Indian/Gulf Jobs live on 7.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

1. Very urgently need waiters for hotel in kochi salary 18000 and food and accommodation free
Contact no.+91 98460 13931
2. ജോലി ഒഴിവുകൾ
SSLC അല്ലെങ്കിൽ +2 യോഗ്യത നേടിയവർക്ക് സ്ഥിര വരുമാനത്തിൽ ഓഫീസ് ജോലി
Salary 13000 to 24500 + PF + ESI
Age :- 18 to 35
യുവതി യുവാക്കൾക്ക് അവസരം
മുൻപരിചയം ആവശ്യമില്ല
താമസം,ഭക്ഷണം ലഭ്യമാണ്.
Contact :- 9633560816
3. ലേഡി പ്രൊമോട്ടർ
കണ്ണൂരിലേക്ക് ലേഡി പ്രമോട്ടറെ ആവിശ്യമുണ്ട്.
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
📲 9207704209
4. ചേര്‍പ്പുങ്കല്‍ VARICKAYIL HONDA യിലേക്ക് സർവീസ് വിഭാഗത്തില്‍ ആളുകളെ ആവശ്യമുണ്ട്‌.
മുന്‍പരിചയം ആവശ്യമില്ല.
ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
ഉടൻ വിളിക്കൂ. 9847194140
5. മാപ്രാണം ലാൽ മെമ്മോറിയൽ ഹോസ്പിറ്റൽ സ്കൂൾ ഓഫ് നഴ്സിംഗിൽ പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്.
നിശ്ചിത യോഗ്യതയും മു൯പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ബയോഡേറ്റ സഹിതം അപേക്ഷ ഇമെയിൽ ചെയ്യാവുന്നതാണ്.
hr.lalhospital@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്
04802826799, 04802826570.
6. 10th +2 പാസ്സായവർക്ക് അനുയോജ്യമായ ഒഴിവുകൾ
PACKING
DELIVERY
SALES
Salary:12000-21000
Free food and accomadation
Age 18to 40
📱9497487191
📱9745522372
7. എല്ലാ ജില്ലക്കാർക്കും അവസരം
Age 18 to 40
Salary 14000 to 24000 + PF യോഗ്യത :- SSLC,+2
മുൻപരിചയം ആവശ്യമില്ല
താമസം,ഭക്ഷണം ലഭ്യമാണ്
8139836783 (9747773902 watsapp )
8. ITI കഴിഞ്ഞവർക് ഉടൻ നിയമനം( All Trades Freshers/ Experienced )
കേരളത്തിൽ അകത്തും പുറത്തുമായി നിരവധി അവസരം, ഡയറക്റ്റ് കമ്പനി ഇന്റർവ്യൂ, No സർവീസ് ചാർജ്‌സ്,
കോൺടാക്ട് -7560892324. ITI കഴിഞ്ഞവർ മാത്രം ബന്ധപ്പെടുക
9. പൂങ്കാവിൽ സൂപ്പർ മാർക്കറ്റിലേക്ക് സെയിൽസ് പരിചയമുള്ള യുവതികളെ ആവശ്യമുണ്ട്.. പൂങ്കാവ് പരിസര പ്രദേശത്തുള്ളവർക്ക് മുൻഗണന..
താല്പര്യം ഉള്ളവർ എത്രയും ബന്ധപ്പെടുക
8078332423
8590035423
9497744423
10. EDUWELL DISTANCE EDUCATION CENTRE എറണാകുളം, കൊണ്ടോട്ടി ബ്രാഞ്ചുകളിലേക്ക് COURSE CODINATORE ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് CV അയക്കുക
8714376980
11. Urgent Vacancy @തൃപ്രയാർ
ബാങ്ക്
ഓഫീസർ
ഡിഗ്രി ക്വാളിഫിക്കേഷൻ
സാലറി :-16000-30000
Males/Females
WhatsApp @7034897414
12. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary :20000+incentive
Working Time -9.30am – 6.45pm
Age limit – 22-35
Freshers/Experience
Call : 8590959137 Office(call between 9.00am-7.30pm)
13. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Plus Two
Salary – 10000 – 12000
Time – 9am -6.30pm(Female), 9am – 7.45pm(Male)
Call : 8590959137
14. തൊടുപുഴയിൽ ഉള്ള റസ്റ്റോറന്റിലേക്ക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
Male
Salary – 18000
Time – 8am -7pm
Experience Must
Call : 8590959137
15. പ്രമുഖ സ്ഥാപനമായ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഔദ്യോഗിക ഈമെയിൽ അഡ്രസ്സ് ലേക്ക് ബയോഡാറ്റ അയക്കുക.
Email: hr@rajakumarigroup.com
16. AURUM CLOUD RESTAURANT ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.ജോലിസ്ഥലം കടവന്ത്ര കൊച്ചി.ഒഴിവുകൾ ചുവടെ നൽകുന്നു.
🔺Tandoor ഷെഫ്
🔺CDP- ഷെഫ് ഡേ പാർട്ടി
🔺DCDP- Demi Chef DePartie,
🔺Trainee,
🔺Manager,
🔺Captain,
🔺Waiter.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷനും ലഭിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
CV to: theaurumcloud@gmail.com
17. ഗുഡ്വിൽ പിവിസി പൈപ്പ് ആൻഡ് വാട്ടർ ടാങ്ക് ലേക്ക് അസിസ്റ്റന്റ് മാനേജർ അഡ്മിൻ ആൻഡ് എച്ച് ആർ എന്നിവരെ ആവശ്യമുണ്ട്.
🔺സെയിൽസ് മാനേജർ.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും സെയിൽസ് മേഖലയിൽ അഗ്രഗണ്യതയുള്ളവർക്ക് അപേക്ഷിക്കാം.
🔺സെയിൽസ് ഓഫീസർ (M)
പ്രസ്തുത മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയമുള്ള ഉയർന്ന ഉത്തരവാദിത്വബോധമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🔺 സെയിൽസ് കോർഡിനേറ്റർ
ടീം കോഡിനേഷൻ ഡാറ്റ അനലിസിസ് എന്നിവയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
jobsgoodwill@gmail.com
18. WANTED for KOLLAM
1) GENERAL MANAGER 2) FRONT OFFICE MANAGER 3) RESTAURANT STAFF 4) KITCHEN STAFF 5) HOUSE KEEPING STAFF
Send your bio data to Email Address. Please make sure experienced, qualified persons may apply.
Iprecruitments22@gmail.com
19. പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ മദർ മാർട്ട് ഹൈപ്പർമാർക്കറ്റ് ലേക്ക് തൊഴിലവസരങ്ങൾ.ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു
🔺സ്റ്റോർ മാനേജർ
🔺സൂപ്പർവൈസർ.
സ്ത്രീകൾക്ക് പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
🔺സെയിൽസ് സ്റ്റാഫ്.
ഈ പോസ്റ്റിലേക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
(M/F)
ജോലിസ്ഥലം നാലാഞ്ചിറ- തിരുവനന്തപുരം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.
hrdmmart@gmail.com
20. പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിൽ ക്ലാര്‍ക്ക് നിയമനം
പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. പ്രായപരിധി 45 വയസ്. കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. ഇംഗ്ലീഷ്, മലയാളം എന്നിവയില്‍ കത്തുകള്‍ ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധം. പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകള്‍, കായിക രംഗത്തെ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ ആയതിന്റെ രേഖകളുടെ പകര്‍പ്പുകളും സഹിതം 2022 നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷന്‍ ജനസേവന കേന്ദ്രം ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ അപേക്ഷകള്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100
21. എക്സ് സർവീസുകാർക്ക് വാക് ഇൻ ഇന്റർവ്യൂ
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എക്സ് സർവീസുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 50 വയസ്സു കവിയരുത്. 2022 നവംബർ 9ന് രാവിലെ 11ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം
22. മിനി ജോബ് ഡ്രൈവ് ഈ മാസം ഒന്‍പതിന്
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ് 2022 നവംബര്‍ ഒന്‍പതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. ഐ.ടിഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്ത ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്. യോഗ്യരായവര്‍ 9.30ന് ഹാജരാകണം. ഫോണ്‍: 9746 701 434, 9447 009 324
23. സംസ്ഥാന ഭവന നിർമാണ ബോർഡിൽ തൊഴിലവസരങ്ങൾ
സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകൾ
എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ),
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ),
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ),
അസിസ്റ്റന്റ് എൻജിനിയർ (സിവിൽ ഡിസൈൻ),
ഡ്രാഫ്റ്റമാൻ/ ഓവർസിയർ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (പ്ലാനിംഗ്- സിവിൽ),
അസിസ്റ്റന്റ് എൻജിനിയർ (ക്വാണ്ടിറ്റി സർവൈയിംഗ്),
അസിസ്റ്റന്റ് എൻജിനിയർ (സിവിൽ),
അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം.
നിയമന കാലാവധി ഒരു വർഷം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 നവംബർ 12. അപേക്ഷ ഫോം http://www.kshb.kerala.gov.in/kshbsite/ ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഇ-മെയിൽ മുഖാന്തിരവും സമർപ്പിക്കാം. ഇ-മെയിൽ: secretarykshb@gmail.com.
24. MGM Polytechnic ൽ ജോലി ഒഴിവ്
URGENTLY REQUIRED at MGM POLYTECHNIC COLLEGE Pulimath P.O., Kilimanoor, Trivandrum – 695612
Asso./Asst. Professors/HODS : (Min. Qualification M.Tech) Lecturers/Teaching Assistants (Min. Qualification B.Tech) – Automobile, Mechanical, Civil, ECE, Computer & EEE, Physics, Chemistry, Mathematics
Workshop/Lab Staffs
System Admin.
Physical Education
Office Staff
Accountant
Bus Driver
Hostel Warden (Ladies)
Send your resume to: mgmptkmr@gmail.com or @ www.mgmtc.in/career/ Ph: 9946 48 5111
25. തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/സർട്ടിഫിക്കറ്റ് കോഴ്‌സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2022 നവംബർ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം

26. Reliant Credis India Ltd Hiring
CUSTOMER CARE EXECUTIVE
Experience : 0-3 Years of Experience in NBFC / Gold Loan Sector
BUSINESS EXECUTIVE
Experience : 0-3 Years of Experience in NBFC / Gold Loan Sector
ASSISTANT MANAGER
Experience : 3-5 Years of Experience in NBFC / Gold Loan Sector
BRANCH MANAGER
Experience : 7-10 Years of Experience in NBFC / Gold Loan Sector
Locations : Ernakulam, Idukki Kottayam
Contact/WhatsApp : 9995960964
Email : careers@reliantcreditsindia.com
27. Vacancy for the post of Warehouse Executive for a one of the top Automobile dealer of the India Sai service Pvt Ltd is on the lookout for experienced hands for their Distribution Division in Malappuram.

• Qualification : ITI Automobile/ Mechanical Engineer
• Experience: Minimum 5 year of experience in Logistics or warehouse operations
• Gender : Male
• Working Hours – 9.00 AM TO 6.00 PM
Interested candidates can send their resumes to hrcalicut@saiservice.com, or
Whats app : +91 8129496848
28. തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗാ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കും.
യോഗ്യത: ബിഎൻവൈഎസ് പിജി ഡിപ്ലോമ ഇൻ യോഗ, ബിഎഎംഎസ് എംഡി ഇൻ യോഗ
അഭിമുഖം 8 രാവിലെ 10.30ന് സി വിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ . ഫോൺ: 0497 2700911.
29. കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ ഗവ. അംഗീകൃത പ്രൊജക്ടിലേക്ക് സ്റ്റാഫ് നേഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു.
കോട്ടയം ജില്ലക്കാർക്ക് ഓൺ ലൈനിൽ അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും
hrgmchktm2020@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. അപ്പോൾ ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പുരിപ്പിക്കണം.
30. പുളിക്കൽ ഭാഗത്തേക്ക് പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക്
ഓഫീസ് സ്റ്റാഫ്‌ (മെയിൽ)
•ഏതെങ്കിലും ഡിഗ്രി & കമ്പ്യൂട്ടർ പരിജ്ഞാനം
•ഫ്രഷ് / എക്സ്പീരിയൻസ്
📲 9846 586 038
📲 9061 037 125
31. കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റ് ലേക്ക് വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ
👉🏾ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ആണ് വന്നിട്ടുള്ളത്
🔰 മുൻപരിജയം ഇല്ലാത്തവർക്കും അവസരം
🔥 ഇപ്പോൾ അപേക്ഷിക്കാം
⭕️ ഓപ്പറേഷൻ എക്സിക്യൂട്ടീവ്
⭕️ സീനിയർ എച്ച് ആർ എക്സിക്യൂട്ടീവ്.
⭕️ അസിസ്റ്റന്റ് മാനേജർ.
⭕️ എച്ച് ആർ എക്സിക്യൂട്ടീവ്.
⭕️ ഓഡിറ്റ് എക്സിക്യൂട്ടീവ്.
⭕️ മാനേജ്മെന്റ് ട്രെയിനി.
⭕️ ഐടി സപ്പോർട്ടർ.
⭕️ അക്കൗണ്ട് എക്സിക്യൂട്ടീവ്.
⭕️ ബില്ലിംഗ് എക്സിക്യൂട്ടീവ്.
⭕️ സെയിൽസ് എക്സിക്യൂട്ടീവ്.
⭕️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
അപേക്ഷിക്കേണ്ട വിധം : താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ careers@luluindia.com എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.
32. എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന VINTAGE 72 എന്ന ബ്രാൻഡഡ് ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം രാവിലെ 10 മുതൽ രാത്രി 9 വരെ.എക്സ്പീരിയൻസ് ഉണ്ടായൊരിക്കണം
9946559224
33.എറണാകുളം
ടൂറിസം & ട്രാവൽ സ്ഥാപനത്തിലേക് ലേഡി കസ്റ്റമർ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം.GRADUATE ആയിരിക്കണം.
9495509009
34.ചേർത്തല
പട്ടണക്കാട് പ്രവർത്തിക്കുന്ന C S C സെന്ററിലേക് ഓഫീസ് അസിസ്റ്റന്റ് & DATA എൻട്രി ഓപ്പറേറ്റർ നെ ആവശ്യമുണ്ട്. ടു വീലർ ഉണ്ടായിരിക്കണം.
7012914844
35.തിരുവനതപുരം
വർക്കല പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും.
9946388427
36.കണ്ണൂർ
പയ്യന്നൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ബേക്കറി ഫുഡ് ഐറ്റംസ് പാക്ക് ചെയ്യുന്നതിന് ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9633055602
37.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റോറിലേക് ഓഫീസ് സ്റ്റാഫ് & പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെയാണ് ആവശ്യം. സാലറി 10000 .
9847788488
38.തിരുവനന്തപുരം
കിളിമാനൂർ പ്രവർത്തിക്കുന്ന ബുട്ടീക് ലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
9447452449
39.തൊടുപുഴ
മെഡിക്കൽ ഷോപ്പിലേക് ഒരു PHARMASIST നെ ആവശ്യമുണ്ട്.ക്വാളിഫിക്കേഷൻ -B PHARM .
9544548278
40. എറണാകുളം
ഇരുമ്പനം പ്രവർത്തിക്കുന്ന പ്രമുഖ ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫുൾ ടൈം & പാർടൈം ജോലി അവൈലബിൾ ആണ്.ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
7907938248
41.വയനാട്
ഓഫീസ് സ്റ്റാഫ് , ബില്ലിംഗ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ് , സ്റ്റോർ കൺട്രോളർ എന്നീ ഒഴിവുകളിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
7907806857
42.തൃശൂർ
ഡ്രൈവർ കം സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട്, ക്വാളിഫിക്കേഷൻ- SSLC . പ്രായപരിധി 18 -35 വയസുവരെ.ഭക്ഷണവും താമസവും ഉണ്ടായിരിക്കും.
8592897000
43.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് മെയിൽ &ഫീമെയിൽ വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മന്റ്.EXPERIEINCE ഉണ്ടായിരിക്കണം.
8714583930
44.കണ്ണൂർ
പയ്യന്നൂരിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാൻഡഡ് കോഫി ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്,
9061940626
45.മൂന്നാർ
പ്രമുഖ റിസോർട്ടിലേക് കുക്കിനെ ആവശ്യമുണ്ട്.ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും.
9596743784
46.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന ടു വീലർ ഷോറൂം & സർവീസ് സെന്ററിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ- ഡിഗ്രി.
9746544666
47.ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന പ്രീ സ്കൂളിലേക്കു എക്സ്പീരിയൻസ് ഉള്ള ടീച്ചേഴ്സിനെയും ഹെൽപ്പർ സ്റ്റാഫുകളെയും ആവശ്യമുണ്ട്.
9895190645
48.കോട്ടയം
നാട്ടകം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 .
8893335160
49.തിരുവനന്തപുരം
ചാലായി പ്രവർത്തിക്കുന്ന ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം.
8089000960
50.എറണാകുളം
ഒരു ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 12000 -18000 വരെ.
8606662907
51.കൊല്ലം
കൊട്ടാരക്കരയിലെ സൂപ്പർമാർക്കറ്റിലേക് ലേഡീസ് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി+താമസം സൗജന്യം.എക്സ്പീരിയൻസ് നിർബന്ധം
9961484195
52.മണ്ണാർക്കാട്
RBC ഗ്രൂപിലേക് യുവതി യുവാക്കളെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സ്/ .27 വയസിൽ താഴെയുള്ളവർ.ഫുഡ് +താമസം സൗജന്യം.
9744335659
53.എറണാകുളം
ലൈറ്റ് ഡ്രൈവർമാരെ ആവശ്യമുണ്ട്. തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലക്കാർക്ക് മുൻഗണന.
9110856867
54.എറണാകുളം
കളമശേരിയിലെ പ്രമുഖ ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് തയ്യൽ കാരേയും സെയിൽസ്മാൻമാരെയും ആവശ്യമുണ്ട്. ബയോഡാറ്റ വാട്സ് ആപിൽ അയക്കുക.
9746311555
55.മംഗലാപുരം
മെഷീൻ ഉപയോഗിച്ച് തോട്ടം ക്ലീൻ ചെയ്യുന്നതിന് മുൻപരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
9110856867
56.എയർപോർട്ട് ജോലി
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് HANDLING കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് കളെ ആവശ്യമുണ്ട്.
നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയണം.ബിരുദദാരികൾക്കു അപേക്ഷിക്കാം.
PH -8592976314

57. Accountant * (M) for a *Construction Firm Located at Malappuram
Experience: 1-2 years
Qualification: Any degree
Salary: negotiable based on last/current salary.
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
Chemmad, Malappuram
58.AIR INDIA HIRING
WE ARE HIRING FIRST OFFICER FOR B777 FLEET
Applications sre invited from B737NG/MAX type -rated pilots
Apply now- http://content.airindia.in/careers/overview
Last date -22 nov 2022
59. സ്വപ്ന വെഡിങ്സിൽ വിവിധ തസ്തികകളിലേക്ക്നിരവധി ജീവനക്കാരെ ആവശ്യമുണ്ട്
ജോലി ഒഴിവുകൾ
1. Sales Man
2. Sales Girl
3. Customer Care Executive – Female
4. Floor Manager
5. Marketing Executive
6. Telecaller
കുറഞ്ഞത് 2 വർഷം ജോലിപരിചയമുള്ളവർക്ക് മുൻഗണന.
Shoot your resumes to careerswapnawedding@gmail.com
60. മദർ മാർട്ട് സൂപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു
1. സ്റ്റോർ മാനേജർ
2. സൂപ്പർവൈസർ (M/F)
3. സെയിൽസ് സ്റ്റാഫ്‌ (M/F)
Places: Nalanchira, Trivandrum.
Email your resume to: hrdmmart@gmail.com
61. ഇന്ത്യൻ ഓയിലിൽ ജോലി.. വിവിധ ഒഴിവുകളിലേക്ക് ജോലി അവസരം
🔰265 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
✔️ Accounts Executive
✔️ Data Entry Operator
✔️ Retail Sales Associate തുടങ്ങിയ ഒഴിവുകൾ
🔰 Experience ഇല്ലാത്തവർക്കും അവസരം
അപേക്ഷിക്കേണ്ട അവസാന തീയതി : 12/11/2022
Apply now- https://ioclsrmd.onlinereg.in/cyrusreg22/Home.aspx
62. Part time
Logistics
Processing staff🧑🏻‍💼12500 above+Esi+pf
Gender:Male
Freshers or experienced
Qualification :Plus two
Salary:12500above+Esi+pf
Age:below 30
Time:6:00pm-7:00am
Location:valarkkavu
Appointment Call📞📱
7306545205
63. Front line officer🧑🏻‍💼12000 above+TA+Esi+pf+medical insurance +incentive
Gender:Male
Freshers or experienced
Qualification :Plus two/Degree
Salary:12000above+Esi+pf+medical insurance+incentive+TA
Age:21-30
Time:7:00am-4:00pm(1-10)
9:30am-6:00pm(10-30)
Location:Chavakad, Kunamkulam, Wadakkanchery, cheroor, valappad
Appointment Call📞📱
7306545205
64. തിരുവനന്തപുരം നഗരസഭയുടെ തെരുവുനായ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് ട്രെയിനീസിനെ ആവശ്യമുണ്ട്.
മൃഗ സംരക്ഷണ നിയന്ത്രണ ഡോഗ് ക്യാച്ചർ മേഖലയിൽ താൽപ്പര്യമുള്ളവരും. 40 വയസിൽ താഴെ പ്രായമുള്ളവരും, 8-ാം ക്ലാസ് യോഗ്യതയുള്ളതും, നല്ല യുവാക്കളെയാണ് ശാരീരിക കായികക്ഷമതയുള്ളവരുമായ ഇതിലേയ്ക്കായി തെരഞ്ഞെടുക്കുന്നത്. താൽപ്പര്യമുള്ളവർ 07.11, 2022 തിങ്കളാഴ്ച രാവിലെ 11 മണിമുതൽ ഹെൽത്ത് വിഭാഗം കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9447311323
65., ആരോഗ്യ മേഖലയിൽ ജോലി നേടാം യോഗ്യത ഏഴാം ക്ലാസ് മുതൽ
തിരുവനന്തപുരം നഗരസഭയുടെ കീഴിലുളള PHC UPHC CHC FHC താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ
വിവിധ ഒഴിവുകളിലേക്ക് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 16-11-2022 തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി tmc.lsgkerala.gov.in വെബ്സൈറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്. തീയതി, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
🔺 ഡോക്ടർ.
ഇന്റർവ്യൂ നടക്കുന്നത് 21/11/2022 (10am to 5 pm). വിദ്യാഭ്യാസ യോഗ്യത MBBS with TCMC രജിസ്ട്രേഷൻ.
🔺 പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ്.
ഇന്റർവ്യൂ നടക്കുന്നത് 21/11/2022 (10am to 5 pm). വിദ്യാഭ്യാസ യോഗ്യത MBBS with TCMC registration MPH.
🔺 സ്റ്റാഫ് നേഴ്സ്.
ഇന്റർവ്യൂ തീയതി 22/11/2022 to 23/11/2022 രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ. വിദ്യാഭ്യാസ യോഗ്യത ബി എസ് സി അല്ലെങ്കിൽ ജിഎൻഎം നഴ്സിംഗ് ഒപ്പം നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
🔺ഫാർമസിസ്റ്റ്
ഇന്റർവ്യൂ നടക്കുന്ന തീയതി 24-11-2011 രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ. വിദ്യാഭ്യാസ യോഗ്യത ബി ഫാം അല്ലെങ്കിൽ ഡി ഫം കൂടാതെ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
🔺 ലാബ് ടെക്നീഷ്യൻ.
ഇന്റർവ്യൂ സംഘടിപ്പിക്കുന്ന തീയതി 25/11/2022 – 10 am to 5 pm.വിദ്യാഭ്യാസ യോഗ്യത ഡി എം എൽ ടി ഉള്ളവർക്ക് അപേക്ഷിക്കാം.
മൾട്ടിപ്പർപ്പോസ് വർക്കർ (സ്വീപർ – കം – ഡാറ്റ എൻട്രി ഓപ്പറേറ്റർ ).
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു കൂടാതെ കമ്പ്യൂട്ടറിനോളജ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ നടക്കുന്ന തിയതി
26/11/2022 (10 am to 5 pm).
🔺പാർട്ട് ടൈം സ്വീപർ.
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.ഇന്റർവ്യൂ നടക്കുന്ന തീയതി.
28/11/2022(10 am to 5 pm).
🔺 ഒപ്റ്റോടോമെട്രിസ്റ്റ്
വിദ്യാഭ്യാസ യോഗ്യത BSc/Diploma in Optometry.ഇന്റർവ്യൂ നടക്കുന്ന തീയതി 28/11/2022 (10 am to 5 pm).
എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ശേഷം വരുന്ന സ്ക്രീനിൽ നിങ്ങളുടെ വിശദവിവരങ്ങളും നിങ്ങൾ അപേക്ഷിക്കുന്ന ജോലി ഒഴിവ് ഏതാണെന്ന് കൂടി സെലക്ട് ചെയ്ത് നൽകി ഓൺലൈൻ വഴി അപേക്ഷിക്കുക.അതാത് വാർഡിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷകർക്കുള്ള ഇന്റർവ്യൂ 21/11/2012 മുതൽ 28/11/2022 വരെയുള്ള തീയതികളിൽ നഗരസഭയിൽ വച്ച് നേരിട്ട് നടത്തുന്നു. അപേക്ഷകൻ എല്ലാ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.
66. ജെൻസ് ബ്യൂട്ടി പാർലർ
എക്സ്പീരിയൻസ് ഉള്ള
ഹെയർ കട്ടർ
ബ്യൂട്ടിഷ്യൻ യുo ആവിശ്യമുണ്ട്
പത്തനാപുരം
സാലറി (22000-25000)താമസം ഉണ്ട്
കോൺടാക്ട് 9746816445
69. ടാപ്പിംഗ് ജോലി
ടാപ്പിംഗ് ഒരു ഫാമിലിയെ ആവ്ശ്യം ഉണ്ട്.
സ്ഥലം: പെരിന്തൽമണ്ണ /കൊടികുത്തി മല (മലപ്പുറം ജില്ല)
📲 9061668160
70. വർക്കല റിസോർട്ടിലേക്ക് ഹൗസ്കീപ്പിങ് വേക്കൻസി
📌 ഫുഡ് & താമസം Free
താൽപര്യമുള്ളവർ Contact ചെയ്യുക
📞 9946388427
71. പട്ടാമ്പി
പള്ളിപ്പുറത്തേക്ക് എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് ഫുഡും താമസ സൗകര്യവും ഉണ്ടായിരിക്കും ദിവസം കൂലി 800 രൂപ താല്പര്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
+917736465240
72. Wanted for Calicut following staff for an upcoming Pelvi Center (Physiotherapy and wellness center) at Address Mall , Oyity Road, Calicut 673001 in continuation with pelvi centers at MAX hospital Mohali , Ram Manohar Lohia hospital New Delhi etc by Biogeno Health LLP
1. Male consultant physiotherapist (Part time 9 am to 1 pm)
2. Junior physiotherapist
3. Receptionist
4. Marketing manager
5. Marketing executives
6. Office assistant
7. Social media / brand building consultant (Part time)
It is advisable to have contacts with Doctors for Marketing manager and Marketing executives. send Biodata to biogenohealth@gmail.com
CC to drpvmajeed@gmail.com
73. ഇടുക്കി
കാർ വാഷിംഗ് സെന്ററിലേക് വാഷിംഗ് ബോയിയെ ആവശ്യമുണ്ട്.താമസ സൗകര്യം ഉണ്ടായിരിക്കും.സാലറി -15000 -18000 .
7558841220
74..പാലക്കാട്
ഷൊർണൂർ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ക്ലിനിക്കൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്.ലേഡി സ്റ്റാഫിനെയാണ് ആവശ്യം.
7907059880
75. പാലക്കാട്
വിനായക നഗറിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള മോമോസ് മേക്കർനെയും ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള വെയ്റ്റർനെയും ആവശ്യമുണ്ട്.
9633822440
76. .എറണാകുളം
ഹോസ്റ്റലിലേക് ഒരു കുക്കിനെ ആവശ്യമുണ്ട്. സാലറി -13000 -15000 വരെ. ലേഡി കുക്കിനെയാണ് ആവശ്യം.
77. .ആലുവ
SPARE പാർട്സ് ഷോപ്പിലേക് ഡെലിവറി ബോയിയെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും.
9747740918
78. .തൃശൂർ
എം ജി റോഡിൽ പ്രവർത്തിക്കുന്ന ഒപ്പോയിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം.
79. എറണാകുളം
തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഡെയിലി സാലറി 400 .
9388016585
80. ഭീമാ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് ജോലി ഒഴിവുകൾ
ഭീമയിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
സെയിൽസ് ഓഫീസർ / സെയിൽസ് ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത -പ്ലസ്ടു.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം -13500 രൂപ
.പ്രായപരിധി 25 വയസ്സ്
.ജോലിസ്ഥലം കൊച്ചിൻ.
🔺ഡിപ്പാർട്ട്മെന്റ് മാനേജർ.
*വിദ്യാഭ്യാസ യോഗ്യത- ഡിഗ്രി
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആറു മുതൽ 9 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
സാലറി- 25000 മുതൽ 35,000 രൂപ വരെ
.ജോലിസ്ഥലം കൊച്ചി കോട്ടയം തൊടുപുഴ പുനലൂർ മൈസൂർ.
ഇന്റർവ്യൂ നടക്കുന്ന തീയതി 5 11 2022 ശനിയാഴ്ച.സ്ഥലം ഏറ്റുമാനൂരപ്പൻ കോളേജ് ഏറ്റുമാനൂർ കോട്ടയം ജില്ല.
81. ആവശ്യമുണ്ട്
പൊറോട്ട മേക്കർ,ക്ലീനിങ് സ്റ്റാഫ്, waitor
തൃശൂർ ലേക്ക് ആണ്. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക 8593922666
82. തിരുവനന്തപുരം
അമ്പലത്തറ പ്രവർത്തിക്കുന്ന കാർ ACCESSORIES ഷോപ്പിലേക് ലേഡി അകൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -10000 .
9961586868
83. തൃശൂർ
കൊരട്ടിയിലുള്ള കാറ്ററിംഗ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് മാനേജർ, സർവീസ് മാനേജർ, ഡ്രൈവർ, ലേഡി ഓഫീസിൽ സ്റ്റാഫ്. എന്നിവരെ ആവശ്യമുണ്ട്. പരിസരവാസികൾക്ക് മുൻഗണന.
8086938999
84. എറണാകുളം
വൈറ്റിലയിൽ പ്രവർത്തിക്കുന്ന ഒരു ഹോസ്റ്റലിലേക് MALE /FEMALE കുക്കിനെ ആവശ്യമുണ്ട്.താമസം ഭക്ഷണം സൗജന്യം.സാലറി 12000 -18000
9037482807

GULF JOB VACANCY
85. Fifa world cup ന്റെ ഭാഗമായി ഖത്തറിലേക് വളന്റിയർസ് നെ ആവശ്യം ഉണ്ട്
വിസ 2മാസം മാത്രം
Travel date — within one week
സാലറി 2000 to 2500 Riyal
വിസ & ടിക്കറ്റ് free
Wh 9137222012
Globalhrsolutions34@gmail.com
Time 10 to 6.pm
Ecnr only
ആവശ്യക്കാർ മാത്രം വിളിക്കു plz
86. Urgent requirment for food delivery drivers SAUDI ARABIA
🔹Two wheeler indian licence must
🔹qualification:
+2
🔹Salary :1500sr + accomadation
🔹Age : below 33
🔹Duty : 10hours
🔹Same field
Experience
Required
🔹Mode of interview: zoom
🪀9446453614
🪀7594032143
87. Urgent requirment for MILAHA SHIPYARD QATAR (under qatar government)
✅️ Labours
(loading/ un loading)- 25Nos
✅️ Salary:1070-1100
Food + OT Accomadation
✅️Age : below 35
✅️Basic english,
Ecnr, passport
Copy, Healthy
📞7594032143
📞9446453614
📞04662081614
Whatsapp 7902203614
Email jobslulutravels@gmail.com
88. Urgent requirment for NSH QATAR
1. Pipe fitter
Salary: 1300-1400 qr
2.pipe fabricator
1400- 1500qr
3.str. Welder
1300- 1400 qr
4. spray painter
1100 qr
5.leadman Rigging
1300-1400qr
6.Rigger 111
1100-1200qr
7.leadman Electrical, painting, equipment, welding
1300-1400qr
🔸 freefood +accomadation
🔸Age : below 45
🔸must gcc experience
🔸 cv selection followed by zoom interview
📞9446453614
📞7594032143
89. ബഹറൈനിലെ പ്രമുഖ ഹൈപ്പർമാർകെറ്റിലേക് താഴെ പറയുന്ന ഒഴിവുകളിൽ തൊഴിൽ അവസരങ്ങൾ
📌 Direct Client interview: 09/NOV/22 wednesday @ Kozhikode, Thamarassery. 9 am onwards📍 HASTHINAPURI HOTEL 📍
Interview Time – 9am – 2-pm
ഒഴിവുകൾ
⭕️ SALESMAN
◾️ 130 BD
⭕️ STORE MANAGER
◾️ 300BD
⭕️ ASST MANAGER
◾️ 250 BD
⭕️ MANAGERS
◾️ (Fresh food) (supermarket)250 BD
⭕️ SUPERVISORS
◾️ (supermarket)200BD
⭕️ BUYERS
◾️ (supermarket) 175 BD
⭕️ ACCOUNTANT
◾️ M-COM – 175 BD
⭕️ BUTCHER/FISH CUTTER
◾️ മീൻ / ഇറച്ചി വെട്ട്
⭕️ RECEIVER
◾️ 150 BD
⭕️ DIGITAL MARKETING SPECIALIST
⭕️ RETAIL CLUSTER MANAGER
⭕️ GRAPHIC DESIGNER
SALARY: 26000 to ₹ 75000 INR
📌 All category hypermarket supermarket experience must
◾️ Salesman Age Limit: 22 to 30
◾️ Age limit 22 to 39 Other categor
◾️ ഇന്റർവ്യൂ Location
◾️ Interview venue:
🔴 Hotel Hasthinapuri Inn, Chungam,
Thamarassery,( താമരശ്ശേരി ) Kozhikode.
Calicut, kerala, India, 67357
Interview ന് വരുമ്പോൾ,
📌 Updated resume, educational certificate copies, experience certificate copies, passport front and back original passport, 2 copy photo, vaccination certificate, PEN എന്നിവ കയ്യിൽ കരുതുക.
Homejob
‎‎
‎‎‎‎‎‎കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.👇🏻
📞 +914936282333
📞 +919526448874
📞 +917510712964
📞 +919526030201
◾️http://wa.me/+917510712964=hypermarketinterview
📌 ഇന്റർവ്യൂ ന് വരുന്നതിന് മുന്നേ form fill ചെയ്യുക.
ലിങ്ക് രജിസ്റ്റർ ചെയ്യൂ
90. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത എക്സ്ചേഞ്ച് ൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Cashier
▪️Branch Manager
▪️Branch Supervisor
⭕️മെയിൽ വഴി അപേക്ഷ സമർപ്പിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
Send cv to careers@wallstreet.ae
91. ബാബേക് റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
👉🏻 54000 (2400ദിർഹം )മുതൽ ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
1) Hot & Cold Section Commis (1nos)
2) Bartender Non-alcoholic (1nos)
3) Captain waiter (2 Female, 1 male)
4) Assistant Waiter (2 Female, 1 male)
5) Hostess (3nos) RUSSIANS, EUROPEAN, ARABIC ONLY
6) Shisha Server (2 Female) RUSSIANS, EUROPEAN, ARABIC ONLY
7) Head Floor cleaner (1nos)
8) Floor Cleaner (1nos)
Email To Apply for This Job: hr@bebekrestaurant.ae (Bebek Restaurant)
92. ഗൾഫ് കോർട്ട് ഹോട്ടലിൽ ജോലി ഒഴിവുകൾ
• Company Name- Gulf Court Hotel Business Bay
• Job Location- Dubai
• Nationality-Selective
• Education-Check Apply Link
• Experience- Required
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on 3rd November2022
• Recruitment- Free and Direct
ജോലി ഒഴിവുകൾ
Bellman
Service Agent
3500 ദിർഹം മുതൽ ശമ്പളം
Send CV to hragent@gulfcourthotelbusinessbay.com
93.UAEയിലെ പ്രശസ്ത ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് അവസരം
ദി RItz Carlton ദുബായിലേക്ക് ആണ് അവസരം
Company The Ritz Carlton
Location UAE
Apply Mode Online
Job Type Gulf
Official Website www.ritzcarlton.com
Vacancy
F & B Service Expert
Chef de Cuisine
Director of Rooms
Sous Chef
Front Desk Manager
Direct of Spa & Recreation
Residence – Leasing Manager
Guest Experience Expert
Hostess
Guest Arrival Expert
Heart of House Specialist(Utility Steward)
Commis II – Pastry
Commis 2 (Butchery – Grade Manager Kitchen)
F & B Service Expert – Pool & Beach ( Russian Speaker)
Commis I – Pastry
Commis III
Junior Sous Chef – All Day Dining
Hotel Cleanliness Expert(House keeping Attendant)
Spa Therapist
Demi Chef de Partie
ഓൺലൈൻ ആയി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്
AAPLY NOW-
94. അബുദാബി കഫ്റ്റീരിയ യിലേക്ക് ആളെ ആവശ്യമുണ്ട്
1) Cook (തലശ്ശേരി സ്റ്റൈൽ ബിരിയാണി ,കണ്ണൂർ വിഭവങ്ങൾ അരിന്നിരിക്കണം )
2) Samavar Tea Maker(ചായക്കാരൻ)
3)Delivery boy
4)Supplyer
5) Bike delivery
വിസ നൽകുന്നതാണ്.യൂ എ ഇ യിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കു മുൻഗണന.
Call or whatsapp (രാവിലെ 11 മുതൽ രാത്രി 11 മാണി വരെ മാത്രം വിളിക്കുക )
* *0505312953*Call
0527520378 whatsapp
95. ബഹ്റൈനിലെ പ്രമുഖ 5☆ സര്‍വ്വീസ് അപ്പാര്‍ട്ട്മെന്‍റിലേക്ക്
ROOM BOYS/HOUSE KEEPERS
സാലറി : 130 BD
□ ഭക്ഷണവും താമസവും കമ്പനി തരും.
□ ഡ്യൂട്ടി : 10 hrs / 6 ദിവസം
□ പ്രായ പരിധി : 19 – 35
ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചവര്‍ക്കും എക്സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന
താല്‍പര്യമുള്ളവര്‍ കോണ്ടാക്ട് ചെയ്യുക.
Wa.me/+919207919000
96. സൗദി അറേബ്യ – ദമ്മാമിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയിലേക്ക്
സൗദി ട്രൈലര്‍ ലൈസന്‍സുള്ള ഡ്രൈവറെ ആവശ്യമുണ്ട്.
സാലറി : 1750 + ട്രിപ്പ് (1200 to 1800)
□ സൗദി ട്രൈലര്‍ ലൈസന്‍സ് നിര്‍ബന്ധമായും വേണം
□ പ്രായ പരിധി : 46 വയസ്സ് വരെ
താല്‍പര്യമുള്ളവര്‍ വിളിക്കുക
09207919000
97. Urgent requirment for OMAN AL -THAMAM SUPERMARKET SALES MAN
✅️Age : 21-28

✅️qualification :
10
✅️salary: 130 omr + accomadation+ no food
✅️ only selected palakkad, thrissur candidates
📞04662081614
📞9446453614
📞7594032143
Whatsapp 7902203614
Interview 10.11.2022 @ lulutravels
varode (po) near hamdan plaza, ottapalam, palakkad
97. ദുബായ്..
ദുബായിലേക്ക് പെട്രോൾ പമ്പിലേക്ക് ആളെ ആവശ്യമുണ്ട്…
Petrol Filler’
Salary -1800 ദിർഹം+റൂം
ആഴ്ചയിൽ ഒരു ലീവ്
8മണിക്കൂർ duty
SALES INCENTIVE HAVE
FOOD NOT PROVIDED
ACCOMMODATION INCLUDED
WORKING HRS -8
Weekly off
2Year Agreement
Service ചാർജ് 1.20k
വാട്സപ്പ് +917736451531
98. അജ്മാനിൽ പ്രവർത്തിക്കുന്ന ഡ്രിങ്കിങ് വാട്ടർ കമ്പനിയിലേക്ക്
സെയിൽസ്മാൻ
സെയിൽസ് എക്സിക്യൂട്ടീവ്
ഡ്രൈവർ
എക്സ്പീരിയൻസ് ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
കോൺടാക്ട്
0523970621
99.JOB CAREERS IN ELECTROMECHANICAL COMPANY (140 NOS)
1. ELECTRICAL ENGINEER
UAE EXPERIENCE AND A FEWA LICENCE
2.ELECTRICIANS
ITI INDUSTRY EXPERIENCE & FEWA LICENCE
3.PLUMBERS (2 NOS)
ITI DIPLOMA & UAE EXPEREINCE
4.DUCT& AC TECHNICIANS (2 NOS)
UAE EXPERIENCE
SEND CV EMAIL –info@divyame.com
100.we are hiring
• Branch manager
• Branch supervisor
• Cashier
Send cv to – careers@wallstreet.ae

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.