Njoy News Banner Image

Indian Jobs Live on 04-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. KCS GROUP OF BUSINESS MANAGEMENT ന്റെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു*
🪀 WhatsApp 👇
https://wa.me/917909250047
7909250047
🎯 ഒഴിവുകൾ
1. ഓഫീസ് അസിസ്റ്റന്റ്
2. ASM
3. BDO(business development officer)
4.ORGANISER
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ etc..
✔️എക്സ്പീരിയൻസ് നിർബന്ധമില്ല. Freshers can apply
പ്രായം: 18 – 27
ശമ്പളം: 35,000 വരെ
👉 താമസം & ഭക്ഷണം സൗജന്യമായി ലഭിക്കും
👉 എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
7909250047
🪀 WhatsApp 👇
https://wahttps://wa.me/7909250047
Call :7909250047

2. Swathy Ayurveda Pvt. Ltd കമ്പനിയുടെ കീഴിൽ ഇടപ്പള്ളി പ്രവർത്തിക്കുന്ന ഓഫീസിലേക്ക് 10th,+2,ഡിപ്ലോമ കഴിഞ്ഞ ഉദ്യോഗർത്ഥിക്കൾക് അവസരം.( 35 vaccancys )
💬 MANAGEMENT TRAINEE
💬EXPORTING & IMPORTING
💬 MANUFACTURING
💬 DISTRIBUTION
💬 OFFICE ADMINISTRATION
ശബളം : പ്രതിമാസം 12500 to 17000
താമസം ഭക്ഷണം സൗജന്യം
പ്രായം : 18 നും 35 നും ഇടയിൽ.
📞Call : 8589925445 – 7907968148

3. മലപ്പുറം, മഞ്ചേരി, ഭാഗത്തുള്ള FOOD DISTRIBUTION സ്ഥാപനത്തിലേക്ക് …
🔺 TEAM LEADER(Male)
▪️+2/Degree
▪Experienced
▪️Salary: As per interview
📱/🪀: 9846586038 , 9061037125

4. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രിക് സ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT(Male/Female)
▪️+2/Degree+Tally
▪Fresher/Experienced
▪️Salary: As per interview
📱/🪀: 9846586038 , 9061037125

5. കോട്ടയം
അയ്മനം പ്രവർത്തിക്കുന്ന EVENTS കമ്പനിയിലേക് സൗണ്ട് ടെക്നിഷ്യനെ ആവശ്യമുണ്ട് .സാലറി 15000 -25000
9447124266

6. തിരുവനന്തപുരം
പാലച്ചിറ പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിലേക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട് .സാലറി 10000
9847707598

7. തൃശൂർ
ചാലക്കുടി പ്രവർത്തിക്കുന്ന ബൊട്ടീക്കിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 8000 -10000
7736491568

8. കോഴിക്കോട്
പ്രമുഖ റെസ്റ്റോറെന്റിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
ക്യാപ്റ്റൻ , വെയ്റ്റർ,ബില്ലിംഗ് & കാഷ്യർ, ക്ലീനിങ് സ്റ്റാഫ്, ടീ മാസ്റ്റർ
സാലറി 15000 -27000
9847338087

9. തിരുവനന്തപുരം
CREATIVE ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട് . കോറൽ DRAW , ഫോട്ടോഷോപ്പ് എന്നിവ നന്നായി അറിഞ്ഞിരിക്കണം . സാലറി 12000 -20000
9188694155

10. തിരൂർ
ഡോർ & വിൻഡോ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 10000 -15000
9995615461

11. എറണാകുളം
പടമുകൾ പ്രവർത്തിക്കുന്ന യൂസ്ഡ് ബൈക്ക് ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -13000
8137871647

12. മലപ്പുറം
പരപ്പങ്ങാടി പ്രവർത്തിക്കുന്ന ബേബി സ്റ്റോറിലേക് കസ്റ്റമർ റിലേഷൻ ഓഫീസർ നെ ആവശ്യമുണ്ട്.
852913357

13. ആലപ്പുഴ
കലവൂർ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സീനിയർ അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -20000
8714615636

14. കോട്ടയം
വീട്ടുജോലിക് ആളെ ആവശ്യമുണ്ട്,സാലറി 22000 -24000
8848477043

15. കൊല്ലം
വീട്ടുപറമ്പിൽ പച്ചക്കറി കൃഷി മുതലായ ജോലികൾക്കു ജോലിക്കാരെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യാൻ തയ്യാറുള്ളവർ വിളിക്കുക
8848785038

16. കൊല്ലം
ഓയൂർ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സ്റ്റഫ് നേഴ്‌സ് , നഴ്സിംഗ് അസിസ്റ്റന്റ് , ലാബ് ടെക്നിഷ്യൻ , ഫാര്മസിസ്റ്
ക്വാളിഫിക്കേഷൻ- ANM /GNM /BSc
GDA , B PHARM , D PHARM
MLT
6238271485

17. WE ARE HIRING
FRONT OFFICE
BILLING
ACCOUNTANT
SALES EXECUTIVE
ADMINISTRATOR
9747753053

18. മഞ്ചേരി ഭാഗത്തുള്ള MANUFACTURING സ്ഥാപനത്തി ലേക്ക് …
🔺 ACCOUNTANT (Female)
▪Fresher
▪️+2/Degree+tally
▪️W/Time :9-5
▪️Salary as per interview
📱/🪀: 9061037125 , 9846586038

19. തൃശൂർ മാള ഭാഗത്തുള്ള ഹോസ്പിറ്റലി ലേക്ക് …
🔺 ACCOUNTANT (Female)
▪Experience
▪️B. Com+tally
▪️W/Time :9-5:30
▪️Salary as per interview
📱/🪀: 9061037125 , 9846586038

20. കോട്ടയം
ഫ്രഷ് മിൽക്ക് ഫാം പ്രോഡക്ട് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 15000 -17000
9746830705

21. തിരുവനന്തപുരം
കരമന പ്രവർത്തിക്കുന്ന യൂണിഫോം മാനുഫാച്ചറിങ് കമ്പനിയിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -20000
9700009762

22. ചാലിശ്ശേരി
ബേക്കറി പ്രൊഡക്ഷൻ യൂണിറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 12000
8075937119

23. ബേക്കറി മേക്കിങ് സ്ഥപനത്തിലേക് മാനേജർ നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – B .COM
AGE 20 -25
7306925758

24. കൂർക്കഞ്ചേരി
കൊമേർഷ്യൽ വാഹങ്ങൾ ഓടിച്ചു പരിചയമുള്ള ഡ്രൈവറിനെ ആവശ്യമുണ്ട്,സാലറി 15000 . പ്രായപരിധി 55 വയസുവരെ.
8590638427

25. Hostel Cook

Female
Salary :18000
Leave-2
Location Calicut
Food & accommodation
📱9633942990

26. ടെക്നിക്കൽ സ്റ്റാഫ്‌ നെ ആവശ്യമുണ്ട്.

കലൂരിൽ ഉള്ളവർക്ക് മുൻഗണന.
സാലറി -16000/-. പ്രായപരിധി 55
Call : 8714888477/577
27. ഡ്രൈവർ ഓഫീസ് സ്റ്റാഫ് റൂം ബോയ് അക്കൗണ്ട്സ് മാനേജർ പോസ്റ്റ് കേരളത്തിൽ പലയിടങ്ങളിലായി ജോലി ഒഴിവുകൾ ഉണ്ട്
+91 90482 50303

28. പ്രമുഖ ബാങ്ക് എറണാകുളം ജില്ലയിലേക്ക് ഒഴിവ്

*🚸 ബ്രാഞ്ച് റിലേഷൻഷിപ്പ് ഓഫീസർ*
👨‍🦰ആൺകുട്ടികൾ
🎓 ഡിഗ്രി
🤝 Freshers can apply
*💵12000k+ incentive*
*🤖 കൊച്ചി*
interested persons WhatsApp me 8891292545

29. 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗩𝗔𝗡 𝗛𝗘𝗟𝗣𝗘𝗥

𝗦𝗔𝗟𝗔𝗥𝗬- 𝟭𝟱𝟬𝟬𝟬+ 𝗜𝗡𝗖𝗘𝗡𝗧𝗜𝗩𝗘𝗦
𝗧𝗜𝗠𝗘- 𝟳.𝟯𝟬𝗔𝗠 𝗧𝗢 𝟲𝗣𝗠
𝗟𝗢𝗖𝗔𝗧𝗜𝗢𝗡𝗦-:
🔴കാക്കനാട്
🔴കളമശ്ശേരി
🔴നെട്ടൂർ
🔴തൃപ്പൂണിത്തുറ
𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟰𝟬
𝗖𝗔𝗟𝗟-: 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല

30. സെക്യൂരിറ്റി ഗാർഡിനെ ആവിശ്യം ഉണ്ട്

സ്ഥലം കലൂർ Emversity സാലറി 17500+PF+esi
ഭക്ഷണവും താമസവും ഉണ്ടാകില്ല
10 മണിക്കൂർ ജോലോചെയ്യണം
പ്രായം 57 വയസ്സിന് താഴെ ആയിരിക്കയണം
എറണാകുളം ഭാഗത്തുള്ളവർക് മുൻഗടനാ
കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്തിരികയുന്ന നമ്പറിൽ വിളികയുക
Ph:9846526394
31. ആവശ്യം ഉണ്ട്. ബാർമാൻ, വെയ്റ്റെർ, ബില്ലിംഗ് സ്റ്റാഫ്‌, ക്ലീനിങ് സ്റ്റാഫ്‌, restaurant ക്യാപ്റ്റൻ, ഹൗസ് കീപ്പിങ് സ്റ്റാഫ്‌, ചൈനീസ് കുക്ക് (commi1,commi2),പ്ലേറ്റ് വാഷ്, സെക്യൂരിറ്റി. കോൺടാക്ട് : 9778212791. വിളിച്ചാൽ കിട്ടിയില്ലെങ്കിൽ ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്യുക.
32. WAREHOUSE HELPER-കളമശ്ശേരി TIME-12PM TO 9PM. SALARY-13500. MALE AGE BELOW 35. ACCOMODATION ഇല്ല. CALL-9847860070

33. എറണാകുളത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ solution കമ്പനിയിലേക്ക് ഒഴിവ്

*🔮 Billing & Documentation*
👩‍🦳 പെൺകുട്ടികൾക്ക്
*🎓ഡിഗ്രീ*
🤝Freshers can apply
*💵11000k
Age limit 35 വരെ
*📶 കാക്കനാട്*
interest persons WhatsApp me 8891292545

34. Van delivery helper

Location ALUVA
Salary 14000 + 1000 attendance bonus
8am-5pm
5 vacancy
Age 18-30
Call 8778891319
35. പ്രായമായ അച്ഛന്മാർക്കും അമ്മമാർക്കും കൂട്ടിരിക്കുന്നതിനായി ഹോസ്പിറ്റലുകളിലേക്കും വീടുകളിലേക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് വേക്കൻസി വന്നിട്ടുണ്ട്
ശമ്പളം ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ
ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്
Contact 7907180084
36. എറണാകുളം വെണ്ണല ഹൈസ്കൂളിനടുത്ത് വീട്ടിലോട്ട്ക്ലീനിങ് സ്റ്റാഫ് ആവശ്യമുണ്ട് ടൈം :8 to 12 സാലറി 9000 ഡെയിലി ബസ് ഫെയർ 50 രൂപ സൺഡേ ഓഫ്
Mob 9526067019

37. 📍JOB VACANCY📍

WORKING TIME – 10 am to 5 pm
LOCATION – ERNAKULAM
TELECALLER SALE – 12000 to 20000
🔖SALARY – 12000 to 20000
📌TELECALLER SALES – ടെലികോളിംഗ് സെയിൽസിൽ എക്സ്പീരിയൻസ് ഉണ്ടാകണം
👉🏻AGE LIMIT -23 TO 35
MORE DETAILS CALL OR WHATSAPP
📲 +91 96562 00303
38. PACKING STAFF-കാക്കനാട് TIME-8AM TO 5PM SALARY-16000. AGE BELOW 25. ACCOMODATION ഇല്ല. CALL-9847860070

39. 𝗣𝗿𝗼𝗳𝗶𝗹𝗲. : branch Relationship Executive for Bank

𝗦𝗮𝗹𝗮𝗿𝘆. : 16500 – 19000+ more benefits
𝗤𝘂𝗹𝗶. : Graduate/+2
𝗘𝘅𝗽𝗲. : Freshers/ Experienced
Male/Female
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin – Thrissur, Alappuzha, Kottayam, kollam trivandrum
Thrissur & Palakkad
Take a screenshot then call or WhatsApp
More details.
8590606367

40. ഈഞ്ചക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.

1.Gents and lady security guard.
സമയം:8.30-8.30PM
(12 Hr duty )
Monthly 2 off
Salary :15000(pf + esi)
WhatsApp :8281107140

41. Job Title: *Sales Executive*

Location: *Thampanoor, Thiruvananthapuram, Kerala*
*Job Type: Full-time*
*Salary: ₹15,000 per month*
Call : 9061691623

42. Walk in Interview

*ATM *മാനുഫാക്ചറിങ്* *കമ്പനി ഓപ്പറേഷൻ* *ഡിവിഷൻ**
*തിരുവനന്തപുരം ജില്ല**
*ഓഫീസ് സ്റ്റാഫ്*
*യോഗ്യത പ്ലസ് ടു ഡിഗ്രി*
ശമ്പളം 14500
പ്രായപരിധി 35
ആൺകുട്ടികൾ*
*കഴക്കൂട്ടം*
43. തിരുവനന്തപുരം വഴുതക്കാട് ഒരു വീട്ടിലേക്ക് അമ്മയെ നോക്കാൻ ആളിനെ ആവശ്യമുണ്ട്
Stay
Salary 20000
Contact 8714994929

44. താഴെ പറയുന്ന

വേക്കൻസികളിലേക്ക് ആളുകളെ ആവശ്യം ഉണ്ട്
ക്ലാർക്ക്
അമ്പലമുക്ക്
ടൈം രാവിലെ 5 മണി മുതൽ ഉച്ചക്ക് 2 മണി വരെ
Male only
സാലറി 20000
സൂപ്പർവൈസർ
ഈസ്റ്റ്‌ ഫോർട്ട്‌
ടൈം 9 to 6
സാലറി 15000
Male only
4 വീലർ 2 വീലർ ഓടിക്കാൻ അറിയണം
പാക്കിങ് സ്റ്റാഫ്‌
കവടിയാർ
ടൈം 7 to 5
സാലറി 10000
Female only
പാർട്ട്‌ ടൈം ടെലി കാളിങ്
കിള്ളിപാലം
ടൈം 10 to 2 or 1 pm to 5 pm
Salary 5000
Female only
കാഷ്യർ കിള്ളിപ്പാലം
ടൈം 9 to 6.30
സാലറി 12000
അമ്മയെ നോക്കാൻ
സ്റ്റേ നിക്കണം
വഴുതക്കാട്
സാലറി 20000
Contact- 8714994929

45. Job vacancy at Kovalam hospital

Post : cook ( female )
Location: Kovalam
Salary : Rs.10000- 12000
Contact: 9544778889
46. Front office assistant
Housekeeping boys
(Wayanad) salary
12000-15000
8848364865

47. എറണാകുളം പ്രമുഖ സ്ഥാപനത്തിലേക്ക് ഹിന്ദി സംസാരിക്കുവാൻ അറിയുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 12 മണിക്കൂർ സാലറി 17000 + 10 എക്സ്ട്രാ ഡ്യൂട്ടി. താമസസൗകര്യം ഉണ്ടായിരിക്കും ഭക്ഷണം കാന്റീൻ റേറ്റിൽ.+ ഇ എസ് ഐ & പി എഫ്. എസ് എസ് എൽ സി പാസ് ആയിരിക്കണം. പ്രായം 50 വയസ്സ് വരെ

Mob : 8921003115

48. എറണാകുളം ജില്ലയിലുള്ള ഗോഡൗണിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 12 മണിക്കൂർ.5.6 അടി ഉയരം.പത്താം ക്ലാസ് പാസ് ശമ്പളം 23,000 രൂപ

പ്രായം 30-42
താമസ സൗകര്യം നൽകുന്നതാണ്.
99617 57161

49. ஐᒉല്ലͻ അՏᒉസ്ഥാ.ᙢത്തᒉൽ ᙢᒉയ.മᙢ๐

Տslⅽ,+2 കഴᒉഞ്ഞ 18 ᙢგ๐ 27 ᙢგ๐ ഇՏയᒉᏬგള്ള യგവതᒉ യგവͻക്കൾക് ⅾг℮аⅿ ⵛവ ᘂᔕგപ്പᒉൽ ᙢᒉᕡവᙎᒉ അവസ.ᕡങ്ങൾ
📌 раⅽkⅰոց
📌 ബᒉല്ലᒉ๐ഗ്
📌 ഓഫᖗസ് സ്ဂ္ဂͻഫ്
📌 കമ്പᙢᒉ സ്ဂ္ဂͻഫ്‌
📌 ᕠഹൽⵛപ്പർ
📌 സგപ്പർവൈസർ
📌 അസᒉസ്ဂ္ဂന്റ് മͻⵛᙢஐർ
📌 അക്കൗണ്ട് സ്ဂ္ဂͻഫ്‌
📌 എക്സᒉക∫გჴᖗവ്
📌 ᕠഡᏬᒉവ౧ᒉ
സͻᏬ౧ᒉ * 13000 -2Ꮞ500
(തͻമസ๐ ഭക്ഷണ๐ ഉണ്ടͻയᒉᕡᒉക്കგന്നതͻണ് )
📞75102Ꮞ303Ꮾ
50. ആലപ്പുഴ
എയർടെൽ ഡിസ്ട്രിപ്‌ഷനിലേക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9747000807
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.