Indian Jobs Live on 04.10.2024
JOB VACANCY 04.10.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1 ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട് (സ്ത്രീ വയസ് 45 വരെ) ശമ്പളം 12000/-pf esi. സമയം 10 to 6.30 ഇടപ്പിള്ളി 8714257661
2 ഐടിഐ ഡിപ്ലോമ പഠിച്ചിറങ്ങിയ കാൻഡിഡേറ്റ്സിന് മാനുഫാക്ചറിങ് സെക്ഷനിലോട്ട് വേക്കൻസിസ് വന്നിട്ടുണ്ട്.
Age limit 27 വയസ്സിന് ഉള്ളിലായിരിക്കണം
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
8606163651
3 കാർബോർഡ് മാനുഫാക്ചറിങ് Or ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Qualification: SSLC, +2 ,ITI, Diploma, Any degree
Salary based on qualification
8 hours salary & (12 hours salary)
10th, 12th : 16,500/- to 17,500/- (12 hrs 19,000/- 20,000/-)
ITI, Diploma, Degree : 17,000/- to 18,000/-(12 hrs 21,000/- to 22,000/-)
Age below 28
Company provides food during duty
Room rental scheme
Location : Kanchipuram
8606163651
4 ലേഡീ doctor ന്റെ വീട്ടിൽ നില്‍ക്കണം
House maid ആവശ്യമുണ്ട്
7025701662
കൊച്ചി
Urgent vacancy anu
5 Wanted
Deputy Manager
@Thrissur
Salary – 30,000/-
8590955205
6 𝗣𝗔𝗖𝗞𝗜𝗡𝗚 𝗦𝗧𝗔𝗙𝗙
𝗟𝗢𝗖𝗔𝗧𝗜𝗢𝗡- പേട്ട തൃപ്പൂണിത്തുറ
𝗧𝗜𝗠𝗘- 𝟳𝗮𝗺 𝗧𝗼 𝟰𝗽𝗺
𝟴𝗮𝗺 𝗧𝗼 𝟱𝗽𝗺
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟲𝟬𝟬𝟬/-
𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟮𝟱
𝗖𝗔𝗟𝗟 8129896264
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല
7 കലൂരിലുള്ള Medicine Company യിൽ Packing Staffsനെ ആവശ്യമുണ്ട്
Time-8pm to 6am. Salary-15000
Male Age Below 40.
8129896264
8 ഉടൻ ജോലി
എറണാകുളം ജില്ലയിൽ കോലഞ്ചേരിയിൽ ഉള്ള ഒരു പ്രമുഖ കമ്പനിയിലേക്ക്
Security guard 18500
Driver guard 19500
(താമസം ഭക്ഷണം ഉണ്ടായിരിക്കും) പാന്റ് ടീഷർട്ട് ആയിരിക്കുംയൂണിഫോം
Age 20-40( male)
9656696335/7306398595
Nb- യാതൊരുവിധ ചാർജുകളും നിങ്ങളിൽ നിന്നും ഈടാക്കുന്നതല്ല.
9 𝗩𝗔𝗡 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗛𝗘𝗟𝗣𝗘𝗥
𝗞𝗔𝗟𝗔𝗠𝗔𝗦𝗦𝗘𝗥𝗬
𝗧𝗛𝗥𝗜𝗣𝗨𝗡𝗜𝗧𝗛𝗨𝗥𝗔
𝗦𝗮𝗹𝗮𝗿𝘆 – 𝟭𝟴𝟬𝟬𝟬
𝗧𝗶𝗺𝗲 – 𝟳𝗮𝗺 𝘁𝗼 𝟱.𝟯𝟬𝗽𝗺
𝗔𝗴𝗲 𝟭𝟴 – 𝟰𝟱
𝗖𝗮𝗹𝗹 – 𝟳𝟬𝟭𝟮𝟯𝟯𝟴𝟳𝟲𝟵
10 Car Washing Vacancy
കാക്കനാട് near infopark
Salary 15000 9 Hrs duty time
Call 9539392139
11 VAN ഡെലിവറിയിൽ ഡ്രൈവർക്കൊപ്പം HELPER-നെ ആവശ്യമുണ്ട്
Location – Aluva
Time- 9.30am to 6.30pm
Salary – 14500 + PF and ESI
Sunday Not Working
Age- Below 35
Contact 9633550055
12 Wanted
Guest Relation Executive
(Female)
@Thrikkakara
Salary. 17000
8590955205
13
14 REQUIRED TEMPORARY ELECTRICIAN HELPER @ERNAKULAM WITH FOOD & ACCOMODATION
CONTACT : 8086841425
15
16 Wanted
Cleaning Staff
@Pathadipalam, EKM
8590955205
17 *Wanted Office Staff*
Location :*Kattappana*
Female
Any Degree
Salary:15000
Fresher/Experience
WhatsApp on your cv
*കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ വിളിക്കുക*
*8590798185*
*9747002209
18 കോഴിക്കോട് സ്റ്റാർ ഹോട്ടലിലേക്കു Cashier & Packing സ്റ്റാഫുകളെ ആവശ്യമുണ്ട്. Food & Accommodation Available
Contact: 8592821418, 7736033230
19
JOB Vacancy In Eizy Travel ( Direct Interview by Company No application Charges)
We Are Hiring OFFICE STAFF ( LOCATION : CALICUT)
Requirements:
* Ladies & Gents Both Can Apply those who are living in Calicut
* Good communication Skills
* Must Need Computer Knowledge
* Freshers & Experienced Can Apply
* Salary Depends on Interview and Experience
Send your CV to : abhilash@eizytravel.com
20 Delivery staff vacancy!!!
Delhivery Courier company !!!
Adimali Kattappana Kumily Nedukandam
Salary – 14500-20000 (pf n esic)
Petrol allowance upto 5000 – 6000rs
incentives upto 1000 -1500 Rs
2 wheeler nd license
Android phone
Qualification – NIL
Age under 60
For more details
Contact : 9895753734 !!!
21 *തൊടുപുഴയിൽ പുതിയതായി തുടങ്ങുന്ന പെട്രോൾ പമ്പിലേക്ക് ഫില്ലിംഗ് സ്റ്റാഫിന് ആവശ്യമുണ്ട്*
തൊടുപുഴയ്ക്ക് അടുത്തുള്ളവർക്ക് മുൻഗണന
ശമ്പളം: മണിക്കൂറിന് :50
*കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ വിളിക്കുക*
*8590798185*
*9747002209
22 Urgent Hiring!
Location : KATTAPPANA
SALES MAN (Shop)
*Male Only
*Starting salary:15000
*Need basic computer knowledge
Contact : 9778237377, 8281583112
23 എറണാകുളത്തുള്ള ലൈറ്റ് & സൗണ്ട് കമ്പനിയിലേക്ക് ഹെവി ഡ്രൈവറെ ആവശ്യമുണ്ട്
Salary :23500+200 FA
Stay available
7902720964
9037870424
24 *Wanted Collection Executive*(Finance)
Location :*Kattappana, nedumkandam, kumily*
Male/Female
+2 / Degree
Salary : 12000+TA+Incentive
Fresher/Experience
WhatsApp on your cv
Two wheeler license must
*കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ വിളിക്കുക*
*8590798185*
*9747002209
25 *Wanted Office staff*(Finance)
Location :*Nedumkandam*
Male/Female
+2/Degree
Fresher/Experience
Salary : 12000+incentive
WhatsApp on your cv
*കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ വിളിക്കുക*
*8590798185*
*9747002209
26. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ CDS OF KERALA യുടെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കും Super market ലേക്കും Factory outlet ലേക്കും EMERGENCY Recruitment
♻️ Available Posts : ASM, BDO, CSE, packing, Administrator, sales executive, supervisor, billing staff, office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 42 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ posts available for male/ females
♻️ For full details and registration⤵️
Apply now⤵️
https://wa.me/+919037783528
27. urgent vacancy
Barista & coffee maker
Ernakulam
7356079435
3.WE ARE HIRING
ACCOUNTANT
SALARY 20000-25000
SEND YOUR CV- sajiexports7@gmail.com
28. We are hiring
Male office Assistant Trainee
Fresher/ full time
Education- SSLC- +2
BASIC COMPUTER EXPERIENCE IS PREFFERED
9447191897
29. DRIVER VACANCY at TRIVANDRUM
9526790002
30. കൊല്ലം
ചിന്നകട പ്രവർത്തിക്കുന്ന ബേക്കറിയിലേക് ടീ & ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട് . സാലറി 15000
8129708435
31. ഇടുക്കി
വാഗമൺ പ്രവർത്തിക്കുന്ന റിസോർട്ടിലേക് കെയർ ടേക്കർ നെ ആവശ്യമുണ്ട്
9961303297
32. തിരുവനന്തപുരം
ബേക്കറി & കഫേയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെയും ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്
സാലറി 11000 -13000
9961993393
33. മാനുഫാച്ചറിങ് കമ്പനിയിലേക് 10 ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 18000
7012008566
34. എറണാകുളം
കേക്ക് കഫേയിലേക് ജീവനക്കാരെ ആവശ്യമുണ്ട് . സാലറി 15000
7907543912
35. മലപ്പുറം
ബൾബ് വിതരണക്കാരെ ആവശ്യമുണ്ട് . സാലറി 30000 – 40000
8848025245
36. ആലുവ
ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
9947839220
37. ഇന്ന് ഹോം നേഴ്‌സ് വിട്ടുജോലിക്ക് കയറാൻ പറ്റുന്നവർ വിളിക്കു.
+91 82814 25624
സാലറി :20000/
38. ERNAKULAM, CHERAI
EXPERIENCED CAPTAIN REQUIRED FOR MULTICUSIN RESTAURENT
7907455966
39. WANTED
POROTTA MASTER . DAILY SALARY 1200
8610865135
40. THRISSUR
WANTED CLEANING STAFF
SALARY 150007736835941
41. KOZHIKODE
WANTED CLEANING STAFF
SALARY 18000
FREE FOOD & ACCOMODATION
8590309254
42. പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്
9148209101
43. പട്ടാമ്പി
ദോശയും , എണ്ണക്കടികളും ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്
9895014252
44. കോഴിക്കോട്
വെജിറ്റേറിയൻ ഹോട്ടലിലേക്കു ഒരു ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
9846461415
45. VACANCY FOR TAILORS
We are hiring experienced tailors for ladies boutique
Requirements:
Experienced cutting master (salary:32,000)
experienced tailor (salary-22000)
Location :Thrissur
Contact number: 👇
9846822496
46.. മേട്രൺ കം റസിഡന്റ് ട്യൂട്ടർ
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരള യിലെ എൻ.പി.ഇ.പി ജൂനിയർ റിസർച്ച് ഫെലോ യുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in .
47. ആയുഷ് മിഷനിൽ ഒഴിവ്
നാഷണൽ ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in. ഫോൺ: 0471 2474550.
48. ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട്
അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിൽ അടിമാലി, ഇരുമ്പ്പാലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്. വാക് -ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 08 രാവിലെ 11 ന് അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കും. ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25-40 വയസ്സ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാകണം അപേക്ഷകര്‍. ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എല്‍.എഡ് ഉള്ളവരേയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497328658.
49. ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) കരാർ നിയമനം
കേരള സർക്കാർ സ്ഥാപനമായ ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് 2024-25 വർഷത്തിലേക്ക് (ആറു മാസ കാലയളവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ 11ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട് 678 541 (ഫോൺ:04922-226040) എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബർ 15 ന് 12 മണിക്ക് ഓഫീസ് നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
ഇന്റർവ്യൂ ഒക്ടോബർ 21ന് രാവിലെ 11 മണിക്ക് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. അപേക്ഷയിൽ ഫോൺ നമ്പർ വൃക്തമായി എഴുതിയിരിക്കണം, ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ സമർപ്പിക്കേണ്ടതാണ്.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️