Indian /Gulf jobs live on 29.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Bank ഇതര സ്ഥാപനം കൊല്ലം ജില്ല
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി orഡിപ്ലോമ
💵25000 മുതൽ 45000 വരെ
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩‍💼👨‍🎓പ്രായപരിധി 38 വയസ്സ്
👩‍💼👨‍🎓ഫീൽഡ് വർക്കില്ല
📍കൊല്ലം ടൗൺ
📍കൊട്ടാരക്കര
📱9645560527
2. Bank ഇതര സ്ഥാപനം തൃശ്ശൂർ ജില്ല
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി orഡിപ്ലോമ
💵20000 മുതൽ 40000 വരെ
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩‍💼👨‍🎓പ്രായപരിധി 38 വയസ്സ്
👩‍💼👨‍🎓ഫീൽഡ് വർക്കില്ല
📍തൃശൂർ ടൗൺ
📍കുർക്കാഞ്ചേരി
📍ചേർപ്പ്
📍ചാവക്കാട്
📍കുന്നംകുളം
📍വാടാനപ്പള്ളി
📍പെരിങ്ങോട്ടുകര
📍മൂന്നുപീടിക
📍ഇരിങ്ങാലക്കുട
📍ചാലക്കുടി
📍കൊരട്ടി
📍കൊടുങ്ങല്ലൂർ
📱9645560527
3. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 HR Manager-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത- MBA HR
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⌛ പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം*
⏲️ടൈം 9.30am-5.30pm
💵ശമ്പളം 12,000-15,000
🔞പ്രായപരിധി 35 ന് താഴെ
⛺ലൊക്കേഷൻ – തൃശ്ശൂർ ടൗൺ
9645560527
4. 𝗣𝗔𝗖𝗞𝗜𝗡𝗚 🟣 𝗦𝗢𝗥𝗧𝗜𝗡𝗚/ 🟣𝗛𝗘𝗟𝗣𝗘𝗥𝗦 🟣𝗦𝗖𝗔𝗡𝗡𝗜𝗡𝗚
ആലുവയിൽ പ്രവർത്തിക്കുന്ന പ്രമുഖ e-commerce കമ്പനിയിലേക് 𝗠𝗮𝗹𝗲 𝗦𝘁𝗮𝗳𝗳 ആവശ്യമുണ്ട്.
യോഗ്യത പ്രശ്നമല്ല
പ്രായപരിധി 45 വയസ്സ്
𝗦𝗔𝗟𝗔𝗥𝗬 15,500/-
𝟭𝟱𝗱𝗮𝘆𝘀 ഇൽ 𝘀𝗵𝗶𝗳𝘁 മാറി 𝘄𝗼𝗿𝗸 ചെയ്യേണ്ടി വരും.
താമസ സൗകര്യം ഉണ്ടായിരിക്കും.
Day and night shift work
𝗖𝗮𝗹𝗹-9645560527
5. ബാങ്ക് ക്രെഡിറ്റ് കാർഡ് ആലപ്പുഴ ജില്ല
📝ഇൻറർവ്യൂ ഏപ്രിൽ, 29
🏢 Relationship Executive
👩‍💼👨‍🎓 ഡിഗ്രി
👩‍💼👨‍🎓
ആൺകുട്ടികൾ
പെൺകുട്ടികൾ
👩‍💼👨‍🎓ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
👩‍💼👨‍🎓ഫീൽഡ് വർക്കില്ല
💵ശമ്പളം up to 22000
👩‍💼👨‍🎓പ്രായപരിധി 30 വയസ്സ് .
📍 കായംകുളം
📍 ചെങ്ങന്നൂർ
📱9645560527
6. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑CRE –
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി അതിനു മുകളിലും
🔬പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 12,000 to 15,000/-
👉 സമീപവാസികൾ അപേക്ഷിക്കുക
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺ തൃശ്ശൂർ ജില്ല
🟣 കൊടുങ്ങല്ലൂർ
9645560527
7. പ്രമുഖ മൈക്രോ ഫിനാൻസ് തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
🔺റിക്കവറി കളക്ഷൻ എക്സിക്യൂട്ടീവ്
🙋‍♀️🙋‍♂️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🎓പ്ലസ് ടൂ
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അ പേക്ഷിക്കാം
💴15000 + ഇൻസെൻ്റീവ്
🕘7.30 starting
🕘35 വരെ
🛵ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
👉ജോലി ചെയ്യേണ്ട സ്ഥലം
🔵കൊടുങ്ങല്ലൂർ
🔵പെരിഞ്ഞനം
വിളിക്കുക
9645560527
8. Online company കോട്ടയം
🚴🏼‍♂️Delivery Staff
🧑🏻‍🦰👩🏻‍🦰Males/females
🎓SSLC
🔞50
💶15300+incentive
🏎️two wheeler & license must
⏰staring time 8.30am
🗺️ചങ്ങനാശ്ശേരി,കോട്ടയം,തലയോലപ്പറമ്പ്,ഏറ്റുമാനൂർ,മണർകാട്,പാലാ,കുറവിലങ്ങാട്,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി
9645560527
9. Online company എറണാകുളം
🚴🏼‍♂️Delivery Staff
🧑🏻‍🦰👩🏻‍🦰Males/females
🎓SSLC
🔞50
💶18300+incentive
🏎️two wheeler & license must
⏰staring time 8.30am
🗺️തൃപ്പുണിത്തറ,ഇളമാക്കര,കടവന്ത്ര,പല്ലുരുത്തി,കൊച്ചി,ഞാറക്കൽ,കാക്കനാട്,എറണാകുളം, ആലുവ,കുറുപ്പുമ്പാടി,മുവാറ്റുപുഴ,കാഞ്ഞൂർ,മേക്കാട്,പണയിക്കുളം
9645560527
10. മലപ്പുറം ജില്ലയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ആളുകളെ ആവശ്യമുണ്ട്
GODOWN ASSISTANT (B.COM, 1 YEAR EXPERIENCED TWO WHEELER MUST)
VAN SALES MAN (TWO WHEELER MUST)
Right Candidates will be offered attractive salary & other Benefits.
THAYYIL TRADERS PUTHANATHANI
sales.thayyil@gmail.com
8589 004 858,
9388 004 858
11. അസിസ്റ്റന്റ് കുക്ക്
വാഗമൺ റിസോർട്ടിലേക്ക് ഒരു അസിസ്റ്റന്റ് കുക്കിനെ ഉടൻ ആവശ്യമുണ്ട്.
സാലറി സ്റ്റാർട്ടിങ്: ₹15000/-
📲 9633610421
12. എറണാകുളം
പട്ടിമറ്റത്തേക് ഒരു മെയിൽ ടെലി കോളർ നെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8111877005
13.സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫീമെയിൽ മാത്രം
8921943328
14.വെണ്ണല
ഫർമസിയിലേക് ഫാര്മസിസ്റ്റിനെയും സെയിൽസ്മാനെയും ആവശ്യമുണ്ട്
9895148141
15.ലേഡി സ്റ്റാഫ്
കുറുമശേരിക്കടുത്തു ഫുഡ് ഐറ്റംസ് മാർക്കറ്റിംഗ് ചെയ്യുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റായി മുൻപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. പരിസര വാസികൾ അപേക്ഷിക്കുക .
9847045335
16.ആവശ്യമുണ്ട്
അഡ്വക്കേറ്റിന്റെ ഓഫീസിലേക്കു കമ്പ്യൂട്ടർ ടൈപ്പിസ്റ്റ് , clerks എന്നിവരെ ആവശ്യമുണ്ട്.
9846187633
17.കോയമ്പത്തൂർ
ആയുർവേദ ക്ലിനിക്കിലേക് തെറാപ്പിസ്റ്റിനെയും . ലേഡി ഡോക്ടറെയും
( BAMS )റിസെപ്ഷനിസ്റ്റിനെയും ആവശ്യമുണ്ട്.
9895405718
18.എറണാകുളം
ലോഡ്ജിലേക് ക്ലീനിങ് , LAUNDRY സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർ വിളിക്കുക
04842205570
19.എറണാകുളം
ലേഡി ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9497730234
20.എറണാകുളം
ലോഡ്ജിലേക് ക്ലീനിങ് ബോയിയെ ആവശ്യമുണ്ട് . ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കു മുൻഗണന. പ്രായപരിധി 50 -60
സാലറി 12000
8891110254
21.തൊടുപുഴ
ടി വി , ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ , എ സി എന്നിവയുടെ ടെക്‌നിഷ്യനെ ആവശ്യമുണ്ട് .
8606303366
22. തൊടുപുഴ
ബിൽഡിങ് മെറ്റീരിയൽ വിൽക്കുന്ന സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട് .
9447446327
23.എടയാർ
സോപ്പ് കമ്പനിയിലേക് ലേഡി പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സമീപ വാസികൾക്ക് മുൻഗണന.
9656006123
24.ഫീൽഡ് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം
8590323583
25.എറണാകുളം
കടവന്തറയിലുള്ള സ്ഥാപനത്തിലേക് ലേഡി ടെലി കോളറിനെ ആവശ്യമുണ്ട്.
7907590954
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.കൊച്ചി
കേരള & നോർത്ത് ഇന്ത്യൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
9895220866
27.എറണാകുളം
പ്രമുഖ കാറ്ററിംഗ് സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ മാർകെറ്റിംഫ്ഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9995011195
28.എറണാകുളം
ഹൈ ടെക് ലാബിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്,
9074556445
29.പരിചയ സമ്പന്നരായ ഫാബ്രിക്കേറ്റർസിനെ ആവശ്യമുണ്ട് .പ്രായം 60 ൽ താഴെ.
9495669500
30. മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട് . യോഗ്യത : ആർക്കിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന . പ്രവൃത്തിപരിചയം അഭിലഷണീയം . നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് നാലിനു രാവിലെ 10 -ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.
31. കേരളത്തിൽ എല്ലായിടത്തും ഡെലിവറി ബോയ്സ്/girls ആവശ്യമുണ്ട്.
📌 സ്വന്തമായി 2 വീലർ, ആൻഡ്രോയ്ഡ് ഫോൺ ലൈസൻസ് ഉള്ളവർക്ക് join ചെയ്യാം
Earnings : 15k – 30k
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക
📱9567107813
32. Urgently Need Housekeeping Staffs
ഒരു പ്രമുഖ ഹോസ്പിറ്റലിലേക്ക് ഹൗസ് കീപ്പിംഗ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്…
Location: Pathadipalam, Ernakulam
Duty Time : 8am to 5pm (no night shift)
Salary:10800 + esi & pf
താല്പര്യം ഉളളവർ +918129229900 എന്ന നമ്പരിൽ ബന്ധപ്പെടാം…
33. കേരളാഗാന്ധിബോർഡിന്റെ
വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
യോഗ്യത ( 10/+2) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
AGE 18 TO 30
സാലറി 12000 – 24000
8921402830
9747131735
34. WE ARE HIRING
DELIVERY
Qualification : Plus two / Degree
Freshers/Experienced
Age limit: Below 45
salary: 10k – 12k(A+ F)
Working time: 9.30 – 8.00
Location : Thrippunithura(Ernakulam)
contact: 9526372022
35. ഭാര്യയും ഭർത്താവും 3 വയസുള്ള കുട്ടിയും മാത്രമുള്ള വീട്ടിലേക്ക് കുക്കിംഗ്‌ ക്ലീനിങ് ന് താമസിച്ചു ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട് സാലറി 18000 📲8156880223
36. കൂൾബാറിൽ ജോലിക് ആളെ ആവശ്യം ഉണ്ട്. ചായ ഉണ്ടാകാൻ അറിയണം മലപ്പുറം തീരുർ 8943133818
37. മലപ്പുറം കോട്ടക്കൽ കഫെ റെസ്റ്റോറന്റ് ലേക്ക് LADY STAFF നെ ആവശ്യമുണ്ട്…✅
Qualification : +2 above
കൂടുതൽ വിവരങ്ങൾക്ക്
📲 +91 89218 35815
38. ആലുവ
സാരി ബ്ലൗസ്,ചുരിദാർ, തയ്ക്കുന്നതിനു തയ്യൽകാരെ ആവശ്യമുണ്ട്.
താമസ സൗകര്യമുണ്ട്
9447812003
39.വടകര
പുതിയ ഗ്ലാസ് ഹാർഡ് വെയർ ഷോപ്പിലേക് മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്
7838469273
40.എറണാകുളം
കൂടെ താമസിച്ചു വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
വൈറ്റില ,
7012386818
41.എറണാകുളം
സെയിൽസ് മാൻമാരെയും , ഡ്രൈവറെയും ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9061231777
42.ഇടപ്പള്ളി
സൂപ്പർമാർക്കറ്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 25 ൽ താഴെ .
9446927452
43. ആവശ്യമുണ്ട്
ആലപ്പുഴ , അങ്കമാലി ട്രാവൽ ഏജൻസിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക് മുൻഗണന .
9074475560
44.കൊച്ചി
ബ്യൂട്ടി പാർലറിലേക് ബ്യൂട്ടീഷ്യൻ , ഫ്രണ്ട് ഓഫീസ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
04842212112
45.ആലുവ
പ്രമുഖ സ്ഥാപനത്തിലേക് അക്കൗണ്ടന്റ്, ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം .
9037188180
46.പാലാരിവട്ടം
തമ്മനത്തുള്ള ടൈലറിംഗ് ഷോപ്പിലേക് ലേഡി ടൈലർ നെ ആവശ്യമുണ്ട്
9072203394
47.പെരുമ്പാവൂർ
മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട്
9188084405
48. തൊടുപുഴ
ഡിഗ്രി+ കമ്പ്യൂട്ടർ നോളേജുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9446200541
49.എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. EX സർവീസ് man
സാലറി 23000
ഫ്രീ അക്കൊമൊഡേഷൻ
8921615081
50.സെയിൽസ് സ്റ്റാഫ്
സീമാസിൻറെ വെഡിങ് കളക്ഷന്റെ തൃപ്പൂണിത്തുറ , മൂവാറ്റുപുഴ ഷോറൂമുകളിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9947614245
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കിഴക്കമ്പലം പള്ളിക്കരയിൽ ഉള്ള Wonderlla യിലേക്ക് താഴെ കാണുന്ന തസ്തികയിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട്
1-Cashier -2
2-Cook Helper-2
3-House Keeping (FM)
4-House Keeping (M)
5-Service
6-Cook
7-Ride Assistant
8-Store Assistant
9-Shop Assistant
10-Water Plumber
11-Pool ക്ലീനിങ്
12-Electrition
13-Security
ആകർഷകം ആയ ശമ്പളം, PF, ESI, Weekly Off
Contact-7994885662,
9544872229,
9995161698
52. ഉടനെ ആവശ്യമുണ്ട്
സാലറി 12500-24500
കമ്പനിയിലേക്ക് പാക്കിങ്, ഹെൽപ്പർ, ഡിസ്ട്രിബൂഷൻ, ഓഫീസ് സ്റ്റാഫ്‌. യോഗ്യത:5th,SSLC, +2,DEGREE.പ്രായം:18-45.താമസ ഭക്ഷണ സൗകര്യം. Send c.v 8970812869 contacts WhatsApp
53. നിർമാണ യൂണിറ്റിലേക്കും ഗോഡൗണിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary -24k
18-30
7736660539
54. ആലുവ
സൗത്ത് വാഴക്കുളം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക് പാക്കിങ് തസ്തികയിലേക് ആളെ ആവശ്യമുണ്ട്.
9847259490
55.ആലുവ
വീൽ alignment ടെക്‌നിഷ്യനെ ആവശ്യമുണ്ട്. ഫ്രീ അക്കൊമൊഡേഷൻ
8714365871
56.മൂന്നാർ
സ്‌പൈസസ് ഷോറൂമിലേക് പല ഭാഷ പ്രാവീണ്യമുള്ളവരെ ആവശ്യമുണ്ട്.
9447154958
57. ഇടപ്പള്ളി
ഓഫീസിലേക്കു അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ബി.കോം
9946057355
58.എറണാകുളം
മരപ്പണിക്കരെ ആവശ്യമുണ്ട്.
9388835171
59.WANTED CHEMIST
ബലൂൺ നിർമാണ യൂണിറ്റിലേക് RUBBER CHEMIST നെ ആവശ്യമുണ്ട്.
ലൊക്കേഷൻ – മുംബൈ, ഡൽഹി
9539071101
60.ആലുവ
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി 15000
9995575900
61.അങ്കമാലി
സോഫ്റ്റ് ഡ്രിങ്ക് കമ്പനിയിലേക് ഡ്രൈവർ, സെയിൽസ്മാൻ , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9447157781
62.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8089174850
63. പച്ചക്കറി ,സവാള മൊത്ത വ്യാപാരത്തിലേക് കമ്മിഷൻ വ്യവസ്ഥയിൽ ജോലിക്കാരെ ആവശ്യമുണ്ട്.
9496619293
64. Urgent Requirement
📌Waiter
📌cleaner
📌washing boy
Contact:6238310334
✅Urgent requirement
📌Chines helper
Contact:9747493512
65. പഞ്ചാബ് നാഷണൽ ബാങ്ക് മറ്റ് ലൈഫിലേക് മാനേജർസിനെ ആവശ്യമുണ്ട്.
8907938329
66.എറണാകുളം
ഗവ. കോൺട്രാക്ടർക് റോഡ് വർക്കിൽ എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്.
6235675555
67.WANTED
Lift erectors , Technicians & traineers
9742069415
68. കൊച്ചി
PSC ,RRB തുടങ്ങിയ മത്സര പരീക്ഷകളിൽ പരിജ്ഞാനമുള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്.
7902244774
69.എറണാകുളം
spa & സലൂണിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9539114957
70.കോതമംഗലം
ലാറ്റക്സ് കമ്പനിയിലേക് സൂപ്പർവൈസറെ ആവശ്യമുണ്ട്.
+2
Lissyrubbers2@gmail.com
71. കോട്ടയം
പാമ്പാടിയിലെ ഫ്രൂട്സ് കടയിലേക്കു ജ്യൂസ് മേക്കർ ആവശ്യമുണ്ട്.
9605818121
72.ആലുവയിലെ വിവിധ സ്ഥാപനങ്ങളിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
9388318167
73.തൃപ്പൂണിത്തുറ
വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് പാചകത്തിനായി സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 18000
9947614245
74.സെക്യൂരിറ്റി & ഫീൽഡ് ഓഫീസറെ ആവശ്യമുണ്ട്.
സാലറി 18000
8075135831
75. കലൂർ
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
Free food & accommodation
8891867944
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. അങ്കമാലി
legal firm ൽ ഓഫീസ് മാനേജർ, അഡ്വക്കേറ്റ് ഒഴിവുകൾ .
9633462465
77.എറണാകുളം
പാലാരിവട്ടത്തെ ലേഡി ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്.
താമസിച്ചു ജോലി ചെയ്യണം
8330860690
78.വൈറ്റില
വീട്ടു ജോലിക് സ്ത്രീയെ ആവശ്യമുണ്ട്
9447048952
79.കേരളത്തിൽ എല്ലായിടത്തും മാർക്കറ്റിംഗ് മാനേജർ നെ ആവശ്യമുണ്ട്.
സാലറി + കമ്മീഷൻ
9895948537
80. പശ്ചിമ കൊച്ചിയിൽ സുരക്ഷാ ജീവനക്കാരെ ആവശ്യമുണ്ട്.
Salary 15000- 17000
Male/ female
7012990286
81. Bank ഇതര സ്ഥാപനം
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി orഡിപ്ലോമ
💵25000 മുതൽ 45000 വരെ
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩‍💼👨‍🎓പ്രായപരിധി 38 വയസ്സ്
👩‍💼👨‍🎓ഫീൽഡ് വർക്കില്ല
📍കായംകുളം
📍കല്ലുമല
📍തിരുവല്ല
📍ചെറിയാണ്ട്
📍ചങ്ങനാശ്ശേരി
📱9645560527
82. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ Tours & Travels ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Accountant :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- B. Com
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.00 to 5.30
💵 ശമ്പളം :- 7500/- ( freshers)
👉 ലൊക്കേഷൻ :-
📍 ഇരിഞ്ഞാലക്കുട
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
83. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Assistant Branch Manager-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Society/ NBFC/ Nidhi/Bamking/Insurance എന്നീ മേഖലകളിൽ സമാനപദവിയിൽ 1-3 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം :- 15,000/- to 20,000
👉Incentives ഉണ്ടായിരിക്കും
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
തൃശ്ശൂർ ജില്ല
📍 കൊടുങ്ങല്ലൂർ
9645560527
84. പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയുടെ അങ്കമാലി ബ്രാഞ്ചിന്റെ
താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
🏢 Customer relationship manager
👨‍🎓ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 പ്ലസ്ടു above
⏱️ 8 to 5
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 15000(esi,Pf)+Incentives
👉സ്ത്രീ സംഘങ്ങൾക്ക് ലോൺ കൊടുക്കുക.
👉 ലോൺ എമൗണ്ട് കളക്റ്റ് ചെയ്യുക എന്നിവയാണ് വർക്ക് വരുന്നത്.
🛵
Two wheeler and license must
📶15 km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
🔞upto 32
🏖️ ലൊക്കേഷൻ
📍 അങ്കമാലി
9645560527*
85. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ NBFC യുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ച് ലേക്ക് ഒഴിവ്
🏢 Recovery manager :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത:- Any degree
👉 സമാന മേഖലയിൽ / Area manager ആയി 1year above experience ഉണ്ടായിരിക്കണം
💴 ശമ്പളം :- 15,000/- to 20,000/- + Incentives + TA+ ESI
⏰9.00 to 5.30
🔞30 – 40 വരെ
👉Branch visit ഉണ്ടായിരിക്കും.
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🏡Location –
📍 തൃശ്ശൂർ
Pls call 9645560527
86. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ NBFC യുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ച് ലേക്ക് ഒഴിവ്
🏢 Accounts manager :-
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓 യോഗ്യത:- M. Com
👉Tally, Gst Knowledge ഉണ്ടായിരിക്കണം
👉 സമാന മേഖലയിൽ 2 year above experience ഉണ്ടായിരിക്കണം
💴 ആകർഷകമായ ശമ്പളം
⏰9.00 to 5.30
🏡Location –
📍 തൃശ്ശൂർ
Pls call 9645560527
87. ലേഡീസ് ബില്ലിംഗ് സ്റ്റാഫ്‌
എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ലേഡീസ് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: ₹12,000/- to 18,000/-
ഫ്രീ ഫുഡ്‌ & താമസം
📲 8943301082
88. Urgently Required
House Keeping & Room Attendant for a Resort
Qualification: Previous Hotel & Resort Experience
Age: 20 to 30
Location: Wayanad
Accommodation & Food Will Provided
📲 9446108699
(WhatsApp Only)
(CV with Photos Send On WhatsApp
We Will Contact If You Are Shortlisted)
89. പോപ്പുലർ ഹ്യുണ്ടായ്
ഒഴിവുകൾ
⭕️ സീനിയർ സെയിൽസ് കൺസൽട്ടന്റ്
ടൈം: 9am to 6pm
സാലറി: ₹20,000/- + ഇൻസെന്റീവ്
യോഗ്യത: ഡിപ്ലോമ, ഡിഗ്രി
(എക്സ്പീരിയൻസ് ആയിട്ടുള്ളവർ ആയിരിക്കണം.)
ഒഴിവുകൾ ഉള്ള സ്ഥലങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, മുവാറ്റുപുഴ, എറണാകുളം, തിരൂർ, മലപ്പുറം.
📲 9567431133
90. സ്റ്റാഫിനെ ആവശ്യമുണ്ട്
1 ഹൗസ്കീപ്പിങ് സ്റ്റാഫ്‌ ( ക്ലീനിങ് )
2 ഓഫീസ് സ്റ്റാഫ്‌ female (age 18 – 30)
3 ഹൗസ്കീപ്പിങ് സൂപ്പർവൈസർ ( female /male )
4 സർവീസ് സ്റ്റാഫ്‌( വെയ്റ്റർ )
( food & Accomodation allowed )
No commission & No registration fee
Contact :
📲 9496104030
📲 whatapp no 9745280322

GULF JOBS
91. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു അബ്ദുള്ള അൽ മസൂദ് ഗ്രൂപ്പിൽ ജോലി അവസരം /ഫ്രഷേഴ്സിനും അവസരം
⭕️ഒഴിവുകൾ ⭕️
▪️Assistant Sales
▪️Sales Executive
▪️Senior Accountant
▪️Accountant
▪️Sales/Service Administrator
▪️Service (Field Service/Workshop)
▪️Field Service Engineer
▪️Sales Man
👉🏻മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്കും അവസരങ്ങളുണ്ട്, താമസം ഫ്രീ
Send cv to careers@amsgroup.ae – Abdulla Al Masaood & Sons Job
92. അബുദാബി ൽ മഹാരാത്ത പ്രൈവറ് സ്കൂളിൽ ജോലി അവസരം
👉🏻നിലവിൽ യു എ ഇ ൽ ഉള്ളവർക്കു അവസരം /താമസം, ഭക്ഷണം ഫ്രീ
Available Vacancies in Al Maharat Private School
1) Year 5 Teacher
2) Year 6 Teacher
3) Female PE Teacher
4) Teaching & Learning Coach
5) Executive Secretary /PA
Send cv to hr@almaharatschools.com – Al Maharat Private School Job
93. റവാബി ഹൈപ്പർമാർകെറ്റിൽ ജോലി അവസരം /വിസിറ്റ് ൽ ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം
MORE ABOUT JOBS
Company Name- Rawabi Hypermarket
• Job Location- Dubai
• Nationality-Selective
• Education- Added below
• Experience-Required
• Salary- Discuss In the Interview
• Benefits- Attractive Benefits
• Gender- Male
• Interview on- Only for Shortlisted Candidates
• Contact Number- Added below
• Recruitment- Free and Direct
AVAILABLE VACANCIES
• Cashier cum Data Entry
• Dept.store Saleman- (Footwear, Garments,Household)
• Non-Food Section Salesman
Minimum 2 Years Hypermarket Experince in UAE
Language English Hindi & Arabic Preferred.
Age Limit 30yr Old
APPLY NOW
+971 56 986 14 80
joinusrawabi@gmail.com
O Rawabi Market, Behind Black Ramada Rashidiya 1,Ajman
94. ദുബായിൽ പ്രശസ്ത Food കമ്പനിയിൽ ജോലി അവസരം
MORE ABOUT JOBS
• Company Name- Greenpepper Trading LLC
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Driver Cum Sales
• Experience- (Minimum experience – 6 Months)
Send cv to Mlt@nisafoods.com
Contact- 058 652 5229 – 058 652 5231 – Greenpepper Trading LLC Job
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു സൺസറ്റ് ഹോസ്പിറ്റലിറ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /4000 ദിർഹം മുതൽ തുടക്ക ശമ്പളം
• Company Name- Sunset Hospitality Group
• Nationality- Selective
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in Interview
• Age Limit- Not Updated
• Job Location- All over UAE
• Interview- This Month
• Recruitment by- Direct by Company
AVAILABLE VACANCIES
• Chief Accountant
• Senior Accountant
• Accounts Payable
Send cv to careers@sunsethospitality.com – Sunset Hospitality Group
95. സെയിൽസ് എക്സിക്യൂട്ടീവ് ജോലി നോക്കുന്നവർക് ദുബായിൽ ഡേഴ്സർട് ഗ്രൂപ്പിൽ ജോലി അവസരം
👉🏻മാസം 3800 ദിർഹം ശമ്പളം + കമ്മീഷൻ + ഇൻസെന്റീവ് /താമസം, ട്രാൻസ്‌പോർട് ഫ്രീ
• Company Name- Desert Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Sales executive
Send cv to jobs@desertgroup.ae – Desert Group Job
96. ഉടനെ ആവിശ്യം ഉണ്ട്-
അസിറ്റന്റ് കുക്കിനെയും(1)
പൊറോട്ടക്കാരനെയും ആവിശ്യം ഉണ്ട്…(2)
മാന്യമായ ശമ്പളം
ഏജൻസിക്കാർ വിളിക്കരുത് 👍🏻
Visa- free
Food- free
Room-free
Wtzpme; +971586572988
97. അബുദാബിയിൽ അൽ അഹലിയ എക്സ്ചേഞ്ച് ൽ റിസപ്ഷൻ ഒഴിവുകൾ
• Company Name- Al Ahalia Exchange
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
Receptionist
• Bachelor’s Degree Or Diploma.
• At least 1 Year Of Related Experience.
• Receptionist
• Knowledge On Administrative & Clerical Duties.
• Proficient In Microsoft Office Applications.
• Has An Effective Communication Skills.
• Smart And Energetic.
• Job Location: 15th Floor, Al Ottaiba Building, Electra St. Abu Dhabi U.a.e
Send cv to hr@ahaliaexchange.com -Al Ahalia Exchange Job
98. അബുദാബി ൽ BK ഗൾഫ് LLC കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
• Company Name- BK Gulf Facilities Management
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• HOUSEKEEPING SUPERVISOR
Minimum 3 years FM experience in UAE is mandatory
• AC Technicians
Mandatory Requirements:
valid UAE driving license
3+ years FM experience
Send cv to leila.fornoles@bkgulffm.com – BK Gulf Facilities Management Job
99. വിസിറ്റ് വിസയിൽ ഉള്ളവർക് ദുബായിലെ ക്രാൺ പ്ലാസ സ്റ്റാർ ഹോട്ടലിൽ ജോലി നേടാൻ അവസരം /ജൂൺ മാസത്തിൽ ൾ ജോയിൻ ചെയ്താൽ മതി
• Company Name- Crown Plaza & Mariana
• Job Location- Dubai
• Nationality- Selective (Update)
• Education- Based on Post
• Experience- Any
• Interview- Direct Interview
• Interview Date- Eligible candidates Informed
• Salary- Discuss during an interview
• Benefits- As per UAE labor law
⭕️ഒഴിവുകൾ ⭕️
1) Thai Chef
2) Stewarding Supervisor
3) Kitchen Steward
4) LifeGuard
5) Electrician
6) Sales Manager
7) Front Office Supervisor
8) CAM Dental Lab Technician
9) Operator ( Room Service)
Send cv to career@crowneplazadubai.com (Crown Plaza & Mariana Jobs)
100. ഷാർജയിലെ കഫെറ്റീരിയയിലേക്
1. Shawarma/BBQ Maker
ജോലിക്ക് ആളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ വാട്സപ്പിലോ നേരിട്ട് വിളിച്ചോ ബന്ധപെടുക
+971567738306

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.