Indian Jobs live on 04.09.23

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഫുഡ്‌ ഡെലിവറിക്ക് ആളെ ആവശ്യമുണ്ട്
📌സ്ഥലം :എറണാകുളം, കലൂർ
📌താമസം, ഭക്ഷണം ഉണ്ടായിരിക്കും
📌Sunday off
📌two wheeer and license must
📌Salary 10000 to 12000
📌Mob:9744282140
📌WhatsApp :+91 86064 52360
2. Required Experienced Welders and Fabricators for a Construction Firm.
▫️ Salary: ₹. 900/Day
▫️ Food and Accommodation.
Location: Palakkadu
Phone: 8606071234
3. ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
☑️ സെയിൽസ് എക്സിക്യൂട്ടീവ്
സ്ഥലം: കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, കട്ടപ്പന, വൈക്കം, തിരുവല്ല, പത്തനംതിട്ട
☑️ സീനിയർ ടെക്‌നിഷ്യൻസ്
സ്ഥലം: പാലാ, കട്ടപ്പന
☑️ സർവീസ് അഡ്വൈസർ
സ്ഥലം: കട്ടപ്പന
☑️ LMV ഡ്രൈവർ
സ്ഥലം: കോട്ടയം
ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
താല്പര്യമുള്ളവർ ബന്ധപ്പെടുക.
📲 9072581114
📧 Otrm@avggroup.net
4. മലപ്പുറത്ത് പ്രവർത്തിക്കുന്ന 4 STAR റെസ്റ്റോറന്റിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫുകളെ അവിശ്യമുണ്ട്.

☑️ വെയ്റ്റേഴ്സ്: 5
☑️ ബില്ലിങ് സ്റ്റാഫ്: ഫീമെയിൽ
☑️ GRE: ഫീമെയിൽ
☑️ സെക്യൂരിറ്റി: മെയിൽ
താമസം, ഭക്ഷണം ഉണ്ട്.
📌സ്ഥലം: മുണ്ടപറമ്പ്, മലപ്പുറം
താൽപ്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക.
📲 9446902955
5. Executive
സ്ഥാപനം :- ബാങ്ക്
യോഗ്യത :- ഡിഗ്രി
ശമ്പളം :- 15000 മുതൽ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ഹോം ലോൺ, പ്രോപ്പർട്ടി ലോൺ, പേർസണൽ ലോൺ ഡിപ്പാർട്മെന്റ്
സ്ഥലം :-
കോഴിക്കോട്
മലപ്പുറം
ആലപ്പുഴ
തൃശൂർ
എറണാകുളം
കോട്ടയം
ഇടുക്കി
പാലക്കാട്‌
വയനാട്
കണ്ണൂർ
കാസർഗോഡ്
കൊല്ലം
പത്തനംതിട്ട
തിരുവനന്തപുരം
വാട്സ്ആപ്പ് @7736892545
6. സൂപ്പർ മാർക്കററിലേക്ക് Manager ആവശ്യമുണ്ട്.
▫️സമാന മേഖലയിലുള്ള ജോലി പരിചയം.
▫️Salary: ₹. 20,000
▫️Place: എറണാകുളം
Phone: 9747639509
7.റൂട്ട് സെയിൽ ചെയ്യാൻ Driver ആവശ്യമുണ്ട്.
▫️ Salary: ₹. 12,000
▫️Food and Accommodation.
▫️Place: കോതമംഗലം
Phone: 9747639509
8. ഹോം സ്റ്റേയിലേക്ക് Manager ആവശ്യമുണ്ട്.
▫️ജോലിയിൽ മുൻ പരിചയം ഉണ്ടായിരിക്കണം.
▫️ Salary: ₹. 15,000
▫️Food and Accommodation.
▫️Place: കോതമംഗലം
Phone: 9747639509
9.കൊല്ലം ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന A/C Restorant ലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്
1 . Waiter’s 5nos ( 2 year experience)
Salary ₹.600/- to 650/day
2.Kitchen supervisor/store keeper ( 2year experience for hotel field(
salary ₹. 650 /-to 700/day
3 . Restorent captain 5 nos, ( 2year experience) salary ₹.18,000/- to 22,000/- monthly
4.Arabic cook ( alfarm, shavarma, manthi,thandhoori )
( 3/4years experience) salary ₹ 27,000/- to
₹ 30,000/-*
Free food & accomodation
Contact no:
9447158640
9495194928
10. പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ക്രൗൺ സ്റ്റോറിന്റെ വിപുലീകരിച്ച പുതിയ ബിസിനസ്‌ സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
Vacancies and salary
1 . Driver
salary ₹ 20,000/-
2 . Salesman
salary ₹ 20,000/-
3 .head load man salary ₹ 25,000/-
Contact No:9447366475
11. ജെന്റ്സ് ഹോസ്റ്റലിലേക്ക്
Kitchen Helper (Male) ആവശ്യമുണ്ട്.
▫️ Salary: ₹. 15,000 – 18,000
▫️Food and Accommodation.
Place: രവിപുരം (EKM)
Phone: 9947781940, 9995727476
12. കൊല്ലം ജില്ലയിലെ പ്രമുഖ ഫാമിലി സലൂണിലേക് എക്സ്പീരിയൻസ് ഉള്ള ഹെയർ സ്റ്റൈലിസ്റ്റിനെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്..(female). Salary 10,000- 20,000 ഉണ്ടായിരിക്കുന്നതാണ്..7902409605
Location (Ayoor, Nilamel, Nedumankavu,kollam)
13. തിരുവനന്തപുരം പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്.
തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്.
പ്രായ പരിധി 50 വയസ്സ് വരെ.
ശമ്പളം13500/14000 ലഭിക്കുന്നതാണ് .
Time : 12 hr ഉണ്ട് 24 hr ഉണ്ട്
7306021208 , 8129716500
14. തിരുവല്ലയിൽ… പ്രവർത്തിച്ചുവരുന്ന ഹോട്ടലിലേക്ക് 2വെയിറ്റർ മാരെ…( സപ്ലൈ, ചായ) ആവശ്യമുണ്ട്….
താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക
Con:9747491557
9037689798
15. പാലക്കാട്‌ വണ്ടിത്താവളത്തേക്ക് വളരെ അത്യാവശ്യമായി ഒരു പൊറാട്ട മേക്കറെ ആവിശ്യമുണ്ട് ALREDY ഒരു ആൾ ഉണ്ട് കൂടുതൽ ഓർഡർ വരുമ്പോഴും പിന്നെ അയാൾ ലീവ് ആവുമ്പോൾ അടിക്കാനും, ബാക്കിയുള്ള സമയം WAITER പണി ചെയ്യുവാനും പറ്റുന്ന ആളായിരിക്കണം. മാന്യമായ ശമ്പളം ഒഴിച്ചു റൂമും & ഫുഡ്‌ നൽകുന്നതായിരിക്കും CONTACT NOMBER CALL 👇
+91 95391 72683
16. കൊല്ലം ജില്ലയിലേക്ക് അത്യാവശ്യം ആയി ഒരു porotta maker നെ ആവശ്യം ഉണ്ട് salary daily 700 food and accommodation con 9946031991
17. കോട്ടയം ജില്ലയിലെ ഒരു ഹോട്ടലിലേക്ക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
8281997192
18. ഷവർമ്മ
ഒരു മാസത്തെ ലീവ് വേക്കൻസി. ചിലപ്പോൾ സ്ഥിരം ആവും.
കോഴിക്കോട്-വെള്ളിപ്പറമ്പ്. 8KG-800₹+റൂം&ഫുഡ്
7907811311
19. Palakkad distic ottapalam Heritage restaurant
Need one
Captain
Waiter
Cleaning boy
Please call me watsap 9567990935
20. Conti chef(cafe) vacancy available in mannarkkad(kerala) send ur details to 7736300400
21. Looking for chef ContiNENTAL
Mannarkad please call
77363 00400
22. 10 days leave vacancy
Tea juice (Shamawar)
Idapalliy
Call +919947395710
23. Greetings from Chemmannur International Holidays and Resorts Ltd..
We are Expanding Central Reservation Office at Thrissur
Job openings..
1. Manager/ Assistant Manager : 5 candidates
2. Reservation Executive/Associate – 10 candidates
Interested candidates can share your CV to
Mail: resv.resorts@oxygenresorts.in / hr.thekkady@cluboxygen.net
Or
watsapp your CV’s to :
8111862448
24. need Cleaning boy for the newly opening restaurant Those who are interested – whatsapp: 9645843904. Send a message (Halal food job)
25. മലപ്പുറം മേലാറ്റൂർലേക്ക് ക്ളീന്നിങ്ങ് ജോലിക്ക് ആളുകളെ ആവശ്യമുണ്ട് പെട്ടന്ന് വരാൻ പറ്റുന്നവർ വാട്സപ്പിൽ :9645843904. മെസേജ് അയക്കുക 🙏.
26. Urgent requirement
1 Indian + Chinese chef 20k
1 kitchen helper 12k
Location – west bengal khardaha
Contact no – 9691454315
27. Urgent requirement
5 kitchen helper 14k
(barbeque grill normal experience)
( Week – 5 days work 12 hours deuty timing)
Location – banglore hebbal kempapura
Contact no- 9691454315
28. Very Urgent requirement
1 chaat chef 25k
Location – banglore
Contact no- 9691454315
29. Urgently required staffs for Bar hotel in Palakkad.
1)Bar supervisor experienced knowledge of closing & opening report maintain.day to day control on staffs.
2) Bar service boy experienced
Contact immediately joining candidates send cv to servicesstarhospitality@gmail.com
What’s App cv to 8943787715
30. VACANCY
WELL EXPERIENCED WAITERS-2Nos – 500 SALARY
POROTA MASTER -1Nos 800 SALARY
KASARAGOD
RESTAURANT
FOOD AND ACCOMMODATION
CALL 96336 77774
9567778849
31. URGENTLY REQUIRED
BEAUTY ADVISOR
Company : Organic Harvest
Salary – 15000+ insentive
Store :* RAJAKUMARI *
Location : PARIPALLY
Experience : Minimum 1year in Similar field
Interested candidates please contact
7034014233
Urgently required
Designation:PSM

Company: INDO NISSIN PVT LIMITED (Top Raman noodles 🍜)
Location : PATHANAMTHITTA(CHANAGANASHERY )
Minimum 1 years of experience in FMCG
Contact : Justin george
(so)
9605966297
32. URGENTLY REQUIRED
തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന “Jerry International Consultancy” യുടെ വിവിധ ബ്രാഞ്ചുകളിലേക്ക് ഡിഗ്രി കഴിഞ്ഞിട്ടുള്ള ഉദ്യോഗാർത്ഥികളെ (Females) ആവശ്യമുണ്ട്………….*
“Jerri International Consultancy”
🎈Job Role: Telecaller with Councillors
▪️Location: *Thalayolaparambu
*Thodupuzha
*Aluva
▪️Qualification: Any Degree
▪️Experience: Freshers/ Experienced
▪️Salary: 10,000/- + Incentives
▪️Working Time: 9.30am to 5.30pm (Monday to Saturday)
▪️Requirements:
* Multilingual can be preferred
* Good Communication Skill
* Willing to travel outside Kerala or inside Kerala when the manpower requirement comes up.
Only Female Candidates Can Apply
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങളുടെ ബയോഡേറ്റ whatsapp ചെയ്യുക👇
“8891940092”
33. Urgently Required
Post : Sales Officer
COMPANY NAME :
Puro Wellness Pvt Ltd
( Healthy Salt )*
Gender : Male Candidates.
AREA : Trichy, Vellore & Calicut Hq..
Qualification : Any Degree.
SALARY:- As Per Industry Norms.
EXPERIENCE : 3 – 5 Years/ FMCG Industry
AGE LIMIT : 35 yrs Below
Contact
9840470305
34. മുളന്തുരുത്തി വെട്ടിക്കലുള്ള സബ് കോൺട്രാക്ട് യൂണിറ്റിലേക്ക് ലേഡീസ് & ജെന്റ്‌സ് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.
പ്രായപരിധി 18 – 45 വയസിനുള്ളിൽ.
കൂടുതൽ വിവരങ്ങൾക്ക്.
മൊബ് : 7907175896
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

35. LEEGRAND ൽ 71 ഒഴിവുകൾ
Business development officer (BDO)- 11 (pg/professional)
Customer relation officer (CRO) – 23 (Degree/Diploma)
Distribution Manager (DM)-17(sslc/ITI/Diploma)
Customer service executive (CSE) – 37 (sslc/plus two/ITI)
പ്രായ പരിധി : 18 – 25വയസ് വരെ
സാലറി : 18000- 24000
Food and accommodation available
പുരുഷമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൽ അപേക്ഷകൾ സമർപ്പിക്കുക്ക
Wa.me/6282747641
36. തൊടുപുഴയിൽ ഉള്ള പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom/MCom
Salary – 8000 10000
Time – 9.00am – 5.30pm
Experience must
Call : 9544318505 Office (call between 9.00am-7.30.pm)
37. തൊടുപുഴയിൽ ഉള്ള ക്ലിനിക്കിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്
Male/Female
Qualification – MBBS
Salary – 80000 – 1lakhs
Freshers/Experienced
Accommodation available
Call : 9544318505 Office (call between 9.00am-7.30.pm)
38. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ (Collection Executive) ആവശ്യമുണ്ട്
Male/Female
Vacancy – 1
Qualification : Plus Two/Degree
Salary – 13000(starting )+ Petrol Allowance + Incentive
Time – 9.15 – 5.30pm
Age – Below 40
Experienced /Fresher’s
Two Wheeler with Licence must
Call : 9544318505 Office (call between 9.00am-7.30.pm)
39. തൊടുപുഴയിൽ ഉള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Age – 25 Above
Time – 9.00 am – 9.00 pm
Salary – 12000 – 15000
Experienced
Call : 9544318505
40. Required Data Entry (Female only)
Work from Home, 10,000 Rs Salary
Working days: Monday to Friday
Working Hours: 9 AM to 6PM
Required: Computer / Laptop
High Speed Internet
wa.me/918086822183
41. തൊടുപുഴ
മോണ്ടിസോറി ടീച്ചറിനെ ആവശ്യമുണ്ട് .
8078521515
42. റിനോൻ സെർവിസ്സ്
ലൈറ്റ് & ഹെവി ഡ്യൂട്ടിക് ഡ്രൈവർമാരെ ആവശ്യമുണ്ട്
9895348802
43. . മലപ്പുറം
റബ്ബർ എസ്റ്റേറ്റിലേക് സൂപ്പർവൈസർ കം ഡ്രൈവറെ ആവശ്യമുണ്ട്
7559082290
44. എറണാകുളം
നോയോമി ഫൗണ്ടേഷനിൽ PRO യുടെ ഒഴിവ്.
യോഗ്യത MSW
9048573399
45. മൂവാറ്റുപുഴ
ട്രാവൽ എജെൻസിയിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9400211132
46. കോഴിക്കോട്
ബ്യൂട്ടി പ്രോഡക്ട് സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ അവശയമുണ്ട് . സാലറി 10000 -15000
9447311084

47. തൊഴിൽ അവസരങ്ങൾ
FRESHERS നെ മുൻഗണന
കേരള ഖാദിബോർഡിന്റെ കീഴിൽവരുന്ന സ്ഥാപനത്തിലേക്ക് പഠനയോഗ്യതക്ക് അനുസരിച്ച് നേരിട്ടുള്ള നിയമനം.
AGE 18 to 28, girls and boys
SALARY 15000 to 30000
( FOOD AND ACCOMMODATION FREE)
Call:8921402830
48. തൃശൂർ
അൽ ഫാം / ഷവർമ മാസ്റ്ററിന്റെ ആവശ്യമുണ്ട്
സാലറി 27000
9846093929
49.മലപ്പുറം / വേങ്ങര
PURCHASE OFFICER
HARDWARE SHOROOM
QUALIFICATION – +2
SALARY UP TO 16000
MALES ONLY
FRESHERS/ EXPERIENCED
9745664427
50. മലപ്പുറം
അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ വേണം
18000 സാലറി
അമ്മയുടെ കാര്യം മാത്രം നോക്കിയാൽ മതി
9895421800
51. കൊല്ലം
നെല്ലിമുക്ക് ഒരു റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട് . സാലറി 18000 -20000
9995883899
52.കോഴിക്കോട്
പാളയം ബ്യൂട്ടി പ്രോഡക്റ്റ് സ്റ്റോറിലേക് ടെലി കോളർ & ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -15000
9447311084
53.തൃശൂർ
ഒരു ഷോപ്പിലേക് സ്റ്റോർ KEEPER, & സെയിൽസ് മാനേ ആവശ്യമുണ്ട് . ഫുൾ ടൈം / പാർടൈം
6235651111
54.കൊച്ചി
ബോൾഗാട്ടിയിലേ മച്ചാന്സ് തട്ടുകടയിലേക് പൊറോട്ട മേക്കർ & ക്ലീനിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട് .
8921098275
55.കാക്കനാട്
ഒരു പ്രമുഘ സ്ഥാപനത്തിലേക് ലേഡി ട്രെയിനി കം അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
പ്രായം 25 -45
9562295311
56.പത്തനാപുരം
മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന CROWN സ്റ്റോറിന്റെ വിപുലീകരിച്ച പുതിയ ബിസിനെസ്സ് സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
ഡ്രൈവർ സാലറി 20000
സെയിൽസ്മാൻ സാലറി 20000
ഹെഡ് ലോൺ മാൻ – സാലറി 25000
9447366475
57. ഇടുക്കി
കാന്തല്ലൂർ റിസോർട്ടിൽ ഹൗസ് കീപ്പിങ് അറിയുന്ന ഓൾ റൌണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 14000 -19000
8547057926
58.മണക്കാട്
ഒരു വില്ലയിലേക് 2 സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് .
9074496921
59.മൂന്നാർ
ഒരു റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള ഫ്രണ്ട് ഓഫീസ് മാനേജരെ ആവശ്യമുണ്ട്
സാലറി 25000 -27000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9495865838
60.തിരുവനന്തപുരം
അമ്മയും മകനും മാത്രമുള്ള വീട്ടിലേക് ജോലിക്കായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 18000
6282670894
61.തൃശൂർ
ഒരമ്മ മാത്രമുള്ള വീട്ടിലേക് ഹോം നേഴ്‌സിനെ ആവശ്യമുണ്ട് . ഫുഡ് ഉണ്ടാക്കണം , ക്ലീനിങ് ചെയ്യണം .
സാലറി 18000
9207601914
62.കോഴിക്കോട്
കടലുണ്ടി ഭാഗത്തു 2 മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 20000
9645212193
63. കണ്ണൂർ
വളപട്ടണം വീട്ടിലേക് ജോലിക്കായി സ്ത്രീയെ ആവശ്യമുണ്ട് , ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 16000
8593996796
64.വടക്കാഞ്ചേരി
റെസ്റ്റോറെന്റിലേക് ടീ മാസ്റ്റർ , വെയ്റ്റർ (സാലറി 600 ). ക്ലീനിങ് സ്റ്റാഫ് (സാലറി 500 )എന്നിവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846083942
64.കോഴിക്കോട്
പ്രമൂഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക് ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12500
7593099776
66.തൃക്കാക്കര
ലേഡി ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 8 -4 VARE. സാലറി 11000
9446369353
67.കാസർഗോഡ്
റെസ്റ്റോറെന്റിലേക് WAITER, CAPTAN,മാനേജർ എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
7356563184
68. ആലപ്പുഴ
ബ്രാൻഡഡ് ഷോപ്പിലേക് സെയിൽസ് അസ്സോസിയേറ്റിനെ ആവശ്യമുണ്ട് . പ്രായം 21 -30 വരെ . ക്വാളിഫിക്കേഷൻ -+2
സാലറി 12000
9747655875
69.കൊല്ലം
ആയുർവേദ ഹോസ്പിറ്റലിലേക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ഫീമെയിൽ സ്റ്റാഫിനെ അവശയമുണ്ട് . പ്രായം 25 -35
7012021029
70. മലപ്പുറം
ഹാർഡ് വെയർ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -16000
9745664427
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.