Indian Jobs live on 02.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. എറണാകുളം വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്.
ഒരാഴ്ചത്തെ ലീവ് വേക്കൻസി. നാളെ രാവിലെ ഡ്യൂട്ടിക്ക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി : 750/day
9400172817
2. പന്തളത്ത് കിടപ്പിലായ അച്ഛനെ നോക്കാൻ ലേഡി ഹോം നഴ്സിനെ ആവശ്യം ഉണ്ട്. നാളെ കയറാൻ പറ്റുന്നവർ നോർമൽ കോൾ വിളിക്കുക
സാലറി 22000
9544806883
3. 3അംഗങ്ങൾ ഉള്ള ബ്രാമിൻസിന്റെ വീട്ടിൽ അമ്മയെ നോക്കി ഫുഡ്‌ വെച്ച് നിൽക്കാൻ ലേഡി യെ ആവശ്യമുണ്ട് സ്ഥലം തിരുവല്ല
Salary 22000/28days
9526276895
4. ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ
ELITE ബിസിനസ് ഗ്രുപ്പിന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌ കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA(PASS OR FAIL)
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
👉 85 ഒഴിവുകൾ
👉 FREE FOOD&ACCOMODATION
👉 AGE 29 BELOW
👉 ₹32500
👉വേഗതയേറിയ നിയമനം
👉ഓഫീസ് സ്റ്റാഫ്‌
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
*👉പാക്കിങ്ങ്
*👉കളക്ഷൻ സ്റ്റാഫ്‌
*👉ഡെലിവറി
👉സ്റ്റോക്ക് അറ്റൻഡർ
👉SND YOUR RESUME
*CONTACT📞☎️: 8891573565
👉SEND YOUR RESUME*8891573565
5. ബേബി കെയർ – പാലക്കാട്
പാലക്കാട് ആലത്തൂര് ഒരു മാസം പ്രായമായ ഇരട്ടക്കുട്ടികളെ നോക്കാൻ 45 വയസ്സിന് താഴെയുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, നാളെ ഞായറാഴ്ച കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.22000
Mob No – 6238748762.
6. മുവാറ്റുപുഴയിൽ പ്രസവ സംരക്ഷണത്തിന് ലേഡിയെ ആവശ്യമുണ്ട്. പ്രസവം കഴിഞ്ഞിട്ട് ഒരു ആഴ്ച കഴിഞ്ഞതാണ്. സാലറി 25000. നാളെ കയറുവാൻ താല്പര്യമുള്ളവർ വിളിക്കുക. 8129961699

6.ബയോഡേറ്റ അയച്ചു പുതിയ ഷോറൂമിൽ ജോലി നേടാൻ അവസരം

▪️സെയിൽസ്
▪️മാർക്കറ്റിങ്
▪️ഡ്രൈവർ
▪️സെക്യൂരിറ്റി
▪️സെയിൽസ് ട്രെയ്‌നി
▪️ക്യാഷ്യർ
▪️കുക്ക്
▪️ഹൗസ് കീപ്പിംഗ്

തുടങ്ങി പുതിയ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ

ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_417.html

7.അംഗനവാടി ജോലി ഒഴിവുകൾ

കേരളത്തിലെ വിവിധ ജില്ലകളിലുള്ള പഞ്ചായത്തുകളിലെ അംഗനവാടികളിൽ ഹെൽപ്പർ / വർക്കർ ജോലി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു

എങ്ങനെ അപേക്ഷ നൽകാം വിവരങ്ങൾ വായിക്കൂ 👇
https://www.keralalocaljob.com/2024/06/blog-post_469.html

8.കണ്ണൂർ എയർപോർട്ടിൽ ജോലി നേടാൻ അവസരം | ശമ്പളം 25000 മുതൽ

സൂപ്പർവൈസർ, ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ ഒഴിവുകൾ

പരീക്ഷ ഇല്ല. ഇന്റർവ്യൂ വഴി നിയമനം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.keralalocaljob.com/2024/06/blog-post_955.html

9.കെപ്കോയിൽ അവസരം

_സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാനപൗൾട്രി വികസന കോർപ്പറേഷന്റെ കെപ്കോ റസ്റ്റോറന്റിൽ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി ഒഴിവ്

✅അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/06/kepco-recruitment-apply-now-2024.html

10.ആയുര്‍വ്വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

🔰ഫാർമസിസ്റ്റ്, ഓഫീസ് അറ്റന്റന്റ്, പാർട്ട്ടൈം സ്വീപ്പർ എന്നീ തസ്ത‌ികകളില്‍ താത്കാലിക നിയമനം നടത്തുന്നു.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_521.html

11.പത്താം ക്ലാസ്സ് ഉള്ളവർക്ക് കേന്ദ്ര സർവീസിൽ സുവർണ്ണാവസരം | 8000+ തിലധികം ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് & ഹവൽദാർ തസ്തികയിൽ വിജ്ഞാപനം വന്നു

യോഗ്യത: പത്താം ക്ലാസ്സ് കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/ssc-mts-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 31

12.പത്താം ക്ലാസ്സ്, പ്ലസ്‌ടു ഉള്ളവർക്ക് ഡിഫൻസ് ജോലി | തുടക്ക ശമ്പളം ₹21,700 രൂപ മുതൽ

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യന്ത്രിക് ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/icg-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 03

13.കേരള ആരോഗ്യ വകുപ്പിൽ ജോലി നേടാം | ശമ്പളം ₹36,000 രൂപ വരെ

ജില്ലാ ഹെൽത്ത് & ഫാമിലി വെൽഫെയർ സൊസൈറ്റിയിൽ ആണ് ഒഴിവുകൾ

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്‌സ്), അക്കൗണ്ടൻ്റ്, ഓഫീസ് സെക്രട്ടറി തുടങ്ങി നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/dhfws-kerala-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 08

14.പഞ്ചാബ് നാഷണൽ ബാങ്കിൽ ട്രൈനീ ആവാം | കേരളത്തിലും അവസരം | 2700 ഒഴിവുകൾ

അപ്രൻ്റീസ് ട്രൈനീ തസ്തികയി
ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/pnb-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 14

15. Sales Executive

📌Time : 9hrs

📌Salary : 13k

📌Location : Lulu mall

📍provided One time meal

📞9544097966
97478 89875
16.  ADMINISTRATION

Qualification- Bcom must
Salary- 13-18k
Time- 9-5pm
Gender- Female
Location- Kovalam
97478 89875
17. Packing vacancy ( Medicine packing)

Qualification- any
Location- Ernakulam
Gender- male
Salary- 16- Esi+pf

97478 89875
18. FLIPKART ലേക്ക് Delivery EXECUTIVES നെ ആവശ്യം ഉണ്ട് ….

1. പാലാ
2. ഈരാറ്റുപേട്ട
3. കോട്ടയം
4. പൈകാ , പാലാ
5. രാമപുരം , പാലാ
6. മേവട , പാലാ
7. കാഞ്ഞിരപ്പള്ളി
8. കുറവിലങ്ങാട്

✅ Weekly Salary Provided.

2 Wheeler ഉണ്ടാകണം.

( Both Male and Female can Apply)

കൂടുതൽ വിവരങ്ങൾക്കും മറ്റും വിളിക്കുക
Contact : 7025463326
Whatsapp: 7025463326
19. Security Guard vacancy in Mall @ Ernakulam, Edaplally

🔹Age limit: Maximum 40 years.
🔹Qualification: SSLC
🔹Salary : ₹. 17,000
🔹ESIC, PF, Accommodation available.
(No food )
🔹Duty hrs: 12 hrs
⚪ Contact
+91 88487 82634
Stage dancer
Only Female
Kazhakoottam

Guest Relation Executive
Freshers (m/f)
Kazhakoottam

Video photo editor
(M/f)
Kazhakoottam
Ph: 9644097966
9747889875
Civil engineer
Exp- 5years (m/f)
Kasargod

Senior Accountant
Bcom/ mcom
Exp-5years(m/f)
Kasargod

Ph:9644097966
97478 89875
20. Urgent Requirement

Designation: Sales executive
Brand: FAMIS SPICES LLP.
Location : *Enath, punalur *
Experience: Minimum 1year experience in Fmcg

Package: Best in the industry (Based on current salary)

If Interested Pls forward your Updated CV to

Contact No : 9074749644

.⭕️⭕️⭕️⭕️⭕️⭕️⭕️

അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.