 0564031684
93. അബൂദാബി മുസ്സഫയിലെ ഒരു മലയാളി റെസ്റ്റോറന്റിൽ, താഴെ കൊടുത്ത 04 ഒഴിവുകളുണ്ട്…..
1) മാനേജർ – (റെസ്റ്റോറന്റ് നടത്തി പരിചയമുള്ള ആളായിരിക്കണം).
2) Waiter.
3) ഒരു പൊറോട്ട മേക്കർ.
4) ഒരു കുക്ക്.
മുകളിൽ നൽകിയ 04 ജോലികളിൽ, ജോലി ചെയ്ത് പരിചയമുള്ളവരിൽ, ജോലി എടുക്കാൻ താത്പര്യമുള്ളവർ മാത്രം …. താഴെ നൽകിയ what’s app നമ്പർ മുഖേന Contact ചെയ്യുക.👇
971554307484*
94. ഉടനെ ആവശ്യമുണ്ട്
ഷാർജയിൽ ഒരു കാഫ്റ്റീരിയലേക് ഷവർമ മേക്കർ ആവശ്യമുണ്ട്
കോൺടാക്ട് :0509794177
👉പണമിടപാട് സൂക്ഷിക്കുക
95. ദുബായിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ഷോപ്പിലേക്
1 മൊബൈൽ TECHNICIAN & SALES സ്റ്റാഫിനെ ആവശ്യമുണ്ട്.
UAE EXPERIENCE MUST
0567182600
96.WE ARE HIRING
Retail Sales Associate
Location- Bayara , Dubai
Email- careers@bayara.com
97..PIONEER engineering consultancy LLC hiring
Architectural Draftsman
Any nationality
Experience- Min 5 years in UAE
Email- hr@pecuae.ee
98.Wise Indian Pvt School Hiring
We are looking for candidates for the below position
HEAD OF THE DEPARTMENT
• Mathematics
• English
• Science
TEACHERS
• English
• Physics
• Chemistry
• Music
• Islamic studies
• Mathematics
• Kg
Email- careers@wiseuaq.com
99.we are hiring
PACKING HELPAR
• PACKING, weighing &labelling completed items for shipment or storage
• Following all company guidelines recharging packaging
• Handling inventory with care and attention to detail
Email- +971542070558
100.*MBM Gulf hiring
• Planning Enginner- MEP
• Quantity surveyor- MEP
• General Accountant
• Jr. Accountant
• Audit Assistant
Email- recruitment@mbmdubai.com
അറിയിപ്പ്*
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️