Njoy News Banner Image

Indian Jobs Live on 03-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS
1. വിവിധ എയർപോർട്ടുകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ.
ഇൻഡിഗോ എയർലൈനിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു.
▪️Officer – AO&CS in the role of Terminal Service
▪️Officer – Security
▪️Officer – AO&CS in the role of Ramp
▪️Cabin Attendant Grade Trainee
▪️Senior Cabin Attendant Trainee
വിദ്യാഭ്യാസ യോഗ്യത
മിനിമം പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, കൂടാതെ പ്രവർത്തിപ്പ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരമുണ്ട്.
പ്രായപരിധി
മിനിമം 18 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അവസരമുണ്ട്
ഇന്റർവ്യൂ വിവരങ്ങൾ
ജനുവരി 27 മുതൽ ഫെബ്രുവരി 28 വരെ ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നു. കേരളത്തിൽ കൊച്ചിയിൽ ഫെബ്രുവരി 10നാണ് ഇന്റർവ്യൂ നടക്കുന്നത്.
വെബ്സൈറ്റ് – https://jobs.goindigo.in/content/Hiring-Events/?locale=en_GB
ഇന്റർവ്യൂ സംബന്ധമായ വിശദമായ വിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റ് പരിശോധിക്കുക.

2. ഐഒസി ഇപ്പോള്‍ ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ആകെ 200 ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16,

തസ്തിക & ഒഴിവ്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകള്‍.തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, കേരള, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി നിയമനങ്ങള്‍ നടക്കും.
ട്രേഡ് അപ്രന്റീസ് = 35 ഒഴിവ്
ടെക്‌നീഷ്യന്‍ അപ്രന്റീസ് = 80 ഒഴിവ്
ഗ്രാജ്വേറ്റ് അപ്രന്റീസ് = 198 ഒഴിവ് .
പ്രായപരിധി
18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.
യോഗ്യത
ട്രേഡ് അപ്രന്റീസ്
പത്താം ക്ലാസ് വിജയം. കൂടെ ഐടി ഐ സര്‍ട്ടിഫിക്കറ്റ്.
ടെക്‌നീഷ്യന്‍ അപ്രന്റീസ്
എഞ്ചിനീയറിങ് ഡിപ്ലോമ
ഗ്രാജ്വേറ്റ് അപ്രന്റീസ്
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മറ്റ് യോഗ്യതകള്‍ താഴെ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ –
വിജ്ഞാപനം – https://accounts.google.com/v3/signin/confirmidentifier?continue=https%3A%2F%2Fwww.blogger.com%2Fu%2F0%2Fblog%2Fpost%2Fedit%2F7752393369717692945%2F5495626799104158140&followup=https%3A%2F%2Fwww.blogger.com%2Fu%2F0%2Fblog%2Fpost%2Fedit%2F7752393369717692945%2F5495626799104158140&ifkv=AVdkyDnQqBiWExKMvvLswXT-vuW3-D-u3spsvdw26SmJWp5azKB_Yfob2XxtfYWZgRstKXrcGhMWgw&passive=1209600&service=blogger&flowName=GlifWebSignIn&flowEntry=ServiceLogin&dsh=S-1289088263%3A1738396935938597&ddm=1
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടല്‍ മുഖേന രജിസ്‌ട്രേഷന്‍ ചെയ്ത് അപേക്ഷിക്കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

3. റൂസയിൽ ഒഴിവ്
രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നർബന്ധമാണ്.
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 22-40 വയസ്സ്. അഭിമുഖം മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം റൂസ പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഇ-മെയിൽ; keralarusa@gmail.com ഫോൺ: 0471 2303036.

4. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍
തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍ താഴെ നല്‍കിയിരിക്കുന്ന ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എജ്യൂകേറ്റര്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ത്സ്തികകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഫെബ്രുവരി 11ന് രാവിലെ 10ന് തവനൂര്‍ പ്രതീക്ഷ ഭവനില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0494 269 9050. ഇ മെയില്‍: pratheekshabhavanthavanurmlp@gmail.com

5. കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KEPCO) – കെപ്കോ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി
ഒഴിവ്: 2
യോഗ്യത & പരിചയം
രണ്ട് വർഷത്തെ പരിചയമുള്ള ടാലി ERP ഉള്ള M Com അല്ലെങ്കിൽ CA ഇന്റർ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ രണ്ട് ഗ്രൂപ്പുകളും പാസായ ശേഷം ആർട്ടിക്കിൾഷിപ്പ് പരിശീലനം പൂർത്തിയാക്കിയിരിക്കണം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,000 രൂപ
കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി
ഒഴിവ്: 1 ( പുരുഷൻ)
യോഗ്യത: B Com, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ടാലി അക്കൗണ്ടിംഗിൽ (സോഫ്റ്റ്‌വെയർ) പരിജ്ഞാനം.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ- https://cmd.kerala.gov.in/wp-content/uploads/2025/01/Notification-KEPCO.pdf

6. തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ് നികത്തുന്നതിലേക്കായി അഭിമുഖം നടത്തും.
ടി എച്ച് എസ് എൽ സി / ഐ ടി ഐ / കെ ജി സി ഇ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആണ് യോഗ്യത.
2025 ഫെബ്രുവരി 4 രാവിലെ 10 മണിക്ക് തിരുവനന്തപുരം ബർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗ ഓഫീസിൽ നടക്കും.

7. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469

8. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️WAITER
(പ്രായപരിധി 30 വരെ)
▪️CASHIER
(പ്രായപരിധി 35 വയസ്സുവരെ)
ആകർഷകമായി ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9846058158

9. Urgent vacancy🍂
Female Spa Therapist
🍂Location: Alappuzha,
Ernakulam
🍂 Licenced spa
🍂 daily 17 + guests
🍂 tips assured
🍂 salary- 25000- 45000
🍂 Experienced or freshers can apply
Interested contact- 9567493313

10. ജോലി അവസരം …. ⬇️
———————————————

വണ്ടൂർ ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക്….
🛑 DATA ANALYST ( Female)
▪️Phython, SQL, Power Bl
▪️Fresher/Experienced
▪️W/Time :9:30-4.30
▪️Salary :15 k to 20 k
📱/🪀: 9061037125
9846586038

11. തിരുവനന്തപുരം പാപ്പനംകോട് സത്യൻ നഗറിൽ ന്യൂ ബോൺ ബേബി care. സമയം രാവിലെ 7 to 7pm ടു വീൽ ഉള്ളവർ ആണെങ്കിൽ നല്ലത് സാലറി 18000/- എമർജൻസി 9633402017

12. തിരുവനന്തപുരം കട്ടാക്കടയിൽ കുക്കിംഗ്‌ ഹെല്പ് ക്ലീനിങ് 7 to 11 am 10500/-സാലറി 9633402017

13. തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ് നികത്തുന്നതിലേക്കായി അഭിമുഖം നടത്തും.
ടി എച്ച് എസ് എൽ സി / ഐ ടി ഐ / കെ ജി സി ഇ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആണ് യോഗ്യത.
2025 ഫെബ്രുവരി 4 രാവിലെ 10 മണിക്ക് തിരുവനന്തപുരം ബർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗ ഓഫീസിൽ നടക്കും.

14. ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള രണ്ട് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി C. A. Inter യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തികയിലേക്ക് പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകുന്നതാണ്.
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഫെബ്രുവരി 15 നകം ലഭ്യമാക്കണം.
അപേക്ഷ അയക്കേണ്ട മേൽവിലാസം : ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) ടിസി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014.

15. മലപ്പുറം പാണ്ടിക്കാട് പ്രവർത്തിക്കുന്ന 2 വീലർ ഷോറൂമിലേക്ക് CASHIER ആവശ്യമുണ്ട്.

🔖 Qualification : B.com, tally
🔖 Fresher / Experienced candidates can apply
🔖Salary : depends on experience
🔖Location: pandikkad, Malappuram
താല്പര്യമുള്ളവർ resume അയക്കുക
📱6235580824

16. ജോലിക്കാരെ ആവശ്യമുണ്ട്
🔸 20 Vacancies
🔸 Part-time / FULL-TIME
🔸 Age : 20-45
ഓൺലൈൻ വർക്ക് താല്പര്യം ഉള്ളവർ മാത്രം വേഗം CONTACT ചെയ്യുക
📱 7012541725
WhatsApp
7012541725

17. DATA ENTRY OPERATOR
എറണാകുളം പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവശ്യമുണ്ട്
🔖 Qualification : Degree
🔖Salary : depends on experience
താല്പര്യമുള്ളവർ resume അയക്കുക
📱7012580824

18. പ്രമുഖ കമ്പനിയിൽ യുവതി യുവാക്കൾക്ക് തൊഴിലാവസരം * 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 32500
📞 7736009213

19. BG GROUP OF COMPANY
⭕_ പ്രമുഖ medical equipment, Household, electricals
നിർമാതാക്കളായ BG ഗ്രൂപ്പിന്റെ പുതിയ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Qualification: SSLC, PLUS TWO, ITI, ANY DEGREE (PASS/FAIL)
10th fail ആയവർക്കും അവസരം.
LADIES and GENTS HOSTEL AVAILABLE
FOOD AND ACCOUMODATION FREE
ALL KERALA VACANIES
JOB AVAILBLE (100+)FOR BOTH LADIES &GENTS*
LADIES/GENTS (*15000 to 24000+FD&ACC)(ONLY 100 VACC)BELOW 27AGE
( AGE LIMIT 18 TO 30)
SECTONS AVAILABLE👇
OFFICE ASSISTANT
TELE CALLER
BILLING
PACKING
COLLECTION STAFF
*ASSISTANT OFFICE
STAFF*
DELIVERY CHARGE
WAREHOUSE SECTION
ETC…
FOR MORE DETAILS👇
WTSP OR CALL
8129935739
Or
8891573565

20. Delivery Boy
———————–+——————–
എറണാകുളം പാലചോട് മെസ്സിലേക്ക്.. 👉🏻 ഡെലിവറി ബോയി നെ ഉടൻ ആവശ്യമുണ്ട്

◆ ടൂവീലർ നിർബന്ധം
നല്ല സാലറി
◆ Food and accommodation available
◆ Petrol allowance .
🔴 കൂടുതൽ വിവരങ്ങൾക്ക്
*Call 📞📱9633728291

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.