Indian Jobs live on 03.08.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1.URGENT VACANCY
Company: Hindocare Industries Pvt Ltd.
Location
Thirur
Valanchery
Ponnani
Salary – 16000+ TA+*DA+
Incentive
What’s app your CV – 9847933299
7306360541
2. *ജ്യൂസ്, വെള്ളം, സോഡ എന്നിവ സപ്ലൈ ചെയ്യുന്ന ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്.
*സെയിൽസിൽ എക്സ്പീരിയസ് ഉള്ളവർക്ക് മുൻഗണന
ശമ്പളം: Rs.15,000 + സെയിൽസ് കമ്മീഷൻ
*താമസം ഭക്ഷണം ഉണ്ടായിരിക്കും
*സ്ഥലം: എറണാകുളം തൃശൂർ മലപ്പുറം പട്ടാമ്പി
*ഫോൺ :9961412225
*8156863125
*വിളിക്കേണ്ട സമയം9am to 6pm
3. ആറ്റിങ്ങലിൽ വീട്ടിൽ താമസിച്ചു കൊണ്ട് അമ്മയെ നോക്കുവാനും (കിടപ്പ് രോഗിയല്ല) വീട്ടുജോലിക്കുമായി സ്ത്രീയെ ആവശ്യമുണ്ട്
Age Below – 50
( Food & Accomadation ഉണ്ടായിരിക്കുന്നതാണ്)*
ശമ്പളം :15000/-
സ്ഥലം :ആറ്റിങ്ങൽ തിരുവനന്തപുരം ജില്ല )
Contact : 9895 1000 36
4. WE ARE HIRING
☑️ iOS Interns
Experience: 0-1 year
Skills: Familiar with OOPS, Objective-C/ Swift Programming.
☑️ Android Interns
Experience: 0-1 year Skills: Familiar with OOPS, Java/ Kotin/Flutter Programming.
☑️ Flutter Interns
Experience: 0-1 year
Skills: Familiar with OOPS, Java/ Kotin/Flutter Programming.
SEND YOUR RESUME TO
careers@theelixrlabs.com
5. We are Hiring
☑️ Audit Associate
📌B.Com/M.Com Degree
📌1-2 years of experience
📌Skills with Audit knowledge
Location: Calicut/Cochin
Drop your resume at
hrbp@buchprufer.com or sharmila.b@buchprufer.com
6. FEMALE BUSINESS DEVELOPMENT EXECUTIVE
LEADING MEDIA PLATFORM
KUNDARA
QUALIFICATION : MBA or ANY DEGREE
SALARY : 15,000-30,000
EXPERIENCE : 1 YEAR IN ANY INDUSTRY WILL BE AN ADVANTAGE ( FRESHERS CAN APPLY AS TRAINEES).
JOB LOCATION : KUNDARA
IF ANYONE INTEREST PLEASE CONTACT
MAIL ID: tohrchannel47@gmail.com
CONTACT NUMBER : 9446707733
7. WE ARE HIRING
☑️ iOS Interns
Experience: 0-1 year
Skills: Familiar with OOPS, Objective-C/ Swift Programming.
☑️ Android Interns
Experience: 0-1 year Skills: Familiar with OOPS, Java/ Kotin/Flutter Programming.
☑️ Flutter Interns
Experience: 0-1 year
Skills: Familiar with OOPS, Java/ Kotin/Flutter Programming.
SEND YOUR RESUME TO
careers@theelixrlabs.com
8. തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് ഹോസ്റ്റൽ വാർഡനെ (Hostel Warden) ആവശ്യമുണ്ട്
Female
Age – 35 Above
Qualification – Plus Two Above
Salary – 10000 – 13000
Freshers/Experienced
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
Call : 9544318505 Office
9. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ (Security) ആവശ്യമുണ്ട്
Male/Female
Qualification : 10th Above
Salary – 17200 + ESI
Time – 12 Hours (Shift)
Age : 25 – 55
Accommodation Available
Call : 9544318505 Office
10. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് അറ്റെൻഡറെ (Attender) ആവശ്യമുണ്ട്
Male/Female
Qualification : 10th Above
Salary – 12000 + ESI + PF
Time – 9 Hours (Shift)
Age : 25 – 55
Accommodation Available
Call : 9544318505 Office
11. തൊടുപുഴയിലുള്ള ക്ലനിക്കിലേക്ക് റിസപ്ഷനിസ്റ്റ് (Receptinist) ആവശ്യമുണ്ട്
Female
Qualification – Any Degree + Good Communication Skill
Age – 22- 25
Salary – 8000 – 10000
Time – 09.00 am to 06.00 Pm
Call : 9544318505 Office
12. തൊടുപുഴയിലുള്ള ക്ലനിക്കിലേക്ക് സ്റ്റാഫ് നേഴ്സിനെ (Staff Nurse) ആവശ്യമുണ്ട്
Female
Salary – 8000 – 10000
Time – 09.00 am to 06.00 Pm
Call : 9544318505 Office
13. തൊടുപുഴയിലെ കോഫീ ഷോപ്പിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ (Cleaning Staff) ആവശ്യമുണ്ട്
Male/ Female
Salary – 400 – 500
Time – 07.00 am to 07.00 pm (Male)
08.00 am to 05.00 pm (Female)
Freshers/Experienced
Call : 9544318505 Office
14. We are hiring
✅Senior sales executive
▪️Qualification :+12
▪️experience : 2-3 years
▪️Two wheeler and license
▪️Salary + Ta+ Da+ Incentive
📞89 43 65 00 03
15. ANAESTHESIA TECHNICIAN
📍PALAKKAD
Qualification: B.Sc/Diploma in Operation Theatre & Anaesthesia Technology
Experience: More than two years experience in a reputed hospital
Male Candidates Preferred
Interested candidates can send their CV to: hr@dayageneralhospital.com
16. WE ARE HIRING
✅️PHARMACIST
📍 PALAKKAD
Qualification: B.Pharm/D.Pharm Experience: Minimum one year
Interested candidates can send their CV to:hr@dayageneralhospital.com
Kunnathurmedu, Palakkad.
Ph: 92496 37118, 91889 52185
16. Hiring now
✅️Chinese North Indian Master
✅️Alfaham Tandoori Master
Contact : +91 9037801091
** Call only those who can start work immediately
17. WE’RE HIRING
✅️Operations Associate (Freshers / Experienced)
Any Degree with Good Proficiency in english
✅️HR Manager
(Minimum 1 year Experience)
Location: Calicut
Send your CV to: hr.in@tvg.ae
18. പെരിന്തൽമണ്ണയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
(Tata ace)4 wheeler ലൈസൻസ് ഉണ്ടായിരിക്കണം
Salary:10000/-
അടുത്തുള്ളവർക്ക് മുൻഗണന
For more detdils contact : +91 81 29 65 71 11
19. KOZHIKODE (Puthiyangadi)
കാർ പോളിഷിങ്, വാഷിംഗ് എന്നിവ ചെയ്യാൻ താല്പര്യമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
Freshers/Experienced
Qualification Any
Attractive salary, Looking nearest candidates
For more details contact:
+91 81 29 65 71 11
20. WE ARE HIRING
☑️Senior Student Counselors
Good Communication Skills
2 years in Overseas Educational Firm
Location: Thrissur
Shoot the resume at hr@microtec.in
Connect with us 6282019300
21. സ്റ്റാഫിനെ ആവശ്യമുണ്ട്
WE ARE
HIRING!
✅SALES MAN
Qualification: +2/SSLC
Age Below – 30
✅BILLING & CASHIER
Qualification: +2/SSLC
Age Below – 25
✅BAGGER
Age Below – 35
WALK IN INTERVIEW
CALL: 04985295100 OR 0498520264
22. Bank
Designation:- Senior Manager
Qualification :- Degree
Salary:- upto 4.5 lakhs CTC
Males/Females
Experience is a mandatory
Location:- Pattanamthitta Branches
WhatsApp @7736892545
23. Bank
Designation:- Senior Manager
Qualification :- Degree
Salary:- upto 4.5 lakhs CTC
Males/Females
Experience is a mandatory
Location:- Malappuram Branches
WhatsApp @7736892545
24. Private Company
Designation:- Operation Executive
Qualification :- Degree
Salary:- 17000
Males can apply
Freshers/Experience
Location:- Calicut
WhatsApp @7736892545
25. Shipping Company
Designation:- Site Supervisor
Qualification:-ITI/DIPLOMA/BTECH (MECHANICAL)
Salary:-upto 14000
Males can apply
Freshers/Experienced
Food and accomodation available
Location:- Kolkata
WhatsApp @7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Banking Firm(Vehicle Loan)
Designation:- Executive
Qualification :-Degree
Salary:- upto 3.75 Lakhs
Males/Females
Experienced candidates can apply
Location:- Calicut, Malappuram, Ernakulam, Kottayam, Pattanamthitta Branches
WhatsApp @7736892545
27. Bank(Commercial Vehicle Loan)
Designation:- Executive
Qualification :-Degree
Salary:- Interview time
Males are welcomed
Experienced candidates can apply
Location:- Calicut, Malappuram, Kottayam Branches
WhatsApp @7736892545
28. Banking Firm
Designation:- Auditor
Qualification :-Degree
Salary:- 17600
Males are welcomed
Freshers/Experienced
Location:- Thrissur Branches
WhatsApp @7736892545
29. Bank(Car Loan Department )
Designation:- Telecaller cum office staff
Qualification :-Plus two
Salary:- 14000
Females are welcomed
Freshers/Experienced
Location:- Ernakulam Branch
Work Mode:- Two days(Work from Office)
Four days(Work from Home)
WhatsApp @7736892545
30. Shipping Company
Designation:- Office Assistant
Qualification:- Degree
Salary:-10000
Males/Females
Freshers/Experienced
Location:- Ernakulam
WhatsApp @7736892545
31. Private Company
Designation:- Data Entry Staff
Qualification:- Plus two
Salary:-16000-20000
Males/Females
Experienced candidates can apply
Location:- Ernakulam
WhatsApp @7736892545
32. Private Company
Designation:- Telecaller cum Office Staff
Qualification:- Plus two
Salary:-12000
Females can apply
Freshers/Experienced
Location:- Ernakulam
WhatsApp @7736892545
33. ഓഫീസ് സ്റ്റാഫ് & ഫീൽഡ് സ്റ്റാഫ്
നെയ്യാറ്റിൻകരയിൽ പ്രൊഫഷണൽ കൊറിയറിന്റെ ബ്രാഞ്ചിലേക്ക് ഫീൽഡ് സ്റ്റാഫിനെയും ഓഫീസ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
വിളിക്കുക : 9995484300
34. നിലമ്പൂർ ഭാഗത്തുള്ള ടൈൽസ് ഷോറൂമിലേക്ക്….
🔹 ACCOUNTS TRAINEE
▪️Male/female
▪️Fresher
▪️+2/degree+Tally
Call📞 : 9061037125 , 9846586038
🔹 FRONT OFFICE STAFF
▪️Female
▪️Experienced
▪️+2/degree
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
35.പാണ്ടിക്കാട് ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്
🔹 BILLING STAFF
▪️Male
▪️Fresher/experienced
▪️Working time=12 hrs
▪️Salary=10k&above
Call📞 : 9061037125 , 9846586038
🔹 DATA ENTRY STAFF
▪️Male
▪️Fresher/experienced
▪️Salary=10k&above
Call📞 : 9846586038 , 9061037125
36. പെരിന്തൽമണ്ണ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്…..
🔹 ACCOUNTANT
▪️Male
▪️Bcom
▪️Fresher/experienced
▪️Working time=9-7.30
🔹 RECEPTIONIST
▪️Female
▪️+2/degree
▪️fresher/exerienced
▪️Working time=9-6
▪️Salary=10k-12k
Call📞 : 9846586038 , 9061037125
37. മഞ്ചേരി -വീമ്പൂർ ഭാഗത്തേക്ക്….
🔹 ACCOUNTANT
▪️Male
▪️Experienced
▪️Salary=12k-14k
▪️Working time=7-4
Call📞 : 9061037125 , 9846586038
38. മഞ്ചേരി ഭാഗത്തുള്ള networking company യിലേക്ക്…
🔹 CRE
(customer relationship executive )
▪️Male/female
▪️Degree
▪️Computer knowledge required
▪️Fresher/experienced
▪️Working time=10-7
▪️Salary=12k-15k
Call📞 : 9846586038 , 9061037125
39. സ്റ്റാഫിനെ ആവശ്യമുണ്ട്
WE ARE
HIRING
✅Customer Service
Associate
✅Cashier
Qualification
SSLC\10th
Contact 9037431432
40. Calicut
Urgently need one lady waiter..order taking ..hindi English must speaking
Need 1 washing boy and 1 cleaning boy
9072010126
41. ബേക്കറിയിൽ നിൽക്കാൻ
ഒരു ആളിനെ വേണം
ഒരു ചിപ്സ് മാസ്റ്റരെയും
വേണം
താല്പര്യം ഉള്ളവർ ഈ നമ്പറിർ വില്ക്കുക
സ്ഥലം കോന്നി
നമ്പർ 9846429228
42. പാലായിൽ ചെറിയ ഒരു ഹോട്ടലിൽ പൊറോട്ട പണി, മസാലദോശ അറിയുന്ന ആളെ ആവിശ്യം ഉണ്ട്…6282217345
43. Urgently required Restaurant staff for leading Group in Ernakulam.
1) captains experienced Rs 22000…6 nos
Must more than two years as captain in Multi cousin.
2) waiters experienced at least 3 yrs Rs 17000
Immediately joining candidates send cv to servicesstarhospitality@gmail.com
. What’s app cv to 8943797715( call’s pls)
44. ചാലക്കുടിയിലേക്ക്
.8. Feemail waiter job ഒഴിവുണ്ട്.
വരാൻ താല്പര്യമുള്ള ലേഡീസ് വൈറ്റേഴ്സ് whatsapp SMS:9645843904.(Halal food job)
45. തിരുവനന്തപുരം
ചായ, എണ്ണ കടികൾ ക്കു ഒരാളെ ആവശ്യമുണ്ട്..
..9605157044
46. Urgent requirement
In Alapuzha
Chinese Master 2 Nos.
South Indian chef 2 Nos.
Kitchen Helper 2 Nos.
Al Faham Master 1 Nos.
Please contact
+917736400237
+91 95626 38034
47. ഒരു നല്ല പരിചയമുള്ള സൗത്ത് ഇന്ത്യൻ ക്കു ക്ക് വേണം താൽപര്യമുളളവർ: 9526044 o 35 ൽ വിളിക്കുക നല്ല സബളം ഉണ്ട്
അടിമാലിയിലെ ഹോട്ടലിലേക് ഒരു സപ്ലൈയർ ആവശ്യം ഉണ്ട് 9447778653
48. Free Training and Placement. Urgent Recruitment.
Kochi. Female candidates preferred.
▪️Billing
▪️Sales
▪️Purchase
▪️Accounts
▪️Customer Assistants.
Freshers can apply. Free Training + Food and accomdation available.
Qualification :
▪️12 Passed.
▪️BBA passed.(preferred )
▪️BCom passed.
▪️Tally completed.
▪️Basic computer knowledge.
Experienced staff CV also considered.
Immediate joining.
Sent your CV
8943579082
9995954446
50. സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
📍കോയമ്പത്തൂർ-ഹൈപ്പർമാർക്കറ്റ്/മാൾ.
(മാളിനുള്ളിൽ ഡ്യൂട്ടി)
📍ശമ്പളം:17000/-
📍താമസ സൗകര്യം സൗജന്യം.
📍ഫുഡ് ഫ്രീ അല്ല. സ്റ്റാഫ് ഫുഡ് കുറഞ്ഞ റേറ്റിൽ കിട്ടും. കിച്ചൻ സ്പേസും ഉണ്ട്.
📍ESI & EPF ആനുകൂല്യങ്ങൾ ഉണ്ട്.
പ്രായം :23-48 വരെ.
Height:165 C.M.
Qualification:-SSLC
📱8590978469
📱9207121309
📱9778480649
📍കൺസൾട്ടൻസിയല്ല-സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
51. Office staff cum Telecalling 👩🏻💼7000 + incentive
Gender:Female
Freshers or Experienced
Qualification:Plus two or above
Age:below 30
Salary :7000+ incentive
Time :10:30am -4:30pm
Saturday or Sunday Holiday
Location:Thrissur
7306545205
52.Works manager🧑🏻💼30000above + incentive
Gender:Male
3-5 years Experienced as works manager in reputed dealership
Qualification:Diploma/B.Tech
Age:below 45
Salary :30000 above+ incentive
Time :9:00am-6:30pm
Location:Thalore, Chavakad
7306545205
53.For jewellery
Receptionist👩🏻💼15000 above
Gender:Female
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :15000 above
English fluency must
Time :9:30 am-6:00pm
Location:Thrissur
7306545205
54.Delivery cum packing 🧑🏻💼13500 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 35
Salary :13500 above
Time :10:00 am-7:00pm
Location:Pannithadam(Kunamkulam)
7306545205
55.Showroom sales executive 🧑🏻💼11000 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 30
Salary :11000 above
Time :12:15 pm-9:45pm
Location:Eastfort
7306545205
56.For IT
CRO👩🏻💼15000 above
Gender:Female
Freshers or Experienced
Qualification:plus two or above
English fluency must
Age:below 35
Salary :15000 above
Time :9:30 am-5:00pm
Location:Thrissur
7306545205
57.Office staff🧑🏻💼10000 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 30
Salary :10000 above
Time :9:00 am-6:00pm
Location:Kolazhi
7306545205
58.Accountant👩🏻💼10000 above
Gender:Female
1 years Experienced in Tally & GST
Qualification:Degree or above
Age:below 35
Salary :10000 above
Time :9:30 am-5:00pm
Location:Thrissur
7306545205
59.Automobile showroom
Delivery staff🧑🏻💼12000above
Gender:Male
Freshers or Experienced
Qualification:SSLC or above
Age:below 35
Salary :12000 above
Time : 9:00am-6:00pm
2&4 wheeler licence must
Location:Puzhakkal
7306545205
60. മലപ്പുറം: കോട്ടക്കൽ പ്രവർത്തിക്കുന്ന മിനി റിസോർട്ടിലേക്ക് ആവശ്യമുണ്ട്
🎈HOUSEKEEPING/ MAINTENANCE SUPERVISOR
📱903757378
62. അങ്കമാലി ബസ് സ്റ്റാന്റിന് സമീപം ഒരു സ്ഥാപനത്തിലേക്ക് സെക്യൂരിട്ടി ഗാർഡിനെ ആവശ്യമുണ്ട്. ഡ്യൂട്ടി സമയം രാവിലെ 10 മുതൽ രാത്രി 08 വരെ . വീട്ടിൽ പോയി വരാൻ പറ്റുന്നവർ വിളിക്കുക. സാലറി 13000/-
9747013618
63. തിരുവനന്തപുരം
പ്രവർത്തിക്കുന്ന വെഡിങ് & ഇവന്റ് സ്ഥാപനത്തിലേക് സ്റ്റോർ കീപ്പറെ ആവശ്യമുണ്ട്. മെയിൽ വേക്കൻസി
സാലറി 10000 -15000
9744216882
64. എറണാകുളം
ഒരു സ്പെയർ പാർട്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫീമെയിൽ വേക്കൻസി
8086112217
65. കൊല്ലം
ഒന്നര വയസുള്ള കുട്ടിയെ നോക്കാൻ കെയർ ടേക്കറിനെ ആവശ്യമുണ്ട്
ഡ്യൂട്ടി ടൈം 8 .30 -6
7907847117
66. കണ്ണൂർ
S M റോഡിൽ പ്രവർത്തിക്കുന്ന ബാഗ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . മെയിൽ വേക്കൻസി. സാലറി 12000 -15000
6238214877
67. എറണാകുളം
ഡിസ്ട്രിബൂഷൻ കമ്പനിയിലേക് HELPER സ്റ്റാഫുകളെ ആവശ്യമുണ്ട് .സാലറി 8000 -15000
9188311929
68. തൃശൂർ
നിക്കാഹ് മാട്രിമോനോയിലെക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ +2
കമ്പ്യൂട്ടർ നോളേജ് വേണം
7025665588
69. ഇടുക്കി
ഓടക്കൽ പ്രവർത്തിക്കുന്ന ട്രാവൽ എജെൻസിയിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ബേസിക് കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം
8606064422
70. തിരുവനന്തപുരം
മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് രണ്ടു സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8848897706
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕
71.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സസ്യാഹാരം പാചകം ചെയ്യുന്ന കുക്കിനെ ആവശ്യമുണ്ട്.
മഞ്ഞാടി പരിസരത്ത് താമസിക്കുന്നവർക്ക് മുൻഗണന. 50 വയസ്സിൽ താഴെ അഭികാമ്യം. വിളിക്കു – 8075150603.
72.ആമസോൺ ഓഫീസിലേക്ക് ഡെലിവറി ബോയ്/ ഗേൾ നേയും ആവശ്യം ഉണ്ട്.
(സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം)
സാലറി: 20000/-25000/-
Contact:9946746000, 8075820473, 8891293565
സ്ഥല:നടത്തറ
73. FEMALE BUSINESS DEVELOPMENT EXECUTIVE
LEADING MEDIA PLATFORM
KUNDARA
QUALIFICATION : MBA or ANY DEGREE
SALARY : 15,000-30,000
EXPERIENCE : 1 YEAR IN ANY INDUSTRY WILL BE AN ADVANTAGE ( FRESHERS CAN APPLY AS TRAINEES). JOB LOCATION : KUNDARA
IF ANYONE INTEREST PLEASE CONTACT
MAIL ID: tohrchannel47@gmail.com
74. സ്പയർ പാർട്സ് ഷോപ്പ് സെയിൽസ്മാനെ ആവശ്യമുണ്ട്
മലപ്പുറം ടൗണിനടുത്ത് പ്രവർത്തിക്കുന്ന ടു വീലർ പാർട്സ് ഷോപ്പിലേക്ക് പരിചയ സമ്പന്നനായ salesman നെ ആവശ്യമുണ്ട്.
ആകർഷമായ ശമ്പളം.
Whatsaap:
9745759810 / 8156903393📞
75. ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം | ശമ്പളം ₹22,000 മുതൽ
സെക്യൂരിറ്റി ഓഫീസർ, കോയ്മ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
താത്ക്കാലിക നിയമനം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
അവസാന തിയ്യതി: ഓഗസ്റ്റ് 08
76. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 6329 അവസരം | തുടക്ക ശമ്പളം ₹44,900 രൂപ മുതൽ
ടീച്ചർ, ഹോസ്റ്റൽ വാർഡൻ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലും പരീക്ഷ കേന്ദ്രം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഓഗസ്റ്റ് 18
77. കൊല്ലംജില്ലയിലെ ആയൂരിൽ പ്രവർത്തിക്കുന്ന GREEN WORLD INTERNATIONAL ലേക്ക് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
SALARY: ₹15000/- -25000/-
📱/🪀 8086043623
78.തിരുവനന്തപുരം പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്
തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്. ജെന്റ്‌സ്, ലേഡിസ് പ്രായപരിധി 48വയസ്സ് വരെ. ശമ്പളം14500/16500ലഭിക്കുന്നതാണ് . 7306021208 ,7306021206
79. പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ SSLC പാസ്സായ 18-25 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം 14000-24000.
Contact: 9188139964
80. ഡോക്ടർ നിയമനം
വരദൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്/ ടി.സി.എം.സി രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, അധാർ കാർഡ് എന്നിവയുടെ അസ്സൽ, ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ എന്നിവയുമായി ആഗസ്റ്റ് 8 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരണം. ഫോൺ: 04936 289166.