Indian /Gulf jobs live on 29.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

BANK JOBS
1. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
2. .. Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification –
3. Axis Bank റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് ഇവിടെ അപേക്ഷിക്കാം
ബോർഡിൻറെ പേര്- Axis Bank
തസ്തികയുടെ പേര് -Branch – Teller
ഒഴിവുകളുടെ എണ്ണം -01
അപേക്ഷ രീതി -ഓൺലൈൻ
പ്രവൃത്തി പരിചയം:
ട്രേഡ് ഫിനാൻസ് ഡൊമെയ്‌നിൽ 0 – 1 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥി ആയിരിക്കണം അപേക്ഷകർ.
Axis Bank റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:
• താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ Axis Bank വെബ്സൈറ്റിൽ കരിയർ സെക്ഷനിൽ നോട്ടിഫിക്കേഷൻ ഓപ്പൺ ചെയ്യുക.
• അല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്ക് തുറക്കുക.
• പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
• യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
• “APPLY NOW” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
• അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
മറ്റു ജോലി ഒഴിവുകൾ
5.. മൂന്നാർ
റിസോർട്ടിലേക് മാനേജർ സാലറി 18000
കുക്ക് സാലറി 20000
ഒഴിവിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട് മാസം 4 ലീവ് . ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്.
9496743784
6.കാക്കനാട്
ഭാര്യയും ഭർത്താവും ഒരു കുട്ടിയുമുള്ള ഫ്ളാറ്റിലേക് ജോലിക് പോയി വരുന്ന സ്ത്രീയെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -6 വരെ. ഡെയിലി സാലറി 600
8156880223
7.പാലക്കാട്
ഓഫീസിലേക്കു മെയിൽ / ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് വേണം.
8089977600
8.കാക്കനാട്
വള്ളത്തോളിൽ പ്രവർത്തിക്കുന്ന ബൈക്ക് ഷോറൂമിൽ ലേഡീസ് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 -4 വരെ.
സാലറി 10000
9446369353
9.കോഴിക്കോട്
ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000 -20000
9061852902
10.അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ തൃശ്ശൂർ
തൃശൂർ : കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലുള്ള തൃക്കൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും ആയിരിക്കണം.വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ന് വൈകിട്ട് 5 മണിവരെ. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും കൊടകര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480 2757593.
11. കോട്ടക്കൽ ഭാഗത്തുള്ള building material കമ്പനിയിലേക്ക്….

⭕ Accountant
▫️Male/female
▫️fresher/experienced
▫️+2&tally
▫️Salary, as per interview
Call -📱: 9846586038
📱: 9061037125
12. കോഴിക്കോട് ഭാഗത്തുള്ള പ്രൈവറ്റ് കമ്പനിയിലേക്ക്..
⭕ Office staff
▫️Male
▫️Degree
▫️excel , ms office
▫️Experienced
▫️Salary =15K
Call -📱: 9846586038
📱: 9061037125
13. കാലിക്കറ്റ്‌ ഭാഗത്തുള്ള food manufacturing company യിലേക്ക്…
⭕ Accountant
▫️Male/female
▫️Bcom
▫️Fresher/experienced
▫️Working time(F)=9-6
⭕ Delivery boy
▫️2 Wheeler licence
Call -📱: 9846586038
📱: 9061037125
14. എടപ്പാൾ ഭാഗത്തുള്ള trading company യിലേക്ക്..
⭕ Telecaller
▫️Female
▫️+2
▫️Experienced
▫️Working time=9-5
▫️attractive salary
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇

Call -📱: 9846586038
📱: 9061037125
15. മലപ്പുറം പെരിന്തൽമണ്ണ ഹോസ്പിറ്റലിലേക്ക് ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.. ലേഡീസ് ജെൻസ് താല്പര്യമുള്ളവർ കമന്റ്ഇടു ഡീറ്റെയിൽസ് പറഞ്ഞു തന്നോളാം 9544339916
16. തിരുവനന്തപുരത്തെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്
⭕ housekeeping staff
⭕ housekeeping supervisor
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 8921835815
17. ആലപ്പുഴ ജില്ലയിലേക്ക് ഒരു പാർട്ട് ടൈം ഓഫീസ് അസ്സിസ്റ്റന്റിനെ ആവശ്യമുണ്ട്. മുൻപരിചയം നിർബന്ധമല്ല. കാർ ഓടിക്കാൻ അറിഞ്ഞിരിക്കണം. വിദ്യാഭ്യാസം + 2 . പ്രായപരിധി 28 വയസ്സ്. Whatsapp മെസ്സേജ് അയക്കുക. 82818 74867
18. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയുടെ ജില്ലാ ഓഫീസുകളിലേക്ക് സ്ഥിര നിയമനം
Vacancies
♦️Office Staff
♦️ Administration Officer
♦️ Assistant Manager
♦️ Supervisor
🔹 Salary : 15000-24000
🔹Age : 18-27
🔹 Qualification : 10/+2/Degree
🔹Food And Accommodation Free
കൂടുതൽ വിവരങ്ങൾക്കായി
📲 9744890935
(Send Your Biodata)
19. Urgent hiring
🔸 SALES EXPERTS
▪️LOCATION: KOZHIKODE
▪️ACCOMMATION AVAILABLE
Call/whtsp : 8921835815
9072555400
20. കാക്കനാട് ഹസ്ബൻഡ് വൈഫ്‌ ഒരു കുട്ടിയുള്ള ഫ്ലാറ്റിലേക് ജോലിക് പോയി വരുന്ന സ്ത്രീയെ ആവശ്യമുണ്ട്.
Time 9.00am – 6.00 pm
Salary 600/- day
താല്പര്യമുള്ളവർ ബന്ധപെടുക 8156880223
21. ബാങ്ക് സഹോദര സ്ഥാപനം
🏢 Credit Manager
👨‍🎓 ഡിഗ്രി
💵 up to 45k
🧐മൈക്രോ ഫിനാൻസ് മേഖലയിൽ ക്രെഡിറ്റ് ഓഫീസറായി വർക്ക് ചെയ്ത് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയമുണ്ടായിരിക്കണം.
🗺️കൊല്ലം
wa.me/7736892545
22.. ഫിനാൻസ് കമ്പനി
🏢 റിലേഷൻഷിപ്
എക്സിക്യൂട്ടീവ്
🧑🏻‍🦰only
👨‍🎓 ഡിഗ്രി
💵 up to 22k
🔞33
👨‍🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨‍🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🗺️പാലക്കാട് ടൗൺ
wa.me/7736892545
23. ഫിനാൻസ് കമ്പനി മലപ്പുറം ജില്ല
🏢 Relationship Executive
🧑🏻‍🦰only
👨‍🎓 ഡിഗ്രി
💵 up to 22ക്
🔞33 വയസ്സ്
👨‍🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨‍🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🗺️മഞ്ചേരി
wa.me/7736892545
24. ഗ്ലാസ് കമ്പനി Thrissur
🏢 അക്കൗണ്ടൻറ്
🧑‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🔞22-35
⏱️9.30am to 5
🎓 ഡിഗ്രി ബികോം
👉 Tally experience must
🤝 Minimum 1 to 2 year experience
💴 10k to 12k
🏖️ഇരിങ്ങാലക്കുട
wa.me/7736892545
25. ഇലക്ട്രോണിക്സ് ഐറ്റം സർവീസ് സെന്ററിലേക്ക്
🛑Trainee staffs-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു അതിനു മുകളിലും
⏲️9.30am-6pm
💵ആകർഷകമായ ശമ്പളവും മറ്റും അനുകൂല്യങ്ങളും
🔞 40
🗺️കൊല്ലം
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ഇലക്ട്രോണിക്സ് ഐറ്റം സർവീസ് സെന്ററിലേക്ക് ഒഴിവുകൾ
🛑Technician-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു/ഡിഗ്രി/ ഡിപ്ലോമ
⏲️ 9.30am-6pm
💵ആകർഷകമായ ശമ്പളവും മറ്റും അനുകൂല്യങ്ങളും
🔞 40
🗺️കൊല്ലം
wa.me/7736892545
27. ഇലക്ട്രോണിക്സ് ഐറ്റം സർവീസ് സെന്ററിലേക്ക് ഒഴിവുകൾ
🛑Front Office Staff-
🧑‍🦰👩‍🦰candidates
🎓 പ്ലസ് ടു അതിനു മുകളിലും
⏲️9.30am-6pm
💵ആകർഷകമായ ശമ്പളവും മറ്റും അനുകൂല്യങ്ങളും
🔞 40
🔮കൊല്ലം
wa.me/7736892545
28. ടെലികോം കമ്പനി തൃശ്ശൂർ
📶 കസ്റ്റമർ റിലേഷൻ ഓഫീസർ-
(In store)
🧑‍🦰👩‍🦰candidates
🎓 ഡിഗ്രി
🧐ടെലികോം മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
💴12k-16k + ഇൻസെൻ്റീവ് + ESI, PF
🕘 9.30am-7pm
🔞 30
🗺️ചാലക്കുടി
wa.me/7736892545
29. ടെലികോം കമ്പനി എറണാകുളം
📶 കസ്റ്റമർ റിലേഷൻ ഓഫീസർ
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക
🎓 ഡിഗ്രി
🤝 ടെലികോം മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
💴14k-16k + ഇൻസെൻ്റീവ് + ESI, PF
🕘 9.30am-7pm
🔞30
🗺️ഇടപ്പള്ളി
wa.me/7736892545
30. Bank Gold loan division തൃശ്ശൂർ ജില്ല
🏢Branch Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓ഡിഗ്രി
💵 16k to 22k
🔞33 വയസ്സ്
🗺️തൃശ്ശൂർ ടൗൺ ബ്രാഞ്ചസ്,മാള,ചാലക്കുടി,ഇരിഞ്ഞാലക്കുട
wa.me/7736892545
31. മൾട്ടി ബ്രാൻഡ് ഒപ്ടിക്കൽ ഷോറൂം vaccancy
🏢 Optometrist
🧑🏻‍🦰👩🏻‍🦰Candidates
🎓 Degree or Diploma in optometry (2 or 3)
💵 20k to 26k
🔞27 വയസ്സ്
🗺️എറണാകുളം
wa.me/7736892545
32. മൾട്ടി ബ്രാൻഡ് ഒപ്ടിക്കൽ ഷോറൂം vaccancy
🏢 Optometrist
🧑🏻‍🦰👩🏻‍🦰Candidates
🎓 Degree or Diploma in optometry (2 or 3)
💵 20k to 26k
🔞27 വയസ്സ്
🗺️പത്തനംതിട്ട
wa.me/7736892545
33. മൾട്ടി ബ്രാൻഡ് ഒപ്ടിക്കൽ ഷോറൂം vaccancy
🏢 Optometrist
🧑🏻‍🦰👩🏻‍🦰Candidates
🎓 Degree or Diploma in optometry (2 or 3)
💵 20k to 26k
🔞27 വയസ്സ്
🗺️കോട്ടയം
wa.me/7736892545
34. ബാങ്ക് ഇതര സ്ഥാപനം ഹൗസിംഗ് ലോൺ ഡിവിഷൻ
🏢 Relationship Manager or Senior Relationship Manager
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി
💵 18k to 26k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🔞45 വയസ്സ്
🗺️ആലപ്പുഴ,കൊച്ചി,പത്തനംതിട്ട,കൊല്ലം,കണ്ണൂര്‍,കാസർഗോഡ്
wa.me/7736892545
35. ബാങ്ക് ഇതര സ്ഥാപനം secured and unsecured business loan ഡിവിഷൻ
🧑🏻‍🦰👩🏻‍🦰candidates
🏢 Relationship Manager or Senior Relationship Manager
🎓 ഡിഗ്രി
💵 18k to 26k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🔞 45 വയസ്സ്
🗺️കാലിക്കറ്റ്,കൊച്ചി,തൃശ്ശൂർ
wa.me/7736892545
36. മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ പാലക്കാട്
📝 shift work
🏢Sales Associate
👨‍🎓 പ്ലസ് ടു
🧑🏻‍🦰 only
🔞 27വയസ്
💶16k+ഇൻസെന്റീവുകളും
👉ഷോറൂം സെയിൽ
👉നോ ഫീൽഡ് വർക്ക്
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
🗺️മണ്ണാർക്കാട്
wa.me/7736892545
37. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ Tours & Travels ന്റെ താഴെ കാണുന്ന ഒഴിവ്
◾Office Staff
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 Any degree
⏰9.30 to 5.30
💵 10k
🔞45 വരെ
🗺️ഏഞ്ചക്കൽ
wa.me/7736892545
38. INTERSHIP PROGRAM FOR STUDENTS
Available branches :- Pattanamthitta, Kannur, Kasargode, Kannur, Kottayam, Alappuzha
Stipend:- up to 5000(Performance wise)
Job role:- Document collection and verification.
Intership certificate Available for performing candidates
Males/Females can apply
Qualification :- Plus two
wa.me/7034897414
39. ആവശ്യമുണ്ട് – സ്റ്റാഫ് നേഴ്സിനെ യും, ലാബ് ടെക്‌നിഷ്യനേയും
തിരുവനന്തപുരം പുളിയറക്കോണം മൈലാടി CSI ചർച്ചിന് എതിർ വശത്തായി പ്രവർത്തിക്കുന്ന SG ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സിനെ യും, ലാബ് ടെക്‌നിഷ്യനേയും ഉടനെ ആവശ്യമുണ്ട് .
താത്പര്യമുള്ളവർ ഉടൻ വിളിക്കുക :
9847200005 , 9645080401
40. ALL KERALA സ്റ്റാഫിനെ ആവശ്യമുണ്ട്
1. ഓഫീസ് സ്റ്റാഫ്‌ MALE (age 18 – 45)
2. DISTRIBUTION STAFF & MARKETING (SHOP’S)
3. HELPER (MALE)
4. BILLING (FEMALE &MALE)
( food & Accomodation allowed )
Contact :
📲 +917994237265
📲 +919037586935
📲 whatapp number
41. ഒരു ജ്യൂസ്‌, ഷേക്ക്‌, സാൻഡ് വിച്ച്, ബർഗർ മേക്കറെ ആവശ്യമുണ്ട്. റൂം ഫുഡ്‌ അവൈലബിൾ. സ്ഥലം പത്തനംതിട്ട ടൗണിൽ. കോൺടാക്ട് -9946969590
42. Job vacancy in hotel
1, south Indian cock
2, supliyer ( all round)
3, cleaning staff
Attractive
salery & accomedation
Location-
Karnataka(state)
Udupi(dist)
Kollur mookambika temple
Contact nbr(9037192396)
43. ഒരു സപ്ലയർ ഒരു ക്ലീനിംഗ് ബോയി ആവശ്യമുണ്ട്. സ്ഥലം കോട്ടയം ജില്ലയിൽ കോടുങ്ങൂർ.
9846291281
9447174618
44. House cook for small family in Alappuzha.salary Rs 15000+ food Accommodation.call 8943797715
45. Waiter & kitchen helper vacancy available
Location: Kottayam
Contact No: 9633163028
46. എക്സ്പീരിയൻസ് ഉള്ള നാടൻ കുക്കിനെ വേണം… ….
Location – muvattupuzha
Accomadation available
6282983838
47. URGENT VACANCIES AVAILABLE @ Kollam
👉 A la Carte cook
(Chinese -north indian- south Indian all rounder
21-27000)
👉 Billing cum Cashier
(Must have experience)
(12-15000)
Contact 8590023559
48. ബേക്കറി& ഫ്രൂട്‌സ് ഷോപ്പിലേക്ക് അത്യാവശ്യം സ്മാർട്ടായ ഒരാളിനെ ആവശ്യമുണ്ട്:
എറണാകുളം ജില്ല:
പെരുമ്പാവൂർ,
Contact No: +91 98477 52273
49. .എറണാകുളം
ഒരു ദോശ മേക്കറിനെ ആവശ്യമുണ്ട്
Rs 900+ food Accommodation.
call 8943797715
50. Urgent requirement
1 all rounder chef 25 k
1 Indian comi 2 18k
1 helper 12k
Location- tripura tamilnadu
Contact no – 6261721587
Urgent requirement
1 continental + Chinese chef 25k
Location – Tamil Nadu
Contact no – 6261721587
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. എക്സ്പീരിയൻസ് ഉള്ള നാടൻ കുക്കിനെ വേണം… ….
Location – muvattupuzha
Accomadation available
6282983838
52. കൊട്ടാരക്കര
Urgently required for cleaning 2 job vecancy kottarakara
9847738252
53. ലക്ഷദീപിലേക് നല്ല ഗുണനിലവാരമുള്ളതും രുചിയുള്ളതുമായ വിവിധ തരം പൊരിക്കടികൾ ഉണ്ടാകാനറിയാവുന്ന പരിജയസമ്പന്നനായ ആളെ ആവശ്യമുണ്ട് 9497286423 , 9446074966
54. തിരുപ്പൂർ
ചായക്കടയിലേക്ക് ആളെ ആവശ്യമുണ്ട്, പണി അറിയണമെന്നില്ല. വിളിക്കേണ്ട നമ്പർ :9847261425
55. കോഴിക്കോട് ജില്ലയിൽ electrical & plumbing ജോലികൾ ചെയ്യുന്നവരെ ആവശ്യമുണ്ട്
സാലറി:15000
Experience : 1+ year
Food & accomodation available
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
56. WE ARE HIRING
‼️LADIES BOUTIQUE ലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് ‼️
🔸Location : Piravom
🔸Salary : 10k to 12k+ incentive
🔸Time : 10 am to 8 pm
Call/whtsp : 8921835815
9072555400
57. WE ARE HIRING
⚠️EXPERIENCED ഫാക്ഷൻ ഡിസൈനറെ ആവശ്യമുണ്ട് ⚠️
🔹LOCATION : PIRAVOM
🔹Salary : 10k to 12k+ incentive
🔹Time : 10 am to 8 pm
Call/whtsp : 8921835815
9072555400
58. പ്രമുഖ e-commerce കമ്പനിയുടെ ഫെറോക്(കോഴിക്കോട്) ഹബ്ബിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
സ്വന്തമായി 2 വീലർ & ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക
📲 9072555400
59. WE ARE HIRING
⚠️ Tailors നെ ആവശ്യമുണ്ട് ⚠️
📌 LOCATION : PIRAVOM
📌 Salary : 40% on all work
📌 Time : 10 am to 8 pm
Call/whtsp : 8921835815
9072555400
60. തൃശ്ശൂരിലുള്ള ബേക്കറി & റെസ്റ്റോറന്റ്ലേക്ക് chinese, south indian കുക്കിനെ ആവശ്യം ഉണ്ട്
📌സാലറി 15000-30000
ഉടനെ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ contact
📲 89218 35815
9072555400
61. തിരുവനന്തപുരം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary. 18000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
62. തിരുവനന്തപുരം
ബ്രാൻഡഡ് ബേക്കറി ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലൊക്കേഷൻ – തമ്പാനൂർ, കവടിയാർ , വഴുതക്കാട് മെഡിക്കൽ കോളേജ് , ലുലുമാൾ . 9 മണിക്കൂർ ഡ്യൂട്ടി . പ്രായം 30 വരെ. സാലറി 15000
എക്സ്പീരിയൻസ് ഇല്ലാത്തവർക് 13000
9778235794
63.എറണാകുളം
ഹോസ്റ്റൽ വാർഡനെ ആവശ്യമുണ്ട്
മെയിൽ/ ഫീമെയിൽ
താമസവും ഭക്ഷണവും ഉണ്ട്. സാലറി 13000
9778404909
64.മലപ്പുറം
പെരിന്തൽമണ്ണ ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫുകൾ ആവശ്യമുണ്ട്. ലേഡീസ് / ജന്റ്സ്
9544339916
65.ആലുവ
വെയർ ഹൗസിലേക് സ്കാനിങ് , ലോഡിങ്. പീക്കിങ് സ്‌റ്റാഫുകളെ അവശ്യ,ഉണ്ട്. നൈറ്റ് , മോർണിംഗ് , എവെനിംഗ് ഷിഫ്റ്റുകളാണ് . ക്വാളിഫിക്കേഷൻ – SSLC / +2
പ്രായം 40 വരെ.സാലറി 13500
8714948582
66.എറണാകുളം
പാക്കിങ് സ്റ്റാഫ് , ഹെൽപ്പേഴ്‌സ് , എന്നിവരെ ആവശ്യമുണ്ട്. പുരുഷന്മാർ. താമസവും ഭക്ഷണവും ഉണ്ട് . സാലറി 20000 -22000
8921784458
67.മഞ്ചേരി
റെസിഡെൻസിയിലേക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – പ്ലസ് ടു / ഡിഗ്രി
കമ്പ്യൂട്ടർ നോളേജ് വേണം
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
8891536302
68.എറണാകുളം
ലൂർദ് ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട്. പരിസര വാസികൾക്ക് മുൻഗണന . സാലറി 13000 +ESI +PF
8089494056
69.ഏറ്റുമാനൂർ
റെസ്റ്റോറന്റ് ബേക്കറിയിലേക് ബേക്കറി സെയിൽസ്മാൻ , ജ്യൂസ് മേക്കർ , പൊറോട്ട മേക്കർ, വെയ്റ്റർ, ക്ലീനർ എന്നിവരെ ആവശ്യമുണ്ട് . താമസവും ഭക്ഷണവും ഉണ്ട്.
9846083942
70.തിരുവനന്തപുരം
ബാർ മാനെ ആവശ്യമുണ്ട്. ഫുഡ് & അക്കൊമൊഡേഷൻ ഫ്രീ . സാലറി 10000
6282049801
71.കോഴിക്കോട്
വെസ്റ്റ് ഹില്ലിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. QUALIFICATION – +2
സാലറി 12000 -18000
8129637111
72.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ 17000 , ചൈനീസ് HELPER സാലറി 15000
ഒഴിവിലേക് സ്റ്റാഫിനെ അവശയമുണ്ട്.
7034325257
73.തിരുവനന്തപുരം
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
ഡ്യൂട്ടി ടൈം വൈകിട്ട് 4 മുതൽ രാത്രി 12 മണി വരെ. സാലറി 18000 -20000
9946591122
74. WE ARE HIRING
Wyncorp International ൽ 40ഒഴിവുകൾ
Business development officer (BDO)- 10(pg/professional)
Customer relation officer (CRO) – 25 (Degree/Diploma)
Customer service executive (CSE) – 5 (sslc/plus two/ITI)
പ്രായ പരിധി : 18 – 26 വയസ് വരെ
സാലറി : 20000 – 24000
സൗജന്യ റിക്യുട്ട്മെന്റ്
സൗജന്യ കമ്പനി റൂം
സൗജന്യ ഭക്ഷണം
പുരുഷമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൽ അപേക്ഷകൾ സമർപ്പിക്കുക….
http://wa.me/+918590374133
75. ഉടനെ ആവശ്യമുണ്ട്
തൃശൂരിൽ wheel alignment technician ആവശ്യമുണ്ട്
സാലറി : 20000-22000
സ്ഥലം :കോട്ടപ്പടി, തൃശ്ശൂർ
കൂടുതൽ വിവരങ്ങൾക്ക്
8921835815
ജോലിക്കാരെ ആവശ്യമുള്ളവർ വിളിക്കൂ
9072555400
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. ആവശ്യമുണ്ട്
മലപ്പുറം , കാവനൂർ, തിരൂർ , വൈലത്തൂർ , എടക്കര എന്നിവിടങ്ങളിലേക് മെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
പ്രായം 35 നു താഴെ.
ഡിഗ്രി
സാലറി 10000
ടൈം 9.15 AM- 5.30 PM
ഫ്രഷേഴ്‌സ് / EXPERIENCED
8129140900
77.തൃശൂർ
പുഴയ്ക്കലിൽ പ്രവർത്തിക്കുന്ന വെഹിക്കിൾ ഷോറൂമിലേക് ബ്രാഞ്ച് മാനേജർ, സർവീസ് അഡ്വൈസർ , മെക്കാനിക് , കാൾ സെന്റർ സ്റ്റാഫ് , ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് , NET വർക്ക് കോ ഓർഡിനേറ്റർ , കാഷ്യർ, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
6238782718
78.കണ്ണൂർ
ചാല ആസ്റ്റർ മിംസ് ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി 16000
9074537832
79.പത്തനംതിട്ട
അടൂരിലെ സ്വർണ കടയിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പരിസര വാസികൾ വിളിക്കുക .
8304044695
80.കലൂർ
ഫീമെയിൽ മലയാളം ടെലി കോളർ നെ ആവശ്യമുണ്ട്.
പ്രായം 30
സാലറി 18500
7558036500
81. കൊല്ലം
ലോഡ്ജിലേക് ക്ലീനിങ്ങിനായി റൂം ബോയിയെ ആവശ്യമുണ്ട്. ഭക്ഷണം താമസം സൗജന്യം .
സാലറി 8000 – 10000
9447454307
82. കോട്ടയം
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡെയിലി സാലറി 500
9497201361
83. തിരുവനന്തപുരം
കുമാരപുരത്തുള്ള ബേക്കറിയിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായം 35
സാലറി 14500
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
ഫ്രഷേഴ്‌സ്
7909241374
84. അടൂർ
ഓൾ റൗണ്ടർ കുക്കിനെ ആവശ്യമുണ്ട്. സ്ഥാപനം നേരിട്ടുള്ള നിയമനം .
9207008896
85. തിരുവനന്തപുരം
തൈക്കാട് പ്രവർത്തിക്കുന്ന സൈൻ ബോർഡ് കമ്പനിയിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
സാലറി 13000 -15000
9037284309
86. എറണാകുളം
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
ടൈം 9 .30 -6 .30
സാലറി 14000
8848525453
87. പാലാ
അംഗീകൃത ഓട്ടോ മൊബൈൽ SPARE PARTS ഷോപ്പിലേക് അസിസ്റ്റന്റ് സെയിൽസ് മാൻ/ സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്.
9447079010
88. പാലാരിവട്ടം
ഒരു ക്ലിനിക്കിലേക് ഓഫീസ് ബോയിയെ ആവശ്യമുണ്ട്.
സാലറി 14000
ടൈം 8 .30 – 7 PM
8129511900
89. ആറ്റിങ്ങൽ
ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 15000
DUTY TIME 8.30AM- 7PM
6282049801
90. ആലപ്പുഴ
റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
പൊറോട്ട മേക്കർ
വെയ്റ്റർ
JUICER
ക്ലീനർ
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846083942
GULF JOBS
91. ഇപ്പോൾ യു എ ഇ ൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
👉🏻മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️ഒഴിവുകൾ ⭕️
▪️Front Desk Agents
▪️Housekeeping Staff
Send cv to elis.a@livetheupside.com – Elis Dubai Job
92. ഇപ്പോൾ യു എ ഇ ൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
👉🏻മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️ഒഴിവുകൾ ⭕️
▪️Front Desk Agents
▪️Housekeeping Staff
Send cv to elis.a@livetheupside.com – Elis Dubai Job
93.5000 ദിർഹം ശമ്പളത്തിൽ ദിർഹം ശമ്പളത്തിൽ ദുബായിൽ Kooik Mart അവസരം
• Company Name- Kooik Mart
• Nationality- Selective
• Qualification- Based on Post
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
IT Support
Sales Executive- Fruits & vegetable
QUALIFICATIONS
Minimum 4 years experience in
Male
Retail experience Preferred
Good Communication Skill
Send cv to hr@kooikmart.com – Falla Group Job
94. 500 ദിർഹം ശമ്പളത്തിൽ ദുബായിൽ റാഫ് ഹോട്ടലിൽ ജോലി അവസരം
Company Name- RAF Hotel & Suites Dubai
• Job Location- Dubai
• Nationality- Selective
• Education- Plus Two/Degrees or More
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss in the Interview
• Benefits- As per UAE labor law
• Interview – April First Week
• Interview Time- 10 am to4 pm
⭕️ഒഴിവുകൾ⭕️
▪️Sales Manager
▪️F & B Manager
▪️Accountant
▪️Asst. Director of Sales
▪️Asst. Purchasing Manager
▪️Asst. Chief Engineer
▪️F & B and Banquets
▪️ Sales Executive
▪️Asst. Executive
▪️Housekeeper
▪️Barista (Female)
▪️Waitress (Female)
Send cv to hr@rafhoteldubai.com ( RAF Hotel Job)
95. Immediately hiring an Experienced indoor salesman (min 5 years) for a building materials shop @ abudhabi.
Please WhatsApp +971 52 839 5078.
96. ഈ ഇന്റർവ്യൂ മിസ്സ്‌ ചെയ്യരുത്
86000 (3850 ദിർഹം) ശമ്പളത്തിൽ ഡ്രൈവിംഗ് ഇൻസ്‌ട്രുക്ടർ ജോലി നേടാം
Available Vacancies in Eco-Drive Institute Dubai
Driving Instructor
Location – Head Office, Dubai Industrial City, Dubai
walk-in You can send your CV via Email: careers@ecodrive.ae
97. ദുബായിലെ CZN ബുറാക്ക് റെസ്റ്റോറന്റ് ഇന്ന് വന്നിരിക്കുന്ന ഒഴിവുകൾ
☸️ താല്പര്യം ഉള്ള വർ ഉടനെ അപേക്ഷിക്കുക / ഉടനെ ജോയിൻ ചെയ്യാം
✳️ കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Available Vacancies in CZN Burak Restaurant
1) Assistant Restaurant Manager
2) Chef De Partie
3) Demi Chef De Partie
4) Senior Accountant
5) Jr. Cost Controller
6) Hostess – preferably a Turkish speaker
7) Waiters – preferably a Turkish speaker
8) Commis Chef.
9) Supervisors
10) Sous Chef
Send cv to recruitment@divesholding.com ( CZN Burak Restaurant Job)
98. WE ARE HIRING*
COMPLIANCE OFFICER
Location – Dubai
Send cv- career@huaxi.ae
98. WE ARE HIRING*
Sales executive
With real estate background.
Send cv- peter@sosales.ae
99. WE ARE HIRING*
Company – ZEUS CAPITAL
OPEN POSITION – Property Sales Specialist
Send cv – roger@zeuscapital.ae
100.WE ARE HIRING
SALES & MARKETING EXECUTIVE
FEMALE CANDIATE
(preference for Philipino)
Minimum 1 year experience
0566813424

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.