Indian Jobs Live on 05.01.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. സ്ഥിര നിയമനം
തിരുവനന്തപുരത്തെ ഗവ:അംഗീകരമുള്ള കമ്പനിയിൽ വിവിധ ഒഴിവുകൾ.
SSLC,+2 മുതൽ.
സാലറി 12500- 24500+ESI+PF.
വയസ് 18 മുതൽ 32 വരെ. താമസം,ഭക്ഷണം ഫ്രീ.
(ഫ്രഷേഴ്സിന് മുൻഗണന)
PH:9645230197
9048282973
2. സ്ഥിര നിയമനം
കേരളത്തിലുടനീളം പുതുതായി ഓപ്പൺ ചെയ്യുന്ന Govt Approved പ്രമുഖ കമ്പനിയുടെ ഓഫീസുകളിലേക്ക് SSLC, +2, Degree കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട്.
Experience ആവശ്യമില്ല
പ്രായം 18 നും 30 നും ഇടയിൽ ഉള്ള എല്ലാ ജില്ലക്കാരെയും പരിഗണിക്കും.
സാലറി: 15,000 മുതൽ 30000 വരെ
താമസം ഭക്ഷണം ലഭിക്കുന്നതാണ്.
📲 9744472357
3. പയ്യടിമീത്തൽ തുടങ്ങാൻ പോകുന്ന തട്ടുകടയിലേക്ക് ഒരു COOK, TEA and SUPPLY, CLEANING BOY മുതലായവരെ ആവിശ്യമുണ്ട്.
താൽപര്യമുള്ളവർ ബന്ധപ്പെടുക.
📲 8086984822
4. Required Mechanical Engineers for a HVAC company
▫️ Qualification: BTech/ Diploma.
▫️ 0 – 1 years experience.
▫️ Salary: ₹. 10,000 – 15,000
▫️ Accommodation Available.
👉 Interested Call / share resume to 7619607156
Place: Bangalore, Karnataka
5. ജോലിക്കാരിയെ ആവശ്യമുണ്ട്
20000 രൂപ മുതൽ സാലറി
കോട്ടയം ജില്ലയിൽ, വീട്ട് ജോലിക്ക്, പാചകം അറിയാവുന്ന ജോലിക്കാരിയെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും സൗജന്യം.
20000 രൂപ മുതൽ സാലറി ലഭിക്കും,കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർ മാത്രം വിളിക്കുക
Contact – 860625 67 86.
6. ജില്ലാ അടിസ്ഥാനത്തിൽ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനമായ AARTECH GROUP-ൽ സ്ഥിര നിയമനം
ബ്രാഞ്ച്മാനേജർ
അസിസ്റ്റന്റ് മാനേജർ
സ്റ്റാഫ് സെക്ഷൻ
Age : 18 – 28
Free Food & Accommodation
SSLC,+2,Degree
Salary : 15000 – 30000
Contact Us : 8592033905
7. തിരുവനന്തപുരം ആർകെ വെഡിങ് മാളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് ഉദ്യോഗർത്ഥികളെ തേടുന്നു.
Time: 9:30am to 8:30pm
Salary – 12000
താമസം, ഭക്ഷണം സൗജന്യം
Call 6282591412
8. മലപ്പുറം ചെമ്മ്രവട്ടം പാലത്തിനു സമീപം പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1.മന്തി ബിരിയാണി കുക്ക്
സാലറി:₹30000
2. വെയിറ്റർ
സാലറി:₹25000
3. പൊരി കടി, ചായ മേക്കർ
സാലറി:₹24000
4.ബോർഡ് ആൻഡ് സെക്യൂരിറ്റി മാൻ
സാലറി:₹15000
🔸 ഫുഡ് ആൻഡ് അക്കോമഡേഷൻ
കോൺടാക്ട് നമ്പർ:9809803997
Ref no:+91 70128 74441
9. വീട്ടിൽ താമസിച്ച്, 2 വയസ്സുള്ള കുട്ടിയെ നോക്കുന്നതിനും, വീട്ടു ജോലിക്കുമായി 50 വയസ്സിൽ താഴെ പ്രായമുള്ള ജോലിക്കാരിയെ ആവശ്യമുണ്ട്.
▫️ Salary: ₹. 18,000/ month.
▫️ Phone: 7594075998
▫️ Place: കോതമംഗലം (EKM)
10. WE ARE HIRING
⭕⭕⭕⭕⭕⭕⭕
▪️ACCOUNTANT
▪️ACCOUNTANT ASSISTANT
(Minimum 1-2 Year Experience)
CONTACT US:
9349713000 | 9400113000
ARTEMIS HEALTH CARE VENTURES
Mega Medicines
THRISSUR ROAD
EDAPAL.
artemiskerala@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
11.ക്ലീനിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ആലുവ അമ്പാട്ടുകാവിൽ പ്രവർത്തിക്കുന്ന വാഹന ഷോറൂമിലേക്ക് ക്ലീനിങ്ങ് ജോലികൾക്കായി സ്ത്രിയെ ആവശ്യമുണ്ട്.
സ്ഥലം – അമ്പാട്ടുകാവ്, ആലുവ.
സമയം – 9.00 മുതൽ 5.30 വരെ.
പ്രായപരിധി – 45 വയസ്സിൽ താഴെ.
ആലുവ ഭാഗത്ത് ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബന്ധപ്പെടുക – 9048622246
12. ഹോൾസെയിൽ വ്യാപാരകേന്ദ്രത്തിൽ ജോലി അവസരം
കൊട്ടാരക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തെക്കൻ കേരളത്തിലെ പ്രമുഖ ഹാർഡ്‌വെയർ, GI പൈപ്പ് & ടൈൽസ് ഹോൾസെയിൽ വ്യാപാരകേന്ദ്രത്തിന്റെ പുതിയതായി ആരംഭിക്കുന്ന ഡിവിഷനിലേക്ക് താഴെ പറയുന്ന നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
1.അക്കൗണ്ട്സ് (Ladies only)2 (പ്രായം 28നും 40നും മദ്ധ്യേ)
2.പർച്ചെയ്‌സ് മാനേജർ (Ladies only) – 1 (ഹിന്ദിയോ, ഇംഗ്ലീഷോ നന്നായി സംസാരിക്കാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രായം 28 നും 40നും മദ്ധ്യേ)
3. സെയിൽസ് എക്സ‌ിക്യൂട്ടീവ് – 6
(Sl. no 1 & 2 ഉദ്യോഗാർത്ഥികൾ കൊട്ടാരക്കരയ്ക്ക് 15 k.m. ചുറ്റളവിൽ ഉള്ളവരായിരിക്കണം)
ഫോൺ: 9778402318, 9446293279, 0474-2454112
13. മില്ലിൽ ജോലി നേടാൻ സുവർണ്ണാവസരം
പാക്കിങ് ജോലി മുതൽ സ്ത്രീകളെ ആവശ്യമുണ്ട്, ജോലി വിവരങ്ങൾ വായിക്കുക, ജോലി നേടുക
Looking for Female Staff
Salary – 10,000/- to 12,500/
Working Time :7:30Am – 6:30Pm
Compliments Available
🔹Tea & Snack’s at Evening Break.
🔹Week off
🔹Emergency Leave allotted
Other ഹോളിഡേയ്‌സ്
✨Attukal Pongala Day
✨Karkidaka Vaav Day
✨Thiruvonam Day
✨3rd Onam Day
✨4rth Onam Day
✨Ayudha Pooja Day
✨All Tuesday Day
Address : Janatha Mill. kattu road, poojappura.
Minimum Qualification : SSLC, Graduated
തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന സ്റ്റാഫുകൾക്ക്‌ മാത്രം വിളികാം.
For More Details Call us : 9446614339 | (whatsapp) 7907075131 | 0471-2353510
14. കോഴിക്കോട് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന മൈക്രോ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിനുള്ള വിവര ശേഖരണത്തിനായി എന്യുമറേറ്റർമാരെ നിയമിക്കുന്നതിനായി ജനുവരി അഞ്ചിന് രാവിലെ 10 മണി മുതൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ആറിന് രാവിലെ 10 മണിക്ക് പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും വാക്ക് ഇൻ- ഇന്റർവ്യു നടത്തുന്നു.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സാങ്കേതിക കഴിവുള്ളവരും കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ കോളനികൾ സന്ദർശിച്ച് വിവര ശേഖരണം നടത്തുന്നതിന് കഴിവും താത്പര്യവുമുള്ളവരായ യുവതി യുവാക്കൾക്ക് ഇൻർവ്യുവിൽ പങ്കെടുക്കാവുന്നതാണ്.
അപേക്ഷകർക്ക് സ്വന്തമായി സ്‌മാർട്‌ ഫോൺ ഉണ്ടായിരിക്കേണ്ടതാണ്. പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. കൂടിക്കാഴ്‌ച സമയത്ത് ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകർപ്പ്, അധിക യോഗ്യതയുണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, പട്ടികവർഗ്ഗവിഭാഗത്തിൽ പ്പെട്ടവരാണെങ്കിൽ അസൽ ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ നമ്പർ – 04952376364
15. AIESL Assistant Supervisor Recruitment 2024 detials
എയർ ഇന്ത്യ എഞ്ചിനിയറിംഗ് സർവീസസ് ലിമിറ്റഡ്
തസ്തിക – അസിസ്റ്റന്റ് സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം 209
ശമ്പളം Rs.27,000/-
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 15
AIESL Assistant Supervisor Recruitment 2024 age limit
പൊതുവിഭാഗം: 35 വയസ്സിൽ കൂടരുത്. ഒബിസി: 38 വയസ്സ. എസ്‌സി/എസ്ടി: 40 വയസ് .
AIESL Assistant Supervisor Recruitment 2024 qualification
കുറഞ്ഞത് 3 വർഷത്തെ ബിരുദം (ബിഎസ്‌സി/ബികോം/ബിഎ) അല്ലെങ്കിൽ സർക്കാരിൽ നിന്ന് തത്തുല്യം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കംപ്യൂട്ടറിലെ സർട്ടിഫിക്കറ്റ് കോഴ്സ് (കുറഞ്ഞത് 01 വർഷത്തെ കാലാവധി), പോസ്റ്റ് യോഗ്യതയ്ക്ക് ശേഷം ഒരു പ്രശസ്ത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി / കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ കുറഞ്ഞത് 01 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ BCA/B.Sc. (സിഎസ്)/ ഐടി/സിഎസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, പോസ്റ്റ് യോഗ്യതയ്ക്ക് ശേഷം ഒരു പ്രശസ്ത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി / കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ കുറഞ്ഞത് 01 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷാ ഫീസ് INR 1000/- (ആയിരം രൂപ.
“AI Engineering Services Limited” Bank Name: STATE BANK OF INDIA
A/C No: 41102631800 IFSC: SBIN0000691
Branch: New Delhi Main Branch, 11, Parliament Street, New Delhi-110001
AIESL Assistant Supervisor Recruitment 2024 how to apply?
ഔദ്യോഗിക വെബ്സൈറ്റായ https://www.aiesl.in സന്ദർശിക്കുക . റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക . സൈൻ അപ് ചെയ്യുക അപേക്ഷ സമർപ്പിക്കുക. ഫീസടച്ച് അപേക്ഷ സമർപ്പിക്കുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
NOTIFICATION – https://docs.google.com/forms/d/e/1FAIpQLSd6ztJWxaIEkO-xvHiIh-kUEYCmQP9kPhERHKlQ9JvmMdML3A/viewform
APPLY NOW
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
15. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 300 ഒഴിവുകൾ.
കേരളത്തിലും മുപ്പത് ഒഴിവുകൾ ഉണ്ട് ഓൺലൈൻ വഴി ജനുവരി 6 വരെ നിങ്ങൾക്ക് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഈ ജോലിക്ക് താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.
ശമ്പള | പ്രായ വിവരങ്ങൾ
🔹ശമ്പളം : 22,405-62,265 .
🔹പ്രായം : (30.09.2023 നു ): 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും യുഐഐസി ജീവനക്കാർക്കും ഇളവുണ്ട്.
🔹യോഗ്യത, പ്രായം എന്നിവ 30.09.2023 അടിസ്ഥാനമാക്കി കണക്കാക്കും.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ
യും റീജനൽ ലാംഗ്വേജ് ടെസ്‌റ്റും അടി സ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. എറണാകുളം, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാ ലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്.
ഫീസ്: 1000 രൂപ.
പട്ടികവിഭാഗം, അംഗ പരിമിതർ, യുഐഐസി ജീവനക്കാർ ക്ക് 250 രൂപ മതി. ഓൺലൈൻ ആയി ഫീസ് അടക്കണം.
വെബ്സൈറ്റ് ലിങ്ക് – https://uiic.co.in/
16. സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2766056.
17. എറണാകുളം
പ്രമുഖ ടെക്സ്റ്റൈൽസിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് .
സാലറി 16000
9656810855
18.തൃശൂർ
റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 17000 -22000
ടീ മേക്കർ, ചൈനീസ് കുക്ക് , വെയ്റ്റർ
ഫ്രീ ഫുഡ് & അക്കോമഡേഷൻ
7306095199
19.ആലപ്പുഴ
ബേക്കറിയിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ,മെയിൽ & ഫീമെയിൽ
7994043683
20.കൊല്ലം
ഓഫീസിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 20000
7907962629
21.കോട്ടയം
ഫാർസിയിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
9539744100
22.കൊല്ലം
ബ്യൂട്ടിപാര്ലറിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 10000 -18000
9446109493
23.തൃശൂർ
ഹോട്ടലിലേക്കു അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്
സാലറി 15000 -18000
8921091436
24.കൊച്ചി
പ്രമുഖ റെസ്റ്റോറെന്റിലേക് വെയ്റ്റർ, സർവിസ് ബോയ്, ബേക്കറി മാസ്റ്റർ , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
സാലറി 12000 -30000
9946668784
25.എറണാകുളം
കമ്പനിയിലേക് സ്റ്റോർ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 15000
+2
8129477545

26.പ്രിൻസിപ്പൽ, ട്രെയിനിങ് കോ-ഓർഡിനേറ്റർ ഒഴിവ്
പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് ഇൻഡിജിനസ് ടെക്നോളജിയിൽ പ്രിൻസിപ്പലിനെയും ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്ററിൽ ട്രെയിനിംഗ് കോ-ഓർഡിനേറ്ററെയും നിയമിക്കുന്നു. ഒരു വർഷത്തെ കരാർ നിയമനമാണ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.supplycokerala.com, www.cfrdkerala.in. ജനുവരി 23നകം അപേക്ഷ നൽകണം.
27.ജെൻ്റ്സ് ഹോസ്റ്റലിലേക്ക് Kitchen Helper ആവശ്യമുണ്ട്.

▫️ Salary: ₹. 16,000
▫️ Age: 30 – 45 years.
▫️ Food and Accommodation.
▫️ ഡ്രൈവിംഗ് അറിയുന്നവർക്ക് മുൻഗണന.

▪️ Place: പാലാരിവട്ടം (EKM)
▪️ Phone: 9562871807
 28. ബില്ലിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്‌

പാലായിൽ Alphonsa Ladies&Kids ഷോപ്പിൽ നല്ല പ്രവർത്തി പരിചയമുള്ള Gents Staff നെ ഉടൻ അവശ്യം ഉണ്ട്

ഫോൺ : 👇🏻👇🏻

📱 94475 07866 📲 70127 16250
29.തിരുവനന്തപുരം ജില്ലയിലെ, വർക്കല പ്രവർത്തിക്കുന്ന ലേഡീസ് ബ്യൂട്ടിപാർലറിലേക്ക് Beautician ആവശ്യമുണ്ട്.

▫️ Salary: ₹. 15,000 + (as per experience), Incentives
▫️ Food and Accommodation.

▪️ Phone: 7012448831
▪️ Rose Petals, Sneha Complex, Varkala
 30.കേരളത്തിലുടനീളം ബ്രാഞ്ചുകൾ ഉള്ളതും, എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ, സോളാർ ഇൻസ്റ്റാളേഷൻ കമ്പനിയിലേക്ക്, Marketing, Sales എന്നീ മേഖലകളിൽ പ്രഗൽഭരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

▫️Qualification : Any Degree
▫️Work Experience : 1 to 3 Years experience in Marketing and sales.
▫️Salary : ₹. 20,000 to 30,000 + Incentives + TA
👉To Apply, Forward CV to hrmadathil@gmail.com/
WhatsApp: 7559859968
31.ആവശ്യമുണ്ട്

🏞️ _ഇടുക്കി ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, പീരുമേട്,വയനാട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ റിസോർട്ടുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിന്റെ ഒഴിവുകളുണ്ട്.

👉 പ്രതിമാസം 11000/- മുതൽ 14000/-വരെ ശമ്പളം, സൗജന്യ താമസം ,ഭക്ഷണം, മാസത്തിൽ 4 ശമ്പളത്തോട് കൂടിയ അവധി ,E P F ,and E S I, യൂണിഫോം തുടങ്ങി എല്ലാവിധ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

👨🏻‍✈️ താല്പര്യമുള്ള 55 വയസ്സിൽ താഴെയുള്ള പുരുഷന്മാർ ഫോണിൽ ബന്ധപ്പെടുക. അല്ലെങ്കിൽ ഫുൾ സൈസ് ഫോട്ടോയും ആധാർ കാർഡ് കോപ്പിയും വാട്സാപ്പ് ചെയ്യുക

Athulya Security Service Vandanmedu P O, Amayar , Idukki-685551

🪀 949 5315 606 📞:99478 33252

Email: athulyamanpowerservice@gmail.com
32, Required Accountant (Male) for a Basmathi Shop

▫️ Salary: ₹. 30,000
▫️ Experience: 2 + years required.
▫️ Age Limit: 25 – 40 years.
▫️ Time: 08.30 am – 08.00 pm.
▫️ Accommodation Available.

▪️Place: Muvattupuzha (EKM)
▪️ Phone: 9946063565
33. AKNE INFO SOLUTIONS PVT LTD
Second floor, City Centre Mall, Round North, Naikkanal , Thrissur 680001
Mob :- 9946178230
34.Manager

🪸Salary:4L to 2.5L
🪸Time:9.30am to 5.30pm
🪸Qualification:Graduation
🪸Location:Vellayambalam,
Poovar,Ulloor,Karamana
📞9544097901,9544097966
35.Required Lady Waitress – 2 nos. for a Multi Cuisine Restaurant.

▫️ Salary: ₹. 12,000 – 18,000
▫️10 Hrs Duty, Monthly 2 Paid Off.
▫️ Accommodation Available.▪️Place: Kaloor, Ernakulam
▪️ Phone: 7907276398
36.: ആവശ്യമുണ്ട്
മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റെഡിൽ റിലേഷൻഷിപ് ഓഫീസർ ഒഴിവുകൾ

സ്ഥലം :കല്ലമ്പലം

യോഗ്യത :plustwo, above
driving license

male and female
salary:(17000-23000)

ph:9633515601
37. ആലപ്പുഴ ജില്ലയിൽ മാവേലിക്കര തട്ടാരമ്പലത്തിൽ പ്രവർത്തിച്ച് വരുന്ന ‘ഗ്രീൻലാൻഡ് വെജിറ്റബിൾസി’ലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Salary 1,000/day
Break fast
Lunch
Weekly one day off
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
ph no 9061657980
9633657980
38. ആർകെ വെഡിങ് മാൾ തിരുവനന്തപുരം വെഡിങ് മാളിലേക്ക് ബില്ലിംഗ്, ക്യാഷർ തസ്‌കിതയിലേക്കുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

ടൈം :Boys 9 to 9
Girls 9 to 8

15000 രൂപ ശമ്പളം. താമസം ഭക്ഷണം സൗജന്യം.

Call 6282591412
39. ഇടുക്കി ജില്ലയിൽ പുളി യൻമലക്ക് സമീപം പ്രവർത്തിക്കുന്ന Spice Yard എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

1. ആയുർവേദ ലേഡീ ഡോക്ടർ

Salary :₹21000/- to ₹27,000/-

2.സെയിൽസ് എക്സിക്യൂട്ടീവ് : ₹ 18,000 to ₹ 26,000/-

ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാൻ അറിയുന്നവർ ആയിരിക്കണം

താമസസൗകര്യവും, ഭക്ഷണവും കൊടുക്കുന്നതാണ്

Contact:+917306555137
40. VACANCIES IN Various Posts

• Area മാനേജർ

• Distribution മാനേജർ

• Marketing manager

• Assistant manager
FOR DETAILS👇👇👇

☎️ +91 8075284822
41. കായികതാരങ്ങള്‍ക്ക് KSEB യില്‍ 11 ഒഴിവ്

സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ കായികതാരങ്ങള്‍ക്ക് 11 ഒഴിവ്. ജനുവരി 31 വരെ അപേക്ഷിക്കാം.കായിക ഇനം, ഒഴിവ്: ബാസ്കറ്റ് ബോള്‍: പുരുഷൻ-2, വനിത-2 ബോളിബോള്‍: പുരുഷൻ-2, വനിത-2ഫുട് ബോള്‍ (പുരുഷൻ): 3. പ്രായം: 18-24. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kseb.in
42. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പ്രവേശനം: 400 ഒഴിവുകള്‍,ഇപ്പോള്‍ അപേക്ഷിക്കാം

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും നേവല്‍ അക്കാദമിയിലെയും പ്രവേശനത്തിനായുള്ള 2024-ലെ പൊതുപരീക്ഷയ്‌ക്ക് യു.പി.എസ്.സിവിജ്ഞാപനം പ്രസിദ്ധീകരിച്ചു. 400 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

അവിവാഹിതര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. പരീക്ഷ 2024 ഏപ്രില്‍ 21-നായിരിക്കും നടക്കുക. നേവല്‍ ഡിഫന്‍സ് അക്കാദമിയില്‍ ആര്‍മി-208, നേവി-42, എയര്‍ഫോഴ്സ്-120 എന്നിങ്ങനെയാണ് ഒഴിവ്. നേവല്‍ അക്കാദമിയില്‍ 30 ഒഴിവാണുള്ളത്

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി വിങ്ങിലേക്ക് പ്ലസ്ടു സമ്ബ്രദായത്തില്‍ നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യമാണ് യോഗ്യത.

അപേക്ഷകര്‍ 2005 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷാകേന്ദ്രമുണ്ടാവും. വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.

വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐ.ബ്രാഞ്ചുകളില്‍ പണമായോ അടയ്‌ക്കണം. പണമായി അടയ്‌ക്കുന്നവര്‍ക്ക് അതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേദിവസം വരെ മാത്രമേ സമയം അനുവദിക്കൂ.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9 വരെയാണ്.

43.കോയമ്പത്തൂർ പുതിയ സ്മാർട്ട്‌ സിറ്റിയിലേക്കു സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.

👮🏻‍♂️ശമ്പളം:19000/-+ താമസം.
📍കേരള ഫുഡ് കാന്റീൻ റേറ്റിൽ ലഭ്യമാണ്.

📍പ്രായ പരിധി:28-49
📍വിദ്യാഭാസം:ഇംഗ്ലീഷ് അത്യാവശ്യം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

📍കൂടെ വർക്ക്‌ ചെയ്യുന്നവരും മലയാളീസ് ആണ്.
📍ESI&EPF AVAILABLE.

📍ഉടൻ ജോയിൻ ചെയ്യാൻ കഴിയുന്നവർ വിളിക്കുക.

📱8590978469
📱9847381176

📍കൺസൾട്ടൻസിയല്ല
For,
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
Head Office:-C O C H I N – 33.
Branch:-C O I M B A T O R E
*:-P A L A K K A D
44.CAR Spray PAINTER
LOCATION : PALARIVATTOM

Company: MGF MOTORS LTD

SALARY: 28000+ INCENTIVE+COMISSION

Experience : 5+ years

താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

Contact: 9349919027

45.ആവശ്യമുണ്ട് 

ഫീൽഡ് എക്സിക്യൂട്ടീവ്

തിരുവനന്തപുരം സിറ്റി

ശമ്പളം – Rs. 20000 ( Including TA )

പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലേക്ക്

Ph. 9249660093

തിരുവനന്തപുരം സിറ്റിയിൽ ഉള്ളവർക്ക് മുൻഗണന
46.: നേരിട്ടുള്ള തൊഴിലവസരം

കേരളത്തിലെ പ്രമുഖ കമ്പനിയുടെ ജില്ലാതലത്തിലെ പുതിയ ഓഫീസിലേക്ക് ഉദ്യോഗാർത്ഥികളിൽ നിയമിക്കുന്നു.

ഓഫീസ് സ്റ്റാഫ്‌
Asst മാനേജർ
ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ.
ഡിസ്ട്രിബൂഷൻ സ്റ്റാഫ്‌
ടീം ലീഡർ

Age 18-27
Qualification 10th,+2, degree.
Salary 15000-24000.

Free Recruitment.

കൂടുതൽ വിവരങ്ങൾക്കായി വാട്സാപ്പിൽ ബന്ധപ്പെടുക👇

,📱9656993944.

47.മാരുതി സുസുക്കി അരീനയിലേക്ക് പ്രൊഫഷണലുകളെ ആവശ്യമുണ്ട്.

മാരുതിയുടെ കേരളത്തിലെ അംഗീകൃത ഡീലറായ സാരഥി ഓട്ടോ ഡ്രൈവ്‌സ് ആറ്റിങ്ങൽ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് MALE സ്റ്റാഫുകളെ ക്ഷണിക്കുന്നു.

☆ജൂനിയർ എക്സിക്യൂട്ടീവ് യോഗ്യത : + 2 / ഡിപ്ലോമ

☆സീനിയർ എക്സിക്യൂട്ടീവ്

യോഗ്യത : + 2 / ഡിപ്ലോമ (കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം )

മികച്ച ശമ്പളവും PF, ESI തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ് .

Working hours : 9 AM TO 6 PM

Basic salary : 12000/-

കൂടുതൽ വിവരങ്ങൾക്ക്

SARATHY AUTO DRIVES PVT LTD
MOONNUMUKKU
NEAR NANDILATH G MART
ATTINGAL
വിളിക്കുക: +91 9947276065
48. ഹരിതം കറി പൌഡർ കമ്പനിയുടെ കേരളത്തിലെ എല്ലാ ജില്ലയിലേക്കും ജോലിക്ക് ആളെ ആവിശ്യമുണ്ട്

1) Area Sales Manager

സാലറി : 45000 – 55000

2) Territory Sales Manager

സാലറി : 25000

3) Sales Executive

സാലറി : 17000

4) Sales Officer

സാലറി : 20000

( TA, DA Incentive Extra )

ഫോൺ : +919288008233
49.Manager

🪸Salary:4L to 2.5L
🪸Time:9.30am to 5.30pm
🪸Qualification:Graduation
🪸Location:Vellayambalam,
Poovar,Ulloor,Karamana
📞9544097901,9544097966
50.Required Sales Executive for an Used Car Showroom.

▫️ Salary: ₹. 18,000 + ESI + PF + Incentives
▫️ Experience: 2+ years in Used Car sales.
▫️ Accommodation Available.
▫️ Location: W. Island, Thoppumpady

▪️ Phone: 8943186360
▪️ MGF Motors Ltd. – Motory
51. Required Mechanical Engineers for a HVAC company

▫️ Qualification: BTech/ Diploma.
▫️ 0 – 1 years experience.
▫️ Salary: ₹. 10,000 – 15,000
▫️ Accommodation Available.

👉 Interested Call / share resume to 7619607156
🔹Place: Bangalore, Karnataka
(96337 97988: ref)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.