Indian jobs live on 01.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. We Are Hiring
ഉടൻ നിയമനം
👉OFFICE MANAGEMENT
Qualification:SSLC, +2, ITI, Any Degree
• Age below 28
• Free Food & Accommodation
• Free Requirement
. മുൻപരിചയം ആവശ്യമില്ല
എല്ലാ ജില്ലകളിലും ഒഴിവുകൾ
Salary : 18000-30000
Ph: 8113991364
WhatsApp:
https://wa.me/918113991364?text=Job
2. മഞ്ചേരി ഭാഗത്തുള്ള Try Fruit സ്ഥാപനത്തിലേക്ക് ….
♦️ ACCOUNTANT(Male/Female)
▪️Degree
▪️Experience
▪️Working time=8-8
▪️Salary, as per interview
Call📞:9846586038,9061037125
3. SALES STAFF
▪️Male/Female
▪️Working time=8-8
▪️Fresher/Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
4. മഞ്ചേരി ഭാഗത്തുള്ള Education Institute ലേക്ക് ….
♦️ ADMINISTRATOR(Female)
▪️Degree
▪️Fresher/Experienced
▪️Working Time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
5. നിലമ്പൂർ ഭാഗത്തുള്ള Resort ലേക്ക് ….
♦️ SERVICE BOY(Male)
▪️Fresher/Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
6. മോങ്ങം ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക് ….
♦️ SALES STAFF(Male)
▪️Fresher/Experienced
▪️Working Time=12 Hour
▪️Salary, as per interview
▪️Food+Accomadation
Call📞 : 9061037125 , 9846586038
7. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ടെക്‌നീഷ്യനെ ആവശ്യമുണ്ട്
Male
Qualification – ITI/Diploma
Salary – 10000(Salary depens upon experience
Time – 9.00am – 6.00pm
Age – Below 40
Four Wheeler license must
Experienced/Freshers
Call : 9544318505
8. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plustwo Above/ITI
Salary – 10000(Salary depens upon experience
Time – 9.00am – 6.00pm
Age – Below 40
Two/Four Wheeler license Must
Experienced/Freshers
Call : 9544318505
9. ഒളമറ്റത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – +2 above+ Good communication skill
Salary – 10000 – 15000
Time – 9.30am – 6.30pm
Age – below 40
1 year experience must
Accommodation available
Call : 9544318505
10. ഒളമറ്റത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom +Tally
Salary – 10000 – 15000
Time – 9.30am – 6.30pm
1 year experience must
Accommodation available
Call : 9544318505
11. ആലപ്പുഴ ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്‌ട് മാനേജർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ബി.ടെക് (സിവിൽ എഞ്ചിനീയറിംഗ്) യോഗ്യതയുള്ള സർക്കാർ സർവീസിൽ നിന്നും വിരമിച്ച എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ (65 വയസ്സിൽ താഴെ പ്രായം ).
സ്വകാര്യ മേഖലയിലെ പ്രൊജക്‌ട് മാനേജർ (ബി.ടെക് സിവിൽ) തസ്‌തികയിൽ ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ അപേക്ഷ, ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മാർച്ച് 4ന് വൈകുന്നേരം 4 മണിക്ക് മുമ്പായി മെമ്പർ സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ബസാർ.പി.ഒ, ആലപ്പുഴ 688012 എന്ന വിലാസത്തിൽ നൽകണം
12. തിരുവനന്തപുരം
ലേഡീസ് ഹോസ്റ്റലിൽ തമാശയിച്ചു ജോലി ചെയ്യാൻ കുക്കിനെയും , ഹെല്പറെയും ആവശ്യമുണ്ട് .
കുക്ക് സാലറി 22000
ഹെൽപ്പർ -16000
9344141201
13.എറണാകുളം
ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9895133630
14.തൃശൂർ
അത്താണിയിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 15000
8547202170
15.എറണാകുളം
സൈൻ ബോർഡ് യൂണിറ്റിലേക് ഗ്രാഫിക് ഡിസൈനേഴ്സിനെ ആവശ്യമുണ്ട്
സാലറി 22000 -25000
7025209778
16.കൊട്ടാരക്കര
പുതുതായി ആരംഭിക്കുന്ന ഡിജിറ്റൽ സേവാ കേന്ദ്രത്തിലേക്കു മുന്പരിചയമുളള സ്റ്റാഫിനെ ആവശ്യമുണ്ട്
9497134642
17.ആറ്റിങ്ങൽ
സ്റ്റീൽ അലമാര,പാച്ചുവർക് , പെയിന്റിങ് അറിയാവുന്നവർ ആവശ്യമുണ്ട്
9446231234
18. അക്കൗണ്ടന്റ്
പ്രമുഖ കറി പൌഡർ കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. 5 വർഷത്തെ എക്സ്പീരിയൻസ് വേണം.
8848167844
19.പാലക്കാട്
വീട്ടിലേക് കുക്കിംഗ്, ക്ലീനിങ് ഡ്യൂട്ടിക് ആളെ ആവശ്യമുണ്ട്
സാലറി 19000
9947411491
20.മലപ്പുറം
രാത്രി പ്രവർത്തിക്കുന്ന തട്ടുകടയിലേക് ആളെ ആവശ്യമുണ്ട്. എല്ലാ പണിയും അറിഞ്ഞിരിക്കണം.
8943328466
21.കൊല്ലം
ഓച്ചിറയിലേക് ഡെലിവറി ബോയിയെ ആവശ്യമുണ്ട്
9400820999
22.വയനാട്
ജ്യൂസ്, ബർഗർ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
9207787852
23. ബാംഗ്ലൂർ
റെസ്റ്റോറെന്റിലേക് നടൻ കുക്കിനെ ആവശ്യമുണ്ട്
9946217777
24.വെഞ്ഞാറമൂട്
ഒരു ചെറിയ കടയിലേക്കു സപ്ലൈ ചെയ്യാനും , ക്ലീനിങ്ങിനും സ്റ്റാഫിനെ
ആവശ്യമുണ്ട്
6282423437
25.കോഴിക്കോട്
ബ്യൂട്ടി കെയർ സ്ഥാപനത്തിലേക് ബിസിനെസ്സ് പ്രൊമോഷൻ എക്സിക്യൂട്ടീവുമാരെ ആവശ്യമുണ്ട്
8089040705

26.AGRI TOURISM MULTI STATE CO-OPERATIVE SOCIETY LIMITED*

Role- *FINANCIAL CONSULTANT *

Location- *THISSUR*TRIVANDRUM *KOLLAM*ERNAKULAM

Qualification* – ANY

Experienced : ANY. in Banking & insurance sector added advantage
Salary : 15k to 60k
Contact – 9249099520
mail resume to
Menonunni46@gmail.com
 27. Delivery Boy

Qualification: any
Salary- 10k+ tips+ Petrol allowances
Male
Location- tvm
9747889875
28. കേരളത്തിലെ എല്ലാ ജില്ലകളിലും നിരവധി ഒഴിവുകൾ.

കേരളത്തിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് വിവിധ സെക്ഷനിലേക്ക് ഒഴുവുകൾ

🌹APPLY NOW 👇🌹
🪀 wa.me/918891921619

🎯 ബ്രാഞ്ച് മാനേജർ
🎯 Asst.മാനേജർ
🎯 സ്റ്റാഫ്‌ സെക്ഷൻ
🎯 ഓഫീസ് സ്റ്റാഫ്
🎯 സെയിൽസ് സ്റ്റാഫ്
🎯 പാക്കിംഗ് & ഹെൽപ്പേഴ്സ്

🌹Age:18-28
ഭക്ഷണം, താമസം സൗജന്യമായിട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിക്കും

SSLC,+2,degree
Salary:18000-32000

🌹APPLY NOW 👇🌹

🪀 wa.me/918891921619

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.