Indian Jobs live on 01.09.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Reliant Credits (India) Ltd
Hiring
Business Associate
( 0-3 Years in NBFC/Gold Loan Sector)
Locations :
Ernakulam – Kaloor | Muvattupuzha
Kottayam -Nagampadam
Customer Care Executive
( 1-5 Years in NBFC/Gold Loan Sector)
Locations :
Ernakulam – Kaloor Muvattupuzha
Pathanamthitta – Adoor
Idukki – Nedumkandam
Kottayam – Nagampadam
Microfinance Executive
( 0-3 Years in NBFC/MFI Sector)
Locations :
Ernakulam – Angamaly | North Paravoor | Thripunithura
Kottayam – Ettumanoor
Palakkad – Vadakkanchery
Malappuram – Edappal
Idukki -Adimaly | Anakkara | Thodupuzha
Branch Manager
( 6-9 Years in NBFC/Bank/Gold Loan Sector )
Locations –
Ernakulam – Kaloor
Alappuzha -Cherthala
Kottayam – Nagampadam | Thengana | Pampady
Product : Gold & Investment.

Gender : Male /Female
Job : Business Development| Sales, Marketing.
Email :
careers@reliantcreditsindia.com
Contact/WhatsApp :
99 95 96 0964
2. പുതുതായി തുടങ്ങുന്ന 2 വീലർ സർവീസ് സെന്ററിലേക്ക് എക്സ്പീരിയൻസ് ഉള്ള ഇരുചക്രവാഹന ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്.
(All types of 2 wheelers including new generatiom vehichles)
▫️Salary: ₹. 20,000 to 30,000 (based on experience and performance)
▫️ Accommodation Available.
Place: നെടുമ്പാശ്ശേരി (EKM)
താൽപര്യമുള്ളവർ ഡീറ്റെയിൽസ് WhatsApp ചെയ്യുക
NO. 6238392630
(Do not call please, only WhatsApp)
3. BrotherS SILKS & SAREES ൽ നിരവധി അവസരങ്ങൾ
☑️ Sales Man
No. of Vacancies: 05 Qualification :- +2 Gender: Male (Experienced / Freshers)
☑️ Receiptionist
No of vacancies: 01 Qualification:- +2 Gender: Male/Female (Experienced/Freshers)
☑️ Warehouse Assistant
No. of Vacancies: 01 Gender: Female (Experienced / Freshers)
Interested candidates may apply
Email:- hrm@kidonex.com Phone:- +91 75930 30803
4. ഹോട്ടലിലേക്ക് പൂരി,പൊറോട്ട, ചോറ്, കറി ബീഫ് ഫ്രൈ എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
ചെറിയ ഹോട്ടൽ ആണ്
ശമ്പളം 1000/ ഡേ
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
സ്ഥലം .കണ്ണൂർ
9947280384
5. Office Executive
TRAVANCO
Adoor
Male Candidate
Freshers can apply
Any graduates/ Post Graduates
Preference to B.Com/M.Com
Preference for candidates in and around Adoor
Need a Valid Two Wheeler Driving License
Location : Adoor
Contact/WhatsApp :
9188610811
9778831185
6. ടീ മാസ്റ്റർ
ബേക്കറിയിലേക്ക് ചായ മാസ്റ്ററെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 6am to 7pm
ഫുഡ് & റൂം ഉണ്ട്
സാലറി : 1000/Day
സ്ഥലം: കുന്നംകുളം (തൃശൂർ)
📱 9846058158
📱 9495950524
7. പുതുതായി തുടങ്ങുന്ന 2 വീലർ സർവീസ് സെന്ററിലേക്ക് എക്സ്പീരിയൻസ് ഉള്ള ഇരുചക്രവാഹന ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്.
(All types of 2 wheelers including new generatiom vehichles)
▫️Salary: ₹. 20,000 to 30,000 (based on experience and performance)
▫️ Accommodation Available.
Place: നെടുമ്പാശ്ശേരി (EKM)
താൽപര്യമുള്ളവർ ഡീറ്റെയിൽസ് WhatsApp ചെയ്യുക
NO. 6238392630
(Do not call please, only WhatsApp)
8. കൊല്ലം ഇടിമണ്ണിക്കൽ ഗോൾഡ് & ഡയമണ്ട്സിലേക്ക്
സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഡ്രൈവർ,
സെക്യൂരിറ്റി തുടങ്ങിയ സ്റ്റാഫുകളെ ആവശ്യമുണ്ട്. ജ്വല്ലറി മേഖലയിൽ പരിചയം ഉള്ളവർക്കു മുൻഗണന.
സിവി മെയിൽ ചെയ്യുക.
punalur@edimannickal.com
9. കാക്കനാടുള്ള ഒരു റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
☑️ വെജ് കുക്ക്
☑️ അസിസ്റ്റന്റ് കുക്ക്
☑️ വെയ്റ്റെർ
സ്ഥലം: കാക്കനാട്
📲 9539 33 1885
10. വെയ്റ്റെർ ഒഴിവ്
നല്ല എക്സ്പീരിയൻസുള്ള വെയിറ്ററെ ആവശ്യമുണ്ട്.
അത്യാവശ്യം നല്ല ടിപ്സ് കിട്ടുന്ന റെസ്റ്റോറന്റ് ആണ്.
സ്ഥലം: തിരുവനന്തപുരം
📲 8136995880
11. എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു
കോഴിക്കോട് : എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും.
യോഗ്യത: എസ് എസ് എൽ സി പാസ്സ്
വേതനം: 10000 രൂപ.
ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 9496386933
12. പൊതുവിതരണ കേന്ദ്രത്തിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. അടിസ്ഥാന ശമ്പളം: 7000/- രൂപ. ഓച്ചിറ, പ്രയാർ, ക്ലാപ്പന, ആലും പീടിക, ആയിരംതെങ്ങ്, അഴീക്കൽ ഉള്ളവർക്കും. സ്വന്തമായ് ടൂ വീലർ ഉള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ ബയോഡേറ്റാ വാഡ്സാപ്പ് ചെയ്യുക.
+917592048310
13. JOB VACANCY
ആയുർവേദ കമ്പനിയിലേക്ക് നിയമനം.
അഞ്ജനം ഗ്രൂപ്പിൻറെ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത പ്രശ്നമില്ല
താമസം ഭക്ഷണം സൗജന്യം
Salary: 15,000 മുതൽ 25,000
ബന്ധപ്പെടുക:👇
8075490148, 9895837527
14. Delivery Job Vacancy
തൊഴിൽ അവസരം
തൃശൂർ ജില്ലയിലെ പ്രമുഖ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന്റെ ഒല്ലൂർ,പുല്ലൂർ,കൊരട്ടി,പാവറട്ടി,പൂങ്കുന്നം,നെല്ലങ്കര,കുറ്റിക്കാട്,പുതുക്കാട്,കുന്നംകുളം, മുള്ളൂർക്കര ബ്രാഞ്ചുകളിൽ Delivery Staff ഒഴിവുകൾ
Weekly Payment
Daily 60+ Shipments
1 Lac Medical Insurance
5 Lac Accidental Insurance
Referral Bonus(Referral ബോണസിലൂടെ നേടാം 50000തിന് മുകളിൽ)
Age Limit 40 ആണ്
താല്പര്യം ഉള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്
9544306859 ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുക
15. Office Staff
സ്ഥാപനം :- പ്രൈവറ്റ് ബാങ്കിംഗ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- ഇന്റർവ്യൂ സമയം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- എറണാകുളം,ഇടുക്കി, മലപ്പുറം, കോട്ടയം ബ്രാഞ്ചുക്കൾ
വാട്സ്ആപ്പ് @7736892545
16. Direct Company Recruitment
കൺസൾട്ടിംഗ് കമ്പനി തൃശ്ശൂർ ജില്ല
🏢 ടെലികോളർ cum ഓഫീസ് സ്റ്റാഫ്‌
💵ശമ്പളം 7000
After 3 month salary 9000
🧑‍🎓 പാർടൈം ജോബ്
🧑‍🎓ജോലി സമയം രാവിലെ 9:30 മണി മുതൽ 1 മണിവരെ.
🧑‍🎓ജോലി ഉച്ചയ്ക്ക് ഒന്നര മുതൽ അഞ്ചര വരെ
🧑‍🎓ടെലികോളിംഗ് വർക്ക്
📍 ഇരിഞ്ഞാലക്കുട
📱താല്പര്യമുള്ളവർ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക
7902828160
17. Office Staff
സ്ഥാപനം :- പ്രൈവറ്റ് ബാങ്കിംഗ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- ഇന്റർവ്യൂ സമയം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- എറണാകുളം,ഇടുക്കി, മലപ്പുറം, കോട്ടയം ബ്രാഞ്ചുക്കൾ
വാട്സ്ആപ്പ് @7736892545
18. Office Coordinator
സ്ഥാപനം :- ബാങ്ക് (ക്രെഡിറ്റ്‌ കാർഡ് ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :-17000
പെൺകുട്ടികൾക്ക് ആണ് അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
സ്ഥലം :കോട്ടയം
വാട്സ്ആപ്പ് @7736892545
19. Branch Manager
സ്ഥാപനം :പ്രൈവറ്റ് ഫിനാൻസ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- ഇന്റർവ്യൂ സമയം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- എറണാകുളം,കോട്ടയം, ആലപ്പുഴ,കാസർഗോഡ്, പാലക്കാട്‌, തൃശ്ശൂർ, വയനാട്,മലപ്പുറം ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
20. Senior Manager
സ്ഥാപനം :പ്രൈവറ്റ് ഫിനാൻസ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- 50000 വരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- കോയമ്പത്തൂർ
വാട്സ്ആപ്പ് @7736892545
21. ചെന്നൈ ഭാഗത്തേക്ക് ഒരു
ജ്യൂസ്‌ ഷോപ്പിലേക്ക് സപ്ലയേഴ്‌സ് നെ ആവശ്യമുണ്ട്
3-persons
സാലറിയും മറ്റും നേരിട്ട് വിളിച്ചു സംസാരിക്കുക…
ജോലി അറിയുന്നവരാണെങ്കിലും, അല്ലാത്തവർ ആഹ്ണെങ്കിലും കുഴപ്പമില്ല…….(. മലയാളീസിനെ ആണ് ആവശ്യം )
💢💢
+91 99413 62676
22. നിലമ്പൂർ, pookkottumpaadam, എടക്കര ,ഭാഗത്തു എവിടെയെങ്കിലും
ജ്യൂസ്‌, tea വാക്കൻസി ഉണ്ടെങ്കിൽ അറിയിക്കുക…
.. ജോലി എനിക്ക്‌ വേ ണ്ടിയാണ്,,
+91 9539850645
23. അൽഫഹം.. Spicy ഷവായ
അൽഫഹം 3 ഫ്ലവർ
Fish എല്ലാ ഐറ്റവും
ചെയുന്ന മലയാളി മാസ്റ്റർ ഉണ്ട് മലപ്പുറം ജില്ല
ആവശ്യം ഉള്ളവർ 8592998281 ഈ നമ്പറിൽ വിളിക്കു
24. സപ്പ്ളിർ, ക്ലീനർ പൊറോട്ട മാസ്റ്ററിന ആവശ്യം ഒണ്ട്
സ്ഥാലം ആലപ്പുഴ
ഫോൺ.7034917886 🛑🛑
25. ചായ അടിച്ച് സപ്ലെ ചെയ്യുന്ന ഒരാളെ ആവശ്യമുണ്ട്
പാലാ രാമപുരം
നമ്പർ 9539317558
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. നീർ ദോശ ,എണ്ണക്കടി ,നെയ്പതൽ
പണി അറിയുന്ന ആളെ ആവശ്യമുണ്ട്
cont:9947339090/8592076319
27. Kottayam HERITAG RESTAURANT
Need one
Captain
Waiter
Cleaning boy
Kichen hellper
Please call me watsap 9567990935
28. urgent vaccancy
പുനലൂരിലേക്ക് waiter നെ ഉടൻ ആവശ്യമുണ്ട്
₹600+incentive
☎️9447103674
29. മലപ്പുറം – നിലംബൂർ .
12കിലോൺ പൊറോട്ട 4കിലോൺ ദോശ ഐറ്റംസ് എല്ലാം അറിയണം ചിലപ്പോൾ കുറച്ചു പുരി ഉണ്ടാക്കേണ്ടി വരും സ്കുളിൽ കാന്റീൻ ആണ് സ്‌കൂൾ ഉള്ള ദിവസം മാത്രം ആണ് ഉണ്ടാവുക ഇത് മുഴുവനും വായിച്ചു താല്പര്യം ഉള്ളവർ മാത്രം വാട്സാപ്പിൽ വിവരം അറിയിക്കുക റും ഫുഡ് ഉണ്ട് 9846889745
30. ജ്യൂസ്. ചായ സാൻവിച്. ബർഗർ.അറിയുന്ന ആളെ ആവശ്യ മുണ്ട്. കൊണ്ടോട്ടി. മലപ്പുറം. ചെറിയ കടയാണ്.8075492100
31. ഒരു പയ്യനെ ആവശ്യം ഉണ്ട്
ജോലി =food പാക്കിങ് & SALES
Place =കൊല്ലം
കൂടുതൽ dtls അറിയാൻ 9744257991 call
32. Kitchen. ക്ലീനിങ്ങിനു ഒരാൾ വേണം
ആലത്തൂർ പാലക്കാട്
Salary 500
Call 7591964308
33. Shawarma vacancy
Kollam parippally
Malayali only
Experience master
Call me 8113892313
34. Urgent
Waiter vacancy
Daily 600 …
place Trivandrum
contact number:9995960055
35. ആവശ്യമുണ്ട് 
റസ്റ്റോറന്റിലേക്ക് ഒരു waiter/Supplier-നെ ആവശ്യമുണ്ട്.. താൽപര്യമുള്ളവർ വിളിക്കുക. താമസവും ഭക്ഷണവും ലഭിക്കും.
ശമ്പളം: 600/- Daily
സ്ഥലം: ആറ്റിങ്ങൽ, (തിരുവനന്തപുരം ജില്ല )
Contact :
9995960055
36. ആവശ്യമുണ്ട് 
റസ്റ്റോറന്റിലേക്ക് ഒരു waiter/Supplier-നെ ആവശ്യമുണ്ട്.. താൽപര്യമുള്ളവർ വിളിക്കുക.
തൊടുപുഴ
contact 9446110088
37. Kitchen helper 16000
Washing and cleaning Boy 13000
Vacency in Ernakulam
12 hours duty
Monthly salary
Food and accommodation
Contact number 9847849282
38. Ernakulam ,
1) Chinese master :- 1
2) sambar /vegetable khurma /kadala cari
Items banane wala :- 1 karigar chahie
Vacancy available
Mob: 7319553610
39. പാലക്കാട്‌ വണ്ടിത്താവളത്തേക്ക് വളരെ അത്യാവശ്യമായി ഒരു ജ്യൂസ്‌ മേക്കറെ ആവിശ്യമുണ്ട് എല്ലാ വെറൈറ്റി ജ്യൂസും & ഐസ് ക്രീംമും അറിയുന്നവർ CALL
ROOM & FOOD AVAILABLE
+91 99462 38246
40. URGENT REQUIREMENT OTTAPPALAM HERETEG RESTAURENT
NEED one
SOUTH INDIAN CHEF
Good salary pack please call me watsap 9567990935
41. മലയാളി വെജ് കുക്കിനേയും Asistant കുക്കിനേയും ഒരു waiter നേയും ആവശ്യമുണ്ട്… കാക്കനാട് 9539 33 1885
വെയിറ്റർ ജോലിക്ക് ആളെ ആവശ്യം ഉണ്ട്
സാലറി +റൂം +ഫുഡ്‌
സ്ഥലം :കോതമംഗലം
എറണാകുളം ജില്ല
Mob :7306883139
42. കോട്ടയം ജില്ലയിലെ റെസ്റ്റോറന്റ് ആൻഡ് തട്ടുകട യിലെക്ക് മലയാളി കുക്കിനെ ആവശ്യം ഉണ്ട്, mob # 9188682584
43. PHONEPE PVT LTD HIRING
Phonepe യുടേ QR Code ആക്ടിവേഷൻ ചെയ്യാൻ വിവിധ സ്ഥലങ്ങളിലേക്ക് Field എക്സിക്യൂട്ടീവ് ഒഴിവ്
ജോലി – Phonepe യുടേ Qr Code ആക്ടിവേഷൻ
നിങ്ങളുടേ സ്ഥലത്ത് നിങ്ങളുടേ സമയത്ത് ജോലി ചെയ്യാം, ദിവസവും ഒരു ആക്ടിവേഷൻ Target ഉണ്ടായിരിക്കുന്നതാണ് (Mens Only)
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Need Android Phone & Good Communication/Technical Skills
Incom : 500 – 35000 per month
(Payout Will Be QR code Activation Based)
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേനേ ബന്ധപ്പെടുക .
Contact No: +916238192778
44. പുതുതായി തുടങ്ങുന്ന 2 വീലർ സർവീസ് സെന്ററിലേക്ക് എക്സ്പീരിയൻസ് ഉള്ള ഇരുചക്രവാഹന ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്.
(All types of 2 wheelers including new generatiom vehichles)
▫️Salary: ₹. 20,000 to 30,000 (based on experience and performance)
▫️ Accommodation Available.
Place: നെടുമ്പാശ്ശേരി (EKM)
താൽപര്യമുള്ളവർ ഡീറ്റെയിൽസ് WhatsApp ചെയ്യുക
NO. 6238392630
(Do not call please, only WhatsApp)
45. WANTED MANAGERS FOR RELIANCE NIPPON LIFE INSURANCE CO LTD
Location: Changanassery
Vacancies and Requirements;
(1) Associate Branch Manager (ABM)____
Qualification: Any Degree with 2year+ Experience in the Insurance Industry
Salary: 6L-9 L CTC+ Incentives(insurance experience is mandate )
Vacancies available: 4
(2) Managing Partner
_____
Qualification: Any Degree with 2year+ Experience
Salary: 3.5L CTC + Incentive
Vacancies available: 15
(3) Exe. Agency Recruitment and Development Manager
____
Qualification: Any Degree with Experience
Salary: 3L CTC + Incentives
Vacancies Available: 10
(4) Agency Recruitment and Development Manager
____
Qualification: Any Degree (Freshers can also apply)
Salary: 2.4L CTC + Incentives
Vacancies Available: 10
Age limit 24 Above
7012016931
9495456143
46. House Keeping staff
സ്ഥാപനം :- ഹോട്ടൽ
യോഗ്യത :- SSLC
ശമ്പളം :- 15000 വരെ
ആൺകുട്ടികൾക്ക് അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- ആലുവ (എറണാകുളം )
വാട്സ്ആപ്പ് @7736892545
47. Manager
സ്ഥാപനം :- ഹോട്ടൽ
യോഗ്യത :- ഡിഗ്രി
ശമ്പളം :- 20000
ആൺകുട്ടികൾക്ക് അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- ആലുവ (എറണാകുളം )
വാട്സ്ആപ്പ് @7736892545
48. Telecaller cum Office staff
സ്ഥാപനം :- ഫിനാൻസ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- 15000 വരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
സ്ഥലം : പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, മലപ്പുറം ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
49. Senior Executive
സ്ഥാപനം :ബാങ്ക് (CASA ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 17500
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
ബാങ്ക് direct സ്റ്റാഫ്‌ ആയിരിക്കും
സ്ഥലം :- കാക്കനാട് (എറണാകുളം )
വാട്സ്ആപ്പ് @7736892545
50. Executive
സ്ഥാപനം :ബാങ്ക് (CASA ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 15000
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ബാങ്ക് direct സ്റ്റാഫ്‌ ആയിരിക്കും
സ്ഥലം :- കാക്കനാട് (എറണാകുളം )
വാട്സ്ആപ്പ് @7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Officer
സ്ഥാപനം :ബാങ്ക് (ഗോൾഡ് ലോൺ ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 35000 വരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- തൃശൂർ ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
52. Telecaller cum Office Staff
സ്ഥാപനം :- ഹാർഡ്‌വെയർ ഷോറൂം
യോഗ്യത :- പ്ലസ് ടു
ശമ്പളം :- 10000 വരെ പെൺകുട്ടികൾക്ക് അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
സ്ഥലം :- വേങ്ങര (മലപ്പുറം )
വാട്സ്ആപ്പ് @7736892545
53. ജോലി ഒഴിവ്
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനി Delhivery തങ്ങളുടെ
⭕ താഴെ പടനിലം ⭕
പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക്
ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്
🛑പ്രതിമാസം 15000 രൂപ മുതല്‍ 25000 രൂപ വരെ വരുമാനം നേടാം🛑
■ആൻഡ്രോയ്ഡ് ഫോൺ
■ടൂ വീലർ
■ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Call/WhatsApp
+91 7994319527
+91 90489 62151
54. കോഴിക്കോട് നാദാപുരം Receptionist (Ladies ) ആവശ്യമുണ്ട്.
2 വർഷത്തെ പരിചയമുള്ളവർ ബന്ധപ്പെടുക
📲 8086107813
55. കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് സെപ്റ്റംബർ 5ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kfri.res.in.
56. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനും: www.rcctvm.gov.in
57. യോഗ്യത വിവരങ്ങൾ
ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രതിദിന വേതനം 755 / – രൂപ. ഫോൺ 0480 2706100.
58. ജനറൽ ആശുപത്രിയിൽ താത്കാലിക നിയമനവും, മറ്റു ജോലി ഒഴിവുകളും.
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.
ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ,നിരവധി ജോലി അവസരങ്ങൾ,നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക.
എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു
കോഴിക്കോട് : എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും.
യോഗ്യത: എസ് എസ് എൽ സി പാസ്സ്.
വേതനം: 10000 രൂപ.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 9496386933
59. ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടൻറ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40.
സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.
അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം.
ഫോണ്‍ – 0474 2791597.
60. കോളേജില്‍ സ്വീപ്പർ തസ്തിക ഒഴിവ്
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത : എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ്
താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232246, 297617, 8547005084.
61. മെഡിക്കല്‍ ഓഫീസര്‍ നിയമനം
മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സൈക്യാട്രിയില്‍ എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.
62. Purchase Officer
സ്ഥാപനം :- ഹാർഡ്‌വെയർ ഷോറൂം
യോഗ്യത :- പ്ലസ് ടു
ശമ്പളം :- 16000 വരെ
ആൺകുട്ടികൾക്ക് അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ഓർഡരുകൾ എടുക്കുന്നത് ആയിരിക്കും വർക്ക്‌
സ്ഥലം :- വേങ്ങര (മലപ്പുറം )
വാട്സ്ആപ്പ് @7736892545
63. Showroom Staff
സ്ഥാപനം :- ഹാർഡ്‌വെയർ ഷോറൂം
യോഗ്യത :- പ്ലസ് ടു
ശമ്പളം :- 15000 വരെ
ആൺകുട്ടികൾക്ക് അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
സ്ഥലം :- വേങ്ങര (മലപ്പുറം )
വാട്സ്ആപ്പ് @7736892545
64. Telecaller cum Office Staff
സ്ഥാപനം :- ഹാർഡ്‌വെയർ ഷോറൂം
യോഗ്യത :- പ്ലസ് ടു
ശമ്പളം :- 10000 വരെ പെൺകുട്ടികൾക്ക് അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
സ്ഥലം :- വേങ്ങര (മലപ്പുറം )
വാട്സ്ആപ്പ് @7736892545
65. Officer
സ്ഥാപനം :ബാങ്ക് (ഗോൾഡ് ലോൺ ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 35000 വരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- തൃശൂർ ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
66. Executive
സ്ഥാപനം :ബാങ്ക് (CASA ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 15000
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ബാങ്ക് direct സ്റ്റാഫ്‌ ആയിരിക്കും
സ്ഥലം :- കാക്കനാട് (എറണാകുളം )
വാട്സ്ആപ്പ് @7736892545
67. Shop sales staff🧑🏻‍💼10000 above
Gender:Male
Freshers or experienced
Qualification :SSLC or above
Salary:10000 above
Age:below 40
Time:9:30am-8:00pm
Location:Thrissur
Appointment Call
7306545205
68. Office staff👩🏻‍💼12000 above
Gender:Female
Freshers or experienced
Qualification :SSLC or above
Salary:12000 above
Basic computer knowledge
Age:below 40
Time:9:00am-6:00pm
Location:Mannuthy
7306545205
69. Accountant👩🏻‍💼10000 above
Gender:Female
experienced in Tally
Qualification :Degree
Salary:10000 above
Age:below 35
Time:9:00am-6:00pm
Location:viyyur, Palakkad
7306545205
70. General Manager🧑🏻‍💼50000-70000+incentive(Sales)
Gender:Male
5 years experienced in automobile field
Qualification :Degree
Salary:50000 -70000+incentive
Age:below 45
Time:9:00am-6:00pm
Location:Thrissur
7306545205
71. MANAGERS FOR RELIANCE NIPPON LIFE INSURANCE CO LTD

Location: Changanassery

Vacancies and Requirements;

(1) Associate Branch Manager (ABM)
____________
Qualification: Any Degree with 2year+ Experience in the Insurance Industry
Salary: 6L-9 L CTC+ Incentives(insurance experience is mandate )
Vacancies available: 4

(2) Managing Partner
___________
Qualification: Any Degree with 2year+ Experience
Salary: 3.5L CTC + Incentive
Vacancies available: 15

(3) Exe. Agency Recruitment and Development Manager
____________
Qualification: Any Degree with Experience
Salary: 3L CTC + Incentives
Vacancies Available: 10

(4) Agency Recruitment and Development Manager
__________
Qualification: Any Degree (Freshers can also apply)

Salary: 2.4L CTC + Incentives
Vacancies Available: 10

Age limit 24 Above

7012016931 / 9495456143

72. KELTRO
Govt. Approved Pvt.Ltd

താലൂക്ക് തലത്തിൽ നേരിട്ടുള്ള സ്ഥിരനിയമനം

യുവതി യുവാക്കൾക്ക് ഉടൻ നിയമനം.

ശമ്പളം: 18000 – 32000 + ESI, PF. താമസം ഭക്ഷണം ലഭ്യമാണ് വയസ്സ് : 18 : 30, വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.

🪀Apply 👇👇

wa.me/+919947735839

Mob call :- 9947735839
73. കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ

*⭕ Designation: SALES EXECUTIVE *(indoor sales)
qualification: degree
Job Location: perinthalmanna,
Gender : 3female,2 male
Salary : 14000+ over time allowance+ accommodation
Experience : both experienced and freshers are preferred
Job timings: :9:30 to 5:30

⭕*Designation : HR ASSISTANT *
Experience :2+ yrs of experience
salary: 20-25
Qualification: MBA

*⭕ Designation : TELECALLER *
-Qualification-plustwo/degree
-Salary-14+ incentive
-Gender: both male& female
-Experience-1yr

⭕ FRONT OFFICE
Experience: No experience required
Qualification:pluswo
Salary : 12k

⭕ Designation: ACCOUNTANT
EXP.: 1 year
Qualification: PG
Location: perinthalmanna& calicut
Salary :15-20+accommodation

⭕ Designation :HR MANAGER *
-Qualification-MBA
-Salary-Best in industry
-Genter-Male/female
-Office location-clt, perinthalmanna, manarkkad
-Experience-4+ years mandatory

⭕ Designation : AREA SALES MANAGER
-Qualification-Any Degree
-Salary-30-50+ Allowances
-Gender-male
-Office location- ernklm,thrissur, trvndrm
-Experience-3+ years mandatory ,degree holder
⭕CUSTOMER SERVICE EXECUTIVE
Qualification: Diploma/graduation
Age : below 30/yrs
Experience: 2yrs gulf experience
Salary :OMR 180 -200+incentive + accommodation
⭕VISUAL MERCHANDISER
Qualification : Diploma/ graduation in visual merchandising
Experience: 2yrs gulf experience preferred
Salary : OMR 175-225+Accomodation

☎️ Contact info : 9895430169
recruitment@mapshore.com

⭕️Apply Now👇⭕️

🪀 wa.me/+919895430169 For more information

74. Telecaller (Female)

🌺Salary: 15K

🌺Qualification: SSLC/ PLUSTWO

🌺Time: 9.30am – 5.30pm

🌺Location: Vetturoad Tvm

📞9544097966,9645157761

75.ഇന്ത്യയിലെ പ്രമുഖ നിർമാണ മേഖലയിലേക്ക് തൊഴിലവസരം
കേരള/ കർണാടക/ രാജസ്ഥാൻ/തമിഴ്നാട്/

യോഗ്യത : +2, Degree, ITI/DIPLOMA

പ്രായപരിധി :18-35

സാലറി:13500-23000

വേഗതയേറിയ നിയമനം

CONTACT: 7034677833

WATSAP:http://wa.me/7034677833

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.