Indian Jobs live on 02.01.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. The kytex group pvt ltd
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 29 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16000- 29500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 9633056075 *
Pls call in mobile
2. തിരുവനന്തപുരം ജില്ലയിൽ (മണക്കാട്) പുതുതായി ആരംഭിക്കാൻ പോകുന്ന Ayurvedic Spa യിലേക്ക് Female തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
Salary: 40000 to 65000
ട്രെയിനിങ്ങ് ആവശ്യമുള്ളവർക്ക് നൽകുന്നതാണ്.
Ph: 8891337616
3. ഫാസ്റ്റ് ഫുഡ് ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Chinese Cook: ₹. 21,000
▪️ Cleaning Staff: ₹. 16,000
▫️ Food and Accommodation.
▫️ Duty Shift: 07.00 am – 07.00 pm/ 07.00 pm – 07.00 am.
▪️Place: കാക്കനാട്, എറണാകുളം
▪️Phone: 9249867854, 8921488178
4. അടൂരിലെ പ്രശസ്ത ബ്യൂട്ടി സലൂണിലേക്ക് ladies and gents Hair Stylist ആവശ്യമുണ്ട്.
Starting salary : 30000 രൂപ മുതൽ
(മലയാളികൾക്ക് മുൻഗണന)
ശമ്പളവും, സൗജന്യ ഭക്ഷണവും, താമസവും ലഭ്യമാണ്.
Contact : 9495733083, 8089700153
5. എറണാകുളം ബേസ് ചെയ്തു് പ്രവർത്തിക്കുന്ന ഇല്ലിക്കൽ ട്രേഡെഴ്‌സിൽ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ബിസിനസ് ഡെവലപ്മെൻറ് ഓഫീസേഴ്സിനെ ആവശ്യമുണ്ട്.
▪️ Business Development Officer
▪️ Qualification : Bachelor’s Degree
▪️ Experience : 2 to 5 Years experience in FMCG
▫️ Salary: ₹.25,000+ 5000 TA(based on experience)
▪️ Locations: 14 Districts
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ബയോഡാറ്റ ഇമെയിലോ അയക്കുക.
▪️ ☎️ : 8129696323
HR Manager: 7510143864
Email: hrellickaltraders@gmail.com
6. ഹോട്ടലിലേക്ക് നാടൻ ഭക്ഷണങ്ങൾ പാകം ചെയ്യാൻ അറിയാവുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
▪️ Cook
▫️ Salary: Starting daily ₹1000-1200
▫️ Free Food and Accommodation.
Thekkady Restaurant, Kumali, Idukki Dist
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
Phone: 9072548180
7. Urgently required electrical and plumbing contact company chalakudy
Thirssur
Helper -600 per day
Electrician -1000 per day
Plumber 1000 per day
Accomadation available
Contact number 8086255252
8. ഹോട്ടലിലേക്ക് നാടൻ ഭക്ഷണങ്ങൾ പാകം ചെയ്യാൻ അറിയാവുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
▪️ Cook
▫️ Salary: Starting daily ₹1000-1200
▫️ Free Food and Accommodation.
Thekkady Restaurant, Kumali, Idukki Dist
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
Phone: 9072548180
9. H square റെസ്റ്റോറന്റിലേക്ക് വെറൈറ്റി ദോശകളും ഗോതമ്പ് പൊറോട്ടയും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവിശ്യമുണ്ട്
സാലറി : 25000
താമസം ഭക്ഷണം കൊടുക്കും
സ്ഥലം : വടകര, കോഴിക്കോട്
ഫോൺ : +919744859207
10. Laundry യിലേക്ക് പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്..

സാലറി :20,000(എക്സ്പീരിയൻസ് ഉള്ളവർക്ക് )+accomadation
Contact no. 9633669100
Wtsp no. 097477752062
Place:Chavakkad Akalad, ottaini
District: Thrissur
11. . Laundry ഷോപ്പിലേക്ക് ഡ്രൈ ക്ലീനിങ്, വാഷിംഗ് & അയൺ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി: ₹25000+ താമസം
സ്ഥലം: കാസർകോട്, ഉദുമ, കൊട്ടിക്കുളം
📲 +91 80864 24524
12. നിലമ്പുർ ഭാഗത്തുള്ള സ്ഥാപനത്തിലേക്ക്…..
🔹 ACCOUNTANT
▪️Male
▪️B. Com
▪️Fresher/experienced
▪️Salary =10K-15K
Call📞 : 9846586038 , 9061037125
13. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്……
🔹 ACCOUNTANT CUM CORDINATOR
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary as per interview
Call📞 : 9061037125 , 9846586038
14, എറണാകുളം ഭാഗത്തുള്ള Medical കമ്പനി യിലേക്ക്…………
🔹 VAN SALES EXECUTIVE
▪️Male
▪️4 Wheeler License
▪️Fresher/experienced
▪️Salary as per interview
Call📞 : 9846586038 , 9061037125
15. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…...
🔹 OFFICE STAFF
▪️Male
▪️Plus Two
▪️Fresher/experienced
▪️Working time=9-6
▪️Salary =10K-15K
Call📞 : 9061037125 , 9846586038
16. മഞ്ചേരി ഭാഗത്തുള്ള സ്ഥാപനത്തിലേക്ക്…….
🔹 OFFICE STAFF
▪️Female
▪️Plus two/Degree
▪️Computer knowledge
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary =10K
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
17. മലപ്പുറം, കാലിക്കറ്റ്‌ ഭാഗത്തുള്ള Mobiles & Computers ഷോറൂമിലേക്ക്…...
🔹 TECHNICIAN
▪️Male
▪️Experienced
▪️Fresher/experienced
▪️Salary, as per interview
Call📞:. 9061037125 , 9846586038
18. കാലിക്കറ്റ്‌ ഭാഗത്തുള്ള Tiles & sanitaries സ്ഥാപനത്തിലേക്ക്…..
🔹 ACCOUNTANT
▪️Male
▪️Degree
▪️Fresher/experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
19. മഞ്ചേരി ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക്……
🔹 SALES MANAGER
▪️Male
▪️Fresher/experienced
▪️Working time=9-8.30
▪️Salary=12k-18k
🔹 SALES STAFF
▪️Male
▪️Fresher/experienced
▪️Working time=9-8.30
▪️Salary=12k-18k
Call📞: 9061037125 , 9846586038
20. മഞ്ചേരി ഭാഗത്തുള്ള Travels ലേക്ക്…….
🔹 DIGITAL MARKETING STAFF
▪️Male/female
▪️Experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
21. ലിസ് ഗോൾഡ് പാലസിൽ നിരവധി ഉദ്യോഗികളെ ഇപ്പോൾ ജോലിക്കായി ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ച് മനസ്സിലാക്കിയശേഷം താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുക ജോലി നേടുക.
ജോലി ഒഴിവുകൾ ചുവടെ
🛑 SALES MANAGER
🔹TOTAL VACANCIES: 3
🔹QUALIFICATION : GRADUATION 5
YEARS AND ABOVE EXPERIENCE IN
JEWELLERY FIELD
SALARY : 20,0000-40,000
PROVIDES FOOD & ACCOMMODATION
🛑SALES EXECUTIVE
🔹TOTAL VACANCIES: 15
🔹QUALIFICATION : GRADUATION/
PLUSTWO 2 YEARS AND ABOVE
EXPERIENCE IN JEWELLERY FIELD
🔹SALARY : 18,0000-30,000
🔹PROVIDES FOOD & ACCOMMODATION
🛑MARKETING EXECUTIVE
🔹TOTAL VACANCIES : 4
🔹QUALIFICATION : GRADUATION/
PLUSTWO 2 YEARS AND ABOVE
EXPERIENCE IN JEWELLERY FIELD
🔹SALARY : 12,0000-20,000+
INCENTIVES
🔹PROVIDES FOOD & ACCOMMODATION
🛑BILLING STAFF
🔹TOTAL VACANCIES: 10
🔹SALARY : 10,0000-15,000
🔹PROVIDES FOOD & ACCOMMODATION
🛑GOLDSMITH
🔹TOTAL VACANCIES: 5
🔹SALARY : 20,0000-40,000
🔹PROVIDES FOOD & ACCOMMODATION
CONTACT: +91 7559977316 KADAKKAL, KOLLAM & PALLICKAL, TRIVANDRUM.
all’s PALACE GOLDE
GOLD & DIAMONDS
22. ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.
ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി അല്ലെങ്കില്‍ തത്തുല്യം. പ്രായം 18-45 മധ്യേ. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് അസല്‍ രേഖകളുമായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹാജരാകണം.
ഫോണ്‍: 0477 2237700, 8281238993
23. ജില്ലാ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു,എഴുത്തും വായനയും അറിയുന്നവർക്ക് ജോലി നേടാവുന്ന ഒഴിവുകൾ കുറഞ്ഞ യോഗ്യതയിൽ പഞ്ചായത്ത് അങ്കണവാടിയിൽ ജോലി നേടാൻ അവസരം.
ജോലി :വര്‍ക്കര്‍
യോഗ്യത: ഈ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം.

ജോലി :ഹെല്‍പ്പര്‍
യോഗ്യത: ഈ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും അപേക്ഷിക്കാം എഴുത്തും വായനയും അറിയണം
പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 18-46. പട്ടികജാതി / വര്‍ഗ വിഭാഗക്കാര്‍ക്ക് 3 വർഷത്തെ ഉയർന്ന പ്രായത്തിൽ ഇളവ്. ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എല്‍ എിവ തെളിയിക്കു സര്‍റ്റിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 10 വരെ കിഴക്കേകല്ലട ചിറ്റുമല ‘ബ്ലോക്ക്‌ പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും.
ഫോ 0474 2585024.
24. കേരള മീഡിയ അക്കാദമിയില്‍ റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക തപാൽ വഴി അപേക്ഷിക്കുക.
യോഗ്യത വിവരങ്ങൾ
ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷ വിധം
അപേക്ഷിക്കേണ്ട അവസാന തീയതി. 15.01.2023 അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍ നം. 0484-2422275, 0484-24220.
25. കമ്പനി സെക്രട്ടറി ഒഴിവ്
എറണാകുളത്തെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത വിവരങ്ങൾ
ബിരുദം, അസോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം. എല്‍ എല്‍ ബി അഭിലഷണീയം.
പ്രായപരിധി 18-30 വയസ് (ഇളവുകള്‍ അനുവദനീയം).
ശമ്പളം 75,000 രൂപ.
എങ്ങനെ ജോലി നേടാം
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം. ഫോണ്‍: 0484 2312944.
26. ഹോട്ടലിലേക്ക് നാടൻ ഭക്ഷണങ്ങൾ പാകം ചെയ്യാൻ അറിയാവുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
▪️ Cook
▫️ Salary: Starting daily 1000-1200
▫️ Free Food and Accommodation.
Thekkady Restaurant, Kumali, Idukki Dist
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
Phone:9072548180
27. അടൂരിലെ ഷോപ്പിലേക്ക് ചായ, ചെറുകടികൾ എന്നിവ നല്ലരീതിയിൽ ചെയ്യുന്ന ആളെ ആവിശ്യമുണ്ട്
salary :800/day
Cont.7994499524
28. ആവശ്യമുണ്ട്
Date: 29/12/2023
_പ്രൊഫഷണൽ ക്ലീനിംഗ് ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക് Cleaning Staff (Male/ Female) ആവശ്യമുണ്ട്
▫️ Salary:12,000 – 16,000
▫️ Food and Accommodation.
▪️Place: എറണാകുളം
▪️WhatsApp: 7356777297
29. തിരുവല്ലയ്ക്കു സമീപം ഫർണിച്ചർ വർക്ക് ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള കാർപെൻറ്റേഴ്സിനെ ആവശ്യമുണ്ട്
salary-1200/per day
food and accomodation available
contact no:9447971690,
8590275144
30. കേരളത്തിലെ തന്നെ പ്രശസ്ത ജൂലറി ഗ്രൂപ്പ് ആയ ഭീമയിൽ ഇപ്പോൾ വിവിധ തസ്തികളിലായി നിരവധി ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.താഴെ കൊടുക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ബന്ധപെടുക.
ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ (Male) പുരുഷൻ
യോഗ്യത: ഡിഗ്രി
പരിചയം: സെയിൽസിൽ 4 വർഷം. (ജ്വല്ലറിയിൽ പരിചയമുള്ളവർക്ക് കൂടുതൽ മുൻഗണന)
സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ്ട/ഡിഗ്രി
പരിചയം: 4 വർഷം
സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ്ടു / ഡിഗ്രി
പരിചയം: Minimum 2Year in Jewellery Freshers also consider Sales Trainee.
CRE (Female)
യോഗ്യത: പ്ലസ്ട/ ഡിഗ്രി
പരിചയം നിർബന്ധമല്ല,
ഫ്രഷേഴ്‌സിന് സ്വാഗതം.
അക്കൗണ്ടന്റ് (Male)
യോഗ്യത: BCom
പരിചയം: Minimum 2 Years
Delivery Staff (Gents)
യോഗ്യത: പ്ലസ്ടു
പരിചയം : Minimum 2Years Jewellery experience mandatory
Kitchen Helper (Female)
യോഗ്യത: SSLC
പരിചയം നിർബന്ധമല്ല

അങ്കമാലിയിൽ ഉള്ള ഷോറൂമുകളിലേക്കാണ് നിയമനം നടത്തുന്നത് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകബയോഡാറ്റ മെയിൽ ചെയ്യുക.(അങ്കമാലിയുടെ 15km ചുറ്റളവിൽ ഉള്ളവർക്കു മുൻഗണന)
ഫോൺ നമ്പർ: 8086088234
ഫോൺ നമ്പർ:8086088192
ഫോൺ നമ്പർ:9847622866
(Calling time 9.30am to 6pm)
ഇമെയിൽ hr.ekm@bhima.com
ഇമെയിൽ hro.ang@bhima.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.