Indian jobs live on 05.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. The Elyte group pvt ltd
കേരളത്തിലുടനീളം ശാഖകളുള്ള  പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു
18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 6238382309 *
2. മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്‌കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻ്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.
3. പാലിയേറ്റീവ് നഴ്‌സ് ഒഴിവ്
ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രൊജക്‌ട് മുഖേന ഒരു വർഷത്തേക്ക് പാലിയേറ്റീവ് നഴ്‌സ് ഒഴിവ്. യോഗ്യത എ.എൻ.എം അല്ലെങ്കിൽ ജെ.പി.എച്ച്.എൻ വിത്ത് മൂന്ന് മാസം ബി.സി.സി.പി.എ.എൻ അല്ലെങ്കിൽ ഒ.സി.സി.പി.എ.എൻ കോഴ്‌സ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് / ജി.എൻ.എം വിത്ത് ഹെൽത്ത് സർവീസ് അംഗീകൃത 45 ദിവസത്തെ ബി.സി.സി.പി.എ.എൻ കോഴ്സ്. കൂടിക്കാഴ്ച്ച മാർച്ച് 7 ന് രാവിലെ പത്തിന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ അജാനൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന
4. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ജോലി നേടാൻ അവസരം
കേരള പൊതു വിദ്യഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ,കുക്ക് എന്നീ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 7ന് രാവിലെ 11 ന് പാലക്കാട് ജില്ലാ പഞ്ചായത്തിൽ വാക്ക് ഇൻ ഇൻ്റർവ്യൂവിന്
റസിഡൻഷ്യൽ ടീച്ചർ തസ്ത‌ികക്ക് ബിരുദവും ബി.എഡുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 11000 രൂപയാണ് ഓണറേറിയം കുക്കിന് മലയാളം എഴുതാനും വായിക്കാനും അറിയണം. 23 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 7500 രൂപ വേതനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടിസി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക.
5. എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻ്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യൽക്കാരനെ താത്‌ക്കാലികമായി നിയമിക്കുന്നു.
വാക് ഇൻ ഇന്റർവ്യൂ മാർച്ച് 15ന് രാവിലെ 10.30ന് നടക്കും.
തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ള ഭിന്നശേഷിക്കാർക്കായാണ് അവസരം.
അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
6. മെഡിക്കൽ ഓഫീസർ നിയമനം
കണ്ണൂർ : ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ ഡോക്ട‌ർമാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ.
താൽപര്യമുള്ളവർ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് ആറിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700194
7. സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളില്‍ സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. അഭിമുഖം മാര്‍ച്ച് ഏഴ് രാവിലെ ഒമ്പതിന് മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2686329
8. കോട്ടക്കൽ my life ആയൂർവേദ ഹോസ്പിറ്റലിലേക്ക് male bystandary ആവശ്യം ഉണ്ട് emargency anu ഇന്നു കേറണം അറബിക് പേഷ്യൻ്റ് ആണ് English .Arabi. ഏതേലും ഒരു ഭാഷ കുറച്ചൊക്കെ സംസാരിക്കാൻ അറിയുന്നവർ വിളിക്കുക12 മണിക്കൂർ duti ullu. പിന്നെ roomil rest .salary.20000 .28 days contact no..9048183527
9. വാക്കറിൽ നടക്കുന്ന ഉപ്പാനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് 21000: കോഴിക്കോട് 8921831530
10. കിടപിലായ അമ്മയെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് മഞ്ചേരി ആണ് 20000 28 dys 8921831530
11. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 10000 above
Time – 9.00am – 5.30pm
Age – Below 30
Call : 9544318505
12. സ്റ്റാഫിനെ ആവശ്യമുണ്ട്
16000 രൂപ മുതൽ 26000 വരെ സ്ലറിയിൽ സ്ഥിരനിയമനം നടത്തുന്നു. പരിശീലനത്തോടുക്കൂടി ജോലി നേടാം.
8590307534
13.എറണാകുളം , തൃശൂർ, ഇടുക്കി , കോട്ടയം ജില്ലകളിലേക് 28 വയസ്സുവരെയുള്ള സ്ത്രീകൾക്കും , പുരുഷന്മാർക്കും കമ്പനി ഓഫീസിൽ സ്ഥിരനിയമനം,
7510243036
14.തിരുവല്ല
പെരുംതുരുത്തിയിലെ പാൽവിതരണ സ്ഥാപനത്തിലേക്കു ഡ്രൈവറെ ആവശ്യമുണ്ട്
7012139548
15.എറണാകുളം
റെസ്റ്റോറെന്റിലേക് സീ ഫുഡ് തയ്യാറാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
9526311431
16.കോഴിക്കോട്
സിനിമ തീയേറ്ററിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ലേഡീസ്/ ജന്റ്സ്
9895977888
17.കോഴിക്കോട്
ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിൽ ലേഡി ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 16000
9745000892
18.കൊല്ലം
ഡ്രൈവറെ ആവശ്യമുണ്ട്
പൂയപ്പള്ളി ,നെടുമം ഭാഗത്തുള്ളവർ ബന്ധപെടുക
9497614761
19.വയനാട്
ബത്തേരിയിലെ സ്കൂളിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & ആക്കിക്കോമോഡേഷൻ
7411738315
20.ഗുഡ്സ് ഡ്രൈവറെ ആവശ്യമുണ്ട്
8592821418
21.ശാസ്താംകോട്ട
ഭരണികവിളുള്ള ഹോസ്പിറ്റലിലേക് ഹൗസ്‌ കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്
സാലറി 15000 -17000
9946599900

22. DSSSB പുതിയ TGT വിജ്ഞാപനം വന്നു | ശമ്പളം ₹44,900 രൂപ വരെ

Trained Graduate Teacher & Drawing Teacher ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 08

23. DSSSB പുതിയ TGT വിജ്ഞാപനം വന്നു | ശമ്പളം ₹56,900 രൂപ വരെ

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 08

24.Walk -In – Interview @ Kottayam
05-03-2024( Tuesday)

Venue: NIRMAYA BEAUTY & WELLNESS SPA, 1St floor, opposite Federal Bank, near neelimangalam Bridge, Sankranthi jn. Kottayam
Ph: 8891337616
:+91 80752 57775(WhatsApp)

Note:- No Financial Transactions, Companies Direct Recruitment ( മുകളിൽ പറഞ്ഞ വേക്കൻസികളിലെല്ലാം FOOD AND ACCOMODATION AVAILABLE.).

25. Casting call,,,,

Malayalam serial

നടന്നുകൊണ്ടിരിക്കുന്ന സീരിയലിലേക്ക് പെൺകുട്ടികളെ തിരയുന്നു
Age between 5 to 8
Location : Tvm
താല്പര്യമുള്ളവർ ബയോഡേറ്റയും എഡിറ്റ് ചെയ്യാത്ത ഫോട്ടോയും അയച്ചുതരുക
WhatsApp: 7736483477

തിരുവനന്തപുരം ഉള്ളവർക്ക് മുൻഗണന

26. പന്തളത്തെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ ബില്ലിങ്ങിലേക്ക് ആളെ ആവശ്യമുണ്ട്
Salary 9,000/- 11,000 /-
(എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിൽ)
കോസ്മറ്റിക് സെയിൽസ് പ്രൊമോട്ടർ
Salary 12,000 /- + ഇൻസെന്റീവ്
കൂടാതെ താമസവും ഭക്ഷണവും കമ്പനി നൽകും. താല്പര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ താഴെ കൊടുത്തിട്ടുള്ള നമ്പറിലേക്കു അയക്കുക 📱 9447054933
27.There is a vacancy for assistant manager in Burger lounge, Trivandrum

Salary : 15,000 /-
Food and accommodation free
Time 11 am to 11 pm

For more information pls call ☎️ 7012492556
28. Urgent Recruitment for Sales Man and sales women

Location – kottarakara

Qualification- any

Time – 9 AM – 9 PM/ 9-8pm/ 9- 7pm

📞9747889875
29.ഒഴിവുകൾ
Imediate posting

🌀 OFFICE
🌀 FACTORY
🌀 GODOWN
🌀 EXPORTING
🌀 DELIVERY
🌀 SUPERMARKET
Age– (18–26)

Qualification= 10th,+2 above
15000/- to 34000/-

FREE FOOD & ACCOMMODATION

For more detais
📞/🪀 9061232317
30. പാലക്കാട്‌ Eeazy mail എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലേക്ക് വർക്കിംഗ് സ്റ്റാഫിനെ (male)ആവശ്യമുണ്ട്

▫️ Vaccancy -2
▫️ Accommodation available
▫️ Salary: 13000 + overtime
▪️ Place: പള്ളത്തേരി -പാലക്കാട്‌

☎️ +919048532265

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.