Indian Jobs live on 03.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. കർണ്ണാടകയിലെ CBSE സ്കൂളിലേക്ക് ഹൈസ്കൂൾ അധ്യാപകരെ ആവശ്യമുണ്ട്. , ഇംഗ്ലീഷ് എന്നീ വിഷയത്തിൽ B Ed ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രാവിണ്യം വേണം. Send your update CV to
teacherkerala24@gmail.com
Salary: 25000 to 30000 +food & accommodation
2. ബാംഗ്ലൂർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് ….

🔸 ACCOUNTANT (Male)
▪️+2/degree
▪️Working time=9.30-10
▪️Fresher/experienced
▪️Salary,as per interview
👉FOOD+ACCOMMODATION
Contact【Call📱/WA🪀】:
9846586038, 9061037125
3. AYUR SYEYAS PRIVATE LIMITED COMPANY”നിരവധി ഒഴിവുകൾ”
ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം
ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. ഓഫീസ് അസിസ്റ്റന്റ്
3. ടെലികോളർ
4. പാക്കിംഗ്
5. ഗോഡൗൺ സൂപ്പർവൈസർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
ശമ്പളം: 16,500 – 24,500
AGE Limit:28
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
95625 35438
8075955643
6282708864
4. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ ORION GROUP ന്റെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കു EMERGENCY Recruitement
♻️ Available Posts : ASM, BDO, CSE, Administrator, office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 38 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ posts available for male/ females
♻️ For full details and registration⤵️
Apply now⤵️
*https://wa.me/+918075584728
*call now :+917306627692
5. ഏറ്റുമാനൂർ ഒരു സ്ഥാപനത്തിലേക്ക് സെക്യൂരിറ്റിയെ ആവശ്യം ഉണ്ട്..
പാലാ, കോട്ടയം, ഏറ്റുമാനൂർ ആ ഭാഗത്തുള്ളവർക്ക് മുൻഗണന..
താല്പര്യം ഉള്ളവർ വിളിക്കുക
+91 88487 82634☎️
6. കളമശ്ശേരിയിലേക്ക് സ്ട്രോക്ക് വന്ന് ലേഡിയെ നോക്കാനും വീട്ടുജോലിക്കും വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് നാളെ കയറണം 21000 ശമ്പളം വിളിക്കേണ്ട നമ്പർ 9961406418
7. കോട്ടയം മാറ്റക്കരയിൽ ഒരു അച്ഛനെ നോക്കുവാൻ ലേഡി ഹോം നഴ്സിനെ(ANM/GNM) ആവശ്യം ഉണ്ട്‌.
ട്രാക്കയോസ്ടോമി ഉണ്ട്‌. നടക്കുന്ന അച്ഛൻ ആണ്. സ്വന്തം കാര്യങ്ങൾ ഒറ്റക്ക് ചെയ്തുകൊള്ളും.
സാലറി 900/day or 27000/Month
9446012468
8. എറണാകുളത്തേക്ക് ബൈപ്പാസ് സർജറി കഴിഞ്ഞ അമ്മയെ നോക്കുന്നതിനായി പരിചയമുള്ള സ്ത്രീ ഹോം നേഴ്സിനെ ആവശ്യമുണ്ട്
സാലറി 20000
TOPDEAL ASSOCIATES
THODUPUZHA
MOB: 9495854143
9. BSC ലേഡി സ്റ്റാഫ്
5 വർഷം എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
12 മണിക്കൂർ ഡ്യൂട്ടി 2 ഷിഫ്റ്റ്‌
കേസ് :
wheelchair support :/Arthritics /border parkinson
സാലറി :-12 hrs 30000
ലൊക്കേഷൻ :-ബാംഗ്ലൂർ
ലാംഗ്വേജ് :ഹിന്ദി ഇംഗ്ലീഷ്
NB:
BSC CERTIFICATE MUST
CONDACT:-9207504199
10. എറണാകുളം (പച്ചാളം )അമ്മ മാത്രമുള്ള വീട്ടിലേക്കു വീട്ടു ജോലിക്ക് ഒരു ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്. Salary 20000. താല്പര്യമുള്ളവർ വിളിക്കുക 7025684546
11. ഒരമ്മ മാത്രമുള്ള വീട്ടിലേക്ക് ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Age45to55
ഹരിപ്പാട്
20k
8078015753
12. എടപ്പാളിലേക്ക് ഉമ്മയെ നോക്കാൻ ആളെ വേണം കിടപ്പ് രോഗി അല്ല ശമ്പളം 20000 / M
7902334747
13. മലപ്പുറം വീട്ടു ജോലിക്ക് മുസ്ലിം ലേഡി സ്റ്റാഫിനെ അത്യാവശ്യം, സാലറി 22,000 നാളെ കയറാൻ പറ്റുന്നവർ വിളിക്കുക.
62823 38482
14. കേരളത്തിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ AZZET ഗ്രുപ്പിന്റെ ഓഫീസിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു
🔖Office assistant
🔖Administration staff
🔖Assistant Manager
🔖HR manager
🔖PURCHASE MANAGER
🔖Supervisor
*🔖Business development officer
*🔖Distribution Manager
🔖Custemer relation officer
⚠️SSLC, +2, ITI DEGREE, DIPLOMA
താമസം, ഭക്ഷണം സൗജന്യം⚠️
Age : 18 to 29
salary : 15000/26000
⚠️മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
Contact : 919961116684
15. സെക്യൂരിറ്റി/ നൈറ്റ് ഗാർഡ് തസ്തിക : അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/05/security-guard-jobs-in-kerala.html
16.തിരുവനന്തപുരം ISRO യിൽ ജോലി അവസരം | അപേക്ഷ ഫീസ് ഇല്ല

പ്രോജക്ട് അസോസിയേറ്റ്, റിസർച്ച് സയൻ്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ആണ് ഒഴിവുകൾ ഉള്ളത്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/isro-vssc-recruitment-2024.html

അവസാന തിയ്യതി: മെയ് 06

17.പ്ലസ്ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സര്‍വീസില്‍ സുവർണ്ണാവസരം | 3700+ ലധികം ഒഴിവുകൾ

ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, തുടങ്ങി നിരവധി അവസരം
https://bit.ly/ssc-chsl-2024

ഏതെങ്കിലും വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് (+2) ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ

തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,500 മുതൽ ₹81,100 വരെ ശമ്പളം (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും)

100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 മെയ് 07

18.ആർമിയിൽ ഓഫീസർ ആവാം | ഓൺലൈനായി അപേക്ഷിക്കാം

ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (TGC) അപേക്ഷ ക്ഷണിച്ചു

ട്രെയ്നിങ് സമയത്ത് ₹56,000 രൂപ വരെ ശമ്പളം ലഭിക്കും

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/indian-army-recruitment-2024.html

അവസാന തിയ്യതി: 2024 മെയ് 09

19. ഇന്റർനാഷണൽ മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
ലേഡീസ്&ജന്റ്സ്
Salary: ₹16500-17,000/-

🧊മാളിനുള്ളിൽ ഡ്യൂട്ടി.

🧊ജോലി സ്ഥലം:-എറണാകുളം, കോയമ്പത്തൂർ, തൃശ്ശൂർ ജില്ലകളിൽ.

🧊 എല്ലാ ജില്ലക്കാരെയും പരിഗണിക്കും. സൗജന്യ താമസ സൗകര്യം.

🧊കേരള ഫുഡ് കാൻ്റീൻ റേറ്റിന് ലഭിക്കും.
🧊പ്രായം: 23 – 50 വയസ്സ്.
🧊യോഗ്യത: SSLC

Phone: –
📱9544825150
📱9037697467

🧊കൺസൾട്ടൻസിയല്ല.സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
20. തിരുവനതപുരം ഉള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ്,സെക്യൂരിറ്റി സൂപ്പർവൈസർ, ലേഡി ഗാർഡ് ആവശ്യം ഉണ്ട്…

എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന..
എല്ലാ ജില്ലകരെയും പരിഗണിക്കും

വർക്കുകൾ നടക്കുന്നത് ഇപ്പോൾ എറണാകുളം, തിരുവന്ന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ ആണ്

Age -35 to 55

സാലറി – 12000 to 18,000 +fud and accomodation + statutaory

Contact -+919188509941,9605793571

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.