Indian Jobs live on 1.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1,മിൽമയിൽ പുതിയ വിജ്ഞാപനം | തുടക്ക ശമ്പളം ₹25,000 രൂപ മുതൽ

ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/milma-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 02

2,കേരള സർക്കാരിന്റെ കീഴിലുള്ള കേരഫെഡിൽ ജോലി നേടാം

കൺസൾട്ടൻ്റ്-ഫുഡ് ടെക്നോളജിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തുടക്ക ശമ്പളം ₹35,000 രൂപ മുതൽ

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerafed-recruitment2024.html

അവസാന തിയ്യതി: സെപ്റ്റംബർ 13

3.അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് ജയിച്ചവര്‍ക്കും, തോറ്റവര്‍ക്കും അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/08/Anganwadi-recruitment-2024.html

4.ഹോമിയോ ആശുപത്രികളിൽ താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

🔰ഇന്റർവ്യൂ വഴി ജോലി.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_664.html

5.കേരള സർക്കാർ സ്ഥാപനമായ കാപ്പെക്‌സിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

മിനിമം പ്ലസ് ടൂ പാസ്സായിരിക്കണം.
പ്രായപരിധി : 20 – 45

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_680.html

6.താലൂക്ക് ആശുപത്രിയിൽ ദിവസ വേതനത്തിൽ വിവിധ ഒഴിവുകൾ

🌈ജെ.പി.എച്ച്.എന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി ഒഴിവുകൾ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_159.html

7.സിൽകോണിൽ നിരവധി ജോലി ഒഴിവുകൾ

🌈പുതിയതായി വരുന്നതും നിലവിലുള്ളതുമായ എല്ലാ സ്‌റ്റോറുകളിലും ഒഴിവുകൾ ഉണ്ട്.

🌈വിവിധ ജില്ലകളിൽ വിവിധ ജോലി ഒഴിവുകൾ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_269.html

8.O FFICE STAFF CUM TELECALLING*

Female
Plus2 above
9.30- 5.30pm
Nalanchira

97478 89875
9. Urgently Hiring (Trivandrum Technopark)
🔹 Housekeeping Gents സ്റ്റാഫിനെ ആവശ്യമുണ്ട്
🔹 Shift – Night and Day
🔹Salary 16000 + Esi & PF
🔹 Time – 7 to 3 (morning)
– 3 to 10 (evening)
– 10 to 7 (night)
Interested candidates may share the biodata to
9544097966
97478 89875
10. പച്ചക്കറി കടയിൽ നിൽക്കാൻ എക്സ്സ്‌പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്

സ്ഥലം- തിരുവല്ല കറ്റോട്

Salary: 700 – 900
Food and Accommodation

contact : 8921963542,
99 61476246

11. ക്ലറിക്കൽ ജോലികൾ നിർവഹിക്കുന്നതിനായി ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു.
🔰 പ്ലസ് ടു കഴിഞ്ഞിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_343.html
12. SLC GROUP OF COMPANY
⭕_ പ്രമുഖ medical equipment
നിർമാതാക്കളായ S.L.C ഗ്രൂപ്പിന്റെ പുതിയ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.10th fail ആയവർക്കും അവസരം.
SALARY 15000 TO 30000
LADIES HOSTEL AVAILABLE
FOOD AND ACCOUMODATION FREE
ALL KERALA VACANIES
PART TIME JOB AVAILBLE
( AGE LIMIT 18 TO 30)
SECTONS AVAILABLE👇
MANUFACTURING
DISTRIBUTION MANAGER
HELPER
ASSISTANT MANAGER
BRANCH MANAGER
ETC…….
FOR MORE DETAILS👇
7736009213,9061209482
13. Govt Approved PVT LTD company യിലേയ്ക് അവസരം
വിവിധ തസ്തികകളിലേയ്ക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
യുവതി യുവാക്കൾക് അവസരം.
പ്രായം : 18 to 28
സാലറി : 18000 to 30000
താമസം ഭക്ഷണം കമ്പനി നൽകുന്നു.
വിദ്യാഭ്യാസ യോഗ്യത : 8th std മുതൽ
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയുക.
Ph:+917510375090,+918593927276
14. WELL CARE
മെഡിസിൻസെന്റെയും കോസ്മേറ്റിക്സ്ന്റെയും നിർമാണ യുണിറ്റിലേക്ക് 10ക്ലാസ്സ്‌ കഴിഞ്ഞവർക്കും അവസരം മുൻപരിചയം ആവിശ്യം ഇല്ല ഭക്ഷണം താമസം സൗജന്യം
Age-18-29
Salary -15000-20000
+91 99473 15527

15. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഒരു വീട്ടിലേക്കു സ്റ്റേ ചെയ്തു വീട്ടുജോലി ചെയ്യാൻ 55 വയസ്സിനകത്തുള്ള കാത്തോലിക്ക വിശ്വാസത്തിലുള്ള ഒരു ലേഡിയെ ആവശ്യമുണ്ട്. ഉടനെ കയറണം. തിരൂവനന്തപുരത്തുള്ളവർക്ക് മുൻഗണന. 20000/- സാലറി. താല്പര്യം ഉള്ളവർ വിളിക്കുക.8848368712

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.