Indian Jobs live on 03.09.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. തിരുവനന്തപുരം വഴയില ആറാംകല്ല്
Harvest caterers എന്ന സ്ഥാപനത്തിലേക്ക് ലേഡീസ് ക്ലീനിങ്(പ്രായപരിധി
30to 50)സ്റ്റാഫിനെ ആവശ്യം ഉണ്ട്. working Time 8am to 5pm,
സാലറി 16000(ESI, PF including )ആവശ്യം ഉള്ളവർ 8592977775
വിളിക്കുക
2. കൊല്ലം ജില്ലയിലെ പ്രമുഖ ഫാമിലി സലൂണിലേക് എക്സ്പീരിയൻസ് ഉള്ള ഹെയർ സ്റ്റൈലിസ്റ്റിനെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്..(female). Salary 10,000- 20,000 ഉണ്ടായിരിക്കുന്നതാണ്..7902409605
Location (Ayoor, Nilamel, Nedumankavu,kollam
3. കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള റബ്ബർ ഫാക്ടറി യിലേക്ക് ഹിന്ദി അറിയാവുന്ന മലയാളി സെക്യൂരിറ്റി ഗാർഡസിനെയും, കൊച്ചി സ്റ്റാർ ഹോട്ടലിലേക്കു ഡ്രൈവിംഗ് അറിയാവുന്ന valet പാർക്കിംഗ് ഗാർഡ്സ് സിനെയും ഉടൻ ആവശ്യമുണ്ട്, സാലറി 17000/
പ്രായപരിധി 25 to 42 male
യോഗ്യത Sslc , പാസ്‌
12 hrs ഡ്യൂട്ടി, പിസിസി വേണം
അക്കൗമഡെഷൻ /ഫുഡ്‌ ഉണ്ടായിരിക്കുന്നതാണ്. വിളിക്കേണ്ട സമയം
10 AM TO 6 PM
Ph.8606905432
4. ബേക്കറിയിലേക്ക് ചിപ്സ് വറുക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
▫️ Salary: ₹. 800/Day
▫️ Accommodation available.
Place: കാക്കനാട് (EKM)
Phone: 9072791518
5. ഗോവയിൽ കോൾവ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന കേരള കഫെ എന്ന റെസ്റ്റോറൻ്റിലേക്ക് ഒരു അസിസ്റ്റൻ്റ് കുക്കിനെയും 2 സർവീസ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
ശമ്പളം : 25000 – 30000 (അസ്സി. കുക്കിന്)
ശമ്പളം : 10000 – 14000 (സർവീസ് സ്റ്റാഫിന്)
കൂടാതെ ഭക്ഷണവും താമസവും ഫ്രീ ആയിരിക്കും.
മദ്യപിക്കാത്തവർക്ക് മുൻഗണന.

താല്പര്യമുള്ളവർ +918055729859 എന്ന നമ്പറിൽ ബയോഡാറ്റ വാട്ട്സ്ആപ്പ് ചെയ്യുക.
6. ആവശ്യമുണ്ട്
Date: 31/08/2023
ലേഡീസ് ഹോസ്റ്റലിലേക്ക് ആവശ്യമുണ്ട്
Cook (Male)
Salary Rs.30, 000(starting)
Cooking Helper (Female)
Salary Rs.15, 000(starting)
Food and accommodation
Place Cusat Kalamassery, Ernakulam
Phone: 9846279748
7. പൈങ്ങോട്ടൂർ ഉള്ള ഹോട്ടലിലേക്ക് പൊറോട്ട Maker-യും ,ചായ ചെറുക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരു ആളെയും ആവശ്യമുണ്ട്
Salary
▪️ Tea snacks maker:-₹7,00/day
▪️ Porotta maker:-₹9,00/day
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
താല്പര്യമുള്ളവർ ഈ നമ്പറിൽ +919446214071 ബന്ധപ്പെടുക
സ്ഥലം-പൈങ്ങോട്ടൂർ, എറണാകുളം
8. Impex Group ന്റെ കേരളത്തിലെ ഓഫീസുകളിലേക്കും ഫാക്ടറിയിലേക്കും നിരവധി വേക്കൻസികൾ ഉണ്ട്
Ernakulam office – 18 vacancy
Trichur office – 21 vacancy.
Factory (ernakulam ) – 14 vacancy.
+2, degree കഴിഞ്ഞവർക്ക് 3 months to 6 months internship training നു ശേഷം നിയമിക്കുന്നു.
freshers നു മുൻഗണന
Age limit 18 – 24
Salary 10000 to 24000
Food and accomadation ഫ്രീ
Interview will be conducting on 5/9/23 and 6/9/23.
താല്പര്യം ഉള്ളവർ 4/9/23 നു മുമ്പായി resumes അയക്കുക.
http://wa.me/+917994046455
9. ധനകാര്യ സ്ഥാപനം
🖥️ MANAGER
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞40below
💶 ആകർഷക ശമ്പളം
🧐5 to 10yr experience in NBFC, banking experience must
product:- Gold&investment
🗺️എറണാകുളം(കലൂർ), ആലപ്പുഴ(ചേർത്തല)കോട്ടയം(നാഗമ്പടം, തെങ്ങണ, പാമ്പാടി)
9645560527
10. ധനകാര്യ സ്ഥാപനം
🖥️ Associate
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞35below
💶 ആകർഷക ശമ്പളം
product:- Gold&investment
🗺️എറണാകുളം(കലൂർ,മുവാറ്റുപുഴ), കോട്ടയം(നാഗമ്പടം)
9645560527
11. ധനകാര്യ സ്ഥാപനം
🖥️ Telecaller
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞35below
💶 ആകർഷക ശമ്പളം
🧐1to5 yr experience in NBFC, banking experience must
product:- Gold&investment
🗺️എറണാകുളം(കലൂർ, മൂവാറ്റുപുഴ),പത്തനംതിട്ട(അടൂർ)ഇടുക്കി(നെടുംകണ്ടം)കോട്ടയം(നാഗമ്പടം)9645560527
12. ധനകാര്യ സ്ഥാപനം
🖥️ office staff
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞35below
💶 ആകർഷക ശമ്പളം
product:- Gold&investment
🗺️എറണാകുളം(അങ്കമാലി, നോർത്ത് പറവൂർ,തൃപ്പൂണിത്തുറ),ഇടുക്കി(അടിമാലി, ആനക്കര, തൊടുപുഴ)കോട്ടയം(ഏറ്റുമാനൂർ), മലപ്പുറം(എടപ്പാൾ)
9645560527
13. നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി/
എംഫിൽൽൽൽൽൽ 50 ശതമാനം മാർക്കിൽ കുറയാതെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 5ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ നമ്പർ – 04712222935
ഫോൺ നമ്പർ – 9400006418
14. വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ആയുർവേദ ഡിസ്പെൻസറിയിലേക്ക് വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് പരിശീലകയെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ നമ്പർ – 9744728861
15. . ടെലി കോളർ
മാട്രിമോണിയൽ വെബ്സൈറ്റിന്റെ എറണാകുളം , തൃശൂർ, ഏറ്റുമാനൂർ, ഓഫീസുകളിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9544982555
16. ആവശ്യമുണ്ട്
ഇംഗ്ലീഷ്, ഹിന്ദി നന്നായി അറിയുന്ന ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
07559900209
17. തൃപ്പൂണിത്തുറ
ലക്ഷറി കാർഓടിച്ചു പരിചയമുള്ള ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 15000 -20000
9847700766
18. തൊടുപുഴ
മോണ്ടിസോറി ടീച്ചറിനെ ആവശ്യമുണ്ട് .
8078521515
19. തൃശൂർ
ഹോട്ടൽ / കാറ്ററിംഗ് ജോലിക് ആളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846032508
20. റിനോൻ സെർവിസ്സ്
ലൈറ്റ് & ഹെവി ഡ്യൂട്ടിക് ഡ്രൈവർമാരെ ആവശ്യമുണ്ട്
9895348802
21. മലപ്പുറം
റബ്ബർ എസ്റ്റേറ്റിലേക് സൂപ്പർവൈസർ കം ഡ്രൈവറെ ആവശ്യമുണ്ട്
7559082290
22. വൈറ്റില
ഒരു ബൈൻഡിങ് സ്ഥപാനത്തിലേക് സ്റ്റാഫിനെ അവശയമുണ്ട്
9429690047
23. എറണാകുളം
മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9645497243
24. എറണാകുളം
നോയോമി ഫൗണ്ടേഷനിൽ PRO യുടെ ഒഴിവ്.
യോഗ്യത MSW
9048573399
25. മൂവാറ്റുപുഴ
ട്രാവൽ എജെൻസിയിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9400211132
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ആലുവ
വിഷൻ ഹോണ്ട ഷോറൂമിലേക് ടീം ലീഡറെ ആവശ്യമുണ്ട്
9961715553
27. ലേഡീസ് ഓഫീസ് സ്റ്റാഫ്
എറണാകുളം വാരാപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8289896168
28. എറണാകുളം
ആൺകുട്ടികളുടെ സ്പോർട്സ് ഹോസ്റ്റലിലേക് കെയർ ടേക്കർ നെ ആവശ്യമുണ്ട്
9497420173
29. മൂന്നാർ
സ്‌പൈസസ് ഗാര്ഡനിലെക് വിവിധ ഭാഷ പ്രാവീണ്യമുള്ള ഗൈഡിനെ ആവശ്യമുണ്ട്
7907417106
30. കോഴിക്കോട്
ബ്യൂട്ടി പ്രോഡക്ട് സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ അവശയമുണ്ട് . സാലറി 10000 -15000
9447311084
31. തിരുവനന്തപുരം
കല്യാൺ ഡെവലപ്പേഴ്സിലെക് പ്രോഡക്റ്റ് മാനേജർ, സൈറ്റ് എഞ്ചിനീയർ,സ്റ്റോർ കീപ്പർ ഒഴിവുകൾ ഉണ്ട്.
SEND YOUR CV- hr@kalyandevelopers.com
32. നെയ്യാറ്റിൻകര
ബേബി ഷോപ്പിലേക് ടെക്സ്റ്റൈൽസിൽ നിന്ന് പരിചയമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 8000 -10000
8129623423
33. മാഹി
റൂം സെർവിസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 12000
8078365505
34. കായംകുളം
ബീമാ ജൂവല്ലരിയിലേക് ഡ്രൈവിംഗ് അറിയാവുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
7012991218
35. എറണാകുളം
ഇൻസ്റ്റിട്യൂട്ടിലെക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 10000-12000+insentive
9072180711
36. കാക്കനാട്
സ്കൂളിലേക്കു ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
Duty time 7.30 -4.30
Daily salary 450
9947089900
37. ജ്യൂസ്, ചായ വർക്ക്‌ അറിയുന്ന ആളെ ആവശ്യമുണ്ട്
കോട്ടക്കൽ 🔰സ്ഥലം
ഫുഡ്‌ ഉണ്ടായിരിക്കും 🔰
നല്ല സാലറി
കോട്ടക്കൽ പരിസര ഭാഗത് ഉള്ള വർ
വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ്
ചെയ്യുക 📞📞
96453 00001
38. കിടപ്പുരോഗി അല്ലാത്ത അമ്മയെ നോക്കുന്നതിനും അത്യാവശ്യം കുറച്ചു വീട്ടുജോലി ചെയ്യുന്നതിനും ആളെ ആവശ്യമുണ്ട്
ശമ്പളം :₹17,000/-
താമസം, ഭക്ഷണം കൊടുക്കും
സ്ഥലം Thiruvananthapuram(Thiruvallam)
Contact:9605552212
39. കുക്ക്
നിലമ്പൂർ എടക്കരയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് കുക്കിനെ ഉടൻ ആവശ്യമുണ്ട്.
(ദോശ, കൊത്തു പൊറോട്ട, കപ്പ ബിരിയാണി, പുട്ടു മിക്സ്‌ എന്നിവ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം.)
നല്ല സാലറി
താമസം & ഫുഡ്‌ ഉണ്ടായിരിക്കും.
സ്ഥലം: നിലമ്പൂർ – എടക്കര
🥏 📱 80756 03929
40. കൊല്ലം കൊട്ടിയത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
☑️ ഷവർമ മേക്കർ
☑️ ജ്യൂസ് മാസ്റ്റർ
☑️ സെയിൽസ് മാൻ
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇
🪀 wa.me/+919778588802
📱 97785 88802
41. . ടെലി കോളർ
മാട്രിമോണിയൽ വെബ്സൈറ്റിന്റെ എറണാകുളം , തൃശൂർ, ഏറ്റുമാനൂർ, ഓഫീസുകളിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9544982555
42. തൃപ്പൂണിത്തുറ
ലക്ഷറി കാർഓടിച്ചു പരിചയമുള്ള ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 15000 -20000
9847700766
43. സെയിൽസ്മാൻ കം ഡ്രൈവർ
ചപ്പാത്തി കമ്പനിയിലേക്ക് ഒരു സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട്.
മുക്കം കൂടരഞ്ഞി ഭാഗത്തുള്ളവർക്ക് മുൻഗണന.
ബന്ധപ്പെടുക.
623898 3036
44. ഹിന്ദി അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ ഹിന്ദി ഗസ്റ്റ് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 5 ന് രാവിലെ 11 ന് കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്ത രേഖയും, വിദ്യാഭ്യാസ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി അഭിമുഖത്തിൽ
പങ്കെടുക്കണം. ഫോൺ: 04936 204569,
45. . OFFICE STAFF
Atharva School of Learning Program
Eranakulam
We are looking for enthusiastic, energetic female candidates for the position of marketing coordinator.
0-2 years experience (any degree)
Proficiency in full Microsoft office suite especially with Excel and word.
Age limit of the candidates should be : 23 – 27.’
Salary : 20,000 – 25,000 per month
Location : Ernakulam
📱+91 8590258119
46. Field Officers
(Group Loan)
Malankara Credit Society Ltd
Qualification : Plus Two or Degree
Experience : Freshers with 2 wheeler & Licence
Attractive Incentives, ESI, EPF and other statutory benefits
Locations :
Trivandrum
Thrissur
Ernakulam
☑️ 9072597488
47. Sai groups building maintenance & technology Company at Munnar invites interested, experienced candidates for the below the positions.
*Positions are:-
*1. CCTV technician
*2. Civil Site Supervisor
*3. Office and Marketing Assistant
*4. Electrician
*5. Plumber
*Experience : Minimum 1 year
*Salary :18000 -25000
*Accomodation available
*Two wheeler with licence is must for the candidate. Candidate must be willing to work all over the kerala.
*Interested candidates please may Contact: 9946899148
*9946413715
48. . തിരുവനന്തപുരം ആക്കുളത്ത് പ്രവർത്തിക്കുന്ന MyG ഷോറൂമിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.
Duty : 8:00am to 8:00pm
Age limit : 45-50
Salary : 13,000/-
Contact Number : 9846382254
49. Executive
സ്ഥാപനം :ബാങ്ക് (CASA ഡിപ്പാർട്മെന്റ് )
യോഗ്യത :- ഡിഗ്രി
ശമ്പളം :- 15000
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ബാങ്ക് direct സ്റ്റാഫ്‌ ആയിരിക്കും
സ്ഥലം :- കാക്കനാട് (എറണാകുളം )
വാട്സ്ആപ്പ് @7736892545
50. Senior Manager
സ്ഥാപനം :പ്രൈവറ്റ് ഫിനാൻസ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- ഇന്റർവ്യൂ സമയം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം നിർബന്ധം
സ്ഥലം :- എറണാകുളം,കോട്ടയം, ആലപ്പുഴ ബ്രാഞ്ചുകൾ
വാട്സ്ആപ്പ് @7736892545
51. കേരള ഗവൺമെന്റ് അംഗീകൃതമായ
GLOBAL TRUST ഗ്രൂപ്പിലേക്ക് കേരളത്തിലെ എല്ലാ ജില്ലയിലേക്കും നിരവധി അവസരങ്ങൾ
*http://wa.me/+8086714621
◼️ ഇന്റർവ്യൂ വഴി നിയമനം
◼️ മുൻപരിജയം ഇല്ലാത്തവർക്കും അവസരം
◼️ താമസവും ഭക്ഷണവും കമ്പനിയുടെ ചെലവിൽ സൗജന്യമായി നൽകും
◼️ *Age :18 – 28
◼️ salary :18000 – 27000
PF & ESI
◼️ കൂടുതൽ ഡീറ്റെയിൽസും, ഇന്റർവ്യൂ *അപേക്ഷിക്കാനും താഴെ കാണുന്ന വാട്സാപ്പ് nom il contact cheyyam 👇
⭕️ APPLY NOW
WhatsApp *8086714621
*📲Call: +7306344929
52. കേരളത്തിലുടനീളമുള്ള സ്ഥാപനത്തിലേക്ക് ഓട്ടോ മൊബൈൽ ടെക്നിഷ്യനെ (Auto Mobile Technician) ആവശ്യമുണ്ട്
Male
Salary – 10000 Starting
Time – 09.00 am to 05.30 pm
Experienced / Fresher’s
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
Call : 9544318505
53. കോട്ടയത്തെ റെസ്റ്റോറന്റിലേക്ക് ക്‌ളീനിംഗ് സ്റ്റാഫിനെ (Cleaning) ആവശ്യമുണ്ട്
Male
Salary – 15000
Time – 04.00 pm – 01.00 am
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
Call : 9544318505
54. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സോഡാ യൂണിറ്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായ പരിധി 35 വയസുവരെ. സാലറി 12000 -15000
7025072536
55. തിരിവനന്തപുരം
നെയ്യാറ്റിന്കരയിലേക് അക്കൗണ്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട് .രണ്ടു വര്ഷം എക്സ്പീരിയൻസ് വേണം
സാലറി 12000 -15000
ക്വാളിഫിക്കേഷൻ – ബി.കോം /എം കോം
8589056619
56. കോട്ടയം
കുട്ടിയെ നോക്കുവാനും ഭക്ഷണം ഉണ്ടാക്കുവാനും ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -18000
9447515080
57. കോഴിക്കോട്
പാർടൈം / ഫുൾടൈം അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . ടാലി &അക്കൗണ്ടസ് നന്നായി അറിയണം. സാലറി 10000 -15000
7012789021
58. . കോട്ടയം
ടൗണിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
ACCOUNDANT (M/F)
SALES STAFF (M/F)
COMPUTER HARD WEAR TECHNICIAN
916933399
59. പാലക്കാട്
വാലറ്റ് പാർക്കിങ്ങിലേക് ഡ്രൈവറിനെ അവശയമുണ്ട്
മെയിൽ/ ഫീമെയിൽ
9751511611
60. . Office Staff cum Telecaller
Firm Type:-Car Showroom
Qualification:-Degree/Diploma
Salary:-upto 15000
Females can apply
Freshers/Experienced
Location:-Kannur Branches
WhatsApp @7736892545
61. പെരിന്തൽമണ്ണ
ചായ &ജ്യൂസ് പണി അറിയുന്ന ഒരാളെ ആവശ്യം ഉണ്ട് .
മൂസക്കുട്ടി no 9400584052
62. Branch Head
Firm Type:-Private Firm(Property Loan Department)
Qualification:-Degree
Salary:- 35000
Males can apply
Experienced candidates required
Location:-Marathakkara(Thrissur)
WhatsApp @7736892545
63. . എറണാകുളം
ഇടപ്പള്ളി ഒരു പ്രമുഖ റെസ്റ്റോറെന്റിലേക് സെർവിസ് സ്റ്റാഫ്/ ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട് .
ഫുൾ ടൈം/ പാർടൈം
സാലറി 8000 -15000
9847224525
64. . തിരുവനന്തപുരം
അരുമാനൂർ പ്രവർത്തിക്കുന്ന പ്ലംബിംഗ് മെറ്റീരിയൽ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
8891293502
65. കൊല്ലം
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട് . പ്രായ പരിധി 30 -40 .
9847733393
66. വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
എറണാകുളം ജില്ലയിൽ, കാക്കനാട് IMG ജംഗ്ഷനു സമീപം, 5 അംഗങ്ങൾ ഉള്ള ഒരു ഫ്ലാറ്റിൽ വീട്ടു ജോലിക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട്. താമസിച്ചു ജോലിചെയ്യുന്ന ആളെയാണ് ഉദ്ദേശിക്കുന്നത്. താമസിക്കാൻ പ്രത്യേകം മുറി ഉണ്ടായിരിക്കും.
ശമ്പളം – Rs 18,000/- per month
സ്ഥലം – കാക്കനാട്, എറണാകുളം.
Plz contact 9895133785
67. . കോട്ടയം
അടിച്ചിറ ഒരവർത്തിക്കുന്ന പ്രമുഖ കാർ ACCESSOREIS ഷോപ്പിലേക് 5 സയിൽസ്മാൻമാരെ ആവശ്യമുണ്ട്
ഡ്യൂട്ടി ടൈം 9 -8
7356008059
68. . ഇടുക്കി
കാർ പെയിന്റർമാരെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് വേണം.
സാലറി 20000 -30000
6238652996
69. കുക്ക്
നല്ല നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ലേഡീസ് കുക്കിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9048666664
70. ലേഡീസ് സ്റ്റാഫ്‌
എറണാകുളം അങ്കമാലിയിലുള്ള കോഴി ഫാമിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി +ഫുഡ്‌ +താമസം.
📲 99959 26878

71.സൂപ്പർ മാർക്കററിലേക്ക് Manager
▫️സമാന മേഖലയിലുള്ള ജോലി പരിചയം.
▫️Salary: ₹. 20,000
▫️Place: എറണാകുളം

Phone: 9747639509

72. റൂട്ട് സെയിൽ ചെയ്യാൻ Driver 
▫️ Salary: ₹. 12,000
▫️Food and Accommodation.
▫️Place: കോതമംഗലം

Phone: 9747639509

73.ഹോം സ്റ്റേയിലേക്ക് Manager
▫️ജോലിയിൽ മുൻ പരിചയം ഉണ്ടായിരിക്കണം.
▫️ Salary: ₹. 15,000
▫️Food and Accommodation.
▫️Place: കോതമംഗലം

Phone: 9747639509
74.പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ക്രൗൺ സ്റ്റോറിന്റെ വിപുലീകരിച്ച പുതിയ ബിസിനസ്‌ സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

Vacancies and salary

1 . Driver
salary ₹ 20,000/-

2 . Salesman
salary ₹ 20,000/-

3 .head load man salary ₹ 25,000/-

Contact No:9447366475
75. PayTM കേരളത്തിൽ വിവിധ ജില്ലകളിൽ Field Sales Executive ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

▪️യോഗ്യത: +2 , ബിരുദം.
▪️പ്രായം: 35 വയസ്സ് വരെ.
▪️പുരുഷന്മാർക് മുൻഗണന.
▪️ജോലി പരിചയം: ഫ്രഷർമാർ / എക്സ്പീരിയൻസ്ഡ്.
▪️ശമ്പളം: ₹. 15,000 മുതൽ 20,000 വരെ + മറ്റ് ആനുകൂല്യങ്ങൾ.

തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ കൂടുതൽ ഒഴിവുകൾ ഉണ്ട്.

👉മറ്റു ജില്ലകളിൽ ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാം 👉കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8075386343 👉താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ സൂചിപ്പിച്ച ഇമെയിലിൽ ബയോഡാറ്റ അയക്കുക alan.placid@paytmservices.com
76.തിരുവനന്തപുരത്തെ പ്രമുഖ Chemical Manufacturing Company യിലേക്ക് Experienced Marketing Field Staff നെ ആവശ്യമുണ്ട്.

Qualification: Degree

Company Name : JAKSMAR INDIA PVT LTD
Industrial Estate, Pappanamcode, Tvpm.

Products:Pure Solvent, Commercial Turpentine, Thinner.

സാലറി :-15000-18000 + Incentive + Travelling allowance

ഡ്യൂട്ടി ടൈം :-9.30am to 6.00pm

Contact Number:8089018885
77.Leading Telecom Industry Airtel (Broadband) Hiring Freshers and Experience candidates.

▪️ BUSSINESS DEVELOPMENT EXECUTIVE (Direct Sales- B2C)
▫️ Qualification: Minimum + 2.
▫️ Salary: ₹. 16,000 to 20,000 + Incentives upto 15,000 + PF + ESI
▫️ Medical Insurance of 2 L.
▫️Job Locations: Ernakulam (15), Thrissur (10), Palakkad (10), Thiruvananthapuram (25), Kozhikode (10)

▪️ CUSTOMER RELATIONSHIP OFFICER (Inside Sales – Airtel Store)
▫️ Qualification: Degree
▫️ Salary: ₹. 15,000 to 20,000 + Incentives upto 6,000 + PF + ESI
▫️ Medical Insurance of 2 L.
▫️Job Locations: Ernakulam (15), Thrissur (8), Thiruvananthapuram (8), Kozhikode (8)

▪️ SOHO (B2B sales)
▫️ Qualification: Degree
▫️ Salary: ₹. 18,000 to 20,000 + Incentives upto 20,000 + PF + ESI
▫️ Medical Insurance of 2 L.
▫️Job Locations: Ernakulam (4), Thiruvananthapuram (4)

▪️Male/ Female candidates can apply.
▪️Age Limit: Below 30 years.
▪️ Immediate Joining Candidates are Preferred.
▪️ Interview Mode: Telephonic / Direct Walk in.
👉 Contact: Sibin – 9746231294, 8848662202

👉 Documents Required
1.BIODATA
2.AADHAR & PAN
3.LICENCE
4.PHOTO
5.EDUCATIONAL DOCUMENTS ( COMPLETION CERTIFICATE OR MARK LIST)
6.BANK PASSBOOK
78.തിരുവനന്തപുരം പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്.

തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്.

പ്രായ പരിധി 50 വയസ്സ് വരെ.
ശമ്പളം13500/14000 ലഭിക്കുന്നതാണ് .

Time : 12 hr ഉണ്ട് 24 hr ഉണ്ട്

7306021208 , 8129716500
79.കോയമ്പത്തൂർ, ഷോപ്പിംഗ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്

▫️ Salary: ₹. 17,000
▫️ സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️കേരള ഫുഡ് കാൻ്റീൻ റേറ്റിന് ലഭിക്കും.
▫️പ്രായം: 23 – 49 വയസ്സ്.
▫️യോഗ്യത: SSLC
▫️ ഉയരം: 165 cm.

Smart Security Force, coimbatore
Phone: 9207121309, 8590978469, 9744609344

80.Required Experienced Welders and Fabricators for a Construction Firm.

▫️ Salary: ₹. 900/Day
▫️ Food and Accommodation.

Location: Palakkadu
Phone: 8606071234

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.