Indian/Gulf Jobs live on14.12.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS

2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS

4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS

6. NJOYNEWS

7. NJOYNEWS

8. NJOYNEWS

⭕️⭕️⭕️⭕️⭕️⭕️⭕️

https://njoynews.com/
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://njoynews.com/
⭕️⭕️⭕️⭕️⭕️⭕️⭕️

BANK JOBS
1. Axis Bank റിക്രൂട്ട്മെന്റ് 2022 – വിവിധ ഒഴിവുകളിലേക്ക് നിയമനം! ഓൺലൈൻ ആയി അപേക്ഷിക്കാം
ബോർഡിൻറെ പേര് Axis Bank
തസ്തികയുടെ പേര് –വിവിധ ഒഴിവുകൾ
ഒഴിവുകളുടെ എണ്ണം- 9
ഒഴിവുകൾ:
• ഇൻഫർമേഷൻ ടെക്നോളജി: TradAx / ബിസിനസ് സിസ്റ്റം അനലിസ്റ്റ്
• ഹ്യൂമൻ റിസോഴ്‌സ്: സെയിൽസ് ട്രെയിനർ – എഫ്
• ഹ്യൂമൻ റിസോഴ്‌സ്: ടാലന്റ് അക്വിസിഷൻ – എഫ്
• ഹ്യൂമൻ റിസോഴ്‌സ്: ടാലന്റ് അക്വിസിഷൻ – എഫ്
• ഹ്യൂമൻ റിസോഴ്‌സ്: സെയിൽസ് ട്രെയിനർ – എഫ്
• ഹ്യൂമൻ റിസോഴ്‌സ്: കൺസൾട്ടന്റ് എഫ്
• ഹ്യൂമൻ റിസോഴ്‌സ്: സെയിൽസ് ട്രെയിനർ – എഫ്
• ഹ്യൂമൻ റിസോഴ്‌സ്: സെയിൽസ് ട്രെയിനർ – എഫ്
• ഹ്യൂമൻ റിസോഴ്‌സ്: കൺസൾട്ടന്റ് എഫ്
പ്രവൃത്തി പരിചയം- 5-9 YEARS
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു അപേക്ഷിക്കുക

2. Union Bank റിക്രൂട്ട്മെന്റ് 2022 – 30+ ഒഴിവുകൾ! ബിരുദാനന്തര ബിരുദധാരികൾക്ക് അവസരം
ബോർഡിന്റെ പേര് Union Bank
തസ്തികയുടെ പേര് External Faculties, Academicians, Industry Advisors and External ULA Heads
ഒഴിവുകളുടെ എണ്ണം 33
അവസാന തീയതി 27/12/2022
പ്രായ പരിധി:-28-60
അപേക്ഷ ഫീസ്:
GEN/EWS, OBC എന്നിവർക്ക് 750 രൂപ
SC/ST/PWD അപേക്ഷകർക്ക് 150 രൂപ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക

3. SBI SCO റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അപേക്ഷിക്കാം
ബോർഡിന്റെ പേര് SBI
തസ്തികയുടെ പേര് ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസർ, അസിസ്റ്റന്റ് ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസർ
ഒഴിവുകളുടെ എണ്ണം 02
അവസാന തീയതി 29/12/2022
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക

4. SBI SCO റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര് SBI
തസ്തികയുടെ പേര് സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO)
ഒഴിവുകളുടെ എണ്ണം 52
അപേക്ഷ ആരംഭിക്കുന്ന തീയതി 09.12.2022
അവസാന തിയതി 29.12.2022
പ്രായപരിധി:-25-35
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക

5. HDFC Kondotty റിക്രൂട്ട്മെന്റ് 2022
ബോർഡിന്റെ പേര് HDFC BANK
തസ്തികയുടെ പേര് റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ്-ബ്രാഞ്ച് സെയിൽസ് ഓഫീസർ
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
സ്റ്റാറ്റസ് -അപേക്ഷ സ്വീകരിക്കുന്നു
പ്രവർത്തിപരിചയം -3-5 YEAR
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക

6. CSB ബാങ്ക് റിക്രൂട്ട്മെന്റ് 2022 – ഉടൻ അപേക്ഷിക്കുക:കാത്തലിക് സിറിയൻ ബാങ്ക് (CSB )
സ്ഥാപനത്തിന്റെ പേര്-CSB Bank
തസ്തികയുടെ പേര് -ക്ലയന്റ് ഡെലിവറി മാനേജർ
ഒഴിവുകളുടെ എണ്ണം-01
അവസാന തീയതി -14 ഡിസംബർ 2022
വിദ്യാഭ്യാസ യോഗ്യത:-MBA
പ്രവൃത്തി പരിചയം: 5 – 10 വര്ഷം
താഴെ തന്നിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം
https://www.csb.co.in/careers
7. ഇന്ത്യൻ ബാങ്ക് CSO റിക്രൂട്ട്മെന്റ് 2022 – 100350 രൂപ ശമ്പളത്തിൽ അവസരം
സ്ഥാപനത്തിന്റെ പേര് -ഇന്ത്യൻ ബാങ്ക്
തസ്തികയുടെ പേര് -ചീഫ് സെക്യൂരിറ്റി ഓഫീസർ ( CSO)
ഒഴിവുകൾ-വിവിധ തരം
അവസാന തീയതി-22/12/2022
പ്രായപരിധി:- പരമാവധി 55 വയസ്
അപേക്ഷിക്കേണ്ടവിധം:
• അപേക്ഷകർ ഇന്ത്യൻ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
• നിർദ്ദിഷ്ട ഫോർമാറ്റ് പ്രകാരം എല്ലാ അർത്ഥത്തിലും പൂർത്തീകരിച്ച അപേക്ഷ, ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം ചുവടെ നൽകിയിട്ടുള്ള വിലാസത്തിലേക്ക് അയയ്ക്കണം.
• കൂടാതെ അപേക്ഷയുടെ മുൻകൂർ സ്കാൻ ചെയ്ത പകർപ്പ് അനുബന്ധ രേഖകൾക്കൊപ്പം cohrmrecruitment@indianbank.co.in എന്ന ഇ-മെയിലിലേക്ക് മെയിൽ വഴിയും അയക്കാം.
• “CSO 2022 പോസ്റ്റിനുള്ള അപേക്ഷ” എന്ന് അപേക്ഷയുടെ കവറിൽ എഴുതിയിരിക്കണം.
• 22/12/2022-നോ അതിനുമുമ്പോ അപേക്ഷകൾ അയക്കണം.
വിലാസം:
ജനറൽ മാനേജർ (CDO), ഇന്ത്യൻ ബാങ്ക് കോർപ്പറേറ്റ് ഓഫീസ്, HRM വകുപ്പ്, റിക്രൂട്ട്‌മെന്റ് വിഭാഗം 254-260, അവ്വൈ ഷൺമുഖം സലൈ, റോയപ്പേട്ട, ചെന്നൈ, തമിഴ്‌നാട് – 600 014.
Application form –
8. കാത്തലിക് സിറിയൻ ബാങ്ക് (CSB) റിക്രൂട്ട്മെന്റ് 2022: 20 ഒഴിവുകൾ ബിരുദധാരികൾക്ക് അവസരം
സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര് -സീനിയർ റിലേഷൻഷിപ്പ് മാനേജർ
ഒഴിവുകളുടെ എണ്ണം-20
അവസാന തീയതി -31 ഡിസംബർ 2022, 31 ജനുവരി 2023
വിദ്യാഭ്യാസ യോഗ്യത: degree
പ്രവൃത്തി പരിചയം:പ്രസ്തുത മേഖലയിൽ 1 –5 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷിക്കേണ്ട വിധം:
•നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
•ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
•ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
•ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
•അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച്
ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION 1- https://careers-csb.peoplestrong.com/job/detail/MFT8574
NOTIFICATION 2. – https://careers-csb.peoplestrong.com/job/detail/MFT8575
9. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 551 ഒഴിവുകൾ.
കേരളത്തിലും പരീക്ഷാ കേന്ദ്രം. വിശദ വിവരങ്ങൾക്ക് www.bankofmaharashtra.in കാണുക. അവസാന തിയ്യതി ഡിസംബർ 23.

മറ്റു ജോലി ഒഴിവുകൾ

11. Sales executive 🧑🏻‍💼15000+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Salary:10000above+incentive
Age:below 35
Time:9:00am-6:00pm
Location Thrissur, Alathur, Nattika, Puzhakkal, Wadakkanchery, Thalore, Chavakad,Kunamkulam,chalakudy Irinjalakuda
Appointment Call📞📱
7306545205
12. Bank office staff🧑🏻‍💼15000+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Salary:15000above+incentive
Age:23-28
Time:9:30am-6:30pm
Location Thrissur- Chembukkavu
Appointment Call📞📱
7306545205
13. IT COMPANY
DESIGNATION:- DOT NET TRAINEE
QUALIFICATION:-BSc/Btech(Computer Science)PASS OUT(2021,2022)
SALARY :- INTERVIEW TIME
MALES/FEMALES CAN APPLY
FRESHERS CAN APPLY
LOCATION:- ERNAKULAM
wa.me/7736892545
14. WATER TREATMENT COMPANY
DESIGNATION:-OFFICE STAFF
QUALIFICATION :- DEGREE
SALARY:-12000-15000
FEMALES CAN APPLY
FRESHERS/EXPERIENCED
ENGLISH KNOWLEDGE IS MUST
LOCATION:- ERNAKULAM
wa.me/7736892545
15. FOOTWEAR COMPANY
DESIGNATION:-SALES STAFF
QUALIFICATION :- SSLC
SALARY:-10000
MALES CAN APPLY
FRESHERS/EXPERIENCED
PACKING WORK
LOCATION:- CHALAKUDY, IRINJALAKUDA (THRISSUR)
wa.me/7736892545
16. INSURANCE COMPANY
DESIGNATION:- TRAINER
QUALIFICATION :- DEGREE
SALARY:-UPTO 85000
MALES CAN APPLY
EXPERIENCED CAN APPLY
LOCATION:- MALAPPURAM
wa.me/7736892545
18. BANK(GOLD LOAN)
DESIGNATION:- OFFICER
QUALIFICATION :- DEGREE
SALARY:-16000-22000
FEMALES CAN APPLY
FRESHERS/EXPERIENCED CAN APPLY
LOCATION:- THRISSUR BRANCHES
wa.me/7736892545
19. പരാമെഡിക്കൽ ടീച്ചറെ ആവശ്യമുണ്ട്
▪️ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ വേണ്ടി
▪️ പരിചയമുള്ളവർക്ക് മുൻഗണന
▪️ ഹൈ ക്വാളിഫിക്കേഷൻ നിർബന്ധമില്ല
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 👇
wa.me/+919072192202
(വാട്സാപ്പ് മാത്രം)
Mascot Academy
Andiyoorkunnu Road
Pulikkal, Malappuram
20. ത്രിശൂരിൽ പ്രമുഖ വാഹന ഷോറൂമിലേക്ക് sales helper ആവശ്യമുണ്ട്
🛎️working time : 8.20 am to 5.30 pm
🤝freshers can apply
തൃശൂർ പരിസരത്തുള്ളവർ മാത്രം ബന്ധപ്പെടുക
For more details plz whtsp to 7012580824
21. Office staff cum sales 🧑🏻‍💼10000+incentive
Gender:male
Freshers or experience
Qualification :Plus two or above
Salary:10000+incentive
Age:below 35
Time:10:00am-7:30pm
Two wheer with license must
Location:poothole
7306545205
22. ജ്യൂസ്‌ മേക്കർ
ബേക്കറിയിലേക്ക് ജ്യൂസ്‌ മേക്കറിനെ (ഹെൽപ്പർ & ക്ലീനിങ്) ആവശ്യമുണ്ട്.
NB: ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം ഉള്ളവർക്ക് മുൻഗണന.
സാലറി: 12000~15000
📲 9895107860
23. റെസ്റ്റോറന്റ് ജോലി.
സ്ഥലം: കൊട്ടാരക്കര (കൊല്ലം)
🔘 ക്ലീനിങ് ബോയ്
2 ഒഴിവ്
🔘 ബ്രോസ്റ്റഡ് മേക്കർ
1 ഒഴിവ്
ജോലി സമയം: 12pm ~ 11pm
📲 8590021110
24. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഉടൻ നിയമനം
കേരളത്തിലെ പ്രമുഖ സ്ഥാപനമായ CDS OF KERALA യിലേക്ക് 96 ഒഴിവുകൾ
💰 Supervisor
💰 Asst:Supervisor
💰 Office Staff
💰 Receptionist
💰 Salesman
💰 Store Operator
💰 Factory Helpers
🏡 food and accomodation കമ്പനി നൽകും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ESI, PF തുടങ്ങിയവ ഉണ്ടായിരിക്കും
⭕APPLY NOW👇🏻
wa.me/+918129985478
25. മാനേജർ
ടൂറിസ്റ്റ് ഹോമിലേക്ക് മാനേജറേ ആവശ്യമുണ്ട്
ഈ ജോലിയിൽ എക്സ്പീരിയൻസ് നിർബന്ധം ആണ്.
സാലറി: 15000+3000
(ഫുഡ്‌ അലവൻസ്)
2 ലീവ് (മാസത്തിൽ)
സ്ഥലം: വയനാട്
📲 7025353887
26. *കൊച്ചി, ബാംഗ്ലൂർ, ഗോവ എയർപോർട്ടുകളിലേക്ക് ഉടനടി നിയമനം 🔴
🔹പ്രമുഖ ഇന്റർനാഷണൽ ഫ്ലൈറ്റ് സർവീസിനു ഇന്ത്യയിലെ ഇന്റർനാഷണൽ എയർപോർട്ടുകളിലേക്ക് നിയമനം*
🔹ഒഴിവുകൾ :-
📌CAS
📌Cabin Crew
📌Security
📌Duty Free Shop
🔹Male Female ഉദ്യോഗാർഥികളെ നിയമിക്കുന്നു
🔹പ്രവർത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം
🔹കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📌Call :- 6238974117
📌Whatsapp :- https://wa.me/916238974117

27. .കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 Godown Helper-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത sslc /+2
🔬 ഹോം അപ്ലയൻസസ് രംഗത്ത് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
👉🔴ഗൃഹോപകരണങ്ങൾ കയറ്റി ഇറക്കുന്നതിനുള്ള ആരോഗ്യവും ചുറുചുറുക്കുമുള്ള ആയിരിക്കണം
⏰ടൈം 9am-9pm
💵ശമ്പളം 10,000-15,000
🔞പ്രായപരിധി പ്രശ്നമല്ല
📍ലൊക്കേഷൻ –
🔵ഇടപ്പള്ളി
🟣എറണാകുളം ജില്ല
9645560527
28. തിരുവല്ല
ടയർ ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -20000 /-.
9947132010
29. . മലപ്പുറം ഉമ്മയെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary+20000 +Food&Accomadation
9895421800
30. . പരിചയ സമ്പന്നരായ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണൂന്ന നമ്പറിൽ ബന്ധപെടുക,
9745333814
31. രാമനാട്ടുകര ഭാഗത്തു വിതരണക്കാരെ ആവിശ്യം ഉണ്ട് 2,3 മണിക്കൂർ മാത്രം വർക് ചെയ്താൽ മതി ഡെയിലി 800 രൂപ വരേ ലഭിക്കും .താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യൂ…
+919544817114
32. കൊച്ചിയിലെ ഹൗസ് കീപ്പിംഗ്, ക്ലീനിംഗ് സർവീസ് കമ്പനിലേക്ക് (Male) സ്‌റ്റാഫിനെ ആവശ്യമുണ്ട്.
9072187197
33. SALESMAN/WOMEN*
എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് ആവശ്യമുണ്ട്.
9895036125
34. .ഓഫീസ് സ്റ്റാഫ്
കോട്ടയത്തും എറണാകുളത്തും ഇംഗ്ലീഷ്, കമ്പ്യൂട്ടർ അറിവുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9061912888
35. .നല്ലേപ്പള്ളി
ഫീൽഡ് എക്സിക്യൂട്ടീവ് ആയി സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്.മഹാത്മാ ട്രസ്റ്റ് , നല്ലേപ്പള്ളി
8078032265
36. .ബാംഗ്ലൂർ
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
നിജോ, കല്ലേറ്റുംകര -680683
9840705952
37. URGENTLY WANTED*
Site supervisor (civil), Kottayam , Pathanamthitta
9072200884
38. എറണാകുളം*
കാക്കനാടുള്ള സൈൻ ബോർഡ് കമ്പനിയിലേക് ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്
9895577299
39. .എറണാകുളം
തൃപ്പൂണിത്തുറയിലുള്ള ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്.
സാലറി +താമസം +ഫുഡ്
7736900433
40. ഹൗസ് കീപ്പിങ്*
എറണാകുളത്തേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
ചക്രവ്യൂഹ്, കലൂർ
9745577740
41. .AUTO ELECTRICAL WORKER
കലൂരിലെ കാർ അക്‌സെസ്സറിസ് ഷോപ്പിലേക് ആവശ്യമുണ്ട്.
9633517617
42. എറണാകുളത്തെ ഷോറൂമിലേക്*
ഓഫീസ് സ്റ്റാഫ് , ടെലി കോളർ , അക്കൗണ്ടന്റ് ,ഗോഡൗൺ സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9495501441
43. .ഫീൽഡ് വർക്കർ
എറണാകുളത്തുള്ള പ്ലൈവുഡ് കമ്പനിയിലേക് ഫീൽഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്. (13500 -15000 )
9895262876
44. WE ARE HIRING
TELECALLERS
Qualification: Plus two
Fresher/Experienced
Salary : Interview based
Working Time: 9.30-5.30
Location : Angamaly
Call :9539339777
45. WANTED CARPENTER
ഫർണിച്ചർ യൂണിറ്റിലേക് കാർപെന്ററുമാരെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്. തൊടുപുഴ.
8547745287
46. എറണാകുളം
ചെറുകടികൾ ഉണ്ടാക്കുവാൻ പരിചയസമ്പന്നരായ ആളുകളെ ആവശ്യമുണ്ട്.
881425029
47. WANTED FEMALE TELE CALLER
NEED EXPERIENCE
SALARY -15000-18000
7356609978
48. *HR MANAGER
🔘 AUTO MOBILE SENIOR TECHNICIAN3
AL SHATHA
HI TECH AUTO MOBILE WORK SHOP KOTTAKUNU KANNUR
📲 7736606365
49. തൃപ്പൂണിത്തുറയിലെ ഷോപ്പിലേക് DTP , ഫോട്ടോസ്റ്റാറ് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്*.
9447223406
50. .LATEX TYPING -PART TIME
കരാർ അടിസ്ഥാനത്തിൽ പേജുകൾ ടൈപ്പ് ചെയ്യുന്നതിന് സ്റ്റാഫുകൾ ആവശ്യമുണ്ട്.
9496246193

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കാക്കനാട്
ഫർമസിസ്റ് നെ ആവശ്യമുണ്ട്.
8304016745
52. .ലേഡി കുക്ക്
എറണാകുളത്തുള്ള ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
7012265376
53. .AUTO ELECTRICAL WORKER
കലൂരിലെ കാർ അക്‌സെസ്സറിസ് ഷോപ്പിലേക് ആവശ്യമുണ്ട്.
9633517617
54. വൈറ്റില
ലേഡീസ് ടോപ് തയ്ക്കുന്നതിനു വനിതകളെ ആവശ്യമുണ്ട്.
9995278780
55. Bank(Mortage Loan)
Designation:-Field Officer
Qualification :- Degree
Salary:- Upto 45000
Males/Females can apply
Any candidates with sales experience can apply
Location:- Kannur, Calicut,Malappuram, Ernakulam,Thrissur,Palakkad,Kottayam,Kollam,Pattanamthitta,Trivandrum
wa.me/7034897414
56. HI TECH കമ്പനിയിലേക്ക് തൊഴിൽ അവസരങ്ങൾ
👨‍💼.എക്സ്പീരിയൻസ് ആവശ്യമില്ലാത്ത ഒഴിവുകളുമുണ്ട്
🟪 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ
🟩 സ്ത്രീകൾക്കും പുരുഷന്മാർക്കും നിരവധി അവസരങ്ങൾ.
http://wa.me/+917560811397
🪀 സൂപ്പർവൈസർ
🪀 അസിസ്റ്റന്റ് സൂപ്പർവൈസർ
🪀 ഓഫീസ് ഇൻ ചാർജ്
🪀 സ്റ്റോർകീപ്പർ
🪀 സ്റ്റോറും ഹെൽപ്പർ
🪀 സെയിൽസ് സ്റ്റാഫ്
🪀 മാർക്കറ്റിംഗ് സ്റ്റാഫ്
🪀 ഡെലിവറി ബോയ്സ്
18 വയസ്സ് മുതൽ 28 വരെ ഉള്ളവർക്ക് അപേക്ഷിക്കാം
🛡️ എല്ലാം ഒഴിവുകളും അറിയാനും ഇപ്പോൾ തന്നെ അപേക്ഷിക്കാനും താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്ക് ക്ലിക്ക് ചെയ്തു മെസ്സേജ് ചെയ്യുക👇
WhatsApp
http://wa.me/+917560811397
57. വളാഞ്ചേരി മെഡിക്കൽ ഷോപ്പ് ലെക്ക്.ആളെ അവശൄം ഉണ്ട് സെയിൽസ്മാൻനെ അവശ്യം ഉണ്ട്
Mobile Wattsup 9562014638
58. ഹെൽപ്പർ.
ഷവർമ/അൽഫാം..ഉണ്ടാക്കുന്നതിനു ഹെൽപ്പറിനെ ആവശ്യമുണ്ട്…തിരൂർ ആലിങ്ങൽ അടുത്തു വന്ന് പോകാൻ പറ്റുന്നവർ വിളിക്കുക. 9061838543
59. Insurance executive 👩🏻‍💼11000+incentive
Gender:Female
Freshers or experienced
Qualification :Degree
Salary:11000above+incentive
Age:below 35
Time:9:00am-5:30pm
Location: Thalore
Appointment Call📞📱
7306545205
60. WE ARE HIRING ❗
Accountant + Front office (F) for a Construction Firm Located at Calicut
Experience: 1- 3yrs
Qualification: B.com
Salary: negotiable based on last/current salary.
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
Calicut
61. അടൂർ
രണ്ടുപേർ മാത്രമുള്ള ക്രിസ്ത്യൻ കുടുംബത്തോടൊപ്പം താമസിച്ചു റബര് ടാപ്പിംഗും വീട്ടുജോലിയും ചെയ്യുവാൻ ദുശീലങ്ങൾ ഒന്നുമില്ലാത്ത ദമ്പതികളെ ആവശ്യമുണ്ട്.
9539222091
62.പാലാരിവട്ടം
പ്രമുഖ ഓഫീസിലേക്കു ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം . ക്വാളിഫിക്കേഷൻ -Any degree
Working time – 9 am to 5 pm
Salary -15000
751975559
63. തൊടുപുഴ
പുതുതായി തുടങ്ങുന്ന റെഡി മ്മടെ ഗാർമെൻറ്സിലേക് ജോലിക്കാരെ ആവശ്യമുണ്ട്. പ്രായം 18 -45 വരെ. ഭക്ഷണം+ താമസം സൗജന്യം.
9400862694
64.നെയ്യാറ്റിൻകര
ഹാർഡ്‌വെയർ കമ്പനിയിലേക് എക്സ്പീരിയൻസ് ഉള്ള മെയിൽ ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – ഡിഗ്രി.പ്രായം 45 വരെ.എക്സ്പീരിയൻസ് 5 മുതൽ 10 വര്ഷം വരെ. സാലറി 20000 -30000 .
9074868920
65. പത്തനംതിട്ട
ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക് ഡ്രൈവർ , പാക്കിങ്, സ്റ്റാഫുകൾ ,ഫീമെയ്ൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ എന്നിവരെ ആവശ്യമുണ്ട്.
9349612103
66.എറണാകുളം
സൈറ്റ് എഞ്ചിനീയർ , മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. രണ്ടു വർഷത്തെ എക്സ്പീരിയൻസ് വേണം.B.Tech, Diploma, ITI cicil.
Salary -15000-25000
9778404909
67. കാക്കനാട്
സൂപ്പർമാർക്കറ്റിലേക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്.താമസ സൗകര്യം ഉണ്ട്. സാലറി 11000 -13500
9072019681
68.ചേർത്തല
സെക്യൂരിറ്റി ഗാർഡ് & സൂപ്പർവൈസറെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും . 12 മണിക്കൂർ ഡ്യൂട്ടി. സാലറി 15000 +esi +PF
8547922252
69.തിരുവനന്തപുരം
സൂപ്പർമാർക്കറ്റിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണ സൗകര്യവും ഉണ്ട്. സാലറി 10000 -12000
9072166417
70.വയനാട്
സ്റ്റാർ ഹോട്ടലിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.9 മണിക്കൂർ ഡ്യൂട്ടി , പ്രായം 40 -50
8848526143
71. തിരുവനന്തപുരം
മണ്ണന്തല വീട്ടുജോലിക്ക് പോയി വരുവാൻ പറ്റുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. രാവിലെ വന്നു ഡ്യൂട്ടി കഴിഞ്ഞാൽ തിരികെ പോകാം . സാലറി 10000 .
6235797301
72.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ ( 16500 )
ബില്ലിംഗ് സ്റ്റാഫ് ( 16500 ), ചൈനീസ് ഹെൽപ്പർ( 16500 ), ക്ലീനിങ് സ്റ്റാഫ് (12000 ) എന്നിവരെ ആവശ്യമുണ്ട്.
8075121252
73. തൃശൂർ
പ്രമുഖ ഹോട്ടലിലേക്കു ഡ്രൈവർ , വെയ്റ്റർ, ബില്ലിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫിനെയും ആവശ്യമുണ്ട്.
9037578098
74.തിരുവനന്തപുരം
മെഡിക്കൽ കോളേജിനടുത്തു പ്രവർത്തിക്കുന്ന സ്കാനിംഗ് സെന്ററിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 /5 . ഷിഫ്റ്റ് അടിസ്ഥാനത്തിൽ . സാലറി 12000 -15000 .
9946581122
75.കാക്കനാട്
കുഴിക്കാട്ടുമല വീട്ടിലേക് ജോലിക്ക് പോയി വരുന്ന സ്ത്രീയെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം രാവിലെ 7 മുതൽ വൈകുനേരം 5 .30 വരെ. ദിവസക്കൂലി 500
8156880223
76.കോട്ടയം
കേരളത്തിൽ ഉടനീളം ശാഖകൾ ഉള്ള കമ്പനിയുടെ കോട്ടയത്തു സോണൽ ഓഫീസിലേക്കു സ്റ്റാഫുകളെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭ്യമാണ്. സാലറി 12500 -22500
7510650864
77. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two/Degree
Salary – 12000(starting )
Time – 9.30 am – 8.00pm
Age – Below 45
Smart Candidates Only
Call : 8590959137
78. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Telecallers -നെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 12000 – 14000
Time – 9.00am – 5.30pm
Unmarried ladies only
Food and accommodation available
Call : 8590959137
79. ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 12000 – 14000
Time – 9.00am – 5.30pm
Unmarried ladies only
Food and accommodation available
Call : 8590959137
80. Telecalling 👩🏻‍💼8000-10000+incentive
Gender:Female
Freshers or experienced
Qualification :Plus two or above
Salary:8000-10000+incentive
Age:below 40
Time:10:00am-6:00pm
Location: Westfort
7306545205
81. വണ്ടൂർ ഭാഗത്തുള്ള interior കമ്പനിയിലേക്ക്…
◾ Office secretery
▫️Female
▫️Any degree
▫️Basic computer knowledge
▫️working time=9-5
▫️salary=8K&above
9846 586 038
82. എടക്കര ഭാഗത്തുള്ള ധനകാര്യ സ്ഥാപലത്തിലേക്ക്..
◾ Office staff(Customer relationship executive)
▫️Female
▫️Experienced candidates those who worked in finance
▫️Salary=17500
9061 037 125
83. പ്രമുഖ മൈക്രോഫിനാൻസ് പാലക്കാട് ജില്ലയിലെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 CRE :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 സമാന മേഖലയിൽ Minimum 1year experience ഉള്ളവർക്ക് മുൻഗണന
💴12500/- (esi, pf)+TA
(Freshers)
🕹️ Per 1km -3.50 rs
💴 13,500/- (esi,Pf)+TA
(Experience)
🕹️ Per 1km -3.50 rs
👉 collection+ Business
🛵
Two wheeler and license must
📶20 km nearest candidate prefer)
🏖️ ലൊക്കേഷൻ
📍 പട്ടാമ്പി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
7034897414
84. പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
🏢 Branch Manager:-
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത : ഡിഗ്രീ
⏱️9.30 to 5.30
👉 സമാന മേഖലയിൽ ( NBFC / Microfinance)Minimum 1 to 3 year experience ഉള്ളവർ അപേക്ഷിക്കുക.
💴23000/- to 26,000/-
Two wheeler and license must
📶20km nearest candidate prefer)
🏖️ ലൊക്കേഷൻ
📍 കൊമ്പിടി
📍 ഊരകം
📍 കാളമുറി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
7034897414
85.. മൂന്നുപ്പീടികയിലെ Accounting software ഇൻസ്റ്റിറ്റൂഷ് നിലേക്ക് ഒഴിവ്
❇️Faculty
(TALLY,SAP,PEACHTREE,MS OFFICE)
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🤝1 year experience in same field
💴 starting 10000/-
🕘9.30 to 5.30
👉 nearest candidate prefer
⏳ ഒഴിവുള്ള സ്ഥലം
🛎️ മൂന്ന്പീടിക
📱7034897414
86. തിരുവനന്തപുരം
TEXTILE ഷോറൂമിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ട്.
7034145328
87. എറണാകുളം
പുതുതായി തുടങ്ങാൻ പോകുന്ന ഹോട്ടലിലേക്കു എല്ലാ വിഭാഗത്തിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് & ACCOMMODATION ഉണ്ട്.
7907876353
88.പാലക്കാട്
പെട്രോൾ പമ്പിലേക് മാനേജരെ ആവശ്യമുണ്ട്. പമ്പിൽ നിന്നവർ മാത്രം വിളിക്കുക .
9526200015
89.കോഴിക്കോട്
ഫാസ്റ്റഫുഡ് റെസ്റ്റോറെന്റിലേക് ഹെൽപ്പർ, ക്ലീനിങ് ജോലിക്ക് ആളെ ആവശ്യം ഉണ്ട്. ഡ്യൂട്ടി ടൈം ഉച്ചക് 3 മണി TO രാത്രി 1 മണി വരെ.
9544818800
90. മൂലമറ്റത്തുള്ള സ്ഥാപനത്തിലേക്ക് DTP(മലയാളം) സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 10000 (എക്സ്പീരിയൻസ് അനുസരിച്ചു സാലറി വ്യത്യാസം ഉണ്ടായിരിക്കും)
Time – 9.00 am – 5.00pm
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Call : 8590959137
GULF JOBS
91. Sales man vacancy 1 – salary 45000 (2000)+ accomadation + visa.. Minumum 3 years experience tiles department in gcc country ..
Please contact 0523528823
92. We are hiring Sales Engineer cum Civil Engineer
Key Requirements:
Experience – Minimum 3 to 5 years
Preference – Only local candidates based in UAE
Ready to join immediately
Kindly share your CV at –
recruitment@dxgcont.com
93. ഉടനെ ആവശ്യമുണ്ട്
ഷാർജയിലേക്ക് പുതുതായി തുടങ്ങുന്ന റസ്റ്റോറന്റിലേക്ക് ആളുകളെ ആവശ്യമുണ്ട്
Chef
parotta maker
Tea And snacks master
Chicken and fish grill maker
Contact whatsapp
052 329 4295
94.COMPANY NAME- PARA JOHN
WE ARE HIRING
Van sales man
Location-UAE
Language- English/hindi
Experience – in van sales
Other- must have valid UAE driving License
Contact- 0488-58680
hrd@parajohn.com
95.shoba construction
*WALK IN INTERVIEW ON -13-16 DEC
TIME- 9AM -4PM
OPEN POSITION
• SITE ENGINEER
• PROJECT ENGINEER
• CONSTRUCTION MANAGER
QUALIFICATION- BE. Civil/ B>Tech civil
10+ more experience needed
VENUE
shoba construction LLC,
project management office
media city,innovation hub , Near AL Falaj villas
nearest metro station
please send your CV
scl.sbu2@shobaconst.com
96. POSITION: ELECTRICAL ENGINEER ( 30 nos )
Experience: Advanced Metering system , Meter Insulation ,
CLIENT: ETISALAT
SALARY : 112000 (5000 AED)
LOCATION : ABUDHABI
EXPERIENCE CANDIDATES CONNECT BELOW GIVEN NUMBERS
+971554928125 /+971545145575
Priyanka@gillsmarts.com
97. ഉടനെ ആവശ്യമുണ്ട്

നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഷാർജയിൽ ഉള്ള ഒരു cafeteria (Sama al Manama) യിലേക്ക് എക്സ്പീരിയൻസ് ഉള്ളവരെ ആവിശ്യമുണ്ട്.
Urgently required
* Samavar Tea Maker :01നോസ്
* Kerala Cook :01 nos
Food & accomadation, visa, health insurance (company provided)
other benefits as per UAE labour law.
Salary will be discussed on interview
Sent CV : 0525132547 (Whatsapp only)
98. *വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് ദുബായിൽ വന്ന ഒഴിവുകൾ
❇️Two season hotel ഗ്രൂപ്പിൽ ആണ് ഒഴിവുകൾ*
Name of Company: City Seasons Hotel
Primary Sector: Leisure and Tourism
Salary: Salaries posted anonymously by City Seasons Hotel Recruiting
Job Location: Dubai
Job Type: Full time
Nationality: Selective
Education: Plus two/ Equivalent Degrees/Diploma
Benefits: As Per UAE Labor Law
Updated on: 9th December 2022
❇️male & Female നു അവസരങ്ങൾ
available vacancy
• FRONT OFFICE
• Guest Relation Officer
• Duty Manager
• House Keeping
• HK Supervisor
• HK Attendant
• Recreation
• Receptionist
• Engineering
• AV Technician
• Mason
• Food & Beverage
• Food Safety Officer
• Restaurant Supervisor
• Waiter/Waitress
Send cv to careers@2seasonshotels.com ( City Seasons Hotel Job)
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ബാരീർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
Company Name- Al Barari Real Estate Group
Nationality- Selective
Qualification- Plus Two/Degree/Diploma
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 42
Job Location- UAE
Interview – Only for shortlisted candidates
Recruitment by- Direct by Company
available vacancy
1) Interior Designers
2) Sales – In House
3) Sales – Outdoor
4) Hostess
Send cv to rabiya.jan@albarari.ae (Al Barari Real Estate Group Job)
100. Accountant Jobs in Dubai
Hiring for Accountant
Location: Dubai
Hiring Accounting staff temporary basis for a period of 5-6 months.
B.Com/M.Com graduates, with minimum 4 years experience in finance and accounting, good typing speed, experience in any of the accounting software and good proficiency in MS Excel are required.
Salary AED 4500-5000/month.
Email : careerspg@pugold.com with subject line “ACCOUNTANT”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.