Indian Jobs Live on 04.01.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, വാഴർ മംഗലം, നെല്ലിമല, പുത്തൻകാവ്, കല്ലിശേരി എന്നി ഏരിയയിൽ ഡെലിവറി ഏജന്റിനെ ആവശ്യമുണട്
സ്വന്തമായി two wheeler ഉണ്ടായിരിക്കണം
Vacancy for ladies & gents
Salary : 20,000/- to 30,000/-
📱 9544005387
📱 9539256744
2. അടൂർ, പറക്കോട് “ഗോഡ്ഫാദർ പൗൾട്രി ഹൗസ് ലേക്ക് ലേഡീസ് സ്റ്റാഫ് മാനേജർ -നെ ആവശ്യമുണ്ട്
salary₹ 16000
(After 3month:20000)
Time: 7.30am to 8.pm
contact no: 9961833340
9846104645
3. CHEIF ACCOUNTANT
We are seeking a detail-oriented and organized individual to join our team as an accountant cum admin. The successful candidate will be responsible for managing financial transactions, preparing financial reports, and handling various administrative duties to ensure the smooth operation of the office.
KEY RESPONSIBILITIES
• Accounting
Qualifications and Skills:
– Bachelor’s – Proven experience in accounting and administrative roles.
• Administrative
degree in accounting, finance, or any related field.
• HR support
– Strong knowledge of accounting principles and financial regulations.
• General support
– Proficiency in accounting software and MS Office applications.
– Excellent organizational and time management skills.
– Strong attention to detail and accuracy.
– Effective communication and interpersonal skills.
– Ability to multitask and prioritize tasks effectively.
Starting salary ranging from 15,000 to 20,000 per month, with free accommodation
SUBMIT YOUR CV
vibhafashiondesigning@gmail.com
More Information
9841604466
4. പത്തനംതിട്ട ജില്ലയിൽ അടൂർ ഒരു ഹോട്ടലിൽ
പൊറോട്ട, ദം ബിരയാണി, ചൈനീസ് ഐറ്റംസ് എന്നിവ ഉണ്ടാകുന്ന കുക്കിനെ ആവിശ്യം ഉണ്ട്.
സാലറി : ഡെയിലി 1000
▫️ Free Food and Accommodation.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
ഫോൺ നമ്പർ:
📱🙋♂️🪀 7561095411
5. Required Staffs for Continental Cafe
▪️ Senior Chef
▫️ 5 – 8 years of experience required.
▫️ Salary: ₹. 30,000 – 35,000
▪️ Junior Chef
▫️ 2 – 3 years of experience required.
▫️ Salary: ₹. 15,000 – 18,000
▪️ Front Desk Staff
▫️ Salary: ₹. 12,000 – 17,000
▪️All Salaries negotiable, based on experience.
▪️ Food and Accommodation.
🔹 Place: Ernakulam
🔹 Phone: 8089366569
(81298 45254: ref)
6. എക്സ്പീരിയൻസ് വേണ്ട… ജോലി ലഭിക്കുവാൻ….
SSLC, +2, DIPLOMA,DEGREE (PASS/FAIL) CAN APPLAY
💫💫💫💫💫
Elegant group
✨പുതിയ രണ്ട് ബ്രാഞ്ചുകൾ കൂടി ഓപ്പൺ ചെയ്തു✨
🟡🟡🟡🟡🟡🟡🟡🟡🟡
🤝 സ്ഥിരം ജോലി നോക്കുന്നവർക്ക് തീർച്ചയായും വിളിക്കാവുന്നതാണ്.
📞7994152168
💬💬💬💬💬💬💬
ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്
ആദ്യത്തെ 20 ആളുകൾക്ക് താമസ ഭക്ഷണ സൗകര്യത്തോടുകൂടി ഫ്രീയായി ട്രെയിനിങ് തരുന്നതാണ്.
SALARY -34500 വരെ ഉണ്ട്
ᴀɢᴇ ʙᴇʟᴏᴡ -30
ɪꜱᴏ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴍᴩᴀɴʏ ആയതിനാൽ ആനുകൂല്യങ്ങളും കിട്ടുന്നതാണ് പെർമനന്റ് ആകുമ്പോൾ.
നിങ്ങൾക്ക് ഒരു ജോലി ഇല്ല എങ്കിൽ ഒന്ന് വിളിച്ചു നോക്കൂ……
📞 +91 7994152168
7. ബ്രാഞ്ച് ഓപ്പറേഷൻ എക്സിക്യൂട്ടീവ് (BDE)
9 ഒഴിവ്
യോഗ്യത: ഡിഗ്രി
സാലറി: 34000 വരെ
സ്ഥലം: കാസറഗോഡ്, വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, ഇടുക്കി, മുവാറ്റുപുഴ
📲 9745664427
8. സെയിൽസ് സ്റ്റാഫ്
കടവന്ത്രയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (Male)
ടൈം: 1pm to 10pm
പ്രായം: 30 വരെ
📲 7306704926
9. ആവശ്യമുണ്ട്
ബിസിനസ് ലീഡിങ് സെക്ഷൻ, ഹോം ഡെലിവറി സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
28 വയസ്സിൽ താഴെയുള്ളവർ മാത്രം ബന്ധപ്പെടുക.
സാലറി: 18000/-
📲 8590654058
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
10. ഉടൻ നിയമനം
പ്രമുഖ ഖാദി ആയുർവേദ സ്ഥാപനത്തിൽ 18 (Male/Female) സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത: SSLC, +2
പ്രായം: 18-30
ശമ്പളം: ₹12000 – 18000
📲 +91 91886 89964
11. Urgent Requirement for a Restaurant in Kottarakkara, Kollam
☑️ Nikala (Pantry Staff)
☑️ Porotta Helper
☑️ Captain
☑️ Waiters
☑️ Kitchen Helpers
☑️ Chinese, North Masters
📲 9447103674
12. സെയിൽസ്മാൻ
ആലപ്പുഴ ജില്ലയിൽ മാവേലിക്കര തട്ടാരമ്പലത്തിൽ പ്രവർത്തിച്ച് വരുന്ന ‘ഗ്രീൻലാൻഡ് വെജിറ്റബിൾസി’ ലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്.
സാലറി: 1,000/Day
👉🏻 ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് എന്നിവ ലഭിക്കും.
👉🏻 ആഴ്ചയിൽ ഒരു ദിവസം ലീവ് ഉണ്ടായിരിക്കും.
താല്പര്യമുള്ളവർ ഈ നമ്പറിൽ ഉടൻ ബന്ധപ്പെടുക.
📲 9061657980
📲 9633657980
13. തൊടുപുഴ ഒരു വീട്ടിലേക്ക് കുക്കിങ്ങിനു സ്റ്റാഫിനെ ആവശ്യമുണ്ട്,കിച്ചണിൽ ഹെല്പിന് ആളുണ്ട് ശബളം 20000ആണ് നാളെ ജോലിക്ക് കേറാൻ പറ്റുന്ന ലേഡീസ് സ്റ്റാഫ് ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക 8089661826
14. ആലപ്പുഴ ജില്ലയിൽ മാവേലിക്കര തട്ടാരമ്പലത്തിൽ പ്രവർത്തിച്ച് വരുന്ന ‘ഗ്രീൻലാൻഡ് വെജിറ്റബിൾസി’ലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Salary 1,000/day
Break fast
Lunch
Weekly one day off
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
ph no 9061657980
9633657980
15. Required AC Technician for Maintenance Department. (For 2 months)
▫️Qualification: Qualified with AC Mechanic Course.
▫️ Minimum 1 year experience required.
▫️ Salary: ₹. 25,000
▪️ Phone: 8848782441
▪️ BPCL, Kundannur (EKM)
16. മൂവാറ്റുപുഴ, കൊച്ചി എന്നിവിടങ്ങളിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
Male
Qualification – Plus Two above
Salary – 15,000 + Incentives
Time 9.30am – 6.00pm
Freshers/ Experienced
Two wheeler ഉണ്ടെങ്കിൽ നല്ലത്
Call : 9544318505
17. മലപ്പുറം ഭാഗത്തുള്ള Book Store ലേക്ക്……..
♦️ BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
18.കൊണ്ടോട്ടി ഭാഗത്തുള്ള Education institute ലേക്ക്……….
♦️ STUDENT COUNSELOR
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125,9846586038
19. പൊന്നാനി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……….
♦️ BRANCH MANAGER
▪️Male
▪️Degree
▪️Experienced
▪️Working time=9-6
▪️Salary, as per interview
♦️ SERVICE ADVISOR
▪️Male
▪️lTI/diploma
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038,9061037125
20. എടക്കര ഭാഗത്തുള്ള Education institute ലേക്ക്……...
♦️ OFFICE STAFF& TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125,9846586038
21. വേങ്ങര, തിരൂർ,ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്………
♦️ COLECTION EXECUTIVE
▪️Male
▪️Experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038,9061037125
22. മുക്കം ഭാഗത്തുള്ള Laptop & mobiles ഷോപ്പിലേക്ക്……..
♦️ LAPTOP TECHNICIAN
▪️Male
▪️Experienced
▪️Salary, as per interview
♦️ MOBILES SALES STAFF
▪️Male
▪️Experienced
▪️Salary, as per interview
Call📞:9061037125,9846586038
23. Kerala, thamilnad base ചെയ്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന LEEMART GROUP ന്റെ OFFICE DISTRIBUTION SUPERMARKET
FACTORY ൽ സ്റ്റാഫിനെ നിയമിക്കുന്നു
* store keeper
* supervisior
* packing staff
* store manager
* floor manager
* sales staff
* packing
* Loading
* office assistant
* front office staff
* administration staff
* marketing exicutive
* customer relation officer
* assistant manager
* Marketing manager
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salery after training: 15000 + 30000 .allowence
Age : below 28
Qual : SSLC, +2, DEGREE etc…
താല്പര്യം ഉള്ളവർ 9645405451
എന്ന നമ്പറിൽ contact ചെയ്യുക
24. സ്ഥിര നിയമനം
തിരുവനന്തപുരത്തെ ഗവ:അംഗീകരമുള്ള കമ്പനിയിൽ വിവിധ ഒഴിവുകൾ.
SSLC,+2 മുതൽ.
സാലറി 12500- 24500+ESI+PF.
വയസ് 18 മുതൽ 32 വരെ. താമസം,ഭക്ഷണം ഫ്രീ.
(ഫ്രഷേഴ്സിന് മുൻഗണന)
PH:9645230197
9048282973
25. FRESHERS വിവിധ ജില്ലയിൽ നിന്നും
SWATHY ENTERPRISES ന്റെകീഴിൽ വരുന്ന പുതിയ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷക്ഷണിക്കുന്നു.
ഒഴിവുകൾ
▪️മാനേജ്മെന്റ് സെക്ഷൻ
▪️അക്കൗണ്ട് സെക്ഷൻ
▪️പാക്കിങ്
▪️ഡെലിവറി
▪️സ്റ്റോർ കീപ്പർ
Qualification: SSLC,+2, DEGREE, DIPLOMA
താമസം ഭക്ഷണം ലഭ്യമാണ്
വയസ് – 18 -28 മധ്യ
Salary: 12000/m – 25000/m
Working hours – 8 hours ( Day Time)
Contact number: 8921402830
WhatsApp:
https://wa.me/918921402830
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️