Indian /Gulf jobs live on 02.01.2023
*JOB VACANCY 02.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. ആലുവ
ഹാർഡ് വെയർ കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8714928582
2. ഒരു മലയാളി വനിതാ സ്റ്റാഫിനെ അടിയന്തിരമായി ആവശ്യമുണ്ട്.
റോൾ: കസ്റ്റമർ റിലേഷൻ എക്‌സിക്യുട്ടീവ്
ശമ്പളം: 13500 മുതൽ 20000 വരെ
കമ്പനി നൽകുന്ന ഭക്ഷണവും താമസവും.
സ്ഥലം: കോയമ്പത്തൂർ
ഓഫീസ് ജോലി മാത്രം.. മറ്റ് ടെൻഷനുകളൊന്നുമില്ല
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക:
9446293705
3. കാക്കനാട് ഫുഡ് കോർട്ടിലേക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് വിളിക്കേണ്ട നമ്പർ 7012317238
4. WE ARE HIRING
FRONT OFFICE EXECUTIVE
Qualification: Plus two&Above
Fresher/Experienced
Salary : Interview based
Location: Edapally,Eranakulam
Call :9526372022
5.സെക്യൂരിറ്റി ഗാർഡിനെ ആവിശ്യമുണ്ട്. പുരുഷൻ & സ്ത്രീ
ശമ്പളം 12000/- to 17000/-
സമയം 12 മണിക്കൂർ.
Day & Night Shift
താമസവും ഭക്ഷണവും ഉണ്ടാകുന്നതാണ്
Job location :- Ernakulam, Nedumbaserri, Thodupuzha & Kochi
9846710707
5. മലപ്പുറം
പെരിന്തൽമണ്ണയിൽ റെസ്റ്റോറന്റിലേക്ക് രണ്ടു വെയ്റ്റർ രണ്ടു ക്ലീനിങ് ഒരു കിച്ചൻ ഹെൽപറിനെയും ആവശ്യം ഉണ്ട്.
9847884514
6. Need cleaning staff
Male & Female
Salary 10500 – 15000/-
Time : 8 AM to 5 PM
Accomodation available
Contact : 9061711816
7. വളാഞ്ചേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അവസരം
PEON
Male
+2&above
Salary -12K
📱9846200956
8. കളമശേരി / ചേരനാനെല്ലൂർ
30 വയസിൽ താഴെ പ്രായമുള്ള മെയിൽ പാക്കിങ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി- 14000
8086442764
9. കളമശ്ശേരി സൂപ്പർമാർകെറ്റ് വെയർ ഹോസ്സിലേക്ക് Male – PICKERS നെ ആവശ്യം ഉണ്ട്.
സാലറി 10300+ ESIC+ PF. ആവിശ്യം ഉള്ളവർ വിളിക്കുക :
Time-1pm to 10pm
8089444143
10. കളമശേരീലേക്ക് ഒരു കുക്കിനെ ആവശ്യമുണ്ട്
താമസം ഫ്രീ
9961097504
11. ബജാജ് ബൈക്ക് ഷോറൂമിൽ സെയിൽസ് ഓഫീസർ ആവശ്യം ഉണ്ട്.
QULIFICATION :
SSLC Above
Male/Female
Salary:10000₹+incentive +TA+DA
സ്ഥലം :ഫോർട്ട്കൊച്ചി
Age limit:18-35
9645998155
12. പാലക്കാട്
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.സാലറി 12000 .
ചന്ദ്ര നഗർ, സേലം കൊച്ചി, പരിസര പ്രദേശത്തുള്ളവർ ബന്ധപെടുക,
9544825150
13. എറണാകുളം
ക്ലോത് & ബേബി പ്രോഡക്റ്റ് സെന്ററിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9947191629
14. കോഴിക്കോട്
മീഞ്ചന്ത ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോഡൗൺ ലേക് സെയിൽസ് & ഗോഡൗൺ മാനേജിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ക്വാളിഫിക്കേഷൻ- പ്ലസ് ടു
സമീപവാസികൾക് മുന്ഗണന.
9895215461
15…കളമശ്ശേരി
ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സിലേക്ക് ഫിസിക്സിൽ ബിരുദാനന്തരബിരുദമുള്ളവരെ ആവശ്യമുണ്ട്. ബയോഡേറ്റ ഹോൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സ് ലിമിറ്റഡ്, കളമശ്ശേരി, കൊച്ചി-683503 എന്ന വിലാസത്തിൽ അയക്കുക. ഇ-മെയിൽ: hrd@holmarc.com
16. ചെങ്ങനൂർ
മൊബൈൽ ഷോപ്പിലേക് ഫീൽഡ് സ്റ്റാഫിനെയും / സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.
8075825500
17. എറണാകുളം
ഇടപ്പള്ളിയിൽ ഒരു വീട്ടിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട് 45-62 വയസ്സ്
വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെ
9961694153
18. എറണാകുളം തൃപ്പൂണിത്തുറയിലെ ഫാൻസി & ഫുട്വെയർ ഷോപ്പിലേക്ക് Male Staff നെ ആവശ്യമുണ്ട്
Salary : 18000 + Accomodation (based on experience)
Freshers : 15000
Qualifi : Any
Call : 9778210480
19. നിലമ്പൂർ വടപുറം ഏരിയയിലെ വർക് ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
🔘 പെയ്ൻ്റർ 2
🔘 മെക്കാനിക്ക് 2
🔘 ഹെവി & ലൈറ്റ് വാട്ടർ സർവീസ് 1
🔘 പാച്ച് വർക്കേഴ്സ് 2
📲 9961030588
20. ബാംഗ്ലൂരിലുള്ള ആർമി കാന്റീനിലേക്ക് ബില്ലിങ് & അക്കൗണ്ടിങ് സെക്ഷനിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: 15000 -18000
ഭക്ഷണം, താമസം ഉണ്ട്.
📲+919188835071
21. ഇന്ന് തന്നെ ജോലിക്ക് കയറാം
1, പൊറോട്ട മാസ്റ്റർ.
2, ടീ മാസ്റ്റർ.
3, എണ്ണക്കടി മാസ്റ്റർ.
4, നാടൻ കുക്ക്.
5, വെജിറ്റേറിയൻ കുക്ക്.
6, ഡിഷ് വാഷ് – റൂം ബോയ്സ്.
7, റിസപ്ഷനിസ്റ്റ്.
സാലറി: 24,000
(ഫ്രീ ഫുഡ് & റൂം)
സ്ഥലം: കൊല്ലം & വർക്കല
📲 8921429107
22. മലപ്പുറം (കോട്ടക്കൽ )വീട്ടുജോലിക് മുസ്ലിം ലേഡീസ് സ്റ്റാഫിനെ
ആവിശ്യമുണ്ട്
Salary+18000 +Food&Accomadation
9895421800
23. മലപ്പുറം വീട്ടു ജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ജോലിക്ക് കയറാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary+18000 +Food&Accomadation
9895421800
24പ്രമുഖ മൈക്രോഫിനാൻസ് തൃശ്ശൂർ ജില്ലയിലെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 CRE :-
🙋♂️🙋♀️ആൺകുട്ടികൾകൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 സമാന മേഖലയിൽ Minimum 1year experience ഉള്ളവർക്ക് മുൻഗണന
💴12500/- (esi, pf)+TA
(Freshers)
🕹️ Per 1km -3.50 rs
💴 13,500/- (esi,Pf)+TA
(Experience)
🕹️ Per 1km -3.50 rs
👉 collection+ Business Two wheeler and license must
📶20 km nearest candidate prefer)
🏖️ ലൊക്കേഷൻ
📍 മുപ്ലിയം
📍 ഊരകം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
7736892545.
25. Urgent vaccancy
പ്രമുഖ മൈക്രോഫിനാൻസ് എറണാകുളം ജില്ലയിലെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 CRE :-
🙋♀️🙋♂️ ആൺകുട്ടികൾകൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കുക
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 സമാന മേഖലയിൽ Minimum 1year experience ഉള്ളവർക്ക് മുൻഗണന
💴12500/- (esi, pf)+TA
(Freshers)
🕹️ Per 1km -3.50 rs
💴 13,500/- (esi,Pf)+TA
(Experience)
🕹️ Per 1km -3.50 rs
👉 collection+ Business
Two wheeler and license must
📶20 km nearest candidate prefer)
🏖️ ലൊക്കേഷൻ
📍 കിഴക്കമ്പലം
📍തൊടുപുഴ
📍മൂവാറ്റുപുഴ
📍കുറുപ്പംപടി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.WE ARE HIRING Health care division
❇️STAFF COORDINATOR
👉🏻 Qualification : Any Degree
👉🏻 Salary : 10000 – 13000
👩🦰പെൺകുട്ടികൾ അപേക്ഷിക്കുക.
👉🏻 Freshers / Experience candidates can apply
Location : Ernakulam
7736892545
27. എറണാകുളത്തെ പ്രമുഖ ഇൻറീരിയർ ഡിസൈനിങ് സ്ഥാപനത്തിലേക്ക് ഒഴിവുകൾ
🛑Office Staff-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🌐അലവൻസ് ഉണ്ടായിരിക്കുന്നതാണ്
🔞പ്രായപരിധി 40 ന് താഴെ
⛺ലൊക്കേഷൻ- എറണാകുളം
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക773689254
28. എറണാകുളത്തെ പ്രമുഖ ഇൻറീരിയർ ഡിസൈനിങ് സ്ഥാപനത്തിലേക്ക് ഒഴിവുകൾ
🛑Site Manager-
🛑Site Supervisor–
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത BTech/Diploma in Civil
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
⛺ലൊക്കേഷൻ- എറണാകുളം
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക7736892545
29. എറണാകുളത്തെ പ്രമുഖ ഇൻറീരിയർ ഡിസൈനിങ് സ്ഥാപനത്തിലേക്ക് ഒഴിവുകൾ
🛑Marketing Executive
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത Degree/Diploma
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
🏍️ടൂവീലറും ലൈസൻസ് ഉണ്ടായിരിക്കണം
⛺ലൊക്കേഷൻ- എറണാകുളം
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക7736892545
30. വാക്ക് – ഇൻ- ഇൻ്റർവ്യൂ
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് – ഇൻ- ഇൻ്റർവ്യൂവിന് സൂപ്രണ്ടിൻ്റെ ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315, 2777415. ഇ-മെയിൽ thghtpra@gmail.com
31. അധ്യാപക ഒഴിവ്
തേക്കുതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി സീനിയര്‍ അധ്യാപകന്റെ ഒരു താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9446382834, 9745162834
32. ക്ലർക്ക് ഒഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 6ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2994110
33. ശുചിത്വ മിഷനിൽ ഐ.ഇ.സി ഇന്റേൺസിന് വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സ്റ്റൈപന്റ് 10,000 രൂപ. 2023 ജനുവരി 5ന് രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റർവ്യൂ.
ശുചിത്വ മിഷന്റെ വെബ് സൈറ്റിൽ പേരും വിശദാംശങ്ങളും ജനുവരി 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. സി.വിയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം.
കൂടുൽ വിവരങ്ങൾക്ക്: www.sanitation.kerala.gov.in . Registration Link: https://forms.gle/hcgCfx2j5grJJauc8
34. ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്
നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയം, ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയതിനു ശേഷം മൂന്നു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻ. എ.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.
എസ്.സി വിഭാഗങ്ങൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ നാലിന് രാവിലെ 10:30 ന് നെട്ടൂർ ഗവ.ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ :0484 2700142
35. അധ്യാപക ഒഴിവ്: അഭിമുഖം
ആലപ്പുഴ: കിടങ്ങറ ഹയര്‍ സെക്കഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അഭിമുഖത്തിനായി ജനുവരി അഞ്ചിന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. 0477 2753232, 9497849283
36. അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തിലും അക്രഡിറ്റഡ് ഓവര്‍സിയറെ ദിവസവേതന അടിസ്ഥാനത്തിലും നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 6 ന് രാവിലെ 11 ന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലുകളുമായി നേരിട്ട് ഹജരാകണം. ഫോണ്‍: 04936 299481.
37. കെ-ഡിസ്‌കിൽ ഇന്റേൺ ആകാൻ അവസരം
പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന ‘ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ‘ (One Local body One Idea – OLOI) എന്ന പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം സർവകലാശാലാ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്‌സൽ ) അഭികാമ്യം. പ്രായം : 20 നും 50 നും മദ്ധ്യേ. അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്‌ടോപ്പ് ഉള്ളവർക്കും മുൻഗണന.
വിവിധ മേഖലകളിൽ നിന്നുള്ള പ്രശ്‌നസമാഹരണം, നൂതനാശയ രൂപകർത്താക്കളിൽ നിന്നുള്ള ആശയസമാഹരണം, പ്രശ്‌നങ്ങളുടെ മുൻഗണനാ നിർണയം, തരംതിരിക്കൽ, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ദ്ധ ഇടപെടലുകൾ, വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ, അവയുടെ നിർവ്വഹണം എന്നിവ OLOI പദ്ധതിയുടെവിവിധ ഘട്ടങ്ങളാണ്.
മൂന്ന് മാസക്കാലം തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രശ്‌നപ്രസ്താവനകൾ OLOI പോർട്ടലിലെ പ്രോബ്ലം ക്യാൻവാസിന് അനുയോജ്യമായ രീതിയിൽ ആവശ്യമായ വിവരങ്ങൾ സമാഹരിച്ചു സമർപ്പിക്കുകയാണ് തെരെഞ്ഞടുക്കപെടുന്ന ഇന്റേണുകളുടെ ദൗത്യം.
ഒരു ദിവസത്തെ പരിശീലനം ഉൾപ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതൽ മാർച്ച് 2023) മൂന്ന് മാസം മാസക്കാലം അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ തലത്തിൽ ആണ് നിയമനം. വിജയകരമായി പൂർത്തിയാക്കുന്ന ഇന്റേണുകൾക്ക് സർട്ടിഫിക്കറ്റ് നൽകും.
രജിസ്റ്റർ ചെയ്യുന്നതിനായി www.kdisc.kerala.gov.in/oloi/interns എന്ന പോർട്ടൽ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക്: 8606469384, 8157861976, 9746260654, 9188617414.
38.പ്ലസ്ടുക്കാർക്ക് സേനയിൽ ഓഫീസറാകാം| 395 ഒഴിവുകൾ
ഒഴിവുകൾ
നാഷണൽ ഡിഫൻസ് അക്കാദമിയിൽ ആർമി-208 (വനിത-10), നേവി-42 (വനിത-3), എയർഫോഴ്സ്-120 (വനിത-6) എന്നിങ്ങനെയാണ് ഒഴിവ്. നേവൽ അക്കാദമിയിൽ 25 ഒഴിവാണുള്ളത്.
യോഗ്യത
പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയിലെ എയർഫോഴ്സ്, നേവൽ വിഭാഗങ്ങളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്ലസ്ടു കാഡറ്റ് എൻട്രി സ്കീമിലേക്കും അപേക്ഷിക്കുന്നവർ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവരായിരിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാമെങ്കിലും ഇവർ പാസായ സർട്ടിഫിക്കറ്റ് പിന്നീട് നൽകണം. ജോലിക്ക് ആവശ്യമായ ശാരീരികക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
പരീക്ഷ
മാത്തമാറ്റിക്‌സ്, ജനറൽ എബിലിറ്റി എന്നിവയായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. രണ്ടരമണിക്കൂർ വീതമായിരിക്കും സമയം. മാത്തമാറ്റിക്സിന് 300, ജനറൽ എബിലിറ്റിക്ക് 600 എന്നിങ്ങനെയാണ് പരമാവധി മാർക്ക്. ആകെ 900 മാർക്ക്. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും.
വിവരങ്ങൾക്ക് www.upsc.gov.in, അവസാനതീയതി: 2023 ജനുവരി 10
39. For Advocate
Data Entry 👩🏻💼10000above
Gender:Female
Freshers or experienced
Qualification:Plus two or above
English & Malayalam typing അറിഞ്ഞിരിക്കണം
Salary:10000above
Age:below 35
Time:9:00am-5:30pm
Location:Ayyanthole
Appointment Call📞📱
7306545205
40. വെജിറ്റബിൾ സെയിൽസ്ന് ചെയ്യാൻ ആളുകളെ ആവശ്യമുണ്ട്.
കൊച്ചി,
വയസ്സ് ലിമിറ്റ് ഇല്ല.
Room and food ഉണ്ട്.
9526200015
41. WE ARE HIRING
MICROBIOLOGIST-TRAINEE
Qualification: Degree
Fresher/Experienced
Salary : 1.5 Lakh per Annum
Location: Okkal,Kalady
Call :9526372022
42. 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠- English 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗘𝗥 𝗙𝗘𝗠𝗔𝗟𝗘നെ
ആവശ്യമുണ്ട് 𝗖𝗮𝗹𝗹 98200 35817
43. മലപ്പുറത്തുള്ള സൂപ്പർമാർക്കറ്റിലേക്ക് sales staff, Billing staff ഒഴിവുകൾ
female/male
+2
experienced/fresher
food&accommodation available
Pls msg : 9778357175
44. കാക്കനാട് അമ്മ മാത്രമുള്ള വീട്ടിലേക്ക് കുക്കിംഗ് ക്ലീനിങ്ങിന് സ്ത്രീയെ ആവശ്യമുണ്ട് സാലറി 18000 ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക 8156880223
45. മാനേജ്‌മന്റ് സെക്ഷനിലേക് യുവതി യുവാക്കളെ ആവിശ്യമുണ്ട്
Age 18-30
Food and accommodations free 8891327092
46. *പത്താംതര വിദ്യാഭ്യാസം ഉള്ളവർക്ക് ലോജിസ്റ്റിക്സ് വെയർഹൗസലേക്ക് അവസരം
*വയസ് – 18-29
*സാലറി – 12500-15000
*ഫുഡ് ഫെസിലിറ്റി
8848761477.
47. എറണാകുളത്തെ Travel agency ലേക്ക് നിരവധി ഒഴിവുകൾ
Receptionsit
Office staff
Students counselor
Telecallers
Cleaning staff
Contact : 8848532131
48. Packing staffs
Male only
Part/full time
Salary-14000
Location-kalamaserry
8086442764
49. ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി :12,000 + petrol allowence
Gender : Males only
സ്ഥലം : പള്ളിമുക്ക്
താൽപര്യമുള്ളവർ വിളിക്കുക : 9072166417
50. Packing staffs
Male only
Time 6pm to 6am
Age-Below35
Salary-17000
Location-kalamaserry
8089444143
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ഒരു പ്രമുഖ റെസ്റ്റോറന്റിലേക്ക് stewarding, ഹൗസ്കീപ്പിങ്, സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്
എക്സ്പീരിയൻസ് ആവശ്യമില്ല
Starting salary -12000,13000,14000
Food and accomadation ഉണ്ടായിരിക്കും
9947089900
52. കോഴിക്കോട് സൂപ്പർമാർക്കറ്റിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ (female) ആവശ്യമുണ്ട്. വെള്ളിമാട് കുന്ന്, കുന്നമംഗലം പ്രദേശകാർക്ക് മുൻഗണന.
ഫോൺ : 9745280322
53. Vacancy for Boys inThammanam എറണാകുളം
Office boy.. 2wheeler must. 15k+Petrol allowance
9 to 6,
Age – above 27
8137025359 meera
54. എറണാകുളം ഇടപ്പള്ളിയിലെ textiles ലേക്ക് Manager നെ ആവശ്യമുണ്ട്
Salary : 15000 to 20000 + Food & Accomodation
Age Limit : Below 40
Qualifi : Any Degree + Manager quality
Call : 9778210480
55. എറണാകുളം Gent’s Hostel cleaning staff നെ ആവശ്യം ഉണ്ട്
ടു വീലർ ഉള്ളവർക്കു മുൻഗണന
Food and accomadation free
Age- 30 to 45
Sallary starting ₹12,000/-
Contact number
7306148406
56. എറണാകുളം തൃപ്പൂണിത്തുറയിലെ ഫാൻസി & ഫുട്വെയർ ഷോപ്പിലേക്ക് Female Staff നെ ആവശ്യമുണ്ട്
Salary : 12500 + Accomodation (based on experience)
Qualifi : Any
Call : 9778210480
57. WE ARE HIRING
TEACHER
Qualification:B.ed
Experience:3+years
Salary : Interview based
Location: Kacheripady
Call : 7299067905
58. എറണാകുളത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് സാലറി 12000-20000 ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക 7591975559
59. പത്താംക്ലാസ് പാസ്സ് ആയവർക്ക് ചെന്നൈലെ ഒരു ചോക്ലേറ്റ് കമ്പനിയിൽ അവസരം
Age:18-32
Duty time -8hrs
FOOD AND ACCOMMODATION FREE
SALARY -13500
CONTACT- OR WP-8714208042
60. Need experienced restaurant
Captain’s-21000, Waiter’s-16500-18000, vacancy available, Food & Accommodation is available.! Location :Eranakulam dist,
Call – 89210 12399
61. CUSTOMER CARE EXECUTIVE
+2&Above
Time-9.5.30
Age-Below 40
Salary- 10K-15K
Location -Manjeri
📱9846200956
62. ആവശ്യമുണ്ട്
സെക്യൂരിറ്റി ഗാർഡ്സ്.
ശമ്പളം:13,000/-
Terrain Protection Services Pvt Ltd. For Premium Resto Cafe , Cherai – 8089967288
63. മലപ്പുറം
അറബിക് ഫുഡ് ഉണ്ടാക്കുന്നവരെ ആവശ്യം ഉണ്ട്. .
9847884514
64. കൊല്ലത്ത് പ്രവർത്തിക്കുന്ന കോർപ്പറേറ്റ് യൂണിഫോം മാനുഫാക്ച്ചറിങ് കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ…
1, മാർക്കെറ്റിങ് എക്സിക്യൂട്ടീവ് (സാലറി ± ഇൻസെന്റിവ്)
2, കട്ടിങ് മാസ്റ്റെഴ്സ് (മിഷർമെന്റ് കട്ടിങ്, ലേ കട്ടിങ്)
3,ടൈലേഴ്സ്……
ആകർഷകമായ ശമ്പളം താമസ സൗകര്യം
9778195398,8590009906
65. Office Admin
Female
3year experience any field
Time -9-5
Salary- 15K-20K +Incentive
Location Chattiparamba
(Malappuram)
Food&Accommodation
📱9846200956
66. 5 star തട്ടുകടയിലേക്
കുക്കിനെ ആവിശ്യം ഉണ്ട്
7558928288
67. എറണാകുളം
അങ്കമാലിയിലെ ഹോട്ടലിലേക്ക് Waiter നെ ആവശ്യമുണ്ട്
Salary : 15000 to 19000 + Food & Accomodation
Call : 9383492918
69. കേരളത്തിൽ ഉടനീളം സെയിൽസ് ഓഫീസർമാരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ താഴെ കാണുന്ന whats app നമ്പറിൽ ബന്ധപെടുക…
9496785507
7994531465
70. Part time/Full time job
Daily wages
Full time 10-6 pm 960 day
Part time 5 hours 500 day
Location – Eranakulam
9778061697
Field work
71. വണ്ടൂരിലേക്ക് ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക
📲8089958707
📲8078023801
72. ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡിനെ ആവശ്യമുണ്ട്
Male/Female
Any degree/ P.G ( Mba) more preferable
Experience : 5+ years
Age: below 30
Salary: 40000-60000
Time: 10:00 am – 6:00 pm
Location: Kadavanthra
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Ph: 9061692881, 6282585814
Mail id: hrelmgroup@gmail.com
73. OFFICE STAFF
Male
Any Degree, computer knowledge
Time-9-6
Salary-10k&Above
Location-Manjeri
📱9846200956
74. Need experienced restaurant
Captain’s-21000, Waiter’s-16500-18000, vacancy available,
Food & Accommodation is available.!
Location :Eranakulam dist,
Call – 89210 12399
75.cook
വെജിറ്റെറിയൻ ഹോട്ടലിലേക്കു പൊറോട്ട ഉൾപ്പെടെ പാചകം ചെയ്യാൻ അറിയാവുന്ന ആളെ ആവിശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം ദിവസം 900 to 1000/- വരെ. കൊച്ചി 9846710707
76. കോഴിക്കോട്
വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട് രാവിലെ 8:00- വൈകുന്നേരം 4:00 വരെ ശമ്പളം ₹15000 ഭക്ഷണം നടക്കാവ്
+91 8848461574
77. കൊച്ചി
വെജിറ്റെറിയൻ ഹോട്ടലിലേക്കു പൊറോട്ട, ചില്ലി ഗോപി, പനീർ ബട്ടർഉണ്ടാകാൻ അറിയാവുന്ന അറിയാവുന്ന ആളെ ആവിശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം ദിവസം 900 to 1000/- വരെ. 9846710707
78. Telecalling vacancy @ Tirur
Salary – 8k – 10k + incentives
Call – 7559086158
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
79. എറണാകുളം ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവശ്യമുണ്ട്. സാലറി 15000 -18000, food +accommodation ഉണ്ടായിരിക്കുന്നതാണ്.Contact number -8848658319
80. എറണാകുളം
പാലാരിവട്ടത്തെ ലാബിലേക്ക് Female എക്സ്റെ ടെക്നീഷ്യനെ ആവശ്യമുണ്ട്
Fresher Salary : 10000 + Food & Accomodation
9778210480
81. BANK 𝐅𝐞𝐦𝐚𝐥𝐞 ടെലികോളേഴ്സിനെ ആവശ്യമുണ്ട്
𝐅𝐫𝐞𝐬𝐡𝐞𝐫𝐬 𝐯𝐚𝐜𝐚𝐧𝐜𝐲
𝐉𝐨𝐛 𝐥𝐨𝐜𝐚𝐭𝐢𝐨𝐧 : 𝐄𝐫𝐚𝐧𝐚𝐤𝐮𝐥𝐚𝐦
𝐒𝐚𝐥𝐚𝐫𝐲 : 𝟏𝟒𝟎𝟎𝟎
𝐀𝐠𝐞 : 𝐔𝐩𝐭𝐨 30
𝐐𝐮𝐚𝐥𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧 : 𝐆𝐫𝐚𝐝𝐮𝐚𝐭𝐞
𝐂𝐀𝐋𝐋 𝟴𝟬𝟴𝟵𝟰 𝟰𝟰𝟭𝟰𝟯
82. ഇടപ്പള്ളി ഇൽ ഉള്ള TWO WHEELER ഷോറൂമിൽ FRONT OFFICE സ്റ്റാഫിനെ ആവശ്യമുണ്ട്.
Experience in any Automobile showroom is preferred
Gender – Female
Salary – based on experience
Basic computer knowledge is must.
If interested pls send your resume to smlgrouphr@gmail.com or whatssaap your resume to 9567442904
83. Asst HR MANAGER
Salary : upto 35000
Location : Ernakulam
Qualification : Any Degree
Experience: min 4 years
Males preferred
Industry ; logistics
contact : 6238208719
84. Urgent requirement
Field sales man -20
Salary plus attractive incentive
Please send your resume
Kallarackalenterprisesllp@gmail.com
Contact 6232674545
85. മലപ്പുറം
കുഴിമന്തി/ ആൽഫം* ബ്രോസ്റ്റ് ബിരിയാണി വെക്കാൻ അറിയുന്ന
കുക്കിനെ വേണം . ശബളം 40000 TO 60000
+918903918402
86. CIVIL PROJECT MANAGER
Salary : 20000 – 30000
Location : Kadavanthra
Qualification : Civil Engineering
Experience : 3+ years in Projects Management
Age should be below 35
Males preferred
06238208719
87. കോഴിക്കോട്
ഒരു ഐസ്ക്രീം ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8129590595
88. MAX – WELL എന്ന സ്ഥാപനത്തിലേക് നിരവധി ഒഴിവുകൾ
അക്കൗണ്ടന്റ്
FRONT ഓഫീസ് എക്സിക്യൂട്ടീവ്
ടെലി കോളർ
കാഷ്യർ
മാർക്കറ്റിംഗ്/ സെയിൽസ് എക്സിക്യൂട്ടീവ്
6235899739
89. ആവശ്യമുണ്ട്
ASTER ലാബിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ – MLT , DMLT
8089757388
Email- asterlabs.thevarakochi@gmail.com
90. കളമശേരി / ചേരനാനെല്ലൂർ
30 വയസിൽ താഴെ പ്രായമുള്ള മെയിൽ പാക്കിങ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി- 14000
8086442764
GULF JOBS
91. ബിൽഡിങ് മറ്റിരിയൽ കമ്പനിയായ SRR കമ്പനിയിൽ ഒഴിവുകൾ
Company Name -SRR Building Material LLC
Location -UAE
Nationality -Selective
Education -Based On Post
Salary Range -Discuss During Interview
Benefits -Attractive Benefits
Age Limit -Below 40
Interview -Only for Shortlisted candidates
Available Vacancies
• Telesales Executive (Filipino Females preferred)
• Outdoor Sales Executive (Metal Industry Experience
• Camp House Incharge
• Outdoor Sales (Female preferred)
• Export Manager
• Business Analyst
E-MAIL: hr@srr.ae
92. ALPHA FLIGHT SERVICE കമ്പനിയിൽ ജോലി ഒഴിവ്
Company Name -Alpha Flight Services
Location -Sharjah
Nationality -Selective
Education -Based on post
Salary Range -Discuss During Interview
Benefits -Attractive Benefits
Experience -Any
Available Vacancies
• Post Name- Health and Safety Officer
• Salary- Discuss in the Interview
• Benefits- Attractive benefits
• Experience- Required
E-MAIL: hr@alpha-group.ae
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐൻ അയാൾ ഹോട്ടലിൽ ജോലി ഒഴിവുകൾ
Company Name-Ayla Hotels & Resorts – Al Ain
Nationality- Selective
Qualification- Added Below
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Al Ain
Interview – Only for shortlisted candidates
Recruitment by Direct by Company
Available Vacancies
1. Kitchen Steward
2. Cluster Recreation Supervisor
3. Waiter/Waitress
4. F&B Hostess
5. Hygiene Coordinator
6. HK Attendant (Male/Female)
7. Fitness Instructor
8. Guest Service Agent
9. Telephone Operator
10. Masseuse
Send your cv to g.abdulmueaz@aylahotels.com – Ayla Hotels & Resorts – Al Ain Job
94. Urgent Hiring!- Pure Gold Dubai
Position – Assistant Marketing Manager
Gender – Female
Salary – 5000 to 7000 AED
Nationality – Indian, Filipino
Location – Dubai, UAE
Requirements:
-Should have experience in Retail industry.
-Bachelor’s degree.
-Excellent communication and presentation skills.
-Flexibility in travelling.
-Proficient in Microsoft Office
-Knowledge of all traditional and digital marketing tools and platforms.
Interested candidates can send their CV at –
careerspg@pugold.com
95. 5500 ദിർഹം ശമ്പളത്തിൽ ദുബായിൽ റാഫ് ഹോട്ടലിൽ ജോലി അവസരം
Company Name- RAF Hotel & Suites Dubai
Job Location- Dubai
Nationality- Selective
Education- Plus Two/Degrees or More
Gender- Male/Female
Experience- Details Added Below
Benefits- Attractive Benefits
Salary- Discuss in the Interview
Benefits- As per UAE labor law
Interview -Only For Shortlisted Candidates
Interview Location- Added Below
Available Vacancies
• Assistant Human Resource Manager (1 Nos)
• Revenue Manager (1Nos)
• Secretary to MD (1 Nos)
• Sales Coordinator (1 Nos)
• Housekeeping Supervisor (2 Nos)
• Female Front Desk Agent (1 Nos) preferably Russian, Arabic Speaking
• Female Front Desk Agent (1 Nos) Any Nationality
• Lobby Cafe Barista (1 Nos)
• Housekeeping Attendant (10 Nos)
• Bell Captain / Concierge (3 Nos)
• Stewarding (2 Nos)
Send cv to hr@rafhoteldubai.com ( RAF Hotel Job)
96. ദുബായ് സെമി ഗവണ്മെന്റ് കമ്പനി ജോലി /നിലവിൽ വിസിറ്റ് ൽ ജോലി നോക്കുന്നവർക് അവസരം
Company Name-Dubai Developments
Job Location-Dubai
Nationality-Selective
Education- Check Apply Link
Experience-Required
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on-24th December 2022
Recruitment- Free and Direct
Available Vacancies
1.HVAC Engineer
2. Facility Manager
3. Administrative Assistant
4. Lead Generation Manager
5. Filtration Plant Room
6. Leasing Executive
7. AC Technician
8. Assistant Operator (Electrical + Plumbing)
APPLY NOW – https://www.dubaidevelopments.com/careers/
97. Al Kashed Electro Mechanical Services L.L.C
AC mechanic -1no
1.Should have 2yrs GCC experience
2.Must have good knowledge in AC machine workings and trouble shooting complaints.
3.Must be capable to attend complaints independently.
Nationality-Indian
Age limit-(20-30)
Salary-1400AED+OT+Accommodation
Visa by company
Contact no-0565517506
MailID-alkasheduae@gmail.com
98. FUBEX LU കമ്പനിയിൽ ജോലി അവസരം
👉മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ/ യതൊരു ചാർജ് ഈ ജോലിക്കില്ല
⭕️താമസം, ഭക്ഷണം കമ്പനി നൽകും /മാസം 45000 (2000 ദിർഹം) മുതൽ ശമ്പളം
Available Vacancies in Fubex Lubricant Dubai
Accountant
Sales Executive
Purchase Coordinator
Send cv to info@fubex.net – Fubex Lubricant Dubai Job
99. അൽ ഐനിൽ പ്രശസ്ത സ്കൂളിൽ സ്കൂൾ ബസ് സൂപ്പർവൈസർ ജോലി ഒഴിവുകൾ
👉താല്പര്യമുള്ളവർ ഉടനെ cv മെയിൽ ചെയ്യുക /ഫ്രീ വിസ, താമസം
Send cv to careers@fischools.ae – Future International School Job
100. യുഎഇൽ വിസിറ്റിൽ ഉള്ളവർക്ക്
✳️ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
☸️ നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
🔰 റിസപ്ഷൻ, വൈറ്റെർ മേഖലയിൽ ജോലി ഒഴിവുകൾ /നല്ല ശമ്പളം പാക്കജ്, മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Gates Hospitality
Head Waiter
Receptionist
Send cv to hrad@gateshospitality.com ( Gates Hospitality Job)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️