Indian Jobs live on 04.05.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. കമ്പനി നേരിട്ട് നടത്തുന്ന നിയമനo
WE ONE COMPANY യിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 63 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം.
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ ഓഫീസ്സ്റ്റാഫ്
❇️ ഡെലിവറി, എക്സിക്യൂട്ടീവ്
(മുൻപരിചയംആവശ്യമില്ല)
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 35
സാലറി: 13500 – 22500 താമസം , ഭക്ഷണം എന്നിവ കമ്പനി നൽകുന്നു
CALL 📞+91 9074291681
2. ജോലി ഒഴിവുകൾ
മെയ്-4,6,7,8,തീയതികളിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലിയിൽ പ്രവേശിക്കാം
ഓഫീസുകളിലും ഫാക്ടറിയിലും ആയി 40ഒഴിവുകൾ ഉണ്ട്.യോഗ്യത 8-ആം ക്ലാസ്സ് മുതൽ,
പ്രായപരിധി 30 വയസ്സ് വരെ. താമസ ഭക്ഷണ സൗകര്യം കമ്പനി നൽകുന്നു.
കമ്പനി നേരിട്ടുള്ള നിയമനമാണ്.
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് വിളിക്കുക.
7907713291
Salary -12500 to 27500 വരെ
Wtzap -7907713291
3. ഞങ്ങളുടെ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
18നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം.
ഭക്ഷണവും താമസവും ലഭ്യമാണ്
Minimum Qualification:SSLC
Salary:15000-27000
താല്പര്യമുള്ളവർ വിളിക്കുക: 📲9048015997
4. Sukino healthcare is a Continnum care service provider who has prescence in Bangalore, Kerala and Tamilnadu.
Vacancies:
+ Doctors (MBBS)
+ Nurses (BSC/GNM/ANM), Nursing Tutors
+ Physiotherapists
+ Speech Therapists
+ Occupational Therapists
+ Caregivers
+ Kitchen Staff
Email
hrkochisukino1@gmail.com
5. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൻ്റെ കേരളത്തിന്റെ വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.
കരുനാഗപ്പള്ളി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ജോലിക്കാരെ ആവശ്യമുണ്ട്
+ FRONT OFFICE MANAGER(M)
+VISUAL MERCHANDISER(M/F)
+ FLOOR MANAGER (M)
+ TELECALLER(F)
+ CUSTOMER RELATION MANAGER(M/F)
+ LADY SECURITY
+ CUSTOMER CARE(F)
+ ANCHOR / VIDEO PRESENTER (F)
+ SALESMAN
+ CONTENT WRITER (M/F)
+ SALESGIRL
+ VIDEOGRAPHER + EDITOR (M)
+ FASHION DESIGNER(M/F)
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഇൻ്റർവ്യൂവിന് നേരിൽ വരിക. (പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 40 വയസ്സിന് താഴെ. ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ഹോസ്റ്റൽ സൗകര്യം, ഭക്ഷണം.
Time: 10 AM to 4 PM
Date: 09/05/2024 Thursday
Place: Yes Bharath Wedding Collections Karunagapalli Showroom
Contact: 9061925550, 7510222308
6. സെക്യൂരിറ്റി, നൈറ്റ് ഗാർഡ് തസ്തിക : വനിതകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി/ നൈറ്റ് ഗാർഡ് തസ്തികയിൽ ഓപ്പൺ, ഇ/റ്റി/ബി വിഭാഗങ്ങളിലായി രണ്ട് താത്കാലിക ഒഴിവുകളുണ്ട്. വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഏഴാം ക്ലാസ് വിജയവും രണ്ട് വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത.
പ്രായപരിധി 2024 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. പ്രതിമാസ ശമ്പളം 12,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ 2024 മെയ് 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണ ഇതര വിഭാഗക്കാരെയും പരിഗണിക്കും.
7. പൂക്കോട്ടുംപാടം ഭാഗത്തുള്ള manufacturing സ്ഥാപനത്തിലേക്ക് ….
🔸 HR ASSISTANT(Female)
▪️Working time=9-6
▪️Fresher/experienced
▪️Salary=15000
Contact【Call📱/WA🪀】:
9061037125, 9846586038
8. മഞ്ചേരി ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ….
🔸 SALES STAFF(Female)
▪️Working time=9-6
▪️Fresher/experienced
▪️Salary=10000
Contact【Call📱/WA🪀】:
9061037125, 9846586038
9. പാണ്ടിക്കാട് ഭാഗത്തുള്ള Construction കമ്പനിയിലേക്ക് ….
🔸 TELE CALLER(Female)
▪️Fresher/Experienced
▪️Working Time=9. 30-6
▪️Salary, as per interview
Call📞: 9846586038,9061037125
10. SITE SUPERVISOR (Male)
▪️Fresher/experienced
▪️Working time=8-6.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
11. അരീക്കോട് ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….
🔸 OFFICE STAFF(Male)
▪️Degree
▪️Fresher/experienced
▪️Working time=8.30-5
▪️Salary,as per interview
Contact【Call📱/WA🪀】:
9061037125, 9846586038
12. മഞ്ചേരി ഭാഗത്തുള്ള Dental lab ലേക്ക് ….
🔸 FIELD STAFF(Male)
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per unterview
Contact【Call📱/WA🪀】:
9061037125, 9846586038
13. മഞ്ചേരി ഭാഗത്തുള്ള Architecture സ്ഥാപനത്തിലേക്ക് ….
🔸 INTERIAL DESIGNER(Male/female)
▪️Working time=9-5
▪️Fresher/experienced
▪️Salary,as per interview
Contact【Call📱/WA🪀】:
9846586038, 9061037125
14. ഞങ്ങളുടെ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
18നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം.
ഭക്ഷണവും താമസവും ലഭ്യമാണ്
Minimum Qualification:SSLC
Salary:15000-27000
താല്പര്യമുള്ളവർ വിളിക്കുക: 📲9048015997
15.പത്താം ക്ലാസ് പാസ്സായവർക്ക് കേരളത്തില്‍ NIRT യില്‍ ജോലി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസിൽ ആണ് അവസരം | ശമ്പളം ₹16,000 മുതൽ
പ്രൊജക്റ്റ് ഡ്രൈവർ കം മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/05/icmr-nirt-recruitment-2024.html
അവസാന തിയ്യതി: മെയ് 09
16.സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ വേയിൽ വീണ്ടും ട്രൈനീ ആവാം
അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 861 ഒഴിവുകൾ
പത്താംക്ലാസ്,ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/south-east-central-railway-recruitment-24.html
അവസാന തിയ്യതി: മെയ് 09
17.സെക്യൂരിറ്റി സ്റ്റാഫ് ആവശ്യമുണ്ട്
കോയമ്പത്തൂർ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് തമിഴ് സംസാരിക്കാൻ കഴിയുന്ന സെക്യൂരിറ്റി സ്റ്റാഫ് (MALE/ FEMALE) ആവശ്യമുണ്ട്, ജോലി സമയം 12 മണിക്കൂർ. വയസു 25 – 48, ശമ്പളം 20000.00 + PF ESI + താമസ സൗകര്യം + ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
Contact: 8086885557, 8156880666
18.കൊല്ലം ജില്ലയിൽ പുനലൂരിന് സമീപം പ്രവർത്തിക്കുന്ന പ്രമുഖ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് മാസ ശമ്പളത്തിന് ജോലിക്കാരെ ആവശ്യമുണ്ട്
Monthly salary 25,000/- +overtime
Daily wages 1,000/- + overtime
Food & Accommodation available
work ഇല്ലാത്ത ദിവസങ്ങളിൽ food പുറത്തു നിന്നും കഴിക്കേണ്ടി വരും
📱 9745342053
19.We are Hiring
No investment, Free training, Age 18-70, Part Time Work: 2 Hour
Join our team Pl. Call:9747889875
20 . Wanted Waiters for Fast food Shop @ Kakkanad, Ekm
Salary:18,000, Food & Accomodation, Time shift: 8 A.M to 8 P.M, 8 P.M to 8 A.M
Call:9633378738
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️