Indian /Gulf jobs live on17.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. എറണാകുളം
ഭദ്ര ടെക്സ്റ്റൈൽസിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫുകൾ , സൂപ്പർവൈസർ , ബില്ലിംഗ് സ്റ്റാഫ് , സ്റ്റിച്ചിങ് സ്റ്റാഫ്, അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് അക്കൊമൊഡേഷൻ
9446071710
2. കോട്ടയം
ഏറ്റുമാനൂരുള്ള പ്രമുഖ ഫുട് വെയർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാന്മാരെ ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട്.
9847254601
3. .മൂവാറ്റുപുഴ
റൈസ് പൗഡർ , കറി പൗഡർ, പലഹാരങ്ങൾ , PICKLES നിർമാണ യൂണിറ്റിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി വർകരെയും ഹെൽപ്പറയും ആവശ്യമുണ്ട്.
8289976963
4. ചേർത്തല
പ്രമുഖ കമ്പനിയിലേക് AC , REFRIGERATOR , വാഷിംഗ് മെഷീൻ എന്നിവയുടെ ടെക്‌നിഷ്യൻ ഒഴിവുണ്ട്. 3 വർഷത്തെ പ്രവർത്തി പരിചയം വേണം.
9847935582
5. തൃപ്പൂണിത്തുറ
എരൂരിലുള്ള പുതിയ ഇലക്ട്രിക്കൽ ഷോപ്പിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, ഷോപ്പുകളിൽ നിന്നിട്ടുള്ളവർക് മുൻഗണന.
9388023555
6. എറണാകുളം
നോർത്തിലുള്ള പ്രിന്റിങ് സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് ,സ്ക്രീൻ പ്രിന്റേഴ്‌സ്, ഹെൽപ്പേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്.
9446541580
7. അങ്കമാലി
പ്രമുഖ ഹോസ്പിറ്റലിലേക് 48 വയസുവരെ പ്രായമുള്ള സൂപ്പർവൈസറെയും സെക്യൂരിറ്റി സ്റ്റാഫുകളെയും ആവശ്യമുണ്ട്. സാലറി 17500
8547923318
8. എറണാകുളം
ഡോക്ടറിന്റെ കുടുംബത്തിലേക് വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
9496579925
9. അക്കൗണ്ടന്റ്
മലപ്പുറം ,തിരൂർ , പെരുമ്പാവൂർ പ്രവർത്തിക്കുന്ന ഗോൾഡ് ലോൺ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9847721578
10. കലൂർ
chemical കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെയും ദോസ്ത് വാൻ ഓടിക്കുവാൻ ഡ്രൈവറെയും ആവശ്യമുണ്ട്.
8943353514
11. എറണാകുളം
കാക്കനാടുള്ള ഹോട്ടലിലേക്കു എക്സ്പീരിയൻസ് ഉള്ള സൗത്ത് ഇന്ത്യൻ/ നോർത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്.
8075519178
12. എറണാകുളം
ഗവണ്മെന്റ് ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെയും സൂപ്പർവൈസറെയും ആവശ്യമുണ്ട്.
9946668100
13. അങ്കമാലി
പാറക്കടവിലെ ഓഫീസിലേക്കു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഡിഗ്രി + കമ്പ്യൂട്ടർ നോളേജ്
9745855441.
14. . കൊല്ലത്തുള്ള റസ്റ്റോറന്റിലേക്ക് ചൈനീസ് കുക്കിനെ
ആവശ്യമുണ്ട്
വിളിക്കേണ്ട നമ്പർ
9562149665
15. . പെരുമ്പാവൂർ
ഒരു പൊറോട്ട മേക്കറിനെ ഉടനെ ആവ്ശ്യമുണ്ട്
9061 208053
16. ചാർക്കോൾ ഷവർമ മേക്കർനെ ആവശ്യമുണ്ട്
റൂം , ഫുഡ്‌ ഉണ്ടായിരിക്കും
നിലമ്പൂർ, മലപ്പുറം.
ഫോൺ: 6282786975
17. അക്കൗണ്ടന്റ്
TOOLS, TILE ADHESIVE, EPOXY & WATER PROOFING ഷോപ്പിലേക്ക് അകൗണ്ടിങ് സ്റ്റാഫ് [Male / Female] നെ ആവശ്യമുണ്ട്.
♦️ മൊറയൂർ, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, മോങ്ങം പരിസരപ്രദേശത്തുള്ളവർക്ക് മുൻഗണന.
Contact ;
9562269739
18. തിരുവനന്തപുരം
ശാസ്താമംഗലത്തു തയ്യൽ കടയിലേക്കു സ്റ്റിച്ചിങ് ജോലികൾ ചെയ്യുവാനായി സ്ത്രീകളെ ആവശ്യമുണ്ട്.
9497642777
19. വൈപ്പിൻ
95 വയസു പ്രായമുള്ള ഒരാളെ വീട്ടിൽ താമസിച്ചു പരിചരിക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
7736039000
20. ആലപ്പുഴ
ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പരിസരവാസികൾക്ക് മുൻഗണന . പ്രായം 30 വയസു മുതൽ 45 വയസു വരെ. സാലറി 18000
9633883046
21. തിരുവല്ല
ഗൾഫിൽ നിന്നെത്തിയ മാതാപിതാക്കൾക്ക് 40 ദിവസത്തേക്കു ഹോം നേഴ്സിനെയും വീട് ജോലിക് സ്ത്രീയെയും ആവശ്യമുണ്ട് .
സാലറി 20000 -25000
8129344126
22. കളമശേരി
വാൻ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. പ്രായം 20 -35 വരെ,സാലറി 14700
7592975252
23. മലപ്പുറം
പ്രമുഖ ഹോസ്പിറ്റലിലേക് ഫാര്മസിസ്റ്, ഫാർമ അസിസ്റ്റന്റ് , ഓപ്പറേഷൻ തിയേറ്റർ നേഴ്‌സ് എന്നിവരെ ആവശ്യമുണ്ട് .
9846326218
24. തിരുവനന്തപുരം
കവടിയാർ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക് ബില്ലിംഗ് സ്റ്റാഫ് മെയിൽ & ഫീമെയിലിനെ ആവശ്യമുണ്ട്. യോഗ്യത +2
ഡ്യൂട്ടി ടൈം 10 – 9
സാലറി 13000 -15000
9946591122
25. തൊടുപുഴ
ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
സാലറി 13000 -15000
7034847821
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ഡ്രൈവർ
മണ്ണടിയിലുള്ള ഹോളോ ബ്രിക്‌സ് നിർമാണ യൂണിറ്റിലേക്ക് ഡ്രൈവറെ ആവശ്യം ഉണ്ട്
ശമ്പളം: ₹12000
mazda, 407 എന്നിവ ഓടിക്കാൻ ലൈസൻസ് ഉണ്ടായിരിക്കണം.
താമസം ഉണ്ട്
📲 8891383340
9846670747
27. 40 ദിവസം പ്രായം ഉള്ള കുട്ടിയെ നോക്കാൻ ഒരു ലേഡിയെ ആവശ്യമുണ്ട്.
സ്ഥലം- മലപ്പുറം തിരൂർ
താമസംഭക്ഷണം ഉണ്ട്
ശബളം-15000
phone-8921371140
28. ആവശ്യമുണ്ട്*️⃣
പത്തനാപുരത്തെ ആട്ടോമൊബൈൽ സ്ഥാപനത്തിലേയ്ക്ക് CAR A/c, AUTO ELECTRICAL EXPERIENCED STAFF നെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 7012715433 എന്ന നമ്പരുമായി ബന്ധപ്പെടുക
29. Distributor Salesman
Distributor Salesman Vacancy at Himalaya Wellness – OTC Division for Ernakulam
Markets to be covered – Vyttila, Thrippunithura, Ernakulam, Edappally, Aluva, etc
Educational qualification: Higher Secondary
Salary – 15K + Incentives + Expenses
Interested candidates who meet the criteria please call @ 9497803451
30. ഗാർഡൻ വർക്കേഴ്സിനെ ആവശ്യമുണ്ട്.
കേരളത്തിലെ പ്രമുഖ കമ്പനിയായ ഹാർവെസ്റ്റെ പ്രൈവറ്റ് ലിമിറ്റഡ് എല്ലാ ജില്ലകളിലേക്കും പരിചയ സമ്പന്നരായ ഗാർഡൻ വർക്കേഴ്സിനെ ആവശ്യമുണ്ട്.
9847539439
31. തൃശൂർ
ഹോം നേഴ്‌സ് ഓഫീസിൽ ഇരുന്നു പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8156922400
32. കലൂർ
കറുകപ്പള്ളിയിലേക് 45 വയസിൽ താഴെയുള്ള സ്ത്രീകളെ ക്ലീനിങ് ജോലിക് ആവശ്യമുണ്ട്.
സാലറി 12000
ഡ്യൂട്ടി ടൈം 9 -4
9020939449
33. എറണാകുളം
ഫാര്മസ്യൂട്ടിറ്റിക്കൽ ഹോൾസെയിൽ സ്ഥാപനത്തിലേക് 3 വീലർ ഡ്രൈവറെ ആവശ്യമുണ്ട്.,
9061330431
34. ആലുവ
ടയർ ഷോപ്പിലേക് അക്കൗണ്ടന്റ് , ഫീൽഡ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് .8304935322
35. ആവശ്യമുണ്ട്
കേരളത്തിലെ സിറ്റികളിലേക് പ്ലംബിംഗ് സൂപ്പർവൈസർ, പ്ളംബര് , helper എന്നിവരെ ആവശ്യമുണ്ട്.
9447097444
36. ഇടപ്പള്ളി
സ്കൈ ലൈൻ കമ്മ്യൂണിറ്റിയിൽ ലേഡീസ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9072110368
37. പെരുവ
50 വയസിനു മുകളിൽ പ്രായമുള്ള ബാധ്യതകൾ ഇല്ലാതെ സ്ത്രീകളെ വീട്ടു ജോലിക് ആവശ്യമുണ്ട്,
റെജി, നെല്ലിക്കുന്നേൽ
9947075619
38. കലൂർ
ഒരു സ്ഥാപനത്തിലേക് മാനേജറെയും (MBA ) സെക്യൂരിറ്റി ഗാർഡിനെയും ആവശ്യമുണ്ട്.
8891867944
39. എറണാകുളം
ടൈലേഴ്‌സിനെയും , ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട്.
9037319904

GULF JOBS
40. JOB VACANCY!!!!
Required a keralite Butcher for our outlet in Al Ain, Abu Dhabi.
UAE experience preferred !!
Call for more enquiries 0563059009.
41. ദുബായിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി അവസരം
👉🏻മിനിമം പ്ലസ് ടു, നല്ല ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ഉള്ളവർക്കു ഈ ജോലി നേടാം /റൂം, ട്രാൻസ്‌പോർട് മാത്രം കമ്പനി നൽകും
Available Vacancies in The Pearl Gates Dubai
• Sales Advisor
• Leasing Executive
• Secondary Market Specialist
• Photographer/Videographer (Part Time)
Send cv to tpg-careers@thepearlgates.com – The Pearl Gates Dubai Job
42. Job Details
Job Position – Draftsman
Company Name – Indman Recruitment
Should have knowledge of hookup work, lifting and installation & vessel study
Duration: 1 Year (+/-)
Location: UAE
Idle candidates should have minimum 10+ Years’ experience in oil and gas offshore Structural / Hookup projects
Email, Credentials & Certificates along with Covid-19 vaccination records immediately to mahendran@indmanrecruitment.ae
43. ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി അവസരം
👉🏻താമസം, ഫുഡ്‌, കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ ⭕️
1. Revenue Manager
2. Reservations Manager
3. Director of Sales
4. Sales Manager
5. Sales Executive
Send cv to CVs: atampus@j5hotels.com ( J5 Hotels Dubai Job)
44. 5000 ദിർഹം ശമ്പളത്തിൽ നിലവിൽ അജ്മാനിൽ ഉള്ളവർക്കു ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ അജ്മാനിൽ ഒഴിവുകൾ
Company Name- British International School Ajman
Qualification- Based on Post
Benefits- Attractive Benefits
Salary-Discuss In Interview
Total Vacancies- Large Number
Experience- Needed
Job Location-Ajman
Interview Date- Eligible Candidates Mailed
Recruitment- Free & Direct
AVAILABLE VACANCIES
1) Art Teacher
2) Digital marketing specialist
3) Islamic Teacher
4) KG Teacher
5) Home room Teacher
6) Assistant Teacher
7) Librarian
8) Temp ICT Teacher
9) English HOD
10) Maths Teacher
11) English Teacher
Send cv to recruitment@bisuae.ae (British International School Ajman job)
45. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബൈയിൽ fidu ഗ്രൂപ്പിൽ ജോലി അവസരം
• Company Name- FIDU Properties Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
Accountant-(real estate) – 1+ YEAR OF EXPERIENCE
Send cv to donia@fiduproperties.com – FIDU Properties Dubai Job
46. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത പെർഫ്യൂം ഡിസ്ട്രിബൂഷൻ കമ്പനിയിൽ അവസരം
• Company Name- Luxe Port
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES IN LUXE PORT
• Post Name- Perfume Sales Promoters
• Salary- Depending on Experience
• Language Skill – Required
• Benefits- Discuss in the Interview
Send cv to Careers@luxeport.ae – Luxe Port Job
47. വിസിറ്റ് വിസയിൽ ഉള്ളവർക്കു Baqer Mohebi Enterprise കമ്പനിയിൽ ജോലി
👉നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം
• Company Name- Baqer Mohebi Supermarket
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
▪️Sales Executive
▪️Cashier
▪️Merchandiser
▪️Shelf Filler
Send cv to vacancies@baqermohebi.com – Baqer Mohebi Supermarket Job
48. ഇപ്പോൾ യു എ ഇ ൽ ഉള്ളവർക്കു ലാബ് ഹോൽഡിങ് ഗ്രൂപ്പിൽ ജോലി അവസരം
• Company Name- The Lab Holding LLC
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Operations Manager
• Food Runner
• Cashier
• Baker
• JR Sous Chef
• Barista
Send cv to talent@thelabholding.com – Falla Group Job
49. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐൻ അയാൾ ഹോട്ടലിൽ ജോലി ഒഴിവുകൾ
• Company Name-Ayla Hotels & Resorts – Al Ain
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Al Ain
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCIES
• Guest Service Agent (male/female)
• Housekeeping Attendant (male/female)
• Waiter/waitress
• Bell Man/valet
• Masseuse
Send your CV to Careers@aylahotels.com – Ayla Hotels & Resorts – Al Ain Job
50. കഫെയിൽ ജോലി നോക്കുന്നവർക് അബുദാബി ൽ വൈബ് കഫെയിൽ ജോലി ഒഴിവുകൾ
👉🏻വിസിറ്റ് വിസയിൽ ഉള്ളവർക്കു മാത്രമ0
Company: Vibe cafe
Nationality : Selective
Gender: Male & Female
Experience : Required
Education : Required
Benefits : Attractive
Location : Abu Dhabi
Sector : Cafe
ഒഴിവുകൾ ⭕️
4)Supervisior – Freshers can
7)Pastry Chef
6) Baristas
Send your cv to sagar@lovevibecafe.com & hr@lovevibecafe.com ( Vibe Cafe Job)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.