Indian jobs live on 31.08.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.ടീ മാസ്റ്റർ

ബേക്കറിയിലേക്ക് ചായ മാസ്റ്ററെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 6am to 7pm ഫുഡ് & റൂം ഉണ്ട്
സാലറി : 1000/Day
സ്ഥലം: കുന്നംകുളം (തൃശൂർ)

📱 9846058158 📱 9495950524

2.പുതുതായി തുടങ്ങുന്ന 2 വീലർ സർവീസ് സെന്ററിലേക്ക് എക്സ്പീരിയൻസ് ഉള്ള ഇരുചക്രവാഹന ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്.
(All types of 2 wheelers including new generatiom vehichles)

▫️Salary: ₹. 20,000 to 30,000 (based on experience and performance)
▫️ Accommodation Available.

Place: നെടുമ്പാശ്ശേരി (EKM)
താൽപര്യമുള്ളവർ ഡീറ്റെയിൽസ് WhatsApp ചെയ്യുക
NO. 6238392630

3.കൊല്ലം ഇടിമണ്ണിക്കൽ ഗോൾഡ് & ഡയമണ്ട്സിലേക്ക്
സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഡ്രൈവർ,
സെക്യൂരിറ്റി തുടങ്ങിയ സ്റ്റാഫുകളെ ആവശ്യമുണ്ട്. ജ്വല്ലറി മേഖലയിൽ പരിചയം ഉള്ളവർക്കു മുൻഗണന.

സിവി മെയിൽ ചെയ്യുക.
punalur@edimannickal.com

4.BrotherS SILKS & SAREES ൽ നിരവധി അവസരങ്ങൾ

☑️ Sales Man
No. of Vacancies: 05 Qualification :- +2 Gender: Male (Experienced / Freshers)

☑️ Receiptionist
No. of vacancies: 01 Qualification:- +2 Gender: Male/Female (Experienced/Freshers)

☑️ Warehouse Assistant
No. of Vacancies: 01 Gender: Female (Experienced / Freshers)

Interested candidates may apply

Email:- hrm@kidonex.com Phone:- +91 75930 30803

5.കുടുംബശ്രീയിൽ ജോലി | 230 ഒഴിവുകൾ.
╚► https://bit.ly/R-KuSree

🍁 യോഗ്യത : പ്ലസ്ടു / തത്തുല്യം.
🍁 എല്ലാ ജില്ലയിലും അവസരം.
🍁 സെപ്റ്റംബർ ഒന്നിനകം അപേക്ഷിക്കണം.

⇛ മറ്റു വിവരങ്ങളും അപേക്ഷ ഫോമും ഇവിടെ ☞ https://bit.ly/R-KuSree ക്ലിക്ക് ചെയ്യുക.

6.പഠനം കഴിഞ്ഞു സ്ഥിര വരുമാനം ഉള്ള ജോലി ആഗ്രഹിക്കുന്നവർ ആണ് നിങ്ങളെങ്കിൽ ഉടൻ വിളിക്കൂ. 52 ഒഴിവുകൾ
യോഗ്യത : 8 to +2.
Age- 18-35
മുൻപരിചയം ആവശ്യമില്ല. Salary 15000 മുതൽ 20000 വരെ. താമസവും ഭക്ഷണവും സൗജന്യം.

Ph: 9961300053 : 96333 30346

7.കാക്കനാടുള്ള ഒരു റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

☑️ വെജ് കുക്ക്
☑️ അസിസ്റ്റന്റ് കുക്ക്
☑️ വെയ്റ്റർ

സ്ഥലം: കാക്കനാട്
📲 9539 33 1885

8. വെയ്റ്റർ ഒഴിവ്

നല്ല എക്സ്പീരിയൻസുള്ള വെയിറ്ററെ ആവശ്യമുണ്ട്.
അത്യാവശ്യം നല്ല ടിപ്സ് കിട്ടുന്ന റെസ്റ്റോറന്റ് ആണ്.

സ്ഥലം: തിരുവനന്തപുരം
📲 8136995880

9. എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു

കോഴിക്കോട് : എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും.

യോഗ്യത: എസ് എസ് എൽ സി പാസ്സ്
വേതനം: 10000 രൂപ.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 9496386933

10. പൊതുവിതരണ കേന്ദ്രത്തിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. അടിസ്ഥാന ശമ്പളം: 7000/- രൂപ. ഓച്ചിറ, പ്രയാർ, ക്ലാപ്പന, ആലും പീടിക, ആയിരംതെങ്ങ്, അഴീക്കൽ ഉള്ളവർക്കും. സ്വന്തമായ് ടൂ വീലർ ഉള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ ബയോഡേറ്റാ വാഡ്സാപ്പ് ചെയ്യുക. +917592048310

11.എമററ്റ്സ് മെറ്റൽസ്ക്രാപ്പ് കിളിമാനൂർ തുമ്പോട് ജോലിയ്ക്ക് ആളിനെ ആവശ്യമുണ്ട്.

സാലറി 15000 മുതൽ 20000

ഷോപ്പുമായി നേരിൽ ബന്ധപ്പെടുക

9400070779

ജോലി സമയം8.30am 6 pm

12.കമ്പനി നേരിട്ടുള്ള നിയമനം 

💰 സാലറി 13000 -26000

🕰️ ഡ്യൂട്ടി ടൈം – 8hrsസൗജന്യ ഭക്ഷണം+ സൗജന്യ താമസം*

☑️ *AGE 19to 26

☑️ QUALIFICATION 10th PASS,+2, DEGREE

കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇

📞📞📞 96454 05711

13. Senior Executive
സ്ഥാപനം :ബാങ്ക് (CASA ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 17500
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
ബാങ്ക് direct സ്റ്റാഫ്‌ ആയിരിക്കും
സ്ഥലം :- കാക്കനാട് (എറണാകുളം )
വാട്സ്ആപ്പ് @7736892545
14. Executive
സ്ഥാപനം :ബാങ്ക് (CASA ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 15000
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ബാങ്ക് direct സ്റ്റാഫ്‌ ആയിരിക്കും
സ്ഥലം :- കാക്കനാട് (എറണാകുളം )
വാട്സ്ആപ്പ് @7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
15. Senior Manager
സ്ഥാപനം :പ്രൈവറ്റ് ഫിനാൻസ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- ഇന്റർവ്യൂ സമയം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- എറണാകുളം,കോട്ടയം, ആലപ്പുഴ ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
16. Executive
സ്ഥാപനം :ബാങ്ക് (ബിസിനസ്‌ കാർഡ് ഡിപ്പാർട്മെന്റ് )
യോഗ്യത :- പ്ലസ് ടു
ശമ്പളം :- 18000 വരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ബാങ്ക് direct സ്റ്റാഫ്‌ ആയിരിക്കും
സ്ഥലം :- പാലക്കാട്‌ ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
17. Technician(Electrical)
സ്ഥാപനം : Restaurant
യോഗ്യത :- ITI/ഡിപ്ലോമ
ശമ്പളം :- ഇന്റർവ്യൂ സമയം
ആൺകുട്ടികൾക്ക് അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- എറണാകുളം, തൃശൂർ, തിരുവനന്തപുരം
വാട്സ്ആപ്പ് @7736892545
18. Office Co-ordinator
സ്ഥാപനം :ബാങ്ക് (ബിസിനസ്‌ കാർഡ് ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 14000 വരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
സ്ഥലം :- പാലക്കാട്‌ ടൗൺ
വാട്സ്ആപ്പ് @7736892545
19. Branch Manager
സ്ഥാപനം :പ്രൈവറ്റ് ഫിനാൻസ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- ഇന്റർവ്യൂ സമയം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- എറണാകുളം,കോട്ടയം, ആലപ്പുഴ,കാസർഗോഡ്, പാലക്കാട്‌, തൃശ്ശൂർ, വയനാട്,മലപ്പുറം ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
20. House Keeping staff
സ്ഥാപനം :- ഹോട്ടൽ
യോഗ്യത :- SSLC
ശമ്പളം :- 15000 വരെ
ആൺകുട്ടികൾക്ക് അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- ആലുവ (എറണാകുളം )
വാട്സ്ആപ്പ് @7736892545
21. Manager
സ്ഥാപനം :- ഹോട്ടൽ
യോഗ്യത :- ഡിഗ്രി
ശമ്പളം :- 20000
ആൺകുട്ടികൾക്ക് അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- ആലുവ (എറണാകുളം )
വാട്സ്ആപ്പ് @7736892545
22. Direct Company Recruitment
Senior Manager
സ്ഥാപനം :-ബാങ്ക്
യോഗ്യത :- ഡിഗ്രി
ശമ്പളം : 4,50,000 CTC വരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- എറണാകുളം ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
23. Required Staffs for a Premium Hotel
▪️ F & B Manager
▫️Age: Below 40 years.
▫️Salary: ₹. 18,000
▫️ Minimum 5 years experience.
▪️ Kitchen Supervisor
▫️ Salary: ₹. 16,000
▫️ Minimum 5 years experience.
▪️ Executive Chef
▫️ Salary: ₹. 30,000 to 35,000
▫️ Minimum 10 years experience.
▪️ Accommodation Available.
▪️ Place: Muvattupuzha (EKM)
▪️ Phone: +91 98461 99337
24. EMRGNCY BILLING STAFF ആവശ്യം ഉണ്ട്
ROOM AND FOOD UND
THIRUVANANDAPURAM
CALL +91 94004 84294
25. ഒരു ക്ലീനിംഗ് ബോയ്
ഒരു കിച്ചൻ ഓൾ റൗണ്ടർ
എന്നിവരെ ആവശ്യമുണ്ട്
Cleaning boy 1
Kitchen allrounder 1
Piravom
+91 81119 05409
26. Immediately hiring Restaurant Manager for New opening Rest in Alappuzha district.
Manager Experienced in multi cuisine Restaurant for 8 yrs experienced Rs 30 k
Cvto servicesstarhospitality@gmail.com
Contact 8943797715
27. Urgently required staff for multi cuisine restaurant at Kottayam.. Karukkachal…

1) KOT Staff 1
2) Waiters 3 Nos
3) Delivery Boy 2 Nos ( well known guys local routes preferred)
Please contact 7025222999
28. Urgently required All round cook, fish cutter cum kitchen helper, Cleaning boys for a family restaurant in kollam. Salary best in this industry.
contact :8086486707🛑

29. Candidates are invited for the post of OFFICE STAFF/RECEPTIONIST for reputed hospitals in Trivandrum (Female)

🌷Salary: 20K

🌷Duty: 9hrs

🌷Qualification: Aviation/ Hospitality Management

🌷Food and accommodation provided

📞9645157761,9544097966

30. കൊല്ലത്തു പ്രവർത്തിച്ചു വരുന്ന ഫാമിലി റെസ്റ്റോറന്റ് ഇലേക്ക്

🔹ഓൾ റൗണ്ട് കുക്ക്, ഫിഷ് കട്ടർ cum കിച്ചൻ ഹെൽപ്പർ, ക്ലീനിങ് ബോയ്സ് എന്നിവരെ ആവശ്യമുണ്ട്

🔹മികച്ച സാലറി ഫ്രീ ഫുഡ്‌ &അക്കൗമടഷൻ 🔹
കോൺടാക്ട് : 8086486707🛑
31. ആലപ്പുഴ മണ്ണഞ്ചേരി
ഒരു പൊറോട്ടക്കാരന് ആവശ്യമുണ്ട് room and food നല്ല ശമ്പളം phone no
7736394828
32. Required urgently
Waiter 3nos
Captain 3nos
Good salary accommodation
Insative+tips
Wayanad kalpetta
Call:+91 77366 09208
33. _Urgently required staffs for Restaurant in Alappuzha district.
1) Shawarma Alfam cook experienced Rs900 daily
2) Borast, sandwich, Burger &pizza.Rs900
Contact immediately 8943797715.(no call after 6pm)
34. ബ്രെഡ്‌ ബന്ന്, റസ്ക് തുടങ്ങിയ ജോലി അറിയാവുന്ന ആളെ പൊന്നാനിയിലേക്ക് ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും താമസസൗകര്യവും ഉണ്ടായിരിക്കും. മറ്റുവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
+919895360002
35. North south chainees
Vacancy
Thiruvananmthapuram
Call 6235393613
36. Job vacancy in a veg restaurant
Location: Malappuram
Restaurant captains 2 nos
Waiter 2 nos
Contact: 8157994541
98479 15858
37. കോട്ടയം ജില്ല ഈരാറ്റുപേട്ട നടക്കൽ ഒരു പൊറോട്ട മേക്കർ ആവശ്യമുണ്ട് ശമ്പളം 900 രൂപ ജോലിക്ക് വരാൻ താല്പര്യമുള്ളവർ വിളിക്കുക
+919633753554
38. ഹിന്ദി അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ ഹിന്ദി ഗസ്റ്റ് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 5 ന് രാവിലെ 11 ന് കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്ത രേഖയും, വിദ്യാഭ്യാസ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി അഭിമുഖത്തിൽ
പങ്കെടുക്കണം. ഫോൺ: 04936 204569,
39. Kitchen helper
Salary 12000 to 15000
Cleening staff
mal or female
Salary 12000 to 13000
വെയ്റ്റർ veyter(സപ്ലെയർ) male or female
Salary 15000 to 18000
ക്യാപ്റ്റൻസ്*captain
Salary 16000 to 18000
Male or female
Nikkala
Salary,15000
Tea Master
Salary 20000 to 21000
8714128452🪀
Only watsaap message
40. Urgent
Jucie Helper Vecancy
Malappuram Kottapadi
Duty Time 9 to 9
( Sunday Work Leev )
No Room
താല്പര്യമുള്ളവർ വിളിക്കുക
📞7994969693
41. WANTED STAFF
Porotta master
Kitchen helper
Juice maker
ERANAKULAM
📞 +91 6238 171937
42. Chinese Master Vacancy Available
Location:Trivandrum, Pravachambalam
Room & accommodation available
Contact:+918709942049,+919562009592
43. സീ ഫുഡ് അറിയുന്ന ഒരു ചൈനീസ്കാരനെ ആവശ്യമുണ്ട് തൃശ്ശൂർ തൃപ്രയാർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം
8089928746
44. Urgently required
♦️All round cook
Salary 30000 to 39000
♦️fish cutter cum
kitchen- helper
(salary 18000)
♦️Cleaning&washing boys
(Salary 15000)
for a family restaurant in kollam. Free food & acccomadation.
contact :8086486707🛑
45. പട്ടാമ്പിയിലേക്ക് പുതിയതായി തുടങ്ങുന്ന tea ഷോപ്പിലേക്ക്. തലശ്ശേരി എണ്ണകടികൾ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്.
Food & Accommodation is available.!
contact me on WhatsApp 9567528853
46. ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ കരാര്‍ നിയമനംനടത്തുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു.
അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ – 0474 2791597.
47. ഗവേഷണ പ്രോജക്ടില്‍ താല്‍ക്കാലിക നിയമനം
ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ് എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്ച്) നടത്തുന്ന വിവിധ ഗവേഷണ പ്രോജക്ടുകളിലേക്കു റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 31നകം ഓണ്‍ ലൈനായി അപേക്ഷിക്കുക. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in
48. ഓവർസിയർ ഒഴിവ്
നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഓഫീസിലുള്ള ഒരു ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. www.nam.kerala.gov.in, www.arogyakeralam.gov.in.
Phone : 04712474550.
49. കോട്ടക്കൽ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുള്ള 45 വയസായ കുവൈത്തി വനിതയെ പരിചരിക്കുന്നതിന് 50 വയസിനു താഴെയുള്ള, വനിതാ കെയർ ടേക്കറെ ആവശ്യമുണ്ട്.
പേരും അഡ്രസ്സും അയക്കുക .വിളിക്കുക.
9961861615.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50. ക്രഷർ സൂപ്പർവൈസർ ആയി പരിചയമുള്ള ആളെ ആവശ്യമുണ്ട്
₹ 23000, താമസം, ഭക്ഷണം.
📍പൊള്ളാച്ചി
🔸🔹🔸🔹🔸🔹
👉അക്കൗണ്ടന്റ്
ക്രഷർ പരിചയം പ്രത്യേക പരിഗണന.
₹ 25000 to 35000
താമസം, ഭക്ഷണം
📍കർണാടക, ഹാസൻ
CV അയക്കുക
9961861615.
8943612299
51. ഇടുക്കി ജില്ലയിലെ അടിമാലിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പരിചയ സമ്പന്നരായ പൊറോട്ട, ഓൾറൗണ്ടർ (പൊറോട്ട,,ചൈനീസ്) കുക്കിനെ ആവശ്യമുണ്ട്…..
Porotta maker ,dosa maker:1 nos
All-rounder Cook(porotta,Chinese etc)-1 nos
Location:Adimaly
📞📞Contact:9846007236
52. Company name: Kerala pickle
FMCG ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്‌സിനെ ആവശ്യമുണ്ട്.
▫️ Salary:₹ 15000 to ₹18000
▫️ Commission extra.
Job: Finding fmcg distributors and stockist. This job is purely field working and qualification, age are not a matter.
Place: കേരളത്തിലും, കർണാടകത്തിലും
Phone: +91 9497608982
53. കൊല്ലത്തു പ്രവർത്തിച്ചു വരുന്ന ഫാമിലി റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
☑️ ഓൾ റൗണ്ട് കുക്ക്
☑️ ഫിഷ് കട്ടർ cum കിച്ചൻ ഹെൽപ്പർ
☑️ ക്ലീനിങ് ബോയ്സ്
👉🏻 മികച്ച സാലറി
👉🏻 ഫ്രീ ഫുഡ്‌ & അക്കൗമടഷൻ.
📱 8086486707
54. ജ്യൂസ് മേക്കർ
കാസർഗോഡ് ബദിയടുക്കയിൽ പ്രവർത്തിക്കുന്ന കഫേയിലേക്ക് ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്.
സാലറി: ₹25000
റൂം & ഫുഡ് ഉണ്ട്
📱 90207 07090
55. പൊറോട്ട മേക്കർ
☑️ ക്ലീനിങ് സ്റ്റാഫ്
മാനന്തവാടി എരുമത്തെരുവിൽ പ്രവർത്തിക്കുന്ന റിലാക്സ് ഇൻ ഹോട്ടലിലേക്ക് പൊറോട്ട മേക്കറെയും (900 -1000) ക്ലീനിംഗ് സ്റ്റാഫിനെയും (500-600) ആവശ്യമുണ്ട്.
റൂം &ഭക്ഷണം ഉണ്ടായിരിക്കും
📱 9656501243
56. OFFICE STAFF
Atharva School of Learning Program
Eranakulam
We are looking for enthusiastic, energetic female candidates for the position of marketing coordinator.
0-2 years experience (any degree)
Proficiency in full Microsoft office suite especially with Excel and word.
Age limit of the candidates should be : 23 – 27.’
Salary : 20,000 – 25,000 per month
Location : Ernakulam
📱+91 8590258119
57. Direct interview
ധനകാര്യ സ്ഥാപനം മലപ്പുറം
🖥️ Branch manager
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞40below
💶25k to 30k
🧐1 to 2yr experience in gold loan experience must
🗺️അങ്ങാടിപ്പുറം
9645560527
58. ധനകാര്യ സ്ഥാപനം വയനാട്
🖥️ Branch manager
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞40below
💶25k to 30k
🧐1 to 2yr experience in gold loan experience must
🗺️പനമരം,മുട്ടിൽ
9645560527
59. Bank Business Card പാലക്കാട്‌ Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓Degree,plus two[any sales experience must )
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
ഓലവാക്കോട്,ചന്ദ്രനഗർ,പോട്ട,വിക്ടോറിയൽ,കഞ്ചിക്കോട്,ചിറ്റൂർ,ആലത്തൂർ,ഒറ്റപ്പാലം,പാലക്കാട് ടൗൺ
9645560527
60. Restaurant Technician vaccancy എറണാകുളം
🧑🏻‍🦱only
🎓ITI, 3Diploma
🧐1 to3yr experience in some field
🔞35below
⏰9hrs shift on rotaionalbbasis
💵 ആകർഷക ശമ്പളം
🗾 വൈറ്റില
9645560527
61. HOTEL MANAGER
🧐Minimum 2 years of experience in the hotel field
🧑🏻‍🦱 males can apply
📌 Knowledge about booking of enquiries
📌 Good administration skill and ability
🎓Any degree
💵 20k
📌 Accomodation will provide by the company
🗾 ആലുവ
9645560527
62. Restaurant Technician vaccancy TVM
🧑🏻‍🦱only
🎓ITI, 3Diploma
🧐1 to3yr experience in some field
🔞35below
⏰9hrs shift on rotaionalbbasis
💵 ആകർഷക ശമ്പളം
🗾 നെടുമങ്ങാട്
9645560527
63. Bank business കാർഡ് Division
🏢 office co-ordinator
🧑🏻‍🦰👩🏻‍🦰 പെൺകുട്ടികൾ,ആൺകുട്ടികൾ
🎓 ഡിഗ്രി
💵 up to 14k + incentive
🧐 ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല, കൊറിയർ കണക്ട് ചെയ്യാൻ പോകേണ്ടതാണ്
🏎️two wheeler must
🔞 30
🌏 പാലക്കാട്‌ ടൗൺ
9645560527
64. HOUSE KEEPING STAFF

🧑🏻‍🦱 males can apply
🎓 Not mandatory
🧐 Minimum 1-2 years experience in house keeping
💵12k-15k
✅ Accomodation will provide by the company
🗾ആലുവ
9645560527
65. Restaurant Technician vaccancy
🧑🏻‍🦱only
🎓ITI, 3Diploma
🧐1 to3yr experience in some field
🔞35below
⏰9hrs shift on rotaionalbbasis
💵 ആകർഷക ശമ്പളം
🗾ഇരിഞ്ഞാലക്കുട
9645560527
66. ധനകാര്യ സ്ഥാപനം
🖥️BRANCH MANAGER
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞35below
💶 ആകർഷക ശമ്പളം
🧐1 to2 yr experience in NBFC, banking experience must
product:- Gold&investment
🗺️എറണാകുളം(കലൂർ), ആലപ്പുഴ(ചേർത്തല)കോട്ടയം(നാഗമ്പടം, തെങ്ങണ, പാമ്പാടി)
9645560527
67. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6235616134
68.കൊല്ലം
മൂന്നാംകുറ്റി ൩ സ്റ്റാർ റെസ്റ്റോറെന്റിലേക് ഷെഫ് നെ ആവശ്യമുണ്ട് . സാലറി 25000 -26000
7994498039
69.ആലപ്പുഴ
ബാർ മാനേ ആവശ്യമുണ്ട്. സാലറി 15000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9809142234
70. കൊല്ലം
അയത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ജന സേവാ കേന്ദ്രത്തിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
9995090521

71,എറണാകുളം ജില്ലയിലെ പ്രമുഖ കമ്പനിയിലേയ്ക്ക്
താമസിച്ചു work ചെയ്യാൻ താല്പര്യമുള്ള യുവതി യുവാക്കളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല. ശമ്പളം :14400-25000..
Food and accommadation ഉണ്ടാകും( for boys and girls) Age below 27
താല്പര്യം ഉള്ളവർ വിശദ വിവരങ്ങൾക്ക് :.+917560811397

ബയോഡാറ്റാ അയക്കേണ്ട whats app no:+917560811397

72. Showroom Manager

Company name: Nifco Trade links pvt ltd

Location: Pathanadu, Kottayam

Description: Tiles & Sanitary Showroom

Age limit – 25 to 45

Qualification: Any degree

Salary : 20000 – 35000

(Accommodation can be provided)

Number of vacancy: 1

Experience: 1 – 5 years

Share biodata to 9495949465 (whats app) or 9495995129

73. Required Staffs for a Premium Hotel

▪️ F & B Manager
▫️Age: Below 40 years.
▫️Salary: ₹. 18,000
▫️ Minimum 5 years experience.

▪️ Kitchen Supervisor
▫️ Salary: ₹. 16,000
▫️ Minimum 5 years experience.

▪️ Executive Chef
▫️ Salary: ₹. 30,000 to 35,000
▫️ Minimum 10 years experience.

▪️ Accommodation Available.
▪️ Place: Muvattupuzha (EKM)
▪️ Phone: +91 98461 99337

74.കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ അവസരം

അക്കൗണ്ടന്റ്, എഞ്ചിനീയർ, സൂപ്രണ്ട്, തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 24

75.ലേഡീസ് വെയ്റ്റേഴ്സ് നെ ആവശ്യം ഉണ്ട്

സ്ഥലം തൃശൂർ ജില്ല

Salary ₹ 15,000 ( എക്സ്പീരിയൻസ് അനുസരിച്ചു )
Free food & accommodation

Ph: 8589060202

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.