Indian/Gulf Jobs live on 29.12.2022
തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സർക്കാർ /കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ
1. കരിയര്‍ ഗൈഡന്‍സ് ഫാക്കല്‍റ്റി ഒഴിവ്
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷം നടപ്പാക്കുന്ന കരിയര്‍ ഗൈഡന്‍സ് (പി.എസ്.സി കോച്ചിംഗ്) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കരിയര്‍ ഗൈഡന്‍സും പി.എസ്.സി കോച്ചിംഗ് ക്ലാസും നല്‍കുന്നതിനും മദ്യം മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ അവബോധം നല്‍കുന്നതിനും ഫാക്കല്‍റ്റികളെ തെരഞ്ഞെടുക്കുന്നു. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഡിഗ്രി / പി.ജി പാസായിരിക്കണം. 2023 മാര്‍ച്ച് 31 വരെയാണ് സേവനകാലാവധി. അഭിമുഖം വഴിയാണ് നിയമനം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1000 രൂപ നിരക്കില്‍ വേതനം അനുവദിക്കുന്നതാണെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വാമനപുരം നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബര്‍ 31.
2. ക്ലീനർ/ഹെൽപ്പർ ഒഴിവ്
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2023 ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
3. അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള അഭിമുഖം ജനുവരി 4ന് രാവിലെ 10ന് കോളേജിൽ നടക്കും. എം.എസ് സി മാത്തമാറ്റിക്സിന് 55 ശതമാനത്തിന് മുകളിൽ മാർക്ക് വേണം. നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
4. ടീച്ചർ കം ആയ ഒഴിവ്
വാമനപുരം ബ്ളോക്ക് പഞ്ചായത്ത് 2022 – 23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിന്റർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ്ഗ സങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ കളം പദ്ധതി നടപ്പിലാക്കുന്നതിനായി “ടീച്ചർ കം ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികവർഗ്ഗവിഭാഗത്തിൽ നിന്നുള്ളവരാകണം. ആകെ ഒഴിവുകൾ ഒന്ന്. വിദ്യാഭ്യാസയോഗ്യത പ്രി. പ്രൈമറി ടിടിസി / പ്ലസ് ടു/ ടി ടി സി. പ്രായപരിധി 21 മുതൽ 40 വയസ്. നിയമന കാലാവധി 2023 മാർച്ച് 31 വരെ. അഭിമുഖം വഴിയാണ് നിയമനം. പ്രവൃത്തി പരിചയമുള്ളവർക്കും തദ്ദേശവാസികൾക്ക് മുൻഗണന. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വാമനപുര നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബർ 31.
5. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഫാക്കല്‍റ്റി നിയമനം
പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജനുവരി 4 നും കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 10.30 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ വെച്ച് വെച്ച് നടക്കും. വിശദ വിവരങ്ങളും മറ്റ് അറിയിപ്പുകളും മലപ്പുറം വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 8848789896
6. ഗ്രാഫിക് ഡിസൈനര്‍ ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിങ് ജോലികള്‍ നിര്‍വഹിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചു. അഡോബി ഇല്ലസ്ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ താല്പര്യപത്രം ഡിസംബര്‍ 31 വൈകീട്ട് 5 നു മുന്‍പായി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കും. ഐ ആന്‍ഡ് പി.ആര്‍.ഡി. പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
Tel: 91-484-2422275, Tele fax: 91-484-2422068
Email: keralamediaacademy.gov@gmail.com
7. ജോലി ഒഴിവ്
പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ / സിവില്‍ / ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഡിപ്ലോമ ട്രെയിനീസിന്റെ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വെബ് സൈറ്റ് : https://www.powergrid.in/careers . ഫോണ്‍:0468-2961104
8.. കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി നേടാം
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം
താഴെ പറയുന്ന ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. സഹകരണ ആശുപത്രി കാമ്പസ്)
തീയതി : 2023 ജനുവരി 6 വെള്ളിയാഴ്ച
സമയം : രാവിലെ 9.00 മണി മുതൽ
1. നെഴ്സിംഗ് കോളേജ് ലക്ചറർ
(മെഡിക്കൽ & സർജിക്കൽ, പീഡിയാട്രിക്, ഒ.ബി.ജി).
യോഗ്യത: മെഡിക്കൽ & സർജിക്കൽ, പീഡിയാട്രിക്, ഒ.ബി.ജി എന്നീ വിഷയങ്ങളിൽ എം.എസ്.സി നെഴ്സിംഗ് ഉം പ്രവൃത്തി പരിചയവും.
2. ഒ.റ്റി മാനേജർ
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഓപ്പറേഷൻ തീയറ്ററിൽ സ്റ്റാഫ് നെഴ്സായി 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കൂടാതെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
3. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. നെഴ്സിംഗ് അസിസ്റ്റന്റ്
യോഗ്യത: എ.എൻ.എം/ജെ.പി.എച്ച്.എൻ ഉം പ്രവൃത്തി പരിചയവും.
2023 ജനുവരി 6 വെള്ളിയാഴ്ച 11.00 മണി മുതൽ
1. ട്രെയിനിംഗ് കോ- ഓർഡിനേറ്റർ
യോഗ്യത: ബിരുദാനന്തര ബിരുദവും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കോ – ഓർഡിനേറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
2. സ്ലീപ് സ്റ്റഡി ടെക്നീഷ്യൻ
യോഗത: ന്യൂറോ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി- റെസ്പിറേറ്ററി തെറാപ്പിയും. സമാന തസ്തികയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
3. ഫാർമസിസ്റ്റ്
യോഗ്യത: ബി.ഫാം/ഡി.ഫാം ഉം ഫാർമസി കൗൺസിൽ രജിസ്ട്രേഷനും കൂടാതെ ആശുപത്രി ഫാർമസിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. സി.എസ്.എസ്.ഡി ടെക്നീഷ്യൻ
യോഗ്യത: പ്ലസ്ടവും സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഡിപ്ലോമയും. പ്രവൃത്തി പരിചയം അഭികാമ്യം.
5. എ.സി ടെക്നീഷ്യൻ
യോഗ്യത: ഐ.റ്റി.ഐ (മെക്കാനിക് റെഫ്രിജറേഷൻ & എ.സി) ഉം എച്ച്.വി.എ.സി പ്രവൃത്തി പരിചയവും
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം, ക്ലിപ്തം നമ്പർ ക്യൂ 952, പാലത്തറ, കൊല്ലം
0474-2723931, 2723220, 2723199 email: nsmimskollam@gmail.com
www.nshospital.org
9. *കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം
വിവിധ സ്ഥാപനങ്ങളിലെ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു*.
1. അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ
യോഗ്യത: ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം/ ഡിപ്ലോമയും അല്ലെങ്കിൽ ബിരുദവും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും. പ്രവർത്തി പരിചയം അഭിമാകും.
2. ബില്ലിംഗ് അസിസ്റ്റന്റ്
യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്/ടാലി. ആശുപത്രി ബില്ലിംഗ് സെക്ഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷാഫോറം സംഘത്തിന്റെ www.nshospital.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷയോടൊപ്പം Secretary, Kollam District Co-operative Hospital Society Ltd. No. Q 952 എന്ന പേരിൽ കൊല്ലത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. – SC/ST വിഭാഗത്തിൽപ്പെട്ടവർ ഡിമാന്റ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേണ്ടതില്ല. അപേക്ഷകർ കവറിനു പുറത്ത് തസ്തിക രേഖപ്പെടുത്തേണ്ടതാണ്. സെക്രട്ടറി, കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി, എൻ.എസ് സഹകരണ ആശുപത്രി കാമ്പസ്, പാലത്തറ, കൊല്ലം – 20 എന്ന വിലാസത്തിൽ അപേക്ഷകൾ 2023 ജനുവരി 7-ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.
Ph-0474-2723220
0474-2723931
10. ഒഡിഷയിലെ മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റെഡിൽ 295 ഒഴിവുകൾ. ഓൺലൈൻ അപേക്ഷ 2023 ജനുവരി 3 മുതൽ 23 വരെ. www.mahanadicoal.in
11. SAIL : 138 എക്സിക്യൂട്ടീവ്/നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ.
2023 ജനുവരി 10 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. www.sail.co.in കാണുക.
12. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വീവേഴ്‌സ് സർവീസ് സെന്ററുകളിൽ 11 ഒഴിവുകൾ
നേരിട്ടുള്ള നിയമനം. 2023 ജനുവരി 25 വരെ അപേക്ഷിക്കാം www.handlooms.nic.in ൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും.
13. പൂനെ സെൻട്രൽ ടാക്സ് ആൻഡ് കസ്റ്റമസ് ഡിപ്പാർട്ടുമെന്റിൽ ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോ, ഹാവിൽഡർ തസ്തികകളിൽ കായിക താരങ്ങൾക്ക് 11 അവസരം
.വിവരങ്ങൾ www.punecenexcise.gov.in ൽ പ്രസിദ്ധീകരിക്കും.
അവസാന തിയ്യതി 2023 ജനുവരി 2.
14. കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ കൗൺസിലിനു കീഴിലെ കേരള നോളേജ് ഇക്കോണമി മിഷനിൽ 20 വിവിധ ഒഴിവുകൾ. അവസാന തിയ്യതി 2022 ഡിസംബർ 31. www.kcmd.in കാണുക.
15. SIDBI യിൽ 100 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ
. www.sidbi.in കാണുക. അപേക്ഷ 2023 ജനുവരി 3 വരെ. ഗ്രേഡ് എ ജനറൽ സ്ട്രീമ് വിഭാഗത്തിൽ ആണ് അവസരം.
16. NPCIL : 89 ഒഴിവ്.
www.npcilcareers.co.in കാണുക.
അവസാന തിയ്യതി 2023 ജനുവരി 6 വരെ.
17. ഡൽഹി ശ്രീറാം കോളേജ് ഓഫ് കോമ്മേഴ്‌സിൽ 80 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ.
www.srcc.edu കാണുക. അവസാന തിയ്യതി 2023 ജനുവരി 9.
18.ജീസസ് ആൻഡ് മേരി കോളേജിൽ 74 ഒഴിവുകൾ.
ജനുവരി 7 വരെ അപേക്ഷിക്കാം.
www.jmc.ac.in കാണുക.
19. ഉത്തർപ്രദേശ് അല്ലെഹബാദ് ഡിഗ്രി കോളേജിൽ 133 അധ്യാപക ഒഴിവുകൾ
2023 ജനുവരി 2 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ് – www.adc.au.in
20. ഡെറാഡൂൺ ഫോറെസ്റ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ 72 ഒഴിവുകൾ.
2023 ജനുവരി 19 വരെ അപേക്ഷിക്കാം.
വിവരങ്ങൾ https://fri.icfre.gov.in ൽ പ്രസിദ്ധീകരിക്കും.
21. സ്റ്റീൽ മിനിസ്ട്രിക്കുകീഴിൽ റാഞ്ചി ആസ്ഥാനമായ മെക്കോൺ ലിമിറ്റേഡിന്റെ പൈപ്പ് ലൈൻ പ്രൊജക്ടുകളിൽ 161 മാനേജർ/ എഞ്ചിനീയർ ഒഴിവ്.
കരാർ നിയമനം.
www.meconlimited.co.in ൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും.
22. NIT റൂർക്കേലയിൽ 147 ഒഴിവുകൾ.
അപേക്ഷ 2023 ജനുവരി 16 വരെ. പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം.
www.nitrkl.ac.in കാണുക.
23. സൂറത്തിലെ IIIT യിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ 19 ഒഴിവുകൾ.
www.iiitsurat.ac.in കാണുക.
24.നാഗപൂർ 15 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ.
അപേക്ഷ 2023 ഡിസംബർ 30 വരെ.
വെബ്സൈറ്റ്- www.iiitn.ac.in
25. മാഗ്ലൂർ റീഫിനറിയിൽ 96 എഞ്ചിനീയർ/ എക്സിക്യൂട്ടീവ് ഒഴിവുകൾ . അവസാന തിയ്യതി 2023 ജനുവരി 15.
www.mrpl.co.in എന്ന വെബ്സൈറ് വഴി അപേക്ഷിക്കാം
26. സെക്യൂരിറ്റി ജോലി ഒഴിവ്
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ഒഴിവ്. പ്രായം 40 കവിയരുത്. ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത എക്‌സ് സര്‍വീസ്മാന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്-തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466-2950400
27. ഡാറ്റാ എന്‍ട്രി താല്‍ക്കാലിക ഒഴിവ്
എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് ഐക്യൂഎസിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
0484-2353915 0484-2352020
28. താല്‍ക്കാലിക നിയമനം
എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് സൈബര്‍ സ്‌റ്റേഷനിലേക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഫോട്ടോകോപ്പി എടുക്കാന്‍ അറിയുന്നതുമായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട് താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
29. അങ്കണവാടി ജോലികൾ
. ഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തി കകളിലേക്കും മരുതോങ്കര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആയിരായിരിക്കണം.അങ്കണവാടി വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയിൽ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ,കുന്നുമ്മൽ,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തിൽ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം.
അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം.
ഫോൺ: 0496 259 7584
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
മറ്റു ജോലി ഒഴിവുകൾ
30. ആവശ്യമുണ്ട്
മലപ്പുറം , തൃശൂയൂർ, പാലക്കാട് , കോഴിക്കോട് എന്നിവിടങ്ങളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മാനുഫാക്ച്ചറിങ് യൂണിറ്റിലേക് 10 . പ്ലസ് ടു, ഡിപ്ലോമ , ഡിഗ്രി യോഗ്യതയുള്ളവരെ നിരവധി തസ്തികകളിലേക് ആവശ്യമുണ്ട്. സാലറി 12000 -24500 .
8594002262
31.ഏറ്റുമാനൂർ
പേപ്പർ നിർമാണ യൂണിറ്റിലേക് എക്സ്പീരിയൻസ് ഉള്ള വനിതകളെ ആവശ്യമുണ്ട്.
9847279064
32.തിരുവല്ല
പ്രൈവറ്റ് ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്.
9544807799
33.കൊല്ലം
പ്രമുഖ ഫുഡ് ഡെലിവറി കമ്പനിക് 50 ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. പത്താം ക്ലാസ് പാസ്സായതും , സ്വന്തമായി ടു വീലറും , ലൈസൻസും, ആൻഡ്രോയിഡ് ഫോണും ഉള്ളവർക്കു അപേക്ഷിക്കാം.സാലറി -15000 -30000
7407303413
34.പട്ടാമ്പി
ബാപ്പുജി നാച്ചുറൽ ഹോസ്പിറ്റലിലേക്ക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
9387741441
35.തൃശൂർ
കോലഴിയിൽ അയേർണിങ് കടയിലേക്കു ജോലിക്കാരെ ആവശ്യമുണ്ട്.
8129943745
36.ആവശ്യമുണ്ട്.
കോട്ടക്കൽ , മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ ബില്ലിംഗ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13500 .താമസവും ഭക്ഷണവും ലഭിക്കും.
9846200956
37.പത്തനാപുരം
കല്ലുംകടവിലുള്ള വെങ്ങാവിള ഫർണിച്ചർ മാർട്ടിലേക്കു അക്കൗണ്ടന്റിനെയും സെയിൽസ്മാനെയും ആവശ്യമുണ്ട്. EXPEREINCE വേണം.
9447398439
38.മലപ്പുറം
മേലാറ്റൂർ, മഞ്ചേരി ഭാഗത്തെ ജൂവല്ലറിയിലേക് ഫീൽഡ് വർക്കിന് ആളെ ആവശ്യം ഉണ്ട്.
9946629324
39.നോർത്ത് പറവൂർ
റെസ്റ്റോറെന്റിലേക് ടീ, ജ്യൂസ് മേക്കർ, വെയ്റ്റർ, ചൈനീസ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9562043102
40.കോഴിക്കോട്
ഒരു സ്ഥാപനത്തിലേക് അക്കൗണ്ടിങ് അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
9846333177
41.കണ്ണൂർ
ചക്കരകല്ലിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്. ഒരു വർഷത്തെ പരിചയം വേണം. സാലറി 10000 -15000
9961861615
42.കോട്ടയം
ഓട്ടോമൊബൈൽ എക്സ്പീരിയൻസ് ഉള്ള ടെക്‌നിഷ്യനെ ആവശ്യമുണ്ട്. സാലറി 15000 .താമസവും ഭക്ഷണവും ലഭിക്കും.
8606152293
43.ആലുവ
ഹാർഡ് വെയർ കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8714928582
44.എറണാകുളം
ജനറൽ ഹോസ്പിറ്റലിൽ രോഗിയോടൊപ്പം ഒരാഴ്ച നില്ക്കാൻ സ്ത്രീയെ ആവശ്യമുണ്ട്. ദിവസം 700 രൂപയും ഭക്ഷണവും ലഭിക്കും.
9562813681
45.മുവാറ്റുപുഴ
സൈറ്റിലേക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
9947328049
46.ആവശ്യമുണ്ട്
പുതുതായി തുടങ്ങുന്ന ഔട്ട് ലെറ്റിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. പ്രായപരിധി 20 -26
7909199222
47.റോയൽ ടെക് ഗ്രൂപിലേക്
മാനേജ്‌മന്റ് / NON മാനേജ്‌മന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ലൊക്കേഷൻ- തൃശൂർ
6282939760
48.ആവശ്യമുണ്ട്
ASTER ലാബിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ – MLT , DMLT
8089757388
Email- asterlabs.thevarakochi@gmail.com
49.ART ഫാക്ടറിയിലേക്
വെഡിങ് സെറ്റ് തയ്യാറാക്കാൻ ART അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
9746600334
50.ഓട്ടോ ഡ്രൈവറെ ആവശ്യമുണ്ട്.
യോഗ്യത – SSLC
രണ്ടു വർഷത്തെ EXPEREINCE വേണം.
9846420040
51.പാലാ
ലേഡീസ് സ്റ്റോറിലേക് പ്ലസ് ടു യോഗ്യതയുള്ള യുവാക്കളെ സെയിൽസിനായി ആവശ്യമുണ്ട്. പ്രവർത്തി പരിചയം ആവശ്യമില്ല . സമീപ വാസികൾക്ക് മുൻഗണന.
9446126835
52.ആവശ്യമുണ്ട്.
UNISEX HAIR സ്റ്റൈലിസ്റ് എന്ന സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. MALE & FEMALE CAN APPLY .
7559947405
ലൊക്കേഷൻ- കൊട്ടിയം
53.ചെങ്ങനൂർ
മൊബൈൽ ഷോപ്പിലേക് ഫീൽഡ് സ്റ്റാഫിനെയും / സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.
8075825500
54.എറണാകുളം
ബോയ്സ് ഹോസ്റ്റലിലേക് വാർഡൻ ജോലിക്ക് ആളെ ആവശ്യമുണ്ട്. സാലറി+താമസം +ഭക്ഷണം ഉണ്ടായിരിക്കും.പ്രായ പരിധി -25 -35
9995727476
55.ആറ്റിങ്ങൽ
പ്രമുഖ സ്ഥാപനത്തിലേക് ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.മലയാളം , ഇംഗ്ലീഷ് , ഹിന്ദി, തമിഴ് എന്നി ഭക്ഷകൾ അറിഞ്ഞിരിക്കണം.
9895088316
56.*കോഴിക്കോട്
കുന്നമംഗലത്തു പ്രവർത്തിക്കുന്ന അക്വാറിയം ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
8667480641
57.കൊട്ടിയം
സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട്.
7025118072
58.*MAX – WELL എന്ന സ്ഥാപനത്തിലേക് നിരവധി ഒഴിവുകൾ
അക്കൗണ്ടന്റ്
FRONT ഓഫീസ് എക്സിക്യൂട്ടീവ്
ടെലി കോളർ
കാഷ്യർ
മാർക്കറ്റിംഗ്/ സെയിൽസ് എക്സിക്യൂട്ടീവ്
6235899739
59. പത്തനംതിട്ട
കോന്നിയിൽ ഹോട്ടലിലേക്ക് സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്.
സാലറി – 27,000 – 30,000 / month. 9446817149- ഈ നമ്പറിൽ ബന്ധപെടുക.
(താമസവും ഭക്ഷണവും ലഭ്യമാണ്
60. ഇൻറർവ്യൂ തീയതി- 29,30 & 31
ഇൻറർവ്യൂ ടൈം- 10.30am-2.30pm
ഇൻറർവ്യൂ ലൊക്കേഷൻ – തൃശ്ശൂർ
പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ വിവിധ ബ്രാഞ്ചുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Accountant-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത Bcom/Mcom
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🖥️👉(SAP-B1 പരിജ്ഞാനം ഉണ്ടായിരിക്കണം)
🔬സമാന മേഖലയിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം
⏰ടൈം 9am-9pm
💵ശമ്പളം 12,500-18,000
🔞പ്രായപരിധി 50 ന് താഴെ
⛺ലൊക്കേഷൻ-
🟣 എറണാകുളം ജില്ല
🔵പെരുമ്പാവൂർ(1no)
🩸Above 6 month experience
🔵 മൂവാറ്റുപുഴ-1no
🩸Above 2 year experience
🟣 ഇടുക്കി ജില്ല
🔵തൊടുപുഴ-2no
🩸Above 6 month experience
🩸Accommodation available
(Bring copies of– Biodata, Passport size photo-4no, Educational Certificates, Aadhar card etc..)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക7736892545
61.തൃശ്ശൂരിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയിലേക്ക് ഒഴിവ്
📔 അക്കൗണ്ടൻറ്
🙋♂️👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ബി കോം
🔞45 വരെ
🕘9.30 to 5.30
🤝 minimum 2 to 3 year experience in same field
💴 Depends upon experience
🔊ഒഴിവുള്ള സ്ഥലം
🕹️മാരാർ റോഡ്
വിളിക്കുക
wa. me/7736892545
62. Bank payment Gateway division തൃശ്ശൂർ റീജിയൻ
📝ഇൻറർവ്യൂ ഫോൺ മുഖേന ആയിരിക്കും.
🏢 Relationship executive
👨🎓യോഗ്യത പ്ലസ് ടു
👨🎓ആൺകുട്ടികൾ.
💵ശമ്പളം 19000
👨🎓ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨🎓ബാങ്കിൽ നിന്നും ലീഡുകൾ തരുന്നതാണ്.
👨🎓പ്രായപരിധി 30 വയസ്സ്
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 കൊടുങ്ങല്ലൂർ
📍വടക്കാഞ്ചേരി
📱7736892545
63. Urgent vacenceny
Bank Health insurance
📝ഇൻറർവ്യൂ തീയതി ഡിസംബർ 27 29
🏢 Relationship Manager
👩💼👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 35000
👩💼👨🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩💼👨🎓ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
👩💼👨🎓ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍തൃപ്രയാർ
📍വാടാനപ്പള്ളി
📍എങ്ങണ്ടിയൂർ
📱7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
64. കൗണ്ടർ സ്റ്റാഫ്
മെഡിക്കൽ കോളേജിനടുത്തുള്ള കോഫി ഷോപ്പിലേക്ക് വനിതാ കൗണ്ടർ സ്റ്റാഫിനെ ആവശ്യമു ണ്ട്. പ്രായം: 30. സമയം: രാവിലേ 11 മുതൽ വൈകീട്ട് ഏഴുവരെ. ശമ്പളം: 15,000 രൂപ. ഇ-മെയിൽ: nectarcafe2021@gmail.com.
65. എറണാകുളം
ഇടപ്പള്ളിയിൽ ഒരു വീട്ടിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട് 45-62 വയസ്സ്
വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെ
9961694153
66. 𝗖𝘂𝘀𝘁𝗼𝗺𝗲𝗿 𝗖𝗮𝗿𝗲-ൽ 𝗰𝗮𝗹𝗹𝘀 𝗔𝘁𝘁𝗲𝗻𝗱 ചെയ്യാൻ. Male & 𝗙𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവശ്യമുണ്ട്.
Day and Night shift Available
𝗞𝗔𝗟𝗢𝗢𝗥
𝗖𝗔𝗟𝗟- 8089444143
67. Inspire ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള സ്ഥിരനിയമനം )
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ പാക്കിംഗ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 12000 – 24500
താമസം , ഭക്ഷണം ഉണ്ട് Offic free Wi- Fi
(Esi, Pf allowed )
📌നേരിട്ടുള്ള നിയമനമാണ്
📲8281186581
68. LODGE HOUSE KEEPING – TIRUR – 12500/- DAILY 150
CONTACT :-7698612526/8714525075
69. Lee Grand ന്റെ
ഓഫീസ്, ഫാക്ടറി, ബില്ലിംഗ് & sales സ്റ്റാഫ് അഡ്മിനിസ്ട്രേഷൻ സെക്ഷനിലേക്ക് ഉടൻ നിയമനം
യോഗ്യത ഏതുമാവാം
Age below-28
ദൂരെ നിന്ന് വരുന്നവര്‍ക്ക് ശമ്പളം കൂടാതെ താമസസൗകര്യവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
Contact no. 9633140454
70. പാലക്കാട് പട്ടാമ്പിക്കടുത്ത് കൂറ്റനാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഷോപ്പിലേക്ക് Snacks & Tea ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
ജോലി സമയം: 10 am to 7 pm
സാലറി: ഡെയിലി 750/ രൂപ കൊടുക്കും.
എക്സ്പീരിയൻസ് ഉണ്ടെങ്കിൽ കൂട്ടി കൊടുക്കുന്നതാണ്.
ഫുഡ് & താമസം ഉണ്ട്.
📲 8714263660
71. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിലേക്ക് ലോൺ സെക്ഷനിലേക്ക് നിരവധി ഒഴുവുകൾ ഉണ്ട്.
🔘 ഓഫീസ് സ്റ്റാഫ് 01
🔘 റിലേഷൻഷിപ് ഓഫീസർ 10
വയസ് : 32 വരെ.
യോഗ്യത : +2.
സമയം : 9 am – 5.30 pm.
സ്ഥലം : തമ്പാനൂർ.
പ്രവർത്തിപരിചയം : പ്രവർത്തി പരിചയം ഉള്ളവർക്കും / ഇല്ലാത്തവർക്കും അപേക്ഷിക്കാം.
Salary + Incentive + TA + Promotion + PF + ESI + Other Benefits.
വിളിക്കേണ്ട നമ്പർ : 7592994545
72. Urgently required juice maker (short term contract) for conduct outdoor Events at 26/12/2022 To 5/01/2023.
Salary :700 to 800 (Daily).
Food and accommodation available
Place: changaramkulam Malappuram (Dist.)
Contact number:+91 9745599854
73. ജനസേവാ കേന്ദ്രത്തിലേക്ക് അവസരം
Office staff(Experienced)
Location:Pandikkad(Malappuram)
Pls send cv:9037573789
74. പ്രമുഖ കമ്പനിയിൽ താഴെ കാണുന്ന ഒഴിവിലേക്ക് യുവതി യുവാക്കളെ ക്ഷണിക്കുന്നു 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
കേരളത്തിൽ എവിടെയും വർക്ക് ചെയ്യാൻ ഉള്ള സുവർണ്ണാവസരം
🔹Manufacturing
🔹Packing
🔹Management Trainees
🔹Distribution Manager
🔹Assistant Manager
🔹Sales Executive
പ്രവർത്തി പരിചയം നിർബന്ധമില്ല.
⏰Time:10 am to 5.30pm
💵Salary:14500 – 20500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :9048282973
8943475286
75. സ്റ്റാഫിനെ ആവശ്യമുണ്ട്
We are
Hiring
Billing staff
(male/female) full time
Sales girl (full time)
Helper
(male/female) full time
Packing ladies
contact nb 9188 204 123
Mina Bazar Payyanur
76. ആവശ്യമുണ്ട്
ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് ഉപസ്ഥാപനത്തിലേക് ഫിനാൻഷ്യൽ കൺസൽട്ടൻറ് നെ ആവശ്യമുണ്ട്. പ്രായപരിധി -25 -65
Earn- 50000-100000 per month
9072399220
77. എറണാകുളം ഹോസ്റ്റലിലേക്ക് ജന്റ്സ് വാർഡൻ സ്റ്റാഫിനെ ആവിശ്യമുണ്ട്
ടു വീലർ ഫോർ വീലർ ഓടിക്കാൻ അറിയുന്ന ആൾ ആയിരിക്കണം
Age. 25 to 35
Salary+15000 +Food&Accomadation
9895421800
78. സൂപ്പർവൈസർ
കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവിംഗ് അറിയാവുന്ന സൂപ്പർവൈസറെ ആവശ്യമുണ്ട്.
ലൊക്കേഷൻ- വടവത്തൂർ
9656004875
79.എറണാകുളം
ഡെലിവറി & പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി+താമസം+ഫുഡ്+പെട്രോൾ allowence എന്നിവ ലഭിക്കും.
9814846400
80.ആലപ്പുഴ
ഒരു boutique ലെക് കട്ടിങ് സ്റ്റാഫിനെയും തയ്യൽകാരെയും ആവശ്യമുണ്ട്.
7012096617
81.ത്രിശൂർ
റെസ്റ്റോറെന്റിലേക് alfam , ഷവർമ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
8281077128
82.കോഴിക്കോട്
ഒരു ഐസ്ക്രീം ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8129590595
83.കണ്ണൂർ
swiggi ലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 25000 -30000
ഫുൾ ടൈം / പാർടൈം
9895234370
84. ആലപ്പുഴ
പ്രമുഘ റെസ്റ്റോറെന്റിലേക് സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്.പ്രായം 40 വയസിൽ താഴെ, സാലറി 30000-40000
Food+ accommodation available
9567783577
85. തൃശൂർ
ഫീമെയിൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുൾ ടൈം ജോബ് ആണ്. താമസവും ഭക്ഷണവും ഉണ്ട്.
9567019702
86. തൃശൂർ
ഹോസ്റ്റലിലേക് വാർഡനെ ആവശ്യമുണ്ട്.പ്രായം 30 -45 .ഫുൾ ടൈം ജോബ് ആണ്.മലയാളവും ഇംഗ്ലീഷും അറിയണം.
ഫുഡ്+ താമസം ലഭ്യമാണ്. ടു വീലർ ലൈസൻസ് ഉള്ളവർക്കു മുൻഗണന
9567019702
87.വൈറ്റില
ഡ്രൈവറിനെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി ആണ്. സാലറി 18500 .
കൊച്ചിയിലെ ഡ്രൈവർമാർക്കാണ് മുന്ഗണന.
8281987294
87.എരമല്ലൂർ
എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിലേക് നിരവധി ഒഴിവുകൾ
• Tele caller – 5nos
• Business development executive -1 nos
• Students counsellor -1 nos
• Digital marketing executive- 1
• Office administrator
Freshers can also apply
9567884776
88. ആവശ്യമുണ്ട്.
keltro ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ.
400 ൽ പരം തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
8714838668
89.FADHI ട്രേഡിങ്ങ് കോർപറേഷനിലേക്
SALES & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
• PLUS TWO & ABOVE
• AGE -20-30
• FIELD WORK
• NEED TWO WHEELER
• DISTRICT WISE
KOTTAYAM-1
THRISSUR- 1
Attractive salary
8848292350
90. Vacancy for Amazon :-
1. Sales Manager
2. Digital Marketer
3. HR Manager
4. Tele-caller
5. BDM
6. BDE
7. Digital Marketing Executive
8. HR Recruiter
9. OPS Manager
10. Telesales
Location:- Pune
If you are interested share your CV on my whatsapp no. 8446005631
No Consultancy!!
GULF JOBS
91. റിഗാഗ് പൊറോട്ട ചപ്പാത്തി തുടങ്ങി എല്ലാ നാടൻ ഭക്ഷണങ്ങളും ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.
Location: Fujairah
Free visa , Room , food
1500 salary
(പണി നോക്കി ശമ്പളം കൂട്ടിക്കൊടുക്കും)
Small shop
050 313 5004 (only WhatsApp)
92. ദുബായിലെ CZN ബുറാക്ക് റെസ്റ്റോറന്റ് ഇന്ന് വന്നിരിക്കുന്ന ഒഴിവുകൾ
Company Name-CZN Burak Restaurant
Job Location-Dubai
Nationality-Selective
Qualification- Based on Post
Experience-Any
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Updated on Today
Recruitment- Free and Direct
AVAILABLE VACANCY
1) F&B Sales Manager
2) Assistant Restaurant Manager
3) Waiter
4) Hostess
5) Chef De Partie
Send cv to recruitment@divesholding.com ( CZN Burak Restaurant Job)
93. ഫ്രഷേഴ്സിന് അവസരമൊരുക്കി അവെന്യൂ ഹോട്ടൽ
Company Name- Avenue Hotel Dubai
Job Location- Dubai
Nationality- Selective
Education- Added Below
Gender- Male/Female
Experience- Details Added Below
Benefits- Attractive Benefits
Salary- Discuss in the Interview
Benefits- As per UAE labor law
Interview – Only For Eligible Candidates
Recruitment- Free and Direct
അവെന്യൂ ഹോട്ടലിൽ ജോലി ഒഴിവുകൾ
⭕️
▪️Waiter
▪️Waitress
Forward your CV to hr@avenuehoteldubai.com ( Avenue Hotel Job)
94. ഓഫീസ് ബോയ് /ഓഫീസ് ഗേൾ ജോലി നോക്കുന്നവർക് ഈ അവസരം മിസ്സ് ചെയ്യരുത്
Company Name- Farnek Services LLC
Nationality- Selective
Qualification-Based on Post
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- Dubai
Interview – Saturday 31 December 2022
Time-9 AM – 12 PM
Recruitment by Direct by Company
ജോലി ഒഴിവുകൾ
Office Boy/ Office Girl
Documents required –
• updated CV/
• Driving license/
• Passport copy
• Visa
• cancellation copy
• country of origin ID card
LOCATION
FARNEK HEAD OFFICE
Farnek Building Al Quoz (Behind Al Khail Mall)
How to get there:
Nearest metro station: Al Safa Metro Station Transit: F16 to Farnek accommodation stop
95. 5000 ദിർഹം ശമ്പളത്തിൽ നിലവിൽ അജ്മാനിൽ ഉള്ളവർക്കു ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ അജ്മാനിൽ ഒഴിവുകൾ
Company Name- British International School Ajman
Qualification- Based on Post
Benefits- Attractive Benefits
Salary-Discuss In Interview
Total Vacancies- Large Number
Experience- Needed
Job Location-Ajman
Interview Date- Eligible Candidates Mailed
Recruitment- Free & Direct
Updated on- 27/12/2022
AVAILABLE VACANCY
1) KG Teachers
2) Home Room Teachers
3) KG Arabic Teacher
4) English Teacher
5) Maths Teacher
6) Admission /Marketing Officer
7) Nurse
8) English HOD
9) Assistant Teacher-KG
10) Arabic Teacher
11) Science Teacher(Secondary)
12) Librarian
13) Maths teacher(secondary )
Send cv to recruitment@bisuae.ae (British International School Ajman job)
96. ദുബായിൽ Brewerz കഫേയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name- Brewerz cafe
Job Location- Dubai
Nationality- Selective
Gender- Male/Female
Education- SSLC /Plus Two
Experience- Any
Salary- Discuss during an interview
Benefits- As per UAE labor law
Last Updated on- 21st December 2022
Recruitment- Free and Direct
AVAILABLE VACANCY
• Restaurant Sales Manager (Female)
• Assistant Restaurant Manager
• Hostess (Female)
Send cv to hr@brewerzcafe.com (Brewerz cafe Jobs)
97. ക്യാബിൻ CREW ജോലി നോക്കുന്നവർക് എതിഹാദ് ഐർവേസ് ൽ അവസരം
👉🏻ജനുവരി 5 ൻ ദോഹയിൽ ഓപ്പൺ ഡേ റിക്രൂട്ട്മെന്റ് /ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്ന ജോലി
Company Name- Etihad Airways
Nationality- Selective
Qualification- Minimum Plus Two
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Open Day Recruitment Location- Added Below
Interview – 5 January 2023
Interview Time- 9am – 6pm
Recruitment by Direct by Company
AVAILABLE VACANCY
Cabin Crew
Interview Location Details
Cabin Crew Recruitment
Open Day, Doha
Al Najada Doha Hotel by Tivoli, Barahat Al Jufairi Street
5 January 2023 | 9AM – 6PM.
98. ദുബായ് സെമി ഗവണ്മെന്റ് കമ്പനി ജോലി /നിലവിൽ വിസിറ്റ് ൽ ജോലി നോക്കുന്നവർക് അവസരം
Company Name-Dubai Developments
Job Location-Dubai
Nationality-Selective
Education- Check Apply Link
Experience-Required
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on-24th December 2022
Recruitment- Free and Direct
AVAILABLE VACANCY
1.HVAC Engineer
2. Facility Manager
3. Administrative Assistant
4. Lead Generation Manager
5. Filtration Plant Room
6. Leasing Executive
7. AC Technician
8. Assistant Operator (Electrical + Plumbing)
APPLY NOW – https://www.dubaidevelopments.com/careers/
99. . യുഎഇ ആസ്ഥാനമായുള്ള കമ്പനിയായ Aquinor Technical servicesലേക്ക് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
✳️ കമ്പനി നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല / മൊത്തം 15 കാറ്റഗറിയിൽ 170 അവസരം
Company Name-Aquinor Dubai
Job Location-Dubai
Nationality-Selective
Qualification- Added Below
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
• Rope Access Certified Qc with Bgas/nace Qualification 6 Nos
• Rope Access Level 3 Supervisor 8 Nos
• Rope Access Qualified Level 1 Technician 10 Nos
• Rope Access Qualified Level 2 Technician 10 Nos
• Hydrojetting Foreman 5 Nos
• Hydro jetting Technician 4 Nos
• Camp Boss 2 Nos
Send cv to – hr@aquinor.com (Aquinor Dubai Dubai Job)
100. . എഡ്ജ് ക്രീക്ക്സൈഡ് ഹോട്ടലിലേക്ക് പുതിയതായി വന്ന അവസരങ്ങൾ
CV അയക്കുന്ന ആളുകളിൽ നിന്നും സെലക്ട് ആവുന്നവർക്ക് ഇന്റർവ്യൂ സ്ലോട് ലഭിക്കുന്നതായിരിക്കും
Company Name-Edge Hotels Dubai
Job Location-Sharjah
Nationality-Selective
Qualification- Added Below
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
⭕️ ഒഴിവുകൾ⭕️
▪️Storekeeper/Receiving
▪️Receptionist
▪️Lifeguard
▪️Gym Instructor
▪️Waiter
▪️Waitress
▪️Juice Maker
▪️Commis
▪️Spa Therapist
APPLY NOW – https://edgehotels.com/en/joinus
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️