Indian Jobs live on 04.08.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. സ്റ്റോർ കീപ്പർ കം ഡ്രൈവർ
വാഗമണ്ണിലെ ഒരു റിസോർട്ടിലേക്ക് സ്റ്റോർകീപ്പർ കം ഡ്രൈവർ സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം: ₹25,000/-
താമസം, ഭക്ഷണം കൊടുക്കും.
📲 9447022507
2. അലുമിനിയം ഫാബ്രിക്കേറ്റർ & ഹെൽപ്പർ
അലൂമിനിയം ഫാബ്രിക്കേറ്റേഴ്സിനെയും ഹെൽപേഴ്സിനെയും ആവശ്യമുണ്ട്.
സ്ഥലം: എറണാകുളം
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക.
📲 94976 99031
3. Required For a Four Star Hotel Souschef, CDP, Cooks, Restaurant Manager, Captain, Stewards, Trainees, Front Office Executive, Receiptionist, Housekeeping Assistant.
Hotel Management Degree Or Diploma Holders May Apply.
📧 foodtalkspeciality@gmail.com
📲 95268 99539
4. പെട്രോൾ ഫില്ലിംഗ് സ്റ്റാഫ്‌
തിരുവനന്തപുരം പാങ്ങോട്, വേട്ടമുക്ക് പെട്രോൾ പമ്പിലേക്ക്
ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. (M/F)
📲 98950 07045
5. സ്റ്റാഫിനെ ആവശ്യമുണ്ട്
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം പ്രവൃത്തിക്കുന്ന
മില്ലിലേക്ക് ജോലി അറിയുന്ന ആളെ ആവിശ്യമുണ്ട്.
📲 98475 75331
6. അധ്യാപകരെ ആവശ്യമുണ്ട്
Plus One / Plus Two ക്ലാസ്സുകളിൽ പഠിപ്പിച്ച് മുൻപരിചയമുള്ള അധ്യാപകരെ കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഉടൻ ആവശ്യമുണ്ട്.
English
Physics
Chemistry
Maths
Zoology
Botany
Hindi
Psychology
താല്പര്യമുള്ളവർ താഴെയുള്ള നമ്പറിലേക്ക് ബിയോഡേറ്റ അയക്കുക.
🪀 7592048310
7. Required Site Engineer for a Construction Firm.
▫️ Qualification: Diploma / B.Tech in Civil Engineering.
▫️ Experience: Minimum 2 Years.
▫️ Salary: *₹. 15,000 + (Negotiable for right candidates)
▫️ Accomodation Available.
▪️ Interested Candidates are send your resume to 🪀 9495861770
(WhatsApp only -: Don’t Call please)
Place: Tirur, Malappuram
8. ഉടൻ ജോലി
ACADEMIC CO-ORDINATORS
വിവിധ സ്കൂളുകളിൽ ടീച്ചേഴ്സിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സ്കൂൾ മാനേജ്മെന്റുമായി കാര്യങ്ങൾ സംസാരിക്കുന്നതിനും കഴിവുള്ള, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്ന യുവതി യുവാക്കളെ ആവശ്യമുണ്ട്. ട്രാവൽ ചെയ്യാൻ താല്പര്യമുള്ളവർ ആയിരിക്കണം.
Freshers can also apply.
Opportunities for
ACADEMIC CO-ORDINATORS
Young Minds who are able to go to various schools and evaluate the work of the teachers and talk to the school management.
Must have English language proficiency and be willing to travel.
Freshers can also apply.
9447128557, 7012626124
joinglobalacademy@gmail.com
9. സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
📍കോയമ്പത്തൂർ-ഹൈപ്പർമാർക്കറ്റ്/മാൾ.
(മാളിനുള്ളിൽ ഡ്യൂട്ടി)
📍ശമ്പളം:17000/-
📍താമസ സൗകര്യം സൗജന്യം.
📍ഫുഡ് ഫ്രീ അല്ല. സ്റ്റാഫ്‌ ഫുഡ് കുറഞ്ഞ റേറ്റിൽ കിട്ടും. കിച്ചൻ സ്പേസും ഉണ്ട്.
📍ESI & EPF ആനുകൂല്യങ്ങൾ ഉണ്ട്.
പ്രായം :23-48 വരെ.
Height:165 C.M.
Qualification:-SSLC
📱8590978469
📱9207121309
📱9778480649
10. പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ SSLC പാസ്സായ 18-25 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം .
14000-24000.
Contact: 9188139964
11. Waiter vacancy ഉണ്ട്
എറണാകുളം
വിളിക്കുക
+91 73560 62525
12 ഒറ്റപ്പാലം.
ചായ എണ്ണക്കടി ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവിശ്യമുണ്ട്
Call-6238564775
13. Cleanig boy
ക്ളീനിംഗ് ബോയിയെ ആവശ്യമുണ്ട്
കോഴിക്കോട് ജില്ലയിലേക്ക് ഷവർമക്കടയിലേക്കാണ് (കഫ്റ്റീരിയ )
ലൈം കൂടെ അടിക്കാനും അറിയുന്നവർക്ക് മുൻഗണന.
+916380077431
+918606101612
8086500707.
14. വെഞ്ഞാറമൂട്
പൊറോട്ട കറികൾ ഉണ്ടകാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട് ഈനമ്പറിൽ വിളിക്കുക 7907601852
15. സൗത്ത് ഇന്ത്യൻനും ചൈനിസും അറിയുന്ന
ഒരു കുക്കിനെ വേണം
സ്ഥലം പത്തനംതിട്ട
(കൊഴഞ്ചേരി )
നമ്പർ 8848691882
16. Urgently required fastfood manager
Trivandrum
Food and accommodation included
Call /whatsup 7012874721
17. മാവേലിക്കര
ഒരു experience ഉള്ള chinees master നെ ആവശ്യമുണ്ട് . Salary ഡെയിലി 1300/-
phone 9745900681.
18. കോഴിക്കോട്
Wanted
സപ്ലയർ
Service boy 1 എന്നിവരെ ആവശ്യമുണ്ട്
Salary .20k
Cort raod calicut
Room food available
Mob +919895343454
19. Urgently Required
Vacancies
Shaverma shavai alfaham ( our own masala )
Fried chicken
Mandi
Chinese
Poratha
Cleaning staff
Need master and helpers
Contact: 9562006051
20. തിരുവനന്തപുരം
കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട്
Please call 8848254970
21. HR Trainees👩🏻‍💼🧑🏻‍💼5000/-
Gender:Male/Female
Freshers only
Qualification:MBA/HR
Age:below 30
Salary :5000/-
Time :9:30 am-5:00pm
Location:Thrissur
7306545205
22. Data Entry👩🏻‍💼8000-12000
Gender:Female
Freshers or experience
Qualification:Degree
Age:below 35
Salary :8000-12000
Time :9:00 am-6:00pm
Location:Westfort
7306545205
23. Spare executive 🧑🏻‍💼10000-15000
Gender:Male
Freshers or experience
Qualification:Degree
Age:below 35
Salary :10000-15000
Time :9:00 am-6:00pm
Location:Kuriachira
7306545205
24. Purchaser🧑🏻‍💼12000above
Gender:Male
Freshers or Experienced
Qualification: SSLC or above
Age:below 35
Salary :12000above
2&4 Wheeler license must
Time : 9:00am -6:00pm
Location:Puzhakkal
7306545205
25. Sales executive 🧑🏻‍💼15000above+incentive
Gender:Male
Freshers or Experienced
Qualification: Plus two or above
Age:below 35
Salary :15000above
2&4 Wheeler license must
Time : 9:00am -6:00pm
Location:Puzhakkal,Thrissur, Alathur, Nattikka, Chalakudy, wadakkanchery, Thalore, irinjalakuda, Chavakkad, Kunamkulam
7306545205
26. Reservation Supervisior🧑🏻‍💼👩🏻‍💼20000-25000
Gender:Male/Female
Freshers or Experienced
Qualification: BA/MA(English)IATA
Age:below 40
Salary :20000-25000
Time : 9:00am -6:00pm
Location:Vadanapilly
7306545205
27. Student counselor 👩🏻‍💼10000 above+incentive
Gender:Female
Freshers or Experienced
Qualification:Degree
Age:below 35
Salary :10000above+incentive
Time : 8:30am -4:30pm
9:00am-5:00pm
Location:Thrissur
7306545205
28. Work from home
Mentor👩🏻‍💼5000/-
Gender:Female
Freshers or Experienced
Qualification:Degree(BCA/B.sc computer science
Age:below 35
Salary :5000/-
Location:Thrissur
7306545205
29. Shop sales👩🏻‍💼15000 above

Gender:Female
Freshers or Experienced
Age:below 40
Salary :15000above
Time : 9:30am -6:00pm
8:00am-5:00pm
Location:Kunamkulam
7306545205
30. എറണാകുളം നക്ഷത്ര ഗോൾഡ് & ഡയമണ്ട്സിലേക്ക് നിരവധി ഒഴിവുകൾ.
👉🏻മാർക്കറ്റിംഗ് മാനേജർ,
👉🏻മാർക്കറ്റിംഗ് സ്റ്റാഫ്‌,
👉🏻ഫ്ലോർ സൂപ്പർവൈസർ (ലേഡീസ്),
👉🏻സെയിൽസ് സ്റ്റാഫ്‌
താല്പര്യമുള്ളവർ ഇന്റർവ്യൂക്ക് ഹാജരാകുക
Nakshtra gold & diamonds
Market jn, Aluvacareers.nakshatragold@gmail.com
Ph : 8589826366
careers.nakshatragold@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
31. പെരിന്തൽമണ്ണയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
(Tata ace)4 wheeler ലൈസൻസ് ഉണ്ടായിരിക്കണം
Salary:10000/-
അടുത്തുള്ളവർക്ക് മുൻഗണന
For more detdils contact : +91 81 29 65 71 11
32. സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയിൽ മാനന്തവാടി ബി.ആർ.സിയിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം.
കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഫോൺ നമ്പർ – 047722822015
33. സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയിൽ മാനന്തവാടി ബി.ആർ.സിയിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം.
കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഫോൺ നമ്പർ – 047722822015
34. ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച ICM ക്യാമ്പസിൽ.Mega Job Fair 2023 Register Now.
നല്ലൊരു ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായി ICM കമ്പ്യൂട്ടേഴ്സ്, കുടുംബ്രശി മിഷൻ, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച ICM ക്യാമ്പസിൽ.
ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ SSLC മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം
ഏത് ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽമേളയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ.
CLICK HERE TO REGISTER NOW –
ഇൻഫോപാർക്ക്, മൾട്ടി നാഷണൽ കമ്പനികൾ കൂടാതെ ലുലു ഹൈപ്പർമാർക്കറ്റ്, ജോയ് ആലുക്കാസ്, ചിക്കിംഗ്, ഇസാഫ്, എസ് ബി ഐ ലൈഫ്, തുടങ്ങി വിവിധ കമ്പനികളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ പഠനം, ജോലി അന്വേഷിക്കുന്നവർക്ക് പ്രത്യേക ഗൈഡൻസ് നൽകുന്നതിന് വേണ്ടിയുള്ള വിഭാഗവും തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നിന്നും നഴ്സിംഗ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് online Interview നടത്തുന്നതായിരിക്കും.
കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക (കമ്പനികളുടെ വിശദവിവരങ്ങളും ഒഴിവുകളും ഗൂഗിൾ ഫോമിൽ ലഭ്യമാണ്). കൂടുതൽ വിവരങ്ങൾക്ക് 8891940092.
35. ചിൽഡ്രൻസ് ഹോമിൽ താത്കാലിക നിയമനം,കെയർ ടേക്കർ ആവാം.
തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ കെയർ ടേക്കർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
(യോഗ്യത: പ്ലസ്ടു, അംഗീകൃത ശിശുക്ഷേമ സ്ഥാപനങ്ങളിൽ നിന്നുള്ള കെയർടേക്കർ തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം), സയൻസ് ട്യൂഷൻ ടീച്ചർ (ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബി.എഡ്), മ്യൂസിക് ടീച്ചർ, പി.ടി ടീച്ചർ, ആർട്ട് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ (ബന്ധപ്പെട്ട ട്രേഡിലുള്ള സർട്ടിഫിക്കറ്റ്) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് പത്തിന് രാവിലെ 11ന് ബന്ധപ്പെട്ട ട്രേഡിലുള്ള അസ്സൽ സർട്ടിഫിക്കറ്റ് സഹിതം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2698400.
36. കെയർ ടേക്കർ ഒഴിവ്
കോട്ടയം: മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ താൽക്കാലികാ അടിസ്ഥാനത്തിൽ കെയർ ടേക്കർമാരെ നിയമിക്കുന്നു. വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്ത തസ്തികയാണ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 10 ന് വൈകിട്ട് നാലിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0481 2371187
37. അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അഭിമുഖം
തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുളള അങ്കണവാടികളില്‍ ഒഴിവ് വരുന്ന വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള അഭിമുഖം ആഗസ്റ്റ് നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 9.30 മുതല്‍ നടുവില്‍ പഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ സി ഡി എസ് ആലക്കോട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2255128, 8281223990
38. താൽക്കാലിക നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിൽ ജില്ലാ എഞ്ചിനീയറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ കേളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ബിരുദമുള്ളവരായിരിക്കണം. യോഗ്യരായവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിങ് ബിരുദം, കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവരെയും പരിഗണിക്കും.
മറ്റ് സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമാണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ 2 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ഇ മെയിലായോ(mgnregskannur@gmail.com അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0497 2767488.
39. ജിസിസി യിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്കളിലേക്ക് വിവിധ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ തൊഴിലാളികളെ ആവശ്യമുണ്ട്.
പ്രായ പരിധി 38 വയസ്സ് വരെ
# സൗത്ത് ഇന്ത്യൻ കുക്ക്/ സ്നാക്സ് മേക്കേഴ്സ്
# സദ്യ താലി/ തലശ്ശേരി ബിരിയാണി
# നാടൻ ചെറു കടി/കേരള സ്വീറ്റ് മേക്കേഴ്സ്
# ബേകേഴ്സ്/ ഡ്രൈ കേക്ക് മേക്കേഴ്സ്
# സ്വീറ്റ് ചാട്/ നംകീൻ മേക്കേഴ്സ്
# പിസ്സ/ പാസ്ത മേക്കേഴ്സ്
# സാൻഡ് വിച്ച്/ സലാഡ്/ ജ്യൂസ് മേക്കേഴ്സ്
# തന്തൂരി/ നോർത്ത് ഇൻഡ്യൻ/ ചൈനീസ്/ കോണ്ടിനെൻ്റൽ കുക്ക്
# ഇറ്റാലിയൻ/തായ്/മെക്‌സികൻ കുക്ക്
# എക്സിക്യൂട്ടീവ് പേസ്‌ട്രീ ഷെഫ്
# ബുച്ചർ/ഫിഷ് കട്ടർ
നല്ലശമ്പളം, താമസം, Transportation, Medical Insurance
Contact:
8089989911
WhatsApp:
8089989922, 8089989933
Email:
bharathmathahr@gmail.com
Address:
Bharath Matha International (Approved by Ministry of External Affairs, Govt. of India)
Regn No: B- 0752/KER/PER/1000+/5/9117/2014
Putheyadum Arcade
Near Govt. Hospital
Kuravilangad
Kottayam
Kerala
686633
www.bharathmathainternational.com
40. തിരുവനന്തപുരം കണിയാപുരം ഫാമിലി റെസ്റ്റോറന്റലേക് washig boy -1 ഉടൻ ആവശ്യമുണ്ട്
Food &acomadeshan
Salary monthly:-18000
Contact :-9995100538
9895881375
41. കൊച്ചിലേക് വെറൈറ്റി മലബാർ സ്നാക്ക്സ് അറിയുന്ന ആളെ ആവശ്യമുണ്ട്
9496640223
42. Require an Executive Chef for a leading resort in Ernakulam District.
Pls send cv to whats app number 9061823164
43. ചായ ജ്യൂസ് അറിയുന്ന ആളെ വേണം.
അർജെന്റ്
കാസറഗോഡ് ഉപ്പളയിലേക്
call.9995831264
44. ഒരു മലയാളി ഷവർമ മേഖറെ ആവശ്യം ഉണ്ട്
സ്ഥലം : പരവൂർ, കൊല്ലം
Cont : 8592935967,6282928418
45. Vacancy available for a continental cafe in Kerala
CDP- 25000+ food and accommodation
Commis 2- 17000+ food and accommodation
Kitchen helper- 13000+ food and accommodation
Food and accommodation provided by the company.
Location – Malapuram, Kerala.
Interested candidates whatsApp your resume at 9538245508
46. Wanted waiters for a multi cosine restaurant salary 16 -18 k interested candidates WhatsApp/ call below mentioned number
9847267800
47. Wanted
Purchase &
store manager &
Accountant
Salary above 22000
Food and accommodation
Call 9744299101
48. PALAKKAD
NIKKALA MASTER 1
+91 97440 02972
49. MALAPPURAM
CLEANING BOY’S. 2
GOOD SALARY ACCOMODATION
+91 98952 40010
50. സപ്ലെ വേക്കൻസി വന്നിട്ടുണ്ട്
മുക്കം, കോഴിക്കോട്
താല്പര്യം ഉള്ളവർ വിളിക്കുക
9037801331
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. കോട്ടയം ജില്ലയിൽ നാടൻ പാചകക്കാരൻ ആവശ്യമുണ്ട് .ജോലിയിൽ മുൻ പരിചയം ഉള്ളവർ, ബിരിയാണി ചോറിന്റെ കറി ചെറുകടി ജോലി അറിയുന്ന ആൾക്കാർക്ക് ഏറ്റുമാനൂർ പാലാ ഭാഗത്തായിട്ട് രണ്ടു വേക്കൻസി നിലവിലുണ്ട്. ജോലിയിൽ മുൻ പരിചയം ഉള്ളവർ വിളിക്കുക
ബോബൻ പാല7025805204
52. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ (Collection Executive) ആവശ്യമുണ്ട്
Male/Female
Vacancy – 2
Qualification : Plus Two/Degree
Salary – 12000(starting )+ Petrol Allowance + Incentive
Time – 9.15 – 5.30pm
Age – Below 40
Experienced /Fresher’s
Two Wheeler with Licence must
Call : 9544318505 Office (call between 9.00am-7.30.pm)
53. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Tally
Salary – 10000
Experience must
Time – 9.00am – 6.00pm
Call : 9544318505 Office (call between 9.00am-7.30.pm)
54. മലപ്പുറം പെരിന്തൽമണ്ണ ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.18000
Food &Accomadation
9895421800
ജോലിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
55. നിലമ്പൂർ ഭാഗത്തുള്ള ടൈൽസ് ഷോറൂമിലേക്ക്….
🔹 ACCOUNTS TRAINEE
▪️Male/female
▪️Fresher
▪️+2/degree+Tally

Call📞 : 9061037125 , 9846586038
🔹 FRONT OFFICE STAFF
▪️Female
▪️Experienced
▪️+2/degree
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
56. പാണ്ടിക്കാട് ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്
🔹 BILLING STAFF
▪️Male
▪️Fresher/experienced
▪️Working time=12 hrs
▪️Salary=10k&above
Call📞 : 9061037125 , 9846586038
🔹 DATA ENTRY STAFF
▪️Male
▪️Fresher/experienced
▪️Salary=10k&above
Call📞 : 9846586038 , 9061037125
57. പെരിന്തൽമണ്ണ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്…..
🔹 ACCOUNTANT
▪️Male
▪️Bcom
▪️Fresher/experienced
▪️Working time=9-7.30
🔹 RECEPTIONIST
▪️Female
▪️+2/degree
▪️fresher/exerienced
▪️Working time=9-6
▪️Salary=10k-12k
Call📞 : 9846586038 , 9061037125
58. മഞ്ചേരി -വീമ്പൂർ ഭാഗത്തേക്ക്….
🔹 ACCOUNTANT
▪️Male
▪️Experienced
▪️Salary=12k-14k
▪️Working time=7-4
Call📞 : 9061037125 , 9846586038
59. മഞ്ചേരി ഭാഗത്തുള്ള networking company യിലേക്ക്…
🔹 CRE
(customer relationship executive )
▪️Male/female
▪️Degree
▪️Computer knowledge required
▪️Fresher/experienced
▪️Working time=10-7
▪️Salary=12k-15k
Call📞 : 9846586038 , 9061037125
60. കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലേക്ക് CARE TAKER (male) ആവശ്യമുണ്ട്...
സാലറി : 15,000 + താമസം,ഭക്ഷണം
Contact: 8592821418,7736033230
61. എറണാകുളത്തെ അപാർട്മെന്റിലേക്കു സെക്യൂരിറ്റി സൂപ്പർവൈസർ( experienced only), സെക്യൂരിറ്റി ഗാർഡ്സ്, ലേഡി സെക്യൂരിറ്റി ഗാർഡ്സ് എന്നിവരെ ആവശ്യം ഉണ്ട്. താമസ സൗകര്യം ഉണ്ട് (male only), കുറഞ്ഞ റേറ്റിൽ ഭക്ഷണം. യോഗ്യത 10th and above. പ്രായം 30 – 50 (male) 22 – 40 (female), Salary : supervisor – 20000. ഗാർഡ്സ് – 15000.lady ഗാർഡ്സ് – 16000 + 4 off ph – , 9497516746, 8891542527.
62. സ്റ്റാഫിനെ ആവശ്യമുണ്ട്
🔰 MAAFOS Online Food Delivery Executive നെ ആവിശ്യമുണ്ട്
👉🏻Full Time
11.30am to 9.30pm
👉🏻 വിദ്യാഭ്യാസ യോഗ്യത ആവിശ്യമില്ല.
👉🏻 ഡ്രൈവിംഗ് ലൈസൻസും ബൈക്കും നിർബന്ധം.
Requirements
▪ആധാർ കാർഡ് (Photo Copy)
▪ബാങ്ക് പാസ്ബുക്ക് (Photo Copy)
▪Driving ലൈസൻസ് (Photo Copy)
▪RC ബുക്ക് (Photo Copy)
താല്പര്യമുള്ള ഉദ്യാഗാർഥികൾ ഉടൻ വാട്ട്സാപ്പ് ചെയ്യുക.
Name:
Age:
Place:
Mobile no:
District:
Whatsapp: wa.me/917594940094
63. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ തൊഴിൽ മേള ഓഗസ്റ്റ് 12ന്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരിSB കോളേജും സംയുക്തമായി കോളേജിൽ വെച്ച് ഓഗസ്റ്റ് 12ന് മെഗാ തൊഴിൽ മേള “ദിശ 2023” സംഘടിപ്പിക്കുന്നു.
അൻപതിൽ-പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ ,എഡ്യൂക്കേഷണൽ ,ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെൻ്റ് , ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് ,എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ നിരവധി കമ്പനികൾ പങ്കെടുക്കും .കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും മേളയിൽ പങ്കെടുക്കാം
എസ്എസ്എൽസി,പ്ലസ് ടു, ഐ.ടി.ഐ ,ഐ.ടി .സി ,ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , എം ബി എ , എം.സ്ഡ.ബ്ല്യൂ , നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. രജിസ്ട്രേഷനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2563451/2565452 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
64. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആയ മാട്രിക്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷനിൽ താഴെ ചേർത്ത തസ്തികകളിൽ ഒഴിവുകൾ ഉണ്ട്.
1. ACCOUNTING FACULTY – M/F
Qualification :
👉🏻 BCom/BBA/BBM,
👉🏻 TallyPrime, QuickBooks, MS Excel തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ മികച്ച അറിവ്
👉🏻 സമാന മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം
2. COMPUTER FACULTY – DCA, MS OFFICE – M/F
👉🏻 B Com / BBA / BBM
👉🏻 DCA/PGDCA
👉🏻 സമാന മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം
3. COURSE COORDINATOR – Female
👉🏻 Any Degree
👉🏻 Experience is preferred
⚠️ താല്പര്യം ഉള്ളവർ താഴെ ചേർത്ത അഡ്രസ്സിൽ C V ഇ മെയിൽ ചെയ്യുക.
📧 placement.matrixedu@gmail.com
7511149111
9497101111
65. Job @ Pathanapuram
🔘 Marketing Executive
🔘 Telecaller
Educational institution
Pathanapuram
Contact
09446294618
07306722713
66. കോട്ടയം ജില്ല പാലാ പഴയ ബസ് സമീപം വളരെ അത്യാവശ്യമായ ഒരു സപ്ലയർ നെ ആവശ്യമുണ്ട് ജോലിക്കുന്നവരാണ് വിളിക്കുക
918075398180
67. കോട്ടയം ജില്ലപ്രാവട്ടം നീണ്ടൂര് ഹോട്ടലിലേക്ക് ഒരു കിച്ചൻ ഹെൽപ്പർ ആവശ്യമുണ്ട് താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക
919447509110
68.NILAMBUR
📍Packing Staff
📍Salesman
📍Cashier
👉Attractive Salary
👉Food Provided
9846222501
69. ടീ മാസ്റ്ററെ ആവശ്യമുണ്ട്
📌Salary : 21000
📌Food and Accommation
✅South indian shef നെ ആവശ്യമുണ്ട്
📌Salary : 39000
📌Food and accommodation
📞Call: 9747493512
70. തിരുവനന്തപുരം ടെക്നോപാർക്കിൽ തൊഴിലവസരം.Affiliate Partner തസ്‌തികയിലേക്കാണ് ക്ഷണം സ്വീകരിച്ചിരിക്കുന്നത്.
പ്രതിഭാധനരായ എല്ലാ പ്രായക്കാർക്കും അപേക്ഷിക്കാം. കൂടുതൽ അറിയുവാൻ ബന്ധപ്പെടുക:8089022296
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

71. സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
📍കോയമ്പത്തൂർ-ഹൈപ്പർമാർക്കറ്റ്/മാൾ.
(മാളിനുള്ളിൽ ഡ്യൂട്ടി)
📍ശമ്പളം:17000/-
📍താമസ സൗകര്യം സൗജന്യം.
📍ഫുഡ് ഫ്രീ അല്ല. സ്റ്റാഫ്‌ ഫുഡ് കുറഞ്ഞ റേറ്റിൽ കിട്ടും. കിച്ചൻ സ്പേസും ഉണ്ട്.
📍ESI & EPF ആനുകൂല്യങ്ങൾ ഉണ്ട്.
പ്രായം :23-48 വരെ.
Height:165 C.M.
Qualification:-SSLC
📱8590978469 📱9207121309 📱9778480649

72. എയർപോർട്ടിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് ജോലി നേടാം

തുടക്ക ശമ്പളം ₹23,000 രൂപ മുതൽ

എയർപോർട്ടുകളിൽ ട്രോളികൾ ശേഖരിക്കുന്ന “ട്രോളി റിട്രീവർ” ആവാം

ഓൺലൈനായി അപേക്ഷിക്കാം | വനിതകൾക്കും അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഓഗസ്റ്റ് 31

73.മാർക്കറ്റിങ് അസിസ്റ്റന്റ് മാനേജരെയും ,എക്സിക്യുട്ടീവിനെയും ആവശ്യമുണ്ട്
തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനത്തിലെ മാർക്കറ്റിങ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജരെയും ,എക്സിക്യുട്ടീവിനെയും ആവശ്യമുണ്ട്
ശമ്പളം :
• അസിസ്റ്റന്റ് മാനേജർ : 22000 – 25000 + അലവൻസ്
• എക്സിക്യുട്ടീവ് : 18000 – 20000 + അലവൻസ്
Call: 9846934180

74. തിരുവനന്തപുരത്തു നിരവധി തൊഴിൽ അവസരങ്ങൾ.
തിരുവന്തപുരം സിറ്റിക്കു അകത്തുള്ള ഷോപ്പുകൾ, മാളുകൾ ഹോട്ടലുകൾ, മാർജിൻ ഫ്രീ മാർക്കറ്റുകൾ ,കാര് ഷോറൂമുകൾ , ടെക്സ് ടൈൽ ഷോപ്പുകൾ,സർവീസ് സെന്ററുകൾ ,വർക്ക് ഷോപ്പുകൾ എന്നീ സ്‌ഥപ്നങ്ങളിലേക്കാണ് ജോലിക്ക് ആളെ ആവേശ്യമുള്ളത്.. വിദ്യാഭ്യാസ യോഗ്യത – plus two
Age ലിമിറ് -18-35
സെയിൽസ് മാൻ,ഓഫീസ് സ്റ്റാഫ്‌,മാനേജർ ടെലി കാലെർ, ,റിസപ്ഷൻ അക്കൗണ്ടന്റ്,,ഫ്രണ്ട് ഓഫീസ് സ്റ്റാഫ്‌, ഗ്രാഫിക് ഡിസൈനർ, ഹെൽപ്പർ, ഡെലിവറി ബോയ്സ്, മാർക്കറ്റിംഗ് സ്റ്റാഫ്‌, വെൽഡർ, പ്ലംബർ , ഇലെക്ട്രിഷ്യൻ , സെക്യൂരിറ്റി , ac ടെക്നിഷ്യൻ , മൊബൈൽ ടെക്നിഷ്യൻ , മെക്കാനിക് , കാര് വാഷിംഗ് , പൈന്റെർ ,ബില്ലിംഗ് സ്റ്റാഫ് , കാഷ്യർ , കൌണ്ടർ സ്റ്റാഫ് , സെയിൽസ് ഗേൾ, പെട്രോൾ പമ്പ് ഫില്ലർ, കളക്ഷൻ എക്സിക്യൂട്ടീവ്, dtp ഓപ്പറേറ്റർ, ഷോറൂം സ്റ്റാഫ്‌, ഹെൽപ്പർ, ക്ലീനിങ് സ്റ്റാഫ്‌, ഫ്രണ്ട് ഓഫീസ്, റിസപ്ഷൻ,  എന്നീ തസ്തികളിലേക്ക് ആണ് ഒഴിവുകൾ ഉള്ളത്.. വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസ് അനുസരിച്ചു ആയിരിക്കും ശമ്പളം തീരുമാനിക്കുന്നത് .താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഈ നമ്പറിൽ ചെയ്യുകയോ call- 9383452761, whatsaap-8281984133,8301830861, ചെയ്യുകയോ ചെയുക.. Call ചെയ്യണ്ട time 9:30 am to 5:30 pm

75. TEACHER VACANCIES
⭕ UP/HIGH SCHOOL TEACHER

MISSION A+ EDUCARE
KERALA STATE COUNCIL

Chance
Bsc,Msc,B.ed,M.ed
or any PG holders only. Sent resume on WhatsApp
https://wa.me/919544884839

76. GALAXY GROUP 50 VACANCIES

*DELIVERY
*DISTRIBUTOR
*SALES
*MANAGEMENT TRANEE
*PACKING
*SUPERVISOR

SALARY : 13000 TO 22000
FOOD AND ACCOMODATION FREE

PH: 9526507216

WhatsApp:
http://wa.me/+919995658791

77. കോഴിക്കോട്

Park residancy യ്ക്ക് സൗത്ത് ഇന്ത്യൻ കുക്ക് ന്റെ ആവശ്യമുണ്ട്

Salary ₹ 25,000 /- to 28,000 /-

Contact 8891388574
Operation manager

78. Cake master chef
( Minimum 2years experience )
Salary ₹ 1100/-( daily wages)

Free Food & Acomadation Available
Kannur, payyannur. Contact : 91 85474 10787

79.നെടുമങ്ങാട് കോയിക്കല്‍ റെസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

1)വെയ്റ്റർ (വനിത ).(പ്രായം 18-40) 5 വേക്കൻസി, സമയം 7:45 AM to 5 PM
2) വെയ്റ്റർ (പുരുഷൻ)2 വേക്കൻസി.
3) ബില്ലിംങ് കം കാഷ്യർ (വനിത) 1 ഒഴിവ് -സമയം 9 AM to 5.30 PM
4) ബില്ലിംങ് കം കാഷ്യർ (പുരുഷൻ ) 1 ഒഴിവ്. സമയം 5 PM to 11 PM
5 ) ബറോട്ട മേക്കർ – 1 ഒഴിവ് -സമയം 1.30 PM to 10.30 PM
6 ) അസിസ്റ്റൻ്റ് കുക്ക് – 1 ഒഴിവ് -സമയം 4 PM to 11 PM
7 ) ക്ലീനിംങ് സ്റ്റാഫ് – 1ഒഴിവ് -സമയം 2 PM to 11 PM –

ബന്ധപ്പെടുക – 9349018 O37

80.PROPEL TECH കമ്പനിയിൽ ജോലി ഒഴിവുകൾ

പ്രമുഖ സോഫ്റ്റ്‌വെയർ, Spoken English, അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് •ഓഫീസ്, •മാനേജ്‌മെന്റ് , • HR, , • BDM , •BDE സെക്ഷനിലേക് 40ഓളം ഒഴിവുകൾ

• MALE VACANCY
• AGE BELOW 26
• FRESHERS CAN APPLY
+2, ബിരുദം, ഡിപ്ലോമ BE MBA…

• Earnings – 14000 to 18000

( sent your resume on this number : 7736551101)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.