Indian/Gulf Jobs live on 8.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

 1. പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ എറണാകുളത്തുള്ള എല്ലാ ശാഖകളിലേക്കും താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
🔺ബില്ലിംഗ്സ്റ്റാഫ്
സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
🔺ഡ്രൈവർ
ഫോർ വീലർ ലൈസൻസ് നിർബന്ധം
5 വർഷത്തെ പ്രവൃത്തിപരിചയം
• എറണാകുളം പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന അല്ലെങ്കിൽ എറണാകുളത്തേക്ക് ഉടൻ സ്ഥലം മാറുന്നവരെയും പരിഗണിക്കും.
Nb:ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല
താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
97786 56903, 97786 56901
info@invospark.in
Vadakkekotta, Thrippunithura, Cochin
Pravasi -your intimate smart shop
bazaar
Mattakuzhi, Panikkarupadi, Cochin
Elamakkara, Swamipadi, Cochin
2. തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയ ആയി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01/01/2022).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
3. കാസർകോട്: മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ വനിതകൾക്കായുള്ള യോഗ പരിശീലന പരിപാടിയിൽ പരിശീലനം നൽകുന്നതിന് ബി.എൻ.വൈ.എസ് (ബാച്ചിലർ ഓഫ് നാച്ചുറോപതി ആന്റ് യോഗിക് സയൻസ്) ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ അസോസിയേഷൻ / സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം നിർബന്ധം. അപേക്ഷ നവംബർ 14നകം നൽകണം.
4. തിരുവനന്തപുരം : ജില്ലാ പഞ്ചായത്തും, ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി നടപ്പാക്കുന്ന ജ്വാല പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എന്നിവരെ നിയമിക്കുന്നു.അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. 25 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി.
എംഎസ്ഡബ്ലൂ, സൈക്കോളജി, സോഷ്യോളജി, സോഷ്യേൽ വർക്ക്, വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.
കൂടാതെ ജില്ലാകോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സ്ത്രീശാക്തീകരണ മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണെന്നും ജില്ല വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.
5. താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്- റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട്’ ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് kfri.res.in സന്ദർശിക്കുക
6. കണ്ടിജന്റ് തൊഴിലാളികളെ നിയമിക്കുന്നു
ആലപ്പുഴ: ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളായ സ്‌പ്രെയിങ്, ഫോഗിങ്, സോഴ്‌സ് റിഡക്ഷന്‍ എന്നിവയ്ക്കായി 90 ദിവസത്തേക്ക് 46 കണ്ടിജന്റ് തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 18-നും 40-നും മധ്യേ പ്രായമുള്ള ഫീല്‍ഡ് ജോലി ചെയ്യാന്‍ കായിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ക്ക്.👇
https://forms.gle/kRqD9syVLhvvmX2m6
എന്ന ലിങ്ക് വഴി നവംബര്‍ 11-ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.
7. ഇലക്ട്രോണിക് സർവീസ് ടെക്നീഷ്യനെ ആവശ്യമുണ്ട്
IT/ Diploma in Electronics with experience
BEE N BEE SCALES & MACHINES IInd FLOOR, DARUSSALAM COMPLEX, MAVOOR ROAD
KOZHIKODE : 934 910 21 03
8. പുളിക്കൽ ഭാഗത്തേക്ക് പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഓഫീസ് സ്റ്റാഫ് (male)
Any Degree & Computer knowledge
Fresh / Experience
9846 586 038 | 9061 037 125
9. മലബാർ ഏരിയയിലെ പ്രമുഖ കെട്ടിട നിർമ്മാണ സ്ഥാപനത്തിന് സിവിൽ എഞ്ചിനീയർ ബിരുദം/ഡിപ്ലോമ ഹോൾഡർമാർ ആവശ്യമുണ്ട്.
(കുറഞ്ഞത് 2 വർഷത്തെ സൈറ്റ് പരിചയം അഭികാമ്യം). ഫോർമാൻ – റൈൻഫോഴ്സ്മെന്റ് & ഫോം വർക്ക്
ഇമെയിൽ വഴി അപേക്ഷിക്കുക: hrconstructionsclt@gmail.com
MOB: 9446 48 3340
10. എമറാൾഡ് ഹോട്ടൽസ് & റിസോർട്ട്സ് മാവൂർ റോഡ്, കോഴിക്കോട്
സെയിൽസ് എക്സിക്യൂട്ടീവുകൾ 5 nos
എഫ് & ബി സർവീസ് സ്റ്റാഫ്: 3
ഭക്ഷണവും താമസവും സൗജന്യം ആകർഷകമായ ശമ്പളം ബന്ധപ്പെടുക.
CONTACT: 91 501 26 664, 81 39 84 74 81
Email: reservations@emarald.in
11. മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്
, ഇന്ത്യയിലെ പ്രമുഖ പെയിന്റ് ഉത്പാദന കമ്പനിയുടെ കേരളത്തിലെ
വിവിധ ഔട്ട്ലറ്റുകളിലേയ്ക്ക് മാർക്കറ്റിംഗ് എക്സിക്യുട്ടീവിനെ ആവശ്യം ഉണ്ട്
താത്പര്യം ഉള്ളവർ വിളിക്കുക.
+91 994 72 27 443
12. ആവശ്വമുണ്ട്
കണ്ണങ്കണ്ടിയുടെ കോഴിക്കോട്, താമരശ്ശേരി ഷോറൂമുകളിലേക്ക്
SALES PROMOTERS (M/F)
Qualification: Plus 2
ACCOUNTANT (M) |
Qualification: B.Com with Tall
വിശദമായ ബയോഡാറ്റ മെയിൽ ചെയ്യുക.
hrkannankandy@gmail.com | 85 93 09 56 59
13. ആവശ്യമുണ്ട്
കുറവിലങ്ങാടിന് സമീപം
പ്രവർത്തിക്കുന്ന Textile ഷോപ്പിലേക്ക് Part-time
Sales Men(5:00 PM to 9:00 PM)
Sales Men (Salary 4000-5000) – Part Time
Send your resume to
EMAIL:nilacollectionsthottuva@gmail.com
Whatsapp:+91 99 01 94 59 19
14. കൊല്ലത്തേക്ക് ഹെൽപ്പർ, വീട്ടു പറമ്പിൽ പച്ചക്കറി കൃഷി മുതലായ ജോലികൾക്കായി ജോലിക്കാരെ ആവശ്യമുണ്ട്.
50-65 വയസ്സ്, സ്ഥിര ജോലി സൗജന്യ താമസം, ബോണസ്. മറ്റ് അലവൻസുകൾ. വർഷത്തിൽ ശമ്പള വർദ്ധന. നിശ്ചിത കാലാവധി പൂർത്തിയാക്കുന്നവർക്ക്, ട്രയിനിംഗ് നൽകി ഓഡിറ്റോറിയം റിസോർട്ടിലേക്ക്
പ്രൊമോഷനോടു കൂടി ജോലിക്ക് അവസരം ഉണ്ടായിരിക്കും. മദ്യപാന ശീലം ഇല്ലാത്തവർക്കും താമസിച്ചു ജോലി ചെയ്യാൻ തയ്യാറുള്ളവർക്കും മുൻഗണന.
88 487 85 038, 93 875 43 338
15. വെൽഡിങ്, ഫാബ്രിക്കേഷൻ വർക്ക് അറിയാവുന്ന,
പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉള്ള ആളുകൾ ജോലിക്ക് ആവശ്യം ഉണ്ട്
ഫോൺ നമ്പർ : +91 99 61 59 55 56
16. മലപ്പുറം ടൗണിന്റ ഹൃദയ ഭാഗത്തു പുതിയതായി തുടങ്ങിയ മൾട്ടി കുസിൻ റെസ്റ്റോർണ്ടിലേക്ക്
1. Cashier
2. Service Waiter
എന്നീ സ്റ്റാഫിനെ ആവശ്യമുണ്ട്.
വിളിക്കേണ്ട നമ്പർ : 79 07 05 04 46
17. പോസ്റ്റ്‌ ഓഫീസിൽ ജോലി നേടാം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു.
കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർ, സഹകരണ സൊസൈറ്റി കളക്ഷൻ ഏജന്റുമാർ, വിമുക്തഭടന്മാർ, മുൻ ഇൻഷുറൻസ് ഏജന്റ്മാർ എന്നിവർക്ക് മുൻഗണന.
പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകൾ ഉൾപ്പെടും. പ്രായപരിധി 18നും 50 നും മദ്ധ്യേ. എസ്.എസ്.എൽ.സി.യാണ് യോഗ്യത.
എസ്.എസ്.എൽ.സി, ആധാർ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോൺ നമ്പർ – 95673 39292
ഫോൺ നമ്പർ – 96458 27355
18. സിൽക്കോൺ ഹൈപ്പർമാർക്കറ്റിലേക്ക് തൊഴിലവസരങ്ങൾ
ഒഴിവുകൾ
⭕️സ്റ്റോർ മാനേജർ.
സാലറി -25000 മുതൽ 35,000 രൂപ വരെ
5 വർഷത്തെ പ്രവൃത്തി പരിചയം വേണം
⭕️സെയിൽസ്മാൻ.
സാലറി- 18000 മുതൽ 22,000 രൂപ വരെ
കുറഞ്ഞത് രണ്ടുവർഷത്തെ ഫ്രണ്ട് ലൈൻ സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
⭕️സെയിൽസ്മാൻ – ട്രെയിനീ.
സാലറി- 15,000 മുതൽ 17000 രൂപ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പ്രവർത്തിപരിചയം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
ബയോഡാറ്റകൾ അയക്കേണ്ട ഇമെയിൽ അഡ്രസ്
hr@sylcon.in
19. പ്രമുഖ ഹോൾസെയിൽ സാരി സ്ഥാപനത്തിലേക്ക് (KOMAPPAS SAREES)
താഴെ പറയുന്ന തസ്തികകളിൽ നിരവധി ജോലി ഒഴിവുകൾ
◾️BILLING സ്റ്റാഫ്
◾️SALES LADIES & GENTS
◾️PACKING STAFF
മുകളിൽ പറഞ്ഞിരിക്കുന്ന ജോലികൾക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക.
KOMAPPAS SAREES
Orchid Building
Near New Bus stand Opp: Indoor Stadium, Rajaji Road, Calicut
Tel: 0495 2723376
99 95 64 06 24 | 77 36 12 01 78
20. എറണാകുളം പള്ളിമുക്കിലുള്ള Distribution സ്ഥാപനത്തിലെക്കു
പാക്കിംങ്ങ് സെക്ഷനിലേക്ക് 30 വയസ്സിൽ താഴെയുള്ള സ്ത്രീകളെ ആവശ്യമുണ്ട്.
സമീപവാസികൾക്ക് മുൻഗണന. താല്പര്യമുള്ളവർ ബന്ധപ്പെടുക
ബന്ധപ്പെടുക 95676 622 15
21. എറണാകുളം ജില്ലയിൽ കടകളിൽ പോയി Amazone Sticker ഒട്ടിക്കുന്നതിന് ആളുകളെ ആവശ്യമുണ്ട്, ആഴ്ച തോറും 5000 രൂപ ലഭിക്കും, താല്പര്യം ഉള്ളവർ പേരും സ്ഥലവും
79 07 43 96 21 എന്ന നമ്പറിൽ വാട്ട് സാപ്പ് ചെയ്യുക.
22. മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്,
ഇന്ത്യയിലെ പ്രമുഖ പെയിന്റ് ഉത്പാദന കമ്പനിയുടെ കേരളത്തിലെ
വിവിധ ഔട്ട്ലറ്റുകളിലേയ്ക്ക് മാർക്കറ്റിംഗ് എക്സിക്യുട്ടീവിനെ ആവശ്യം ഉണ്ട്
താത്പര്യം ഉള്ളവർ വിളിക്കുക.
+91 994 72 27 443
 24. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ഒഴിവുകൾ
🔰 നവംബർ 9 വരെ മാത്രം അവസരം
ഒഴിവുകൾ
🔺അറ്റൻഡർ ഒഴിവ്: 6
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേറ്റ്), പ്രാദേശിക ഭാഷ വായിക്കാനും എഴുതാനുമുള്ള കഴിവ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
⭕️ഫാക്കൽറ്റി ഒഴിവ്: 7
യോഗ്യത: MSW/ MA( റൂറൽ ഡെവലപ്മെന്റ്) / MA (സോഷ്യോളജി / സൈക്കോളജി )/ BSc (വെറ്റിനറി, ഹോർട്ടികൾച്ചർ, അഗ്രി, അഗ്രി. മാർക്കറ്റിംഗ്)/ BA കൂടെ BEd.
ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 8
യോഗ്യത: BSW/ BA/ BCom കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം.
അപേക്ഷ ഫീസ് വിവരങ്ങൾ.
അറ്റൻഡർ പോസ്റ്റ് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.മറ്റുള്ള തസ്തിക: 200 രൂപ അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 9ന് മുൻപായി അപേക്ഷ ഓഫീസിൽ എത്തുന്ന വിധം അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്- https://www.iob.in/upload/CEDocuments/online_advertisement_career.pdf
അപേക്ഷാ ഫോം
https://www.iob.in/upload/CEDocuments/APPLICATION_FORM_Career.pdf

25. ഏഴാം ക്ലാസ് മുതൽ ഉള്ളവർക്ക് ദേവസ്വം ബോർഡിലേക്ക് നിരവധി ജോലി ഒഴിവുകൾ
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2022 പ്രധാനപ്പെട്ട വിവരങ്ങൾ.
🔺 ഓർഗനൈസേഷൻ പേര്: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB)
🔺തസ്തികയുടെ പേര്: വാച്ചർ, പാർട്ട് ടൈം സ്വീപ്പർ,നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ & മറ്റുള്ളവ.
🔺ജോലി തരം: കേരള ഗവ
🔺റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ളത്.
🔺 പരസ്യ . നമ്പർ: 107/R2/2022/KDRB
🔺ഒഴിവുകൾ: 77
🔺ജോലി സ്ഥലം: കേരളം
🔺ശമ്പളം: 19,900 – 79,000 രൂപ (പ്രതിമാസം)
🔺അപേക്ഷയുടെ രീതി: ഓൺലൈൻ
🔺അപേക്ഷയുടെ തുടക്കം: 12.10.2022
🔺അവസാന തീയതി: 14.11.2022
ഒഴിവുകളുടെ വിശദാംശങ്ങൾ
1. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് . 1 (സിവിൽ) : 02
2. ഡ്രാഫ്റ്റ്സ്മാൻ ഗ്ര. II (സിവിൽ) : 02
3. ലാബ് ടെക്നീഷ്യൻ : 01
4. നഴ്സിംഗ് അസിസ്റ്റന്റ് (പുരുഷൻ) : 03
5. നഴ്സിംഗ് അസിസ്റ്റന്റ് (സ്ത്രീ): 02
6. മാഹൗട്ട്:
7. അഷ്ടപദി ഗായകൻ (ക്ഷേത്രം): 01
8. നാദസ്വരം പ്ലെയർ: 01
9. മദ്ദളം പ്ലെയർ: 01
10. പാർട്ട് ടൈം സ്വീപ്പർ : 03
11. വാച്ചർ : 50
12. റാണ്ടം അനസേവുകം: 01
എങ്ങനെ അപേക്ഷിക്കാം
മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന്, അനുയോജ്യമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. നിങ്ങൾക്ക് 2022 ഒക്ടോബർ 12 മുതൽ 2022 നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
🔺 ഔദ്യോഗിക വെബ്സൈറ്റ് ആയ www.kdrb.kerala.gov.in പ്രവേശിക്കുക
🔺വാച്ചർ, പാർട്ട് ടൈം സ്വീപ്പർ, നഴ്‌സിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ & മറ്റ് ജോലി അറിയിപ്പ് “റിക്രൂട്ട്‌മെന്റ് / കരിയർ / പരസ്യ മെനു” എന്നിവയിൽ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
🔺അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
🔺അറിറിയിപ്പ് പൂർണ്ണമായി വായിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡം. ശ്രദ്ധാപൂർവ്വം പരിശോധിക്കുക..
🔺താഴെയുള്ള ഔദ്യോഗിക ഓൺലൈൻ അപേക്ഷ/ രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക.
🔺ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
🔺ആവശ്യമായ എല്ലാ രേഖകളും ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
🔺വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന വലിപ്പവും. അവസാനം, രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം
വിശദാംശങ്ങൾ ശരിയാണ്, തുടർന്ന് സമർപ്പിക്കുക.
🔺അടുത്തതായി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് (കെഡിആർബി) അപേക്ഷാ ഫീസ് ആവശ്യമാണെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
🔺അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
. http://kdrb.kerala.gov.in/wp-content/uploads/2022/10/NOTIFICATIONS-12POSTS-DTD-12.10.2022.pdf
അപേക്ഷ സമർപ്പിക്കാൻ
https://recruitment.kdrb.kerala.gov.in/recruitment
26. കൊച്ചിൻ ഷിപ്യാർഡ് നിരവധി തൊഴിൽ അവസരങ്ങൾ.
🔺ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
(ഇലക്ട്രിക്കൽ)
ഒഴിവ്: 1.
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) പരിചയം: 4 വർഷം
🔺വെൽഡർ കം ഫിറ്റർ ( പ്ലംബർ)
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷം
🔺ഫിറ്റർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 1.അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷം
🔺ഷിപ്പ് റൈറ്റ് വുഡ് ഒഴിവ്: 1
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷംപ്രായപരിധി: 40 വയസ്സ്
(PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം – ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ): 23,500 – 77,000 രൂപ മറ്റുള്ള തസ്തിക: 22,500 – 73,750 രൂപ.
നോട്ടിഫിക്കേഷൻ ലിങ്ക്
https://cochinshipyard.in/careerdetail/career_locations/502
സൂപ്പർവൈസറി വിഭാഗം
🔺അക്കൗണ്ടന്റ്
യോഗ്യത: ബിരുദം കൂടെ M Com പരിചയം: 7 വർഷം ബിരുദം കൂടെ CA/ CMA ഇന്റർമീഡിയേറ്റ് പരിചയം: 5 വർഷം.
🔺അസിസ്റ്റന്റ് എഞ്ചിനീയർ ( പെയിന്റ്ംഗ്)
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമഅല്ലെങ്കിൽ പരിചയം: 7 വർഷം.
🔺അസിസ്റ്റന്റ് എഞ്ചിനീയർ ( പെയിന്റ്ംഗ്)
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ പരിചയം: 7 വർഷം
അല്ലെങ്കിൽഅടിസ്ഥാന യോഗ്യത: ITI
പരിചയം: 22 വർഷം.
🔺അസിസ്റ്റന്റ് എഞ്ചിനീയർ ( വെൽഡിങ്)
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ഡിപ്ലോമ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
പരിചയം: 7 വർഷംഅല്ലെങ്കിൽ
അടിസ്ഥാന യോഗ്യത ITI: പരിചയം: 22 വർഷം.
🔺അസിസ്റ്റന്റ് എഞ്ചിനീയർ (സ്ട്രക്ചറൽ) ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ പരിചയം: 7 വർഷം അല്ലെങ്കിൽ അടിസ്ഥാന യോഗ്യത: ITI പരിചയം: 22 വർഷം
പ്രായപരിധി: 50 വയസ്സ് ശമ്പളം: 51,940 രൂപ.
നോട്ടിഫിക്കേഷൻ ലിങ്ക്
https://cochinshipyard.in/careerdetail/career_locations/503
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
 27. ശ്രീ വിവേകാനന്ദ കോളേജ്, കുന്നംകുളത്ത് തൊഴിൽ മേള
ശ്രീ വിവേകാനന്ദ കോളേജ്, കുന്നംകുളം CAREER GUIDANCE & PLACEMENT CELL നയിക്കുന്ന നിരവധി തൊഴിലവസരങ്ങളുമായി CAREER FOCUS ജോബ് ഫെയർ കുന്നംകുളത്ത് (തൃശൂർ). കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു
ദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8590651710 നമ്പറിൽ നിങ്ങളുടെ പേര്, സ്ഥലം, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ WHATSAPP ചെയ്യുക
SSLC, +2, DEGREE, PG, DIPLOMA, ITI, B-TECH തുടങ്ങിയ എല്ലാത്തരം ക്വാളിഫിക്കേഷൻ ഉള്ളവർക്കും തൊഴിൽ അവസരങ്ങൾ
COMPANY REGISTRATION CONTACT: 6235651710 emjobfair@gmail.com
28. ബാങ്കുകളിൽ 710 ഒഴിവ് | IBPS Recruitment 2022
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് ( പരീക്ഷ നടത്തുന്നു) അപേക്ഷ ക്ഷണിച്…
 29. തമിഴ്‌നാട് പ്രവർത്തിക്കുന്ന മൾട്ടി കുസിൻ റെസ്റ്റോറന്റിലേക്ക് ജോലിക്കരെ ആവശ്യമുണ്ട്
* JUICE MASTER
# food & accommodation avilble
Call /watsapp 8089858001
നേരിട്ട് ഉള്ള നിയമനo
30. ലുലു മാൾ കൊച്ചി – ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ചുവടെ നൽകുന്നു.
⭕️ഐടി ഇൻ ചാർജ്.- 5 വർഷത്തിന് മുകളിൽ പരിചയം, എംസിഎ അല്ലെങ്കിൽ ബി ടെക് (പുരുഷന്മാർ മാത്രം)
⭕️ അസിസ്റ്റന്റ് ഐടി ഇൻ ചാർജ് – 3 വർഷത്തിന് മുകളിൽ പരിചയം, എംസിഎ അല്ലെങ്കിൽ ബി ടെക് (പുരുഷന്മാർ മാത്രം).
⭕️ സോഫ്റ്റ്‌വെയർ ക്വാളിറ്റി അനലിസ്റ്റ് –2-7 വർഷത്തെ പരിചയം, (എംസിഎ/ബിടെക്/ബിഇ) റാനോറെക്സ്, സോണാർക്യൂബ്, സെലീനിയം
⭕️ ഐടി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് – 3 വർഷത്തിന് മുകളിൽ പരിചയം, MCSA /CCNA / SAP
⭕️ ആപ്ലിക്കേഷൻ സപ്പോർട്ട് എഞ്ചിനീയർ – 2-5 വർഷത്തെ പരിചയം, BE / Btech – കമ്പ്യൂട്ടർ സയൻസ്
⭕️ഐടി സപ്പോർട്ട്. – 1-2 വർഷത്തെ പരിചയം (പുരുഷന്മാർ മാത്രം), MCSA /CCNA / MCSE/SAP
⭕️ ഡോട്ട് നെറ്റ് ഡെവലപ്പർ- 2-7 വർഷത്തെ പരിചയം, #.Net അല്ലെങ്കിൽ VB.Net (MCA/Btech/BE)
⭕️ നെറ്റ്‌വർക്ക് ലീഡ് – 5-7 വർഷത്തെ പരിചയം, CCNA/CISCO/JUNIPER/FORCEPONT/CCNP, PALO ALTO NETWORKS
⭕️ പ്രോജക്ട് ലീഡ് – ഐടി – 5-7 വർഷത്തെ പരിചയം, CAD/സ്ട്രക്ചർഡ് കേബിളിംഗ് & CCTV/MEP/ELV
⭕️ നെറ്റ്‌വർക്ക് എഞ്ചിനീയർ -3-5 വർഷത്തെ പരിചയം, CCNA/CISCO/JUNIPER/FORCEPONT, PALO ALTO NETWORKS.
🛑അപേക്ഷിക്കേണ്ട വിധം : താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ careers@luluindia.com എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്. വിഷയത്തിൽ നിങ്ങൾ അപേക്ഷിക്കുന്ന പദവി ദയവായി സൂചിപ്പിക്കുക.
31. PRIVATE SECTOR BANK
DESIGNATION:- MANAGER
QUALIFICATION :- DEGREE
SALARY:-26000-40000
MALES/FEMALES CAN APPLY
EXPERIENCED CANDIDATES PREFERED
LOCATION:- PALAKKAD AREA
WHATSAPP @7736892545
32. OVERSEAS EDUCATION INSTITUTE
DESIGNATION:- OFFICE STAFF
QUALIFICATION:- DEGREE
SALARY :-10000-15000
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- വഴുതക്കാട്(Trivandrum District)
Whatapp@7034897414
33. *Vehicle finance🧑🏻‍💼13000 above+6000+incentive *

Gender:Male
Freshers or experienced
Qualification :Degree
Salary:13000above+6000+incentive
Age:below 28
Time:9:30am-5:30pm
Two wheeler with license must
Location:Thrissur
PH-7306545205
34. SMR executive 👩🏻‍💼11000 above+incentive
Gender:Female
Freshers or experienced
Qualification :Degree
Salary:11000above+incentive
Age:below 35
Time:9:00am-6:00pm
Location:Thalore
Appointment Call📞📱
7306545205
35. വർക്കല റിസോർട്ടിലേക്ക് ഹൗസ്കീപ്പിങ് വേക്കൻസി
📌 ഫുഡ് & താമസം Free
താൽപര്യമുള്ളവർ Contact ചെയ്യുക
📞 9946388427
36. പട്ടാമ്പി
പള്ളിപ്പുറത്തേക്ക് എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് ഫുഡും താമസ സൗകര്യവും ഉണ്ടായിരിക്കും ദിവസം കൂലി 800 രൂപ താല്പര്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
+917736465240
37. JOB VACANCY
A reputed Hospital in Kochi is looking for
📍 CRE (F)
Qualification: Degree
Experience : Freshers
Salary : 13K + Food +Accomodation
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111996663
☎️ 8111995551
☎️ 8111995550
38. WE ARE HIRING
Accountant * (M) for a *Construction Firm Located at Malappuram
Experience: 1-2 years
Qualification: Any degree
Salary: negotiable based on last/current salary.
☎️ 8111996663
39. JOB VACANCY
A reputed Electrical equipment Supplier Firm in Calicut is looking for
📍 Accountant (F)
Qualification: Degree
Experience : 1- 2 yrs
Salary : Negotiable based on current/last salary.
Interview Date – 08/11/2022
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111996663
40. Assistant Chef / Cook
📌 Location – Trivandrum Branch, Peroorkada
♻️ Salary 18000 to 30000
♻️ Experience needed
Food & Accommodation Available
♻️ Company – Harvest Caterers Pvt Ltd.
💬 Whatsapp : 9207952847
Send your bio data
41. തിരുവനന്തപുരം പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് ആവിശ്യമുണ്ട്
* cashier 12000 Starting Salary (ACCOMADATION Time 9 AM TO 8 PM )*
Beusiness Exicutive
Good Salary + TA+ Incentive
plees send yur Cv 9895740001
42. കായംകുളം പുതുതായി ഓപ്പൺ ചെയ്യുന്ന ബേക്കറിയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് 9746295665
43. We are Hiring
Territtory sales manager
*Experience :-2-4yrs
Salary – 30000 + 6000
*Location – Thrissur, Palakkad, Kozhikode, Wayanad, Thiruvanathapuram *
Should have merchant Onboarding experience like paytm, Gpay, phonepe, BharathPe, udaan, Meesho, etc.
*Sent your updated resumes to 8848447241 No Calls
44. മലപ്പുറം
റെസ്റ്റോറന്റിലേക്ക് ഒരു ബില്ലിംഗ് സ്റ്റാഫ്‌ ആവിശ്യം ഉണ്ട്
ഫുഡ്‌ തമാസ സൗകര്യം ലഭ്യമാണ്
താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
7025000050
45. തൃശ്ശൂരിലെയും കേച്ചേരിയിലെയും പ്രമുഖ ഹോട്ടലിലേക്ക്
▪️കാഷ്യർ& accounts(12000/- to 15000/-)
▪️സപ്ലയർ(12000/- to 18000/-
▪️ഡെലിവെറി ബോയ്(12000/- + petrol+ incentive)
▪️സർവീസ് ബോയ്(12000 to 18000)
▪️വാഷിംഗ്(15000 to 18000)
എന്നീ സെക്ഷനുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 90371 46756 നമ്പറിൽ ബന്ധപ്പെടുക.
(Food accommodation available)
46. കോഴിക്കോട് ഭാഗത്തേക്ക് പണ്ടാരിയെ ആവശ്യമുണ്ട്
#ബിരിയാണി
#മീൽസ് കറികൾ.
#കര മന്തി.
# എണ്ണക്കടികൾ
ഇതൊക്കെ അറിയുന്നവർ
വിളിക്കുക
9846385445
9745936679
47. കേക്ക് മാസ്റ്റർ
കൊല്ലത്തു ഒരു ലൈവ് കേക്ക് ചാൻസ് ഉണ്ട് പുതിയ ഓപ്പണിങ് ആണ്.
നല്ലപോലെ കേക്ക് ഡിസൈൻ ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക.
📲 8848670950
48. Urgent Requirements for Café
🔘 Juice and Desserts Maker
🔘 Sandwich Maker
🔘 Counter Staff
Location: Chennai
Food And Accommodations Available.
📲 9884239218
Direct Recruitment
49. Packing Staff
Urgent Requirement for a Reputed Distribution Firm at Calicut
We are Looking for PACKING STAFF Based in Calicut.
Attractive Salary + OT
Duty Time: 9.30am TO 6.30pm
No Food & Accommodation
📲 9447173256
50. ഓഫീസ് സ്റ്റാഫ്‌
വയനാട്ടിൽ ഓഫിസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
9497605555

51. മംഗലാപുരം ഹോസ്പിറ്റൽ കാന്റീനിലേക്ക് പൊറോട്ട, ചപ്പാത്തി, ദോശ എന്നിവ ഉണ്ടാക്കാൻ കഴിയുന്ന കുക്കിനെ ആവശ്യം ഉണ്ട് .
Salary: Rs. 1000 daily.+ Food + accommodation.
താല്പര്യം ഉള്ളവർ വിളിക്കുക
☎️: 9061101111
52. PLUSTWO യോഗ്യത ഉള്ളവർക്ക് ബാംഗ്ലൂർ എയർപോർട്ടിലേക്ക് നിരവധി തൊഴിലവസരങ്ങൾ….
AGE : 19-26
For More Details
CALL :7736577710
53. ഹെവി ഡ്രൈവർ ജോലി ഒഴിവ്
വേലൂർ തയ്യൂരിലെ മൊത്ത വ്യാപാര സ്ഥാപനത്തിലേക്ക് ഹെവി ഡ്രൈവറെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. വേലൂരിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ 9995633632 നമ്പറിൽ ബന്ധപ്പെടുക.
54. KELTRO ജില്ലാതലത്തിൽ നിയമനം
നിരവധി ഒഴിവുകൾ
💢 അസിസ്റ്റന്റ് മാനേജർ
💢 ബിസിനസ്‌ ഡെവലപ്പർ (gents & gents)
💢 കമ്പനി സൂപ്പർവൈസേഴ്സ്
💢 പാക്കിങ് സ്റ്റാഫ്
💢 സ്റ്റോർ കീപ്പർ
👉🏻SALARY: 15,000 – 28,000+FPF+ESI
👉🏻Freshers Can Apply
👉🏻Sslc,Plus two,degree *(Fail or Passed )
👉🏻 age :18 to 30
http://wa.me/+919947735839
താമസവും ഭക്ഷണവും സൗജന്യമായി കമ്പനി നൽകുന്നതാണ്
📱: 9747273696
55. പാർട്ട് ടൈം താത്കാലിക നിയമനം
കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.)ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട്ട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി 18 – 50.
സ്വീപ്പർ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും
ഗ്രാസ്/ബുഷ് വുഡ് കട്ടർ തസ്തികയിൽ പുരുഷന്മാർക്കും അപേക്ഷിക്കാം.
താത്പര്യമുളളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, എൻജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നവംബർ 10നു മുൻപ് പൂർണ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.
56. പ്രോജക്ട് അസിസ്റ്റന്റ്
പുറമറ്റം ഗ്രാമ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ- ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിനുമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് – ഒന്ന്) അപേക്ഷ ക്ഷണിച്ചു.
യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദത്തിനൊപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.
അവസാന തീയതി ഈ മാസം 14. പ്രായ പരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ (പട്ടിക ജാതി – പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കും)
57. തൊടുപുഴയിൽ ഉള്ള റസ്റ്റോറന്റിലേക്ക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
Male
Salary – 18000
Time – 8am -7pm
Experience Must
Call : 8590959137
58. പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ മദർ മാർട്ട് ഹൈപ്പർമാർക്കറ്റ് ലേക്ക് തൊഴിലവസരങ്ങൾ.ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു
🔺സ്റ്റോർ മാനേജർ
🔺സൂപ്പർവൈസർ.
സ്ത്രീകൾക്ക് പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
🔺സെയിൽസ് സ്റ്റാഫ്.
ഈ പോസ്റ്റിലേക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
(M/F)
ജോലിസ്ഥലം നാലാഞ്ചിറ- തിരുവനന്തപുരം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.
hrdmmart@gmail.com
59. തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗാ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കും.
യോഗ്യത: ബിഎൻവൈഎസ് പിജി ഡിപ്ലോമ ഇൻ യോഗ, ബിഎഎംഎസ് എംഡി ഇൻ യോഗ
അഭിമുഖം 8 രാവിലെ 10.30ന് സി വിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ . ഫോൺ: 0497 2700911
60. .ചേർത്തല
പട്ടണക്കാട് പ്രവർത്തിക്കുന്ന C S C സെന്ററിലേക് ഓഫീസ് അസിസ്റ്റന്റ് & DATA എൻട്രി ഓപ്പറേറ്റർ നെ ആവശ്യമുണ്ട്. ടു വീലർ ഉണ്ടായിരിക്കണം.
7012914844
61. .എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റോറിലേക് ഓഫീസ് സ്റ്റാഫ് & പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെയാണ് ആവശ്യം. സാലറി 10000 .
9847788488
62. എറണാകുളം*
ഇരുമ്പനം പ്രവർത്തിക്കുന്ന പ്രമുഖ ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫുൾ ടൈം & പാർടൈം ജോലി അവൈലബിൾ ആണ്.ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
7907938248
63. കണ്ണൂർ*
പയ്യന്നൂരിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാൻഡഡ് കോഫി ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്,
9061940626
64. .എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന ടു വീലർ ഷോറൂം & സർവീസ് സെന്ററിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ- ഡിഗ്രി.
9746544666
65. മണ്ണാർക്കാട്*
RBC ഗ്രൂപിലേക് യുവതി യുവാക്കളെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സ്/ .27 വയസിൽ താഴെയുള്ളവർ.ഫുഡ് +താമസം സൗജന്യം.
9744335659
66. ഇടുക്കി*
കാർ വാഷിംഗ് സെന്ററിലേക് വാഷിംഗ് ബോയിയെ ആവശ്യമുണ്ട്.താമസ സൗകര്യം ഉണ്ടായിരിക്കും.സാലറി -15000 -18000 .
7558841220
67. തിരുവനന്തപുരം
അമ്പലത്തറ പ്രവർത്തിക്കുന്ന കാർ ACCESSORIES ഷോപ്പിലേക് ലേഡി അകൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -10000 .
9961586868
68. എറണാകുളം*
വൈറ്റിലയിൽ പ്രവർത്തിക്കുന്ന ഒരു ഹോസ്റ്റലിലേക് MALE /FEMALE കുക്കിനെ ആവശ്യമുണ്ട്.താമസം ഭക്ഷണം സൗജന്യം.സാലറി 12000 -18000
9037482807
69. Part time
Logistics
Processing staff🧑🏻‍💼12500 above+Esi+pf
Gender:Male
Freshers or experienced
Qualification :Plus two
Salary:12500above+Esi+pf
Age:below 30
Time:6:00pm-7:00am
Location:valarkkavu
70. .മംഗലാപുരം
മെഷീൻ ഉപയോഗിച്ച് തോട്ടം ക്ലീൻ ചെയ്യുന്നതിന് മുൻപരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
9110856867

GULF JOBS
71. Required Staff Urgently (2 nos.)
1) Project Coordinator
2) Fit-Out Coordinator (Indian/Arab national)
Job Location: Abu Dhabi
Experience: Familiar with all Abu Dhabi Authorities Portal and experience in ADM/Civil Defense
Email CV: rajkamal.capital@gmail.com
Contact #056 5092338
72. Sales Manager
Job Location: Dubai
Experience: With minimum 5 years of experience in the uniform sales
Salary: Competitive Salary
Benefits: Commission
Email CV: accounts@linkwelluniforms.com
Date Posted: 3rd November 2022
73. Sales Executives
Industry: Leading Group of Companies
Experience: With relevant UAE experience in buying & selling of cards
Candidate’s Availability: Inside UAE
Salary: Competitive
Benefits: Commission + Monthly Incentives
Email CV: vacancies273@gmail.com
Date Posted: 3rd November 2022
74. Female Bus Attendants
Industry: Reputed School
Job Location: Dubai
Age Limit: 25 years old or above
Contact #050 7016412
Date Posted: 3rd November 2022
75. Female Admin Staff
Job Location: Dubai
Experience: With Accounts background experience
Language Skills: Fluency in English
Email CV: info@jewelautismcentre.com
Date Posted: 3rd November 2022
76. Sales Executive
Industry: Leading Man Power Company
Experience: With UAE experience in the same role
Email CV: infoabd@ariestechcont.com
Date Posted: 3rd November 2022
77. Computer Technician
Industry: Trading Company
Job Location: Dubai
Experience: With 2 years of experience
Email CV: office@ads-adv.com
Date Posted: 3rd November 2022
78. HR Administrator
Experience: With 5-10 years of relevant experience
Age Limit: 35-45 years old
Availability: Immediately
Email CV: hr.proftilertechserv@gmail.com
Date Posted: 3rd November 2022
79. Finance Specialist (Male)
Experience: With 2-3 years of UAE experience
Expertise: VAT & Taxation
Email CV: dermacareers22@gmail.com
Date Posted: 3rd November 2022
80. IT Sales Manager/IT Sales Executive
Job Location: Abu Dhabi
Email CV: hr@citycom-int.com
Date Posted: 3rd November 2022
81. Housemaid (Part Time)
Job Location: Abu Dhabi
Nationality: South Indian National
Job Role: Cooking & Cleaning
Contact #052 3351695
Date Posted: 3rd November 2022
82. Required for an Electromechanical Contracting Company (14 nos.)
1) Electrical Engineer (1 no.)
Experience: With UAE experience and FEWA license
2) Electricians (9 nos.)
Experience: With UAE ITI industry experience and FEWA license
3) Plumbers (2 nos.)
Education: ITI Diploma
Experience: With UAE experience
4) Duct & AC Technicians (2 nos.)
Experience: With UAE experience
Email CV: info@divyame.com
Contact #055 2512591/050 6343627/055 4354865/055 4354864
Date Posted: 3rd November 2022
83. Required for a Facility Management in Dubai (12+ nos.)
1) FM Supervisor (with D/L)
2) MEP Supervisor (with D/L)
3) Operations/FM Coordinator
4) Electrical Engineer (with Bachelor’s degree)
5) HR Assistant
6) Security Supervisor
7) Watchman/Multi-Technician
8) Female CCTV Operator (with SIRA Certificate)
9) Security Guards (with SIRA Certificate)
10) HVAC Technician
11) Multi-Technician (MEP/Civil Works/Painter/Mason)
12) Customer Service Staff
• Experience: With 2 years of UAE experience
• Contact #050 9804197
• Landline #04 4307313
84. urgentl hiring for
coustomer service
Cashier female
Data entry
Frount desk coustomer service
Accountant
Salary depends of experience
If you are interested in join,
Please contact us on WhatsApp 0582591191
85. *യൂ എ യിലെ പ്രശസ്ത FM കമ്പനിയിലേക്ക് അവസരം
EMRILL സർവീസ് ദുബായിലേക്ക് ആണ് അവസരം*
ഓൺലൈൻ ആയി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്
Job Summary
Company Emrill Service LLC
Location Dubai, UAE
Job Type Gulf Jobs
Vacancy
Buyer
Area operations Managers having experience as housekeeping
Superintendent or area operation manager
Interested and eligible candidates may send their latest resume/CV to the below-mentioned email id.
recruitment@emrill.com
86. സാൻഡ് ബോക്സ്‌ ഫുഡ്‌ ഡിസ്ട്രിബൂഷൻ കമ്പനിയിൽ ജോലി ഒഴിവകൾ
• Company Name- SandBox Middle East
• Job Location- Abu Dhabi
• Nationality-Selective
• Education-Added Below
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on 3rd November2022
• Recruitment- Free and Direct
AVAILABLE VACANCIES
• 1. *Van Sales / Delivery Drive*r
• With UAE Driver’s License (Manual)
• Previous sales experience would be an advantage
• -Abu Dhabi based
• 2. *Sales Merchandise*r
• To be assigned to main supermarket chains
• At least 2 years experience in a similar role
Send CV to admin@sandboxme.ae
87. എമിരേറ്റ്സ് സ്റ്റീൽ കമ്പനിയിൽ ജോലി – / ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
AVAILABLE VACANCY
Graduate Trainee – Materials Science Engineering
Technical Manager – SMP 1 & 3
Head of Material Handling – HSM
Shift Senior Technician SMP
Shift Senior Technician SMP
Sales & Operation – Analyst
Graduate Trainee – Chemical Engineering
Graduate Trainee – Mechanical Engineering
Graduate Trainee – Metallurgical Engineering
Graduate Trainee – Electrical / Electronic / Electromechanical Engineering
Transactional Buyer
Specialist Work Management
Business Analytics- Specialist-BA
System Analyst- Ariba
Senior Manager-Export and Project Sales
APPLY NOW – https://careers.emiratessteel.com/go/Vacancies/4160122/
88. എക്സ്ചേഞ്ച് ൽ ജോലി നോക്കുന്നവർക് ബഹ്‌റൈനിൽ BFC ഗ്രൂപ്പിൽ ജോലി
Company Name- BFC Holdings Bahrain
Nationality- Selective
Qualification-Added in Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- Bahrain
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
IT Security Manager
HR Coordinator
Agile Project Manager
DevOps Engineer
Senior Network & Telecom Specialist
Senior Software Developer
Branch Manager
Asst. Manager | Operations | Forex | Mumbai (Head Office)
Sales Consultant
Sales Consultant
Branch Manager
APPLY NOW https://www.bfcgroupholdings.com/careers/
89. ഗൃറ്റ് റെസ്റ്റോറന്റ് ദുബായ് ൽ പുതിയ ജോലി ഒഴിവുകൾ
• Company Name- Grit Hospitality
• Job Location- Dubai
• Nationality-Selective
• Education- Check Company Poster added Below
• Gender-Male
• Experience- Required
• Visa Ticket- Free
• Salary-Discuss during an interview
• Benefits-Attractive Benefits
• Updated on 4th November 2022
• Recruitment- Free and Direct
🔖 മൊത്തം 11 കാറ്റഗറിയിൽ ഒഴിവുകൾ
1) Senior Sous Chef
2) Sous Chef
3) Restaurant Supervisor
4) Chef De Partie
5) Commi
6) Head Waiter
7) Waiter/Waitress
8) Hostess
9) Barista
10) Food Runner/Busser
SEND CV TO- Send your CV to people.culture@grithospitality.me
90. സൗദി അറേബ്യ – ദമ്മാമിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയിലേക്ക്
സൗദി ട്രൈലര്‍ ലൈസന്‍സുള്ള ഡ്രൈവറെ ആവശ്യമുണ്ട്.
സാലറി : 1750 + ട്രിപ്പ് (1200 to 1800)
□ സൗദി ട്രൈലര്‍ ലൈസന്‍സ് നിര്‍ബന്ധമായും വേണം
□ പ്രായ പരിധി : 46 വയസ്സ് വരെ
താല്‍പര്യമുള്ളവര്‍ വിളിക്കുക
09207919000
91. ദുബായ് സൂപ്പർ മാർക്കറ്റിലേക് 18മുതൽ 25വയസ്സ് വരെയുള്ള പയ്യന്മാരെ ആവിശ്യം ഉണ്ട് താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക 9645378429
92. Oman job
ഒമാനിലെ al madeena സൂപ്പർമാർകെറ്റിലേക്ക്
5ആളുകളെ ആവശ്യമുണ്ട്..
സാലറി 150 oman riyal
Room+food free
Sslc പാസായില്ലെങ്കിലും കുഴപ്പമില്ല..
Age.21-38
9 മണിക്കൂർ duty
Sc 1. Lake
വാട്സപ്പ് +917736451531
93. Urgent requirment for OMAN SUPERMARKET SALES MAN
✅️Age : 21-28
✅️qualification :10
✅️salary: 130 omr + accomadation+ no food
✅️ only selected palakkad, thrissur candidates
📞04662081614
📞9446453614
📞7594032143
Whatsapp 7902203614
Interview 10.11.2022 @ lulutravels
varode (po) near hamdan plaza, ottapalan Cherplasery road
Varode palakkad (dist)
94. DUBAI
ഒരു പ്രശസ്ത റെസ്റ്റോറന്റ് ലേക് താഴെ പറയുന്നവരെ ആവശ്യമുണ്ട്.
വെയിറ്റർ -1200 +TIPS
ക്യാപ്റ്റൻ 1400 + TIPS
പൊറോട്ട മേക്കർ 2000
ദോശ മേക്കർ 1800
ചായ സ്നാക്ക്സ് മേക്കർ 1700
സൗജന്യ ഭക്ഷണവും താമസവും
പ്രോസസ്സിംഗ് സമയം 15 ദിവസം
ടിക്കറ്റ് ഉൾപ്പെടെ 75,000 രൂപയാണ് സർവീസ് ചാർജ്
Contact: 8089138566
95. യു എ ഇയിലെ GEVORA ഹോട്ടലുകളിൽ നിരവധി വേക്കൻസികൾ; ബയോഡാറ്റ ഇ-മെയിൽ അയക്കുക
Hotel Name -Gevora Hotel
Job Location -Dubai
Nationality -Selective
Education -Equivalent degree/diploma holders
Experience -Mandatory
Salary -Discuss during an interview
Benefits -As per UAE labor law
Last Updated on 6th November 2022
ജോലി ഒഴിവുകൾ
JOB TITLE LOCATION
F&B Manager -Dubai
Guest Relations Agent -Dubai
Front Desk Agent -Dubai
Front Desk Supervisor -Dubai
Reservations Agent -Dubai
Hostess/Waitress -Dubai
Demi Chef de Partie -Dubai
Barista -Dubai
Waiter -Dubai
Eligibility Criteria:
• Hospitality work experience is considered for every position mentioned above.
• All of the vacant positions would be fulfilled with relevant experience and qualifications.
Subject: Please specify “Applying For Position” in the subject line.
Email CV: cv@gevorahotels.com
96. Crave Restaurants LLC (5 nos.)
1) Waiter
2) Hostess
3) Commis Chef
4) Demi Chef de Partie
5) Chef de Partie
Job Location: Abu Dhabi
Education: Degree/Diploma or (Equivalent)
Experience: With previous GCC experience in hospitality is a must
Candidate’s Availability: Inside UAE
Availability: Immediately
Interview Date: Thursday, 10th November 2022
Interview Timing: 10:00 AM – 05:00 PM
Interview Location: Diyafah Hall, Al Ain Palace Hotel, Abu Dhabi.
Email CV: careers@joudcoffee.com
97. COMPANY NAME -Sobha Realty (12+ Vacancies)
1) Public Relations Executive (UAE National)
2) Accounts Executive (UAE National)
3) Administration Executive (UAE National)
4) Telesales Executive (UAE National)
5) BIM Architect (UAE National)
6) CRM Executive (UAE National)
7) Junior Architect (UAE National)
8) Handover Executive (UAE National)
9) IT Support Executive (UAE National)
10) Legal Executive (UAE National)
11) Collections Executive (UAE National)
12) Front Office Executive (UAE National)
Job Location: Dubai
Education: Degree/Diploma or (Equivalent)
Experience: Must be experienced
Candidate’s Availability: Inside UAE
Interview Date: 2nd Nov – 10th Nov 2022
Interview Timing: 09:00 AM – 04:00 PM
Interview Location: HR Office – Sobha Hartland
Subject: Please mention “MOHIMAH” in the subject of email
Email CV: careers@sobharealty.com
98. Company Name: Iconic Marketing Management LLC
Relationship Officer – Direct Sales (10+ nos.)
Job Location: Abu Dhabi
Experience: With minimum 1 year of UAE/Home Country banking sales experience
Language Skills: Fluency in English (written & verbal)
Availability: Immediately
Salary Range: 2000 – 4000 AED /month
Job Role:
Meet sales targets every month.
Identify new business opportunities to generate sales.
Leverage sales tools and resources to identify new sales leads.
Interview Date: 1st Nov – 10th Nov 2022
Interview Timing: 11:00 AM – 04:00 PM
Interview Location: Office #302-11, 2nd Floor, Corniche Automatic Bakery Building (Zig Zag Building), Electra Street, beside Dana Hotel, Abu Dhabi.
Contact #055 7071313
99. Company Name: Alwaseet Valet Services
Tailor cum Laundry Ironer (1 no.)
Job Location: Dubai
Experience: With Tailor, Custom Designer, or related experience
Job Role:
Taking accurate measurements and making necessary calculations.
Attaching labels to various staff garment materials.
Modifying garments using embellishments to enhance the appearance of the clothes.
Repairing clothes of staff as per the conditions of garments.
Creating garments according to design specifications and preferences.
Smoothes articles and guides them through cleaning and pressing machines.
Stops and starts machines to untangle, straighten and remove articles.
Makes minor repairs.
Irons and presses clean articles.
Places articles on shelves and hangs articles for delivery and collection.
Packages articles and prepares orders for dispatch.
Interview Date: Tuesday, 8th November 2022
Interview Timing: 10:00 AM – 03:00 PM
Interview Location: Office #1603, Lake Central Tower, Business Bay, Dubai.
Documents Required: CV, Copy of Driving License, Copy of Passport & VISA.
100. Sales Executives (5 nos.)
Tour Agency: Pinoy Tourism LLC
Job Location: Dubai
Experience: Must be experienced
Language Skills: Tagalog Speaker
Age Limit: 20-30 years old
Gender: Female
Interview Date: 3rd Nov – 8th Nov 2022 (Except Sunday)
Interview Timing: 11:00 AM – 02:00 PM
Interview Location: Tabeer Tourism LLC, Office #1802, Fahidi Heights, Near Al Fahidi Metro Station Exit #4, Bur Dubai, Dubai.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.