Indian /Gulf jobs live on16.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. 10th,+2,above പാസ്സായവർക്കും അല്ലാത്തവർക്കും അനുയോജ്യമായ ഒഴിവുകൾ.
👉PACKING
👉DELIVERY
👉SALES
👉TELECALLER
Salary: 12000-18000
Free food and accomadation
Age 18-26
📱9745183824
2. പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിയിൽ പുതുതായി തുടങ്ങുന്ന ബേക്കറി യൂണിറ്റിലേക്ക് സ്റ്റാഫുകൾ ആവശ്യമുണ്ട്
🔸 കേക്ക് മാസ്റ്റർ
🔸 ബേക്കറി മാസ്റ്റർ
🔸 പാക്കിംഗ് സ്റ്റാഫ്‌
കോൺടാക്ട് : 8086700277
മുൻപരിചയം ഉള്ളവർ മാത്രം വിളിക്കുക
3. Kitchen helper vacancy in മുണ്ടക്കയം
kottayam district
Salary 600
Phone number 9744111446
4. പത്തനംതിട്ട.
ഒരു. ചെറിയ. കടയിൽ. Poratta.. കറിയും.. ഉണ്ടാക്കാൻ. അറിയുന്ന. ഒരാളെ. ആവിശ്യം. ഉണ്ട്..30000.. .
9048742651
5. തൊടുപുഴയിൽ
പാചകം ചൈനീസ് കുക്ക്, കിച്ചൻ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് ..954460 1024
6. കേരള മീൽസ്, ബിരിയാണി,
ചൈനീസ് അറിയുന്ന ഒരു cook കോട്ടയത്തു ചെറിയ കടയിലേക്ക് ആവശ്യം ഉണ്ട്
Call 8606604505
7. എറണാകുളം
Urgently required cleaning boys…4 nos for Restaurant in Ernakulam,
daily Rs 500
call me 8943797715
8. കോട്ടയം
Required porotta maker in കോട്ടയം ,മണിമല
daily 800 to 1000 salary
Call .8848009119
9. കോട്ടയം
നാടൻ കുക്കിനെ ആവശ്യം ഉണ്ട്
8089199025
10. മലപ്പുറം കോട്ടയ്ക്കൽ
Cleaning and washing സ്റ്റാഫിനെ ആവശ്യമുണ്ട് .
ഡെയിലി സാലറി 500 …
9895868788
11. ചെങ്ങന്നൂർ
required South ഇന്ത്യൻ and ചൈനീസ് master,
call 8590461878
12. ബാംഗ്ലൂരിൽ കഫെയിലേക് തലശ്ശേരി കടികൾ, തലശ്ശേരി ബിരിയാണി എന്നിവ അറിയുന്ന കുക്കിനെയും, ഒരു ജ്യൂസ്‌ മേക്കറെയും ആവശ്യം ഉണ്ട്, മലയാളിയോ ഹിന്ദിക്കാരനോ ആയാലും കുഴപ്പമില്ല, 9633733999 whatsapp pls
13. ആവശ്യമുണ്ട്
ബേക്കറിയിലേക്ക് സെയിൽസിന് ആളെ ആവശ്യമുണ്ട്. (Female)
താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
ശമ്പളം : 12000/- to 15000/-
Phone: 9447293310
Place: കൂത്താട്ടുകുളം
14. കൊച്ചിൻ എയർപോർട്ട് ൽ പ്രവർത്തിക്കുന്ന പ്രമുഖമായ ഒരു കോഫി ഷോപ്പിലേക്ക്
ക്ലീനിംഗ് സ്റ്റാഫ് (ലേഡീസ്):-2 Nos
Rs.10000+(food )
സെയിൽസ് ലേഡി/ പുരുഷൻ;-1 Nos.
Rs.12000/ +(food)
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക:
81290 99188
15. Wanted Driver/Supply Staff
For a Reputed Distribution Company
Call 8138929199 (10-5PM)
Aapple Mart India Pvt Ltd
Aranattukara, Thrissur
16. Accountant Manager🧑🏻‍💼30000above
Gender:Male
6 years experienced
Qualification:CA inter
Salary:30000 above
Age:30-35
Time:9:30am-5:30pm
Location:Ancherychira
7306545205
16.Civil intern🧑🏻‍💼10000above
Gender:Male
Freshers only
Qualification:B.Tech
Salary:10000 above
Age:below 35
Time:8:30am-5:30pm
Location:Thrissur, Calicut
Appointment Call📞📱
7306545205
17. Front office Assistant 🧑🏻‍💼8000above
Gender:Male
Freshers or experienced
Qualification:Plus two
Salary:8000 above
Food & Accomadation availabe
Age:below 35
Time:9hours
Location:Cheruthuruthi-Thrissur
Appointment Call📞📱
7306545205
18. Work from home Telecalling 👩🏻‍💼5000/-
Gender:Female
6 months experienced
Qualification:plus two or above
Salary:5000/-
Location:Westfort
7306545205
19. ഉടൻ ആവശ്യമുണ്ട്
മഞ്ചേരിയിലെ പ്രമുഖ ട്രേഡേഴ്‌സ് സ്ഥാപനത്തിലേക്ക്….
🔹 ACCOUNTANT
●Male
●fresher / Experience
●Bcom + Tally
കൂടുതൽ വിവരങ്ങൾക്ക്
9846586038 , 9061037125
20. എറണാകുളം flipkart ന്റെ ഗോഡൗണുകളിലേക്ക് പാക്കിംഗ് സ്കാനിങ് picking ലോഡിങ് അൺലോഡിങ് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട് 15,000 രൂപ ഫുഡ് ഡ്യൂട്ടി ടൈമിൽ ഉണ്ടാകുന്നതാണ് റൂമിന് 1000 രൂപ മാസം നൽകണം മറ്റെല്ലാനുകൂല്യങ്ങളും ഉണ്ടാകുന്നതാണ് ഉടൻ കയറാൻ താല്പര്യമുള്ളവർ മാത്രം ആധാർ കാർഡും പാൻ കാർഡും അല്ലെങ്കിൽ ലൈസൻസും ആധാർ കാർഡും ആയി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക
+918590613216
21. 40 ദിവസം പ്രായം ഉള്ള കുട്ടിയെ നോക്കാൻ ഒരു ലേഡിയെ ആവശ്യമുണ്ട്.
സ്ഥലം- മലപ്പുറം തിരൂർ
താമസംഭക്ഷണം ഉണ്ട്
ശബളം-15000
phone-8921371140
22. WE ARE HIRING
STUDENT COUNSELLOR (DOCUMENTATON + CONSULTING)
Qualification : Degree
Experience : 1-2 year
Age limit: Above 30
salary : 20k
Working time: 9.30-5.30
Location: Edapally(Ernakulam)
contact: 9539339777
23. എറണാകുളത്ത് ഹോസ്റ്റലിലേക്ക്‌ ഹെൽപ്പർനെ ആവിശ്യമുണ്ട്(പുരുഷൻ )ശമ്പളം 15000/- താമസം ഭക്ഷണം ഉണ്ടാകുന്നതാണ്.വയസ് 35 ന് മുകളിൽ.9846710707
24. അരീക്കോട് ഭാഗത്തുള്ള tyre company യിലേക്ക്…
🔹 ACCOUNTANT
▪️female
▪️+2/degree +Tally +Excel
▪️ Fresher
▪️Salary=8000&above
▪️Working time=9-5
Call -📱:9061037125
📱 :9846586038
25. തിരൂർ, പെരിന്തൽമണ്ണ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…
🔹 SALES MANAGER
▪️Male
▪️2 year experience
🔹 SALES EXECUTUVE
▪️Male
▪️Fresher/experienced
🔹 RECEPTIONIST
▪️Female
▪️+2/degree
▪️Fresher /experienced
Call -📱:9061037125
📱 :9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.മഞ്ചേരി ഭാഗത്തുള്ള പ്രമുഖ trading കമ്പനിയിലേക്ക്…
🔹 OFFICE STAFF
▪️Female
▪️+2/degree+Tally
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary=8000&above
Call -📱:9061037125
📱 :9846586038

27. എടപ്പാൾ, വളാഞ്ചേരി ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…
🔹 ACCOUNTANT
▪️Male
▪️Bcom+Tally
▪️Fresher/experienced
▪️Working time=9-5

Call -📱:9061037125
📱 :9846586038
28. കോഴിക്കോട് ഭാഗത്തുള്ള ടെക്സ്റ്റൽ ഷോറൂമിലേക്ക് …
🔹 ACCOUNTANT
▪️Male
▪️Working time=10-9
▪️2 year experience
▪️Salary=15K-20k
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱:9061037125
📱 :9846586038
29. Interview date : 16/04/23 sunday
Interview time : 10.00 to 5.00
Interview location : തിരൂർ
മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോം അപ്ലൈൻസ് ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു..
◾ Accountant :-
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓 യോഗ്യത : B. Com
👉Tally, Gst knowledge ഉണ്ടായിരിക്കണം.
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.00 to 9.00
💵 ശമ്പളം :- 15,000/- to 45000
👉 ലൊക്കേഷൻ :-
👉 മലപ്പുറം ജില്ല
📍 തിരൂർ
🏠food & Accommodation company കൊടുക്കുന്നതായിരിക്കും..
📞 വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527
30. 𝗣𝗔𝗖𝗞𝗜𝗡𝗚 🟣 𝗦𝗢𝗥𝗧𝗜𝗡𝗚/ 🟣𝗛𝗘𝗟𝗣𝗘𝗥𝗦 🟣𝗦𝗖𝗔𝗡𝗡𝗜𝗡𝗚
ആലുവയിൽ പ്രവർത്തിക്കുന്ന പ്രമുഖ e-commerce കമ്പനിയിലേക് 𝗠𝗮𝗹𝗲 𝗦𝘁𝗮𝗳𝗳 ആവശ്യമുണ്ട്.
𝗦𝗔𝗟𝗔𝗥𝗬 16000/-
𝟭𝟱𝗱𝗮𝘆𝘀 ഇൽ 𝘀𝗵𝗶𝗳𝘁 മാറി 𝘄𝗼𝗿𝗸 ചെയ്യേണ്ടി വരും.
താമസ സൗകര്യം ഉണ്ടായിരിക്കും.
Day and night shift work
𝗖𝗮𝗹𝗹-9645560527
31. ബാങ്ക് ഗോൾഡ് ലോൺ ഓവർട്രാഫ്റ്റ് ഡിവിഷൻ
എറണാകുളം ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 17 18 19
🏢 Officer
👨‍🎓👩‍💼പ്ലസ് ടു
💵14000 to 18000
👩‍💼👨‍🎓age limit 35
📍തൃപ്പൂണിത്തുറ
📍കലൂർ
📍കോലഞ്ചേരി
📍അങ്കമാലി
📍ആലുവ
📍മൂവാറ്റുപുഴ
📍കിഴക്കമ്പലം
📱9645560527
32. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് തൃശ്ശൂർ ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ കളക്ഷൻ എക്സിക്യൂട്ടീവ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു /above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ :-
⏩ ഓട്ടുപാറ
⏩ ചേലക്കര
⏩പട്ടിക്കാട്
👉 സമീപവാസികൾക്ക് മുൻഗണന.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
33. Computer sales & Servicing Center ന്റെ ചാലക്കുടി ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Accountant Cum Office staff –
👩‍💼പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത -Degree B.com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം,
👉Tally knowledge ഉള്ളവർക്ക് മുൻഗണന
🙋‍♀പ്രവൃത്തി പരിചയം നിർബന്ധമില്ല
⏰ടൈം 9.00am-5.30pm
💵 ശമ്പളം :- 8000/-
( Starting )
👉Location :-
📍 ചാലക്കുടി
📍 സമീപവാസികൾ അപേക്ഷിക്കുക
📞വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
34. പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെലികോം കമ്പനിയുടെ സർവീസ് സെന്ററിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ Store Manager :-
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- B. Com
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9.00 to 5.30
💵 ശമ്പളം :- 8000/- ( starting )
👉 ലൊക്കേഷൻ
👉 പാലക്കാട് ജില്ല
📍 കുളപ്പുള്ളി
👉 സമീപവാസികൾക്ക് മുൻഗണന
📞 വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527
35. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ food product suppliers കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു..
◾Office Staff :-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- പ്ലസ് ടു / above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം..
⏰8.30 to 5.00
🔞age : 25 below
💵 ശമ്പളം :- 8000/- to 10,000/-
👉Computer knowledge ഉണ്ടായിരിക്കണം.
👉GST knowledge ഉണ്ടായിരിക്കണം.
👉 ലൊക്കേഷൻ :-
📍 കല്ലേറ്റുംകര
📞 വിശദവിവരങ്ങൾക്ക് വിളിക്കുക…
9645560527
36. തൃശൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഒഴിവ്
⏺️സിവിൽ എഞ്ചിനീയർ
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓civil Diploma/ B.tech civil
👉Autocad knowledge
🕘9 to 5.30 ( female)
🕘8.30 to 5.30 (male)
🤝2 or 3 year experience in same field
💴ആകർഷകമായ ശമ്പളം
🔞35 വരെ
⏺️ ഒഴിവുള്ള സ്ഥലം
🌀 കൊമ്പിടി
വിളിക്കുക 9645560527
37. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് കേരളത്തിലെ വിവിധ ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ ക്രെഡിറ്റ് ഓഫീസർ
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- ഡിഗ്രീ
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-
💴 experience candidate depends upon experience
Job role – Loan varification
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ :-
🔻 തൃശ്ശൂർ
⏩ കുന്നംകുളം
⏩ഗുരുവായൂർ
⏩വടക്കാഞ്ചേരി
🔻എറണാകുളം
⏩തോപ്പുംപടി
🔻പത്തനംതിട്ട
⏩റാന്നി
🔻 തിരുവനന്തപുരം
⏩കരമന
🔻 കാലിക്കറ്റ്
⏩ അഞ്ചംപീടിക
👉👉 സമീപവാസികൾക്ക് മുൻഗണന.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
38. ബാങ്ക് മോട്ടേജ് ഡിവിഷൻ എറണാകുളം
🏢 Mortoge Relationship Manager
🎓 3 ഇയർ ഡിപ്ലോമ,ഡിഗ്രി
👨‍🎓👩‍💼ആൺകുട്ടികൾ പെൺകുട്ടികൾ .
🧐Banking, insurance nbfc ഏതെങ്കിലും Sales മേഖലയിൽ എക്സ്പീരിയൻസ് .
💵 25000 to 45000
👉bank job.
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🗺️*പെരുമ്പാവൂർ,മൂവാറ്റുപുഴ ,കോതമംഗലം,
ഏലാഞ്ചി ,തിരുവങ്കുളം,
കൂത്താട്ടുകുളം*
9645560527
39. ജോലി ഒഴിവുകൾ
𝙈𝙀𝘿𝙇𝙄𝙁𝙀 𝘾𝙊𝙎𝙈𝙀𝙏𝙄𝘾𝙎
കമ്പനിയുടെ ജില്ലാ ഓഫീസുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് നിയമിക്കുന്നു
Vacancies
🔺Office Staff
🔺 Stock Officer
🔺 Assistant Manager
🔺 Supervisor
🔶 Salary : 12000-24000
🔶Age : 18-35
🔶 Qualification : 10/+2/Degree
🔶Food And Accommodation Free
കൂടുതൽ വിവരങ്ങൾക്കായി
📲 8129994909
40. സ്റ്റാഫിനെ ആവശ്യമുണ്ട്
ജോലി ഒഴിവ്
പയ്യന്നൂരിലെ ഒരേ ഒരു ഇലെക്ട്രിക് ടൂവീലർ ഷോറൂം ആയാ E Skuta Electric Two Wheeler ഷോറൂമിലേക്ക്
Mechanic (Minimum 2 years Experience )
Mechanic Trainee
Marketing Executive
ആകർഷകമായ ശമ്പളവും ഇൻസെന്റീവും ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക് *7594060681
41. തൃപ്പൂണിത്തുറയിൽ ടു വീലർ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് 16,000 മുതൽ 30,000 രൂപ വരെ ശമ്പളം താല്പര്യം ഉള്ളവർ 7736045169 എന്ന നമ്പറിൽ ബന്ധപ്പെടുക..
42. WE ARE HIRING
✅TELE RECRUITER✅
📍Experience : 2-3 years
📍Attractive package with performance incentives.
More details :8848086956
43. പത്തനംതിട്ട ജില്ലയിലെ പ്രമുഖ ജന്റ്സ് ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ഹെയർ കട്ടറിനെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്

സാലറി: 22000-25000
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
📲 9746816445
44. ഡ്രൈവർ
കൊട്ടയം ഏറ്റുമാനൂരിലേക്ക് ഒരു ഡ്രൈവറെ ആവിശ്യമുണ്ട്.
പെട്ടന്ന് ജോയിൻ ചെയ്യാൻ പറ്റുന്നവർ വിളിക്കുക.
📲 7902389413
45. TEACHERS REQUIRED
🔖 Sponsored
St. Claret School(CBSE),
Charigoan Road, Kaghaznagar-504296, Telangana State.
An Institution run by the Claretian Fathers.
👩‍🏫TEACHERS REQUIRED
B.ED, D.ED, TTC, PPTTC
Trained and Good Command Over English.
Submit your Resume to the School Office or Email Us @ 📧claretskzr@gmail.com
For More Details 👇
📲 +919947201818
📲 +919447777451
🪀wa.me/919447777451
46. .എറണാകുളം
സ്കിപ്പി ഐസ് പോപ്സ് എന്ന സ്ഥാപനത്തിലേക് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000
9074679389
47. ഇടപ്പള്ളി
ഒരു സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8606116667
48. ഇടപ്പള്ളി
ഫ്ലാറ്റിൽ താമസിച്ചു ജോലി ചെയ്യുന്നതിന് പാചകം അറിയാവുന്ന ജോലിക്കാരിയെ ആവശ്യമുണ്ട്.
9446556494
49. കലൂർ
ഒരു സ്ഥാപനത്തിലേക് മാനേജറെയും (MBA ) സെക്യൂരിറ്റി ഗാർഡിനെയും ആവശ്യമുണ്ട്.
8891867944
50. എറണാകുളം പാലാരിവട്ടം HDFC ലേക്ക്
Part time ആയി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
Age limit:30 above
highly Preferred Housewife/retired bank employees
Mob:9497391530
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. എറണാകുളം
ഡ്രൈവേഴ്സ് ( ഫോർ വീലർ, ഹെവി) ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9995672100
52. വള്ളിച്ചിറ
കടയിലേക്കു സെയിൽസ്മാനെ ആവശ്യമുണ്ട് , പ്രായം 20 -40
സാലറി + അക്കൊമൊഡേഷൻ ഉണ്ടായിരിക്കും
9947801875
53. . ശ്രീകാര്യം
പെയിന്റ് കടയിലേക്കു സെയിൽസ്മാന്മാരെ ആവശ്യമുണ്ട്
9400442722
54. തിരുവനന്തപുരം
മൊബൈൽ distributers ഓഫീസിലേക്കു മാർക്കറ്റിംഗ്,സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9567095622
55. കൊടുങ്ങല്ലൂർ
ഷവർമ മാസ്റ്ററെ ആവശ്യമുണ്ട്.
ഡെയിലി സാലറി 500
8509681385
56. തിരുവനന്തപുരം
ലുലു മാളിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ അവശയമുണ്ട്. സാലറി 14000
9995880219
57. എറണാകുളം
ബയോ എനർജിയുടെ റീജിയണൽ ഓഫീസിലേക്കു ഫീൽഡ് സൂപ്പർവൈസർ, ഡ്രൈവർ, സ്വീപ്പർ എന്നിവരെ അവശയമുണ്ട്. ദമ്പതിമാർക് മുൻഗണന.
9446000960
58. ആലുവ
നെടുമ്പശേരികടുത്തു ട്രാവൽ ഏജൻസി ഓഫീസ്റ്റാഫിന്റെ ഒഴിവ് ഉണ്ട് 6 മാസം എങ്കിലും എക്സ്പീരിയൻസ് ഉള്ളവർവിളിക്കുക വിളിക്കുക 9656806193 8129347217
59. എറണാകുളം
ഗാർമെൻറ് ഫാക്ടറിയിലേക് മാർക്കറ്റിംഗ് സ്റ്റാഫ് (ഫുൾടൈം/ പാർടൈം ) ആവശ്യമുണ്ട്.
7736264290
60. ആവശ്യമുണ്ട്
ഡാറ്റ എൻട്രി ഓപ്പറേറ്ററിനെ ആവശ്യമുണ്ട്.
9746980049
61. ഫോർട്ട്കൊച്ചി, പാണ്ടിക്കുടിയിൽ പ്രവർത്തിക്കുന്ന പുതിയ സൂപ്പർമാർകെറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Billing
Sales
Delivery Boys
Supervisior
പാക്കിങ്, ക്ലീനിങ്
Contact 8943579082,
8642828287
62. പൊള്ളാച്ചി
സൺറൈസ് റിസോർട്ടിലേക് ലേഡി തെറാപ്പിസ്റ്റ്, കുക്ക്, സൂപ്പർവൈസർ, എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9894010080
63. എറണാകുളം
അഡ്വെർടൈസിങ് കമ്പനിക് ഡ്രൈവർ, HELPER , ഇലെക്ട്രിഷ്യൻ എന്നിവരെ ആവശ്യമുണ്ട്
6282423332
64. അങ്കമാലി
2 -5 വർഷത്തെ മുൻപരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്, സാലറി 15000 – 20000
8156973957
65. എറണാകുളം
ഓഫ്സെറ്റ് പ്രെസ്സിലേക് ILLUSTRATOR , കോറൽ DRAW എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈനർമാരെ ആവശ്യമുണ്ട്
9846044883.
66. .എറണാകുളം
ക്യാന്റീനിലേക് കുക്ക്, ഇലെക്ട്രിഷ്യൻ , പ്ലംബർ എന്നിവരെ ആവശ്യമുണ്ട്.
9447054938
67. തൃപ്പൂണിത്തുറ
ഒരു പ്രമുഖ LAUNDRY സ്ഥാപനത്തിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8593911222
68. എറണാകുളം
പട്ടിമറ്റത്തുള്ള കമ്പനിയിലേക് റൂട്ട് സെയിൽസിൽ പരിചയമുള്ള ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 13000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8111877005
69. .ആവശ്യമുണ്ട്.
വീഡിയോ എഡിറ്റിംഗും , ഗ്രാഫിക് ഡിസൈനിങ്ങും അറിയാവുന്ന ആളെ ആവശ്യമുണ്ട്.
9061822587
70. .കോതമംഗലം
ഓഫീസിലേക്കു ലേഡി ടെലി കോളർ നെ ആവശ്യമുണ്ട്.
8848801472
71. തേവര
ഉടൻ ആരംഭിക്കുന്ന ഫർമസിയിലേക് പ്രവർത്തി പരിചയമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട്.
8139892369
72. .ചങ്ങനാശേരി
തുരുത്തിയിലെ പ്രമുഖ ബുട്ടീക്കിലേക് സെയിൽസ് സ്റ്റാഫായി സ്ത്രീകളെ ആവശ്യമുണ്ട്. സാലറി 15000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7510180008
73. .വൈറ്റില
കുട്ടിയെ നോക്കുന്നതിനും , സഹായങ്ങൾക്കും ജോലിക്കാരിയെ ആവശ്യമുണ്ട്.
8129598746
74. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് 55 വയസിൽ താഴെ പ്രായമുള്ള സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും കാന്റീൻ സൗകര്യവുമുണ്ട് .
7356113131
75. ചങ്ങനാശേരി
തുരുത്തിയിലെ പ്രമുഖ ബുട്ടീക്കിലേക് സെയിൽസ് സ്റ്റാഫായി സ്ത്രീകളെ ആവശ്യമുണ്ട്. സാലറി 15000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7510180008
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. എറണാകുളം
ഫോർമോസ്റ് യൂണിഫോം സ്ഥാപനത്തിലേക് സെയിൽസിലേക് യുവതി യുവാക്കളെ ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യമുണ്ട്.
9496075536
77. തൃപ്പൂണിത്തുറ
എരൂരിലുള്ള പുതിയ ഇലക്ട്രിക്കൽ ഷോപ്പിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, ഷോപ്പുകളിൽ നിന്നിട്ടുള്ളവർക് മുൻഗണന.
9388023555
78. പള്ളിമുക്ക്
ടൈലറിംഗ് ഷോപ്പിലേക് സാരി ബ്ലൗസ് തയ്ക്കുന്നതിനും തുന്നുന്നതിനും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്,
ടൈം -12 – 6 .30 , ദിവസ ശമ്പളം 400
9446717405
79. വയനാട്
ഒരു തോട്ടത്തിലേക് കാലികളെ നോക്കുവാൻ നേപ്പാളി/ അന്തർ സംസഥാന തൊഴിലാളികളെ ആവശ്യമുണ്ട്.
ലൊക്കേഷൻ – മേപ്പാടി
9496662882
80. ആലുവ
ഫോട്ടോ ഷോപ് അറിയുന്ന ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്.
8075959965
81. എറണാകുളം
ഡോക്ടറിന്റെ കുടുംബത്തിലേക് വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
9496579925
82. അക്കൗണ്ടന്റ്
മലപ്പുറം ,തിരൂർ , പെരുമ്പാവൂർ പ്രവർത്തിക്കുന്ന ഗോൾഡ് ലോൺ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9847721578
83. എറണാകുളം
ഇടപ്പള്ളിയിൽ സർവീസ് അപ്പാർട്മെന്റിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട്.
9747855533
84. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ ഹോട്ടലിലേക്ക് വെയ്റ്ററിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ +91 97469 65041 നമ്പറിൽ ബന്ധപ്പെടുക.
85. . എറണാകുളം
ഗവണ്മെന്റ് ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെയും സൂപ്പർവൈസറെയും ആവശ്യമുണ്ട്.
9946668100
86. അങ്കമാലി
പാറക്കടവിലെ ഓഫീസിലേക്കു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഡിഗ്രി + കമ്പ്യൂട്ടർ നോളേജ്
9745855441.
87. . സ്റ്റാഫിനെ ആവശ്യമുണ്ട്
#WeAreHiring!
JOB VACANCY !
We are currently looking for candidates for the following vacant positions:
COURSE COUNSELLOR
SPOKEN ENGLISH TRAINER
ACCOUNTING FACULTY
TELECALLERS
PROGRAMMING FACULTY
If you are interested, please send your resume to:
payyanur.knr@gteceducation.com
Call : 9496138595
88. വടകര ഹോട്ടലിലേക്ക് പൊറോട്ട/ ദോശ മേക്കർ 1
2 cleaning staff ആവിശ്യമുണ്ട്..
9946457181
+919188490297
89. ചാർക്കോൾ ഷവർമ മേക്കർനെ ആവശ്യമുണ്ട്*
റൂം , ഫുഡ്‌ ഉണ്ടായിരിക്കും
നിലമ്പൂർ, മലപ്പുറം.
Contact : 6282786975

GULF JOBS
90. വെസ്റ്റ് സോൺ സൂപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /മെയിൽ വഴി അപേക്ഷിക്കണം
⭕️ഒഴിവുകൾ ⭕️
▪️Cashier
▪️Merchandiser
▪️Butcher
▪️Store Keeper
▪️Store Manager
Send cv to recruitment@westzone.com ( West zone Supermarket)
91. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്കു Alabbar Enterprises
അപേക്ഷ സമർപ്പിക്കാം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
Company Name- Alabbar Enterprises
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
1) Human Resources Business Partner
2) Brand Marketing Manager – Retail
3) HK Commi – (International Cuisine)
4) Pastry Commi
5) Pastry CDP
6) CDP -(Italian/ French Cuisine)
7) Waitress
Send cv to divya@aaent.me – Alabbar Enterprises Job
92. Urgent Requirement for Safety Officer
No of Vacancies – 01
Min Qualification – 12th with Nebosh Certification
Apply-Any Nationality
Min Exp-One Year
Send Cv-hr@defendergroupuae.ae
0547677787
Salary Package-78000(3500 Aed)
93. ️വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ട്രെഡിങ് കമ്പനിയിൽ ജോലി അവസരം
👉🏻മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ ഒഴിവുകൾ /താമസം ഫ്രീ
Available Vacancies in Admirals Trading LLC
TRADE MARKETING EXECUTIVE
Send cv to careers@admirals.ae – Admirals Trading LLC Job
94. We are looking for Sales Representatives with experience in the Hotel supply industry.
With minimum 3 years Dubai experience
Must have Valid UAE Driving License
Send your CV to: admin@ftrade.ae
95. On behalf of our Client, a leading Facilities Management Company, based in UAE, we require the following staff:
FEMALE Multi-Skilled Technicians
Quantity – 03 Nos.
Salary – Up to 88000(AED 4,000)/- (All inclusive, including Live Out). If you wish to live in the Company Accommodation, then salary will be71000 (AED 3,200)/- + Accommodation + Transportation).
Working Hours – 9 Hours / 6 Days in a Week.
Location – Al Ain, UAE (Working site – School)
Kindly email CV on: info@dreamsglobalhr.com
96. ഉടനെ ആവശ്യമുണ്ട്
എണ്ണക്കടി ചായമാസ്റ്റർ കുക്ക് എന്നിവരെ ആവശ്യം ഉണ്ട്
0565700 122
abudabi musaffa 12
97. Falcon Pack Sharjah Jobs
👉🏻ഫുഡ്‌ പാക്കിങ് കവർ ഉണ്ടാകുന്ന ഫേൽക്കൻ പാക്ക് കമ്പനിയിൽ ജോലി/ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം രണ്ടു കാറ്റഗറിയിൽ ഒരുപാട് ഒഴിവുകൾ /നല്ല ശമ്പളം, മറ്റു ആനുകൂല്യങ്ങൾ
Available Vacancies in Falcon pack Sharjah
Machine Operator
send your CV to: careers@falconpack.ae (Falcon pack Job)
98. We are looking for a sales executive for a service based business in Dubai.
B2B Sales in Dubai
Ideal for an experienced female sales executive
Must have driver’s License
You MUST be in Dubai already
Apply ONLY here: mangrove.jobs@camilla-me.com
Application MUST contain:
CV
Cover letter
Confirmation that you can Drive in Dubai.
99. ഹൈപ്പർമാർകെറ് ഫീൽഡിൽ ജോലി നോക്കുന്നവർക് ഷാർജയിൽ ഗാല ഗ്രൂപ്പിൽ ജോലി അവസരം
Job Details
Company Name- Gala Supermarket Sharjah
Nationality- Selective
Qualification- Added Below
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 31
Job Location-Sharjah
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
• Sales executive
QUALIFICATION:
• Bachelor’s degree in any field
• A UAE driving license is a must
• Age limit 30 years
• Excellent communication & interpersonal skills
• Proficient in MS office
• Good proficiency in English, Hindi and Arabic
Send cv to careers@galamarkets.com – Gala Supermarket Sharjah Job
100. അജ്മാനിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ
JOB DETAILS :
Company Name- Rinum International Trading LLC
Job Location- UAE
Nationality- Selective
Education- Based on Post
Gender- Male/Female
Salary- Discuss During an Interview
Benefits- As Per UAE Labor Law
Updated on- 12 -04 -2023
Recruitment- Free and Direct
AVAILABLE VACANCIES
• Sales Executives (4 Nos)
(Minimum 1 year of FMCG experience in the UAE market is required)
Send cv to ajmal@rinumholding.com -Rinum International Trading LLC

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.