Indian Jobs live on 02.09.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1,.ഉടൻ ആവശ്യമുണ്ട്
തിരുവനന്തപുരത് മുട്ടട, വെൻപലവട്ടം, കരിമണൽ, കഴക്കൂട്ടം, ബേക്കറിജംഗ്ഷൻ എന്നീസ്ഥലങ്ങളിൽ 24 മണിക്കൂർ ഒന്നിടവിട്ട ദിവസങ്ങളിൽ ഡ്യൂട്ടിക്കായി സെക്യൂരിറ്റി ഗാർടുകളെ ആവശ്യമുണ്ട്
ശമ്പളം :12000
പ്രായം : 60 വയസ്സിൽ താഴെ വരെ
എഴുതുവാനും വായിക്കാനും അറിയുന്നവർ ആയിരിക്കണം
Contact number:- 8138024247 and 8138024246
വിളിക്കേണ്ട സമയം രാവിലെ 9 മണി മുതൽ 5 മണി വരെ (ഞായർ അവധി)
STAR SECURITY & PLACEMENT
(SECURITY, PRIVATE DETECTIVE & PLACEMENT SERVICES)
2. കോയമ്പത്തൂർ വേക്കൻസി
പെരിന്തൽമണ്ണ ഉള്ള വീൽ ചെയ്യർ പേഷ്യന്റ് അമ്മയുടെ കാര്യം മാത്രം നോക്കാൻ ഒരാഴ്ച പെരിന്തൽമണ്ണയിലും അവിടുന്ന് കോയമ്പത്തൂരിലേക്കും പോകാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
ആരോഗ്യം ഉള്ള സ്റ്റാഫ് ആയിരിക്കണം 24000 സാലറി
9645212193
3. എറണാകുളം
അമ്മയെ നോക്കാനും വീട്ടുജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്.
Salary:21000
Contact:9544621965
4. തിരുവനന്തപുരം കുറവൻകോണം ഒരു ഫ്ലാറ്റിലേക്ക് പ്രായമായ അച്ഛനെയും അമ്മയെയും നോക്കാനായി 50 വയസ്സിനകത്തുള്ള ഒരു ലേഡിയെ ആവശ്യമുണ്ട് .സാല റി 21500/-. കുക്കിങ്ങിന് വേറെ ആളുണ്ട്.
മാസത്തിൽ 2 ലീവ്. ഉടനെ വിളിക്കുക. 8848368712.
5. തിരുർ
പിടിച്ചാൽ നടക്കുന്ന ഉമ്മ നോർമൽ ഫുഡ്, ഡയപ്പർ താല്പര്യമുള്ള ലേഡീസ് സ്റ്റാഫ് വേണം
👉സാലറി :20000
📞6235752554
. 📞 7994264047
6. കോഴിക്കോട്
ഉമ്മ മാത്രമുള്ള വീട്ടിൽ കുക്കിംഗ് ക്ലീനിങ് (ഉമ്മയുടെ കാര്യം ഉമ്മ ചെയ്യും)
താല്പര്യമുള്ള ലേഡീസ് സ്റ്റാഫ് വേണം
👉സാലറി :20000
📞6235752554
. 📞 7994264047
7. കൂത്താട്ടുകുളം
Anm /Gnm female സ്റ്റാഫിനെ ആവശ്യം ഉണ്ട്…
ട്യൂബ് ഫീഡിങ്
സാലറി 900/- perday
7907536986
8. എറണാകുളം 8 മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനും അത്യാവശ്യം വീട്ടിലെ ജോലികൾ ചെയ്യാനും female staff നെ ആവശ്യമുണ്ട്
Salary 20000
Call 9947333221
9. ബാംഗ്ലൂർ മലയാളി വീട്ടിലേക്കു അപ്പച്ചനും അമ്മച്ചിയും മാത്രമുള്ള വീട്ടിലേക്കു അപ്പച്ചനെ നോക്കാൻ ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
അപ്പച്ചൻ daiper ഉപയോഗിക്കുന്നുണ്ട്
നടക്കുന്ന അപ്പച്ചൻ ആണ്
ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം വിളിക്കുക
Salary 23000
6364207792
10. റെയിൽവേയിൽ പത്താം ക്ലാസ് ഉള്ളവർക്ക് അവസരം
* 4096 ഒഴിവ്
* അവസാന തീയതി : സെപ്റ്റംബർ 16
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/4096.html
11. ദിവസം 785 രൂപ ശമ്പളം….
മിഷന്‍ കോര്‍ഡിനേറ്ററെ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_64.html
12. പ്ലസ് ടു യോഗ്യതയുള്ളവർക്ക കേരള സംസ്ഥാന യുവജന കമ്മീഷനിൽ ജോലി നേടാം.
🔰 വിവിധ ജില്ലകളിൽ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_571.html
13.കേരളത്തിൽ 1000 അപ്രൻ്റിസ് അവസരം
* പോളിടെക്നിക് ഡിപ്ലോമ, അല്ലെങ്കിൽ ബിടെക്, ബിഎ, ബിഎസ്‌സി, ബികോം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_230.html
14.കേരള ടൂറിസം വകുപ്പിൽ ജോലി അവസരം | അപേക്ഷ ഫീസ് ഇല്ല
ഹൗസ് കീപ്പിംഗ് സ്റ്റാഫ്, അസിസ്റ്റന്റ് കുക്ക് ഒഴിവിലേക്ക് അപേക്ഷിക്കാം
യോഗ്യത: മിനിമം പത്താംക്ലാസ്
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.thozhillvaartha.com/2024/08/kerala-tourism-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 09
15.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജോലി അവസരം
UAE യിൽ Male നഴ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇമെയിൽ വഴി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/odepc-uae-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 05
16.കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ അവസരം | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ
എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ് മെൻ്റ് എക്‌സിക്യൂട്ടീവ്, ജില്ലാ സ്‌കിൽ കോർഡിനേറ്റർ ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/kase-recruitment-024.html
അവസാന തിയ്യതി: സെപ്റ്റംബർ 07
17. We are looking for
Position : HR
Salary : 15K to 20K
Depends upon the experience
Location : Vazhuthacaud
📞9544097966
97478 89875
18. Hospital Trivandram parking job
Supervision 1 vecancy salary
(19000+ 21000)
Male
10hrs duty
Rotational shift
*97478 89875*
Driver’s vecancy : 2 ( Hospital)
Salary (16000+18000)
Experienced license must
No room , No food
97478 89875
19. Post – web developer
📌Qualification- Computer Science/Information Technology/ MCA
📌Web applications using ASP.NET
📌 US Based company
📌Time- 6.30pm – 3.30am
📌Salary- 25-40k
📌location- TECHNOPARK
📞 97478 89875
20.Bengaluru
📢 Urgently Required 📢
🎓Nursing Tutors.
Vacancy :- 5 ( Female)
📜Qualification :- BSC / MSC Nursing.
📜Experience :- 1 Year +
💰Salary :- 18000/-+
Free Hostel + Food.
🚦Language :- English.
📍College Name :-
St. Thomas Group Of Institutions,
Anekal – Hosur Road,
S Madiwala,
Bengaluru.
Interested Candidates ……
☎️Contact :-7026052999
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️