Indian /Gulf jobs live on10.04.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. URGENT HIRING FOR AJAY AUDIOS
For more details
📲 9895855128
9072178324
2. SBI LIFE INSURANCE ൽ ജോലി ഒഴിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കാഞ്ഞിരപ്പള്ളി ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി 2023 APRIL 17ന് കാഞ്ഞിരപ്പള്ളി വെച്ച് ഇന്റർവ്യൂ നടത്തപ്പെടുന്നു.
Time:10:30AM to 12:30PM Office: SBI Life Insurance Company Ltd, Loyola Building, Thampalakkadu road,Kanjirappally, Kottyam.
യോഗ്യത: SSLC Pass
വയസ്സ് : 25- 65
താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
Contact: 9383488551
CLICK HERE TO APPLY –
3. വർക്കർ/ ഹെൽപ്പർ ഒഴിവ്
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ളാലം ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളായ ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ നിലവിലുള്ള വർക്കർ ഹെൽപ്പർ തസ്തികയിലേക്കും തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും അതത് പഞ്ചായത്ത്/ പാലാ നഗരസഭ പരിധിയിൽ സ്ഥിര താമസമാക്കിയവർക്ക് അപേക്ഷിക്കാം.
18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. ഏപ്രിൽ 19ന് വൈകിട്ട് മൂന്നിനകം നൽകണം.
ഫോൺ: 0482 2246980
4. എംആർഎഫ് ടയർ ഷോറൂമിന് താഴെപ്പറയുന്ന ആളുകളെ ആവശ്യമുണ്ട്,
1. അലൈൻമെന്റ് ടെക്നീഷ്യൻ -02.
2. ടയർ ഫിക്സിംഗ് ടെക്നീഷ്യൻ -02
ബന്ധപ്പെടുക -അടൂർ- 871 473 5512
5. പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ജോലി ഒഴിവുകൾ
65 ഷോറുമുകളുമായി കേരളത്തിലെ ഏറ്റവും ‘വലിയ ഗൃഹോപകരണ വിപണന ശൃംഖല പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ജോലി ഒഴിവുകൾ
ഗൃഹോപകരണ വിപണന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കേരളത്തിലെ നിലവിലുള്ള ഷോറൂമുകളിലേക്കും നിലമ്പൂർ, പന്തളം, കാട്ടാക്കട, റാന്നി, കക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്കും താഴെപ്പറയുന്ന തസ്തികകളിലേക്ക് യുവാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു.
▪️ഷോറൂം മാനേജർ
▪️ഫ്ളോർ മാനേജർ
▪️കാറ്റഗറി മാനേജർ
(Home Appliances, Mobile & Digital)
▪️സെയിൽസ് എക്സിക്യൂട്ടീവ് .
▪️മാനേജ്മെന്റ് ട്രെയിനീസ്
ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സാപ്പ് ചെയ്യുകയോ, ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക. പ്രായപരിധി : 20-45, ഫോൺ :7994789594
pittappillilcareer@gmail.com
6. നന്തിലത്ത് ജി-മാർട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലേക്കും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
കേരളത്തിലെ തന്നെ പ്രമുഖ വ്യാപാര സ്ഥാപനമായ നന്തിലത്ത് ജി-മാർട്ട് വിവിധ പോസ്റ്റിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും നിങ്ങൾക്ക് ആവശ്യമുള്ള യോഗ്യതയുടെ വിശദ വിവരങ്ങളും താഴെ വ്യക്തമായി നൽകുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പോസ്റ്റ് പൂർണമായി വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
➪ സെയിൽസ് മാനേജർ.
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
➪ സെയിൽസ് എക്സിക്യൂട്ടീവ്.
ഈ പോസ്റ്റിലേക്കും പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് വിദ്യാഭ്യാസ യോഗ്യത ബിരുദം ഉണ്ടായിരിക്കണം കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
➪ സെയിൽസ് ട്രെയിനീ.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി പാസായിരിക്കണം.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
എങ്ങനെയാണ് ജോലി ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത്?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ്സിലേക്കോ അല്ലെങ്കിൽ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ശേഷം മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ വിശദമായ ബയോഡാറ്റ അയച്ചുകൊടുക്കുക.സ്ഥാപനം നിങ്ങളുടെ ബയോഡാറ്റ ഷോർട്ട് ലിസ്റ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.
തുടർന്ന് നിങ്ങൾക്ക് നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്. ഈമെയിൽ അഡ്രസ്
hr@nandilathgmart.com
ഈ തൊഴിലവസരം പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക.
7. കായചികിത്സ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ വാക് ഇൻ ഇന്റർവ്യൂ
എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 2 ഒഴിവുണ്ട്. തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തി പരിചയം അഭിലഷണീയം. കരാറടിസ്ഥാനത്തിൽ കാലാവധി പരമാവധി ഒരു വർഷമാണ് താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 12ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
8. ഇന്റർവ്യൂ നടത്തുന്നു
കോഴിക്കോട് ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിംഗ് അസിസ്റ്റൻറ് എന്നീ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് ഏപ്രിൽ പത്തിന് രാവിലെ 11 മണിക്കും കുക്കിന് അന്നേ ദിവസം ഉച്ചക്ക് 2.30 നുമാണ് ഇന്റർവ്യൂ നടക്കുക.
താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 0495 2355840
9. ലാബ് ടെക്നീഷ്യൻ നിയമനം
ആലപ്പുഴ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ : അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമനം നടത്തുന്നു. ഡി.എം.എൽ.റ്റി./ ബി.എസ് സി എം.എൽ.ടി.യും സർക്കാർ വിഭാഗത്തിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 20-നും 35-നും മധ്യേ. താത്പര്യമുളളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏപ്രിൽ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. Cam: 0477 2282367.
10. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് നിയമനം
കൊല്ലം : നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു., മുഖത്തല ബ്ലോക്ക് ഓഫിസിൽ ഏപ്രിൽ 13ന് രാവിലെ 11 മുതൽ 12 വരെ മെഡിക്കൽ ഓഫിസർ തസ്തികയിലേക്കും 12 മുതൽ ഒന്നുവരെ ഫാർമസിസ്റ്റ് തസ്തികയിലേക്കും അഭിമുഖം നടത്തും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. 6068: 0474 2593313.
11. ഡൽഹി എയിംസ് ഓഫീസുകളിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. കേന്ദ്ര പൊതുമേഖ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ വഴിയാണ് തിരഞ്ഞെടുപ്പ്.
ഒഴിവ്, യോഗ്യത, ശമ്പളം എന്ന ക്രമത്തിൽ
➪ ഡേറ്റ എൻട്രി ഓപ്പറേറ്റർ-50:
യോഗ്യത : പ്ലസ്ടു നിർദിഷ്ട ടൈപ്പിങ് സ്പീഡ് വേണം, കംപ്യൂട്ടർ പരിജ്ഞാനം വേണം, 20,202 രൂപ.
➪ പേഷ്യന്റ് കെയർ മാനേജർ
(പി. സി.എം.)-10; ലൈഫ്സയൻസിൽ ബാച്ചിലർ ബിരുദം, ഹോസ്പിറ്റൽ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാ ഷൻ, ഒരുവർഷത്തെ പ്രവൃത്തിപ രിചയം വേണം, 30,000 രൂപ.
➪ പേഷ്യന്റ് കെയർ കോർഡിനേറ്റർ 25:
ഏതെങ്കിലും വിഷയ ത്തിൽ ബാച്ചിലർ ബിരുദം (ലൈഫ് സയൻസ് ബിരുദം അഭികാമ്യം), 1. ഒരുവർഷത്തെ പ്രവൃത്തിപരിചയം 5 – വേണം, 21,970 രൂപ.
➪ റേഡിയോഗ്രാഫർ-50:
റേഡിയോഗ്രാഫിയിൽ ബി.എസ്സി., – 25,000 രൂപ.
➪ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്-20:
മെഡിക്കൽ ലബോറട്ട റി ടെക്നോളജിസ്റ്റ്/ മെഡിക്കൽ ലബോറട്ടറി സയൻസിൽ ബാച്ചി ലർ ബിരുദം, രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം വേണം, 21,970 രൂപ.
അപേക്ഷാഫീസ്: 885 രൂപ. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, . ഭിന്നശേഷി വിഭാഗക്കാർക്ക് 531 5 രൂപയാണ് ഫീസ്. സമാന വകുപ്പു കളിൽ ജോലിചെയ്യുന്നവർക്കും പ്രദേശവാസികൾക്കും മുൻഗണനയുണ്ട്. അപേക്ഷ ഓൺലൈനാ യി അയക്കണം. വിശദവിവരങ്ങൾ www.becil.com എന്ന വെബ്സൈറ്റിൽ, അപേക്ഷ സ്വീകരിക്കുന്ന | അവസാന തീയതി: ഏപ്രിൽ 12,
12. കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവല പ്മെന്റ് ആൻഡ് എംപ്ലോയ്മെ ന്റ് പ്രൊമോഷൻ കൺസൾട്ടന്റ് (ഒഡേപെക്) മുഖേന യു.എ.ഇ.യി ലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ തിരഞെഞ്ഞെടുക്കുന്നു. 100 ഒഴിവുണ്ട്.
വനിതകൾക്കാണ് അവസരം.
യോഗ്യത: എസ്.എസ്.എൽ.സി. വിജയം. പ്രായം: 22-35 വയസ്. ഇംഗ്ലീഷിൽ പരിജ്ഞാനം അഭി കാമ്യം. ശമ്പളം: ഏകദേശം 22500 രൂപ. താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.
ഫോട്ടോ ഉൾപ്പെട്ട ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ jobs@odepc.in agm allem ത്തിലേക്ക് ഇ-മെയിൽ ചെയ്യണം. അവസാന തീയതി: ഏപ്രിൽ 10. വിശദവിവരങ്ങൾ www.odepc. kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
13. മലപ്പുറം മോങ്ങത്തുള്ള water purifier കമ്പനിയിലേക്ക് ഒഴിവ്
> Office staff
Female
Plus Two
(With computer knowledge)
Freshers/Experienced
For more details please WhatsApp @ 8891536302
14. എറണാകുളത്തു സിമന്റ് ചെടി ചട്ടി നിർമാണ യൂണിറ്റിലേക് പുരുഷന്മാരെ ആവശ്യമുണ്ട്. 9am-6pm. ശമ്പളം15000
Ph-9061314111
താമസ സൗകര്യം ഉണ്ട്
15. റൂഫർ work ഫുള്ളായി അറിയാവുന്ന വർക്കേഴ്സിനെ വേണം. 9809327344 ( site) Dindigul thamilnadu ആണ് urgent
16. ഓഫീസ് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (Glass Cleaning)സമയം 9 to 4 ശമ്പളം 12000/-
കുണ്ടന്നൂർ
.9846710707
17. ട്രാവൽ ഏജൻസിയിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്.
Tele Callers – Ladies Freshers 10 k Salary.
Experienced – 14 k Salary
Accountant – Male or Female with Experience. Salary 15 k Above
Location – കടവന്ത്ര 9846710707
18. Urgent Required
കൊച്ചിയിൽ ചെമ്പുമുക്കിൽ പ്രവർത്തിക്കുന്ന Falcon solutions Service & Maintenance
എന്ന സ്ഥാപനത്തിലേക്ക്
Tele callers
A/C technician
Personal secretary
ആവശ്യം ഉണ്ട്
Contact No: 8089487773
19. എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ടീച്ചർ ഒഴിവ്
കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്. ഭിന്നശേഷി – കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു. എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം. 45600 – 95600 ആണ് ശമ്പള സ്‌കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം.
20. മലപ്പുറം.
പ്രമുഖ ഹോസ്പിറ്റലിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000
9207108988
21.കടവന്ത്ര
ബാങ്ക് ടെലി കോളറിനെ ആവശ്യമുണ്ട്. സാലറി 15000
9188248055
22.കട്ടപ്പന
സിവിൽ എഞ്ചിനീയറിംഗ് സൈറ്റ് സൂപ്പർവൈസർ ഒഴിവിലേക്
ബി. ടെക് /ഡിപ്ലോമ കഴിഞ്ഞവരെ ആവശ്യമുണ്ട്. നാലു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .
9074750155
23.കോഴിക്കോട്
പാലാഴി ഫ്ളാറ്റിലേക് ക്ലീനിങ് സ്റ്റാഫുകളേ ആവശ്യമുണ്ട് . സാലറി 12000
9744041096
24.മലപ്പുറം
ഹൈപ്പർ മാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫ് മെയിൽ നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – ബി .കോം . കമ്പ്യൂട്ടർ പരിജ്ഞാനം , എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .
8891536302
25.കളമശേരി
ഒരു ‘അമ്മ മാത്രമുള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുന്നതിന് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 28 ദിവസം ഡ്യൂട്ടി .
സാലറി 20000
7293187077
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.എടപ്പാൾ
ഓയിൽ ഫാക്ടറിയിലേക് ഫീമെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 15000 -25000
9207108988
27.മഞ്ചേരി
ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -7 വരെ. സാലറി 12000 -15000
7034847821
28.കോഴിക്കോട്
ചാലപ്പുറം സ്ഥാപനത്തിലേക് ടെലി കോളിംഗ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9383404077
29.തിരുവനന്തപുരം
കിടപ്പിലായ അമ്മയെ പരിചരിക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം . സാലറി 18000
6238284072
30.മലപ്പുറം
വാട്ടർ പ്യൂരിഫയർ കമ്പനിയിലേക് ഓഫീസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം .
8891536302
31.എറണാകുളം
കാക്കനാട്ട് വർക്കിംഗ് വുമൺ ഹോസ്റ്റലിലേക് ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. മാസം 4 ലീവ്, സാലറി 10000
9747704684
32. We DocBoyz, a Reputed Data Management Company are welcoming freshers to join our internship program with attractive stipend.
The main job role involves duties like document verification, collection and preparing relevant reports after the verification process.
If you are interested, kindly forward your bio data to this number(8891685304) .
Candidates with good communication skills can apply.
This vacancy is open for both males and females.
Kindly share with your friends also since the candidates who performs well will be rewarded with a internship certificate also.
Internship Program at Banks
Designation : Office staff
Qualification : Plus two
Stipend: up to 7000
Males/Females can apply
Freshers/Experienced
Location : Kerala & Tamil Nadu branches
No sale or target work
34.. തിരുവനന്തപുരം
വട്ടിയൂർക്കാവ് പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റലിലേക് GNM നേഴ്‌സ് , ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് , ക്ലിനിക് സ്റ്റാഫ് എന്നി ഒഴിവുകൾ . ഡ്യൂട്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ . സാലറി 10000 -15000
9946581122
35.പത്തനംതിട്ട
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ്& അക്കൊമൊഡേഷൻ . സാലറി 13000
7012991218
36.കോഴിക്കോട്
ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -+2
സാലറി 12000 -15000
9946488776
37.കാക്കനാട്
ഇൻഫോ പാർക്കിനു സമീപമുള്ള ഫ്ളാറ്റിലേക് കുട്ടിയെ നോക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 AM – 6 PM
സാലറി 16000
8156880223
38.ചാലക്കുടി
പ്രമുഖ റെസ്റ്റോറെന്റിലേക് വെയ്റ്റർ, സൗത്ത് ഇന്ത്യൻ കുക്ക് എന്നിവരെ ആവശ്യമുണ്ട്.
7012528646
39.വളഞ്ഞമ്പലം
വിദ്യാഭ്യാസ സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെയും ടെലി കോളിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്. ഫീമെയിൽ
9846800159
40.അടൂർ
MRF ഷോറൂമിലേക് ALIGNMENT ടെക്‌നിഷ്യൻ, ടയർ ഫൈറ്റിങ് ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
8714735512
41.കടുത്തുരുത്തി
കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡെയിലി സാലറി 500
9496755262
42.തൃശൂർ
മാള ടൗണിൽ പ്രവർത്തിക്കുന്ന ജന്റ്സ് ബ്യൂട്ടി പാർലറിലേക് ഹെയർ കട്ടർ നെ ആവശ്യമുണ്ട്.താമസ സൗകര്യമുണ്ടാകും
7560878458
43.മലപ്പുറം
കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ കൊറിയർ സ്ഥാപനത്തിലേക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സ്മാർട്ട് ഫോൺ , ടു വീലർ, ആധാർ കാർഡ് , ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം .
സാലറി 18000 – 28000
6238363313
44. മലപ്പുറം പെരിന്തൽമണ്ണ വീട്ടു ജോലിക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
വിഷു കഴിഞ്ഞു ജോലിയിൽ കയറിയാൽ മതി
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.18000+
Food & Accomadation
9895421800
45. ലേഡീസ് സ്റ്റാഫ്
പച്ച തേങ്ങ ഉണക്കുന്ന ഡ്രയറിലേക്ക് ഒരു ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
കൊണ്ടോട്ടി
പുളിക്കൽ പഞ്ചായത്ത് അരൂർ
📲 90 48 15 97 68
46. കോഴിക്കോട്
കാറ്ററിംഗ് കമ്പനിയിലേക് മാർക്കറ്റിംഗ് എക്സികുട്ടീവിനെ ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക് മുൻഗണന.
9169161160
47. മഞ്ചേരി
മലബാർ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക് എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെയും സ്റ്റാഫ് നേഴ്സിനെയും , ഫർമസിസ്റ്റിനെയും ആവശ്യമുണ്ട്.
04832805120
48.എറണാകുളം
ഹോട്ടലിലേക്കു പൊറോട്ട, ബിരിയാണി , കറികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.
9025842361
49.കോയമ്പത്തൂർ
റെസ്റ്റോറെന്റിലേക് ഒരു ഇന്ത്യൻ കുക്കിനെയും (നോർത്ത്/ സൗത്ത്) , ചൈനീസ് കുക്കിനെയും ആവശ്യമുണ്ട്.
7012909551
50.എറണാകുളം
പാർസൽ & കൊറിയർ സ്ഥാപനത്തിലേക് പരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9142915500
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.കോഴിക്കോട്
കാർ ഷോറൂമിലേക് ഫ്രണ്ട് ഓഫീസിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9544339916
52.ബാംഗ്ലൂർ
carrier refrigeration franchise കമ്പനിയിലേക്
സീനിയർ ടെക്‌നിഷ്യൻ
ഇൻഡസ്ട്രിയൽ ഇലെക്ട്രിഷ്യൻ
എന്നിവരെ ആവശ്യമുണ്ട്.
9740072139
53.എറണാകുളം
ഒരു കമ്പനിയിലേക് പാക്കിങ് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും.
മെയിൽ
സാലറി 20000 -22000
9048998022
54.പൂനെ
ആയുർവേദ ഹോസ്പിറ്റലിൽ എക്സ്പീരിയൻസ് ഉള്ള ആയുർവേദ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
9767892555
55.സീമാസിലെക്
തൃപ്പൂണിത്തുറ , മൂവാറ്റുപുഴ ഷോറൂമുകളിലേക് സെയിൽസ് ഗേൾ നെയും , ബോയ്‌സിനേയും ആവശ്യമുണ്ട്.
9947614245
56.ചേർത്തല
kvm പബ്ലിക് സ്കൂളിലേക്കു KG , & സ്കൂൾ ടീച്ചർമാരെ ആവശ്യമുണ്ട്.
8547469477
57.എറണാകുളം
പുത്തൻ കുരിശിലെ കറി പൌഡർ യൂണിറ്റിലേക് വനിതകളെ ആവശ്യമുണ്ട്. താമസ സൗകര്യമുണ്ടാകും .
9633316065
58.എറണാകുളം.
ഏലൂരിലെ TAILORING യൂണിറ്റിലേക് ലേഡി ടൈലറെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9037526059
59.എറണാകുളം
ഗുഡ്സ് വർക്ക് ഷോപ്പിലേക് മെക്കാനിക്കിനെയും പാച് വർക്കർമാരെയും ആവശ്യമുണ്ട് ( WELDING , DENTING )
8137989496
60.അങ്കമാലി
മെട്രോ വെഡിങ് പ്ലാസയിലേക് സെയിൽസ് മാൻ, സെയിൽസ് ഗേൾ , ബില്ലിംഗ് സ്റ്റാഫ്, ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്. സ്റ്റാർട്ടിങ് സാലറി 15000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9497292381
61.എറണാകുളം
പ്രമുഖ ഡിജിറ്റൽ പ്രിന്റിങ് സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ, അക്കൗണ്ടന്റ് , കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9037041444
62.കളമശ്ശേരി
ലേഡീസ് ഹോസ്റ്റലിലേക് വനിതാ കുക്കിനെ ആവശ്യമുണ്ട്.
7907581310
63. Urgent vacenceny
Bank Gold loan division തൃശ്ശൂർ ജില്ല
🏢Gold loan Operation executive
👨🎓👩💼ഡിഗ്രി
💵ശമ്പളം 22000
👩💼👨🎓ഗോൾഡ് ലോൺ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
📍ഒഴിവുള്ള സ്ഥലം
📍തൃശ്ശൂർ
📱9645560527
64. ബാങ്കിംഗ് ഇൻഷുറൻസ് കമ്പനി
🏢AADM
👨🎓👩💼യോഗ്യത ഡിഗ്രി ത്രീ ഇയർ ഡിപ്ലോമ
👨🎓👩💼പ്രായപരിധി 45 വയസ്സ് .
💵ശമ്പളം up to 55000
👩💼👨🎓NBFC, Banking, Insurance,Any Sales Experience ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
👩💼👨🎓ആൺകുട്ടികൾപെൺകുട്ടികൾ.
📍ഒഴിവുള്ള സ്ഥലം
📍കണ്ണൂർ – 5
📍കൊച്ചി -20
📍കോട്ടയം – 10
📍തൃശ്ശൂർ – 11
📍തിരുവനന്തപുരം-11
📱9645560527
65. പ്രമുഖ മൈക്രോഫിനാൻസ് തൃശ്ശൂർ ജില്ലയിലെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 കളക്ഷൻ എക്സിക്യുട്ടീവ്
🙋♂️🙋♀️ആൺകുട്ടികൾകൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 സമാന മേഖലയിൽ Minimum 1year experience ഉള്ളവർക്ക് മുൻഗണന
💴12500/- (esi, pf)+TA
(Freshers)
Per 1km -3.50 rs
💴 13,500/- (esi,Pf)+TA
(Experience)
🕹️ Per 1km -3.50 rs
Two wheeler and license must
📶20 km nearest candidate prefer)
🏖️ ലൊക്കേഷൻ
📍 മുപ്ലിയം
📍 ഊരകം
📍 കാളമുറി
📍 മുല്ലശ്ശേരി
📍കൊമ്പിടി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9645560527
66. Bank Gold loan division കോഴിക്കോട് ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 11
📝ഇൻറർവ്യൂ ലൊക്കേഷൻ കോഴിക്കോട്
🏢 Branch Relationship executive
👨🎓👩💼യോഗ്യത ഡിഗ്രി
💵 ശമ്പളം 17000 to 24000.
👩💼👩💼ഏതെങ്കിലും സെയിൽസ് മേഖലയിൽ
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👩💼👨🎓പ്രായപരിധി 33 വയസ്സ്
👨🎓👩💼ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 മജസ്റ്റിക് സെന്റർ (കാലിക്കറ്റ് പുതിയ ബസ് സ്റ്റാൻഡിന് സമീപം)
നാദാപുരം
താമരശ്ശേരി
പേരാമ്പ്ര
ബാലുശ്ശേരി
ഫെറോക്ക്
മീഞ്ചന്ത
ചാലപ്പുറം
ചേവായൂർ
സിവിൽ സ്റ്റേഷൻ
പാളയം
ചെറൂട്ടി റോഡ്
📱9645560527
67. പ്രമുഖ ജ്വല്ലറിയിലേക് ഒഴിവ് .
📝ഇൻറർവ്യൂ April 10
📝ഇൻറർവ്യൂ ലൊക്കേഷൻ തിരുവനന്തപുരം
🏢 Showroom Executive
🏢 Marketing Officer
👩💼👨🎓യോഗ്യത പ്ലസ് ടു ഡിഗ്രി
👨🎓👩💼പ്രായം 20 വയസ്സ് മുതൽ 36 വയസ്സ് വരെ .
👨🎓👩💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🪗Food and Accommodation ഉണ്ടായിരിക്കും
💵12000 – 20000.
📍ഒഴിവുള്ള സ്ഥലം
📍അട്ടകുളങ്ങര
📱9645560527
68. എറണാകുളത്തെ ഫ്ലാറ്റിലേക്ക് സെക്യൂരിറ്റി സൂപ്പർ വൈസർ (Experience ആവശ്യമാണ് ) സെക്യൂരിറ്റി ഗാർഡ് (M/F) എന്നിവരെ ആവശ്യമുണ്ട്. സൗജന്യ താമസം (male only) മിതമായ നിരക്കിൽ ഭക്ഷണം. യോഗ്യത 10th. പ്രായപരിധി male (25-50), Female (22-40). ph – 8891542527 8089899799.
69.കണ്ണൂർ തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിലെ മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രം, ഇരിട്ടി താലൂക്കിലെ പുന്നാട് വില്ലേജിലുള്ള കുഴുമ്പിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ 20ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
70. കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023 – 24 അധ്യയന വർഷത്തേക്ക് എംസിആർ ടി (റസിഡന്റ് ട്യൂട്ടർ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത.
പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് വെയ്റ്റേജ് ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏപ്രിൽ 20 ന് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം.
71. ᴡᴀʀᴇʜᴏᴜꜱᴇ ലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്.
▪️സ്ഥലം :കളമശ്ശേരി
▪️ᴀɢᴇ : ʙᴇʟᴏᴡ 45 ʏᴇᴀʀꜱ
▪️ɢᴇɴᴅᴇʀ : ᴍᴀʟᴇ
▪️ꜱᴀʟᴀʀʏ : 12500+ ᴘꜰ ᴀɴᴅ ᴇꜱɪ
📍 ɴᴏ ꜰᴏᴏᴅ & ᴀᴄᴄᴏᴍᴀᴅᴀᴛɪᴏɴ
കൂടുതൽ വിവരങ്ങൾക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
ᴍᴏʙ:8606827616
72. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ വാളകം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11, 12 തീയതികളിൽ വാളകം പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്ന ഇന്റവ്യൂവിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
73. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA/DFA യോഗ്യതയുള്ളതും, കോറൽ ഡ്രോ, ഇല്ലുസ്ടേഷൻ, ഫോട്ടോഷോപ്പ്, പേജ് മേക്കർ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യവും സമാന മേഖലയിൽ മൂന്നു വർഷം പ്രവൃത്തി പരിയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് (പ്രായപരിധി 25 മുതൽ 45 വരെ) അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ്ഭവൻ തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 20065 രൂപ നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10.
74. ORYX VILLAGE എന്ന സ്ഥാപനത്തിലേക്ക് തൊഴിൽ അവസരങ്ങൾ.
ഹോട്ടൽ മേഖലയിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണ അവസരമാണ്
ORYX VILLAGE ഇപ്പോൾ ഒരുക്കിയിട്ടുള്ളത്.ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
➪ ക്യാപ്റ്റൻസ്
മലയാള ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.
➪ വെയ്റ്റേഴ്സ്
മലയാള ഭാഷ അറിയാവുന്നവർക്കും മറ്റുള്ള ഭാഷയിലുള്ള ഓർക്കും അപേക്ഷിക്കാൻ സാധിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ നിൽക്കുന്നു.
ഷെയർ ഓഫ് ടിപ്സ്
ഫ്രീ ഫുഡ്
ഫ്രീ അക്കൗമ്മഡേഷൻ
ഫ്രീ ലോണ്ടറി
10 Hours ഡ്യൂട്ടി
4 ലീവ്
ഇൻസെന്റീവ്സ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഒഫീഷ്യൽ ഇമെയിൽ അഡ്രസ്സിൽ നിങ്ങളുടെ ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.
rm@oryxvillage.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. കോഴിക്കോട് : എലത്തൂർ ഐ.ടി.ഐയിൽ ഗസ്റ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) ഒഴിവിലേക്ക് ഇൻറർവ്യൂ നടത്തുന്നു.
യോഗ്യത: മൂന്ന് വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
പ്രതിമാസ വേതനം പരമാവധി 27,825/- രൂപ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏപ്രിൽ 11ന് രാവിലെ 11 മണിക്ക് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നേരിട്ട് ഹാജരാകണം.
77. പൂജപ്പുര
മുടവന്മുകളിൽ പ്രവർത്തിക്കുന്ന റിയൽ ടേസ്റ്റ് എന്ന മാവ് കമ്പനിയിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം 8 -4 .30
സാലറി 10000
9946212742
78.അരൂർ
ലോട്ടറി & ഫോട്ടോസ്റ്റാറ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. അരൂരിൽ നിന്നുള്ളവർ മാത്രം വിളിക്കുക.
9446191975
79.എറണാകുളം
പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിലേക് സെക്യൂരിറ്റി സൂപ്പർവൈസറെ ആവശ്യമുണ്ട്.
9946116465
80.കൊച്ചി
പ്രമുഖ ഫിനാൻഷ്യൽ കമ്പനിയിൽ 30 വയസിനു മുകളിൽ പ്രായമുള്ളവർക് ബിസിനെസ്സ് അസ്സോസിയേറ്റ് ആയി പ്രവർത്തിക്കാം
8589980000
81.എറണാകുളം
സൂപ്പർ മാര്കെറ്റിലേക് എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റ് , പർച്ചെയ്‌സ് എൻട്രി , ബില്ലിംഗ് സ്റ്റാഫ് (ലേഡി) അവശയമുണ്ട്.
9846331115
82.തിരുവല്ല
ഒരു ഓഫിസിലേക്കു പാർടൈം അസിസ്റ്റന്റ് നെ ആവശ്യമുണ്ട്. കാർ ഓടിക്കാൻ അറിഞ്ഞിരിക്കണം .
8281874867
83.എറണാകുളം
ഹോസ്പിറ്റൽ ക്യാന്റീനിലേക് പൊറോട്ട , ദോശ അറിയുന്ന ഒരു കുക്കിനെയും സപ്ലയർ നെയും ആവശ്യമുണ്ട്.
7025248123
84.കൊട്ടാരക്കര
ബ്യൂട്ടി സലൂണിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
7034061858
85.കണ്ണൂർ
ഇന്റർലോക്ക് , ഹോളോബ്രിക്സ് യൂണിറ്റിലേക് തൊഴിലാളികളെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ടായിരിക്കും .
9526878696
86. കോയമ്പത്തൂർ
വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 16000
ഹൈപ്പർ മാർക്കറ്റിലേക്കാണ് ആവശ്യം . കിച്ചൻ സൗകര്യം ഉണ്ടായിരിക്കും .പ്രായം 20 -40
8870947398
87.ഫ്രഷേഴ്‌സിന് അവസരം
എല്ലാ ജില്ലയിലേക്കും ഉദ്യോഗാർത്ഥികളെ വിവിധ തസ്തികകളിലേക് സ്ഥിരമായി നിയമിക്കുന്നു.
പ്രായം 18 -28
8136878341
88. കൊച്ചി
പ്രമുഖ ബുട്ടീക്കിലേക് അളവെടുക്കുന്നതിനു പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്. . ഡ്യൂട്ടി ടൈം 9 .30 – 8 .
ഉച്ചക് 12 മുതൽ രാത്രീ 8 വരെയും . സൗജന്യ ഹോസ്റ്റൽ സൗകര്യം. സാലറി 17000 .
9778030722
89. ആലപ്പുഴ
മുല്ലക്കൽ ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -7 വരെ. മാസം 4 ലീവ്. സാലറി 9000 രൂപ .
9446369353
90. . ബാംഗ്ലൂർ
പ്രമുഖ വസ്ത്രം നിർമാണ ഫാക്ടറിയിലേക് പരിചയ സമ്പന്നരായ ഫാഷൻ ഡിസൈനറെ ആവശ്യമുണ്ട്. ബാംഗ്ലൂരിൽ പ്രവർത്തി പരിചയമുള്ളവർക് മുൻഗണന.
7907849020
GULF JOBS
91. റാസ് അൽ ഖൈമ ബുക്ക് ഷോപ്പിൽ സെയില്സിൽ ഒരാളുടെ ഒഴിവ് ഉണ്ട് താൽപ്പര്യം ഉള്ളവർ വാട്ട്സപ്പിൽ ബന്ധപ്പെടുക
📞 +971543229777
ഉടനെ ആവശ്യമുണ്ട്
92. INTERNATIONAL GATE FOOD DUBAI
driver vacancy
Food Company
Contact No.
+971547080633
93. Looking for experienced Electrician (2nos) for Maintenance Department in Abu dhabi (Al Ruwais)… Preferences for those who can join immediately… please share CV on whatsapp +971565035298…
(no phone calls please…)
Urgent vacancy.
94. Mobile tecnician need in muwellaha
pls contact
Al Ameerah mobile
Contact
+971523513007
95. Building materials purchaser vacancy available in Abudhabi,UAE experience must.
Immediate joining vacancy,if anybody plz contact:
+971543050606
96. Senior Finance Manager for a renowned Company in #Dubai
Requirements:
-CA with 8 to 10 years of experience in UAE
-Strong experience in Treasury operations and Banking relationships
-Good knowledge of accounting principles
-Budgeting, Forecasting, Reporting
Salary AED 30,000- 35000 per month + Benefits
shivali@hirerightt.ca
97. അബൂദാബി മുസ്സഫയിലെ ഒരു മലയാളി റെസ്റ്റോറന്റിലോട്ട് … നാടൻ ഭക്ഷണങ്ങളുണ്ടാക്കാനറിയുന്ന ഒരു കുക്കിന്റെ ഒഴിവുണ്ട്.
യു.എ.ഇ യിൽ, കുക്കായി വർക്ക് ചെയ്തവർക്ക് മുൻഗണന.
താത്പര്യമുള്ളവർ മാത്രം … വിശദ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ Contact ചെയ്യുക.
Call:- 054 3393397 or
What’s app👇Click here
https://wa.me/971543393397
98. റാസൽ ഖൈമയിൽ AIC സ്റ്റീൽ കമ്പനിയിൽ ജോലി /ഏജൻസി വഴി അല്ല നിയമനം
⭕️ഒഴിവുകൾ ⭕️
▪️Material Checker ( 2)
▪️Data Entry Clerk (1)
▪️Document Controller (1)
▪️Coating Inspector (1)
▪️Network Developer (1)
▪️Blaster (2)
▪️Spray Painter (1)
▪️Forklift Operator with UAE license (1)
▪️Overhead Crane Operator (1)
▪️Site Admin Officer
▪️Estimation Engineer / Tanks
▪️Project Engineer
▪️Procurement Officer
▪️Fabricators
👉🏻മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Send cv to rak.aiccareers@aicsteel.com( AIC Steel Ras Al Khaimah Job)
99. . 110000 (5000 ദിർഹം) ശമ്പളത്തിൽ നിലവിൽ അജ്മാനിൽ ഉള്ളവർക്കു ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ അജ്മാനിൽ ഒഴിവുകൾ
👉🏻മൊത്തം 10 കാറ്റഗറിയിൽ ഒഴിവുകൾ / മെയിൽ വഴി അപേക്ഷിക്കണം
1) Art Teacher
2) Digital marketing specialist
3) Islamic Teacher
4) KG Teacher
5) Home room Teacher
6) Assistant Teacher
7) Librarian
8) Temp ICT Teacher
9) English HOD
10) Maths Teacher
11) English Teacher
Send cv to recruitment@bisuae.ae (British International School Ajman job)
99. NOW HIRING TO UAE
DIGITAL MARKETING
👉 Gender : male/female
👉 Age : below 30
👉 Experience : 1 year
👉 Language : English proficiency
More details contact 🪀👇
http://wa.me/919809697901?text=details
100. . Now Hiring – Professional Henna art (Pakistani or Indian)
For Lasonia Beauty Saloon
Based in Abu Dhabi, UAE
Experience 3 years
English and Arabic speaker
Working hours : 8 hours / day
Working Days : Tuesday till Sunday
Salary: (commission with Eid days)
Send your cv on +971502070914