Indian Jobs live on 04.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. പ്രസവ മരുന്നുകൾ ഉണ്ടാക്കാൻ അറിയുന്ന
മുസ്ലിം സ്റ്റാഫ്
28 000 സാലറി
30 ദിവസം
മലപ്പുറം തിരൂർ
9645811110
9747229944
Rafi mlp Tirur
Muhsina Home nursing
Normal call only
2. തൃശ്ശൂർ പ്രായമായ അച്ഛനെ നോക്കാൻ GNM MALE NURSE ആവശ്യമുണ്ട്. Vitals നോക്കാൻ അറിഞ്ഞിരിക്കണം.
ഹോം കെയർ ആണ്
Age Limit: Below 40yrs
സാലറി: 1200/ Day
പ്ലേസ്: തൃശ്ശൂർ
Pls Note : GNM കഴിഞ്ഞ Male Nurse മാത്രം വിളിച്ചാൽ മതി.
📞8590777344
3. എറണാകുളം ആലുവയിൽ  അച്ഛനും അമ്മയും
മാത്രമുള്ള വീട്ടിലേക്ക് അമ്മയെ നോക്കാനും കുക്കിങ്ങ് ചെയ്യാനും
പറ്റിയ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 24000 (28 days )
നോർമൽ കാൾ വിളിക്കുക
Call 8891024665
4. ഭീമാ ജുവലറിയുടെ പുതിയ ഷോറൂമിൽ നിരവധി ഒഴിവ്
* Driver
* Cashier
* Housekeeping
* Account Executive
* Telemarketing
* Manager
* Salesman
* Goldsmith
* Electrician
* IT Executives etc
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_65.html
5. ആശുപത്രി അറ്റന്‍ഡന്റ് നിയമനം
മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടി.ബി സെന്ററില്‍ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്-2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് വിജയം, മികച്ച ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. ആശുപത്രിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താസമിക്കുന്നവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ജില്ലാ ടി.ബി സെന്ററില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം.
6. ക്യാമ്പ് അസിസ്റ്റന്റ് നിയമനം
ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡിഗ്രി / മൂന്നുവർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 4 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in.

7.ഇന്ത്യൻ നേവിയിൽ അവസരം | തുടക്ക ശമ്പളം ₹21,700 മുതൽ

മെഡിക്കൽ അസിസ്റ്റൻ്റ് ഒഴിവുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/indian-navy-ssr-recruitment.html

അവസാന തിയ്യതി: സെപ്റ്റംബർ 17

 8. അപ്രന്റീസ് ട്രെയിനി വാക്ക് ഇൻ ഇന്റർവ്യൂ
മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് ബിരുദധാരികളിൽ നിന്നും അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നു. ഒരു വർഷമാണ് കാലാവധി. സെപ്റ്റംബർ 9ന്, രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.
9. ലാബ് ടെക്‌നീഷ്യൻ ഒഴിവ്
കോട്ടയം: തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എം.എൽ.ടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ് തത്തുല്യ യോഗ്യത, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഒപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും.
അപേക്ഷകൾ മെഡിക്കൽ ഓഫീസർ, തലനാട് കുടുംബാരോഗ്യകേന്ദ്രം, തലനാട് പി ഒ, 686580 എന്ന വിലാസത്തിലോ നേരിട്ടോ സെപ്റ്റംബർ മൂന്നിന് വൈകിട്ടു നാലുമണിക്ക് മുമ്പായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും
10. കരിയർ ഏജന്റ് നിയമനം
കണ്ണൂര്‍ ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി ഓഫ് ഇന്ത്യ) സ്ഥാപനത്തിൽ കരിയർ ഏജന്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ് 0460 2209400, തലശ്ശേരി 0490 2327923, മട്ടന്നൂർ 0490 2474700
11. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജോലി നേടാം | കേരളത്തിലും അവസരം
🔰500 അപ്രൻ്റീസ് തസ്തികയിലേക്ക്
അപേക്ഷ ക്ഷണിച്ചു
🔰ഓൺലൈനായി അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_260.html
12. ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ താൽക്കാലിക ഒഴിവുകൾ
ജോലി ഒഴിവുകൾ
▪️കുക്ക്
▪️ധോബി
▪️സ്വീപ്പർ
▪️ബാർബർ
▪️വാട്ടർ ക്യാരിയർ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_93.html
13. 🆕മലയാളം നല്ല പോലെ അറിയാമോ..എങ്കിൽ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_7.html
14. മഞ്ചേരി ഭാഗത്തെ BED COMPANY ലേക്…
🔺 ACCOUNTANT (Male)
▪Tally
▪Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
15. മഞ്ചേരി ഭാഗത്തുള്ള ജ്വല്ലറിലേക്ക്….
♦️ MARKETING STAFF(Male)
▪️+2/Degree
▪Fesher/Experienced
▪️2 Wheeler, Licence
▪️Salary:As per interview
📱/🪀: 9846586038,9061037125,9846386038

16.കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ജോലി നേടാം | ശമ്പളം ₹22,800 രൂപ മുതൽ

റീജിയണൽ ഓഫീസർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/coirfed-recruitment-2024.html

അവസാന തിയ്യതി: ഒക്ടോബർ 03

17.സുപ്രീം കോടതിയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹21,700 രൂപ മുതൽ

ജൂനിയർ കോർട്ട് അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലും പരീക്ഷ കേന്ദ്രം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/supreme-court-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 12

18.ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ താൽക്കാലിക ഒഴിവുകൾ

ജോലി ഒഴിവുകൾ

▪️കുക്ക്
▪️ധോബി
▪️സ്വീപ്പർ
▪️ബാർബർ
▪️വാട്ടർ ക്യാരിയർ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_93.html

19. കേരള സർക്കാർ സ്ഥാപനമായ കാപ്പെക്‌സിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

മിനിമം പ്ലസ് ടൂ പാസ്സായിരിക്കണം.
പ്രായപരിധി : 20 – 45

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_680.html

20.മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ

1. ശമ്പളം 15000 – 45000
2. ഭക്ഷണവും താമസവും

🌿ഡ്രൈവർ / ഹെൽപ്പർ
ക്ലീനിങ് സ്റ്റാഫ് തുടങ്ങി നിരവധി ഷോറൂം ഒഴിവുകൾ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_2.html

 21.Urgently Hiring (Trivandrum Technopark)*
🔹 Housekeeping Gents സ്റ്റാഫിനെ ആവശ്യമുണ്ട്
🔹 Shift – Night and Day
🔹Salary 16000 + Esi & PF
🔹 Time – 7 to 3 (morning)
– 3 to 10 (evening)
– 10 to 7 (night)
Interested candidates may share the biodata to
9544097966
97478 89875
22. Trivandram city Hospitals

📍Position : Parking Supervision

📍Salary : 19000 to 21000

📍Time: 10Hrs shift

📞 9544097966
97478 89875
23. Wanted

Cook : One vacancy
Place : Maranalloor
Salary : 20,000 to 25,000

97478 89875

24.Teaching

Three vacancies
Salary: 15,000 to 18,000
Place : Pravachambalam

97478 89875

25.Mobiliser

Three vacancies
Male/ Female
Salary: 15,000 + incentives
Place : Thiruvananthapuram

Contact : 97478 89875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.