Banner Image for Njoy News

Indian Jobs Live on 04-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക : 9947903469

2. മുവാറ്റുപുഴ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒരു പുരുഷ ഹോം നേഴ്സ്നെ അർജന്റ് ആയിട്ട് വേണം ഇന്ന് ഉച്ചക്ക് കേറാൻ പറ്റുന്നവർ ഉണ്ടെങ്കിൽ വിളിക്കുക സാലറി ഡെയിലി 1000+ഫുഡ്‌ ഉണ്ട്. ഡയപ്പർ ഉണ്ട്. മൂവാറ്റുപുഴക്ക് അടുത്ത പ്രദേശത്ത് ഉള്ളവർ വിളിക്കുക 8089661826

3. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ അവസരങ്ങൾ
തിരുവനന്തപുരം – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ലക്ചറർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 30,000 – 50,000 രൂപ
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
https://nish.ac.in/others/career/1115-nish-seeks-applications-for-various-positions-in-the-college-of-occupational-therapy?switch_to_desktop_ui=1%255C%255C%2527%255C%255C%2522%2520itemprop=

4. പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി; ശമ്പളം 16,000 മുതൽ 45,000 രൂപ വരെ, ഉയർന്ന യോഗ്യതക്കാർക്കും അവസരങ്ങൾ.
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റ്/ സ്റ്റേഷനുകളിൽ 642 ഒഴിവുകളിൽ അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഒൺലൈനായി അപേക്ഷിക്കാം
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:
1) മൾട്ടി ടാസ്കിങ് സ്റ്റാഫ് (464): പത്താം ക്ലാസും 60% മാർക്കോടെ ഐടിഐയും; 18-33; 16,000-45,000.
2) എക്സിക്യൂട്ടീവ്-സിഗ‌്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ (75), ഇലക്ട്രിക്കൽ (64), സിവിൽ (36): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ 60% മാർക്കോടെ 3 വർഷ ഡിപ്ലോമ; 18-30; 30,000-1,20,000.
3) ജൂനിയർ മാനേജർ-ഫിനാൻസ് (3): സിഎ/സിഎംഎ ഫൈനൽ പരീക്ഷാ ജയം; 18-30; 50,000-1,60,000.
5) ഫീസ്: ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ 1000, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്- 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ട്രാൻസ്ജെൻഡർ എന്നിവർക്കു ഫീസില്ല. ഒൺലൈനായി ഫീസടയ്ക്കാം.
നോട്ടിഫിക്കേഷൻ – https://dfccil.com/
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവ മുഖേന.

5. കേരളത്തിലെ നമ്പർ വൺ ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സിലേക്ക് ഇപ്പോൾ നിരവധി സ്റ്റാഫുകളെ ജോലിക്കായി ആവശ്യമുണ്ട്, പ്ലസ് ടു മുതൽ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ തസ്തികളിലേക്കായി ഓൺലൈൻ വഴി തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്, ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് അപേക്ഷിക്കാം, യാതൊരു ചാർജോ മറ്റൊന്നും നൽകേണ്ടതില്ല,
കല്യാൺ ജ്വല്ലേഴ്സിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ
1) അക്കൗണ്ടന്റ് (പുരുഷൻ)
അക്കൗണ്ടന്റ് തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം
യോഗ്യത: M. COM/MBA ഫിനാൻസ്
പ്രായപരിധി 20 -35 വയസ്സ്
പരിചയം: സമാനമായ തസ്തിയിൽ രണ്ടുവർഷത്തെ പരിചയം കുറഞ്ഞ യോഗ്യത ബിരുദാനന്ദ ബിരുദം
പുരുഷന്മാർക്ക് മാത്രമാണ് ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
2)സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ)
യോഗ്യത പ്ലസ് ടു
പ്രായം 20 30 വയസ്സ്
ജ്വല്ലറി റീട്ടെയില്ലെങ്കിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയ ഉണ്ടായിരിക്കണം. മികച്ച ആശയ വിനിമയ വൈതദ്യവും സ്മാർട്ട് വ്യക്തിത്വവും ഉള്ള ഉദ്യോഗസ്ഥർക്ക് അവസരം.
3)സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ്
സ്ത്രീകൾക്ക് മാത്രം
യോഗ്യത പ്ലസ് ടു
പ്രായപരിധി 28 വയസ്സ് താഴെ
ഫ്രഷേഴ്സിനും അവസരം
4)സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ്
പുരുഷൻ
യോഗ്യത പ്ലസ് ടു
പ്രായം 28 വയസ്സിന് താഴെ
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം
5)കുക്ക്
യോഗ്യത: പത്താം ക്ലാസ്
പ്രായം 45 വയസ്സ് താഴെ
സമാനമായ സസ്തിയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയ ഉണ്ടായിരിക്കണം
പുരുഷന്മാർ മാത്രം
6)ഫീൽഡ് എക്സിക്യൂട്ടീവ്
സ്ത്രീകൾ
യോഗ്യത പ്ലസ് ടു
ഫ്രഷേഴ്സിനും ജോലി അവസരം
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ നൗ കൂടുതൽ വിവരങ്ങൾ ജോലി യോഗ്യത സാലറി എക്സ്പീരിയൻസ് എന്നീ മറ്റു വിവരങ്ങൾ കൂടി മനസ്സിലാക്കിയ ശേഷം മാത്രംഅപ്ലൈ ചെയ്യുക,
അപ്ലൈ ഫോം ഇവിടെ – https://careers.kalyanjewellers.company/explore
ജോലിയുടെ കുറച്ചു വിവരങ്ങൾ മാത്രമേ പോസ്റ്റിൽ പറഞ്ഞിട്ടുള്ളൂ ബാക്കി വിവരങ്ങൾ അപ്ലൈ ലിങ്കിൽ കയറി വായിച്ച് മനസ്സിലാക്കുക ശേഷം അപേക്ഷിക്കുക

6. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
1) ലൈസൺ റെപ്രസന്റേറ്റീവ് & ടെക്നിക്കൽ സപ്പോർട്ട് മാനേജർ
ഒഴിവ്: 1
യോഗ്യത:
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം, ഒരു വർഷത്തെ പ്രീ സീ ട്രെയിനിംഗ് കോഴ്‌സ്
അല്ലെങ്കിൽ
മറൈൻ എഞ്ചിനീയറിംഗിൽ ബിരുദം
അല്ലെങ്കിൽ
ഇന്ത്യൻ നാവികസേനയിൽ നിന്ന് മറൈൻ എഞ്ചിനീയറിംഗ് സ്പെഷ്യലൈസേഷനിൽ സർട്ടിഫിക്കേഷൻ
പരിചയം: 36 മാസം
പ്രായപരിധി: 50 വയസ്സ്
ഇൻ്റർവ്യു തീയതി: ഫെബ്രുവരി 5
നോട്ടിഫിക്കേഷൻ – https://cochinshipyard.in/careerdetail/career_locations/659
സെറങ്
ഒഴിവ്: 9
യോഗ്യത: ഏഴാം ക്ലാസ് കൂടെ സെറാങ് / ലാസ്കർ കം സെറാങ് സർട്ടിഫിക്കറ്റ്
പരിചയം: ഒരു വർഷം
ശമ്പളം: 23,000 – 24,000 രൂപ
എഞ്ചിൻ ഡ്രൈവർ
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് കൂടെ എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്
പരിചയം: ഒരു വർഷം
ശമ്പളം: 23,000 – 24,000 രൂപ
ലാസ്കർ (ഫ്ലോട്ടിംഗ് ക്രാഫ്റ്റ്)
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് കൂടെ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി (ലാസ്കർ)
പരിചയം: ഒരു വർഷം
ശമ്പളം: 22,000 – 23,000 രൂപ
പ്രായപരിധി: 30 വയസ്സ്
( SC/OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ.
നോട്ടിഫിക്കേഷൻ- https://cochinshipyard.in/careerdetail/career_locations/661
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13

7. പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി; ശമ്പളം 16,000 മുതൽ 45,000 രൂപ വരെ, ഉയർന്ന യോഗ്യതക്കാർക്കും അവസരങ്ങൾ!
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റ്/ സ്റ്റേഷനുകളിൽ 642 ഒഴിവുകളിൽ അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:

∙മൾട്ടി ടാസ്കിങ് സ്റ്റാഫ് (464): പത്താം ക്ലാസും 60% മാർക്കോടെ ഐടിഐയും; 18-33; 16,000-45,000.
∙എക്സിക്യൂട്ടീവ്-സിഗ‌്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ (75), ഇലക്ട്രിക്കൽ (64), സിവിൽ (36): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ 60% മാർക്കോടെ 3 വർഷ ഡിപ്ലോമ; 18-30; 30,000-1,20,000.
∙ജൂനിയർ മാനേജർ-ഫിനാൻസ് (3): സിഎ/സിഎംഎ ഫൈനൽ പരീക്ഷാ ജയം; 18-30; 50,000-1,60,000.
∙ഫീസ്: ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ 1000, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്- 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ട്രാൻസ്ജെൻഡർ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
കൂടുതൽ വിവരങ്ങൾക്ക്: https://dfccil.com

8. എളനാട് മിൽക്കിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
▪️MARKETING EXECUTIVES
▪️SALESMAN CUM DRIVER
▪️OFFICE STAFFS
▪️LOADING SUPERVISOR
എളനാട് മിൽക്കിലെ ജോലി, ശമ്പളം, യോഗ്യത വിവരങ്ങൾ
MARKETING STAFF
Qualification: Plus Two + 2 wheeler driving license
Experience: Fresher/ 1 year experience in sales & marketing.
Salary: 15000 to 20000 (Based on experience) + Incentive + TADA
Gender: Male
SALESMAN CUM DRIVER
Qualification: SSLC above + 3 & 4 wheeler driving license Experience: Fresher/ 1 year experience in sales & marketing
Salary 15000 to 35000 + Incentive
Gender : Male
OFFICE STAFF
Qualification: Bcom + Computer knowledge.
Experience: Fresher/ 1 year experience as office assistant.
Salary :10000
Gender : Male / Female
LOADING SUPERVISOR
Qualification: Computer knowledge + 3 wheeler driving license.
Salary 12000+3000
Gender: Male
Email : www.elanadumilk.com
ELANADU MILK OUTLET
Poochakkal, Alappuzha
careers@elanadu.com

9. മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍
കാസർകോട് ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ നിയമനം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: ബിരുദം, ബി.എഡ്. അഭിമുഖം ഫെബ്രുവരി 5നു 10ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. 0499–4256162

10. കംപ്യൂട്ടർ പ്രോഗ്രാമര്‍
കൊല്ലം കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ കംപ്യൂട്ടർ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: പിജിഡിസിഎ/ ഫസ്റ്റ് ക്ലാസോടെ ബിഎസ്‌സി കംപ്യൂട്ടർ സയന്‍സ്. അഭിമുഖം ഫെബ്രുവരി 5നു 10.30ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവുക. 94474 88348, 0476–2623597

11. നഴ്സ്
പത്തനംതിട്ട കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പെയിന്‍ ആൻഡജ് പാലിയേറ്റീവ് പദ്ധതിയില്‍ നഴ്സ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ്, ജിഎന്‍എം, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പെയിന്‍ ആൻഡ് പാലിയേറ്റീവ് നഴ്സിങ് (സര്‍ക്കാര്‍ അംഗീകാരം)/ ജിഎന്‍എം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 6നു 10.30ന് അടൂര്‍ ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഹാജരാവുക. 0473–4226063

12. തൃശൂർ
ദേശീയ ആരോഗ്യ ദൗത്യത്തിനു (എൻഎച്ച്എം) കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ജെപിഎച്ച്എൻ/ആർബിഎസ്കെ നഴ്സ് തസ്തികയിൽ കരാർ നിയമനം. യോഗ്യത: സർക്കാർ അംഗീകൃത ജെപിഎച്ച്എൻ ബിരുദം, കേരള നഴ്സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ റജിസ്ട്രേഷൻ (പെർമനൻ്റ്). പ്രായം: 31. ശമ്പളം: 17,000. അപേക്ഷ ഫെബ്രുവരി 5നകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. വിലാസം: ആരോഗ്യ കേരളം, പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ട്, സ്വരാജ് റൗണ്ട് ഈസ്റ്റ്, തൃശൂർ. www.arogyakeralam.gov.in
13. ട്രേഡ് ടെക്നിഷ്യൻ
ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ് ടെക്നിഷ്യൻ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ടിഎച്ച്എസ്എൽസി/ഐടിഐ /കെജിസിഇ. അഭിമുഖം ഫെബ്രുവരി 4 നു 10 ന് തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗ ഓഫിസിൽ.

14. എയ്റോ മോഡലിങ്
ഇൻസ്ട്രക്ടർ
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എയ്റോ മോഡലിങ് ഇൻസ്ട്രക്ടർ കം സ്റ്റോർ കീപ്പർ തസ്തികയിൽ താൽകാലിക ഒഴിവ്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 11നു മുൻപ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റജിസ്റ്റർ ചെയ്യുക. പ്രായപരിധി 18-41. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. 0484–2422458

15. കേരളവനം വകുപ്പിനുകീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലായി ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.

16. ആറ്റിങ്ങല്‍ മാമത്ത് പ്രവര്‍ത്തിക്കുന്ന നാളികേര വികസന കോര്‍പ്പറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു..
പ്ലാന്റ് ഓപ്പറേറ്റര്‍
ഐ.ടി.ഐ ഇന്‍ ഇലക്ട്രീഷ്യന്‍/മെക്കാനിക്കല്‍ ട്രേഡ്
ബോയ്‌ലര്‍ ഓപ്പറേറ്റര്‍
ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ, സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ബോയ്‌ലര്‍ ഓപ്പറേഷന്‍സ്
ഇലക്ട്രീഷ്യന്‍
ഐ.ടി.ഐ ഇന്‍ ഇലക്ട്രീഷ്യന്‍
സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്
ഐ.ടി.ഐ ഫിറ്റര്‍ വിത്ത് ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കേഷന്‍
വര്‍ക്കേഴ്‌സ്
എസ്.എസ്.എല്‍.സി
പ്രായപരിധി 35 വയസ്സ്.

ഫെബ്രുവരി 6ന് രാവിലെ 10ന് തിരുവനന്തപുരം മാമത്ത് വെച്ച് അഭിമുഖം നടക്കും.
തിരുവനന്തപുരം ജില്ലയിലും ആറ്റിങ്ങല്‍ നഗരസഭയിലും ഉള്ളവര്‍ക്ക് മുന്‍ഗണന.

17. മലപ്പുറം പൊന്നാനി കാലിനു ഓപറേഷൻ ചെയ്ത ഉമ്മയെ നോക്കാൻ female സാറ്റ്‌ഫിനെ ആവിശ്യമുണ്ട് സാലറി 22000 feb 7 ന് ജോലിക്ക് കയറാൻ താല്പര്യം ഉള്ളവർ വിളിക്കുക 7293187077

18. മലപ്പുറം വടക്കേമണ്ണ ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക്…
💎 DRIVER(male)
▪Experience
▪️4Wheeler license
▪️W/time-9.00 am to 6.00 pm
▪️Attractive Salary
📱/🪀: 9061037125
9846586038

19. കൊണ്ടോട്ടി ഭാഗത്തുള്ള INSTITUTE ലേക്ക് …
🔹 STUDENT COUNCILLOR(Female)
▪️+2/Degree
▪Fresher/Experienced
▪️W/time-9.30 am to 5 pm
▪️Salary, As per Interview
📱/🪀: 9846586038 , 9061037125

20. തിരുരങ്ങാടി ഭാഗത്തുള്ള പ്രമുഖ HOME APPLIANCE സ്ഥാപനത്തിലേക്ക് …
🔹 ACCOUNTANT(Male)
▪️B. Com + Tally
▪Experienced
▪️Salary: 15000-20000
📱/🪀: 9846586038 , 9061037125

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.