Indian /Gulf jobs live on 28.02.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ (Male) ആവശ്യമുണ്ട്. ഇടപ്പള്ളിയിൽ പ്രവർത്തിച്ചു വരുന്ന ഹോൾസെയിൽ ജ്വല്ലേഴ്‌സിലേക്ക് മാർക്കറ്റിംഗ് പരിചയമുള്ള എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മുളന്തുരുത്തി, ഉഴവൂർ, കൂത്താട്ടുകുളം, തലയോലപ്പറമ്പ് ഭാഗത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
Salary: ₹. 30,000 +
Phone: 9447759933, 8606333196
2. തൃപ്പൂണിത്തുറ ആസ്ഥാനമാക്കിയിട്ടുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ട്സിലേക്ക് ആളെ ആവശ്യമുണ്ട്,
കമ്പ്യൂട്ടർ പരിജ്ഞാനം വേണം,
തൃപ്പൂണിത്തുറക്കാർക്ക് മുൻഗണന, താല്പര്യം ഉള്ളവർ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക : 9961387777
3. Butterfly company ക്ക് എറണാങ്കുളം, ഇടപ്പള്ളിയിലുള്ള ഗോപു നന്തിലത്ത് G Mart ലേക്ക് Sales staff നെ ആവശ്യമുണ്ട്
Qualification.. Degree /+2
Salary..15 k+ Incentive
Working time.. 9.30 am – 8.30 pm
Contact..95444 02224
4. Urgent Job Vacancy:-
For : Sales Officer
Company: HAUSER PEN
H Q : ERANAKULAM
Interested candidate please contact
ASM : BIJUMON TK
Mob: 9846541710
5. തൃപ്പൂണിത്തുറ
ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
7736076794
6. ആലുവയിലുള്ള പ്രൈവറ്റ് ബാങ്കിലേക്ക് ബ്രാഞ്ച് മാനേജർ ഒഴിവ്.
സാലറി :25000
ക്വാളിഫിക്കേഷൻ :ഡിഗ്രി
മാനേജർ അല്ലെങ്കിൽ അസിസ്റ്റന്റ് മാനേജർ ആയി 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Contact, 7907657209
7. Svatantra(സ്വതന്ത്ര) ഫിനാൻസിന്റെ നെയ്യാറ്റിൻകര, നെടുമങ്ങാട്,ആറ്റിങ്ങൽ,പത്തനംതിട്ട, മാവേലിക്കര, കൊട്ടാരക്കര, അമ്പലപ്പുഴ,ചേർത്തല ഇരിഞ്ഞാലക്കുട വടക്കഞ്ചേരി,ഒറ്റപ്പാലം ചിറ്റൂർ, ആലത്തൂർ ബ്രാഞ്ചിലേയ്ക്ക് തൊഴിലവസരങ്ങൾ
⭕ ബ്രാഞ്ച് മാനേജർ
34 വയസ്സിനുള്ളിൽ / ഡിഗ്രി അല്ലെങ്കിൽ 12th+3 വർഷ ഡിപ്ലോമ / നിലവിൽ ഒരു വർഷമായി മൈക്രോഫിനാൻസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നവർ ആയിരിക്കണം
Salary
20k – 30k ..
Accomodation facility available
⭕ ഫീൽഡ് ഓഫിസർ (Experience)
28 വയസ്സിനുള്ളിൽ / 12th പാസ്സ് / നിലവിൽ ഒരു വർഷമായി മൈക്രോഫിനാൻസിൽ ഫീൽഡ് ഓഫിസർ ആയി ജോലി ചെയ്യുന്നവർ ആയിരിക്കണം
Salary
15,000 (CTC) Including PF, Insurance, Esi + Travel Allowance + Incentives.
Accomodation available
Contact : 8655953657, 7208917371, 9388027377
8. Dream Way Group ലേക്ക് -30 ഒഴിവുകൾ
ഉടൻ നിയമനം-സ്ഥിരനിയമനം
ഓഫീസ് സ്റ്റാഫ്, ബില്ലിംഗ്, സ്റ്റോർ കീപ്പർ, സെയിൽസ് എക്സിക്യൂട്ടീവ് .
14000-20000 വരെ സാലറി +താമസം +ഭക്ഷണം.
pH:9061393657
9. 30,000 പ്രതിമാസം
ഓട്ടോ ഗുഡ്സ് വഴി ഫ്രഷ് ഫ്രൂട്സ് വിൽപന നടത്തി പ്രതിമാസം 30,000 ത്തിൽ കൂടുതൽ സമ്പാദിക്കാൻ താൽപര്യമുള്ള സ്മാർട്ടായ യുവാക്കളെ ആവശ്യമുണ്ട്.
ത്രീ വീലർ ലൈസൻസും വാഹനം ഓടിച്ച് എക്സ്പീരിയൻസും നിർബന്ധം.
⭕ താമസവും ഭക്ഷണ സൗകര്യവും.
താൽപര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സാപ്പിൽ അയച്ചു വോയ്സിൽ ബന്ധപ്പെടുക.
🪀🪀👇🏻👇🏻👇🏻
https://wa.me/919447990809
Call: 9447 99 08 09
10. റെസ്റ്റോറന്റ്ലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്
തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പുർ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ്ലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്..
💫 Salary
👉വെയ്റ്റെർ & ക്ലീനർ – 10000/-
👉ടീ & ജ്യൂസ് മേക്കർ – 500/day
👉 ഷവായ്. അൽഫാം, മന്തി or ഷവർമ മേക്കർ – 800/day
👉 പൊറോട്ട മേക്കർ 800/day
ഭക്ഷണവും താമസവും സൗജന്യം
വിശദവിവരങ്ങൾക്ക് :: 9946973470
11. A lady accountant required in Manjeri.
The candidate should have a
B Com graduate and less than one year experience in Tally.
Contact: 9605151811
12. We’re hiring Graphic Designer to Our Firm
Specification:
▫️After Effects
▫️Premier Pro
▫️Photoshop
Share your cv to:
📧 hr@creyb.com
13. സെയിൽസ്മേനെ ആവിശ്യമുണ്ട്
ടെക്സ്റ്റയിസ് ഷോപ്പ്
▫️തിരുവല്ല
കോൺടാക്ട് നമ്പർ
📲9495558679
14. Wanted Female Telecaller
LOCATION :- kollam (Town)
Salary :- 12000- 14000 + Other Allowance
Age :- Below 30
Qualification :- Graduate
Experience :- Min 6 month in Telecalling
Contact :-
+918714128130
15. Graphics designer vacancy
Creative സൈൻ
Place.Thazhava
Contact
:8086783341
16. URGENTLY REQUIRED FOR RESTAURANT
Supplier
Cleaning staff
Juice maker
Tea master
Meals Cook only
Porotta dosa maker
Salary + Food & Accomodation
Address : Thycaud, Opposite police ground, Trivandrum.
Please Contact: 8281666463
17. Staff Required For 3 star Hotel in Pathanamthitta
Barman- 2
Billing- 2
Assistant cook- 1
Security- 1
Captain- 1
Call-9895120450
18. ജോലി ഒഴിവ്
⭕പ്രതിമാസം 15000/- to 30000/‐ ശമ്പളം വരെ നേടാനുള്ള അവസരം
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനി DELHIVERY PVT LTD തങ്ങളുടെ
*കരുവിശ്ശേരി – മാളിക്കടവ് *
പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക്
ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്
🛑പ്രതിമാസം 15000 രൂപ മുതല്‍ 30000 രൂപ വരെ വരുമാനം നേടാം🛑
■ആൻഡ്രോയ്ഡ് ഫോൺ
■ടൂ വീലർ
■ പാൻ കാർഡ്
■ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🔴നിങ്ങളുടെ വാട്സപ് ഗ്രൂപ്പുകളിലും മറ്റുള്ളവരെയും പരമാവധി അറിയിക്കുക🔴
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Call/WhatsApp
8848383750
19. വില്ലേജ് ഇൻഡസ്ട്രിസ് ലിമിറ്റഡിന്റെ നിർമാണ മേഖലയിൽ കമ്പനിയുടെ നേരിട്ടുള്ള സ്ഥിര നിയമനം
2.പ്രോഡക്ട് അഡ്വിസർ(12500
3.സൂപ്പർ വൈസർ,12000
4.ഡെലിവറി അഡ്മിൻ15000 എന്നി ജോലികളിൽ യുവതി യുവാക്കൾക്ക് പുതിയ നിയമനം
യോഗ്യത:8 ക്ലാസ്
താമസം ഭക്ഷണം സൗജന്യം
7356666579 call
7356666579 wattsapp
20. ഇടുക്കി
തൊടുപുഴ മഹാറാണി വെഡിങ് കളക്ഷനിലേയ്ക്ക് ജീവനക്കാരെ ആവശ്യമുണ്ട്
🛑▫️Sales trainees
Ladies (Basic pay) 9000 /- + Food and Accommodation
Gents (Basic pay) 11000 /- + Food and Accommodation
(Freshers)
🛑▫️Sales executive
Ladies 10000 /- + Food and Accommodation
Gents 12000 /- + Food and Accommodation
( 1-2 years experience)
Ladies (Basic pay) 11000/- + Food and Accommodation
Gents (Basic Pay) 14000/- + Food and Accommodation
(3-5 years experience)
🛑▫️Cashier
Ladies (Basic Pay) 10000 /- + Food and Accommodation
Gents (Basic Pay) 11000 /- + Food and Accommodation
( Preferring experienced candidates )
Contact 9745244462 ,9745244458
21. ബ്രോസ്റ്റ് മേക്കർ
കിഴിശ്ശേരിയിലെ പ്രമുഖ റെസ്റ്റോറന്റ് ആയ സുരയ്യ ബേക്സ് & റെസ്റ്റോറന്റിലേക്ക് ബ്രോസ്റ്റ് മേക്കർ ജോലിക്കാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ഞങ്ങളെ നേരിട്ട് ബന്ധപ്പെടുക.
📲 9605556900
📲 8075576982
22. Chinese Cook
Urgently Required Chinese Cook for New Opening Restaurant in Thrissur
Salary: Rs 27000+ 4 Off
📲 8943797715
(WhatsApp Only)
23. തിരുവനന്തപുരത്തെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ വിൽപന സ്ഥാപനത്തിൽ സെയിൽസ്, അക്കൗണ്ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
⭕അസിസ്റ്റന്റ് സെയിൽസ് മാനേജർ
(യോഗ്യത: ബിരുദം, comig. 30000-40000
⭕സെയിൽസ് എക്സിക്യുട്ടീവുകൾ
(യോഗ്യത: ബിരുദം, ശമ്പളം: 25000-30000 രൂപ),
⭕അക്കൗണ്ടന്റ്
(യോഗ്യത: ബി.കോം/എം.കോം, ശമ്പളം: 25000-30000 രൂപ). തിരുവനന്ത പുരം ജില്ലയിലുള്ളവർ മാത്രം അപേക്ഷിക്കുക. എല്ലാ തസ്തി കകൾക്കും 3-4 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hrtvmmarketing@ gmail.com. ഫോൺ:
9995630127
24. Swiggy ഫുഡ് ഡെലിവറി കമ്പനിയിലേക്ക് ഫുൾ ടൈം , പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡെലിവറി ബോയ്സീനെ ആവശ്യമുണ്ട് , കമ്മീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.
ദിവസ വേതനം 700 മുതൽ 1000 രൂപ വരെ വരുമാനം ലഭിക്കാം , കൂടാതെ ഡെയിലി ആൻഡ് വീക്കിലി ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ് . സൗജന്യമായി 12 ലക്ഷം രൂപയുടെ അപകട /മരണ / ചികിത്സ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ് താല്പര്യം ഉള്ളവർ
ജോയിൻ ചെയ്യുന്നതിന് വിളിക്കുക / വാട്സപ്പ് ചെയ്യുക
6000 രൂപ വരെ ജോയ്‌നിങ് ബോണസ് ലഭിക്കാൻ അവസരം
📞8089397398
25. കണ്ണൂർ ജില്ലയിൽ ചാല മിംസ് ആശുപത്രിക്ക് സമീപം സ്ഥലങ്ങളിൽ 2 ഖത്തീബ് മാരെ റമദാനിനോടടുപ്പിച്ച് ആവശ്യമുണ്ട്
നിബന്ധനകൾ:
നല്ല ഖിറാഅത്ത്
പ്രസംഗിക്കാനുള്ള കഴിവ്
ബന്ധപ്പെടേണ്ട നമ്പർ
9847170513
884874796
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. പണ്ടാരിയെ ആവശ്യമുണ്ട്
പുരുഷൻ
ആലപ്പുഴ
8848164336
27. Hotel Receptionist male & female
for a Resort
Qualification : Good oral communication with email proficiency
Computer knowledge must
Age:20 to 30
Offce location: Wayanad
Accommodation & Food will provided
9446108699 (WhatsApp Only)
(Cv with photos Send On WhatsApp
We Will Contact If You Are Shortlisted)
📌Direct Recruitment
28. ആവശ്യമുണ്ട്. (കോഴിക്കോട്)
ആയുർവേദ , കോസ്മെറ്റിക്സ് , നിത്യോപയോഗ ക്ലിനിക് ലിക്വിഡ് മുതലായ ഉത്പന്നങ്ങൾ സെയിൽസിന്
സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട് പ്രായം വിദ്യാഭ്യാസം പ്രശ്നമല്ല സൗജന്യ താമസ സൗകര്യം ഉണ്ട്
20000 രൂപ മുതൽ 35,000 രൂപ വരെ പ്രതീക്ഷിക്കാം
ജോലി ആവശ്യമുള്ളവർ ബന്ധപ്പെടുക
9497705246
29. കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചു വരുന്ന വക്കിൽ ഓഫീസിലേക്ക് DTP മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9207197760
30. കരുനാഗപ്പള്ളിയിലെ പ്രമുഖ കഫേയിലേയ്ക്ക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്..
താമസ സൗകര്യം ലഭ്യമാണ് ..
Contact : 9020862255
31. തിരുവനന്തപുരം
കണിയാപൂരത്തേക്ക് ചായയും കടിയും ഉണ്ടാക്കാനറിയുന്ന ആളെ വേണം ശമ്പളം 900.to 1000
Contact 9895881375
32. Microfinance Executive
Reliant CREDITS ( INDIA ) LTD .
Qualification : + 2 / Any Degree
Experience : Fresher / 0-2 Years in MFI Sector
Locations :
Thodupuzha
Karimban
Kothamangalam
Email : careers@reliantcreditsindia.com
Contact/WhatsApp : 9995960964
33. We’re Hiring Marketing Executives
Skills
• Excellent Communication & Interpersonal skills
• Calicut Nearby Candidates Preferred
• Salary : 12k+Incentive + Bonus
Send to your resumes to
• hrhmbuilders@gmail.com
34. Position : Sales Man/ Sales Executive
Experience: 2 Years (Minimum)
Salary: 16,000 – 30,000
Job Place: Malapuram District
📲 7907892778
35. KANNUR
⭕️ Bar Billing 3
⭕️ Barman 1
⭕️ Bar Waiters 2
⭕️ Cleaning Boys 2
📲 9020150222
36. Sales Executive
Company: NSR FOOD PRODUCTS PVT LTD.
Location: Calicut and Koyilandi
Vaccacy: 2Nos
Salary: 18000
TA:3/KM
DA:150
SHYJU(ASM)
📲 9747582607
37. Apollo Dimora Calicut is on the look out for HR MANAGER🔴
▪️Relevant experience in the hotel industry is a must
▪️Minimum 7 years in the HR experience is required
▪️Immediate joiner is preferred
Intrested candidate can send your updated CV to
hr.ccj@thedimorahotels.com
+91 75940 03366
Job Location : Calicut, Kerala
38. Vacancy available
തൃശ്ശൂരിലെ പ്രമുഖ Two Wheeler showroom ലേക്ക്
SUPERVISOR
Qualification : ITI
Salary : upto 25k
More details : +91 89218 35815
39. ജോലി ഒഴിവുകൾ
🛑 +2 Degree കഴിഞ്ഞവർക്ക് ജില്ലാ ഓഫീസുകളിൽ സ്ഥിരനിയമനം.
⭕ SALARY 15000-24000
⭕ AGE 18-27
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ.
📲 9744890935
40. മലപ്പുറം ജില്ലയിൽ പൂക്കോട്ടുപാടം, കരുളായി, മമ്പാട്, അരീക്കോട് (കിഴിശ്ശേരി, എടവണ്ണപ്പാറ ) ഏരിയയിലേക്ക് flipkart ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്…
കൂടുതൽ വിവരങ്ങൾക്ക് 9072555400
41. Vacancy available
തൃശ്ശൂരിലെ പ്രമുഖ Two Wheeler showroom ലേക്ക്
SERVICE ADVISOR
Qualification : ITI
Salary : upto 20k
More details : +91 89218 35815
42. കേന്ദ്ര സർക്കാർ അംഗീകാരമുളള മൾട്ടി നാഷണൽ കമ്പനിയുടെ കൊല്ലം ഓഫീസിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്…
▪️buisiness manager
▪️financial consultant
▪️associate
▪️office staff
Qualifications
+2/pdc/degree & above
കൂടുതൽ വിവരങ്ങൾക്ക്
📲 8848297388
കൊല്ലം ജില്ലയിലുള്ളവർ മാത്രം ബന്ധപ്പെടുക
43. Job Vacancy in Thrissur
Kichen Helper
Call please: 98959 32415
44. കോഴിക്കോടിലേക്ക് ചായ,എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്:- +91 90727 02776
45. Need Chineese master
Kannur:
Call/Whtsap-9539395282
46. മുന്നാറിലെ 4 സ്റ്റാർ റിസോർട്ടിലേക് സർവീസ് ബോയ്സ് വാക്കൻസി ഉണ്ട് താല്പര്യം ഉള്ളവർ ഉടൻ കോൺടാക്ട് ചെയുക
7560892324(വാട്സ്ആപ്പ് ഒൺലി)
47. അത്യാവശ്യമായി കിച്ചൻ ഹെൽപ്പർ (Kitchen Helper) നെ ആവശ്യമുണ്ട്. ‼️ URGENT
പത്തനംതിട്ട – റാന്നി റൂട്ടിൽ പുതിയ ഹോട്ടലിലേക്കു ഒരു കിച്ചൻ ഹെൽപ്പർ ക് വേക്കൻസി.
ഭണ്ഡാരി ക്ക് വേണ്ട സഹായങ്ങൾ ചയ്തു കൊടുക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാർക്ക് മുൻഗണന.
നല്ല ഭക്ഷണവും , നല്ല താമസവും കൂട്ടത്തിൽ നല്ല സഹകരണ മനോഭാവം ഉള്ള സഹ തൊഴിലാളികളും ആണെന്ന് ഉറപ്പ് നൽകുന്നു. തിരിച്ചും നല്ല സഹകരണവും ആത്മാർത്ഥതയും പ്രതീക്ഷിക്കുന്നു. 😀
ഉടൻ ബന്ധപെടുക. +917907114308
48. ചായ അടിക്കാൻ ഒരാളെ വേണം .ഒരു മാസത്തെ ലീവ് വേക്കൻസി ആണ്. ഉടൻ വിളിക്കുക 94 47 85 0764
49. ചേർത്തല
ഒനിയൻ എ സി റസ്റ്റോറന്റിലേക്ക് ജ്യൂസ് മേക്കർ വെയിറ്റർ എന്നിവയിലേക്ക് ആളെ ആവശ്യമുണ്ട് ഫോൺ 70 34 250 930
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50.CLEANING STAFF
ക്ലീനിങിന് ആളെ വേണം കോഴിക്കോട് കക്കാടംപൊയിൽ
9895478242
51. എറണാകുളത്തു പുതുതായി ഒരു വെജിറ്റേറിയൻ ഹോട്ടലിലേക്ക് എല്ലാ പണിക്കാരേയും അവശ്യമുണ്ട്
ദോശ മസാലദോഷ പൊറോട്ട മീൽസ് snackcs tea ക്ലീനിംഗ് വാഷിംഗ് ചൈനീസ് സപ്ലൈർ താല്പര്യമുള്ളവർ ബന്ധപ്പെടുക എല്ലാം ശെരിയാക്കി തരുന്ന ഇവന്റ് മാനേജ്‌മെന്റ് ഉണ്ടെങ്കിലും ബന്ധപ്പെടുക
Mob 8907414072
52. പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന നാടൻ കുക്കിനെ ആവശ്യമുണ്ട് .(അത്യാവശ്യമാണ് )
ഫോൺ 9846291281
9447174618
53. A Reputed RESTAURANT at ERNAKULAM inviting applications for the position
1. Restaurant Manager
2. Kitchen Supervisor
3. Porotta Master
4. Snacks Master
5. Waiters
6. Cleaning Staff
7. Tea Master
8. Marketing Exicutive
9. Delivery Boy
10. Computer Operator
11. Chinese and North Indian Cook
12. Arabic Cook
13. Staff for Hospital Canteen.
Interested candidates please send your resume to WhatsApp 9846786776
54. Calicut
മാവൂർ റോഡിൽ ഒരു കഫേയിലേക് നല്ല എക്സ്പീരിയൻസ് ഉള്ള service staff വേണം. വരാൻ താല്പര്യമുള്ളവർ മാത്രം വിളിച്ചാൽ മതി. Calicut, kannur, wayanad, malappuram ഉള്ളവർക്കു മുൻഗണന room food free. ഈ num മാത്രം വിളിക്കുക 9747897097, +919745514008
55. PRIVATE BANK(GOLD LOAN DEPARTMENT)
DESIGNATION:OFFICER
QUALIFICATION:DEGREE
SALARY :UPTO 24000
MALES/FEMALES
FRESHERS/EXPERIENCED
LOCATION:THRISSUR BRANCHES
wa.me/7034897414
56. Well known bank
Designation:- Front office Executive
Qualification:- Degree
Salary:- 10000-15000
Males/Females can apply
Freshers/Experienced
Location:- Kottayam Town
wa.me/7034897414/wa.me/7736892545
57. PRIVATE BANK(GOLD LOAN DEPARTMENT)
DESIGNATION:OFFICER
QUALIFICATION:DEGREE
SALARY :UPTO 24000
MALES/FEMALES
FRESHERS/EXPERIENCED
LOCATION:THRISSUR BRANCHES
wa.me/7736892545
58. Finance Company
Designation:- Internal Auditor
Qualification :- Bcom
Salary :- 12000+TA
Males can apply
Freshers/Experienced
Location:- Palakkad, Calicut, Idukki
wa.me/7034897414
59. For Store
CRE👩🏻💼10000-15000
Gender:Female
Freshers or experienced
Qualification:Degree
Salary:10000-15000
Age:below 35
Time:10:00am-6:30pm
Location:Thrissur – vadakke stand
Appointment Call📞📱
7306545205
60. അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ഒഴിവ്
മതിലകം ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മതിലകം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 46 വയസു കഴിയാത്ത വനിതകളായിരിക്കണം. അപേക്ഷ മാർച്ച് 8 വൈകിട്ട് 5 മണി വരെ മതിലകം ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ 0480 2851319
61. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടിക വര്‍ഗവിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായ അപേക്ഷകരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗവിഭാഗത്തില്‍ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ നടത്തുന്ന എ ലെവല്‍ ഇക്വലന്‍സി പരീക്ഷ പാസായവരെ എസ് എസ് എല്‍ സിക്ക് തുല്യമായി പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നഴ്‌സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവിക ട്രെയിനിങ് കോഴ്‌സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ, വിശദ വിവരങ്ങള്‍ എന്നിവ ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണല്‍ കാര്യാലയത്തില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാല്‍ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. കവറിനു മുകളില്‍ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. ഫോണ്‍: 0497 2852100
62. HIRING FOR ASSISTANT MANAGER
FOR MORE DETAILS
9745299972
63. ഇലക്ഷൻ സർവേ (ഫീൽഡ് work ) ചെയ്യാൻ എല്ലാ ജില്ലകളിലും എക്സിക്യൂട്ടീവ് സിനെ ആവശ്യമുണ്ട്
Salary:21000
Food & accomodation available
യോഗ്യത :+2 or above
കൂടുതൽ വിവരങ്ങൾക്ക്
+91 89218 35815
64. Hiring….
Male & Female staff nurse need on pulse hospital , mannathala, Trivandrum
Qualification -Gnm / Bsc nursing
📍Experienced / Fresher
Salary : 14000 -35000
Accomodation Available for Female Staff’s
Send cv / more details contact :: 9562165527
65. Looking for field sales executives
Location: Manjeri
Candidate must have 2 wheeler
Industrial standard package
Fresher are welcome
12k to 15 k salary +TA &DA
For more information contact: 9072555400
66. രണ്ടു പേരുള്ള വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് ഗുഡ് സാലറി ഫുഡ് ആൻഡ് അക്കൗമടഷൻ 7510236666
സ്ഥലം എറണാകുളം ജില്ലാ
67. Wanted Night Packing Staff
10 pm to 7 am
Salary 16000
TVPM City_6282657980
68. എറണാകുളത്തു വിവിധ കോളേജ് ക്യാമ്പസിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
SSLC പാസ്സ്
5.5 അടി ഉയരം
AGE 35–55
സാലറി :20000/-
12 മണിക്കൂർ ഡ്യൂട്ടി
Esi pf
8301930855
69. WE ARE HIRING
TEAM LEADER
Qualification: Plus two/Any Degree
Experience: 3-4 years
Age limit: Not mentioned
salary: 25k+Incentivve
Working time: Not mentioned
Location: Thrissur, Aluva, Ernakulam
contact: 9526372022
70. മുവാറ്റുപുഴ അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് താമസിച്ചു ജോലിക് ആളെ ആവശ്യമുണ്ട്.
സാലറി 18000/-
ഇന്ന് തന്നെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക. 📱8156880223
71. Ernakulam
നോർത്ത് പറവൂർ , വീട്ടുജോലിക്കു ആളെ ആവശ്യം ഉണ്ട്. മാസം 18000. ജോലി ടൈം 8-5.30. ദിവസവും വന്നു പോകണം.9562350554
72. മലപ്പുറത്തേക്ക് ക്ലീനിങ് സ്റ്റാഫ്സിനെ ആവശ്യമുണ്ട്
ഷിഫ്റ്റ് വൈസ് ആയിരിക്കും ജോലി
മോർണിംഗ് ഷിഫ്റ്റ്
ലേഡീസ് (2 nos) മോർണിംഗ് ഷിഫ്റ്റ് (മലപ്പുറത്തുള്ളവർക്ക്
മുൻഗണന)
ജെന്റസ് (2 nos) നൈറ്റ് ഷിഫ്റ്റ് (താമസ സൗകര്യമുണ്ടായിരിക്കും)
Salary : ₹10000
Contact : 8139852868
73. 18 നും 30 നും ഇടയിലുള്ള യുവതീ യുവാക്കൾക്ക് അവസരങ്ങൾ 12000k to 18000k
F & A available
70259 l08565
6282125628
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
GULF JOBS
74. അബുദാബി മുസഫയിൽ പ്രവർത്തിക്കുന്ന കഫ്റ്റീരിയയിലേക്ക്
⭕️ഷവർമ്മ മേക്കർ // ഗ്രിൽ ചാർക്കോൾ കുക്കിനെയും
⭕️സാന്റ്‌വിച് & ജ്യൂസ് മേക്കറിനെയും ആവശ്യമുണ്ട് .
Urgent ‼️
Please Contact :- WhatsApp Only +971 58 548 1587
75. അല്‍ ഐന്‍ ലെ ഒരു ഹോട്ടലിലെക് ഒരു waitare ആവശ്യമുണ്ട് താല്‍പര്യംമുള്ളവര്‍ ബന്ധപ്പെടുക
056561487
76. Urgently required in a construction and constructing company. Candidate must have previous experience. Asian nationality 1800 to 2200 salary plus accommodation, transportation, visa and overtime provided. Interested candidates can send CV on WhatsApp or call for interview +971529070061
77. We are hiring
1. Electronics Technicians.
2. Mechanical Fitter.
Minimum 02 years of experience in Facility Management.
Diploma in relevant field.
Locally available in Qatar/ Overseas candidates.
Send your CVs to eleganciafm.qtr@gmail.com
78. Building construction company in Abu Dhabi UAE
Required project engineer
UAE building construction company experience compulsory
If anyone interested please send your CV by mail
ali@atbc-uae.com
79. ഇലക്ട്രീഷ്യന്മാരെ ആവശ്യമുണ്ട്
ലൈറ്റിംഗ് ഷോപ്പിലേക് .
ഫുൾ ഫോട്ടോ and സിവി അയക്കുക mb:0523989410
Dubai
80. സമാവർ ചായ പൊരിക്കടികൾ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ റെസ്റ്റോറന്റലേക്ക് ആവശ്യമുണ്ട്
ഷാർജ മുവൈല താൽപര്യമുള്ളവർ ബന്ധപ്പെടുക
* Watsup only *
wa.me/971554618687
81. ഷവർമ മേക്കറെ ആവശ്യമുണ്ട്
ദുബായിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കഫ്റ്റീരിയയിലേക്കു ഷവർമ മേക്കറെ ആവശ്യമുണ്ട്
Contact number +971555454340
Whatsapp
82. We are Hiring Nurse for Home Care in Al Ain
1. Registered Nurse (DOH/ HAAD)
Salary: 8k to 10k aed
Accomodation+Transportation
2. Nurse without License
Salary: 3000 to 3500 aed
Accomodation+Transportation
Location: Al Ain
Gender: Male/ Female
Nationality: Any
Interested candidates, send resume mail to: nikiaprie.sshr@gmail.com
Subject: Name_position
Posted date 26/02/2023
83. We are Hiring !!!!
One social media & design professional required for a UAE company based in Dubai. Should be a graduate in media or communication or computer science. the candidate should be open to multitasking and be fine to manage the reception and another admin job. Salary 3000 k. Pls send a CV or WhatsApp at +971526891998
84. Looking for 2 Accountants UAE experience in Construction only…
1- (AR) Receivables Accountant & Collection
2- Financial Analyst & Reporting.
Share your CV on my Whatsapp +971 569905040.
85. ഉടനെ ആവശ്യമുണ്ട്
SALESMAN CUM DRIVER
REQUIREMENT:
• Van Salesman cum Driver
• Manual Driving License with
experience of 3tonne & above • FMCG experience, preferably
frozen food
• Immediate joining in UAE
Send Your Resume to:
careers@kwality.ae
86. അബുദാബി കഫ്റ്റീരിയയിലേക്ക് 1 year experiense ഉള്ള ഒരു വൈറ്ററെ ആവശ്യമുണ്ട്.
റൂം + ഫുഡ്+ നല്ല സാലറി
0503956519
87. ഉടനെ ആവശ്യമുണ്ട്
“JOB VACANCY” :- (Auto Repair Workshop)
1. AUTO MECHANIC / TECHNICIAN
2. AC /ELECTRIC TECHNICIAN
EXPERIENCE:-
3-7 Years experience as technician
Salary :Based on Experience
Contact:-+971504776854
Mussafah-Abudhabi,
88. We are Hiring
American spare parts shop required a 4 years experienced sales man.
Location : Alain.
Interested candidates are requested to share cv by WhatsApp : 0552126755
89. കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക് ദുബായിൽ J & T ലോജിസ്റ്റക് കമ്പനിയിൽ ജോലി /ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- J&T Logistics
• Job Location- Dubai
• Nationality- Selective
• Education- Added Below
• Gender- Male/Female
• Experience- Required
• Salary- Discuss During an Interview
• Benefits- As Per UAE Labor Law
• Updated on- Today
• Recruitment- Free and Direct
AVAILABLE VACANCIES
1) Client Support / Customer Service
2) Sales Support Executive
3) Sales Executive
4) Administrative Assistant / Inventory Controller
5) Truck Driver
6) Courier Driver
Send cv to eve.belo@jtexpress.ae (J&T Logistics Jobs)
👉🏻മൊത്തം 10 കാറ്റഗറിയിൽ ഒഴിവ് / വിസിറ്റ് വിസയിൽ
90. ഷാർജയിൽ Kwality ഐസ്ക്രീം കമ്പനിയിൽ സെയിൽസ് ൽ ഒഴിവുകൾ
Company Name- Kwality Ice Cream
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Sharjah
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
SALESMAN CUM DRIVER
REQUIREMENT
• Van Salesman cum Driver
• Manual Driving License with
• experience of 3tonne & above
FMCG experience, preferably frozen food
Immediate joining in UAE
Send cv to careers@kwality.ae – Kwality Ice Cream Job
91. സൂപ്പർമാർകെറ് അബുദാബി ൽ ജോലി നേടാം
Job Details
• Company Name- Earth Supermarket
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Corporate Sales Executive
• Head Of Buying Department
• Senior Buyer
Send cv to recruitment@earthretail.ae – Earth Supermarket Job
92. ഉടനെ അപേക്ഷ സനർപ്പിക്കുക -അൽ മദിന ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
• Company Name-Al Madina Hypermarket
• Job Location- UAE
• Nationality-Selective
• Education- Based on Post
• Experience-Added Below
• Salary- Discuss In the Interview
• Benefits- Attractive Benefits
• Gender- Male/Female
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
▪️Section In Charge
▪️Cashier
▪️Fish Cutter
▪️Butcher
▪️Security
▪️Tailor
▪️Purchaser/Buyer
▪️Chillers & Freezer Technician
Send cv to Career@ainasalmadina.com ( Al Madina Group Job)
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത മെഡിക്കൽ ഗ്രൂപ്പിൽ ജോലി അവസരം
👉🏻താമസം കമ്പനി നൽകും /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
• Company Name- Mask Medical Surgical
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1) Medical Sales Representative
2) Sales And Marketing Executive
3) Sales Engineer
4) Biomedical Engineer
Send cv to dilintc@maskequ.com – Mask Medical Surgical Job
94. Required a B.com Graduate in the position of Sr. Accountant having more than 5 years’ experience for a passenger transportation company in Mussafah, Abu Dhabi for immediate appointment. Preferable age: above 30 years, Male/female. Salary range AED. 3,500/- to 4,000/- finance@benzergroup.com
+971504071728
Closing date: 01/03/2023
95. Urgently need one bus driver (part-time mornig 5.30 to 6.30 evening 5.30 to 6.30) 2 hours daily Sunday off LOCATION Mussafah ,abudhabi
Please Contact: 0502756341(watsapp only)
If Available.
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു Arabian Horeca കഫേ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
Company Name- Arabian Horeca Cafe
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
Barista
Pastry Maker
Counter Staff
Gelato Maker
Send cv to info@arabianhoreca.ae – Arabian Horeca Cafe Job
97. നിലവിൽ യു. എ. ഇ ൽ ഉള്ളവർക്കു ഗ്രേറ്റ് ഫുഡ് റെസ്റ്റോറന്റ് ജോലി ഒഴിവുകൾ/ഫ്രഷേഴ്സിനും അവസരം
• Company Name- Great Food Restaurant
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
• Restaurant Manager (with Uae License)
• Captain. Waiter
• Cashier
• Bike Riders
• Chef
• Cook
• North Indian . South Indian
• Chinese
• Meals & Biriyani
• Breakfast & Porota
• Juice Maker Cleaning Staff
• Pantry
• Butchery
• Tea & Appam Maker
• Arabic Chef
• Shawarma Maker
Send cv to areamanager@cafetudo.com – Great Food Restaurant Job
98. വിസിറ്റ് വിസയിൽ ഉള്ളവർക് അബുദാബിയിലെ ഇജാദാഹ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉 4800 ദിർഹം മുതൽ ശമ്പളം
• Company Name- Ejadah
• Job Location- Abu Dhabi, Al Ain
• Nationality-Selective
• Education- Based on Post
• Gender-Male/Female
• Experience- Required
• Visa Ticket- Free
• Salary-Discuss during an interview
• Benefits-Attractive Benefits
• Walk In Interview on – Date Not Publised
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
1) Mechanical Technician Infrastructure
2) Facility Engineer
3) Assistant Manager-Operations Support
4) Executive
5) Supervisor
6) Driver
7) Assistant Manager
share your CVs to recruitment@Ejadah.ae Mention the Job Title as the subject of your email
99. Adnoc അപ്പ്രൂവ്ഡ് കോൺട്രാക്ടിങ് കമ്പനിയായ ഉബൈദ് അൽ കുബൈസ് ഗ്രൂപ്പിൽ ജോലി
• Company Name- Obaid Alqubaisi Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Experience- 5 Years minimum experience required
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻2000-8000 ദിർഹം വരെ സാലറി ലഭിക്കുന്ന ഒഴിവുകൾ
AVAILABLE VACANCIES
• Civil Coordinator – Rotation 38/25 – Salary AED 8800
• Civil Structural Engineer – Rotation 38/25 – Salary AED 8800
• Civil Planning Engineer – Rotation 38/25 – Salary AED 6000
• Architecture Engineer – Rotation 38/25 – Salary AED 8800
• Civil Foreman – Rotation 60/30 – Salary AED 3000
• Draftsman – Rotation 60/30 – Salary AED 3000
• Technical Clerk – Rotation 60/30 – Salary AED 2000
• Storekeeper – Rotation 90/30 – Salary AED 2000
Send cv to hr@oqc.ae – Obaid Alqubaisi Group Job
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു റാസൽ ഖൈമയിൽ പ്രശസ്ത ഹോട്ടലിൽ ജോലി അവസരം
• Company Name- Mangrove Hotel
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Ras Al Khiama
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ⭕️
1. Cost Controller.
2. Front Office Agent.
3. Reservation Supervisor
Send your Cv’s to Careers@Mangrovehotel.ae ( Please mention the Position looking for you as a subject in Mail ) – Mangrove Hotel Job