Njoy News Live

Indian Jobs Live on 05.10.2024

JOB VACANCY 05.10.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. തിരുവനന്തപുരം അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20,000 താല്പര്യമുള്ളവർ വിളിക്കുക
8606923409

2. കായംകുളത്ത് 1 ആൾ മാത്രം ഉള്ള വീട്ടിൽ വീട്ടുജോലി ക്ക് ലേഡി സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്
സാലറി :20000/
Mob:8330814107

3. പറവൂർ നന്ദികുളങ്ങര പാചകം നന്നായിട്ട് അറിയാവു ന്ന സ്ത്രീയെ ആവശ്യ മുണ്ട് രാവിലെ 7.30 am മുതൽ 3 pm വരെ ജോലിക്ക് എത്തിപ്പെടാൻ സാധിക്കു ന്നവർ മാത്രം വിളിക്കുക . യാത്ര ചിലവ് ഉണ്ടാവില്ല
Daily :600
Ph: 9400 923701

4. ജോലി ഒഴിവ് (urgent recruitment)
⭕⭕⭕⭕⭕⭕
പെരുമ്പിലാവ് അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽ SENIOR ACCOUNTANT (5 year experience) ജോലി ഒഴിവ്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:9605908605
realmarketingckm@gmail.com

5. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ എയർ ഫ്രഷ്നർ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️OUT DOOR SALESMAN
▪️TECHNICIAN
▪️TECHNICIAN ASST.
ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ബന്ധപ്പെടുക.
Contact No.+91 9288 00 40 55
Email- shamsu@zcentz.in

6. A 3 STAR HOTEL IN TRIVANDRUM CITY LOOKING FOR BAR CUM GENERAL UTILIT STAFF
SALARY – 11K-12K
9447013307

7. TRIVANDRUM
URGENTLY REQUIRED
WAITER (AGE BELOW 30)
BILLING STAFF (BELOW 25) FEMALE
HOSTEL FACILITY AVAILABLE
9656186913

8. പൊറോട്ട ചപ്പാത്തി, സ്നാക്ക്സ് , ചായ , ജ്യൂസ് , നെയ് പത്തൽ എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
9847146657

9. ചാലക്കുടി
ചൈനീസ് മാസ്റ്ററിന്റെ ആവശ്യമുണ്ട് .
9895863885

10. TRIVANDRUM
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8848269726

11. തലശ്ശേരി സ്നാക്സ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
9048373728

12. TRISSUR
EXPERIENCED CHINESE HELPER WANTED FOR A FAMILY RESTAURENT
7356066436

13. തൊടുപുഴ
ഒരു നിക്കാല ക്കാരനെ ആവശ്യമുണ്ട്
9747114049

14. കളമശ്ശേരി
പൊറോട്ട മാസ്‌റ്ററിനെ ആവശ്യമുണ്ട്
9995472094

15. കാസർഗോഡ്
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8891226445

16. പെരുമ്പാവൂർ
ബേക്കറി മാസ്റ്റർ നെ ആവശ്യമുണ്ട്
9633719132

17.തിരുവനന്തപുരം
നാടൻ കുക്കിനെ ആവശ്യമുണ്ട്
6238481813

18.ഇടുക്കി
വെയ്റ്റർ നെ ആവശ്യമുണ്ട്. .700 +TIP
9048027135

19. WANTED WAITERS & FRONT OFFICE STAFF
ALAPUZHA
9846314981

20. ദോശ മേക്കർ നെ ആവശ്യമുണ്ട്
സാലറി ഡെയിലി 1200
8921527091

21. കണ്ണൂർ
ലോൺഡ്രി വാക്കൻസി
ഡ്രസ്സ് വാഷിംഗ് ബോയ് ൧
9567670242

22. തൃശൂർ
FOR LODGES
ROOM BOY -1
HOUSEKEEPING BOY 1
9447297030

23. കാക്കനാട്
പ്രസവശുശ്രുഷയ്ക്കായി
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം 50വയസിൽ താഴെ
ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി 27000(28days )
നോർമൽ കാൾ വിളിക്കുക
Call 8891979088

24. തൃശൂർ വയ്യാത്ത അമ്മയെ നോക്കാൻ നഴ്സിംഗ് പരിജയം ഉള്ള female സ്റ്റാഫ്‌ നെ ആവശ്യമുണ്ട്
ഒരാഴ്ചത്തെ ലീവ് വേക്കൻസി
സാലറി : 1000/day
9400172817

25 അത്യാവിഷമായീ ഹോസ്റ്റൽ ജോലിക്കു കുക്കിനെ ആവശ്യമുണ്ട് , സ്ഥലം കലൂർ എറണാകുളം . ലേഡീസ് ഹോസ്റ്റൽ ആണ് സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം വിളിക്കു 9995637592

26 URGENT VACANCY BARISTA COFFEE MAKER LOCATION ERNAKULAM

WHATSAPP: 7356079435

27 കലൂർ കതൃക്കടവിലുള്ള പ്രമുഖ ബ്യൂട്ടി പാർലറിലേക്ക് ലേഡീസ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്..

സമയം : 9 To 5

സാലറി : 12000 Sunday off

Contact : 9995839900

28 കുണ്ടന്നൂര് പ്രവർത്തിക്കുന്ന ഒരു ഓഫീസിലേക്ക് പാർട്ട് ടൈം ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്….

സമീപപ്രദേശത്തുള്ളവർക്ക് മുൻഗണന.

സമയം : 4 hrs

സാലറി : 7000

Contact no. 9995839900

29 എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന  പ്രമുഖ  ക്ലിനിക്കിലേക്കു ക്ളീനിംഗ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

സമയം : 9AM – 7 PM

സാലറി : 14000

Contact : 9995839900

30 Urgent Housekeeping ladies vacancy in ernakulam

Call 9526807799

31 കാർബോർഡ് മാനുഫാക്ചറിങ് Or ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Qualification: SSLC, +2 ,ITI, Diploma, Any degree

Salary based on qualification

8 hours salary & (12 hours salary)

10th, 12th : 16,500/- to 17,500/- (12 hrs 19,000/- 20,000/-)

ITI, Diploma, Degree : 17,000/- to 18,000/-(12 hrs 21,000/- to 22,000/-)

Age below 28

Company provides food during duty

Room rental scheme

Location : Kanchipuram

8606163651

32 Cleaning ലേഡീ staff

MG road

13000

Esi pf

9_6pm

7025701662

33 Urgently Required

Security Guard

Location : Ernakulam (Kathrikadavu)

Duty Time 8 Hrs

Age Below 45

Salary 14000+ESI PF

Sunday Holiday

Qualification : PLUS TWO

Mobile : +918075371656

34 EXPERIENCE വേണ്ട

താമസ ഭക്ഷണ സൗകര്യത്തോട് കൂടി  PVT LTD COMPANY അവസരം. 18-25 ഉള്ളിൽ പ്രായമുള്ളവർക്ക് സ്ഥിര ജോലി നല്ല വരുമാനം

100 + _VACANCIES_

AGE :18 – 25

Salary: 15000 – 24500

 Call :- *6282313633*

35 വെയർഹൗസിലേക്ക് പാക്കിംഗ് സ്റ്റാഫിനെ1 ആവശ്യമുണ്ട്

ലൊക്കേഷൻ : കോയമ്പത്തൂർ

Position : Packing, Picking, Scanning, Loading, Unloading,

Salary : 13,000/- (PF, ESI)

Attendance bonus : 2,000/-

Night shift allowance :1,300/-

OT : 100/- Per hour

Duty time food available

Age below 28

Male candidates only

Food canteen available

Accommodation free

Contact 8891570126

36 Immediate Requirement Manager & Sr. Executive-HR

Location -Kochi

Experience -Minimum 3 years for Sr. Executive&5+years for HR Manager

Salary -Not a constrain for the right candidate.

Must be fluent in Hindi &English

Prefer  Female candidates only

If you are interested. Please share your updated biodata to sreekala@noveltyclothing.in or

+91 8138005288

37 മലപ്പുറം പെരിന്തൽമണ്ണയിലെ സൂപ്പർമാർക്കറ്റിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

പ്ലസ് ടു വിദ്യാഭ്യാസവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ലേഡീസ് കാൻഡിഡേറ്റിന് അപേക്ഷിക്കാം

മുൻ പരിചയം ആവശ്യമില്ല

സാലറി 9000/-  കൂടാതെ ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക്

9895337766 (വാട്സ്ആപ്പ്)

38 BB now Kakkanad

We are hiring delivery boys

Km rate card -35-70

Weekly incentives 500- 2500

Joining and referral bonus8500

Location KAKKANAD

Contact no: 9947039338

                    8129181357

39 പെരുമ്പാവൂർ, ഇരിഞ്ഞാലക്കുട, പെരിന്തൽമണ്ണ എന്നിവിടങ്ങളിലുള്ള ടെക്സ്റ്റൈൽസ് ഷോറൂമുകളിലേക്ക് “സെയിൽസ്മാൻ & സെയിൽസ് ഗേൾ” ജോലി ഒഴിവുകൾ

ചുരുങ്ങിയത് ഒരു വർഷമെങ്കിലും എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം

സാലറി 14000-20000

കൂടാതെ ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിക്കും കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്

9895 33 77 66

40 BDO vacancy in Thrissur & Calicut. Males below 40yrs.

Lifetime incentives. Call 8714202580

41 Recruitment to the post of office attendant – 2024

Corrigendum – Recruitment to the post of office attendant – 2024 Click Here to Know More

Advertisement – Details Here

Apply Here

42 Copy Book writing

Weekly Salary -14,000 / WhatsApp Yes 8446429890

70 page / 7 days

43 നിങ്ങൾ ഒരു അമേരിക്കൻ കമ്പനിക് വേണ്ടി വർക്ക്‌ ചെയ്യാൻ റെഡി ആണോ. പ്രോഡക്റ്റ് സെല്ലിങ് അല്ല. വീട്ടിൽ ഇരുന്നു വർക്ക്‌ ചെയാം. നിങ്ങളുടെ ഫ്രീ ടൈമിൽ ആണ് വർക്ക്‌ ചെയുന്നത്. ഡീറ്റെയിൽസ് അറിയാൻ WhatsApp ചെയ്യൂ 7510256236

 

44 Njoy News Kerala Job Vacancy

 

45 ഫിനാൻസ് കമ്പനി-  എറണാകുളം ജില്ല

Collection  Executives

പെൺകുട്ടികൾ / ആൺകുട്ടികൾ

SSLC/  +2

6 month- 1year above experience in MFI/NBFC/Banking

*10,000-18,000*

Age 40 ന് താഴെ

ടൂവീലർ & ലൈസൻസ്

ഫീൽഡ്

തൃപ്പൂണിത്തുറ

വാട്സാപ്പ് 9895971283

46 ഡ്രൈവർ ഹെൽപ്പർ റൂം ബോയ് ടെലികോളിംഗ് സ്റ്റാഫ് ക്ലീനിങ് സ്റ്റാഫ് സെയിൽ സ്റ്റാഫ് അക്കൗണ്ട്സ് & ബില്ലിംഗ് സ്റ്റാഫ്

+91 88481 67487

47 ബ്രാൻഡഡ് സ്ഥാപനമായ ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിൽ അവസരം. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലിക്കു അപേക്ഷിക്കാവുന്നതാണ്. Starting salary 12000 to 14000 monthly. food and accomodationനും നൽകുന്നതാണ്. മാസത്തിൽ 4 വീക്ക്‌ ഓഫ്‌. 30 വയസിൽ താഴെ ഉള്ളവർ മാത്രം വിളിക്കുക. Location : Kozhikode, Palakkad..

Mob: 9946414688, 7907949604

48 എറണാകുളം പാലാരിവട്ടം പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഫീമെയിൽ ടെലികോളേഴ്സിനെ ആവശ്യമുണ്ട്

Call – +91 62385 99039

49 Njoy News Kerala Job Vacancy

 

50 ⭕WE ARE HIRING!!
▪️SALES EXECUTIVE (M)
▪️ACCOUNTANT (M)
SALARY 15K – 25K
SEND YOUR CV TO:
95629 91111
DATE OF INTERVIEW
13-10-2024
THEKKEKARA
SILVER JEWELLERY
www.thekkekarasilverjewellery.com
T.K. Krishnan Road, Near New Bus Stand, KUNNAMKULAM
For More Info 04885 222446, 9349852446⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.