Indian/Gulf Jobs live on 28.12.2022
തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
BANK JOBS
1.SBI Mutual Fund റിക്രൂട്ട്മെന്റ് 2022
ബോർഡിന്റെ പേര് SBI mutual fund
തസ്തികയുടെ പേര് റിലേഷൻഷിപ്പ് മാനേജർ
ഒഴിവുകളുടെ എണ്ണം 01
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
ക്വാളിഫിക്കേഷൻ- എംബിഎ / ബിരുദ൦
ലൊക്കേഷൻ:ചന്ദ്രപൂർ, മഹാരാഷ്ട്ര
അപേക്ഷ സമർപ്പിക്കുന്നതിനായി താഴെ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക
2. HDFC Kannur റിക്രൂട്ട്മെന്റ് 2022
ബോർഡിന്റെ പേര്;HDFC BANK
തസ്തികയുടെ പേര്: റിലേഷൻഷിപ്പ് മാനേജർ
ഒഴിവുകളുടെ എണ്ണം:വിവിധ ഇനം
സ്റ്റാറ്റസ് :അപേക്ഷ സ്വീകരിക്കുന്നു
പ്രവർത്തിപരിചയം : 02 മുതൽ 06 വരെ
അപേക്ഷിക്കേണ്ട രീതി :
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.
3. സ്ഥാപനത്തിന്റെ പേര് – Catholic Syrian Bank
തസ്തികയുടെ പേര്-Relationship Manager
ഒഴിവുകളുടെ എണ്ണം -09
അവസാന തീയതി-31/01/2023
വിദ്യാഭ്യാസ യോഗ്യത:DEGREE
പ്രവർത്തി പരിചയം:1 മുതൽ 5 വർഷം വരെ
• നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷ൦ അപ്ലൈ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
https://careers-csb.peoplestrong.com/job/detail/MFT8659
4. സ്ഥാപനത്തിന്റെ പേര് -SIDBI BANK(Small Indusrial Development Bank of India)
തസ്തികയുടെ പേര് -അസിസ്റ്റന്റ് മാനേജർ
ഒഴിവുകളുടെ എണ്ണം -100
അവസാന തിയതി -2023 ജനുവരി 3
നിലവിലെ സ്ഥിതി-14/12/2022 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:-ഡിഗ്രി
പ്രായപരിധി:21-28
ശമ്പളം- 28150 – 55600/
APPPLY NOW – https://www.sidbi.in/en
5. ബോർഡിൻറെ പേര് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് ഡയറക്ടർ
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 31/12/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത-ബിരുദം/ബിരുദാനന്തര ബിരുദം
പ്രായ പരിധി- 65 വയസ്സിൽ താഴെ
ശമ്പളം-25,000/
അപേക്ഷ അയക്കേണ്ട വിലാസം:
റീജിയണൽ ഹെഡ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, അപ്പർ അസം മേഖല, ചന്ദ്രഭവൻ, നെഹ്‌റു പാർക്ക് റോഡ്, ജോർഹട്ട്-785001 (ആസാം).
APPLY NOW- https://www.centralbankofindia.co.in/en/recruitments
6. . സ്ഥാപനത്തിന്റെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)
തസ്തികയുടെ പേര് Bank’s Medical Consultant (BMC)
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി ജനുവരി 03, 2023
വിദ്യാഭ്യാസ യോഗ്യത:-മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അലോപ്പതി സമ്പ്രദായത്തിൽ അംഗീകൃതമായ ഏതെങ്കിലും സർവകലാശാലയുടെ എംബിബിഎസ് ബിരുദം നേടിയിരിക്കണം.
RBI റിക്രൂട്ട്മെന്റ് 2022 അപേക്ഷിക്കേണ്ടവിധം:
• ഉദ്യോഗാർത്ഥികൾ RBI വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
• ‘Current Vacancies’ ക്ലിക്ക് ചെയ്യുക.
• അതിൽ ‘vacancies’ സെക്ഷനിൽ തസ്തികയുടെ (BMC) നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക.
• നോട്ടിഫിക്കേഷൻ പരിശോധിച്ചതിനു ശേഷം, നൽകിയിട്ടുള്ള അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
• കൃത്യമായി വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കുക.
• ചുവടെ നല്കിയിട്ടുമുള്ള വിലാസത്തിൽ അയക്കുക.
• ജനുവരി 03, 2023, 05:00 PM വരെയാണ് സമയപരിധി.
വിലാസം:
റീജിയണൽ ഡയറക്ടർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, (റിക്രൂട്ട്‌മെന്റ് വിഭാഗം), മഹാത്മാഗാന്ധി മാർഗ്, കാൺപൂർ – 208001.
APPLY NOW- https://www.rbi.org.in/
7. SBI SCO റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അപേക്ഷിക്കാം
ബോർഡിന്റെ പേര് SBI
തസ്തികയുടെ പേര് ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസർ, അസിസ്റ്റന്റ് ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസർ
ഒഴിവുകളുടെ എണ്ണം 02
അവസാന തീയതി 29/12/2022
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക
8. CSB Wayanad റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് സുവർണ്ണാവസരം
ബോർഡിന്റെ പേര്-CSB ബാങ്ക്
തസ്തികയുടെ പേര്- Relationship Manager – Agri
ഒഴിവുകളുടെ എണ്ണം-01
അവസാന തീയതി -31/12/2023
Apply now –
https://careers-csb.peoplestrong.com/job/detail/MFT8693
മറ്റു ജോലി ഒഴിവുകൾ
10. driver
തമ്പാനൂർ ന്യൂജ്യോതി പബ്ലിക്കേഷൻസിലേക്ക് ഹെവി ഡ്യൂട്ടി ലൈസൻസും ബാഡ്ജുമുള്ള ഡ്രൈവർമാരെയും (പ്രായം: 40) അക്കൗണ്ടന്റുമാരെയും (പ്രായം: 35) ആവശ്യമുണ്ട്. ബി.കോം. എം.കോം. (ഫിനാൻസ്), ടാലി ആണ് യോഗ്യത. ഏതെങ്കിലും സി.എ. സ്ഥാപന ത്തിൽ നിന്നുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: വഴി ബയോഡാറ്റ അയച്ചു അപേക്ഷിക്കുക.
newjyothipublications@gmail.
11. COUNTER STAFF
മെഡിക്കൽ കോളേജിനടുത്തുള്ള കോഫി ഷോപ്പിലേക്ക് വനിതാ കൗണ്ടർ സ്റ്റാഫിനെ ആവശ്യമു ണ്ട്. പ്രായം: 30. സമയം: രാവിലേ 11 മുതൽ വൈകീട്ട് ഏഴുവരെ. ശമ്പളം: 15,000 രൂപ. ഇ-മെയിൽ: nectarcafe2021@gmail.com.
12. ആവശ്യമുണ്ട്.
പാറ്റൂരിൽ പ്ലംബിങ് സ്ഥാപനത്തിലേക്ക് സീനിയർ അക്കൗണ്ടന്റ് (എം.കോം, മൂന്നുവർഷ പ്രവൃത്തിപരിചയം), ഗോഡൗൺ മാനേജർ, സ്റ്റോർ കീപ്പർ (ടൈൽസ് ഷോപ്പ്), സെയിൽ സ്മാൻ (പ്ലംബിങ് ഷോപ്പ്), ഡ്രൈവർ (ഹെവി ലൈസൻസ്) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7034599844.
13.കളമശ്ശേരി
ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സിലേക്ക് ഫിസിക്സിൽ ബിരുദാനന്തരബിരുദമുള്ളവരെ ആവശ്യമുണ്ട്. ബയോഡേറ്റ ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സ് ലിമിറ്റഡ്, കളമശ്ശേരി, കൊച്ചി-683503 എന്ന വിലാസത്തിൽ അയക്കുക. ഇ-മെയിൽ: hrd@holmarc.com
14. ഇലക്ട്രിക് ത്രീവീലർ ഷോപ്പിലേക്ക്
ഷോറൂം മാനേജർ (ഓട്ടോമൊബൈൽ രംഗത്ത് അഞ്ചുവർഷ പ്രവൃത്തിപരിചയം), അക്കൗണ്ടന്റ് (മൂന്നു വർഷ പ്രവൃത്തിപരിചയം, ടാലി, ജിഎസ്.ടി. അറിവ്), ഓഫീസ് അസിസ്റ്റന്റ് (ബിരുദവും ഒരു വർഷ പ്രവൃത്തിപരിചയവും), സെയിൽസ് കൺസൽട്ടന്റ്സ് (രണ്ടുവർഷ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. 7736140111 എന്ന വാട്സാപ്പ് നമ്പറിലേക്കോ kalyan@kalyan, com എന്ന ഇ-മെയിലിലേക്കോ സി.വി. അയക്കുക.
15. ആവശ്യമുണ്ട്
ഫ്യൂച്ചർ പോയിന്റിലേക്ക് ഫാക്കൽറ്റി സ്ലില്ലിങ്, കോഴ്സ് കോഓർഡിനേറ്റർ, ടൂൾക്രിബ് എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് മൊബിലൈസേഷൻ എന്നി വയിലേക്ക് ആളെ ആവശ്യമു ണ്ട്. വിശദവിവരങ്ങൾ www. ibsfuturepoint.org om വെബ്സൈറ്റിലുണ്ട്.
16. ഓഡിറ്റ് സ്ഥാപനത്തിലേക്ക്
ഓഡിറ്റേഴ്സ് ഓഡിറ്റ് അസിസ്റ്റന്റ്സിനെ ആവശ്യമുണ്ട്. യോഗ്യത: സി.എ. ഇന്റർ സി.എ. ആർട്ടിക്കിൾ. വയസ്സ്: 35. കൂടാതെ സീനിയർ അക്കൗ ണ്ടന്റ് അക്കൗണ്ടന്റ് (എം.കോം, ബി.കോം, ടാലി, അഞ്ചുവർഷ പ്രവൃത്തിപരിചയം, 35 വയസ്സ്), എക്സിക്യുട്ടീവ് (30- 40 വയസ്സ്, ഇംഗ്ലീഷ്, ടൈപ്പിങ്, എം.എസ്. ഓഫീസ് എന്നിവ അറിയണം), അക്കൗണ്ട് ട്രെയിനീസ് (ബിരുദം/ ബിരുദാനന്തര ബിരുദം, ടാലി, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവരെ ആവശ്യമുണ്ട്. ഇ മെയിൽ : kshethraaudit@gmail. Com
17. സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിലേക്ക്
അസി. മാനേജർ ഫിനാൻസ് (പെൺ. സി.എ./ സി.എം.എ. ഇന്റർമീഡിയറ്റ്, രണ്ടുവർഷ പ്രവൃത്തിപരിചയം), സ്റ്റാഫ് നഴ്സ് (ഒരുവർഷ പ്രവൃത്തിപരിചയം), സ്റ്റാഫ് നഴ്സ് (ഓപ്പറേഷൻ തിയേറ്റർ, കാത്ത് ലാബ്, ഒരുവർഷ പ്രവൃത്തിപരി ചയം), ഇലക്ട്രീഷ്യൻ (ഒരുവർഷ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. ഉദ്യോഗാർഥി കൾ ഡിസം. 28-ന് രാവിലെ 10-ന് യോഗ്യതാപത്രങ്ങളുമാ യി അഭിമുഖത്തിനെത്തുക. എസ്.ടി. നഗർ, കണ്ണംകുളങ്ങര, തൃശ്ശൂർ- 680001. ഫോൺ: 0487 2433101. ഇ- മെയിൽ:
enquiry@trichurheart.com
18. ട്രാവൽ കൺസൽട്ടന്റ്
(ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് 2-5 വർഷത്തെ അനുഭവപരിചയം, ശമ്പളം: 15,000- 25,000), മാർക്കറ്റിങ് എക്സിക്യുട്ടീവ് (2-5 വർഷ പ്രവൃത്തിപരിചയം, താമസം, ഭക്ഷണം. ശമ്പളം : 15,000 രൂപ. ഫോൺ: 6009600400, ഇ – മെയിൽ : carrier @aspireholidays.travel
19. ബാങ്കിങ് മേഖലയിലേക്ക് മാനേജർ (അഞ്ചുവർഷ പ്രവൃത്തിപരിചയം), അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ (രണ്ടു വർഷ പ്രവൃത്തിപരിചയം) എന്നി വരെ ആവശ്യമുണ്ട്. . ഇ-മെയിൽ: carrier@aspirenidhiltd.com
20. സെയിൽസ്👨🏼💼👨🏼💼 എക്സിക്യൂട്ടീവിനെആവശ്യമുണ്ട്
SGC Pvt Ltd
KAYAMKULAM, KARUNAGAPALLY SALARY 17000+TA+DA+INCENTIVES താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക +919072559459
21. ബ്യൂട്ടീഷനെ ആവശ്യമുണ്ട്.
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം, ഇൻഫോസിസിന് സമീപം നല്ല നിലയിൽ പ്രവർത്തിക്കുന്ന ബ്യുട്ടി പാർലറിലേയ്ക്ക് Bridal Work അറിയാവുന്ന ബ്യൂട്ടീഷനെ ആവശ്യമുണ്ട്.
Good Salary
📲 79025012 12
23. കമ്പനി നേരിട്ടുള്ള നിയമനം
ZEL TECH ബിസിനസ് ഗ്രൂപ്പിന്റെ ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണമെങ്കിലും അപേക്ഷിക്കാം…
wa.me/+919656960565
🧬 Client service manager
🧬 Client service executive
🧬 Assistant business coordinator
🧬 Office Staff
Qualification :SSLC above
Age -18 -30
Salary :19000-24000
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
സൗജന്യമായി താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് ഉടനെ ബന്ധപ്പെടുക👇👇
wa.me/+919656960565
Call :+91 6282 681 036
24. Urgent Requirements for Ladies (MNC company) @ Aluva (EKM)
# Secretary – 2 Nos.
Salary: ₹. 20,000
# Office Manager -1 Nos.
Salary: ₹. 18,000
# Assistant Manager -1 Nos.
Salary: ₹. 15,000
# Office staff – 4 Nos
Salary: ₹. 12,000
(Should have knowledge of MS word )
# Cleaning staff – 2
Salary: ₹. 400/ day
Accomodation Available
Pl contact 7907362040
menonsgroup@gmail.com
25. 𝚄𝚛𝚐𝚎𝚗𝚝 𝚟𝚊𝚌𝚊𝚗𝚌𝚢
𝚆𝚎𝚕𝚍𝚎𝚛 1 (𝚙𝚒𝚙𝚎 𝚕𝚒𝚗𝚎)
𝙵𝚊𝚋𝚛𝚒𝚌𝚊𝚝𝚘𝚛 1 (𝙿𝚒𝚙𝚎 𝚕𝚒𝚗𝚎)
𝙵𝚘𝚘𝚍 & 𝚊𝚌𝚌𝚘𝚖𝚖𝚘𝚍𝚊𝚝𝚒𝚘𝚗 𝚊𝚟𝚊𝚒𝚕𝚊𝚋𝚕𝚎
Salary
Welder 1100 to1200/day
Fabricator 1200 to1300/day
𝙲𝚊𝚗𝚍𝚒𝚍𝚊𝚝𝚎 𝚊𝚛𝚎 𝚌𝚊𝚕𝚕 𝚘𝚛 𝚠𝚑𝚊𝚝𝚜𝚊𝚙𝚙 𝚝𝚑𝚒𝚜 𝚗𝚞𝚖𝚋𝚎𝚛 9747802830
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. പാചകക്കാരെയും കിച്ചൺ ഹെൽപറിനെയും ആവശ്യമുണ്ട്
സ്ത്രീകൾക്ക് മുൻഗണന. (ഫാമിലിയെയും പരിഗണിക്കും)
എറണാകുളം ജില്ലയിലുള്ള കാക്കനാട് – ആലുവ എന്നീ സ്ഥലത്ത് പ്രവർത്തിക്കുന്ന ലേഡീസിന്റെയും , ജെൻസിന്റെയും ഹോസ്റ്റലിലേയ്ക്ക് , പരിചയ സമ്പന്നരായ കുക്ക് കിച്ചൻ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. [ താമസ സൗകര്യവും ഭക്ഷണവും ഉണ്ട്. ]
ഫാമിലിയാണെങ്കിൽ 45. വയസ്സിനു മുകളിൽ പ്രായം ഉണ്ടാകണം.
Salary :-
Cook : 18000 – to- 20000
Helper:- 15000/- ………
താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട്
01- 01 – 2023 ന് മുമ്പായി Messil ജോയിൽ ചെയ്യുക.
* ഫോട്ടോ 1
* ആധാർ കാർഡ് കോപ്പി
* ഹെൽത്ത് കാർഡ്
(ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് ഇവിടെ നിന്നും അപേക്ഷിച്ച് എടുക്കാവുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 👇👇
9995627929
27. Vacancy for Special Educator at, Karunagapally, Kollam
Dated: 25.12.2022
Qualification: B.Ed Special education.
For more information:
📞8943096211
28. വീട്ടിൽ ഇരുന്ന് Telecalling ജോലിക് യുവതി/ യുവാക്കളെ ആവശ്യം ഉണ്ട്
Salary 10,000/-
Qualification SSLC
Age 20 to 50
Smart phone and Sim required
Call 8089823441
29. Company: swiggy
Position: Recruiter (Male)
Qualificatin: graduation or Post graduation
Exp: Minimum 1year experience in recruiting filed
Salary : negotiable
Location: kottayam
👉🏻Interested candidates whatsapp your updated resume to 9961760233.
30. അങ്കണവാടി ജോലികൾ
. ഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തി കകളിലേക്കും മരുതോങ്കര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആയിരായിരിക്കണം.അങ്കണവാടി വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയിൽ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ,കുന്നുമ്മൽ,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തിൽ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം.
അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം.
ഫോൺ: 0496 259 7584
31. ആവശ്യമുണ്ട്
ഗ്രീൻ വാലി കമ്പനിയിലേക് മാനേജരെ ആവശ്യമുണ്ട്.
Qualification- Diploma/ B.Tech
Experience – min 8 years in beverages industry
Ph- 0484-2760476
Email- hr@greenvalleybeverages.com
32. തൃശൂർ
MEDICAL SCRIBE നെ ആവശ്യമുണ്ട്.( WORK FROM HOME)
Qualification- Medical/ Paramedical/science graduates
Fresher/experienced
Salary -best in industry
9495833322
33. തിരുവനന്തപുരം
മണക്കാട് പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്,മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9895993338
34.കോഴിക്കോട്
മീഞ്ചന്ത ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോഡൗൺ ലേക് സെയിൽസ് & ഗോഡൗൺ മാനേജിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ക്വാളിഫിക്കേഷൻ- പ്ലസ് ടു
സമീപവാസികൾക് മുന്ഗണന.
9895215461
35.എറണാകുളം
ലോണ്ടറി ഷോപ്പിലേക് വാഷർ മാന് & iron മാൻ എന്നിവരെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
8080809334
36.WALK IN INTERVIEW
2022 DEC 28, WEDNESDAY, 10.30AM
(Gokulam complex, Near Ayyappa Temble,Cherupuzha)
ACCOUNTANT
(B.Com with 1 to 2 year experience)
LOAN RECOVERY AGENT
SALES EXECUTIVE
(full time /part time)
BRANCH MANAGER
(CHIT FUND)min 1-2 year experience)
Shoot your resume to
hr@miraabindia.com
9447283821
37. തിരുവനന്തപുരം
30 വയസിൽ താഴെയുള്ള ലേഡി കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
Send cv to – nectarcafe2021@gmail.com
38. കോഴിക്കോട്
പ്രമുഖ കമ്പനിയായ EVM Nissan ലേക് സെയിൽസ് മാനേജരെ ആവശ്യമുണ്ട്.
കാൾ- 9995444433
Email- adminmanager@evmnissancalicut.co.in
39. കോഴിക്കോട്
kezona അസ്സോസിയേറ്റിലേക് ഫെമയിൽ ടെലി കോളിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
8714352871
40. ആവശ്യമുണ്ട്.
ഗാർമെൻറ് യൂണിറ്റിലേക് എക്സ്പീരിയൻസ് ഉള്ള തയ്യൽകാരെ ആവശ്യമുണ്ട്.
8075235636
41. എറണാകുളം
ഒരു അപ്പാർട്മെന്റിലേക്ക് കെയർ ടേക്കർ നെ ആവശ്യമുണ്ട്.
9846168509
42.വയനാട്
ഒരു സ്ഥാപനത്തിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും
7909101200
43.തിരുവനതപുരം
ശ്രീകാര്യത്തു പ്രവർത്തിക്കുന്ന കടയിലേക്കു പ്രവർത്തി പരിചയമുള്ള സ്ത്രീകളെ തയ്യൽ ജോലിക്ക് ആവശ്യമുണ്ട്.
9446324135
44. റിപ്പോർട്ടർമാരെ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ പ്രമുഖ പത്രത്തിലേക് കൊണ്ടോട്ടി, വേങ്ങര,വളാഞ്ചേരി എന്നിവിടങ്ങളിലേക് ആവശ്യമുണ്ട്.
9946107398
45.തിരുവനന്തപുരം
കണ്ണമൂലയിൽ കുഞ്ഞിനെ നോക്കാനും ,വീട്ടു ജോലിക്കും ആളെ ആവശ്യമുണ്ട്.
9746218284
46.ആവശ്യമുണ്ട്.
ബേക്കറിയിലേക് ടീ മാസ്റ്റർ, juicer , കാഷ്യർ എന്നിവരെ ആവശ്യമുണ്ട്.
9496004910
47. തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്.
8111911566
48.എറണാകുളം
ക്ലോത് & ബേബി പ്രോഡക്റ്റ് സെന്ററിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9947191629
49. തിരുവനന്തപുരം
മണക്കാട് പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9633317553
50.എറണാകുളം
ബ്യൂട്ടിപാര്ലറിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
8075000297
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. പാർടൈം ജോബ്
ലേഡി പേർസണൽ trainer നെ ആവശ്യമുണ്ട്. ഡെയിലി ഒരു മണിക്കൂർ ജോലി ചെയ്താൽ മതി.വർക്ക് ഫ്രം ഹോം ആണ്.ഓൺലൈൻ വർക്ക് ആണ്.
9562555588
52.ആവശ്യമുണ്ട്
പുതുതായി പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക് ബൈക്ക് & കാര് ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്.
9544004171
53.പാലക്കാട്
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.സാലറി 12000 .
ചന്ദ്ര നഗർ, സേലം കൊച്ചി, പരിസര പ്രദേശത്തുള്ളവർ ബന്ധപെടുക,
9544825150
54. കോഴിക്കോട്
പ്രമുഖ ആർക്കിറ്റെക് കമ്പനിയിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
• Junior Architects
• Site supervisor
• Draftsman
Male & female can apply
1 year experience needed.
Email- spaciaarcitects@gmail.com
55. കോഴിക്കോട്
aims കോച്ചിങ് ഇന്സ്ടിട്യൂട്ടിലെക് ടെലി കോളറിനെ ആവശ്യമുണ്ട്.
8943340636
56. കോഴിക്കോട്
bright solution consultancy ലേക് താഴെ പറയുന്നവരെ ആവശ്യമുണ്ട്.
1.Academic counsellors
2.tele counsellorsbrightsolutionsclt@gmail.com
Qualification- degree
Email- brightsolutionsclt@gmail.com
57. കൊച്ചി
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. സാലറി 16000 +താമസം.
എല്ലാ ജില്ലക്കാരെയും പരിഗണിക്കും.
9633195801
58.കണ്ണൂർ, കോട്ടക്കൽ
പ്രമുഖ ടോയ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
Male only
Age -20-30
Freshers
Salary 15000-20000+ accommodation
7907180456
59. 1.5Lak Subscribers ഉള്ള ചാനലിൽ Reels, Prank, Challenges എന്നി Entertainments Activities ചെയ്യാൻ 15നും 28നും ഇടയിൽ പ്രായമുള്ള നല്ല സ്മാർട്ട് ആയിട്ടുള്ള FEMALE സിനെ ആവശ്യമുണ്ട്.
Salary: 30000/- to 50000/-
Experience ആയിട്ടുള്ള ആളുകൾക്ക് മുൻഗണന
ഉടൻ തന്നെ നിങ്ങളുടെ Details WhatsApp വഴി അയക്കുക:
Wa.me/+918807167616
60. FOUR WHEELER SHOWROOM
DESIGNATION:- TELECALLER
QUALIFICATION :- DEGREE
SALARY:- 10000 & ABOVE
FEMALES CAN APPLY
FRESHERS/EXPERIENCED
AGE UPTO 35
LOCATION:-രണ്ടാംകുട്ടി (KOLLAM)
wa.me/7736892545
61. പാർട്ട് ടൈം & ഫുൾ ടൈം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Gender : Females
Qualification : Any degree
Experience : fresher / Experience
Age: below 30
Part Time: 9:30 am – 1:30 pm &
1:30 pm -5:30 pm
full time: 9:30 am – 5:30 pm
Salary: 8000-15000
Location : Kaloor
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Ph: 9605830650, 6282585814
Mail id : hrelmgroup@gmail.com
62. ബജാജ് ബൈക്ക് ഷോറൂമിൽ സെയിൽസ് ഓഫീസർ ആവശ്യം ഉണ്ട്.
QULIFICATION :
SSLC Above
Male/Female
Salary:10000₹+incentive +TA+DA
സ്ഥലം :ഫോർട്ട്കൊച്ചി
Age limit:18-35
9645998155
Send ur cv
63. വെജിറ്റബിൾ സെയിൽസ്ന് ആളുകളെ ആവശ്യമുണ്ട്.
കൊച്ചി,
വയസ്സ് ലിമിറ്റ് ഇല്ല.
Room and food ഉണ്ട്.
9526200015
64. WE ARE HIRING
STORE KEEPER
Qualification : Any degree
Fresher/Experienced
Salary : Interview based
Location : Ernakulam
Call :9539339777
65. WANTED FEMALE HOMEBASED STAFFS
INCOMING CALL ATTENDING
SALARY ABOVE 15000
FRESHERS ALSO WELCOME
NO AGENCY NO FEES
PLS WHATSUPP 9037424672
66. സ്വകാര്യബസ് കമ്പനിയിലേക്ക് ഡ്രൈവർ, കണ്ടക്ടർ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ വിളിക്കുക 8089704094
67. WE ARE HIRING
JUNIOR EXECUTIVE
Qualification: Any degree
Fresher/Experienced
Salary : Interview based
Location: Ernakulam
Call :9526372022
68. എറണകുളം ബാർ ഹോട്ടലിലേക്ക് സെക്യൂരിട്ടി ഗാർഡിനെ ആവശ്യമുണ്ട്. ഉടൻ നിയമനം
9747013618
69. WE ARE HIRING
ACRYLIC WORKERS
Any Qualification
Experienced
Salary : Best in Industry
Location:Ernakulam
Call :9526372022
70. Accountant
Male/Female
Bcom with tally
experience must
Time-9-5
Salary -Good
Location -Kottakkal
📱9846200956
71. WE ARE HIRING
FRONT OFFICE EXECUTIVE
Qualification: Plus two/Any degree
Fresher
Salary : Interview based
Location:Kaloor,Ernakulam
Call :9526372022
72. Customer CARE JOB
PLUS2/DEGREE
KALOOR
FEMALE
Cnt 𝟴𝟬𝟴𝟵𝟰𝟰𝟰𝟭𝟰𝟯
73. സൂപ്പർ മാർക്കറ്റിലേക്കു പ്രമോട്ടറേ ആവശ്യമുണ്ട്
AG 18 TO 26
PH 9447 56 71 71
74. കളമശേരീലേക്ക് ഒരു കുക്കിനെ ആവശ്യമുണ്ട്
താമസം ഫ്രീ
9961097504
75. ആലപ്പുഴ
സൈറ്റിലേക് purchase ഓഫീസറെ ആവശ്യമുണ്ട്.
സാലറി- 15000-20000
9778404909
76. കാർത്തികപ്പള്ളി
മഹാദേവിക്കാട് ആരംഭിക്കുന്ന ഡിജിറ്റൽ സേവാ കേന്ദ്രത്തിലേക്കു പരിചയ സമ്പന്നരെ ആവശ്യമുണ്ട്.
9747721542
77. കോട്ടയം
ഏറ്റുമാനൂരിലെ വ്യാപാര സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കോട്ടയം ജില്ലയിലുള്ളവർക് മുൻഗണന.
9446396948 .
78. ഹൗസ് കീപ്പിംഗ് സ്റ്റാഫ്, (ലേഡീസ്),
കലൂർ, എറണാകുളം
Rs500/- പ്രതിദിനം
ബന്ധപ്പെടുക- 8089967288
79. കളമശ്ശേരി സൂപ്പർമാർകെറ്റ് വെയർ ഹോസ്സിലേക്ക് Male – PICKERS നെ ആവശ്യം ഉണ്ട്.
സാലറി 10300+ ESIC+ PF. ആവിശ്യം ഉള്ളവർ വിളിക്കുക :
Time-1pm to 10pm
8089444143
80. സെക്യൂരിറ്റി ഗാർഡ്
പാലക്കാട് ഹോസ്പിറ്റലിലേക് ആവശ്യമുണ്ട്. സൗജന്യ താമസം.
7902819212
81. ആവശ്യമുണ്ട്
അങ്കമാലിയിൽ pet bottle യൂണിറ്റിലേക് പരിചയ സമ്പന്നരായ Blow Moulding Machine Operator ആവശ്യമുണ്ട്
9495957781
82. വീട്ടുജോലിക്ക്
48 -55 പ്രായമുള്ള പാചകമറിയുന്ന സ്ത്രീയെ താമസിച്ചു എല്ലാ ജോലിയും ചെയ്യാൻ ആവശ്യമുണ്ട്. സാലറി 18000 .കലൂർ
8075188641
83. തൃപ്പൂണിത്തുറ
ഒരു ഹോൾ സെയിൽ തുണിക്കടയിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9895089937
84. കോഴിക്കോട്
ഇംഗ്ലീഷ് church , നടക്കാവിനു സമീപത്തുള്ള വീട്ടിലേക് ജോലിക്കാരിയെ ആവശ്യമുണ്ട്.time 12pm-5pm
9048826411
85. ആലുവ
മാർക്കറ്റിംഗ് സ്റ്റാഫ് &അഡ്മിൻ ഓഫീസറെ ആവശ്യമുണ്ട് (accounts knowledge)
9074469552
86. കളമശേരി / ചേരനാനെല്ലൂർ
30 വയസിൽ താഴെ പ്രായമുള്ള മെയിൽ പാക്കിങ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി- 14000
8086442764
87. പയ്യന്നൂർ
റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്. ദോശ, പുട്ട് മറ്റു സ്നാക്ക്സ് ഉണ്ടാക്കുവാൻ അറിഞ്ഞിരിക്കണം.ഡ്യൂട്ടി ടൈം -വൈകിട്ട് 6 മണി മുതൽ രാത്രി പകുതിയോളം.സാലറി 30000
6238579773
88. കൊല്ലം
Multi റെസ്റോറന്റിലേക് EXPEREINCE ഉള്ള സപ്ലയറെ ആവശ്യമുണ്ട്.
9072390162
89. കൊച്ചി
ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.യോഗ്യത -അക്കൗണ്ട്സ് അറിയണം.QUALIFICATION- DEGREE
AGE LIMIT- 18-26
SALARY -13500-16500
8089799025
90. പാലക്കാട്
പ്ലംബിംഗ് & ഇലക്ട്രിക് മാനുഫാച്ചറിങ് കമ്പനിയിലേക് കമ്പനി ഡ്രൈവറെ ആവശ്യമുണ്ട്.
9633419098
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫുഡ് പാക്കിങ് കവർ ഉണ്ടാകുന്ന കമ്പനിയിൽ ഒഴിവുകൾ
Company Name- Hotpack Global
Qualification- Check Apply Link
Benefits- Standard Benefits
Salary- Discuss In Interview
Gender- Male/Female
Experience-Check Apply Link
Age Limit- 20-42
Job Location-Ummu Al Quwain,
Interview – Eligible candidates mailed
Recruitment by- Free and Direct
AVAILABLE VACANCIES
• Quality Control Supervisor
• Van Salesmen
• Machine Operator
APPLY NOW – https://www.hotpackglobal.com/career
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
Company Name- Wecare Machinery Group
Job Location- Dubai
Nationality- Selective
Gender- Male/Female
Education- Check Apply Link
Experience- Any
Salary- Discuss during an interview
Benefits- As per UAE labor law
Last Updated on- 20th December 2022
Recruitment- Free and Direct
AVAILABLE VACANCIES
1) Marketing Manager
2) Sales Engineers
3) Operations / Admin Assistants
4) Designer / IT Executives
5) Logistics Coordinator
6) Drivers
APPLY NOW – https://www.wecaregroup.net/careers.html
93. ലോജിസ്റ്റിക് കമ്പനിയിൽ ജോലി നോക്കുന്നവർക് GAC ഗ്രൂപ്പിൽ ഒഴിവുകൾ
Company Name-GAC Group
Job Location-Dubai
Nationality-Selective
Education- Check Apply Link
Experience-Required
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on-24th December 2022
Recruitment- Free and Direct
AVAILABLE VACANCIES
• Receptionist
• Sales Executive
• Software Engineer, Application Support
• Software Engineer
• Senior Software Developer
• IT Platform Engineer
• Pricing Supervisor
• Shipping Manager
• Finance & Administration Manager
APPLY NOW – https://career.gac.com/o/receptionist
94. Malabar Restorent Hatta Dubai
Date 23/12/2022
One Job Vecancy
Juce &Sandwich Burger Item (Must 2 Year Experience In Uae)
054 757 7967
contact only whatsapp masage
സ്ഥലം അത്താ
95. എഡ്ജ് ക്രീക്ക്സൈഡ് ഹോട്ടലിലേക്ക് പുതിയതായി വന്ന അവസരങ്ങൾ
CV അയക്കുന്ന ആളുകളിൽ നിന്നും സെലക്ട് ആവുന്നവർക്ക് ഇന്റർവ്യൂ സ്ലോട് ലഭിക്കുന്നതായിരിക്കും
Company Name-Edge Hotels Dubai
Job Location-Sharjah
Nationality-Selective
Qualification- Added Below
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
⭕️ ഒഴിവുകൾ⭕️
▪️Storekeeper/Receiving
▪️Receptionist
▪️Lifeguard
▪️Gym Instructor
▪️Waiter
▪️Waitress
▪️Juice Maker
▪️Commis
▪️Spa Therapist
APPLY NOW – https://edgehotels.com/en/joinus
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഘേന ജോലി നേടാം
Company Name-Indian Association Sharjah
Job Location-Sharjah
Nationality-Selective
Qualification- Added Below
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Recruitment- Free and Direct
⭕️ ഒഴിവുകൾ⭕️
ഡാറ്റാ എൻട്രി, റിസപ്ഷൻ, അടക്കം 7 കാറ്റഗറിയിൽ ഒഴിവുകൾ
⭕️ജനുവരി 10 ൻ മുമ്പ് അപേക്ഷ സമർപ്പിക്കണം
APPLY NOW- https://www.iassharjah.com/en/careers-opportunities
97. ദുബായ് സെമി ഗവണ്മെന്റ് കമ്പനി ജോലി /നിലവിൽ വിസിറ്റ് ൽ ജോലി നോക്കുന്നവർക് അവസരം
Company Name-Dubai Developments
Job Location-Dubai
Nationality-Selective
Education- Check Apply Link
Experience-Required
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on-24th December 2022
Recruitment- Free and Direct
⭕️ ഒഴിവുകൾ⭕️
1.HVAC Engineer
2. Facility Manager
3. Administrative Assistant
4. Lead Generation Manager
5. Filtration Plant Room
6. Leasing Executive
7. AC Technician
8. Assistant Operator (Electrical + Plumbing)
APPLY NOW – https://www.dubaidevelopments.com/careers/
98. അൽ ഐനിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
👉ഹെൽപ്പർ, ക്ലീനിങ് സ്റ്റാഫ്, ഡ്രൈവർ അടക്കം മറ്റു ഇതര ഒഴിവുകൾ
Company Name- Ponnery Al Ain
Job Location- Dubai
Nationality- Selective
Gender- Male/Female
Education- SSLC /Plus Two
Experience- Any
Salary- Discuss during an interview
Benefits- As per UAE labor law
Last Updated on- 21st December 2022
Recruitment- Free and Direct
⭕️ ഒഴിവുകൾ⭕️
• MOH Pharmacist
• DOH Pharmacist
• Retail Salesman
• Medical Rep/ Salesman
• Lady Photographer
• Driver
• Helper/ Office Clerk
• Cleaning Staff
Send cv to hr@ponnery.com (Ponnery Al Ain Jobs)
99. നിലവിൽ യു.എ.ഇ ൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി/ നേരിട്ടുള്ള നിയമനം
Company Name-Soho Garden Dubai
Job Location-Dubai
Nationality-Selective
Qualification- Added Below
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Updated on Today
Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
▪️VIP Waiters
▪️VIP Waiter
▪️Waiter
Send cv to – Doreen@sohogardendxb.com (Soho Garden Dubai Job)
100. യുഎഇ ആസ്ഥാനമായുള്ള കമ്പനിയായ Aquinor Technical servicesലേക്ക് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
✳️ കമ്പനി നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല / മൊത്തം 15 കാറ്റഗറിയിൽ 170 അവസരം
Company Name-Aquinor Dubai
Job Location-Dubai
Nationality-Selective
Qualification- Added Below
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
• Rope Access Certified Qc with Bgas/nace Qualification 6 Nos
• Rope Access Level 3 Supervisor 8 Nos
• Rope Access Qualified Level 1 Technician 10 Nos
• Rope Access Qualified Level 2 Technician 10 Nos
• Hydrojetting Foreman 5 Nos
• Hydro jetting Technician 4 Nos
• Camp Boss 2 Nos
Send cv to – hr@aquinor.com (Aquinor Dubai Dubai Job)