Indian /Gulf jobs live on 30.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഒരു ജ്യൂസ് മേക്കറെ വേണം മലപ്പുറം തിരൂർ ഭാഗത്തേക്കാണ്.
താമസസൗകര്യം ഇല്ല.
വന്നു പോവാൻ പറ്റുന്നവർ വിളിക്കുക.
📲 8606126563
2. ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
പത്തനംതിട്ടയിലേക്ക് ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് ഉള്ള 40 വയസ്സിനു താഴെ പ്രായമുള്ള ആളിനെ ആവശ്യമുണ്ട്.
📲 8075697408
3. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പുതുതായി ആരംഭിക്കുന്ന ഖിസ്സ ദാവത് -AC ഫാമിലി റസ്റ്റോറന്റിലേക്ക് താഴെ പറയുന്ന തസ്തികളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
1.ബിരിയാണി/മന്തി/പൊറോട്ട അറിയാവുന്ന കുക്ക്
ശമ്പളം :26000/-
2. ഷേക്ക് മാസ്റ്റർ (സ്ത്രീ/പുരുഷൻ)
ശമ്പളം: 19000/-
3. ചാർകോൾ ഷവർമ
ശമ്പളം: 20000/-
(Food and Accommodation available )
Nb.എക്സപ്പീരിയൻസ് അനുസരിച്ച് ശമ്പളം കൂട്ടി നൽകുന്നു.. ഇൻസന്റീവ്, മറ്റ് ആനുകൂല്യങ്ങളും . ഈ മാസം 30ന് മുൻപ് ജോയിൻ ചെയ്യാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക.
സ്ഥലം :ആറ്റിങ്ങൽ, തിരുവനന്തപുരം.
Contact: +91 9447096965 (Manager)
4. ഉടൻ സ്ഥിര നിയമനം
CROWN GROUP-ലേക്ക് നിരവധി ഒഴിവുകൾ
8th +2 കഴിഞ്ഞ യുവതി യുവാക്കൾക്ക് സുവർണ അവസരം എല്ലാ ജില്ലക്കാരെയും പരിഗണിക്കും Age 18- 30
മുൻപരിജയം ആവശ്യമില്ല
15000- 25000 + Food & Accomodation
Ph:9048545006
5. മലബാർ സ്നാക്ക്സ്
എല്ലാ ഐറ്റവും ചെയ്യുന്ന ഒരു സ്നാക്ക്സ് മാസ്റ്ററെ ആലപ്പുഴ ജില്ലയിലേക്ക് ആവശ്യമുണ്ട്.
വിളിക്കുക: 7736300400
6. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ്നെ ആവശ്യമുണ്ട്
Male
Qualification -SSLC
Salary – 500/day
Time – 3.00pm- 10.00pm
Fresher’s /Experienced
Two wheeler with licence
Call : 8590959137
7. നെല്ലിക്കുഴിയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female/Male
Qualification – SSLC/Plus two
Salary – 9000(starting)
Time – 9.15am – 6.00pm
കോതമംഗലം, നെല്ലിക്കുഴി ഏരിയ യിലുള്ളവർക്ക് മുൻഗണന
Call : 8590959137
8. പാല,തൊടുപുഴ മുവാറ്റുപുഴ എന്നിവിടങ്ങളിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – SSLC
Salary – 10000 – 14000+incentive
Time – 9.00am – 5.00pm
Age – Below 35
Fresher’s /Experienced
Licence must
Call : 8590959137 Office (call between 9.00am-7.30.pm)
9. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 8000 – 10000
Time – 9.00am – 5.30pm
Call : 8590959137
10. സ്വർണ്ണപ്പണിക്കാരെ ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റോൺ, ഡയമണ്ട് വർക്കിൽ പരിചയ സമ്പന്നരായ സ്വർണ്ണപ്പണിക്കാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും താമസ സൗകര്യവും
OCEAN GEMS & PEARLS DIAMOND JEWELLERY Keston Road, Opp. Style Plus, Kowdiar. Tel: 0471-2727755
Call: 81380 22323, 93886 15809
11. ജെന്റ്സ് ബ്യൂട്ടിപാർലറിലേക്ക് തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ജെന്റ് സ് ബ്യൂട്ടിപാർലറിലേക്ക് Hair Cutting, Beautician Work അറിയുന്ന ജോലിക്കാ രെ ആവശ്യമുണ്ട്. 9645348374.
12. അതിരപ്പിള്ളി വാട്ടർ പാർക്കിലേ ക്കും എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്കും സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.സൗജന്യ താമസം, ആകർഷകമായ ശമ്പളം. 9946170004,9020720200
13. ക്ലർക്കിനെ ആവശ്യമുണ്ട്
തിരുവനന്തപുരം ചാലയിലുള്ള സ് ഥാപനത്തിലേക്ക്
(പ്രായം: 55 – നു മേൽ) റിട്ടയേർഡിന് മുൻഗണന. 7306755896
14. ഇലക്ട്രോണിക് ടെക്നിഷ്യൻ
തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സ്ഥാപനത്തിലേയ്ക്ക് ഇലക്ട്രോണിക് ടെക്നിഷ്യനേയും, കാർ ഓഡിയോ വീഡിയോ സിസ്റ്റം ഫിറ്റ് ചെയ്യുന്നവരേയും ആവശ്യമുണ്ട്. Salary range – 40,000 to 75,000, Gulf experience ഉള്ളവർക്ക്
മുൻഗണന. 9567285411.
15. SITE SUPERVISOR, ACCOUTANT
എറണാകുളത്തുള്ള ഗവ. കോൺ ട്രാക്ടർക്ക് റോഡ് വർക്കിൽ എക്സ്പീരിയൻസുള്ളവരെ . kvconstructions1881@gmail.com,
62356 75555.
16. കഴക്കൂട്ടത്ത് v-Kay സൂപ്പർമാർക്കെറ്റിലേക്ക് മാനേജർ, ബില്ലിംഗ്, ഡാറ്റാ എൻട്രി, സെയിൽസ് സ്റ്റാഫിനെ 2.97476 17515, 92070 79900
17. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
നെടുമങ്ങാട് ഐ.റ്റി.ഡി.പിയിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18നും 42നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
മൂന്നുമാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി രണ്ട് വൈകിട്ട് 4ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി പി ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557
18. ഡാറ്റ എൻട്രി ഓപ്പറേറ്റർ
ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം.
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2723671.
അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004.
19. എറണാകുളത്ത് ഉദ്യോഗ് തൊഴിൽ മേള
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഈ വരുന്ന ഫെബ്രുവരി 4ാം തീയതി, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഉദ്യോഗ് മേള എന്ന പേരിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു
Date : 04.02.2023
Time : 9.00 am to 5.00 pm
Venue : Jai Bharath Arts and Science College
ആരോഗ്യം – ഹോസ്പിറ്റൽ, ബാങ്കിംഗ്, വിദ്യാഭാസം, എൻജിനീയറിങ് ടെക്നോളജി, ഐ ടി, ടൂറിസം, ബിസിനസ്സ് & കൊമേഴ്സ്, ഓട്ടോമൊബൈൽ, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള 50ഓളം കമ്പനികൾ/ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ, പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ ഉദ്യോഗമേളയുടെ, രജിസ്ട്രേഷന് വേണ്ടിയുള്ള അവസാന തീയതി ജനുവരി 31, 2023.
രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് :
https://forms.gle/kPq9JSB7vwgtgxU46
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുവാൻ: 8075883689, 98474 15522
20. പോസ്റ്റ് ഓഫീസുകളിൽ 40,889 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു – Grameen Sevak Dak Recruitment 2023
ന്ത്യൻ പോസ്റ്റ് ഓഫീസ് ഗ്രാമിൻ ഡാക് സേവക് ( GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM – BRANCH POSTMASTER ) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM – ASSISTANT BRANCH POSTMASTER /ഡാക് സേവക് ( DAK SEVAK) തുടങ്ങിയ 40,889 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ മാത്രം 2462 ഒഴിവുകൾ
യോഗ്യത:
പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം) പ്രാദേശിക ഭാഷ പഠിച്ചിരിക്കണം കമ്പ്യൂട്ടർ പരിജ്ഞാനം സൈക്ലിംഗ് പരിജ്ഞാനം
പ്രായം: 18 – 40 വയസ്സ്
( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം:
BPM: 12,000 – 29,380രൂപ ABPM/ ഡാക് സേവക്: 10,000 – 24,470 രൂപ
അപേക്ഷ ഫീസ്:
വനിത/ SC/ ST/ PwD: ഇല്ല, മറ്റുള്ളവർ: 100 രൂപ
പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ്ലിസ്റ്റ് തയ്യാറാക്കൽ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. ആപ്ലിക്കേഷൻ തെറ്റുകൾ ഉണ്ടെങ്കിൽ 17.02.2023 മുതൽ 19.02.2023 വരെ തിരുത്താം.
നോട്ടിഫിക്കേഷൻ ലിങ്ക് .-
അപേക്ഷ അയയ്ക്കാൻ താഴെ ക്ലിക്ക് ചെയ്യുക
21. ലാബ് ടെക്‌നീഷ്യൻ നിയമനം
പിണറായി സി എച്ച് സിയിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കാൻ ജനുവരി 30ന് ഉച്ചക്ക് 12 മണിക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ: 04902382710
22. Senior Accountant👩🏻💼🧑🏻💼30000-35000
Gender:Male /Female
4-5 years experienced
Qualification:B.com+Tally+GST
Salary:30000-35000
Age:below 50
Time:9:30am-6:00pm
Location:Kokalai
Appointment Call📞📱
7306545205
23. സ്പീക്കർ ടെക്നീഷ്യൻ (M/F)
യോഗ്യത: ഐടിഐ/ഡിപ്ലോമ, അതേ മേഖലയിൽ പ്രവൃത്തിപരിചയം.
ശമ്പളം: ₹. 18,000 – 25,000 (ആരംഭിക്കുന്നത്)
ആവശ്യമെങ്കിൽ താമസ സൗകര്യം ക്രമീകരിക്കാം.
▪️ സ്പീക്കർ ടെക്നീഷ്യൻ ട്രെയിനികൾ (M/F)
യോഗ്യത: ഐടിഐ/ഡിപ്ലോമ
ശമ്പളം: ₹. 10,000 (ആരംഭിക്കുന്നത്)
▪️ ഡ്രൈവർ കം സെയിൽസ് മാനേജ്മെന്റ് (എം)
യോഗ്യത: ഡ്രൈവിംഗ് ലൈസൻസ്, ഇംഗ്ലീഷിലുള്ള അടിസ്ഥാന പരിജ്ഞാനം
ശമ്പളം: ₹. 15,000 (ആരംഭിക്കുന്നത്)
▪️ ബില്ലിംഗ് കം സെയിൽസ് മാനേജ്മെന്റ് സ്റ്റാഫ് (F)
യോഗ്യത: ടാലിയിലും ഇംഗ്ലീഷിലും പരിജ്ഞാനം.
ശമ്പളം: ₹.10,000 – 12,000 (ആരംഭിക്കുന്നത്)
▪️ ഷോറൂം മാനേജ്മെന്റ് സ്റ്റാഫ് (F)
യോഗ്യത: കസ്റ്റമർ മാനേജ്‌മെന്റിൽ വൈദഗ്ദ്ധ്യം, ഇംഗ്ലീഷിലുള്ള പരിജ്ഞാനം.
ശമ്പളം: ₹.10,000 – 12,000 (ആരംഭിക്കുന്നത്
ഈ ഒഴിവുകൾ ഒരു ഇലക്ട്രോണിക് സ്പെയർ ഷോറൂമിലേക്കാണ്
സ്ഥലം: പള്ളിമുക്ക്, എറണാകുളം Dt.
ഫോൺ: 7012068247
24. ᴀᴄᴄᴏᴜɴᴛᴀɴᴛ
➡️Gender: Male
➡️Location: Kattappana
➡️ Tally + GST+ Income tax Filing
➡️Salary: 18000/- Starting
➡️Time : 9:30-7Pm
➡️Need Experience
( 1-2 Year )
🛑കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
📞 +919074475096
25. സ്ക്രാബ് ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്(Billing etc…)
➡️Gender:Female
➡️Location:Kattappana
➡️Qualification:+2/above
➡️Salary:8000 above
➡️Fresher/Experienced
🛑കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
📞 +919074475096
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. പ്രമുഖ ഹോം Home appliance സ്ഥാപനത്തിലേക്ക് Driver, Sales man പോസ്റ്റിലേക്ക് ആളെ ആവിശ്യമുണ്ട് contact no: 9746564477, 9567205051
27. കേരളത്തിലെ പ്രമുഖ കമ്പനിയുടെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ.
🔴Salary 12000-20000
🔴Free Food And Accommodation
🔴Age 18-27
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
📲9061806195
28. കണ്ണൂർ
ഹോട്ടൽ സപ്ലൈർ 2 പേരെ ഉടൻ ആവശ്യം ഉണ്ട്.
Duty time : 12 hrs
Salary : 18000 /- to 24000 /-
Free food & accommodation
Contact : 9544317930
29. Urgent Requirement.
Restaurant Manager
Asst. Restaurant manager
Captain
Waiter
CDP
DCDP
Cashier
Good salary free food and accomodation.
Place Ernakulam Vyttila.
Whatsapp +91 70250 63311
30. ബാംഗ്ലൂർ
Strikers LLP
Dommasandra Sarjapura Road
Bangalore,Karnataka
Urgently requirment
Cooking for 10 to 14 members
3 time food
Salary : 18000 /-
Free food & accommodation
Contact
8884441146
31. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ദേവ ഹോട്ടലിലേക്ക് പൊറോട്ട, പൊരിപ്പ് എന്നിവ ഉണ്ടാക്കാൻ കുക്കിനെ ആവശ്യം ഉണ്ട്
Sly :30000
Cont. Number 9567498451
Place : mavady (kollam)
32. Co -operative സൊസൈറ്റി തിരുവനന്തപുരം റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻💼Internal auditor
👨🏻🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.
🌍 ഒഴിവുള്ള ജില്ല
📍തിരുവനന്തപുരം
9645560527
33. തൃശ്ശൂരിലെ പ്രമുഖ നിധി കമ്പനിയിലേക്ക് ഒഴിവ്
🌐 ടെലികോളർ
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
🕘9.30 to 5.30
🔞24 to 40
💴10000 starting (freshers)
💴 experience candidate depends upon experience
🔷 ലൊക്കേഷൻ
🔔എം .ജി റോഡ്
വിളിക്കുക
*9645560527
34. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
ചാലക്കുടിയിലെ പ്രമുഖ അഡ്വർടൈസിങ് ഏജൻസിയിലേക്ക് ഒഴിവുകൾ
🛑Senior Graphic Designer-1no
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🌐Advertising softwares knowledge must
⌛സമാന മേഖലയിൽ മൂന്നോ അതിലധികമോ വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-6pm
💵ശമ്പളം20,000-25,000
🩸(മൂന്നുമാസത്തിനുശേഷം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്)
🔞പ്രായപരിധി 30ന് താഴെ
🌐ലൊക്കേഷൻ -ചാലക്കുടി ടൗൺ
9645560527
35. Co -operative സൊസൈറ്റി തിരുവനന്തപുരം റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻💼Internal auditor
👨🏻🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000(ESI)
📍 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.
🌍 ഒഴിവുള്ള ജില്ല
📍തിരുവനന്തപുരം
9645560527
36. തൃശ്ശൂരിലെ പ്രമുഖ നിധി കമ്പനിയിലേക്ക് ഒഴിവ്
🌐 ടെലികോളർ
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
🕘9.30 to 5.30
🔞24 to 40
💴10000 starting (freshers)
💴 experience candidate depends upon experience
🔷 ലൊക്കേഷൻ
🔔എം .ജി റോഡ്
വിളിക്കുക
*9645560527
37. കലൂർ പോത്തീസിൽ സെയിൽസ് സ്റ്റാഫ്‌നെ ആവശ്യം ഉണ്ട് , താമസവും ഭക്ഷണവും ഉണ്ടായിരിക്കും
Qualification : 10th or above
Salary : 14000
Location : kaloor
Young and good looking candidate
plz contact : 79076 57209
38. 𝗙𝗹𝗮𝘁 𝗧𝗮𝗸𝗲 𝗰𝗮𝗿𝗲 ആവിശ്യമുണ്ട്
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 𝗣𝗮𝗻𝗮𝗺𝗽𝗶𝗹𝗹𝘆 𝗻𝗮𝗴𝗮𝗿
𝗠𝗮𝗹𝗲 𝗮𝗴𝗲 𝗯𝗲𝘁𝘄𝗲𝗲𝗻 𝟯𝟬-𝟰𝟱
𝗦𝗮𝗹𝗮𝗿𝘆 𝟭𝟲𝟬𝟬𝟬
𝗝𝗼𝗯 𝘁𝗶𝗺𝗲 𝟴𝗮𝗺 -𝟲𝗽𝗺
𝗦𝘂𝗻𝗱𝗮𝘆 𝗼𝗳𝗳
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
39. വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് time 8AM- 5PM NIT കോഴിക്കോട്
ശമ്പളം ₹15000
+91 8848461574
40. എറണാകുളത്തേക്ക് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
കലൂരിൽ ഒരു ബ്യൂട്ടിപാർലറിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9946679900
41. മലപ്പുറം ജില്ലയിലെ പ്രമുഖ കാഫെയിലേക്ക് അവസരം
Juice Maker
Male
Experienced
Age-Below 35
Salary -Good
Location -Malappuram kunnummal
Food&Accommodation free
9846200956
42. ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ്
പരിധിയിലെ അവിണിശ്ശേരി പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അവിണിശ്ശേരി പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 46 വയസ്സ് കഴിയാത്ത വനിതകളായിരിക്കണം
വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിച്ചിരിക്കണം,
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.
ജനുവരി 27 മുതൽ ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം
ഫോൺ: 0487 2348388
43. For jewellery
Operations staff👩🏻💼🧑🏻💼10000-15000
Gender:Male /Female
Freshers or experienced
Qualification:Degree
Salary:10000-15000
Age:below 35
Time:9:00am-6:00pm
Location:Attingal, Kottarakkara, Palakkad,kanjirapally, Ettumanoor, Manathavady, kattappana, Manjery, Edakkara, palayam, Thrissur
Appointment Call📞📱
7306545205
44. സർവീസ് സഹകരണ ബാങ്കുകളിൽ ജില്ലകളിൽ ജോലി അവസരങ്ങൾ.
കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് ജോലി ഒഴിവുകൾ
കൊടുവഴന്നൂർ സർവീസ് സഹകരണ
ബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.ഒഴിവുകൾ വായിക്കുക
• പ്യൂൺ ജോലി
യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
നൈറ്റ് വാച്ച്മാൻ (1)
യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
നീതി സെയിൽസ്മാൻ / വുമൺ (1)
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം.
ശമ്പളം : 7650-23900
• കളക്ഷൻ ഏജന്റ് ( 2 )
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം. ശമ്പളം : കമ്മീഷൻ വ്യവസ്ഥ (1-1- 2023 നു 18 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.
അഡ്രസ്സ്
കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പർ 3144 കൊടുവഴന്നൂർ പി.ഒ., പുളിമാത്ത്, തിരുവനന്തപുരം പിൻ: 695612
ഫോൺ: 0470 2678201
45. ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജോലികൾ
ഇരിട്ടി കോ-ഓപ്പറേറ്റീവ് സംഘത്തിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികയിലേക്ക്നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
സെയിൽസ് മാൻ 2 ഒഴിവ്.
യോഗ്യത SSLC ശമ്പളം: 10000 രൂപ
സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 31.01.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിക്കേണ്ടതാണ്.
അഡ്രസ്സ്
ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി LTD; NO.C1790, കീഴൂർ പി ഒ, ഇരിട്ടി, PH:04902 492466
46. കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് ജോലികൾ
കോയ്യോട് സർവ്വീസ് ബാങ്കിന് കീഴിൽ പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
ഫാർമസിസ്റ്റ് 1
(ബിഫാം ഡിഫാം,കമ്പ്യൂട്ടർ പരിജ്ഞാനം)
സെയിൽസ്മാൻ 1
(എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം)
അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 02.02.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്ക് ഹെഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
അഡ്രെസ്സ്
കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് നമ്പർ സി 6408 എച്ച്.ഒ.കോയ്യോട്, പി.ഒ. കോയ്യോട്, കണ്ണൂർ ജില്ല ഫോൺ : 2824613,
email: koyyodescbank@gmail.com
47. .കണ്ണൂർ പട്ടികജാതി വികസന വകുപ്പി നുകീഴിൽ
ജില്ലയിലെ പന്ന്യന്നൂർ, കൊട്ടിയൂർ, മാട്ടൂൽ, കുഞ്ഞിമംഗലം, മലപ്പട്ടം എന്നീ പഞ്ചായത്തുകളിൽ എസി പ്രമോട്ടർ നിയമനം നടത്തുന്നു. അപേക്ഷകർ പട്ടികജാതിക്കാരും അതത് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാരുമായിരിക്കണം.
യോഗ്യത: പ്ലസ്ട പ്രായം 18നും 30നും ഇടയിൽ.
താൽപര്യമുള്ളവർ രേഖകൾ സഹി തം 31ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2700596.
48. മഞ്ചേരിയിലെ eduactional institute ലേക്ക്
♦️ Front office executive
▪️Female(2)
▪️Degree+basic computer knowlege
▪️Working time=9-5
Salary=8K-15K
9061 037 125
49. മലപ്പുറത്തു പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക്
♦️ Dental assistant
▪️Female
▪️Salary =depends upon experience
▪️Working time=9-7
9846 586 038
50. Office staff
▪️female
▪️Computer knowledge
▪️Working time=10-6
Salary=8K-12K
9061 037 125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Customer Relationship Executive vacancy
Salary :12,000 -15,000
Location : Ernakulam , Thoppumpady
Qualification: Degree
Interested candidates call now :907216641751. Customer Relationship Executive vacancy
Salary :12,000 -15,000
Location : Ernakulam , Thoppumpady
Qualification: Degree
Interested candidates call now :9072166417
52. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – SSLC/Plus two
Salary – 13000
Time -9.30 am to 7.30pm/11.30am to 9.30pm(shift)
Experienced/Freshers
Call : 8590959137
53. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancies-3
Female
Qualification – Plus two
Salary – 10000
Call : 8590959137
54. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
Male
Qualification – Plus Two/Any Degree
Salary – 8000 + Incentives
Time – 10.00am to 06.00pm
Age – Below 30
Two Wheeler License Must
Call : 8590959137
55. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Female
Qualification – Plus Two/Any Degree
Salary – 8000 + Incentives
Time – 10.00am to 06.00pm
Age – Below 30
Call : 8590959137
56. കരുനാഗപ്പള്ളി
ലേഡി കുക്കിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും
സാലറി – 18000
8129696858
57.പറവൂർ
നോർത്ത് പറവൂർ ഹോസ്പിറ്റലിലേക് മെയിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭ്യമാണ്.12 മണിക്കൂർ ഡ്യൂട്ടി . പ്രായം 55 വരെ. സാലറി -17000
8089494056
58.കളമശേരി
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ടാകും .പ്രായം 60 വയസുവരെ. ഡ്യൂട്ടി ടൈം 6 – 6 വരെ.
സാലറി -12000
7012627782
59. പത്തനംതിട്ട
4 അംഗങ്ങൾ ഉള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുന്നതിന് ഒരു സ്ത്രീയെ ആവശ്യമുണ്ട്. സാലറി 19000
8089787052
60.എറണാകുളം
ഹോൾസെയിൽ ഡ്രസ്സ് ഷോറൂമിലേക് ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ടാകും.
ഡ്യൂട്ടി ടൈം – 9 -6
സാലറി -10000
9037634943
61.മഞ്ചേരി
സൂപ്പർമാർക്കറ്റിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം.താമസവും ഭക്ഷണവും ഉണ്ടാകും.
9895772266
62.എറണാകുളം
ടെലി കേളിംഗിന് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം – 30 വരെ.
ക്വാളിഫിക്കേഷൻ – ഡിഗ്രി
ഡ്യൂട്ടി ടൈം 9 – 6 വരെ.
9037634943
63. കഴക്കൂട്ടം
ഒരു സ്ഥാപനത്തിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്. 45 വയസിൽ താഴെയുള്ള പുരുഷന്മാർക്കു അപേക്ഷിക്കാം.
സ്റ്റൈ ടൈം – 7 -6 വരെ.
സാലറി -12000 -16000
ഹെവി ലൈസൻസ് ഉണ്ടായിരിക്കണം .
9961791122
64.call center executive നെ ആവശ്യമുണ്ട്. സാലറി 20000 . ഇംഗ്ലീഷ് , ഹിന്ദി, മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം.
8136991775
65. എറണാകുളം
ലേർണിംഗ് ആപ്പ് കമ്പനിയിലേക് ആളുകളെ ഉടൻ ആവശ്യമുണ്ട്.
Male & Female vacancies
Salary – 20k- 25k
Age -30below
Food & accommodation
8714297915
66. എറണാകുളം
പെരുമ്പടപ്പ് ഭാഗത്തുള്ള സ്ഥാപനത്തിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. അരൂർ ഭാഗത്തുള്ളവർക് മുൻഗണന.
Only night shift
Time – 7pm -7 am
Salary -14000
7559807233
67. വൈറ്റില
പാർച്ചയ്സ് സെക്ഷനിലോട്ടു ടു വീലറുള്ള പ്ലസ് ടു കഴിഞ്ഞ ആളെ ആവശ്യമുണ്ട്.
9633022466
68. ഡ്രൈ ഫ്രൂട് ഷോപ്പിലോട്ട് സെയിൽസ് മാനേ ആവശ്യമുണ്ട്.
Salary – 12000-13500
10 th / +2
Location- Vazhakala , Thodupuzha. Kothamanagalam , Kanjirapally
9544954360
69. കലൂർ
ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Gender – Female
Qualification- Any degree
Age -30 below
Salary – 8000-12000+commission
9605830650
70. എറണാകുളം
ഫുഡ് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
6282561863
71. ഉദയംപേരൂർ
ഓഫീസിലേക്കു ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. (ലേഡി)
tally നന്നായി അറിയണം.
Duty time 9- 5.30
9074518167
72. തൃശൂർ
വെജിറ്റബിൾ & ഫ്രൂട്സ് സെയില്സിന് വേണ്ടി 3 wheelar ഡ്രൈവറിനെ ആവശ്യമുണ്ട്.
Vacancy -5
Salary – 15000
Food & accommodation Available
7902365184
73. കോഴിക്കോട്
സ്റ്റോർ helpar വേക്കൻസി വന്നിട്ടുണ്ട്.
9567908948
74. ഫീൽഡ് സ്റ്റാഫ്
ബാലുശ്ശേരി,പേരാമ്പ്ര,അത്തോളി,കോഴിക്കോട് ടൌൺ ഭാഗത്തു ഫീൽഡ് വർക്കിന് സ്റ്റാഫുകളെ ആവശ്യമുണ്ട്.
Partime / full time
9539272306
75. കലക്ഷൻ എക്സിക്യൂട്ടീവ്
കൊയിലാണ്ടി , വടകര ഭാഗത്തു കലക്ഷൻ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
9946519506
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. കരിമണ്ണൂരിലുള്ള ഷോപ്പിലേക്ക് ചായ, ജ്യൂസ് ഉണ്ടാക്കാനറിയാവുന്ന ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 10000
Time -8.30 am to 6.30pm
Age – Below 45
Food Available
Call : 8590959137
77. കോലാനിയിലേക്ക് കുക്കിനെ ആവശ്യമുണ്ട്
Female
Salary – 15000
Time -7.30 am to 4.30pm
Age – Below 50
Food Available
Call : 8590959137
78. തിരുവനന്തപുരം ജില്ലയിൽ കോരാണിയിൽ പുതുതായി ആരംഭിക്കുന്ന പ്രിന്റിങ് യൂണിറ്റിലേക്ക് ഡിസൈനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
*1. (സ്ത്രീ/പുരുഷൻ)
ശമ്പളം: 12000/-
Nb.എക്സപ്പീരിയൻസ് അനുസരിച്ച് ശമ്പളം കൂട്ടി നൽകുന്നു.. ഇൻസന്റീവ്, മറ്റ് ആനുകൂല്യങ്ങളും .
ഈ മാസം ജോയിൻ ചെയ്യാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക.
Time: 8.30 to 7.30
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ……
Food and accomadation available..
സ്ഥലം :കോരാണി ,കുറക്കട തിരുവനന്തപുരം.
Contact: +91 9747538888
79. കോഴിക്കോട്
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
FRESHERS CAN APPLY
Qualification – degree in related field
Salary -12000 -15000
8891919170
80. കൊട്ടാരക്കര
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary -13k
Duty time – 12 pm- 10pm
9846206944
81. കൊച്ചി
ഹോസ്പിറ്റലിലേക് SG/ Attender വേക്കൻസി ഉണ്ട്.
7025357333
82. എറണാകുളം
കോളേജ് ക്യാമ്പസിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്.
Age -35-55
Food & Accommodation
Salary – 14500
7034836017
83. എറണാകുളം
ചെടി ചട്ടി നിർമാണ യൂണിറ്റിലേക് ആളെ ആവശ്യം ഉണ്ട്.താമസം ഉണ്ട്.
Salary -14000
9447796058
84. മലപ്പുറം
പാണ്ടിക്കാടുള്ള ജന സേവാ കേന്ദ്രത്തിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
Please send cv – 9037573789
85. കേച്ചേരി:കൈപ്പറമ്പിലെ OUR OWN റസ്റ്റോറന്റിൽ നിരവധി ജോലി ഒഴിവുകൾ.
▪️വെയിറ്റർ
▪️കാഷ്യർ
SALARY-15000/- താമസം+ഭക്ഷണം സൗജന്യം. (Time:12pm to 12am) താല്പര്യമുള്ളവർ 9605841651 നമ്പറിൽ ബന്ധപ്പെടുക.
86. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക്റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Age limit-Below 26
Qualification – Any Degree
Salary – 10000
Time – 8.45am – 5pm
Smart candidates only
Call : 8590959137
87. പെരിന്തൽമണ്ണയിലുള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 10000 – 12000(Starting Salary)
Time – 09.00am to 07.00pm
Age – 60 Below
Food&Accomodation Available
Call : 8590959137
GULF JOBS
88. ദുബായിൽ അല്ലിൻസ് ഫുഡ് കമ്പനിയിൽ സെയിൽസ് ജോലി ഒഴിവുകൾ
Available Vacancies in Alliance Foods Company LLC (Asmak)
1. Fish Filleter
2. Fish Trimmer
3. Quality Controller/ Microbiologist
Send cv to hr@asmak.ae (Alliance Foods Company LLC (Asmak Job)
89. ദുബായിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു കൊണ്ട് ക്യാബിൻ CREW ജോലി നേടാം
👉🏻മിനിമം പ്ലസ് ടു യോഗ്യത ഉണ്ടായാൽ മതി /ഫ്രഷേഴ്സിനും അപേക്ഷിക്കാം
Post Name- Cabin Crew
Salary- Discuss In the Interview
Experience- Freshers Can Apply
To apply for this position, please send your cv to hre1@hamdanglobal.co | +971 56 104 4666 ( Oman Air Jobs)
90. ദുബായിലെ ചോക്ലേറ്റ് കമ്പനിയിൽ ജോലി
Company Name -Chocolate Handmade Chocolate Company
Job Location -All Over UAE
Nationality -Selective
Education-Equivalent Degree
Salary-AED 3500-8500 (Depending on the Position)
Experience -Mandatory `
Benefits – Excellent
AVAILABLE VACANCY
1) Graphic Designers
2) Photographer/ Videographer
3) PRO assistant
4) Accountant
E-MAIL: career@chocolala.org
91.. Company Name: Al Ghurair Investment
Job Location: Dubai
Education: Degree/Diploma or (Equivalent)
Experience: With minimum of 2-3 years of experience in the Leisure & Entertainment industry with at least 2 years in the same role
Core Skills: With strong Communication, Customer Service & Collaboration skills
Candidate’s Availability: Inside UAE
Email CV: recruiter.age@al-ghurair.com
92. General Cashier
Hotel Name: Taj Dubai Hotels
Job Location: Dubai
Education: Degree/Diploma or (Equivalent)
Experience: With previous relevant experience in a 5-star hotel environment is a must
Candidate’s Availability: Inside UAE
Email CV: cassandrasoccorina.f@tajhotels.com
Date Posted: 18th January 2023
93. JOB – Cashier
Company Name: 7 Management
Job Location: Dubai
Education: Degree/Diploma or (Equivalent)
Experience: With previous relevant Dubai Night Life experience in the fine dining industry
Core Skills: With good communication & interpersonal skills
Language Skills: Fluent in English & Arabic speakers
Candidate’s Availability: Inside UAE
Email CV: careers@7management.me
Date Posted: 23rd January 2023
94. Paymaster/General Cashier
Tourist Attraction: The Heart Of Europe Dubai
Job Location: Dubai
Education: Degree/Diploma holders (Equivalent)
Experience: With 5-star luxury hospitality experience within the UAE in the same capacity is a must
Candidate’s Availability: Inside UAE
Availability: Immediately
Email CV: careers@thoe-hotels.com
Date Posted: 25th January 2023
95. നാസർ അൽ റഫീ വെജിറ്റബിൾ & ഫ്രൂറ്റ്സ് സപ്ലൈ കമ്പനിയിൽ ജോലി ഒഴിവ്
• Company Name -Nassar Al Refaee Trading Company
• Job Location -Dubai, Ras Al Khor
• Nationality -Selective
• എഡ്യൂക്കേഷൻ-Check Apply Link
• Gender -Male and Female
• സാലറി-Discuss During Interview
• Experience -Mandatory
• Age Limit -Below- 42
• Benefits – Attractive Benefits
AVAILABLE VACANCIES
• 1-no Sr. General Accountant
• 1-no Sr. Account Payable 1-no Data Analyst (expert In Sql)
• 1-no It Erp Accountant (expert In Mis Report
• 2-no Jr.acoount Receivable
• 5-no Jr. Account Payable
Job Responsibilities
• Candidate should expert in Excel (Vlookup, Pivot Table, sumlf, Sum Ifs ect
• Expert in MIS report
• 2-3 years experience in the same position
E-MAIL: jesus@nrtcgroup.com
96. ബിസിനസ്സ് സെറ്റപ്പ് കമ്പനിയിലേക്ക്
സ്റ്റാഫിനെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ളവരെ
പരിഗണിക്കുന്നു.
ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടാവണം.
ഒരു എക്സ്പീര്യൻസുള്ള സെൽസ്മാനെ ആവശ്യമുണ്ട്
താൽപരമുള്ളവർ CV അയക്കുക.
wa.me/971502003214
97. ഷാർജയിൽ നാഷണൽ പെയിന്റിന്റെ സമീപത്തുള്ള Restaurant ലേക്ക് നാടൻ കടികൾ, ബിരിയാണി, കറികൾ, നാടൻ മീൽസ് എന്നിവ ചെയ്യാൻ അറിയുന്ന ഒരു ഉസ്താദിനേയും പൊറോട്ട, ചപ്പാത്തി, ദോശ അറിയുന്ന ഒരാളെയും
ബർഗർ, സാൻഡ് വിച്, ഷെയ്ക് ജ്യൂസ്, ഫ്രൈഡ് ചിക്കൻ അറിയുന്ന ഒരാളെയും ആവശ്യമുണ്ട്,
Only msg WhatsApp
+971501718535
98. ACCOUNTANT
Urgently required
Urgently required a accounts with good experience in Tally, Excel, & accounts should be Bcom graduate.
Send CV
Email:gwathr2@gmail.com
Or 00971509455103
99. BAQALA
ഭഖലയിലേക്ക്
പ്രശസ്തമായ ഭഗലയിലെ യിലേക്ക് സെയിൽസ് മാനേ ഉടനെ ആവശ്യമുണ്ട്. വിസിറ്റ് വിസയുള്ളവർക്ക് മുൻഗണന. പുതിയ ആളെയും പരിഗണിക്കും വിളിക്കേണ്ട സമയം 12.30pm to 11.30pm
0552272865
100. ആവശ്യമുണ്ട്
അബുദാബിയിൽ പ്രവർത്തിക്കുന്ന ഒരു ഫുഡ് ഫെസ്റ്റ് കമ്പനിയിലേക്ക് വാൻ സെയിൽസ് കം ഡ്രൈവറെയും അക്കൗണ്ടന്റിനേയുംനെയും ഫീമെയിൽ ഓഫീസ് അഡ്മിനെയും ആവശ്യമുണ്ട്
Contact No:05077734053
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️