Indian/Gulf Jobs live on 31.12.2022

തൊഴില്‍ രഹിതരായ നിരവ ധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പോലീസാകാൻ സുവർണാവസരം
മിതമായ ശാരീരിക ക്ഷമത നിങ്ങൾക്കുണ്ടെകിൽ നിങ്ങൾക്കുമാകാം പോലീസ്
ഉദ്യോഗ പേര് – പോലീസ് കോൺസ്റ്റബിൾ
(കാറ്റഗറി no -537 /2022 )
സാലറി – 31100 -66800
വിദ്യാഭ്യാസ യോഗ്യത – പ്ലസ് ടു പാസാക്കണം.
ശാരീരിക യോഗ്യത – ഉയരം കുറഞ്ഞത് 168 സെ ,മി
നെഞ്ചളവ് – കുറഞ്ഞത് 81 സെ ,മി
അപേക്ഷ സമർപ്പിക്കേണ്ടത്.
www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രെജിസ്ട്രേഷൻ വഴി
അവസാന തിയതി- 2023 January 18
2. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ
📌സ്റ്റാഫ് നഴ്സ് (യോഗ്യത: GNM,ANM, BSc Nurse)
📌കെയർ ടേക്കർ (Male & Female)
📌ഡ്രൈവർ
എന്നീ ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക്📲 9847959894 എന്ന നമ്പറിൽ ബന്ധപ്പെടുക.
Food and accomodation available
📧Email:-
ashraya.kerala@gmail.com
3. മെഡിക്കൽ/FMCG Sales ഫീൽഡിൽ പരിചയമുള്ള Qualified ആയിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും എല്ലാ ജില്ലാകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു.
4 wheeler ലൈസെൻസ് ഉണ്ടായിരിക്കണം.
Salary: ₹. 20,000 + Incentives
Email id:
Ph: 7034333344
4. Life Trust Group of Companies –
കമ്പനിയുടെ പുതിയ ബ്രാഞ്ചുകളിലേക്ക് യുവതി യുവാക്കളായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
SSLC/+2/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ആണ്
wa.me/+916282654733
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്
താമസം ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്
എത്രയും പെട്ടെന്ന് ജോലിക്ക് കയറുവാൻ താല്പര്യം ഉള്ളവരും ഒഴിവുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും
ഉടൻ ബന്ധപ്പെടുക👇👇
wa.me/+916282654733
Conatct:6282654733
5. ഉടനെ ആവശ്യമുണ്ട്
പുളിക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് Office Administrative (Female) തസ്തികയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
നല്ല സാലറി
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
📲 9961861615
NB: പുളിക്കൽ പരിസരത്തുള്ളവർക്ക് മുൻഗണന.
6. ഡെലിവറി ബോയ്
എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്. (ടൂവീലർ നിർബന്ധം).
ഭക്ഷണം & താമസം ഉണ്ട്.
സാലറി:10000/-
പെട്രോൾ അലവൻസ് തരും.
📲 9633728291
7. ഡിസൈനർ ബ്ലോക്ക്‌ ഫാക്ടറിയുടെ ചെമ്മാട്, അരീക്കോട് ബ്രാഞ്ചുകളിലേക്ക് ഉടൻ ആവശ്യമുണ്ട്…
👉മാനേജർ
🎓 ഡിഗ്രി
₹ 15000
Whatsapp CV 9961861615
xerarchkdy@gmail.com
Call During 9am to 6pm
8. Education Firm
Telecaller cum Office staff
Qualification :- Degree
Salary:- 12000-16000+ incentives
Males/Females can apply
Freshers/Experienced
Location :- Vytilla(Ernakulam )
wa.me/7034897414
9. Tours & Travels
Designation :- Office staff
Qualification:- Degree
Salary:- 10000 & above
Females can apply
Freshers/Experienced
Location:- Trivandrum
wa.me/7034897414
10. Office staff For irinjalakuda Branch(Finance)
Work nature: Tellecalling & Deposit canvassing
Time: 9.30am -5.30 pm
Salary: 8000 + incentive
Male/ Female
Fresher/Experienced
wa.me/7736892545
11. Vacancy Available in Collection executives(Finance Company)
Qualification:- Plus two
Male/Female
Location:- Thrissur Branches
Salary for freshers :12000+ TA 1500
wa.me/7736892545
12. Pharmacy
Designation:- ACCOUNTANT
Qualification:- Bcom/Mcom
Salary:- 12000-15000
Males can apply
Experienced prefer
Location:- Irinjalakuda/Cherppu(Thrissur)
wa.me/7736892545
13. DIRECT INTERVIEW TOMORROW
NIDHI COMPANY
DESIGNATION:-OFFICE STAFF
QUALIFICATION:-PLUS TWO
SALARY:-9000-11000+INCENTIVES
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- കൂർക്കേഞ്ചേരി (തൃശൂർ )
wa.me/7736892545
14. INTERIOR DESIGNING COMPANY
DESIGNATION:- ACCOUNTANT
QUALIFICATION:-MCOM
SALARY:-INTERVIEW TIME
MALES CAN APPLY
EXPERIENCED PREFFERED
LOCATION:- ചിറ്റൂർ (പാലക്കാട്‌ )
ACCOMODATION AVAILABLE
wa.me/7736892545
15. അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ. വിവിധ പഞ്ചായത്തുകളിൽ ജോലി
ഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തി കകളിലേക്കും മരുതോങ്കര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആയിരായിരിക്കണം.അങ്കണവാടി വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയിൽ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ,കുന്നുമ്മൽ,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തിൽ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം.
അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം.
ഫോൺ: 0496 259 7584
16. Accountant തസ്തികയിലേക്ക് നിങ്ങളുടെ അപേക്ഷ ക്ഷണിക്കുന്നു.
B.Com ബിരുദം ഉള്ള Accounts കൈകാര്യം ചെയ്തു പരിചയം ഉള്ള യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
വൈക്കം തലയോലപ്പറമ്പ് തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.
₹15000 മൊ അതിനു മുകളിലോ നിങ്ങളുടെ യോഗ്യത അനുസരിച്ച് വേതനം ലഭിക്കുന്നതാണ്.
Horizon Developers Vaikom.
നിങ്ങളുടെ Resume അയക്കേണ്ട email ✉️ ID: horizondevelopers2020@gmail.com
7012900975 only For your enquiry
17.KFC ജോലി ഒഴിവുകൾ
Company name :KFC Balaramapuram
Designation : Team Members
Qualification : minimum 10th
Age : 18 – 27
Gender:Male /Female
Salary:14000CTC
Take Home salary:10000-11000
Experience /fresher : Time :8 hrs
No of vacancies:10
Locations: Balaramapuram
No accommodation
No calls only share biodata- WhatsApp
+91 96330 55519 No accommodation
18. EURO DOORS FIBER DOORS
Perumbavur, Eranakulam Arakkappady.
പെരുമ്പാവൂർ പ്രവർത്തിക്കുന്ന EURO DOORS എന്ന ഫൈബർ ഡോർ കമ്പനിയിലേക്ക് വർക്കേഴ്സ് നെ ആവശ്യം ഉണ്ട്.
Freshers & Experienced
Contact : Shabeer(owner ) 9744545790
19. Looking for SALES OFFICER (Modern Trade) based out of Calicut. Ernakulam & Trivandrum HQ.
Company Name BUY HAPPY MARKETING LLP (VIP Shampoo hair dye)
Interested candidates can share their profile to the below number.
Rajesh G :9072304049.
20. ഫെസിലിറ്റേറ്റര്‍, സര്‍വീസ് പ്രൊവൈഡര്‍ ഒഴിവ്
ആലത്തൂര്‍ ബ്ലോക്കിന് കീഴില്‍ കിഴക്കഞ്ചേരിയില്‍ ആരംഭിക്കുന്ന കൃഷിശ്രീ സെന്ററില്‍ (അഗ്രോ സര്‍വീസ് സെന്റര്‍) ഫെസിലിറ്റേറ്റര്‍, സര്‍വീസ് പ്രൊവൈഡര്‍ (ടെക്‌നീഷ്യന്‍) തസ്തികയില്‍ ഒഴിവ്.
റിട്ട. കൃഷി ഓഫീസര്‍/കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുള്ള ബി.ടെക് എന്‍ജിനീയര്‍, ബി.എസ്.സി അഗ്രികള്‍ച്ചര്‍/വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഗ്രികള്‍ച്ചര്‍ ഡിപ്ലോമ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ എന്നിവയാണ് ഫെസിലിറ്റേറ്റര്‍ തസ്തികയ്ക്കുള്ള യോഗ്യത. ജില്ലയില്‍ സ്ഥിരതാമസമുള്ള കാര്‍ഷിക പ്രവൃത്തികളില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം
സര്‍വീസ് പ്രൊവൈഡര്‍ (ടെക്‌നീഷ്യന്‍) തസ്തികയില്‍ ഐ.ടി.സി/ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/എസ്.എസ്.എല്‍.സിയാണ് യോഗ്യത. പത്താംതരം പാസാകാത്തവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി 50 ന് താഴെ. ആലത്തൂര്‍ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 2023 ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം ആലത്തൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം.
ഫോണ്‍: 9383471562, 9446549273.
21. തമ്പാനൂർ ന്യൂജ്യോതി പബ്ലിക്കേഷൻസിലേക്ക് ഹെവി ഡ്യൂട്ടി ലൈസൻസും ബാഡ്ജുമുള്ള ഡ്രൈവർമാരെയും (പ്രായം: 40) അക്കൗണ്ടന്റുമാരെയും (പ്രായം: 35) ആവശ്യമുണ്ട്. ബി.കോം. എം.കോം. (ഫിനാൻസ്), ടാലി ആണ് യോഗ്യത. ഏതെങ്കിലും സി.എ. സ്ഥാപന ത്തിൽ നിന്നുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: വഴി ബയോഡാറ്റ അയച്ചു അപേക്ഷിക്കുക.
newjyothipublications@gmail.com
22. ഫ്യൂച്ചർ പോയിന്റിലേക്ക് ഫാക്കൽറ്റി സ്ലില്ലിങ്, കോഴ്സ് കോഓർഡിനേറ്റർ, ടൂൾക്രിബ് എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് മൊബിലൈസേഷൻ എന്നി വയിലേക്ക് ആളെ ആവശ്യമു ണ്ട്. വിശദവിവരങ്ങൾ www.ibsfuturepoint.org.com
വെബ്സൈറ്റിലുണ്ട്.
23. ബാങ്കിങ് മേഖലയിലേക്ക് മാനേജർ (അഞ്ചുവർഷ പ്രവൃ ത്തിപരിചയം), അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ (രണ്ടു വർഷ പ്രവൃത്തിപരിചയം) എന്നി വരെ ആവശ്യമുണ്ട്. . ഇ-മെയിൽ: carrier@aspirenidhiltd.com
24. Company Name 1: DBFS FINANCE &LEASING INDIA LTD
Number of vacancies: 25
1.RELATIONSHIP OFFICER (Male /Female)
Qualification: Any Degree with 1 year experience.
Salary:18000
Job Location: Kottayam
(Prefer candidates in Kottayam District)
👉🏻Interested candidates whatsapp your Name, Place & updated resume to 9961760233.
⭕Last date to apply: 31/12/2022
25. ബാംഗ്ലൂർ വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+22000 +Food&Accomadation
9895421800
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ആവശ്യമുണ്ട്
പെരുമ്പാവൂരിലുള്ള അച്ചാർ, പപ്പട നിർമാണ യൂണിറ്റിലേക് ഡ്രൈവിംഗ് ലൈസൻസുള്ള സെയിൽസ്മാനെ ആവശ്യമുണ്ട്.
9745199983
27.ചങ്ങനാശ്ശേരി
പ്രമുഖ റെസ്റ്റോറെന്റിലേക് സൗത്ത് ഇന്ത്യൻ കുക്ക്, ഷാപ്പുകറി കുക്ക്, വെയ്റ്റർ, പൊറോട്ട മേക്കർ , alfam മേക്കർ , ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8921381750
28.സെക്യൂരിറ്റി ഗാർഡ്
പാലക്കാട് പ്രമുഖ ഹോസ്പിറ്റലിലേക്കും , തൃശ്ശൂരിലെ നടത്തറയിലുള്ള പ്രമുഖ സ്ഥാപനത്തിലേക്കും ആവശ്യമുണ്ട്.
9645068884
29.സൂപ്പർമാർക്കറ്റിലേക്
തൃപ്പൂണിത്തുറയിൽ ഡ്രൈവിംഗ് അറിയുന്ന സൂപ്പർവൈസറെ ആവശ്യമുണ്ട്. പ്രായം നാൽപ്പതിൽ താഴെ.താമസം , ഭക്ഷണം സൗജന്യം.
9447049813
30.മർച്ചന്റ് നേവിയിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു.
യോഗ്യത +2
പ്രായം -18 -28
പരിശീലന ശേഷമുള്ള ശമ്പളം 35000 -55000 വരെ.
7232866026
31.ജോലി ഒഴിവുകൾ
കേരളത്തിലും തമിഴ്നാട്ടിലുമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക് നിരവധി ഒഴിവുകൾ.മുൻപരിചയം ആവശ്യമില്ല.താമസം+ ഭക്ഷണം ലഭിക്കും. സാലറി 12000
Qualification- SSLC / +2 / degree
6282125628
32. എറണാകുളം
കളമശേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് 2 വർഷം പ്രവർത്തി പരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8606908525
33.ചങ്ങനാശേരി
പരസ്യ ഏജൻസിയിലേക് എക്സ്പീരിയൻസ് ഉള്ള ഡിസൈനറെയും , വെൽഡർ, vinyil ബോർഡ് ഒട്ടിക്കാനും ഡ്രൈവിംഗ് അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
9447809961
34.വീട്ടുജോലി
കിഴക്കമ്പലം , പള്ളിക്കര ഭാഗത്തു വീട്ടുജോലിക് ആളെ ആവശ്യമുണ്ട്.
സാലറി -12000 .
7736949721
35.വീട്ടുജോലി
ഫ്ലാറ്റിൽ താമസിച്ച ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്. (40 വയസിൽ താഴെ).എറണാകുളം
9072654431
36.കുഴിമറ്റം.
വൃദ്ധ സദനത്തിലേക് രോഗീപരിചരണത്തിനും പാചകത്തിനും താമസിച്ചു ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്.
9496321817
37.ആവശ്യമുണ്ട്
ഫാഷൻ ഡിസൈനർ
തയ്യൽ ടീച്ചർ
സെക്യൂരിറ്റി സ്റ്റാഫ്
ക്ലീനിങ് സ്റ്റാഫ്
കുക്ക്
ബത്‌ലഹേം അഭയഭവൻ , കൂവപ്പടി
8848383735
38.ആവശ്യമുണ്ട്
പ്രമുഖ കോസ്മെറ്റിക് കമ്പനിയുടെ മാർക്കറ്റിംഗ് ഡിവിഷനിലേക് എറണാകുളം , കോട്ടയം, ആലപ്പുഴ ജില്ലകളിൽ പരിചയ സമ്പന്നരായ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
പ്രായപരിധി 30 . ടു വീലർ നിർബന്ധം.
6282088972
39.വാർഡൻ
എറണാകുളം ലേഡീസ് ഹോസ്റ്റലിലേക് വാർഡൻ (40 -50 ), ഹെൽപ്പർ, ക്ലീനർ എന്നിവരെ ആവശ്യമുണ്ട്.
9447004191
കുക്കിംഗ് & ക്ലീനിങ്
എറണാകുളം കൂനൻമാവിലെ വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്.
7902356502
40.എറണാകുളം
തോപ്പുംപടിയിലെ TVS ഷോറൂമിലേക് ഷോറൂം മാനേജർ, അക്കൗണ്ടന്റ് , മെക്കാനിക് എന്നിവരെ ആവശ്യമുണ്ട്,
9544444211
41. എറണാകുളം
ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു കുക്കിങ്ങിനും , ക്ലീനിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട്.
8089006894
42.എറണാകുളം
ഇൻഫോപാർക്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന Leads N deals എന്ന കമ്പനിയിൽ ജില്ലാതലത്തിൽ മാർക്കറ്റിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
8086491777
43.ആവശ്യമുണ്ട്
കൊച്ചിയിലെ start up നു ഡോർ to ഡോർ മാർകെറ്റിംഗിന് ചെറുപ്പക്കാരും പരിചയ സമ്പന്നരായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവികളെയും ആവശ്യമുണ്ട്.
9074089745
44.ആവശ്യമുണ്ട്
കാക്കനാടുള്ള ഡ്രൈവിംഗ് സ്കൂളിലേക്കു ഇൻസ്‌ട്രുക്ടർ മാരെ ആവശ്യമുണ്ട്.
9349483748
45.കൊടുങ്ങല്ലൂർ
ആയുർവേദ ഉത്പന്നങ്ങൾ സെയിൽ ചെയ്യുന്നതിന് സ്ത്രീകളെയും പുരുഷന്മാരെയും ആവശ്യമുണ്ട്,
9048253766
45.എറണാകുളം
കാക്കനാട്ടേക് കമ്പ്യൂട്ടർ ഓപ്പറേറ്റർ കം സൂപ്പർവൈസറെ ആവശ്യമുണ്ട്,
9526964895
46.കപ്പൽ നിർമാണ കമ്പനിയിലേക്
10 / +2 കഴിഞ്ഞവർക് തൊഴിൽ അവസരം .
Ship Building Engineering , Ambil Marine , Kochi
7559047011
47. എറണാകുളം
ഇംഗ്ലീഷ് , മലയാളം ആധാരം തയ്യാറാക്കാൻ അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8113084908
48.കാസർഗോഡ്
റബ്ബർ ടാപ്പിങ്ങിൽ പരിചയ സമ്പന്നരായ തൊഴിലാളികളെ ആവശ്യമുണ്ട്.
8301895081
49.ഡ്രൈവർ
ഹൈ ടെക് ലാബിലേക് 45 വയസിൽ താഴെയുള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്.സൗജന്യ താമസം.
8694099999
50.ആവശ്യമുണ്ട്
കണ്ണൂർ,കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ബിസിനസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9645444411
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

51. മലപ്പുറം പെരിന്തൽമണ്ണ
വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary+18000 +Food&Accomadation
9895421800
52. ഗ്രാഫിക് ഡിസൈൻ & എഡിറ്റിംഗ് എന്നിവ അറിയുന്ന യുവതികളെ ഉടൻ ആവശ്യമുണ്ട്
Work From Home
Salary: 7000/-
Freshers / Experience
യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന
താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡാറ്റ👇
http://wa.me/+917510562184
എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക
53. പ്രമുഖ ഡിസ്ട്രിബൂഷൻ കമ്പനിയിലേക്ക് യുവതി യുവാക്കൾക് ജോലി അവസരം
1 )മാനേജ്മെന്റ് ട്രെയിനി
ശമ്പളം : 11,000 to 26000
യോഗ്യത : sslc & above
( ഫ്രീ ട്രെയിനിങ് ഉണ്ടാകും )
വർക്കിംഗ്‌ സമയം 7 മണിക്കൂർ
Age : 18 to 26
2) ഓഫീസ് അസിസ്റ്റന്റ്
( ശമ്പളം : 8000 to 15000)
യോഗ്യത: +2 & above
താമസവും ഭക്ഷണവും ഉണ്ടാവും
താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് മുൻഗണന
More details Contact📞👇🏻
9605230386
54. നിലമ്പൂർ ഭാഗത്തെ furniture നിർമ്മാണ കമ്പനിയിലേക്ക്….
🔺 Accountant
▫️Male
▫️BCOM+Tally
▫️Salary=13000
9846 586 038
55. മഞ്ചേരി ഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക്…..
🔺 Business development officer
▪️Male
▪️Fresher/Experienced
▪️Good communication skill
▪️Salary, as per Interview
9846 586 038
56. എറണാകുളം
വെണ്ണലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഹെവി ഡ്രൈവറെ ആവശ്യമുണ്ട്.
9388054546
57.എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447737825
58.മലപ്പുറം
അഗ്രിക്കൾച്ചർ ഫാമിലേക് ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 25000 രൂപ. താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
8301944314
59.പാലക്കാട്
ഒരു ക്ലിനിക്കിലേക് എംബിബിസ് ഡോക്ടറെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ടാകും.
9074296226
60.ആവശ്യമുണ്ട്
കോട്ടയത്തു പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ഓട്ടോ ലോൺ ഡിപ്പാർട്മെന്റിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
7994416962
61.തിരുവനന്തപുരം
ഒരു റെസ്റ്റോറെന്റിലേക് വെജിറ്റേറിയൻ ഷെഫിനെ ആവശ്യമുണ്ട്.താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
9400004404
62.ചാലക്കുടി
റെസ്റ്റോറെന്റിലേക് സൗത്ത് ഇന്ത്യൻ /ചൈനീസ് കുക്ക്, ഹെൽപ്പർ, ബില്ലിംഗ് സ്റ്റാഫ്, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
7012528646
63.എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന ടൈൽ ഷോറൂമിലേക് സെയിൽസ് & ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്. 5 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.താമസവും ഭക്ഷണവും ലഭ്യമാണ്.
8589988810
64.കോട്ടയം
കിടങ്ങൂരിൽ പുതുതായി ആരംഭിക്കുന്ന ക്യാന്റീനിലേക് കാന്റീൻ മാനേജർ, സൂപ്പർവൈസർ, സൗത്ത് ഇന്ടൻ കുക്ക്, വെയ്റ്റർ, കിച്ചൻ ഹെൽപ്പർ, സ്നാക്ക്സ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.
9846464302
65.കോട്ടയം
പാലായിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് സർവീസ് സ്റ്റാഫിനെയും ചൈനീസ് കുക്കിനെയും ആവശ്യമുണ്ട്.
8086242390
66.ആലപ്പുഴ
ഒരു ആയുർവേദ ഹോസ്പിറ്റലിലേക് ക്ലീനിങ് ജോലി ചെയ്യുന്നതിന് ആളുകളെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
04842806262
67.മാവേലിക്കര
മെഡിക്കൽ ഷോപ്പിലേക് ഒരു ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
9447048639
68.ചൈനീസ് കുക്ക്
പുതുക്കുളങ്ങര പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്.expereince വേണം.
8330897799
69.തിരുവല്ല
ഇൻഷുറൻസ് സെന്ററിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.മാരീഡ് ആയിരിക്കണം.സമയ0 9.30am -5.30 pm
9847082907
70. തിരുവനന്തപുരം
കുറുവൻകോണം പ്രവർത്തിക്കുന്ന pet ഷോപ്പിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9.30am – 8.30 pm വരെ,
9544727007
71. എറണാകുളം
പാലാരിവട്ടം പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് സെയിൽസ് & അക്കൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
7592000091
72. തിരുവനന്തപുരം
ബ്യൂട്ടിപാര്ലറിലേക് ലേഡി റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്.salary 15000+incentive+accommodation
Qualification- Any degree + computer knowledge
8589938319
73. കഴക്കൂട്ടം
ഫ്ലോർ സൂപ്പർവൈസറെ ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ള പുരുഷന്മാർക്കു മുൻഗണന.
Working time -9.am to 6 pm
9961791122
74. തിരുവനന്തപുരം
കൊറിയർ സെർവീസിലേക് വാൻ ഹെൽപ്പറെ ആവശ്യമുണ്ട്.
Salary -14000
Working time- 7.30 -5.30
Age -18-40
Qualification- SSLC
8089145530
75. തമ്പാനൂർ
ഒരു പ്രമുഖ സ്ഥാപനത്തിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്,
ഷിഫ്റ്റ് ആണ്. സാലറി -14000 .
9961501222
76.കവടിയാർ
പ്രമുഖ സ്ഥാപനത്തിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. expereince ആവശ്യമില്ല . സാലറി 12000 .
സമയം – 10 -8 .30
9991791122
77. വേങ്ങവിള ഫർണിചർ മാർട്ട്, കല്ലുംകടവ് പത്തനാപുരം ഒരു അകൗണ്ടിനെയും സെയിൽസ്മാനെയും ഉടനെ ആവശ്യം ഉണ്ട്..എക്സ്പീരിയൻസ് ഉള്ളവർ ഷോപ്പുമായി ബന്ധപെടുക…+91 9447398439
78. കോതമംഗലത്തുള്ള ഫിനാൻസ് സ്ഥാപനത്തിന് എറണാകുളം കോട്ടയം ഇടുക്കി എന്നിവിടങ്ങളിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 12000 – 14000 + ESI +PF
Freshers /Experienced
Time 9.00am – 6.00pm
Call : 8590959137

79. For service center
Accountant👩🏻‍💼8000-12000
Gender:Female
Freshers or experienced
Qualification:Degree
Salary:8000-12000
Age:below 30
Time:9:30am-5:30pm
Location:Thrissur
7306545205
80.Office Administration 👩🏻‍💼12000above
Gender:Female
Freshers or experienced
Qualificatioon:BCA/B.sc/B.Tech+computer knowledge
Salary:12000above
Age:Below 30
Time:9:30am-5:30pm
Location:Kuriachira
7306545205
81. പാർടൈം ജോബ്സ്
എറണാകുളത്തെ മെഡിക്കൽ ഷോപ്പിലേക് ചെറുപ്പക്കാരെ ആവശ്യമുണ്ട്.
7356179390
82.ഡ്രൈവർ
ട്രാക്കർ, കംപ്രസ്സർ ഓടിക്കുന്ന ഡ്രൈവർമാരെ ആവശ്യമുണ്ട്.
താമസ സൗകര്യം ലഭിക്കും.
9747805754
83.കുക്ക്
എറണാകുളം തൃക്കാക്കരയിൽ ഇരുപത്തഞ്ചോളം അദ്ധ്യാപകർക് ഭക്ഷണം തയ്യാറാക്കുന്നതിന് കുക്കിനെ ആവശ്യമുണ്ട്.പുരുഷന്മാർക്കു മുൻഗണന.നോർത്ത് ഇന്ത്യൻ , കേരളസ്റ്റൈൽ ഭക്ഷണം ഉണ്ടാക്കാൻ അറിയണം.
9446027171
84.ഓഫീസ് അസിസ്റ്റന്റ്
വൈറ്റില ഓഫിസിലേക്കു ടു വീലർ ഉള്ളവരെ ആവശ്യമുണ്ട്. കൊച്ചിയിലും പരിസര പ്രേദശങ്ങളിലുമുള്ളവർക് മുന്ഗണന.
9778654859
85.യുവാക്കളെ ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി ആവശ്യമുണ്ട്.
9744044610
86. എറണാകുളം
ടു വീലർ spare parts കടയിലേക്കു സെയില്സിലേക്കും ബില്ലിങ്ങിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്.
9895528070
87.ഫാർമിസിസ്‌റ്
എറണാകുളത്തെ മെഡിക്കൽ ഷോപ്പിലേക് ആവശ്യമുണ്ട്.
9048192184
88.സെക്യൂരിറ്റി ഗാർഡ്
കോലഞ്ചേരിയിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. സാലറി 15000+pf+esi
Age limit- 50.
Free accommodation
8089047233
89. ആവശ്യമുണ്ട്.
ആലുവ – കളമശേരി ഭാഗത്തു കാർ ഷോറൂമിൽ വാട്ടർ സെർവീസിനായി സ്റ്റാഫുകളെ ആവശ്യമുണ്ട്.
9048351777
90.വീട്ടുജോലി
പാലാരിവട്ടത്തുള്ള വീട്ടിലേക് ദിവസേന വന്നുപോയി ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്.സാലറി 11000
9745652327
GULF JOBS
91. യുഎഇൽ വിസിറ്റ് വിസയിൽ ഉള്ളവർക്ക്
✳️ അബുദാബിയിലെ Al Ghazal Golf Club പുതിയ അവസരങ്ങൾ വന്നിരിക്കുന്നു
☸️ കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Available Vacancies in Al Ghazal Golf Club
F&b Manager
F&b Supervisor
Marketing Coordinator
Marketing Designer
Korean Chef               Waitress
Disc Jockey (dj
Send cv to hr@alghazalgolfclub.ae ( Al Ghazal Golf Club Jobs)
92. ഗൾഫ് ടൂറിസം ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
Company Name- Royal Gulf Tourism LLC
Job Location- Dubai
Nationality- Selective
Education- Based on Post
Gender- Male/Female
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 28th December 2022
Recruitment- Free and Direct
📎മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ
MANAGER-IT SOLUTIONS & E-COMMERCE
The Manager – IT Solutions and E-Commerce will be primarily responsible for DMC Travel Technology / Enhancements, Dynamic rates and related Hotel Contracting / Relationships, E-Commerce (Social media & websites), Online business and Data Analytics.
Send cv to hr@royalgulf.net ( Royal Gulf Tourism LLC Job)
93. ദുബായിലെ CZN ബുറാക്ക് റെസ്റ്റോറന്റ് ഇന്ന് വന്നിരിക്കുന്ന ഒഴിവുകൾ
JOB DETILS
Company Name-CZN Burak Restaurant
Job Location-Dubai
Nationality-Selective
Qualification- Based on Post
Experience-Any
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
Updated on Today
Recruitment- Free and Direct
AVAILABLE VACANCY
1) F&B Sales Manager
2) Assistant Restaurant Manager
3) Waiter
4) Hostess
5) Chef De Partie
Send cv to recruitment@divesholding.com ( CZN Burak Restaurant Job)
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ഒഴിവുകൾ
Company Name-Kharnafuly General Contracting L.L.C.
Nationality- Selective
Qualification- Minimum 1 year Same Filed Experience
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- UAE
Interview – Only for shortlisted candidates
Recruitment by Direct by Company
AVAILABLE VACANCY
) Mason
2) Carpenter
3) Aluminum Technician
4) Painter
5) Steel Fixer
6) Glass Technician
7) Electrician
8) Plumber
9) Dutchman
10) HVAC Technician
11) Cleaner
12) Pipe Fitter
Send cv to hrd.kgcllc@gmail.com or WhatsApp: +971504258866- Kharnafuly General Contracting L.L.C. Job
95. ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയിലേക്ക് പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
Company Name-SRR Building Material Trading LLC
Nationality- Selective
Qualification- Based on Post
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- UAE
Interview – Only for shortlisted candidates
Recruitment by Direct by Company
AVAILABLE VACANCY
Telesales Executive (Filipino Females preferred)
• Outdoor Sales Executive (Metal Industry Experience)
• Camp House Incharge
• Outdoor Sales (Female preferred)
• Export Manager
• Business Analyst
Send cv to hr@srr.ae – SRR Building Material Trading LLC. Job
96. നിലവിൽ ഖത്തറിൽ ഉള്ളവർക്കു അൽ മീര ഹൈപ്പർമാർകെറ്റിൽ ഒഴിവുകൾ
Company Name- Al Meera Supermarket
Job Location- Qatar
Nationality- Selective (Update)
Education- Check Apply Link
Experience- Any
Interview- Only for Shortlisted Candidates
Gender- Male/Female
Salary- Discuss during an interview
Benefits- As per Qatar labor law
Last Updated on-27th December 2022
AVAILABLE VACANCY
• Mechanical Engineer
• Electrical Engineer
• Painter
• Ecommerce Manager
• Bakery Purchase Manager
• Fresh Food Purchase Manager
• It Security Engineer
• It Network Engineer
• Loyalty Coordinator
Send cv to -Recruitments@almeera.com.qa ( Al Meera Qatar Job)
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ
Company Name-25 hours Hotel Dubai
Nationality- Selective
Qualification- Plus Two/Degree
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Sharjah
Interview – Only for shortlisted candidates
Recruitment by Direct by Company
AVAILABLE VACANCY
SALES
1) Sales Manager (Leisure)
2) Sales Manager (F&B)
REVENUE & RESERVATIONS
3) eCommerce Executive
4) Groups Coordinator
5) Reservations Agent
FINANCE
6) Director of Finance
7) Accounts Payable
MARKETING & COMMUNICATIONS
8) Marketing Manager (with agency background)
PEOPLE & CULTURE
9) Assistant Manager (Generalist)
FOOD & BEVERAGE SERVICE
10) Assistant Manager – Speciality Restaurant
11) Servers – Speciality Restaurant
12) Bartenders
13) Servers – In Room Dining and Banquets
14) Assistant Servers, Barbacks
CULINARY
15) Chef de Partie
16) Demi Chef de Partie
17) Commis I
18) Commis II
19) Commis III.
Send cv to talent.dubai@25hours-hotels.com -25 hours Hotel Dubai Job
98. WALK-IN INTERVIEW
Saturday 31 December 2022: 9 AM – 12 PM
Office Boy / Office Girl
👉Salary: Up to AED 2000/Per Month + Accommodation & Transportation.
Candidates must have working knowledge on English and preferably Arabic.
Only Visit visa or cancelled visa candidates can attend the interview.
Where:
FARNEK HEAD OFFICE
Farnek Building Al Quoz (Behind Al Khail Mall)
How to get there
Nearest metro station: Al Safa Metro Station Transit: F16 to Farnek accommodation stop
Please bring the following documents:
Candidates must bring their CV, Photograph with white background, Original passport and Visa copy.
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ
👉മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ ഈ ഒഴിവ് /4500 ദിർഹം ശമ്പളം
Company Name-Snap Fitness Dubai
Nationality- Selective
Qualification- Plus Two/Degree
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Sharjah
Interview – Only for shortlisted candidates
Recruitment by Direct by Company
AVAILABLE VACANCY
Marketing Executive
Requirements:
Degree in Marketing Management, social media, and communication.
Social Media expertise.
Minimum marketing experience of 2 to 3 years.
UAE Driving License preferred.
Send cv to humanresources@snapfitness.ae – Snap Fitness Dubai Job
100. wanted
ACCOUNTANT / AUDIT EXECUTIVE
Location- Umm Al Quwain
Qualification- bachelor’s degree in commerce
Send cv – careers@goldenfalconconsultants.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.