Indian jobs live on 04.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പാലാ യിൽ വീട് ഉള്ള ഖത്തർ ഇൽ നേഴ്സ് മാർ ആയ ഭാര്യ ഭർത്താവ് കുട്ടി ഉള്ള ഫാമിലിക്കു ഖത്തർ ഇൽ വീട്ടിൽ വീട്ടു ജോലിക്കും കുട്ടി യ നോക്കാനും sslc പാസ്സ് ആയ 45വയസ്സിൽ താഴെ ഉള്ള ഹൗസ് മെയ്ഡ് ആവശ്യം ഉണ്ട് സാലറി 30ആയിരം കൊടുക്കും 2വർഷം കോൺടാക്ട് ആണ് more ഡീറ്റെയിൽസ് ഒൺലി വാട്സ്ആപ്പ് 944715359
2. കൊട്ടാരക്കര പ്രമുഖ ആശുപതിയിലേക്കു മുൻപരിചയമുള്ള സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് വയസ് 60 നു താഴെ 15 ഡ്യൂട്ടി ശമ്പളം 13000/-രൂപ വേക്കൻസി പരിമിതം പ്രദേശ വാസികൾക്കു മുൻഗണന .താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
6382841292
3. ഇടപള്ളിയിൽ ഒരു ഉമ്മയെ നോക്കാൻ ഒരു ലേഡീ സ്റ്റാഫിനെ വേണം. ലീവ് വാക്കൻസിയാണ് നാലു ദിവസം മതി.per day 700. താല്പര്യമുള്ളവർ വിളിക്കുക 7025684546
4. ഒന്നര വയസ്സുള്ള കുഞ്ഞിനെ നോക്കുന്നതിനായി
പട്ടത്തേക്കു വീട്ടോടെ നിൽക്കാൻ 40 വയസ്സിനാകാത്തുള്ള ഒര് female staff നെ ആവിശ്യമോണ്ട്
സാലറി …. 19000/
സ്ഥലം … പട്ടം തിരുവനന്തപുരം
വിളിക്കേണ്ട നമ്പർ
860 680 18 65
5. ഒരു അച്ഛൻ മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ക്ലീനിങ് കുക്കിംഗ് വാഷിംഗ് ഇത്രയും കാര്യങ്ങൾ മാത്രമേ ഉള്ളൂ 45 മുകളിൽ പ്രായമുള്ളവർ മാത്രം വിളിക്കുക18k
കായംകുളം
8078015753
6. കറുകച്ചാൽ വീട്ടിലേക്ക് ബൈപാസ് കഴിഞ്ഞ അമ്മയെ നോക്കാൻ female സ്റ്റാഫിനെ വേണം. നാളെ കയറണം
ഇൻസുലിൻ എടുക്കാൻ അറിയണം
സാലറി.21000
8547851527
7. ഒരു അച്ഛൻ മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ക്ലീനിങ് കുക്കിംഗ് വാഷിംഗ് ഇത്രയും കാര്യങ്ങൾ മാത്രമേ ഉള്ളൂ 45 മുകളിൽ പ്രായമുള്ളവർ മാത്രം വിളിക്കുക18k
കായംകുളം
8078015753
8. വണ്ടാനം മെഡിക്കൽ കോളജിലേക്ക് സപ്പോർട്ടിംഗ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
850+food ഇന്ന് കയറണം
097445 51947 ആലപ്പുഴ

9.സെക്യൂരിറ്റി ഗാർഡ്, സൂപ്പർവൈസർ
എറണാകുളത്തേ പ്രമുഖസ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡ് -നെയും, സൂപ്പർവൈസറിനെയും ആവശ്യമുണ്ട്

താമസം സൗജന്യം
ഭക്ഷണം മിതമായ നിരക്കിൽ എത്തിച്ച് തരും

സാലറി 15000 മുതൽ 18000 വരെ

Ph:+91 90484 99998
+91 90374 95138

10. സൂപ്പർമാർക്കറ്റ് &ഹൈപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ,ഇൻ്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക
ഇന്റർവ്യൂ വഴി ജോലി നേടാം
ക്യാഷ്യർ ( പാർട്ട് ടൈം) ക്യാഷ്യർ (ഫുൾ ടൈം ) സെയിൽസ് സ്റ്റാഫ് F&V സൂപ്പർവൈസർ
DayMart Hypermarket, AM Enterprises, Koppans Mall, Pattambi, Palakkad.
JOB LOCATION – Pattambi
Send your CV to: career@daymart.in
Contact: 9207 296 296 19976 400 100
11. ഗ്രാമപഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവ്. ബിരുദധാരികളും കമ്പ്യൂട്ടറില്‍ പ്രാവീണ്യമുള്ളവരും മലയാളം ടൈപ്പിംഗ് അറിവുള്ളവരും നിശ്ചിത പ്രായപരിധിയുള്ളവരും മാര്‍ച്ച് രണ്ടിന് രാവിലെ 11ന് മംഗല്‍പാടി പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 04998 240221.
12. ഓവര്‍സിയര്‍ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ഒഴിവ്. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ബിരുദം / ഡിപ്ലോമ. ഫോണ്‍ 04998 240221.
13. ജനറൽ ആശുപത്രിയിൽ താത്ക്കാലിക നിയമനം: ഇന്റർവ്യൂ മാർച്ച് 15ന്
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യൽക്കാരനെ താത്ക്കാലികമായി നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 15ന് രാവിലെ 10.30ന് നടക്കും. തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ള ഭിന്നശേഷിക്കാർക്കായാണ് അവസരം. അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
14. എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്മെൻറിലും അറിവുള്ള ബിരുദം. വേതനം 20,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ. അഭിലഷണീയമായ യോഗ്യതകൾ: ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.
15. സിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കരുണാപുരം ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 4 ന് നടത്തും. സിവില്‍ എഞ്ചിനീയറിങില്‍ ബി.വോക് അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം.
ബന്ധപ്പെട്ട ട്രേഡുകളില്‍ സി.ഐ.റ്റി.എസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 4 ന് രാവിലെ 11 മണിയ്ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി കരുണാപുരം ഗവ ഐടിഐയില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 291050
16. സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളില്‍ സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. അഭിമുഖം മാര്‍ച്ച് ഏഴ് രാവിലെ ഒമ്പതിന് മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2686329
17. മലപ്പുറം ഭാഗത്തുള്ള Battery Wholesale സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT(Female)
▪️Plus two/Degree
▪️Experienced
▪️Salary=16K-20K
Call📞 : 9846586038 , 9061037125
18. മലപ്പുറം ഭാഗത്തുള്ള സ്ഥാപനത്തിലേക്ക് * ….
🔹 *SALES STAFF (Male)
▪️Fresher/Experienced
▪️Working Time=9-7
▪️Salary, as per interview
Call📞:9846586038,9061037125
19. മഞ്ചേരി ഭാഗത്തുള്ള ഇന്റർനെറ്റ്‌ സർവീസ് സ്ഥാപനത്തിലേക്ക് ….
🔹 OFFICE STAFF (Male)
▪️Plus two/Degree
▪️Fresher/Experience
▪️Working Time=9-5
▪️Salary, as per interview
Call📞:9846586038 , 9061037125
20.മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….
🔹 TELECALLER(Female
▪️Plus two
▪️Fresher/Experienced
▪️working Time=9-5
▪️Salary, as per interview
Call📞:9061037125,9846586038

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.