Indian /Gulf jobs live on 27.02.2023

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. 100% Free Recruitment LULU Group Hiring
South Indian CDP
Location : Edapally
Salary : 35000 to 45000
Food and Accommodation provide
Whatsapp Biodata :-
89217 39388
2. New restaurant opening
Malappuram
PERINATAL MANNA
FEMALE WAITERS 2
FEMALE CAPTAIN 2
RESTAURANT CAPTAIN 2
RESTAURANT WAITER 3
BILLING FEMALE 2
BILLING MALE 2
URGENT
SUNDAY 0PEN
GOOD SALARY ACCOMODATIONS
9207535260
3. Urgent
Kollam
Karunaga palli
POROTA MASTER 1
Cleaning boys 2
Urgent
Good salary accomodations
9567169106
4. Kannur
Juice maker 1
Urgent
9747894350
5. Ernakulam
Waiter 2
Snacks master 2
POROTA MASTER 1
9746974602
6. Sales Executive Vacancy in Calicut District.
Company : DJ Sons.
Products : Candy and Chocolate.
Brand: Flipp.
Experience : Minimum 1 Year in FMCG Food Sector.
Age Limit: 35.
Interested Candidates Call This Number.
📲 7306102419
7. ELEGENTS ഓർഗനിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഏറ്റവും പുതിയ ജില്ലാ ഫ്രാഞ്ചൈസികളിൽ നിരവധി ഒഴിവുകൾ
യുവതി യുവാക്കൾക്ക് പുതിയ നിയമനം.
പ്രായം = 18-30
യോഗ്യത: 8 ക്ലാസ്
താമസം സൗജന്യം
SALARY : 14000-22500
Ph: 6238963987
: 9656130397
: 8714994574
8. Urgently Required
കരുനാഗപ്പള്ളിയിലെ പ്രമുഖ ഹൈപ്പർ മാർക്കെറ്റിലേക്ക് സെയിൽസ് &ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
8891615756
9. ഒരു ബിരിയാണി മാസ്റ്റർ
അസിസ്റ്റൻറ് ബുക്ക്
ഒരു സ്നാക്സ് മാസ്റ്റർ
9497110129
എറണാകുളത്തേക്ക്
10. WE ARE HIRING
Join our amazing team
▫️Graphic Designer
APPLY NOW
Experience 2-3 Years Freshers Can Also Apply
Contact: 7907236194
11. WE ARE HIRING Graphic designer
Technical Skills:
Adobe photoshop
Adobe Illustrator
Short video creation
Salary:Salary:
Rs 12,000 to 20,000/month, (Depending on skills and experience )
Job responsibilities:
Poster designing, Short video creation, Content making, social media handling
Whatsapp your cv to: +91 773 687 8986
OLIVIA FINANCE ACADEMY
+91 773 687 8986
12. എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് – സൂട്ടിങ്, നെറ്റി, ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 8113014433
13. Sales executive (male)
Age 18 to 40
Driving licence must
Fresher or experienced
Preferable in payyannur area
Payyanur
📱 Contact
9995643011
9995504339
14. MOTION GRAPHIC DESIGNER
Minumum 3 years Experiance preferred
➡️Creating and delivering motion graphics for various media.
➡️Working with art and creative teams to select audio, video, colors, animation, etc. for graphic design
➡️Editing video footage and adding effects/elements to enhance motion graphics
➡️Staying up to date on the latest graphic design techniques
➡️Adobe After Effects
➡️Cinema 4D
➡️Adobe Premiere Pro
➡️Mocha Pro
➡️Adobe Photoshop
➡️Adobe Illustrator
➡️Maya
➡️Nuke
➡️Blender
💵 30 k
http://wa.me/919809697901
15. മലപ്പുറംപ്രസവ ഡ്യൂട്ടിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.19000
+food &Accomadation
9895421800
16. Sigma Group ന്റെ കേരളത്തിലെ പുതിയ ഓഫീസുകളിലേക്ക്
Telecaller, packing, helper, sales executives, ast. Manager.
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക് contact ചെയ്യുക.
ജോലി സമയത്ത് താമസവും ഭക്ഷണവും ഫ്രീ ആണ്
age below 25
Experience ആവശ്യം ഇല്ല
Call 628273944
17. പുതുതായി ആരംഭിക്കുന്ന ലൈവ് പൊറാട്ട കമ്പനിയി ലേക്ക് നോർമ്മൽ പൊറാട്ട കോയിൻ പൊറാട്ട നൂൽ പൊറാട്ട ബൺ പൊറാട്ട…. etc ചപ്പാത്തി വെള്ളപ്പം ഉണ്ടാക്കാനറിയുന്ന പാചകക്കാരനെ ആവശ്യമുണ്ട് …
ആകർഷകമായ ശമ്പളം
7012303336
18. PIXEL MEDIA
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ഫ്ലക്സ്, ലേസർ, ഓഫ്‌സെറ്റ് പ്രിന്റിംഗ് യൂണിറ്റിലേക്ക് പരിചയ സമ്പന്നരായ ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്..
ACCOMODATION AWAILBLE
REQUIRED GRAPHIC DESIGNER MINIMUM 2 YEARS EXPERIENCE
SALARY- (20, 000/- 30,000)
സ്ഥലം: പേരമ്പ്ര, കോഴിക്കോട്
PHONE 9846777483 (whatsapp)
(10am to 7. Pm)
19. URGENT VACANCY🔊
കാക്കനാട് അമ്മ മാത്രമുള്ള വീട്ടിലേക് കുക്കിംഗ്‌ ക്ലീനിങ്ങിന് താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 18000/-
ഇന്ന് തന്നെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപെടുക .
📱8156880223
20. ആപ്പ 3 വീലർ ഗുഡ്സ് വാഹനത്തിൽ ഫ്രൂട്ട്സ് വില്പനക്ക് 3 വീലർ ഡ്രൈവർമാരെ ആവശ്യമുണ്ട് 15000 ശമ്പളം, ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്!!
Kodungallur
Call:9645444545
21. എറണാകുളം ഫ്ലാറ്റുകളിലേക്കും ഹോസ്പിറ്റലുകളിലേക്കും സെക്യൂരിറ്റി വാക്കൻസി ഉണ്ട്
സാലറി 15000- 17000/-
താമസവും ഭക്ഷണവും സൗജന്യം
താല്പര്യമുള്ളവർ വിളിക്കുക 7591975559.
22. എറണാകുളം
വക്കീലിന്റെ വീട്ടിലേക്കു വീട്ടു ജോലിക് സ്ത്രീയെ ആവിശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. (പോയി വരാൻ പറ്റില്ല ) ശമ്പളം 20000/- 9846710707
23. ലീവ് വേക്കൻസിക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് ഷോറൂമിലേക് (ladies)
Location -kakkanad, Padamughal
Perday salary- 450-550
Contact-9446369353 or whatspp
24. മലപ്പുറം:മേലാറ്റൂർ പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലേക്ക് Office Staff (Female)നെ ആവശ്യമുണ്ട്.
📱9037573789
25. എറണാകുളത്തു കാക്കനാട് വീട്ടിൽ താമസിച്ചു അമ്മച്ചിയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്
8301930855
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

26. കാക്കനാട് ഭാര്യയും ഭർത്താവും ഒരു കുട്ടിയും ഉള്ള വീട്ടിലേക് കുക്കിംഗ്‌ ക്ലീനിങ്ന് താമസിച്ച ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 19000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക.
📱8156880223
27. Urgent Vacency
Restaurant manager Aluva
Salary 30k – 35k
Send cv: 9744382244
28. Any Gold Loan experienced Degree qualified candidates from Thodupuzha(Ernakulam) and Vadanapilly (Thrissur)?
wa.me/7034897414
29. ARE YOU READY TO JOIN INFINITE GROUP
(Dodge private limited )
VACANCIES
MANAGEMENT SECTION
1, Ware house Manager
2, Marketing Manager
3, Team Manager
4, Trainee Manager
5, Branch Manager
6, Assistant Manager
OFFICE ADMINISTRATION SECTION
1,front office
2,Customer support
3,Admin
4,Telecaller
LOCATION
1, BANGALORE
QUALIFICATION
ANY DIGREE, PG, DIPLOMA,ITI,B-TECH & PLUS TWO(Experienced & Freshers)
Age limit :- 20 to 28
ELIGIBILITY
Good communication skills English or ( Tamil, Telgu, Hindi, Kannada & Malayalam)
EARNINGS RANGE
15K- 28K per month
( Free Accommodation )
SEND YOUR CV

WHATSAPP
9072997752
MAIL
abundancegroup.bglr@gmail.com
30. മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ്- Disha 2023 Mega Recruitment Drive
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവായ ‘ദിശ 2023’ 2023 മാര്‍ച്ച് നാലിന് ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നടക്കും. നിയമനം നടത്താനായി സ്വകാര്യ മേഖലയിലെ 30-ല്‍പരം പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ എത്തും.
Date : 2023 March 4
Venue: നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്, ചേര്‍ത്തല
പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ ആണ്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ ലഭിക്കാന്‍ ‘Hi’ എന്ന സന്ദേശം 8304057735 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. ഫോണ്‍: 0477 2230624.
31. Steel doors and windows manufacturing യൂണിറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള പ്രൊഡക്ഷൻ സൂപ്പർവൈസർ ജോലി ഒഴിവ് താല്പര്യം ഉള്ളവർ ബന്ധപെടുക….
SREE ENTERPRISES
KOTTAYAM
9745007506
32. മലപ്പുറം അരീക്കോട് പുതിയതായി ആരംഭിക്കുന്ന വെഡിങ് സെന്ററിലേക്ക് നിരവധി ഒഴിവുകൾ👇🏻
➡️ manager
➡️ supervisor
➡️ cashier
➡️ billing staff
➡️ customer relation executive
➡️ fashion designer
➡️ sales man
➡️ sales girl
(food& accommodation available)
for more details pls whatsapp @9895772266
33. അക്കൗണ്ടന്റ്,സെയിൽസ് മാനേജർ
തിരുവനന്തപുരത്തെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ വിൽപന സ്ഥാപനത്തിൽ സെയിൽസ്, അക്കൗണ്ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
1. അസിസ്റ്റന്റ് സെയിൽസ് മാനേജർ (യോഗ്യത: ബിരുദം, comig. 30000-40000
2. സെയിൽസ് എക്സിക്യുട്ടീവുകൾ (യോഗ്യത: ബിരുദം, ശമ്പളം: 25000-30000 രൂപ),
3. അക്കൗണ്ടന്റ് (യോഗ്യത: ബി.കോം/എം.കോം, ശമ്പളം: 25000-30000 രൂപ). തിരുവനന്ത പുരം ജില്ലയിലുള്ളവർ മാത്രം അപേക്ഷിക്കുക. എല്ലാ തസ്തി കകൾക്കും 3-4 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hrtvmmarketing@ gmail.com. ഫോൺ: , 9995630127.
34. സെയിൽസ് എക്സിക്യുട്ടീവ്.
വർഷ വാട്ടർ ടാങ്കിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കാസർകോട് എന്നിവിടങ്ങളി ലേക്ക് സെയിൽസ് എക്സിക്യുട്ടീ വ്സിനെ ആവശ്യമുണ്ട്. വാട്ടർ ടാങ്ക്/പ്ലംബിങ്/ഇലക്ട്രിക്കൽ/ ഹാർഡ്വർ ഇൻഡസ്ട്രി എന്നിവ യിൽ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: marketing4varsha@gmail.com. ഫോൺ: 7025603574,
35. ഫാർമസിസ്റ്റ്
കൊല്ലം മുളങ്കാടകത്തു പ്രവർത്തിക്കുന്ന (Zehras pet zone and Veterinary medicine
എന്ന സ്ഥാപനത്തിലേക്കു ഫാർമസി രെജിസ്ട്രേഷൻ ഉള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
ശമ്പളം 12000 മുതൽ എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ മാറ്റം വരുന്നതാണ്
Contact :
9995207859
36. വേദ ഓർഗനിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഏറ്റവും പുതിയ ജില്ലാ ഫ്രാഞ്ചൈസികളിൽ നിരവധി ഒഴിവുകൾ.
1.സ്റ്റോർകീപ്പർ (10000)
2.പ്രോഡക്ട് അഡ്വിസർ (12500)
3.സൂപ്പർ വൈസർ (12000)
4.ഡെലിവറി അഡ്മിൻ (15000)
യുവതി യുവാക്കൾക്ക് പുതിയ നിയമനം.
യോഗ്യത: 8 ക്ലാസ്
താമസം സൗജന്യം
🪀/📲 6238545371
37. സപ്ലെയർ
മലപ്പുറം എടവണ്ണയിലുള്ള കാന്റീനിലേക്ക് ഒരു സപ്ലെയറെ ആവശ്യമുണ്ട്.
സാലറി: 600/ഡേ
സ്ഥലം: എടവണ്ണ, മലപ്പുറം.
🪀 9846889745
(WhatsApp Only)
38. Swiggy ഫുഡ് ഡെലിവറി കമ്പനിയിലേക്ക് ഫുൾ ടൈം , പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡെലിവറി ബോയ്സീനെ ആവശ്യമുണ്ട് , കമ്മീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.
ദിവസ വേതനം 700 മുതൽ 1000 രൂപ വരെ വരുമാനം ലഭിക്കാം , കൂടാതെ ഡെയിലി ആൻഡ് വീക്കിലി ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ് . സൗജന്യമായി 12 ലക്ഷം രൂപയുടെ അപകട /മരണ / ചികിത്സ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്
6000 രൂപ വരെ ജോയ്‌നിങ് ബോണസ് ലഭിക്കാൻ അവസരം
താല്പര്യം ഉള്ളവർ
ജോയിൻ ചെയ്യുന്നതിന് വിളിക്കുക / വാട്സപ്പ് ചെയ്യുക 8089397398
39. കണ്ണൂർ ജില്ലയിൽ ചാല മിംസ് ആശുപത്രിക്ക് സമീപം സ്ഥലങ്ങളിൽ 2 ഖത്തീബ് മാരെ റമദാനിനോടടുപ്പിച്ച് ആവശ്യമുണ്ട്

നിബന്ധനകൾ:
നല്ല ഖിറാഅത്ത്
പ്രസംഗിക്കാനുള്ള കഴിവ്
ബന്ധപ്പെടേണ്ട നമ്പർ
9847170513
884874796
40. Urgenly need ചായ മേക്കർ +എണ്ണ കടി മേക്കർ കാസറഗോഡ്
8139880200
41. പണ്ടാരിയെ ആവശ്യമുണ്ട്
പുരുഷൻ
ആലപ്പുഴ
8848164336
42. WE ARE HIRING
IMAGE Mobiles & Computers ലേക്ക് FIELD MARKETING EXECUTIVE നെ ആവശ്യമുണ്ട്
Send your cv : 8157018811
43. പെരുമ്പാവൂർ
സീമാസ് വെഡിങ് കളക്ഷൻസിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. യോഗ്യത +2
ഭക്ഷണം താമസ സൗകര്യം ഉണ്ടാകും.
പ്രായപരിധി 18 – 30
9048687222
44. പത്തനംതിട്ട
ചൈതന്യയുടെ വാഗമൺ വെൽസ് സെന്ററിലേക് പ്രകൃതി ചികിത്സ നേഴ്‌സിനെ ആവശ്യമുണ്ട്.
9447409559
45.എറണാകുളം
ഓഫീസ് ബോയിയെ ആവശ്യമുണ്ട്.പ്രായം 25 ൽ താഴെ .ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് വേണം . സാലറി 21000
7560811000
46.എറണാകുളം
ഒരു ചുരിദാർ ഷോറൂമിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
സാലറി – 10000 – 18000
പ്രായം- 18 – 30
ഞായർ അവധി.താമസം ഭക്ഷണം ഫ്രീ. നേരിൽ സമീപിക്കുക.
SPENCERS , NEAR CONVENT JN
8547178559
47.എറണാകുളം
പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ് ഷോപ്പിലേക് കമ്പ്യൂട്ടർ നോളേജ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഇംഗ്ലീഷ് , മലയാളം ടൈപ്പിംഗ് അറിയുന്നവർക് മുൻഗണന.
സാലറി 8000
8921867527
48.EVENT മാനേജ്‌മന്റ്
ലൈറ്റ് & സൗണ്ട് ഓപ്പറേറ്റർ , മാർക്കറ്റിംഗ് മാനേജർ എന്നിവരെ തിരുവല്ലയിലേക് ആവശ്യമുണ്ട്.
7593949479
49.എറണാകുളം
സൈൻ ബോർഡ് കമ്പനിയിലേക് ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
9895577299
50.മലപ്പുറം
പുതുതായി തുടങ്ങുന്ന ന്യൂ BORN ബേബി ഡ്രസ്സ് & ഗാർമെൻറ്സിലേക് 10 വർഷത്തിലധികം പരിചയ സമ്പന്നരായ മാനേജർ, CUTTER , ഡിസൈനർ
, TAILOR , PACKER എന്നി വിഭാഗത്തിലേക് ആളെ ആവശ്യമുണ്ട് .
9947286791
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.എറണാകുളം
ഹെവി ലൈസൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്.
പ്രായം – 27 -50
സാലറി + ബാറ്റ+ താമസം
8590130041
52.തിരുവല്ല
ബേക്കറിയിലേക് സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്.
താമസ സൗകര്യം ലഭ്യമാണ്.
9747410038
53.അവശ്യ,ഉണ്ട്
തൊടുപുഴയിലേക്കും പെരുമ്പാവൂരിലെ ക്ലിനിക്കിലേക്കും പരിചയ സമ്പന്നരായ MBBS ഡോക്റ്റേഴ്സിനെ ആവശ്യമുണ്ട്.
9778734120
54.എറണാകുളം
തേവരയിലെ പ്രവർത്തിക്കുന്ന പഞ്ചകർമ ക്ലിനിക്കിലേക് ലേഡി തെറാപ്പിസിറ്റിനെ ആവശ്യമുണ്ട്.
9544919558
55.കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് കുക്ക്, വാർഡൻ , HELPAR എന്നിവരെ ആവശ്യമുണ്ട്.
8129757230
56.തിരുവല്ല
ഒരു യൂണിറ്റിലേക് ഫാഷൻ ഡിസൈനർ / സ്റ്റിച്ചിങ് അറിയാവുന്നവരെ ആവശ്യമുണ്ട്.
9946846816
57.WE ARE HIRING
BUSINESS DEVELOPMENT ASSOCIATE
Looking for fresh MBA candidate
6282608085
58. ആലുവ
ജർമൻ ഭാക്ഷ പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഓഫീസ് സ്റ്റാഫിനെയും ആലുവ ഭാഗത്തുള്ള ഇന്സ്ടിട്യൂട്ടിലെക് ആവശ്യമുണ്ട്.
9946405644
59.കൊടുങ്ങല്ലൂർ
ആശ്രയം അഗതി മന്ദിരത്തിലേക് ഫീൽഡിൽ പ്രവർത്തിക്കുവാൻ പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്.ഭക്ഷണ താമസ സൗകര്യത്തിനു പുറമെ യാത്ര ചെലവുകൾ കമ്പനി വഹിക്കുന്നതാണ്.
8589034001
60.കലൂർ
ഓഫിസിലേക്കു ഫീമെയിൽ ടെലി കോളർ നെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം 10 – 5
പ്രായം – 30
സാലറി – 10000
7558036500
61.പാലക്കാട്
പെട്രോൾ പമ്പിലേക് സൂപ്പർവൈസർ , സെയിൽസ് മാൻ, സെയിൽസ് വുമൺ എന്നിവരെ ആവശ്യമുണ്ട്.
സാലറി 12000 -15000
9947038335
62.ആലുവ
വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 20000
9746380910
63.കടവന്ത്ര
ഫീമെയിൽ ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 30
ഡ്യൂട്ടി ടൈം 9 -5
സാലറി -12000
9846710707
64.എറണാകുളം
കൺസ്ട്രക്ഷൻ സൈറ്റിലേക് പ്ലംബർ നെ ആവശ്യമുണ്ട്.
8 മണിക്കൂർ ഡ്യൂട്ടി . പ്രായം 50 വയസുവരെ.
സാലറി 20000
7591946360
65. Vacancy available
Location : ernakulam
Service Captain (Ladies) -2
Waiters -3
Parcel / delivery : 2
Dish washer -1
Cleaning staff-3
Chineese- 1
Kitchen helpers – 5(shuold know cutting )
Al faham / tandoor -2
Appam, puttu, dosa maker -2
More details : +91 89218 35815
66. മലപ്പുറം ഉമ്മാനെ നോക്കാൻ വേണ്ടി മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.19000
+food &Accomadation
9895421800
67. എറണാകുളം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.20000
+food &Accomadation
9895421800
68. എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് – സൂട്ടിങ്, നെറ്റി, ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 8113014433
69. Accountant
Male
Freshers
Bcom with tally
Time -9-6
Salary-Good
Location-Malappuram
📱9846200956
70. കണ്ണൂർ ഹോസ്പിറ്റൽ kitchen helper and washing സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 12000 to 15000 9 hour duty
Room and food ഉണ്ടായിരിക്കും. ഉടനെ ജോലിക്ക് കയറാൻ താല്പര്യം ഉളളവർ വിളിക്കുക. Mob : 8590656358
71. എറണാകുളം വൈപ്പിനിലോട്ട് ലേഡി ക്ലീനിങ് സ്റ്റാഫ്‌ ആവശ്യമുണ്ട്,സമയം :8 to 4,പ്രായം :50വരെ, mob:7591946360
72. കാക്കനാട് IT കമ്പനി ഓഫീസിലോട്ട് സാൻഡ്‌വിച്‌ മേക്കർ ആവശ്യമുണ്ട്,time:5pm to 11pm,salary-15000+esi+pf, 4off
7591946360
72. എറണാകുളം
പ്ലൈ വുഡ് സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.(ഫീൽഡ് വർക്കിന്‌)
9895262876
73.ആവശ്യമുണ്ട്
പുതുതായി ആരംഭിക്കുന്ന ഓൺലൈൻ ബുട്ടിക്കിലെക് ലേഡി ഡിസൈനർ നെ ആവശ്യമുണ്ട്.
9747529586
74.കാക്കനാട്
ഒരു ഷോപ്പിന്റെ exclusive ഷോറൂമിലേക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി – 30000 -50000
9496753516
75.തിരുവാങ്കുളം
പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക് സെയിൽസ് മാനേജരെ ആവശ്യമുണ്ട്.
8281411770
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.മൂവാറ്റുപുഴ
ടെക്സ്റ്റൈൽസിലേക് ബില്ലിങ്ങിനും സെയിൽസിനും എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്.
9745351007
77.തമ്മനം
ഫർമസിയിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്,
6282494299
78.കച്ചേരിപ്പടി
കേരളത്തിനകത്തും പുറത്തും ക്ലീനിങ് ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
അനുഗ്രഹ – 9995688300
79.എറണാകുളം
ഓഫീസിലേക്കു Odoo ERP യിൽ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്.aldacochin@gmail.com
aldacochin@gmail.com
80.എറണാകുളം
ഗാർഡൻ ഫ്രഷ് കാറ്റെർസ് എന്ന സ്ഥാപനത്തിലേക് കുക്കിനെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭിക്കും .
9995147474
81.മെഡിസിൻ കമ്പനിയിലേക്
അക്കൗണ്ടന്റ്, സ്റ്റോർ അസിസ്റ്റന്റ് , കമ്പ്യൂട്ടർ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
സാലറി 22000 (ഡേ / നൈറ്റ് )
9020609932
82.എറണാകുളം
എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റ് , ഓഫീസ് അസിസ്റ്റന്റ് , helpar എന്നിവരെ ആവശ്യമുണ്ട്.
9895654343
83.ആവശ്യമുണ്ട്
ഒരു സ്ഥപാനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ്, എഞ്ചിനീയർ എന്നിവരെ ആവശ്യമുണ്ട്.
9562655381
84.തൊടുപുഴ
എക്സ്പീരിയൻസ് ഉള്ള റോഡ് വർക്ക് ചെയ്യുന്ന സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
സാലറി 25000
6282422820
85.ആവശ്യമുണ്ട്
ബി ടെക് ( സിവിൽ) പഠിച്ച രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലർ നിർബനധം .
7026775177
86. കൊച്ചി
സർജിക്കൽ പ്രോഡക്റ്റ് വിൽകുവാനായി സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9387645842
87.കാക്കനാട്
ട്യൂഷൻ സെന്ററിലേക് പാർടൈം ആയി maths ട്യൂഷൻ ടീച്ചറിനെ ആവശ്യമുണ്ട്.
9562605744
88.പാലക്കാട്
ലേബർ റൂമിലേക്കു എക്സ്പീരിയൻസ് ഉള്ള സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്.
9847760572
89. പാലാരിവട്ടം
ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്.
സാലറി -22000
9447086644
90.ആയ
പ്ലേയ് സ്‌കൂളിലേക്കു ആയയെ ആവശ്യമുണ്ട്.
9847054443

GULF JOBS
91. ഷാർജയിൽ പ്രവർത്തിക്കുന്ന ഫുഡ് സ്റ്റഫ് കമ്പനിയിലേക്ക് പരിചയ സമ്പന്നനായ ഒരു എകൗണ്ടന്റിനെ വേണം. CV മെയിൽ അയക്കുകയോ ചെയ്യുക.
jaffar.rva@gmail.com
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഉടനെ ജോയിൻ ചെയ്യണം
Available Vacancies At Ancient Builders Constructions Dubai
Procurement
HSE professionals
land surveyor Document controller
Receptionist
Store Keeper
Quantity surveyor – civil
Estimation Engineer
Procurement Engineer
Procurement Officer
Steel Fixer Foreman
General Foreman
Send cv to hr@ancientbuilders.ae (Ancient Builders Constructions Jobs)
93. ഏർത് സൂപ്പർമാർകെറ് അബുദാബി ൽ ജോലി നേടാം
Available Vacancies in Earth Supermarket
Corporate Sales Executive
Head Of Buying Department
Senior Buyer
Send cv to recruitment@earthretail.ae – Earth Supermarket Job
94.WE ARE HIRING
LIFE GUARD
Dubai based with hotel experienced who can join immediately
careers@stayleva.ae
95.we are hiring
MEP & CIVIL SUPERVISORS
• Looking for project supervisor
• Minimum bachelor in civil /mechanical engineering
• Excellent communication
• High analatycal skill
• Open to learning
• UAE driving license
0562187542
96.ANCIENT BUILDERS CONSTRUCTION
JOB VACANCY
• Estmation engineer – civil
• Procurement officer – civil
• Procurement engineer -civil
• General foremana – civil
• Steel fixer foreman – civil
Send cv – hr@ancientbuilders.ae
97.IMMEDIATE HIRING
HEAVY BUS DRIVER
Nationality – Indian, Nepal, Srilanka
Location -UAE
Send cv – jobs@uaeusg.com
98.PACKING HELPAR JOBS IN DUBAI
URJENT HIRING
SALARY – 1800AED
+971 56 669 4693
99.HIRING
• DOMESTIC HELPAR – 1700
• COOK -2000
• CAREGIVER – 20000
• NANNAY -1700
• LADY DRIVER – 2500
• BOUND TO DUBAI WITH 50K PHP CASH ASSISTANCE
0501924201
100.PURE GOLD GROUP HIRING
SENIOR ACCOUNTANT
• Gender – Female
• Salary – upto 7500AED
• Nationality – Indian
• Location -Dubai
REQUIREMENTS
• MUST HAVE 3-5 YEARS OF PRIOR EXPERIENCE IN REAL ESTATE INDUSTRY
• MAST’R’S DEGREE IN ACCOUNTS & FINANACE
• PROVEN KNOWLEDGE OF STANDARD ACCOUNTING PRACTICE
Interested candidate send their CV to
careerspg@pugold.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.