Indian /Gulf jobs live on 30.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. ഡോക്യുമെന്റേഷൻ മാനേജറെ നിയമിക്കുന്നു
തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഡോക്യുമെന്റേഷൻ മാനേജറെ ആറ് മാസത്തേക്ക് കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നു. മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ, ജേണലിസം, സിനിമറ്റോഗ്രഫി, വിഷ്വൽ എഫക്ട്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സിൽ ബിരുദം വേണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. സ്പോട്ട് വീഡിയോഗ്രഫിയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. വിശദമായ ബയോഡേറ്റയും അഞ്ച് മിനുട്ടിൽ താഴെയുള്ള സ്വയം തയ്യാറാക്കിയ വീഡിയോയും സഹിതം അപേക്ഷ നൽകണം. pmurkdp.forest@gmail.com, pccfrki@gmail.com. വിശദവിവരങ്ങൾക്ക്: forest.kerala.gov.in, instagram/navakiranam, facebook/rkdpnavakiranam. ഫോൺ: 0471 2529220.
2. പട്ടികജാതി വികസന വകുപ്പ് ലീഗല്‍ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റുമാരുടെ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എല്‍.എല്‍.ബി. പഠനം കഴിഞ്ഞു എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യത ഉള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21-35. നിയമന കാലാവധി രണ്ട് വര്‍ഷം. ഓണറേറിയം പ്രതിമാസം 20,000 രൂപ. നിയമിക്കപ്പെടുന്നവരുടെ എണ്ണം 69. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (24), ജില്ലാ കോടതി ഗവ.പ്ലീഡര്‍ ഓഫീസ് (14), നാല് സെപ്ഷ്യല്‍ കോടതി (12), ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) (14), കെ.ഇ.എല്‍.എസ്.എ (2), കെ.ഐ.ആര്‍.ടി.എ.ഡി.എസ് (1), സെക്രട്ടറിയേറ്റ് (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നല്‍കണം. ജില്ലാ കോടതികളിലെയും സ്‌പെഷ്യല്‍ കോടതികളിലെയും ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസുകള്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, കെ.ഇ.എല്‍.എസ്.എ, കെ.ഐ.ആര്‍.ടി.എ.ഡി.എസ് കോഴിക്കോട്, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളില്‍ പരിശീലനത്തിന് സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ പരിശീലനത്തിന് താത്പര്യമുള്ളവര്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ആണ് അപേക്ഷ നല്‍കേണ്ടത്. ഒരു വ്യക്തിക്ക് ഏത് ജില്ലയിലേക്കും അപേക്ഷ നല്‍കാം. ഒരാള്‍ ഒന്നിലധികം ജില്ലയില്‍ അപേക്ഷിക്കാന്‍ പാടില്ല. ഹൈക്കോടതിയില്‍ പരിശീലനത്തിന് വകുപ്പ് ഡയറക്ടറേറ്റില്‍ അപേക്ഷ പ്രത്യേകം നല്‍കണം. രണ്ട് അപേക്ഷകളും വെവ്വേറെ നല്‍കണം. ഏത് ജില്ലയിലുള്ളവര്‍ക്കും ഹൈക്കോടതിയില്‍ പരിശീലനത്തിന് അപേക്ഷിക്കാം. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ പരിശീലനത്തിന് താത്പര്യമുള്ളവര്‍ അപേക്ഷ നല്‍കേണ്ട വിലാസം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ മുഖേന നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍ 04994 256162.
3. സെക്യൂരിറ്റി ഒഴിവ്
നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം – 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2442683.
4. കൺസർവേഷൻ ബയോളജിസ്റ്റ് ഒഴിവ്
പീച്ചി വന്യജീവി ഡിവിഷനു കീഴിലുള്ള പാലക്കാട് സർക്കിളിൽ കൺസർവേഷൻ ബയോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. വൈൽഡ് ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. വൈൽഡ് ലൈഫ് മാനേജ്മെന്റിൽ അഞ്ച് വർഷ പ്രവർത്തന പരിചയം, ഗവേഷണ വിഷയങ്ങളിലും അനുബന്ധ സോഫ്റ്റ് വെയറിലുമുള്ള പരിജ്ഞാനം എന്നിവ ഉണ്ടാകണം. ഇഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in സന്ദർശിക്കുക. അവാസന തീയതി ഏപ്രിൽ 27.
5. അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്
കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലുള്ള തൃക്കൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ന് വൈകിട്ട് 5 മണിവരെ. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും കൊടകര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480 2757593
6. അഡാക്കിൽ ജോലി ഒഴിവ്
കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ്
ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിനു താഴെ പ്രായമുള്ളവരും, വീശുവല ഉപയോഗിച്ചുള്ള മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ആയിരിക്കും പാനൽ തയ്യാറാക്കുന്നത്. അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച് 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ഫോൺ :8078030733
7. CRPF ൽ 9223 കോൺസ്റ്റബിൾ ഒഴിവുകൾ ഉടൻ അപേക്ഷിക്കുക.
പയനീർ വിങ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലാ യി 9223 ഒഴിവുകളുണ്ട്. കേരളത്തിൽ 259 ഒഴിവു ണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനാ യി അപേക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
⭕️ട്രേഡുകൾ:
🔻പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക്വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്ലർ,ബാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർ
മാൻ, ബാർബർ, സഫായ്കരംചാരി, മേസൺ,
പ്ലമ്പർ, ഇലക്ട്രീഷ്യൻ.
🔻സ്ത്രീകൾ: ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി. ശമ്പളം: പേ ലെവൽ 3 (21,700-69,100)
⭕️പ്രായം: കോൺസ്റ്റബിൾ (ഡ്രൈവർ ): 2023 ഓഗസ്റ്റ് ഒന്നിന് 21-27. മറ്റു തസ്തികകൾക്ക്): 2023 ഓഗസ്റ്റ് ഒന്നിന് 18-23. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കും വിമു ക്തഭടന്മാർക്കും 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം. യോഗ്യത: മെട്രിക്കുലേഷൻ/പത്താം ക്ലാസ് ജയം
സാങ്കേതിക യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ട്രേഡ് ടെസ്റ്റിൽ വിജയി ക്കണം. സിടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർ ഷ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സിടി ഡ വർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്പോർട്ട് വെഹിക്കിൾ ഡ്രൈവിങ്ലൈസൻസ് ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത:
⭕️പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80-85 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തി നും ആനുപാതികം.
സ്ത്രീ: ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തി നും പ്രായത്തിനും ആനുപാതികം.
⭕️തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖകളുടെ പരിശോ ധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയു ണ്ടാകും. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ.
⭕️അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാ ഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കും സ്ത്രീകൾക്കും വിമുക്തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്/യുപിഐ/ക്രെഡിറ്റ്/ഡെബിറ്റ് കാർ ഡ് മുഖേന ഫീസടയ്ക്കാം.
⭕️കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ട യം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവന ന്തപുരം, തൃശൂർ.
⭕️അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ ആയി മാത്രം അപേക്ഷിക്കുക. www.crpf.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർ പ്പിക്കാം. വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനു വെബ്സൈറ്റ് കാണുക.
8. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 1 വെബ്സൈറ്റ് ഡിസൈനർ ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 13 വരെ.
⭕️യോഗ്യത: ബിടെക് (സിഎസ്/സിഇ/ ഐടി)/ബിഇ (സിഎസ്/സിഇ/ഐടി)/ എംസിഎ/എംഎസ്സി (സിഎസ് ഐടി), 3 വർഷ പരിചയം അല്ലെങ്കിൽ ബിസിഎ/ബിഎസ്സി (സിഎസ് ഐടി), 5 വർഷ പരിചയം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (സിഎസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/കംപ്യൂട്ടർ ഹാർ വെയർ മെയിന്റനൻസ്), 5 വർഷ പരിചയം. പ്രായപരിധി: 35. ശമ്പളം: 35,300.
⭕️കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സൈക്കോളജി സ്റ്റ്/അസോഷ്യേറ്റ് അവസരം. കരാർ നിയമനം. ഓൺലൈനായി അപേക്ഷി ക്കണം. വ്യത്യസ്ത വിജ്ഞാപനം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം, അവസാനതീയതി
⭕️സൈക്കോളജിസ്റ്റ് (പുരുഷൻ): പിജി ക്ലിനിക്കൽ സൈക്കോളജി, 5 വർഷ പരിചയം അല്ലെങ്കിൽ പിഎച്ച്ഡി ക്ലിനിക്കൽ സൈക്കോളജി, 2 വർഷ പരിചയം, 30നു മുകളിൽ, 75,000, ഏപ്രിൽ 3.
⭕️അഡ്മിൻ അസോഷ്യേറ്റ്: പിജി, 2 വർഷ പരിചയം/ബിരുദം, 3 വർഷ പരിചയം, ഇംഗ്ലിഷ്, കംപ്യൂട്ടർ പരി ജ്ഞാനം, 35 കവിയരുത്, 24,300, ഏപ്രിൽ 5.
https://iimk.ac.in
9. എറണാകുളം : കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പ്രോജക്ടിൻറെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകര്‍ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള ( ഭിന്ന ശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല ) വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
⭕️പ്രായം: 01.01.2023 ല്‍ 18 വയസ്സ് പൂര്‍ത്തിയാക്കേണ്ടതും, 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്.അപേക്ഷ ഏപ്രില്‍ 25-ന് വൈകിട്ട് അഞ്ചു വരെ കൊച്ചി അര്‍ബന്‍ – 3 ഐ.സി.ഡി.എസ് പ്രോജക്ടില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കൊച്ചി അര്‍ബന്‍ – 3 ഐ.സി.ഡി.എസ് പ്രോജക്ട്, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കോര്‍പ്പറേഷന്റെ കീഴിലുള്ള 60 അങ്കണവാടി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
⭕️കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി അര്‍ബന്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിലുള്ള കൊച്ചി – കോര്‍പ്പറേഷനിലെ 35, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 57, 60, 63, 64 എന്നീ ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ മാത്രം അപേക്ഷിക്കുക.
ഫോണ്‍ നമ്പര്‍ : 0484 2706695.
10. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ തൃശ്ശൂർ
തൃശൂർ : കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലുള്ള തൃക്കൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും ആയിരിക്കണം.വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ന് വൈകിട്ട് 5 മണിവരെ. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും കൊടകര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480 2757593.
11. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@തിരുവനന്തപുരം
⭕️തിരുഃ പാലോട് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിലായിരിക്കണം പ്രായം. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും.
⭕️ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അവസാന തിയതി ഏപ്രിൽ 12, അഞ്ച് മണി വരെ. 2016ൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0472 2841471.
12. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ തൃശ്ശൂർ
പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കോലഴി പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിൽ നിന്ന് ലഭ്യമാണ്. അപേക്ഷകൾ ഏപ്രിൽ 4ന് വൈകീട്ട് 5 മണി വരെ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0487 2307516.
13. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@എറണാംകുളം
എറണാകുളം : നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള നോർത്ത് പറവൂർ നഗരസഭ പരിധിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നോർത്ത് പറവൂർ നഗരസഭയിൽ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. പ്രായപരിധി 18നും 46നും മധ്യേ നോർത്ത് പറവൂർ ഐ.സി.ഡി.എസ് ഓഫീസിൽ മാർച്ച് 31 വൈകിട്ട് 5 വരെയാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0484 2448803
14. ഡ്രൈവര്‍ കം അറ്റന്‍ഡർ വോക്ക് ഇന്‍ ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകളില്‍ നടപ്പിലാക്കുന്ന രാത്രികാല മൊബൈല്‍ വെറ്ററിനറി സേവനം പദ്ധതിയിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 2023 മാര്‍ച്ച് 30ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എസ് എസ് എല്‍ സിയും എല്‍ എം വി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474 2793464.
15. കൊല്ലം ജില്ലയിൽ ഹോംഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കൊല്ലം ജില്ലയില്‍ ഹോംഗാര്‍ഡുകളുടെ പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യത, ശാരീരികക്ഷമത ഉള്ളവര്‍ക്കുമാണ് അവസരം. പ്രായപരിധി 35- 58 വയസ്. വിദ്യാഭ്യാസയോഗ്യത, സര്‍വീസില്‍ നിന്ന് വിരമിച്ചതിന്റെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ ഒന്നുമുതല്‍ 30 വൈകിട്ട് അഞ്ചുവരെ ജില്ലാ ഫയര്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും സമീപത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മുതല്‍ നാല് വരെ ബന്ധപ്പെടാം.
16. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 598 ഒഴിവുകൾ
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ ഡൽഹിയിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 598 ഒഴിവ്. നേരിട്ടുള്ള നിയമനം. ഇന്ത്യയ്ക്ക് അകത്തും വിദേശത്തും നിയമനമുണ്ടാകാം. 2023 ഏപ്രിൽ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
സയന്റിഫിക് / ടെക്നിക്കൽ അസിസ്റ്റന്റ്-എ ഗ്രൂപ്പ് ബി (എസ് ആൻഡ് ടി) നോൺ ഗസറ്റഡ് പോസ്റ്റ് (331 ഒഴിവ്), സയന്റിഫിക് ഓഫിസർ/എൻജിനീയർ-എസ്ബി ഗ്രൂപ്പ് ബി (എസ് ആൻഡ് ടി) ഗസറ്റഡ് പോസ്റ്റ് (196 ഒഴിവ്): താഴെപ്പറയുന്ന വിഭാഗങ്ങളിൽ എംഎസ്‌സി/ എംഎസ്/ എംസിഎ/ബിഇ/ബിടെക് ജയം.
വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ്, കംപ്യൂട്ടർ സയൻസസ്, കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, സോഫ്‌റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ്.
സയന്റിസ്റ്റ് ബി-ഗ്രൂപ്പ് എ (എസ് ആൻഡ് ടി) ഗസറ്റഡ് പോസ്റ്റ് (71): താഴെപ്പറയുന്ന വിഭാഗങ്ങളിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് അക്രഡിറ്റേഷൻ ഓഫ് കംപ്യൂട്ടർ കോഴ്സസ് ബി-ലെവൽ. അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ്. അല്ലെങ്കിൽ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് അല്ലെങ്കിൽ എംഎസ്‌സി അല്ലെങ്കിൽ എംസിഎ. അല്ലെങ്കിൽ എംഇ/എംടെക് അല്ലെങ്കിൽ എംഫിൽ.
വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസസ്, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സോഫ്‌റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്, ഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ മാനേജ്മെന്റ്, 17.സൈബർ ലോ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ.
ശമ്പളം:
സയന്റിസ്റ്റ് ബി: 56,100-1,77,500.
സയന്റിഫിക് ഓഫിസർ/ എൻജിനീയർ: 44,900-1,42,400.
സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ്: 35,400-1,12,400.
പ്രായപരിധി: 30. അർഹർക്ക് ഇളവ്.
ഫീസ്: 800. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കാം.തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന വെബ്സൈറ്റ് www.recruitment.nic.in
18.. കേരള പി.എസ്.സി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു – കാറ്റഗറി നമ്പർ 02/2023 മുതൽ 27/2023 വരെ.
മെഡിക്കൽ ഓഫീസർ, ടീച്ചർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്ക്, ഡ്രൈവർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, പ്രൊഫസർ, കെയർടെക്കർ, ഫാർമസിസ്റ്റ്, LGS തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് 2023 ഏപ്രിൽ 19 വരെ അപേക്ഷിക്കാം
Assistant Surgeon/ Casualty Medical Officer – Health Services (Cat.No.02/2023)
Non- Vocational Teacher in Chemistry – By Transfer from qualified HST of Grl.Edn. Subordinate service (Cat.No.03/2023)
Junior Assay Master – Legal Metrology (Cat.No.04/2023)
Pump Operator – Ground Water (Cat.No.05/2023)
Mechanic gr-II – State Farming Corporation of Kerala Ltd. (Cat.No.06/2023)
L.P School Teacher (Tamil Medium) – Education (Cat.No.07/2023)
Driver Cum Mechanic – Technical Education (Cat.No.08/2023)
Laboratory technician GR-II ( Pharmacy ) (SR for ST only) – Medical Education (Cat.No.09/2023)
Junior Assistant (S for ST only) – Kerala Electrical and Allied Engineering Company Limited (Cat.No.10/2023)
Laboratory Assistant (SR for SC/ST) – Higher Secondary Education (Cat.No.11/2023)
Assistant Professor in Statistics – Collegiate Education (Cat.No.12/2023)
Assistant Professor in Statistics – Collegiate Education (Cat.No.13/2023)
Higher Secondary School Teacher (Junior) Arabic – Kerala Higher Secondary Edcation (Cat.No.14&15/2023)
Caretaker (Female) – Women and Child Development (Cat.No.16/2023)
High School Teacher (Arabic) – Education (Cat.No.17&18/2023)
Full Time Junior Language Teacher (Urdu) – Education (Cat.No.19/2023)
Laboratory Technician Gr-II – Health Services (Cat.No.20&23/2023)
Pharmacist Gr-II (Ayurveda) – Indian Systems of Medicine/Insurance Medical Services/ Ayurveda Colleges. (Cat.No.24&25/2023)
Part Time High School Teacher (Urdu) – Education (Cat.No.26/2023)
Last Grade Servants (Ex-servicemen only) – NCC/Sainik Welfare (Cat.No.27/2023)
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ –
19. . ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
കൈപ്പറമ്പിലെ റസ്റ്റോറന്റിലേക്ക് DELIVERY BOYS നെ ആവശ്യമുണ്ട്.ആകർഷകമായ ശമ്പളം+ഭക്ഷണം+ താമസം. ടൂവീലർ ലൈസൻസ് നിർബന്ധം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9605 841 651,9132 300 800,9132 600 800
മറ്റു ജോലി ഒഴിവുകൾ
20. ഹെൽത്ത് കെയർ പ്രോഡക്റ്റ്‼️
⚠️സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.….⚠️
📌എല്ലാ ജില്ലകളിൽ ഉള്ളവർക്കും അപേക്ഷിക്കാം..
Call/whtsp : 8921835815
9072555400
21. SECURITY VACANCY✅
Location : Ernakulam
സാലറി :14000
Accommation available
കൂടുതൽ വിവരങ്ങൾക്
📲+91 89218 35815
9072555400
21. ️കോഴിക്കോട് കൊടുവള്ളിയിൽ ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിലേക്ക് delivery boys ആവശ്യമുണ്ട്
സാലറി : 12000-14000
താമസം ഭക്ഷണം സൗജന്യം
കൂടുതൽ വിവരങ്ങൾക്ക്
Call: 9072555400
89218 35815
22. ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിലേക്ക് team member +cashier ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്
സാലറി -12000-14000
സ്ഥലം -കൊടുവള്ളി, രാമനാട്ടുകര & പാലക്കാട്
താമസം & ഭക്ഷണം സൗജന്യം
കൂടുതൽ വിവരങ്ങൾക്ക്
Call: 8921835815
23. ഉടനെ ആവശ്യമുണ്ട്
തൃശൂരിൽ wheel alignment technician ആവശ്യമുണ്ട്
സാലറി : 20000-22000
സ്ഥലം :കോട്ടപ്പടി, തൃശ്ശൂർ
കൂടുതൽ വിവരങ്ങൾക്ക്
8921835815
24. *Urgently required staffs for Bakes&Restaurant in
Malappuram
JUICE MASTER 1 NOS
Food and accommodation
Pls call me7907760712
25. For Automobile showroom
Accountant 🧑🏻💼👩🏻💼10000-13000
Gender:male/Female
Freshers or experienced
Qualification:B.com+Tally
Salary:10000-13000
Age:below 35
Time:9:00Am-6:00pm
Location:Puzhakkal
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Back office executive 👩🏻💼10000above
Gender:Female
Freshers or experienced
Qualification:Degree
Salary:10000above
Age:below 35
Time:9:00Am-6:00pm
Location:Puzhakkal
7306545205
27.Floor supervisior🧑🏻💼10000above
Gender:male
Freshers or experienced
Qualification:ITI/Degree
Salary:10000above
Age:below 35
Time:9:00Am-6:00pm
Location:Puzhakkal
7306545205
28. For Training institutions
Telecalling 👩🏻💼10000above+incentive
Gender:Female
Freshers or experienced
Qualification:Degree
Salary:10000above+incentive
Age:below 35
Good communication skill & smart
Time:9:00Am-5:00pm
Location:Thrissur
7306545205
29. For Print shop
Graphics designer🧑🏻💼👩🏻💼10000above
Gender:Female/Male
Freshers or experienced
Salary:10000above
Age:below 35
Time:9:30Am-6:30pm
Location:Koorkenchery
7306545205
30. For institutions
Student counseler cum Telecalling 👩🏻💼10000-15000
Gender:Female
Freshers or experienced
Qualification:Degree
Salary:10000above
Age:below 30
Good communication skill & smart
Time:9:00Am-5:00pm
Location:Thrissur
7306545205
31. For Technology
Sales & Marketting executive 🧑🏻💼10000 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:10000above
Age:below 35
Smart candidates
Time:9:30Am-5:30pm
Location:Cheroor
7306545205
32. For 4star Bar
Accountant🧑🏻💼15000-20000
Gender:male
1 years experienced
Qualification:B.com(cash book preparing)
Salary:15000-20000
Age:below 45
Time:9:30Am-5:30pm
Location:Amballur
7306545205
33. For Institutions
Office staff👩🏻💼10000 above
Gender:Female
6 months experienced
Qualification:plus two or above +computer knowledge
Salary:10000 above
Age:below 35
Time:9:00Am-5:30pm
Location:Thrissur
7306545205
34.Graphics designer🧑🏻💼👩🏻💼15000 above
Gender:Female/Male
1 years experienced
Salary:15000 above
Age:below 35
Time:9:00Am-5:30pm
Location:Thrissur
Appointment Call📞📱
7306545205
35. For 4star hotel
Front office Assistant 🧑🏻💼12000 above
Gender:male
1 years experienced
Qualification:Hotel Diploma
Salary:12000 above
Age:below 35
Time:3 shift
Food & Accomadation availabe
Location:Thrissur
7306545205
36. For Diamond
Front office Executive 👩🏻💼10000-12000
Gender:Female
Freshers or experienced
Qualification:Degree+computer knowledge
Salary:10000-12000
Age:below 35
Time:9:30 am-6:00pm
Smart candidates
Location:M. G. Road
7306545205
37. For Automobile showroom
Receptionist👩🏻💼11000above
Gender:Female
Freshers or experienced
Qualification:Degree+computer knowledge
Salary:11000above
Age:below 35
Time:9:00 am-6:00pm
Location:Kuttanellur
7306545205
38.CRE👩🏻💼10000above
Gender:Female
Freshers or experienced
Qualification:Degree+computer knowledge
Salary:10000above
Age:below 35
Time:9:00 am-6:00pm
Location:Kuttanellur
7306545205
39. For financial consultant
Telecalling 👩🏻💼10000above
Gender:Female
experienced in any job
Qualification:plus two or above
Salary:10000above
Age:Above 25
Married candidate apply
Time:10:00 am-5:00pm
Location:Patturaikkal
7306545205
40. For 3star hotel
Front office Assistant 🧑🏻💼10000 above
Gender:male
Freshers or experienced
Qualification:Degree
Salary:10000 above
Age:below 35
Time:3 shift
Location:Guruvayoor
7306545205
41. For 5 star hotel
Front office Executive 👩🏻💼🧑🏻💼15000 above
Gender:male/Female
Freshers or experienced
Qualification:Hotel management
Salary:15000 above
Age:below 35
Time:9:00am-6:00pm
Location:Thrissur
7306545205
42.Front office Assistant👩🏻💼🧑🏻💼15000 above
Gender:male/Female
Freshers or experienced
Qualification:Hotel management
Salary:15000 above
Age:below 35
Time:9:00am-6:00pm
Location:Thrissur
7306545205
43.Guest Realtion executive 👩🏻💼15000 above
Gender:male/Female
Freshers or experienced
Qualification:Hotel management
Salary:15000 above
Age:below 35
Time:9:00am-6:00pm
Location:Thrissur
7306545205
44. For website designer
Office assistant 👩🏻💼12000-15000
Gender:male
Freshers or experienced
Qualification:Degree+computer knowledge
Salary:12000-15000
Age:below 35
Time:9:30 am-6:00pm
Location: Patturaikkal
7306545205
45. Office boy🧑🏻💼10000 above
Gender:male
Freshers or experienced
Qualification:SSLC or above
Salary:10000 above
Age:below 35
Time:9:00 am-5:30pm
Two wheeler license must
Location: Westfort
7306545205
46. For jewellery manufacturing
Packing Assistant 🧑🏻💼10000 above
Gender:male
Freshers or experienced
Salary:10000 above
Time:8:00 am-5:30pm
Location:Padoor
7306545205
47. Store keeper🧑🏻💼8000 above
Gender:male
Freshers or experienced
Qualification:Degree
Salary:8000 above
Age:below 35
Time:9:00 am-6:30pm
Location:Kannamkulangara
7306545205
48. കളമശ്ശേരി
പ്രായമായ അച്ഛനും അമ്മയും മകളും താമസിക്കുന്ന വീട്ടിൽ താമസിച്ച് ജോലി ചെയ്യാൻ കുക്കിംഗ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 19000/-
തപസ്സ്യ ജോബ്സ് കാക്കനാട്
ph.8156880223
49. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിസ്ൻ്റെ മെഡിസിൻ നിർമ്മാണ വിതരണ ശൃംഖലയിൽ സ്വന്തം ജില്ലകളിൽ യുവതി യുവാക്കൾക്ക് അവസരവും ,നിയമനവും
യോഗ്യത – ഡിഗ്രീ, പ്ലസ് ടൂ,
എസ് എസ് എൽ സി
Interview Location
Kochi
Contact:9567188670
:7356666579
50. ഇലക്ട്രിക് ഇവി വെഹിക്കിൾസ് ഷോറൂം റീട്ടെയിൽ സെയിൽസ് പ്രൊമോട്ടർ.
3 ഒഴിവുകൾ.
ചങ്ങരംകുളം – മലപ്പുറം -1.
തോപ്പുംപടി – കണ്ണൂർ – 1.
ആയൂർ – ആലപ്പുഴ -1.
ഏതെങ്കിലും ഓട്ടോമൊബൈൽ ഷോറൂം വിൽപ്പനയിൽ 0-6 മാസത്തെ പ്രവൃത്തിപരിചയം (ഇരുചക്രവാഹനവും നാലുചക്രവാഹനവും).
വനിതാ ഉദ്യോഗാർത്ഥികൾ മാത്രം.
പരിചയവും സ്ഥാനാർത്ഥിത്വവും അനുസരിച്ച് 20000 CTC മുതൽ 25000 CTC വരെയാണ് ശമ്പളം.
Contact/WhatsApp : 6379510173
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. പാലാ
86 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രമുഖ ബിസിനെസ്സ് സ്ഥാപനത്തിലേക് സെയിൽസ് സെക്ഷനിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000 – 20000
9495174759
52.എറണാകുളം
ഇരുമ്പനം ഭാഗത്തേക് മെയിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി . ഡ്യൂട്ടി ടൈം 7 -7
സാലറി 14000
8089494056
53.മൂന്നാർ
കിച്ചൻ ഹെല്പറെയും , സപ്പ്ളെർനെയും ആവശ്യമുണ്ട്. ദിവസ ശമ്പളം 600 രൂപയും (helpr ) സപ്ലയർ 500 roopa
7907598254
54.പാലക്കാട്
മെഡിക്കൽ ഷോപ്പിൽ നിന്ന് ഓർഡർ എടുക്കുന്നതിനു മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, പ്രായം 20 -40 വരെ. സാലറി 20000
8086404750
55. പത്തനംതിട്ട.
അറേബ്യൻ ഗോൾഡ് & diamonds ലെക് സെയിൽസ് സ്റ്റാഫുകളെആവശ്യമുണ്ട്. പ്രായം 30 ൽ താഴെ.
7902613916
56.എറണാകുളം
റെസ്റ്റോറെന്റിലേക് ചൈനീസ് & ഇന്ത്യൻ കുക്ക് (ദിവസ ശമ്പളം 850 -950 ) പൊറോട്ട മാസ്റ്റർ ദിവസ ശമ്പളം 750 -900 ) ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9895670115
57. മലപ്പുറം
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സമാന മേഖലയിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . ഡ്യൂട്ടി ടൈം രാവിലെ 9 – 7 വരെ. സാലറി 15000 -17000 +TA +ഇൻസെന്റീവ്
8592821418
58.കോഴഞ്ചേരി
പൊയ്യനിൽ ഹോസ്പിറ്റലിലേക് സ്റ്റാഫ് നേഴ്‌സ് , യോഗ്യത BSc/GNM
ഫാർമസിസ്റ് യോഗ്യത B Pharm/ DPharm
നേഴ്സിങ് അസിസ്റ്റന്റ് , യോഗ്യത ANM
ഫാർമസി അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ഒഴിവിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
9947245211
59. ചങ്ങനാശേരി
സ്കൂളിലേക്കു സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്. ഭക്ഷണം ഉണ്ട്. സാലറി 13500
9475686828
60.പാലക്കാട്
ലേഡീസ് ബ്യൂട്ടി പാർലറിലേക് ലേഡീസ് ഹെയർ ഡ്രെസ്സറിനെയും ബ്യൂട്ടീഷയനെയും ആവശ്യമുണ്ട്. പരിചയ സമ്പന്നർക് മുൻഗണന . താമസ സൗകര്യമുണ്ട്.
9447354732
61.തിരുവല്ല
സൂപ്പർമാർക്കറ്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. പ്രായം 18 -28 .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9349500690
62.എറണാകുളം
സൂപ്പർ മാർക്കറ്റിലേക് ബില്ലിംഗ് സെക്ഷനിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ട്.
9605013712
63.കളമശേരി
പാക്കിങ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -6 വരെ.
സാലറി 12500 +ESI +PF
7558036500
64.എറണാകുളം
പട്ടിമറ്റം – കിടപ്പിലായ അമ്മയെ പരിചരിക്കുവാൻ താമസിച്ചു ജോലി ചെയ്യുന്ന സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
8156880223
65.മൂവാറ്റുപുഴ
അനിമൽ ഹോസ്പിറ്റലിലേക് ക്ലീനിങ് വർക്ക് ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫ്. അക്കൊമൊഡേഷൻ ഉണ്ട്. കിച്ചൻ സൗകര്യമുണ്ട്. സാലറി 15000
8848821431
66. തിരുവനന്തപുരം ജില്ലയിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി :30000-100000
താമസം സൗജന്യം
കൂടുതൽ വിവരങ്ങൾക്ക്
📲9495430373
9207966600
7025720618
67. FEZINN Hotels, 4 Star Hotel at Markaz Knowledge City, Kaithapoil, Kozhikode is hiring for the following:
1. Maintenance Trainee
2. F & B Service : Captain, Waiters
3. IT & Networking
Interested candidates can contact at
hr@fezinnhotels.com
+914953500020
9048081323
68. കോഴിക്കോട് ജില്ലയിൽ electrical & plumbing ജോലികൾ ചെയ്യുന്നവരെ ആവശ്യമുണ്ട്
സാലറി:15000
Experience : 1+ year
Food & accomodation available
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
69. റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്രോജ ക്ട് എൻജിനീയേഴ്സ്/ സൈറ്റ് എൻജിനീയേഴ്സ് (ബഹുനില കെട്ടിട നിർമാണപ്രവർത്തനങ്ങ ളിൽ 3-5 വർഷത്തെ പരിചയം, ബിരുദം/ ഡിപ്ലോമ), സൈറ്റ് സൂപ്പർവൈസേഴ്സ് (ബഹു നിലക്കെട്ടിട നിർമാണപ്രവർ ത്തനങ്ങളിൽ രണ്ടുവർഷത്തെ അനുഭവപരിചയം, ഐ.ടി.ഐ. ഡിപ്ലോമ), എൻജിനീയർ ട്രെയിനീസ് (ബി.ടെക്., സിവിൽ എൻജിനീയറിങ് ഡിഗ്രി), സ്റ്റോർ കീപ്പേഴ്സ് (നിർമാണമേഖലക ളിൽ കുറഞ്ഞത് രണ്ടുവർഷ ത്തെ പരിചയമുള്ളവർക്ക് മുൻഗ ണന) എന്നിവരെ ആവശ്യമുണ്ട്. hrtrv2023@gmail.com ഇ-മെയിലിൽ സി.വി. അയക്കുക.
70. ഇടപ്പഴഞ്ഞി
അക്ഷയ കേന്ദ്രത്തി ലേക്ക് കംപ്യൂട്ടർ ഓപ്പറേറ്റർമാ രെ ആവശ്യമുണ്ട്. ഇ-മെയിൽ: akshayatvm288@gmail.com.
ഫോൺ: 8086130192.
71. ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയിലേക്ക് റിസെപ്ഷനിസ്റ്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ക്ലാർക്ക്/ അസി സ്റ്റന്റ്, ആയുർവേദ നഴ്സ്, പഞ്ച കർമ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ്, അറ്റൻഡർ, ആയ എന്നിവരെ ആവശ്യമുണ്ട്. അപേ ക്ഷിക്കുക: ദ സെക്രട്ടറി, ശ്രീ നാരായണ ഹെൽത്ത് കെയർ സൊസൈറ്റി, ആർ. ശങ്കർ നഗർ, കരിമ്പിൻപുഴ പി.ഒ, പാങ്ങോട്, പുത്തൂർ-691507. ഫോൺ: 0474 2417036
72. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary. 13000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
73. ഫിനാൻസ് കമ്പനി പാലക്കാട് ജില്ല
🏢 Relationship Executive
👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 22000
👨🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨🎓പ്രായപരിധി 33 വയസ്സ്
👨🎓ആൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലം
📍പാലക്കാട് ടൗൺ
📱9645560527
74. ഫിനാൻസ് കമ്പനി മലപ്പുറം ജില്ല
🏢 Relationship Executive
👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 22000
👨🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨🎓പ്രായപരിധി 33 വയസ്സ്
👨🎓ആൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലം
📍മഞ്ചേരി
📱9645560527
75. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
🙋♂️👩🦰 ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝1 year experience in nbfc,banking, insurance
💴 ശമ്പളം upto 20000/-
🔞no age limit
🕘Working time – 9.25 am to 5.35
ഒഴിവുള്ള സ്ഥലങ്ങൾ
❇️തൃശ്ശൂർ
❇️മണ്ണുത്തി
❇️ഇരിഞ്ഞാലക്കുട
❇️ചാലക്കുടി
❇️കുന്നംകുളം
വിളിക്കുക
📱9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ പാലക്കാട് ജില്ലയിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
📝 shift work
🏢Sales Associate
👨🎓യോഗ്യത പ്ലസ് ടു
👨🎓 ആൺകുട്ടികൾ
👨🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
📍ഷോറൂം സെയിൽ
📍നോ ഫീൽഡ് വർക്ക്
👉ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം
📍ഒഴിവുള്ള സ്ഥലം
📍 മണ്ണാർക്കാട്
📱9645560527
77. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ Tours & Travels ന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Office Staff :-
👩🦰പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- Any degree
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.30 to 5.30
💵 ശമ്പളം :- 10,000/-
🔞45 വരെ
👉 ലൊക്കേഷൻ :-
👉 തിരുവനന്തപുരം ജില്ല
📍 ഏഞ്ചക്കൽ
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
78. യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ നിരവധി ജോലി ഒഴിവുകൾ.
കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ് ഗ്രൂപ്പ് ആയ യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്വമുണ്ട്
സ്ത്രീ, പരുഷന്മാർക്കയി നിരവധി ജോലി ഒഴിവുകൾ വന്നിട്ടുള്ളതിനാൽ, ഓരോ ഒഴിവും വായിച്ച ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔸അക്കൗണ്ടന്റ് (M/F)
🔸കസ്സമർ കെയർ (F)
🔸സെയിൽസ് മാൻ
🔸 സെയിൽസ് ഗേൾ
ടെക്സ്റ്റയിൽ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
ബുധൻ, 5-4-2023 10 മുതൽ 2 വരെ
സ്ഥലം: യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസ്, കരുനാഗപ്പള്ളി
Call/Whatsapp: 90619 25550, 75102 22308
Mail to: career.yesbharath@gmail.com
79. എറണാകുളം
കാക്കനാട് 2 മെംബേർസ് ഉള്ള വീട്ടിലേക് താമസിച്ചു ജോലിക് ആളെ ആവശ്യമുണ്ട്.
സാലറി 18000/-
ഇന്ന് തന്നെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ
call 8156880223
80. ആവശ്യമുണ്ട്
പുതുതായി ആരംഭിക്കുന്ന കമ്പനിയിലേക് ഇലക്ട്രിക് & പ്ലംബിംഗ് മേഖലയിൽ പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
8075578938
81. കോഴിക്കോട്
നരിക്കുനി ടൗണിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്കു മസാല ദോശ. ഉഴുന്ന് വാടാ, സാമ്പാർ , വിവിധ തരാം ചട്ട്ണികൾ അറിയുന്നവരെയും പൊറോട്ട . പച്ചക്കറി , ബീഫ് കറി , കപ്പ ബിരിയാണി ഉണ്ടാക്കാൻ അറിയുന്നവരെയും ആവശ്യമുണ്ട്.
9495069634
82.കോഴിക്കോട്
പ്രമുഖ ഫുഡ് സ്റ്റഫ് കമ്പനിയുടെ കോഴിക്കോട് ബ്രാഞ്ചിലേക് ഗ്രാഫിക് ഡിസൈനർ വർക്ക് അറിയാവുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9037555007
83.ആവശ്യമുണ്ട്
ഒരു സ്ഥാപനത്തിലേക് ബില്ലിംഗ്/ കാഷ്യർ നെ ആവശ്യമുണ്ട്.
+2
കമ്പ്യൂട്ടർ നോളേജ് വേണം
7025914076
84.വാച്ചു ഷോറൂമിലേക്
രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
SALARY – UPTO 25000+ Insentive +ESI
QUALIFICATION – Degree
LOCATION- Ernakulam , Trivandrum
Male
7907657209
85. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
സാലറി 12000 -14000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
പ്രായം 55
9745577740
86.കൊല്ലം
പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
9745050500
87. ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്
എയർടെൽ ന്റെ ആലപ്പുഴ പ്രീ paid ഡിസ്ട്രിബൂഷൻ പോയിന്റിലേക് ആവശ്യമുണ്ട്.
ടു വീലർ നിർബന്ധം
Qualification – SSLC
SALARY -11000+ TA+TA+ incentive
9747000807
88. ഡ്രൈവർമാരെ ആവശ്യമുണ്ട്
ഹെവി / LMV ലൈസൻസ് ഉള്ളവർ വിളിക്കുക . സാലറി 25000 -3000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8592999963
89. കുക്ക്
മുവാറ്റുപുഴയിൽ കാറ്ററിംഗ് സ്ഥാപനത്തിലേക്ക് കുക്കിനെ ആവശ്യമുണ്ട്.
സ്ഥിരം ജോലി.
📲 +919746151719
GULF JOBS
90. അൽ ബൈക്ക് റെസ്റ്റോറന്റ് ദുബായിൽ ജോലി അവസരം
👉🏻ഇന്നലെ വന്ന ഒഴിവുകളാണ് /മൊത്തം 2 കാറ്റഗറിയിൽ ഒഴിവുകൾ
⭕️cv സമർപ്പിക്കുമ്പോൾ മെയിൽ സബ്ജെക്ട് ചേർക്കാൻ മറക്കരുത്
Available Vacancies in Albaik Dubai
Team Members
Operation Coach
Send the updated CV/Resume to jobs4u@servquest.ae ( Albaik Dubai Jobs)
04-2152000
91. Urgent vacancy …..
Looking for a Driver in a
Construction Company Dubai
Manual license Required
(salary – 51000 (2300)
Accommodation
Contact:0585927139
92. RAMEE DREAMഹോട്ടലുകൾ & റിസോർട്ടിലേക്ക് പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
👉🏻 കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Available Vacancies in Ramee Hotels
• Room Division Manager
• F & B Stewards
• Assistant F & B Manager
• F & B Controller
• Restaurant Manager
• Bartenders
• Housekeeping Manager
• Hostess
• F & B Supervisors
• Head Chef (Indian Cuisine)
• F & B Captains
• Executive Housekeeper
Send cv to hrasst.corp@rameehotels.com ( Ramee Group Job)
93. URGENT REQUIREMENTS
We are looking for a #Sales executive . He should have more than 2 Experience in the field of IT Industry . We will set some sales target to find the capability of candidate.
*Fluency in English and Hindi is must.
Interested candidates can send #cv in 0529843844
94. Job vacancy for Light vehicle driver
urgently looking for an experienced Light Vehicle Driver for tours & travel company who is own visa or visit visa
whatsapp me 0566495814
95. Urgently required for new restaurant- Dubai
Porotta maker 2 Tea & snack maker. 1 Chinese/ north Indian cook 1 0569546843 – WhatsApp only no call
96. അബുദാബിയിലെ ഒരു restaurant ലേക്ക് south indian cook & front area handling boy എന്നിവരെ ആവശ്യമുണ്ട്.
052 2485222
97. Need a silent partner for a running restaurant
If intrested whatsapp 0523571236
98. Job Description
Job Position – Business Setup Consultant
Company Name – UBL CSP
Salary – As per the experience.
Language – English (required), Hindi (preferred).
Location- Dubai, UAE.
Email : career@ublcsp.com
99. Banking Sales Executives (100+ nos.)
• Company Name: Markai
• Job Location: Dubai
• Education: Bachelor’s degree or equivalent experience
• Experience: With a minimum of 1+ years of UAE/Home Country sales experience in Direct Sales of Credit Cards and Personal Loans
• Language Skills: Fluency in English (written & verbal)
• Salary: Up to 6000 AED per month
Benefits:
• Work Visa & Insurance will be provided by the company.
• Fixed Salary & Best in Industry Incentives & Commissions.
• Training in Banking & Career growth opportunities.
• Direct Recruitment & no recruitment fees.
• Job Role: You will do so by identifying key business opportunities and segmented prospects. Your goal will be to meet or exceed our monthly targets and increase revenue.
• Meet and exceed sales targets every month.
• Selling Banking products (Credit Cards & Personal Loans) to customers.
• Identify new business opportunities to generate a pipeline.
• Leverage sales tools and resources to identify new sales leads and get repeat business from existing customers.
• Collaborate and give timely reports to Sales Leaders.
• Achieving the monthly sales targets assigned to them.
• Interview Date: 20th Mar – 10th Apr 2023
• Interview Timing: 11:00 AM – 01:00 PM
• Interview Location For Dubai: Office #205, Tower B, Business Village, Port Saeed, Deira (Near DCC Metro), Dubai.
Interview Location For Abu Dhabi: Office #402, Al Ferdous Tower, Salaam Street, Abu Dhabi.
Email CV: amrutha@mark-ai.com
WhatsApp #050 2371158
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ (New Update)
⭕ഒഴിവുകൾ⭕
▪️Maintainece Manager (salary 130000 (6000 AED)
▪️Food & Beverage Supervisior( salary 100000 (4800 AED)
Send CV to careers.almaya@almayauae.com ( Al Maya Island & Resort)