Indian Jobs Live on 03.01.2024
JOB VACANCY 03.01.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. അക്കൗണ്ടന്റ്
റെസ്റ്റോറന്റിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്ത് പരിചയമുള്ളവർ മാത്രം ദയവായി വിളിക്കുക.
സ്ഥലം: പുനലൂർ
📲 9447103674
2. LULU ഹൈപ്പർമാർക്കറ്റിന് ബ്രാൻഡ് സെയിൽസ് പ്രൊമോട്ടറെ ആവശ്യമുണ്ട്.
സ്ഥലം: തിരുവനന്തപുരം.
സമയം:-
👉🏻 രാവിലെ 9 മുതൽ വൈകിട്ട് 6 വരെ (സ്ത്രീകൾ)
അല്ലെങ്കിൽ
👉🏻 ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെ (പുരുഷൻ)
📲 9745790529
3. കോന്നിയിലുള്ള മെൻസ് & കിഡ്‌സ് വെയർ ഷോപ്പിലേക്ക് മെൻസ് വെയർ അല്ലെങ്കിൽ ടെക്സ്റ്റയിൽസ് ഫീൽഡിൽ എക്‌സ്‌പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
☑️ സെയിൽസ് മാൻ 01
☑️ സെയിൽസ് മാൻ ട്രെയിനീ 01
താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
📲 95677 00980
4. റെസ്റ്റോറന്റ് മാനേജർ
പാലക്കാട് ലുലു മാളിന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന ഷോപ്പിലേക്ക് ഒരു റെസ്റ്റോറന്റ് മാനേജറെ ആവശ്യമുണ്ട്. (എക്സ്പിരിയൻസ് 3 വർഷം ഉണ്ടായിരിക്കണം)
ശമ്പളം: ₹20,000/- (താമസം ഉണ്ടായിരിക്കും)
📲 7560806606
5. സെയിൽസ് എക്സിക്യൂട്ടീവ്
റൂട്ട് സെയിൽ പോകാൻ 30 – 45 വരെ പ്രായം ഉള്ള സ്റ്റാഫിനെ ഉടൻ ആവിശ്യമുണ്ട്.
(Homecare Cleaning Products)
സാലറി: ₹20000+ ഇൻസെന്റീവ്
സ്ഥലം: ഈരാറ്റുപേട്ട
📲 9995201875
6. ഇടുക്കിയിലെ രാമക്കൽമേട്ടിൽ പ്രവർത്തിക്കുന്ന 8 മുറികളുള്ള ഒരു റിസോർട്ടിന് സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ പാചകം ചെയ്യുന്നതിൽ പരിചയസമ്പന്നനായ പാചകക്കാരനെ ആവശ്യമുണ്ട്.
ശമ്പളം: 20000-30000 കൂടാതെ ഭക്ഷണവും താമസം കൊടുക്കും
📲 9497275552
7. റബ്ബർ ടാപ്പിങ്ങിനു ആളെ ആവശ്യമുണ്ട്.
സ്ഥലം: കോന്നി വകയാർ
സാലറി: ₹1250/-
താമസ സൗകര്യം ഉണ്ട്.
(ഫാമിലി ആയി വരാൻ താല്പര്യം ഉള്ളവരെയും പരിഗണിക്കും.)
📱+917012645794
🪀 +974 33539179
8. Required Accountant (Male) for a Basmathi Shop
▫️ Salary: ₹30,000
▫️ Experience: 2 + years required.
▫️ Age Limit: 25 – 40 years.
▫️ Time: 08.30 am – 08.00 pm.
▫️ Accommodation Available.
▪️Place: Muvattupuzha (EKM)
▪️ Phone: 9946063565
9. Piramal Capital and Housing Finance Ltd
Kottayam
Senior Relationship Manager
Relationship Manager
Location :
Kottayam
Email :
prasanth.babu2@piramal.com
10. IDUKKI
THODUPUZHA
WE ARE LOOKING FOR THE FOLLOWING POSITIONS TO WORK AT THODUPUZHA HI-RANGE FOODMALL.
1) RESTAURANT MANAGER – 01 (28000/- ABOVE)
2) SOUTHINDIAN CHEF – 02 (25000/- ABOVE)
03) CHINESE MASTER – 04 (21000/- ABOVE)
4) CHINESE HELPER – 02 (18000/- ABOVE)
05) SNACKS MASTER – 01 (18000/- ABOVE)
06) PANTRY MAN – 02 (18000/- ABOVE)
07) WAITERS – 03 (15000/- ABOVE )
08) BILLING STAFF (M/F ) – 03 (15000 /- ABOVE)
Food and accomadation available.according to experience salary negotiable.
📱 9447237674
📱 7902833728
11. 3 അംഗങ്ങൾ ഉള്ള വീട്ടിൽ താമസിച്ചു കൊണ്ട് വീട്ടുജോലിയും പ്രായമായ അമ്മയുടെ (കിടപ്പു രോഗിയല്ല) കാര്യങ്ങൾ നോക്കുന്നതിനും, ഒരു സ്ത്രീയെ ആവശ്യമുണ്ട്.
▫️സാലറി : ₹. 20,000
▫️Phone: 7907447566
▫️Place: ആലുവ, എറണാകുളം
12. പത്തനംതിട്ട ജില്ലയിൽ അടൂർ
ഹോട്ടലിലേക്ക് ഭക്ഷണങ്ങൾ / ദം ബിരിയാണി, പാകം ചെയ്യാൻ അറിയാവുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
▪️ Cook
▫️ Salary: 24000 to 27000/month
▫️ Free Food and Accommodation.
Adoor , Ezhamkulam
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
Phone: 9778349788
13. ചാലക്കുടി ലൊക്കേഷനിൽ പുതുതായി ആരംഭിക്കുന്ന പ്രിന്റിംങ് & ക്രിയേറ്റീവ് ഷോപ്പ് എന്ന സ്ഥാപനത്തിലേക്ക് ഒരു ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
കോറെൽഡ്രോയിലും ചിത്രകലയിലും പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രകടനമികവും ഫീൽഡ് പരിജ്ഞാനവും അനുസരിച്ച് ആണ് ശമ്പളം. ( 18000+)
ചാലക്കുടിയിലോ പരിസരപ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് മുൻഗണന നൽകും
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
+91 9847249530
14. എടക്കര ഭാഗത്തുള്ള Harduware ഷോപ്പിലേക്ക്..……..
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
15. മഞ്ചേരി ഭാഗത്തുള്ള സ്ഥാപനത്തിലേക്ക്….…..
🔸 ACCOUNTANT
▪️Male/Female
▪️B. Com/M. Com
▪️Experienced
▪️Working Time=9.30-5-30
▪️Salary=15K-18K
Call📞 : 9061037125,9846586038
16. മലപ്പുറം ഭാഗത്തുള്ള home appliance സ്ഥാപനത്തിലേക്ക്……..
🔸 OFFICE STAFF
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9-7
▪️Computer knowledge
▪️Salary, as per interview
🔸 RECEPTIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary=7000-above
Call📞 : 9846586038,9061037125
17. മങ്കട ഭാഗത്തുള്ള Distance Education സ്ഥാപനത്തിലേക്ക്………
🔸 COMMERCE FACULTY
▪️Male/Female
▪️Fresher/Experienced
▪️Working time=9.30-5
▪️Salary =12k-15k
🔸 SOCIAL SCIENCE FACULTY
▪️Male/Female
▪️Fresher/Experienced
▪️Working time=9.30-5
▪️Salary =12k-15k
🔸 PSYCHOLOGY FACULTY
▪️Male/Female
▪️Fresher/Experienced
▪️Working time=9.30-5
▪️Salary =12k-15k
Call📞 : 9061037125,9846586038
18. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്………
🔸 TECHNICIAN TRAINEES
▪️Male
▪️Diploma
▪️Fresher
▪️Working time=9-6
▪️Salary, as per interview
🔹 HR EXECUTIVE
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038,9061037125
19. എറണാകുളം ഭാഗത്തുള്ള Ladies Hostel ലേക്ക്.……..
🔸 KITCHEN STAFF
▪️Female
▪️Fresher/experienced
▪️Salary=15K
▪️Food+Accomadation
Call📞:9061037125,9846586038
20. കാലിക്കറ്റ് ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്.……..
🔸 MARKETING EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞:9846586038,9061037125
21. മലപ്പുറം, പെരിന്തൽമണ്ണ, ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്………
🔸 COLLECTION EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞:9061037125,9846586038
22. മഞ്ചേരി ഭാഗത്തുള്ള Tiles ന്റെ സ്ഥാപനത്തിലേക്ക്………
🔸 MARKETING EXECUTIVE
▪️Male
▪️Fresher/Experienced
▪️Two wheeler license
▪️Salary as per interview
Call📞:9846586038,9061037125
23. കരാർ നിയമനം
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്‌മെൻ്റ് (സി.എഫ്.ആർ.ഡി) ൻ്റെ ഉടമ സ്ഥതയിലുള്ള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെൻ്ററിലേക്ക് (എഫ്.പി.ടി.സി) ട്രെയിനിംഗ് കോ- ഓർഡിനേറ്റർ തസ്‌തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ
നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്രതിമാസ വേതനം 25000/- രൂപ. യോഗ്യത ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കൻ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. സർക്കാർ സർവീസിൽ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23/01/2024. www.supplycokerala.com, www.cfrdkerala.in
24. കരാര്‍ നിയമനം
പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ( സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും
യോഗ്യത: ഫുഡ് ടെക്നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.
25. ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ നിയമനം
പത്തനംതിട്ട ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ (എഫ് പി ടി സി) ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും.
യോഗ്യത: ഫുഡ് ടെക്നോളജി/ ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.
26. പ്രമുഖ mobile ഷോറൂമിലിലേക്ക് ഒഴിവ് പാലക്കാട്
🖥️ അക്കൗണ്ടന്റ്
🧑🏻🦱 ആൺകുട്ടികൾ അപേക്ഷികുക അപേക്ഷികുക
🎓 B. Com
🧐1 to 2 yr of experience must in same field
💵18k above
🏝️ മണ്ണാർക്കാട്
wa.me/9037840970
27. പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
🧮Cashier
👨🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🤝Freshers can apply
*💶 17500(ESI,pf)
(12000 cash in hand)
🔞25 വരെ
🕘8.30 to 5.30
🅾️ഒഴിവുള്ള സ്ഥലം
🚨 S N പുരം
wa.me/9037840970
28. Bank Micro Finance Division
🏢 Branch Relationship executive
👩💼👨🎓യോഗ്യത ഡിഗ്രി
💶Salary:-18000 – 24000 + Travel expenses (up to 3500)
💵മാസം 50000 രൂപ വരെ ഇൻസെന്റീവ് .
👨🎓👩💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩💼👨🎓ആൺകുട്ടികൾ പെൺകുട്ടികൾ .
👨🎓👩💼പ്രായപരിധി 34 വയസ്സ്
🛵two wheeler and licence ഉണ്ടായിരിക്കണം
👨🎓👩💼ലോൺ എമൗണ്ട് ആണ് കളക്ഷൻ ഉണ്ടായിരിക്കുന്നതല്ല.
▪️ Role : SHG- Sales officer
▪️Pancard
▪️Candidate preferred from same locality
📕ഒഴിവുള്ള സ്ഥലം
🌐 കടപ്പാക്കട
wa.me/9037840970
29. Urgent opening
Bank Gold loan division എറണാകുളം ജില്ല
🏢 Relationship executive
👨🎓👩💼യോഗ്യത പ്ലസ് two,ഡിഗ്രി
💵 ശമ്പളം 14000 to 18000
👩💼👩💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👩💼👨🎓പ്രായപരിധി 33 വയസ്സ്
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 മൂവാറ്റുപുഴ
📍 ആലുവ
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
wa.me/9037840970
30. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ
🖥️office staff
👨🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🤝Freshers can apply
🛵two wheeler & license must
🔞35below
⏰8.30 to 5.00pm
💵12k +incentive
💵എക്സ്പീരിയൻസ് ഉള്ളവർക്ക് 10-20 % salary hike ഉണ്ടായിരിക്കുന്നതാണ്
🏝️ കാഞ്ഞാണി,തൃശൂർ,പട്ടിക്കാട്
wa.me/9037840970
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️