Indian /Gulf jobs live on 31.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള് കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കമ്പനി നേരിട്ടുള്ള നിയമനം
ZEL TECH ബിസിനസ് ഗ്രൂപ്പിന്റെ ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണമെങ്കിലും അപേക്ഷിക്കാം…
🧬 Client service manager
🧬 Client service executive
🧬 Assistant business coordinator
🧬 Office Staff
Qualification :SSLC above
Age -18 -30
Salary :19000-24000
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
സൗജന്യമായി താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്
താല്പര്യമുള്ളവർ ബന്ധപ്പെടുക👇👇
wa.me/+918921903420
wa.me/+917306694837
2. ബേക്ക് സിറ്റി ഹൈപ്പർ കഫെ റെസ്റ്റോറന്റിലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്.
സാലറി :13000/-
(ഫുഡ് & റൂം ഉണ്ട്)
സ്ഥലം :പുതുപ്പാടി, കോഴിക്കോട്
📲 +91 94478 48230
3. Delivery Executive നെ ആവശ്യമുണ്ട്
Salary: 13000 to 16000 + Incentives,TA
Job Location: മലപ്പുറം & എറണാകുളം
പാക്ക് ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ
ഡെലിവറിയും, പരിചയപ്പെടുത്തലും.
Two-Wheeler ഉള്ളവർക്കും, എറണാകുളം, മലപ്പുറം (കൊണ്ടോട്ടി – അരീക്കോട് ഏരിയകളിൽ) നിന്നുള്ളവർക്കും മുൻഗണന.
സെയിൽസ് & മാർക്കറ്റിംഗ് മേഖലയിൽ ജോലി
ചെയ്യാനും, കൂടുതൽ പഠിക്കാനും താല്പര്യം ഉള്ളവർ
മാത്രം ബന്ധപ്പെടുക.
Whatsapp : +918129504604
4. കേരള ഖാദി ബോർഡ് ഉത്പന്നങ്ങളുടെ നിർമ്മാണ വിതരണ മേഖലയിൽ കമ്പനിയുടെ നേരിട്ടുള്ള സ്ഥിര നിയമനം
യുവതി യുവാക്കൾക്ക്
അവസരങ്ങൾ
പ്രായപരിധി -18-40
വിദ്യാഭ്യാസ യോഗ്യത
8th മുതൽ ഉള്ളവർക്ക്
1.പ്രൊഡക്ഷൻ യൂണിറ്റ്
2.സ്റ്റോർ യൂണിറ്റ്
3.ഡെലിവറി യൂണിറ്റ്
4.സെക്യൂരിറ്റി
സെക്ഷൻ
5 ബില്ലിംഗ് സെക്ഷൻ
6 ഓഫീസ് സെക്ഷൻ
*Mob: 6238545371
Watts app :6238545371
5. പ്രമുഖ സ്ഥാപനമായ ഭീമയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ്.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
🔰സെയിൽസ് എക്സിക്യൂട്ടീവ്സ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ആകർഷകമായ ശേഷിയും പ്രസന്റേഷൻ കഴിവും ഇന്റർഫേഴ്സണൽ സ്കില്ലും ഉണ്ടായിരിക്കണം. ഒപ്പം ബേസിക് കമ്പ്യൂട്ടറനോളജും ഉണ്ടായിരിക്കണം. പ്രായപരി 22 വയസ്സിന് 32 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
✅️ബില്ലിങ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ടാലി അതുപോലെ മറ്റ് അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.പ്രായപരിധി 22 വയസ്സിന് 32 വയസ്സിനും ഇടയിൽ.
✅️കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് /ഫ്ലോർ കോർഡിനേറ്റർസ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. 35 വയസ്സിൽ താഴെയുള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ആകർഷകമായ ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, തുടങ്ങിയ ഉണ്ടായിരിക്കണം.
✅️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.ആകർഷകമായ ആശയവിനിമ ശേഷിയുള്ളവർക്ക് മുൻഗണന.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കും.
✅️സെയിൽസ് അസിസ്റ്റന്റ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉണ്ടായിരിക്കണം.പ്രായപരി 20 വയസ്സിന് 30 വയസ്സിനും ഇടയിലുള്ള യുവാക്കൾക്ക് അപേക്ഷിക്കാംcom
⭕️ എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ളവർ സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. ബയോഡാറ്റ അയക്കാനുള്ള ഇമെയിൽ അഡ്രസ്സ് താഴെ നൽകുന്നു.
👉 careersbhima@gmail.com
6. ബി.ടെക്, ഡിപ്ലോമ അപ്രന്റീസ്: ആയിരത്തോളം ഒഴിവുകൾ
Centralised Walk-in Interview B.Tech and Diploma 2023
Venue: Central Polytechnic College Vattiyoorkavu Thiruvananthapuram
Date: 03-02-2023 ::
Interview Registration Time: 8am – 11am
Time: 9:30 AM – 5:00 PM
Branch: All B.Tech and Diploma Branches
Phone: 0484 2556530
7. നിരവധി തൊഴിൽ അവസരങ്ങൾ
സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും ചേർന്ന് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.
ബിടെക്, ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ പാസ്സായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
ബിടെക് കഴിഞ്ഞവർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.
സ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റും, സർട്ടിഫിക്കറ്റുകളുടെയും മാർക്കിസ്റ്റുകളുടെയും അസലും, പകർപ്പുകളും, വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 9.30 ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ഇന്റർവ്യൂന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2556530. ഇ-മെയിൽ: sdckalamassery@gmail.com. പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങളും, ഇന്റർവ്യൂവുമായി ബന്ധപ്പെട്ട വിവരങ്ങളും എന്നിവ www.sdcentre.org യിൽ പ്രസിദ്ധീകരിക്കും
8. കരിമണ്ണൂരിലുള്ള ഷോപ്പിലേക്ക് ചായ, ജ്യൂസ് ഉണ്ടാക്കാനറിയാവുന്ന ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 10000
Time -8.30 am to 6.30pm
Age – Below 45
Food Available
Call : 8590959137
9. കോട്ടയത്തെ പ്രമുഖ ഫോർവീലർ ഷോറൂമിലേക്ക് ഒഴിവുകൾ
🛑 Accounts Executive-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഡിഗ്രി അതിനു മുകളിലും
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം- (Tally & ERP knowledge must)
🔬 പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9am-6pm
💵 ശമ്പളം 10,000
🩸PF, ESI, Bonus + incentives
🔞പ്രായപരിധി 25 ന് താഴെ
⛺ലൊക്കേഷൻ- ഏറ്റുമാനൂർ
9645560527
10. കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Operation Executive-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി (completed)
🖥️കമ്പ്യൂട്ടർ പരിജ്ഞാനം(Excel, Word) നിർബന്ധം
🔬സമാന മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-6pm
💵ശമ്പളം13,500 + incentives
🔞പ്രായപരിധി 35 ന് താഴെ
🔴 സമീപവാസികൾക്ക് മുൻഗണന
🌐ട്രെയിനിങ് ഉണ്ടായിരിക്കും
⛺ലൊക്കേഷൻ –
🔵കൊല്ലം ജില്ല
🟣കൊട്ടാരക്കര
🔵കോട്ടയം ജില്ല
🟣കാഞ്ഞിരപ്പള്ളി
🟣ഏറ്റുമാനൂർ
🔵മലപ്പുറം ജില്ല
🟣മഞ്ചേരി
📞9645560527
11. ധനകാര്യ സ്ഥാപനം
🏢Branch Manager
👩💼👨🎓യോഗ്യത പ്ലസ് ടു
💵ശമ്പളം up to 25000
👩💼👨🎓 NBFC മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം.
👩💼👨🎓പ്രായപരിധി നാല്പത് വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍കൊടുങ്ങല്ലൂർ
📍ചന്ദ്രാപ്പിന്നി
📱9645560527
12. ഇരിഞ്ഞാലക്കുടയിലെ പ്രമുഖ ടൈൽ ഷോറൂമിലേക്ക് ഒഴിവുകൾ
🛑Sales Executives-
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🌐മൂന്നുമാസം ട്രെയിനിങ് ഉണ്ടായിരിക്കും
🔵Field job ആയിരിക്കും
🏍️ടൂവീലർ ലൈസൻസ് നിർബന്ധം
🩸(2 wheeler provided)
⏲️ടൈം 9.30am-5.30pm
💵ശമ്പളം 10,000-25,000 + incentives
🔞പ്രായപരിധി 40ന് താഴെ
⛺ലൊക്കേഷൻ -പോട്ട
9645560527
13. ഇരിഞ്ഞാലക്കുടയിലെ പ്രമുഖ ടൈൽ ഷോറൂമിലേക്ക് ഒഴിവുകൾ
🛑Sales Staff-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🌐മൂന്നുമാസം ട്രെയിനിങ് ഉണ്ടായിരിക്കും
🔵Field + Showroom job ആയിരിക്കും
⏲️ടൈം 9.30am-5.30pm
💵ശമ്പളം 10,000-25,000 + incentives
🔞പ്രായപരിധി 40ന് താഴെ
⛺ലൊക്കേഷൻ -പോട്ട
9645560527
14. Bank Car loan division കാലിക്കറ്റ് ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 കാർ ലോൺ സെയിൽസ് ഓഫീസർ
👨🎓യോഗ്യത
പ്ലസ് ടു,ഡിഗ്രി
👉🏻 provisional certificate ഉണ്ടായിരിക്കണം.
👉പ്രായപരിധി 30 വയസ്
ആൺകുട്ടികൾ
👨🎓 salary up to 22000
🛵ടൂവീലർ ഉണ്ടായിരിക്കണം
👉ബ്രാഞ്ച് ആൻഡ് ഷോറൂം വിസിറ്റ് .
👉🏻 ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
📍സ്ഥലങ്ങൾ
📍 കാലിക്കറ്റ് ടൗൺ
9645560527
15. തൃശ്ശൂരിലെ ടെലികോം കമ്പനിയിലേക്ക് ഒഴിവ്
🔻ടെലികോളർ
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2
⏳ മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴8000/-
🕘10 to 6pm
🔞20 to 40
▪️ഒഴിവുള്ള സ്ഥല
🔷ആമ്പല്ലൂർ
*9645560527
16. ധനകാര്യ സ്ഥാപനത്തിൻറെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന വഴിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
🏢അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
👩🦰🙋♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🕘9 to 5.30
🔞no age limit
💵ശമ്പളം 18000 വരെ
👨🎓👩💼സമാന മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം
📍ഒഴിവുള്ള സ്ഥലങ്ങൾ
📍മാപ്രാണം
📱 *9645560527
17. ധനകാര്യ സ്ഥാപനത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവ്
🏢ജൂനിയർ ഓഫീസർ
💵ശമ്പളം 12000 മുതൽ 14000 വരെ .
👨🎓സമാന മേഖലയിൽ ആറുമാസത്തെ പ്രവർത്തി പരിചയം.
👨🎓👩💼യോഗ്യത ഡിഗ്രി
👨🎓👩💼പ്രായപരിധി 35 വയസ്സ്
👨🎓👩💼ആൺകുട്ടികളും പെൺകുട്ടികളും അപേക്ഷിക്കാം.
🕘9 to 5.30
📍ഒഴിവുള്ള സ്ഥലം
📍മാപ്രാണം
📱 9645560527
18. തൃശ്ശൂരിലെ ടെലികോം കമ്പനിയിലേക്ക് ഒഴിവ്
🔻 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
⏳ 1 year experience in same field
💴10000/-
🕘10 to 6pm
🔞20 to 40
▪️ഒഴിവുള്ള സ്ഥല0
🔷ആമ്പല്ലൂർ
9645560527
19. കൊരട്ടിയിലെ പ്രമുഖ ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് ഓഫീസിലേക്ക് ഒഴിവുകൾ
🛑Office Staff-
👩🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9am-5pm
💵ശമ്പളം 8,000-10,000
🔞പ്രായപരിധി 30-50
🌐സമീപവാസികൾക്ക് മുൻഗണന
🏚️താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്(Arrange For long candidates )
🔵ലൊക്കേഷൻ- മാമ്പ്ര
9645560527
20. Urgent hiring
ടൈൽസ് ഷോപ്പിലേക്കു ലോഡിങ് ജോലി ചെയ്യാൻ പറ്റുന്ന ഡ്രൈവറെ ആവശ്യം ഉണ്ട്.
സ്ഥലം:പന്തളം
📲8921835815
പന്തളം ഭാഗത്തുള്ളവർ മാത്രം ബന്ധപ്പെടുക
21. കോട്ടക്കൽ ട്രാവൽസിലേക്ക് ticketing staff & sales executive ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്
📲8921835815
22. URGENT HIRING
🔹 Delivery boys ആവശ്യമുണ്ട്
📍 കോട്ടക്കൽ
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
23. മലപ്പുറത്തെ പ്രമുഖ ഷോപ്പിലേക്ക് അവസരം
Sales executive
Male/Female
Experience/Fresher
Salary- Good
📱9846200956
24. . ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
പത്തനംതിട്ടയിലേക്ക് ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് ഉള്ള 40 വയസ്സിനു താഴെ പ്രായമുള്ള ആളിനെ ആവശ്യമുണ്ട്.
📲 8075697408
25. എറണാകുളത്ത് ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Daily wages and monthly salary ഉണ്ടായിരിക്കും
9946679900
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. പത്തനംതിട്ട
ANM ഹോം നേഴ്സിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം.
സാലറി -22000
9447569106
27.പാലക്കാട്
ഒരു വീട്ടിലേക് കുക്കിങ്ങിനും വീട്ടുജോലിക്കുമായി സ്ത്രീയെ ആവശ്യമുണ്ട്.താമസിച്ചു ജോലി ചെയ്യണം.
സാലറി – 19000
8281855034
28.കോഴിക്കോട്
ഷോറൂം സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സാലറി -12500
7736989990
29.പത്തനംതിട്ട
രണ്ടു വയസുള്ള കുഞ്ഞിനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം -40 .താമസിച്ചു ജോലി ചെയ്യണം.
സാലറി – 15000
8921421956
30.എറണാകുളം
കൺവെൻഷൻ സെന്ററിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. മാസം 4 ലീവ് . പ്രായം 40 വയസിൽ താഴെ. ഫുഡ് & താമസം ഉണ്ട്.
സാലറി – 15000
9846083942
31.ചോറ്റാനിക്കര
നാടൻ കുക്കിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം – 6AM -3.00PM
DAILY WAGES -1000
8848030748
32. ആവശ്യമുണ്ട്.
പ്രമുഖ സ്റ്റീൽ കമ്പനിയുടെ ACP &SINAGE ഡിവിഷൻ
എറണാകുളത്തേക് ACP , സൈൻ ബോർഡ് വർക്കേഴ്സ്, CNC ഓപ്പറേറ്റർ, ഇലെക്ട്രിഷ്യൻ, വെൽഡർമാർ എന്നിവരെ ആവശ്യമുണ്ട്.
8113083388
33.ആവശ്യമുണ്ട്.
SPLICING അറിയാവുന്ന കേബിൾ ടി വി ടെക്നിഷ്യനെ ആവശ്യമുണ്ട്.
9142420161
34.കാറ്ററിങ്ങിലെക്
കുക്ക് , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
9778564698
35.ഡ്രൈ ക്ലീനിങ് യൂണിറ്റിലേക്
വസ്ത്രങ്ങൾ കഴുകാനും , തേയ്ക്കാനും ആളെ ആവശ്യമുണ്ട്.
9744356338
36.ആവശ്യമുണ്ട്.
മുന്‍പരിചയമുള്ള സ്പ്രൈ PAINTER (ഫർണിച്ചർ ) നെ ആവശ്യമുണ്ട്.
8301827121
37.എറണാകുളം
പാലാരിവട്ടത്തേക് ക്ലീനിങ് സ്റ്റാഫിനെയും , സെക്യൂരിറ്റി സ്റ്റാഫിനെയും ഉടൻ ആവശ്യമുണ്ട്.
8089195551
38.എറണാകുളം
പ്രമുഖ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെ ഉടൻ ആവശ്യമുണ്ട്.
സൗജന്യ താമസം , ഭക്ഷണം.
പ്രായം 50 ൽ താഴെ.
6235005342
39.സെയിൽസ്മാൻ
കറി പൌഡർ യൂണിറ്റിലേക് പരിചയ സമ്പന്നരായ സെയിൽസ് മാനേ ആവശ്യമുണ്ട്.
GRETMA ഫുഡ് പ്രൊഡക്ഷൻസ്, അരൂർ
8301077770
40. Receptionist👩🏻💼11000 above+incentive
Gender:Female
Freshers or experienced
Qualification:Degree
Salary:11000 above+incentive
Age:below 30
Time:9:00am-6:00pm
Location:Kuttanellur
Appointment Call📞📱
7306545205
41. ബാംഗ്ലൂർ
Tumkur
ബേക്കറിയിലേയ്ക്ക് ആളെ ആവശ്യമുണ്ട്.
Duty time — 11am to 11 pm
Salary –( 15000 /- to 20000 /-)
Free food & accommodation
contact 9946261832
42. മികച്ച സാലറിയിൽ നിരവധി തൊഴിലവസരങ്ങൾ Degree/Plus Two കഴിഞ്ഞവർക്കായിതാ കമ്പനി ട്രെയിനിംഗോടുകൂടെ ധാരാളം അവസരങ്ങൾ
🟦 GRAPHICS DESIGNERS
🟥 ACCOUNTS EXECUTIVE
🟨 DIGITAL MARKETING
🟧 HR EXECUTIVE
🟩 SOFTWARE DEVELOPER
TRAINING AVAILABLE FOR SELECTED CANDIDATES
ശമ്പളം: 10000 മുതൽ 18000 വരെ
പ്രായം : 30 below
ട്രെയിനിംഗ് ഉണ്ടായിരിക്കുന്നതാണ്
സ്ഥലം: കൊച്ചി ബാംഗ്ലൂർ ട്രിവാൻഡ്രം
താല്പര്യം ഉളളവർ ഉടൻ മെസ്സേജ് ചെയ്യുക 👇🪀
http://wa.me/918714614885?text=more_details
📞 CONTACT: 8714614885
📧 Mail to: karthikacbtech@gmail.com
43. തൃപ്പൂണിത്തുറ
അലൂമിനിയം ഫാബ്രിക്കേഷൻ ഫീൽഡ് സ്റ്റാഫിനെയും , MOSQUITO NET വർക്കേഴ്സിനെയും ആവശ്യമുണ്ട്.
7306741061
44.കുക്ക്
കാക്കനാടുള്ള ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ ഒരു കുക്കിനെ ആവശ്യമുണ്ട്.
9526098462
45.പൈപ്പ് കമ്പനിയിലേക്
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.സാലറി 15000 +ഇൻസെന്റീവ് +പെട്രോൾ അലോവെൻസ്
6282876720
46.ഓഫീസ് സ്റ്റാഫ്
കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന CONSULTANCY ലേക് ഓഫിസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
സാലറി – 8000
9446366027
47.സെയിൽസ്മാൻ
തൃപ്പൂണിത്തുറയിലെ പാത്ര കടയിലേക്കു സെയിൽസ്മാൻ നെ ആവശ്യമുണ്ട്.
9895321393
48. ചെരുപ്പ് കടയിലേക്ക് സെയിൽസ് ബോയ്സിനെ ആവശ്യമുണ്ട്
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഹിന്ദി അറിഞ്ഞിരിക്കണം
താമസം ഭക്ഷണം ശമ്പളം ₹12000
കർണാടക +91 8848461574
49. കാക്കനാട് രാജഗിരി സ്കൂളിന് സമീപം ഒള്ള ചെറിയൊരു അപ്പാർട്മെന്റിലേക്ക് ലേഡി ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Time – 9 to 5
Age പ്രേശ്നമില്ല
Salary starting -9500
Sunday off
9947089900
50. കലൂരിൽ പ്രവർത്തിക്കുന്ന
𝘽𝙚𝙖𝙪𝙩𝙮 𝙘𝙡𝙞𝙣𝙞𝙘 ലേക്ക് 𝙘𝙡𝙚𝙖𝙣𝙞𝙣𝙜 𝙨𝙩𝙖𝙛𝙛 𝙛𝙚𝙢𝙖𝙡𝙚 ആവിശ്യമുണ്ട്
𝙏𝙞𝙢𝙚:10𝙖𝙢-6𝙥𝙢
𝙎𝙪𝙣𝙙𝙖𝙮 𝙬𝙤𝙧𝙠𝙞𝙣𝙜
( 𝙬𝙚𝙚𝙠𝙡𝙮 1 𝙤𝙛𝙛)
𝘾𝙖𝙡𝙡 7558036500
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. എറണാകുളത്തു സെക്യൂരിറ്റി ഗാർഡ്, സെക്യൂരിറ്റി സൂപ്പർവൈസർ ആവശ്യം ഉണ്ട്
8301930855
52. FEMALE OFFICE STAff @ VYYTILA.
URGENT VACANCY
CONTACT 9995052249
53. വൈപ്പിൻ
95 വയസുള്ള പ്രായമായ ആളെ വീട്ടിൽ താമസിച്ചു പരിചരിക്കാൻ ജോലിക്കാരിയെ ആവശ്യമുണ്ട്.
സാലറി 20000
8921821445
54.അമ്പലമുകൾ
താസ റെസ്റ്റോറെന്റിലേക് മാനേജർ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9567760806
55.കായംകുളം
ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
TALLY അറിയണം
ക്വാളിഫിക്കേഷൻ – MCA
7560800765
56.ബാംഗ്ലൂർ
ഒരു മാനുഫാച്ചറിങ് കമ്പനിയിലേക് എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.TALLY അറിയണം
9742134759
57. തിരുവനന്തപുരം
കുറവങ്കോണത്തുള്ള ഒരു വീട്ടിലേക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു സ്ത്രീയെ ആവശ്യമുണ്ട്.
സാലറി – 16500
9846289000
58.കേരളത്തിലെ പ്രമുഖ വാഹന ഷോറൂമിന്റെ വിവിധ ബ്രാഞ്ചിലേക്ക് അവസരം
Degital Marketing
Graphic Designer
Content writer
Male
Experience -1-2 year
Salary-15K-19 K
Location-Malappuram, Calicut, Wayanad, Kochi, Alappuzha
📱9846200956.
59. വാഗമൺ റിസോർട്ടിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫുകളെയും വാഷിംഗ് സ്റ്റാഫുകളെയും ആവശ്യമുണ്ട് 9 മണിക്കൂർ ജോലി 12000 മുതൽ 15,000 വരെ സ്റ്റാർട്ടിങ് സാലറി അക്കമഡേഷൻ ഉണ്ടായിരിക്കുന്നതാണ് ഉടൻ കയറാൻ താല്പര്യമുള്ള 35 വയസ്സ് പ്രായപരിധിയുള്ള ആളുകൾ ബന്ധപ്പെടുക
Mob. 8590656358
60. CRE👩🏻💼15000 above
Gender:Female
Freshers or experienced
Qualification:Degree
Salary:15000 above
Age:below 35
Time:9:30am-6:00pm
Location:Westfort
Appointment Call📞📱
7306545205
61. പെരുമ്പിലാവ്:നിങ്ങൾക്കും തൊഴിൽ എടുക്കാം,അഭിമാനത്തോടെ ജീവിക്കാം..
ഞങ്ങൾ സഹായിക്കാം പ്രായാധിക്ക്യത്താലോ, അസുഖം മൂലമോ കഠിനമായ തൊഴിലെടുക്കാൻ കഴിയാത്തവർക്ക് പെരുമ്പിലാവിൽ പുതുതായി തുടങ്ങിയ ഷെയർ ലക്കി സെന്ററിന്റെ വിവിധ കൗണ്ടറുകളിൽ ജോലി നൽകുന്നു.
ജോലി സമയം രാവിലെ 7മുതൽവൈകിട്ടു 3 വരെ മാത്രം..
ആവശ്യക്കാർക്ക് വീട്ടിൽ നിന്നും, തിരിച്ചും യാത്ര സൗകര്യം ചെയ്തു കൊടുക്കുന്നു.വിളിക്കൂ..
8111961664,8590139945
62. Office staff
Female
+2,Basic computer knowledge
Salary -8K
Work Location-Wandoor
Interview on Monday @Manjeri
📱9846200956
63. പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് (RECOVERY) കലക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്… പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പരിലേക്കോ ഈ മെയിൽ ഐഡിയിലേക്കോ ബയോഡാറ്റ അയക്കുക
Whatsapp – 9072197995
EMAIL – assopopular42@gmail.com
64. ഇടുക്കി
മാങ്കുളത് പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്കു പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
SALARY – DAILY 700-800
FREE FOOD & ACCOMMODATION
6282242797
65. വെഞ്ഞാറമൂട്
ആൽഫ വെഡിങ് സെന്ററിൽ സ്റ്റിച്ചിങ് യൂണിറ്റിലേക് പരിചയ സമ്പന്നരായ തയ്യൽകാരെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ്+ താമസം
9447588882
66.കൊണ്ടോട്ടി
ഹാഷ്ടാഗ് എന്ന സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9539000970
67. ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
എറണാകുളം മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഇൻസ്ട്രുമെൻസിൽ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
68. നന്തിലത്ത് ജി – മാർട്ട് പുതിയതായി ആരംഭിക്കുന്ന വയനാട് സുൽത്താൻ ബത്തേരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
▫️ബ്രാഞ്ച് മാനേജർ ( M )
ശമ്പളം : 60,000 രൂപ വരെ
▫️സെയിൽസ് മാനേജർ ( M )
ശമ്പളം : 40,000 രൂപ വരെ
▫️സെയിൽസ് എക്സിക്യൂട്ടീവ് ( M )
ശമ്പളം : 30,000 രൂപ വരെ
▫️സെയിൽസ് ട്രെയിനി ( M )
ശമ്പളം 20,000 രൂപ വരെ
▫️ബ്രാഞ്ച് അക്കൗണ്ടന്റ് ( M )
ശമ്പളം : 30,000 രൂപ വരെ
▫️കാഷ്യർ / ബില്ലിംഗ് സ്റ്റാഫ് ( M )
ശമ്പളം : 20,000 രൂപ വരെ
▫️കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് ( M ) ശമ്പളം : 20,000 രൂപ വരെ
▫️PRO ( M )
ശമ്പളം : 20,000 രൂപ വരെ
▫️വെയർ ഹൗസ് ഇൻചാർജ് ( M )
ശമ്പളം 20,000 രൂപ വരെ
▫️വെയർ ഹൗസ് അസിസ്റ്റന്റ് ( M )
ശമ്പളം 15,000 രൂപ വരെ
▫️AC ടെക്നീഷ്യൻ ( M )
ശമ്പളം : 15,000 രൂപ വരെ
▫️ഡ്രൈവർ ( M )
ശമ്പളം : 15,000 രൂപ വരെ
▫️ഡിജിറ്റൽ ഡിവിഷൻ
( മൊബൈൽ & ലാപ്ടോപ്പ് )
▫️സെയിൽസ് മാനേജർ ( M )
ശമ്പളം : 40,000 രൂപ വരെ
▫️സെയിൽസ് എക്സിക്യൂട്ടീവ് ( M )
ശമ്പളം : 30,000 രൂപ വരെ
WALK IN INTERVIEW
തീയ്യതി :
29-01-2023 ഞായർ ,
സമയം : 10:00 am to 3:00 pm
സ്ഥലം :
ഹോട്ടൽ ഗ്രേയ്റ്റ് ജൂബിലി , മെയിൻ റോഡ് , സുൽത്താൻ ബത്തേരി , വയനാട്
Email : hr@nandilathgmart.com
69. ꜱᴀʟᴇꜱ ꜱᴛᴀꜰꜰ
(BAKERY)
➡️Gender: Male
➡️Location: Kattappana
➡️Salary: –
:-Experienced :20000/-
:- Fresher: 12000/-
➡️Time: 9:30am- 9Pm
➡️Age: Below 25
🛑കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
📞 +919074475096
70. ꜱᴀʟᴇꜱ ꜱᴛᴀꜰꜰ
(Shoe Store)
➡️Gender: Female (Married)
➡️Location: Kattappana
➡️Salary: 8000-10000/-
➡️Need Experience
➡️Time: 9:30- 7PM
🛑കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
📞 +919074475096
71. ʙʀᴀɴᴄʜ ʀᴇʟᴀᴛɪᴏɴ ᴇxᴇᴄᴜᴛɪᴠᴇ (BANK)
➡️Gender: Male/female
➡️Fresher/Experienced
➡️Salary: 23000/- CTC
➡️Qualification: Degree
➡️Maximum Age 30
➡️ Locations:
Ernakulam, Aluva, Kothamagalam
⚠️Interested Candidates Forward Your Resumes to :
+919074475096
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
📞+919074475096
72. ഡെലിവറി boys
ഇന്ത്യയിലെ no 1 ഡെലിവറി ആപ്പിന് എറണാകുളം ജില്ലയിലേക്ക്
മരട്, നെട്ടൂർ, പുതിയക്കാവ് എന്നി സ്ഥലങ്ങളിലേക്ക്
ഡെലിവറി boys നെ ആവശ്യമുണ്ട്. താൽപ്പര്യം ഉള്ളവർ
ബന്ധപ്പെടുക : 8129696858
73. എറണാകുളം ഇടപ്പള്ളിയിൽ flat ലേക്ക് HOME MAID സ്റ്റാഫ്നെ ആവശ്യം ഉണ്ട് .താമസവും ഭക്ഷണവും ഉണ്ടായിരിക്കും
Female vacancy
Salary : 17000 to 18000
Contact : 79076 57209
74. സൂപ്പർമാർകെറ്റിലേക്ക് സെയിൽസ് ഗേൾനെ ആവിശ്യമുണ്ട്.
വയസ് 20 to 35 വരെ.
പ്ലസ് 2 യോഗ്യത നിർബന്ധം.
ശമ്പളം 13000/-
സമയം 6 am to 3 pm or 7 am to 4 pm. Kaloor എറണാകുളം 9846710707.
75. എറണാകുളം ( കച്ചേരിപടി )
International recruitment office ലേക്ക് Female Receptionsit നെ ആവശ്യമുണ്ട്
Time : 10 to 5:30
Salary : 15000
Must know English& Hindhi
Age : 35 below
Contact : 8848532131
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. താമസിച്ചു വീട്ടു ജോലിക്ക് മുസ്ലിം സ്ത്രീയെ ആവശ്യമുണ്ട്
താമസം ഭക്ഷണം ശമ്പളം ₹17000
കോഴിക്കോട് +91 8848461574
77. ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്*
Location : തിരുവനന്തപുരം
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
78. Urgently Wanted Executives in Malappuram District.
Company : Asian Paints.
Experience : Minimum 2 Years Same Division.
Age Limit : 30.
Two Wheeler Must.
Interested Candidates Call This Number.
📲 9446797956
79. Development Society
🖥️CONFIDENTIAL ASSISTANT
💶15,000
🎓DEGREE OR ABOVE
📍FLUENCY IN ENGLISH IS MUST.
📍ENGLISH AND MALAYALAM TYPING SHOULD BE KNOWN
📍 SHOULD HAVE KNOWLEDGE IN COMPUTER.
📍 COMMUNICATION SKILL REQUIRED.
🔞25 TO 36 ( FEMALE)
N. B : *A QUOTIENT AMOUNT OF 1 LAKH RUPEES SHOULD BE DEPOSITED FOR THE PARTICULAR POST. THE AMOUNT WILL BE RETURNED AFTER 3 YEARS ALONG WITH THE INTEREST AMOUNT. THE AMOUNT CAN BE CONTRIBUTED FROM MULTIPLE PERSONS.
🌏Thrissur
9645560527
80. സോപ്പ്, ക്ലീനിങ് ലോഷൻ നിർമാണ യൂണിറ്റിലേക് 15 വർഷമെങ്കിലും പ്രവർത്തി പരിചയമുള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്.
8891440805
81. മലപ്പുറം
കൊണ്ടോട്ടി , മോങ്ങം എന്നിവിടങ്ങളിൽ പൊരി കടികളും , എണ്ണ കടികളും ഉണ്ടാക്കാൻ അറിയുന്ന ആളുകളെ ആവശ്യമുണ്ട്.
7736186583
82.ഇടപ്പള്ളി
വീട്ടുജോലിക്കും പാചകത്തിനും , കുട്ടിയെ നോക്കാനും താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
സാലറി – 20000
റെജീന , സ്നേഹ അപാർട്മെന്റ്
8137085556
83. കാക്കനാട്
ഹോട്ടലിലേക്കു ഇന്ത്യൻ കുക്ക്/ ചൈനീസ് കുക്ക് / കോണ്ടിനെന്റൽ കുക്ക്, സർവീസ് ഗേൾ, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
8137085556
84. കോട്ടയം
സ്നേഹക്കൂട് , അഭയ മന്ദിരത്തിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
ഭക്ഷണം , താമസം എന്നിവ ലഭിക്കും
04812301555
85. മലപ്പുറം
തിരൂരിലെ പ്രമുഖ തുണിക്കടയിലേക് സെയിൽസ്മാന്, സെയിൽസ് ഗേൾ,സൂപ്പർവൈസർ,ഫ്ലോർ മാനേജർ, കസ്റ്റമർ കെയർ (F) എന്നിവരെ ആവശ്യം ഉണ്ട്.
9020600400
86. ആവശ്യമുണ്ട്
DTP അറിയാവുന്ന ഓഫിസ് സ്റ്റാഫിനെയും ഫീൽഡ് വർക്കേഴ്സിനെയും ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം.
9048564218
87. എറണാകുളം
പ്രമുഖ ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
9633747422
88. എറണാകുളം
ജന്റ്സ് ഹോസ്റ്റലിലേക് കുക്ക്, ഹെൽപ്പർ , വാർഡൻ , പ്ലംബർ എന്നിവരെ ആവശ്യമുണ്ട്.
9946275797
89. കോഴിക്കോട്
കൊയിലാണ്ടിയിലുള്ള ടെക്സ്റ്റൈൽസിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്.
7558932075
90. ചാവക്കാട്, കൂത്തുപറമ്പ്
ലാബ് ടെക്നിഷ്യനെ ആവശ്യമുണ്ട്.
QUALIFICATION – DMLT/ MLT
SALARY – 10000-15000
7907169257
*GULF JOBS *
91. വെജിറ്റബിൾ & ഫ്രൂട്ട്സ് സപ്ലൈ കമ്പനിയിൽ ജോലി
👉🏻അക്കൗണ്ട് മേഖലയുമായി ബന്ധപ്പെട്ട 5 കാറ്റഗറിയിൽ ഒഴിവുകൾ /നല്ല ശമ്പളം, മറ്റു ആനുകൂല്യങ്ങൾ
• Company Name- Nassar Al Refaee Trading Company (NRTC)
• Nationality- Selective
• Qualification- Check Apply Link
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 42
• Job Location- Dubai, Ras Al Khor
• Interview – Not Updated
Recruitment by- Direct by Company
AVAILABLE VACANCY
• 1-no Sr. General Accountant
• 1-no Sr. Account Payable 1-no Data Analyst (expert In Sql)
• 1-no It Erp Accountant (expert In Mis Report
• 2-no Jr.acoount Receivable
• 5-no Jr. Account Payable
JOB RESPONSIBILITIES
• Candidate should expert in Excel (Vlookup, Pivot Table, sumlf, Sum Ifs ect)
• Expert in MIS report
• 2-3 years experience in the same position
Send cv to jesus@nrtcgroup.com– Nassar Al Refaee Trading Company (NRTC) Job
92. ദുബായിൽ അല്ലിൻസ് ഫുഡ് കമ്പനിയിൽ സെയിൽസ് ജോലി ഒഴിവുകൾ
MORE ABOUT JOB
• Bank Name- Alliance Foods Company LLC (Asmak)
• Job Location- Dubai
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss during an interview
• Benefits- As per UAE labor law
• Last Updated on- Today
AVAILABLE VACANCY
1. Fish Filleter
2. Fish Trimmer
3. Quality Controller/ Microbiologist
Send cv to hr@asmak.ae (Alliance Foods Company LLC (Asmak Job)
93. സ്റ്റോർ കീപ്പർ ജോലി ആഗ്രഹിക്കുന്നവർക് ദുബായിൽ ജസൽ ഗ്രൂപ്പിൽ ൽ ജോലി അവസരം
MORE ABOUT JOB
• Company Name-Jazal Engineering & Contracting L.L.C
• Job Location-Dubai
• Nationality-Selective
• Qualification- Added Below
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Updated on Today
• Recruitment- Free and Direct
AVAILABLE VACANCY
Store Keeper
• Minimum 4 Years Uae Experience In Building Construction Industry. Degree Or Equivalent Sound Material Knowledge In Building Construction.
Send cv to career@jazalec.com ( Jazal Engineering & Contracting L.L.Cl Job)
94. ദുബായിൽ എക്സ്പോ സിറ്റിയിൽ ജോലി അവസരം
Job Details
• Company Name: EXPO City Dubai
• Nationality: Selective
• Qualification: Added Below
• Gender: Male/Female
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: Dubai
• Interview Time-Not Updated
• Recruitment by: Direct by Company
• Last Updated on: 27 Jan 2023
AVAILABLE VACANCIES IN EXPO CITY DUBAI
1) Manager, Environment
2) Marketing Director
3) Project Manager
4) Senior Sales Manager
5) Development Manager
6) Senior Project Manager
7) Design Director
8) Sales Director
9) Design Manager
10) Project Director
11) Development Director
12) Senior Manager, Finance
APPLY NOW – https://careers.expocitydubai.com/
95. ദുബായിൽ dnata ഹോട്ടലിൽ ജോലി അവസരം /ഇന്റർവ്യൂ ഫെബ്രുവരി മാസത്തിൽ
Job Details
Company Name: Danat Hotels & Resorts
Nationality: Selective
Qualification: Added Below
Gender: Male/Female
Benefits: Attractive Benefits
Salary: Discuss in the Interview
Job Location: Dubai
Interview Time-Not Updated
Recruitment by: Direct by Company
Last Updated on: 27 Jan 2023
AVAILABLE VACANCIES IN DANAT HOTELS & RESORT
1) Room Attendant At Tilal Liwa Hotel
2) F&b Service Attendant At Danat Al Ain Resort
3) Guest Service Agent At Danat Al Ain Resort
4) Housekeeping Attendant At Danat Al Ain Resort
5) F&b Service Attendant At Danat Jebel Dhanna Resort
6) Laundry Attendant At Danat Jebel Dhanna Resort
7) Guest Service Agent – Telephone Operator At Danat Jebel Dhanna Resort
8) Guest Service Agent – Front Desk At Danat Jebel Dhanna Resort
9) Reservation Agent – Tilal Liwa Hotel
07. Sales Executive
08. General Accountant
APPLY NOW- https://www.danathotels.com/careers
96. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കപ്പൽ റിപ്പയർ കമ്പനിയായ ഡ്രൈഡോക്സ് വേൾഡ്സ്ഥാപനത്തിലേ ക്ക് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
JOBE DETAILS
Organization Name – DP World
Job Location -All over UAE
Nationality -Selective (Update)
Education -Depends on the Position
Experience -Mandatory
Monthly Salary -AED 3500-8500
Benefits -Unspecified
AVAILABLE VACANCY
• Manager – Commercial Project
• Planner for Projects Dubai
• Buyer
• Planner for Projects
• UAE Nationals – Graduated
• Foreman Sr. – Rudder & Propeller
• UAE Nationals High School
• Senior Legal Counsel
• Assistant Dock Master
• Pipe Supervisor
• Electric Supervisor
• Mechanical Foreman
• Safety Instructor
• Instrument Draughtsman
• Structural Draughtsman
• Draughtsman EIT
• Sr. Foreman Welding
• Senior Foreman – Electrical
• Piping Draughtsman
• Tug Skipper
• Production Engineer – HVAC
• The Mechanical Maintenance Supervisor
• Electrician
• EMT/staff nurse
• Tug Engineer
• Supervisor Mechanic
Apply now by sending your resume to: recruitment@drydocks.gov.ae
97. Gulf vaccancy
UAE യിലെ പ്രമുഖ Alcohol ന്റെ ഷോറൂമുകളിലേക്ക്, Showroom staffs നെ ആവശ്യമുണ്ട്
Gender:Male
Freshers or experienced
Qualification :Degree or above
Salay:3000 AED
Age:Below 36
Time:Shift based
Good communication skill
Food & Accomadation
Available
Appointment Call📞📱
7306545205
98. ഷാർജയിലുള്ള ഒരു Cafeteria യിലേക്ക് ഒരു കുക്ക് നേയും ഒരു waiter റേയും ആവശ്യമുണ്ട് 0556040465.. Watsap only
99. ദുബായിൽ Movenpick ഹോട്ടലിൽ ജോലി ഒഴിവുകൾ
👉മൊത്തം 41 കാറ്റഗറിയിൽ ഒഴിവുകൾ /താമസം, ഭക്ഷണം കമ്പനി നൽകും
AVAILABLE VACANCIES IN MOVENPICK HOTELS & RESORTS
food and beverage attendant
Chef De Partie (COLD KITCHEN)
Sous Chef
Accounts Payable
Bell Attendant
Commis 1 – Hot Kitchen
Room Attendant – Water Project
Waiters and Waitresses
Guest Service Center Agent
Runner (Riva Beach Club)
Housekeeping Attendant
Talent & Culture Coordinator cum Personal Assistant to GM
Laundry Attendant
Engineering Coordinator
Bell Captain
F&B Attendant
Head Baker (Sr. CDP)
Engineering Admin
General Technician
Electrician
Plumber
Commis I
Laundry Presser
Sales Manager
F&B Supervisor
Commis III
Commis 3
Director of Sales & Marketing
Head Baker
Housekeeping Attendant
Reservation Agent
Guest Service Agent
F&B Attendant (Arabic Speaker)
Outlet Manager
F&B Hostess
Head Mixologist
Commis I (BUTCHERY)
Waitress
Housekeeping Coordinator
Sales Manager
Send cv to shyam.jeevan@movenpick.com– Rove Hotels Dubai Job
100. അബുദാബി ൽ purehealth ഗ്രൂപ്പിൽ ജോലി അവസരം
👉🏻എല്ലാം നോൺ മെഡിക്കൽ ഫീൽഡിൽ ജോലി ഒഴിവുകൾ /താമസം, ട്രാൻസ്പോർട് കമ്പനി നൽകും
1. Instructional Designer
2. Instructional Designer
3. Data Quality Manager
4. Project Manager
5. Assistant Brand Manager
6. Content Writer
7. Interns – Market Research
Send cv to careers@purehealth.ae – PureHealth Abu Dhabi Job