Indian Jobs live on 03.09.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. ആലപ്പുഴയിൽ സ്ട്രോക്ക് വന്ന അമ്മയെ
നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
പിടിച്ചാൽ നടക്കുന്ന അമ്മയാണ് സപ്പോർട്ടിങ് കെയർ ആണ്
നാളെ രാവിലെ കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി 22000(28days )നോർമൽ കാൾ വിളിക്കുക
Call 8891024665
2. കിടപിലായ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 28 dys കോഴിക്കോട് ആണ് മൂത്രത്തിൽ ടൂബ് ഉണ്ട് food കഴിക്കും ഇന്ന് കേറാൻ പറ്റുന്ന മുസ്ലിം സ്റ്റാഫ് വിളിക്കുക 8921831530
3. എറണാകുളം കടവന്ത്രയിൽ ഭാര്യയും, ഭർത്താവും സ്കൂളിൽ പോകുന്ന ഒരു കുട്ടിയുമുള്ള ഫ്ലാറ്റിലേക്ക് വീട്ടുജോലിക്കായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം 40 വയസിൽ താഴെ
ഇന്ന് കേറാൻ പറ്റുന്നവർ
മാത്രം വിളിക്കുക
സാലറി 22000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
4. കൊല്ലം കണ്ണനെല്ലൂര് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ ഒരു കുഞ്ഞിനെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട് സാലറി വരുന്നത് ഒരു ദിവസം 500 രൂപയും 50 ബസ് ചാർജ് ആണ് നാളെ മുതൽ കയറണം കോൺടാക്ട് നമ്പർ 8921110891
5. കിടപിലായ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് ഉമ്മാടെ കാര്യം മാത്രം നോക്കിയാൽ മതി മൂത്രത്തിൽ ടൂബ് ഉണ്ട് ഡെയ്‌പ്പർ മാറ്റണം food കഴിക്കും കൊണ്ടോട്ടി ആണ് veed 21000 salary 28 dys ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
6. കേരള കാർഷിക സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു.
🔰പ്രായപരിധി: 40 വയസ്സ്
ശമ്പളം: 44,100 രൂപ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_690.html
7. പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ
🔰വിവിധ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_179.html
8. കേരള പോലീസിൽ ഫിസിക്കൽ ഇല്ലാതെ ജോലി നേടാം | തുടക്ക ശമ്പളം ₹43,400 രൂപ മുതൽ
ഫിംഗർ പ്രിന്റ് സെർച്ചർ തസ്‌തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/police-finger-print-bureau-recruitment.html
9. ബോയ്സ് ഹോസ്റ്റലിൽ നിരവധി ജോലി ഒഴിവുകൾ
1. കെയർ ടേക്കർ
2. നൈറ്റ് വാച്ച്മാൻ
3. ഫുൾ ടൈം സ്വീപ്പർ
4. പ്രായ പരിധി 18-55
🌿ഏഴാം ക്ലാസ്സ് ഉള്ളവർക്ക് മുതൽ +2 ഉള്ളവർക്ക് വരെ ജോലി
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_45.html+10.
10. ക്ലാർക്ക് ഒഴിവിലേക്ക് സമഗ്ര ശിക്ഷാ കേരള സ്റ്റാഫിനെ വിളിക്കുന്നു.
🔰 36 വയസ്സുവരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_419.html
11. സിൽകോണിൽ പുതിയതായി വരുന്നതും നിലവിലുള്ളതുമായ എല്ലാ സ്‌റ്റോറുകളിലും ഒഴിവുകൾ ഉണ്ട്.
🌈വിവിധ ജില്ലകളിൽ വിവിധ ജോലി ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_269.html
12. ദിവസ വേതനം: 675 രൂപ..ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനം
🔰പ്രായപരിധി: 40 വയസ്സ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post.html
13. ഇന്റർവ്യൂ വഴി LD ക്ലാർക്ക് താൽക്കാലിക ജോലി ഒഴിവിൽ അവസരം
📑കേരള പിന്നോക്ക വികസന വകുപ്പിന് കീഴിലാണ് ഒഴിവ്
📑വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിജയം
📑 പ്രായപരിധി 18 വയസ്സ് മുതൽ 45 വരെ
കൂടുതൽ വ്യക്തമായ വിവരങ്ങൾ മലയാളത്തിൽ വായിക്കൂ 👇🏻
https://www.keralalocaljob.com/2024/09/ld-clerk-recruitment-2024.html
14. SALES (Male)
▪+2/Degree
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
15. BILLING STAFF(Male)
▪+2/Degree
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
16.എൽ ഐ സി ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ് നിയമനം നടത്തുന്നു
▪️യോഗ്യത: എസ് എസ് എൽ സി,
▪️പ്രായപരിധി 18-65
🌈സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഇന്റർവ്യൂ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_160.html
17.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജോലി നേടാം | കേരളത്തിലും അവസരം
🔰500 അപ്രൻ്റീസ് തസ്തികയിലേക്ക്
അപേക്ഷ ക്ഷണിച്ചു
🔰ഓൺലൈനായി അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_260.html
18.പ്ലസ് ടു യോഗ്യതയുള്ളവർക്ക കേരള സംസ്ഥാന യുവജന കമ്മീഷനിൽ ജോലി നേടാം.
🔰 വിവിധ ജില്ലകളിൽ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_571.html
19.താലൂക്ക് ആശുപത്രിയിൽ ദിവസ വേതനത്തിൽ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി ഒഴിവുകൾ
🌈ജെ.പി.എച്ച്.എന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_203.html
20.അറ്റൻഡർ ഉൾപ്പെടെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ, ഡിസ്പെൻസർ, നഴ്സിംഗ് അസിസ്റ്റൻറ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ
കൂടുതൽ വ്യക്തമായ വിവരങ്ങൾ വായിക്കൂ 👇🏻
https://www.keralalocaljob.com/2024/08/blog-post_178.html
21.ഇന്റർവ്യൂ വഴി LD ക്ലാർക്ക് താൽക്കാലിക ജോലി ഒഴിവിൽ അവസരം
📑കേരള പിന്നോക്ക വികസന വകുപ്പിന് കീഴിലാണ് ഒഴിവ്
📑വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിജയം
📑 പ്രായപരിധി 18 വയസ്സ് മുതൽ 45 വരെ
കൂടുതൽ വ്യക്തമായ വിവരങ്ങൾ മലയാളത്തിൽ വായിക്കൂ 👇🏻
https://www.keralalocaljob.com/2024/09/ld-clerk-recruitment-2024.html
22.ദിവസ വേതനം: 675 രൂപ..ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനം
🔰പ്രായപരിധി: 40 വയസ്സ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post.html
23.Housekeeping (Female)
Qualification- any
No.of vacancy-2
12+ Esi+pf
9-30-5.30pm
Sreekarym
97478 89875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️