Njoy News Banner Image

Indian Jobs Live on 05-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജോലി ഒഴിവ് (FEMALE)
⭕⭕⭕⭕⭕⭕⭕
അക്കികാവ് REAL MARKETING എന്ന സ്ഥാപനത്തിൽ PHOTOGRAPHY EDITING STAFF (FEMALE STAFF ONLY) ജോലി ഒഴിവ്.
താല്പര്യമുള്ളവർ ഈ നമ്പറിൽ ബയോഡേറ്റ അയക്കുക. +91 9288 00 40 55 (forward CV to WhatsApp)

2. 2. WELLWISHER GROUP
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 25 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16000- 18000
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
**Mob: 9605589536
Pls call in mobile

3. WELLCARE GROUP
𝚁𝙸𝙶𝙷𝚃 𝙲𝙷𝙾𝙸𝙲𝙴 𝙵𝙾𝚁 𝙱𝚁𝙸𝙶𝙷𝚃 𝙵𝚄𝚃𝚄𝚁𝙴
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് സ്റ്റാഫിനെ MALE & FEMALE )ആവശ്യമുണ്ട്
യോഗ്യത ( SSLC, Plus two Degree )
പ്രൊഡക്ഷൻ, ഡിസ്ട്രബൂഷൻ, പാക്കിങ്, സ്റ്റോർകീപ്പിങ്, അഡ്മിനിസ്ട്രഷൻ മാനേജർ മാർക്കറ്റിംഗ് മാനേജർ,അക്കൗണ്ട്സ് മാനേജർ
പ്രായം 20 to 30
താമസം ഭക്ഷണം ലഭ്യമാണ്
Salary 16000 – 30000
Phone :8129142057

4. Wanted Female Telecallers & Therapist For Wellness Spa
Age: 20 to 35.
Qualification: +2, Degree
Salary: 30000+ Incentive+ food and accommodation
Location: Kottayam, Alappuzha
Staying Candidates Only.
Send your resume with Updated Photo👇
+91 87147 36662

5. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ :
അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, പാക്കിംഗ്, അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യുട്ടീവ്, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 31
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me +918129985478
📞 ഫോൺ
+919744896832

6. നേരിട്ട് നിയമനം
GV Group കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശാഖകളിലേക്ക് ഒഴിവുകൾ.
സാലറി : 15,000-30,000 വരെ + Allowance
ഒഴിവുകൾ :-
🔖Assistant manager
🔖 Front office manager
🔖 Store manager
🔖Marketing Executive
🔖Sales Executive
🔖Promoter
🔖Helpers
യോഗ്യത : SSLC,+2, DEGREE, DIPLOMA, ITI etc…
പ്രായം :18- 35 വരെ
(Male and Female)
♻️ ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വാട്സ് ആപ്പിൽ ബയോഡാറ്റ അയക്കുക!
Phone : 8075133990
8891134618

7. URGENT RECRUITMENT❗ പ്രമുഖ കമ്പനിയിലേക്ക് , വിവിധ തസ്തികളിലേക്ക്, വിവിധ ജില്ലകളിൽ തൊഴിൽ അവസരം
*SSLC,+2, DIP, ITI,UG, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
* Office staff
* Management staff
* Administration
* Marketing സ്റ്റാഫ്‌
•Store keeper
•എന്നി വിവിധ തസ്തികയിലേക്ക് സ്ഥിര നിയമനം*
AGE :- 18 TO 26❗
15,000 to 30000 വരെ സാലറി ലഭിക്കുന്നതാണ്_
👍👍*FOOD & ACCOMADATION FREE….
*SEND YOUR CV ON 🪀 :- 7510806106

8. തൊടുപുഴയിൽ പ്രവർത്തിക്കുന്ന പ്രമുഖ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
ഭക്ഷണം താമസസൗകര്യം കമ്പനി നൽകും
പ്രായം18 മുതൽ28 വരെ
സാലറി..12500 മുതൽ..24500 വരെ
ഫോൺ.. 9633053626
9633206250

9. പേലേപ്പുറം ഭാഗത്തുള്ള PLYWOOD സ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT(Male/Female)
▪️Degree, Tally
▪Experienced
▪️Salary:18000-20000
📱/🪀: 9846586038 , 9061037125

10. മഞ്ചേരി ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് …
🔺 BILLING STAFF(Male)
▪️Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

11. തിരുവനന്തപുരം
ഊരൂട്ടമ്പലം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
8281214080

12. ഗുരുവായൂർ
റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9778687647

13. കോട്ടയം
ചങ്ങനാശേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8606967567

14. എറണാകുളം
ബോർമയിലേക് മെയിൻ വർക്കറിനെ ആവശ്യമുണ്ട്. സാലറി 40000 വരെ.
7994367645

15. ജോലി ഒഴിവ് (FEMALE)
⭕⭕⭕⭕⭕⭕⭕
അക്കികാവ് REAL MARKETING എന്ന സ്ഥാപനത്തിൽ PHOTOGRAPHY EDITING STAFF (FEMALE STAFF ONLY) ജോലി ഒഴിവ്.
താല്പര്യമുള്ളവർ ഈ നമ്പറിൽ ബയോഡേറ്റ അയക്കുക. +91 9288 00 40 55 (forward CV to WhatsApp)

16. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ ഫർണിച്ചർ ഷോപ്പിലേക് ഡ്രൈവറെ ആവശ്യമുണ്ട് . സാലറി 15000
7012313824

17.തൃശൂർ
അഷ്ടമിച്ചറ കമ്പനിയിലേക് ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000
7558074300

18. എറണാകുളം
കലൂർ പ്രവർത്തിക്കുന്ന ബാറ്ററി ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000
9847302207

19.കോട്ടയം
ടെക്നിക്കൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – AUTOMOBILE ,ITI
8606967567

20. തിരുവനന്തപുരം
പാലച്ചിറ പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9847707598

21. തൃശൂർ
റെഡി MAID ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000 -10000
8075172819

22. പത്തനംതിട്ട
കോന്നിയിൽ സുസുക്കിയുടെ ടു വീലർ ഷോറൂമിലേക് സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെയും സർവീസ് സൂപ്പർവൈസറെയും ആവശ്യമുണ്ട്. സാലറി 8000 -15000
7012790457

23. തിരുവനന്തപുരം,കിള്ളി , കാട്ടാകട പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ യൂണിറ്റിലേക് MALE പ്ലാന്റ് വർക്കറെ ആവശ്യമുണ്ട്. സാലറി 12500
9778586810

24. പാലക്കാട്
ഒരമ്മയുടെ കാര്യങ്ങൾ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . ‘അമ്മ കിടപ്പല്ല.സാലറി 20000
7907807094

25. എറണാകുളം
വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട് . സാലറി 15000
8075140398
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.