Indian Jobs live on 05.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Urgently Required PEB Engineer (Pre- Engineered Building Engineer) for a Well Reputed Logistic Company in Ernakulam.

▫️ Qualification: B.Tech Mechanical Engineering or Equivalent.
▫️ Specialization in Fabrication and Erection with minimum 5 years experience.
▫️ Salary: ₹. 25,000 and Above.
👉 Interested candidates drop their resume to
9388006190 (WhatsApp only)
9895762434 (WhatsApp only)
2   3 മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ 1വർഷത്തേക്ക് ആളിനെ (female)ആവശ്യം ഉണ്ട്
സാലറി :20,000
Place വടശേരിക്കര, പത്തനംതിട്ട
mob, no.8606031657
3. Urgent Required
Company – CM Gingelly Oil & Coconut Oil
Position: Sales Executive
Salary: 15k + DA+TA
Area: Trivandrum
Call – +91 94955 36179,+91 75103 36179
4. Vacancy in Abbott healthcare Pvt Ltd.
Position: Abbott Field champion
Salary: 13k + DA
Incentives:10k
Area: Trivandrum, Karamana, kalady, Thirumala, Sasthamangalam etc.
Call Or Whatsapp 9037300204
5.കൊല്ലം ജില്ലയിലെ അഞ്ചലിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് VEG, NON-VEG FOOD രുചികരമായി പാചകം ചെയ്യാൻ അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യമുണ്ട്
ശമ്പളം : ₹30,000/- ₹33,000/-
◻️ജ്യൂസ് & ചൈനീസ് ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്
ശമ്പളം: ₹27,000/-
Food and Accommodation available
Contact number👇🏻
+91 9447333615
6. യുവതി യുവാക്കൾക്ക് നിരവധി സുവർണ്ണാവസരങ്ങൾ
കേരളത്തിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത കമ്പനിയുടെ വിവിധ മേഖലയിലേക്ക് യുവതി യുവാക്കൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ
യോഗ്യത : 10/+2/ITI/Degree
പ്രായപരിധി : 18-27
ശമ്പളം : 16000 – 25000
താമസം ഭക്ഷണം സൗജന്യം
✅ഓഫീസ് സ്റ്റാഫ്
✅മാനേജ്മെൻറ് സ്റ്റാഫ്
✅അഡ്മിനിസ്ട്രേഷൻ ഓഫീസർ
✅സൂപ്പർവൈസർ
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക. /
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ.
📲 9846542382
7. കമ്പനിയിലേക്ക് തൊഴിലവസരങ്ങൾ
🍁 *സ്റ്റോർ കീപ്പർ
🍁കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
http://wa.me/+918086714621
🍁 ഓഫീസ് അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്
🍁 ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
🪀 http://wa.me/+918086714621
⭕️ എസ്എസ്എൽസി പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ
⭕️ Age. 18to 28
⭕️ Salary 18500 to 24500
⭕️ ഫുഡും താമസവും കമ്പനി സൗജന്യമായി നൽകുന്നതാണ്
🪀 http://wa.me/+918086714621
☎️9744896832
8. ഉടനെ ആവശ്യമുണ്ട്
വയനാട് ജില്ലയുടെയും കർണാടകയുടെയും അതിർത്തിയായ കുട്ട എന്ന സ്ഥലത 15 എക്തർ യസ്‌റ്റേറ്റിൽ ഫാമിലിയോട് കൂടി അവിടെ താമസിച്ചു ജോലി ചെയ്യുവാൻ താല്പര്യം ഉള്ളവർ ബന്ധപ്പടുക
9207605555
9. 4 wheeler showroom താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
◼Back Office Staff-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 +2 അതിനു മുകളിലും
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ മുൻപരിചയം ഉള്ളവർ അപേക്ഷിക്കാം
⏰ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
🔞 30 below
🏝️മൂവാറ്റുപുഴ
wa.me/90378 40970
10. ഫിനാൻസ് കമ്പനി ടൂവീലർ ലോൺ ഡിവിഷൻ എറണാകുളം
🗒️ ഇന്റർവ്യൂ തിയ്യതികൾ ഒക്ടോബർ 2 3 4
🏢 Office staff
💵 ശമ്പളം 13 500 മുതൽ 15500 വരെ
👩🏻‍🦱🧑🏻‍🦱ആൺകുട്ടികൾ
പെൺകുട്ടികൾ
🧑‍🎓👩‍🎓 ഡിഗ്രി ഡിപ്ലോമ
🧐ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും
🏝️ഇടപ്പള്ളി
wa. me/90378 40970
11. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
🧮ജൂനിയർ അസിസ്റ്റൻറ്
👨‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🤝Freshers can apply
💶 17500(ESI,pf)
(12000 cash in hand)
🔞25
🕘8.30 to 5.30
🚨കാറളം
wa.me/90378 40970
12. ദേശസാൽകൃത ബാങ്കിൻറെ സഹോദര സ്ഥാപനം തൃശ്ശൂർ ജില്ല
🗒️ഇൻറർവ്യൂ സമയം 12 മണി മുതൽ 5 മണി വരെ .
🏢Senior Relationship Manager
👨‍🎓🧑‍🎓യോഗ്യത ഡിഗ്രി
💵 up to 28000
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക.
🔞 35 വയസ്സ് .
🏝️കൊടുങ്ങല്ലൂർ,വാടാനപ്പള്ളി,തൃപ്രയാർ,കൈപ്പമംഗലം,കാഞ്ഞാണി,കാട്ടൂർ,തൃശ്ശൂർ,ഈസ്റ്റ്ഫോർട്ട്,പട്ടിക്കാട്,കുരിയച്ചിറ,കുട്ടനല്ലൂർ,കോലഴി,പല്ലാവൂർ,വരവൂർ,ഒളരിക്ര ര,ചൂണ്ടൽ,മുതുവറ,പറവൂർ
wa.me/90378 40970
15. എറണാകുളം ആസ്ഥാനമായി ട്ടുള്ള ധനകാര്യ സ്ഥാപനത്തിലേക്ക്
ഒഴിവ്
💼സെയിൽസ് ഓഫീസർ
👩🏻‍🦱🧑🏻‍🦱Candidates
🎓പ്ലസ് ടു
🕘9.30 to 5.30
💶14000 starting+ incentive
💶 experience candidate depends upon experience
🏝️ഇടപ്പള്ളി
wa.me/90378 40970
16. ബാങ്കിൻറെ Home loan ഡിവിഷനിലേക്ക് ഒഴിവ്
🔳 ബ്രാഞ്ച് റിലേഷൻ എക്സിക്യൂട്ടീവ്
🧑‍💼 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി/ഡിപ്ലോമ (3 year)
🕥 9.30 am
🔞 22 to 30
🤝 Minimum 1 year experience in Home Loan division)
💵 Up to 25k
👉 പ്രൊഡക്ട് – ഹോം ലോൺ
🛵 ടൂ വീലർ ലൈസൻസ് വേണം
⏳80 % (Office)
⏳20%( field)
⛺തൃശ്ശൂർ,കാക്കനാട്
wa.me/90378 40970
17. കോഴിക്കോട്
ത്രീ സ്റ്റാർ ഹോട്ടലിലേക്കു ബില്ലിംഗ് & കാഷ്യർ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -13000
8592821418
18.കൊല്ലം
ആശ്രമം പ്രവർത്തിക്കുന്ന ബ്രാൻഡഡ് ബേബി ഷോപ്പിലേക് ഫെമയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ നോളേജ് വേണം.
7736997708
19.മലപ്പുറം
സ്‌പൈസസ് മാനുഫാച്ചറിങ് കമ്പനിയിലേക് സെയിൽസ് മാനേജരെ .ആവശ്യമുണ്ട് . രണ്ടു വര്ഷം സെയിൽസ് & മാർക്കറ്റിംഗ് എക്സിപീരിയൻസ് ഉണ്ടായിരിക്കണം..സാലറി 20000 -30000
.nanyspices@gmail.com
20.തിരുവനതപുരം
കഫേയിലേക് വെയ്റ്റർ & ക്ലീനിങ് സ്റ്റാഫിനെആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9447157425
21.കോഴിക്കോട്
റെസ്റ്റോറെന്റിലേക് ക്ലീനിങ് സ്റ്റാഫിനെയും , കുക്ക് & ഹെല്പറിനെയും ആവശ്യമുണ്ട്
സാലറി 15000 -20000
9994369728
22. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ്‌ cum റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification- Any Degree
Salary – 12000 + Incentives
Time – 9.00am – 5.00pm
Age – 30 Below
919544318505 (Whatsapp)
Call : 9544318505
23. ഷെഫ് (കുക്ക്)
(സൗത്ത്, നോർത്ത് & ചൈനീസ് ഐറ്റംസ്)
പ്രെസ്റ്റിനാസ് കിച്ചൺ
എരൂർ
തൃപ്പൂണിത്തുറ📍
ഫ്രഷർ & എക്സ്പീരിയൻസ്
📲 8891307417
(വിളിച്ചു കിട്ടിയില്ല എങ്കിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക)
24. Urgently need an Experienced Chinese Master
Place – Trivandrum
Contact -9567101345
25. 1.(all round )ഒരു നിക്കലാകാരനെ ആവിശ്യം ഉണ്ട്‌.
2. സപ്ലെയർ വെക്ൻസി.
NuMber. Cal: 9633045897
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. കോട്ടയം ജില്ലാ പാല കൊട്ടാരമറ്റം പ്ലേറ്റ് വാഷിംഗ് ആളാവശ്യമുണ്ട്
+917306953071
27. കോട്ടയം ജില്ല കുറുപ്പുംതറ ഒരു ക്ലീനിംഗ് നാളെ ആവശ്യമുണ്ട് ജോലിക്ക് പോകാൻ താല്പര്യമുള്ള വിളിക്കുക
+919496591853
28. – URGENT VACCANCY –
Need JUICE MASTER
Attractive salary
🎯Eranakulam
🎯Market road
📲9846166465
29. Juice maker cum helper urgent
Location : Pattambi
Food and Accommodation provided
Please call +91 98956 71591
30. JOB VACANCY
wayanad kerala
we need
DELIVERY BOY
contact no 7994366966
31. ഷവർമ ലീവ് വേക്കൻസി ഉണ്ട് വളഞ്ചേരി ഭാഗത്തേക്ക്‌ ഈ നമ്പർ condact ചെയ്യുക….9061065800
32. Juice maker sandwich burger 3 iteam Eroad (tamilnadu)
Food accommodations free
+91 99950 73228
33. Need one af hafam helper
Location : ernakulam. Perumbavoor
Contact : 7510922641
Salary : 500 to 550 daily
34. ചായ അടിക്കാനും സപ്ലെ ചെയ്യുവാനും ആളെ ആവശ്യമുണ്ട്
പാലാ
രാമപുരം
No 9539317558
35. പെരിന്തൽമണ്ണയിൽ ലോഡ്ജ്ലോട്ടു ഒരു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9048219398
36. തിരൂർകാട് അൻവറുൽ ഇസ്ലാം ക്യാന്റീനിലേക് ഒരു നടൻ കുക്ക് നെ വേണം
ആവിശ്യം മുള്ളവർ മാത്രം വിളിക്കുക രാവിലെ 10am ന്ന് ശേഷം വിളിക്കുക
ഫോൺ no:04933239245
37. ക്ലീനിങ്ങിനും, അത്യാവശ്യം two വീലർ ഓടിക്കാനും അറിയാവുന്ന മലയാളികളെയോ, ഹിന്ദിക്കാരെയോ ആവശ്യം ഉണ്ട്… Pls കോൺടാക്ട് : 9539722849,6282104101
38. പൊറോട്ട എണ്ണ പലഹാരത്തിന്റെ പണി അറിയാവുന്ന ഒരു ജോലിക്കാരനെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം സീതത്തോട് ജോലിക്ക് വരാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക
+919446978551
39. Juice- sandwich Burger pizza അറിയുന്ന ഒരാളെ urgent ആയിട്ട് ആവിശ്യം ഉണ്ട് …
Kerala alapuzha
Room&Food
Salry :800 to 1000
:+918848768502
40.വീട്ടിൽ താമസിച്ചു 2 വയസ്സായ കുട്ടിയെ നോക്കുന്നതിനും വീട്ടുജോലികൾ ചെയ്യുന്നതിനും 55 വയസ്സിൽ താഴെയുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 15000 to 20000
താല്പര്യമുള്ളവർ ഉടൻ 9400932377 എന്ന നമ്പറിൽ വിളിക്കുക.
▫️ കോതമംഗലം, എറണാകുളം
41. ഗോവയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റ പുതിയ ബ്രാഞ്ചിലേക്ക് താഴെ പറയുന്ന ജോലിക്കാരെ ഉടൻ ആവശ്യം ഉണ്ട്
1. സൗത്ത് ഇന്ത്യൻ ഷെഫ്-1
മിനിമം മൂന്ന് വർഷം പ്രവർത്തന പരിചയം വേണം
ശമ്പളം : 30000-35000
2.നാടൻ കുക്ക് -1
മിനിമം മൂന്ന് വർഷം പ്രവർത്തന പരിചയം വേണം സദ്യ ഉണ്ടാക്കാൻ അറിയണം.
ശമ്പളം : 25000-30000
3.പാർസൽ ബോയ്-1
നല്ല വേഗതയും പ്രവർത്തന പരിചയവും വേണം
ശമ്പളം : 15000-24000
4.കിച്ചൻ ഹെൽപ്പർ-1
ഒരു ഷെഫിന് വേണ്ടുന്ന ഐറ്റം വേഗത്തിലും വൃത്തിയിലും ചെയ്തു കൊടുക്കാൻ കഴിവുണ്ടായിരിക്കണം ഏറ്റവും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയം വേണം.
ബാഡ് ഹാബിറ്റ് ഉള്ളവർ ദയവായി മെസ്സേജ് അയക്കരുത്
മുൻ പരിചയത്തിനനുസരിച്ച്നല്ല ശമ്പളം നൽകുന്നതാണ്.
കൂടാതെ നല്ല ഭക്ഷണവും, താമസവും നൽകുന്നതാണ്
N:B:- ദയവായി കോൾ ചെയ്തു് ബുദ്ധിമുട്ടിപ്പിക്കരുത്. വാട്സാപ്പിൽ മെസ്സേജ് അയക്കുക.
എക്സ്പീരിയൻസ് ഉള്ളവർ മാത്രം മെസ്സേജ് അയച്ചാൽ മതി. മെസ്സേജ് അയക്കണ്ട നമ്പർ..+919778080368
42. വീട്ടിൽ താമസിച്ചു കുട്ടികളെ (3 കുട്ടികൾ 12-6-1.5) വയസ്സ് വീതം… നോക്കുന്നതിനും വീട്ടുജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്. 

45 വയസ്സിനു ഉള്ളിൽ ഉള്ളവർ അപേക്ഷിക്കുയ്ക…ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന സ്ഥലത്തേക്കാണ് വേണ്ടത്…….ആലപ്പുഴ പത്തനംതിട്ട കൊല്ലം, തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന….സ്കൂട്ടർ ഓടിക്കാൻ അറിയാമെങ്കിൽ നല്ലത്..Salary – 15000 മുതൽ 20000 വരെ……
contact – 00971504360493 വാട്സാപ്പിൽ ഡീറ്റെയിൽസ് ആയിക്കുകക..തിരിച്ചു വിളിക്കുന്നതായിരിക്കും.
43. കോട്ടയത്തു പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ചൈനീസ് കുക്കിനെ ആവശ്യം ഉണ്ട്
സാലറി :24,000-30000
mob, no.9447661012
44. VACANCY FOR MARKETING EXECITIVE
We are hiring MARKETING EXECUTIVE
for our food products distribution company.
Marketing executive vacancy
Location :Trivandrum
Food and accommodation available.
Salary :10000 TO 14000 + incentives
Contact number: 👇
9645577555
45. ഇന്ത്യയിൽ ഉടനീളം പ്രവർത്തിക്കുന്ന പ്രമുഖ സ്‌മോൾ ഫിനാൻസ് ബാങ്കിൽ കേരളത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ.
മിനിമം യോഗ്യത : ബിരുദം
കൂടുതൽ വിവരങ്ങൾക്ക് ;
Ph:9995894479
46. ജോലി ഒഴിവ്
കുന്നംകുളത്ത് പുതുതായി ആരംഭിക്കുന്ന പേപ്പർസ് ട്രേഡിങ് സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️ ACCOUNTANT
▪️ SALES STAFF
▪️ SCREEN PRINTER
▪️ GRAPHIC DESIGNER
ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക…8111822377
47. ചെന്നൈയിൽ ഫ്ലാറ്റിലേക്ക് രണ്ടു വലിയ ആളും രണ്ട് ചെറിയ കുട്ടികളും ഉള്ള വീട്ടിൽ വീട്ട് ജോലിക്ക് ആളെ ആവശ്യമുണ്ട്
8075885745
സാലറി 23000/-
48. എമർജൻസി വേക്കൻസി
ബേബി കെയറിനായി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം :ന്യൂഡൽഹി
സാലറി 29,000
ഡ്യൂട്ടിക്ക് ജോയിൻ ചെയ്യേണ്ടത് 15/10/2023
സാലറി 29,000
വയസ്സ് ലിമിറ്റഡ് 40 വയസ്സിനകത്ത്
ഡ്യൂട്ടി എടുത്തിരിക്കുന്നത്
NMC CARE
92 0 7 53 84 54
92 0 7 50 41 9 9
49. എറണാകുളം കളമശ്ശേരിയിലെ മൂന്ന മൂന്നുപേർ ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് സാലറി 20000 രൂപ നമ്പർ 9847398064
50. നിലമ്പൂർ ഭാഗത്തുള്ള Construction company യിലേക്ക്……….
⭕️ CIVIL ENGINEER
▪️Male/female
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125

51.പ്ലസ്‌ടു ഉള്ളവർക്ക് ഫയർഫോഴ്‌സിൽ അവസരം | ശമ്പളം ₹45,800 രൂപ വരെ

കേരള ഫയർഫോഴ്സിൽ വനിതാ ഫയർ & റെസ്ക്യൂ ഓഫീസർ ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗ml

🔗

അവസാന തിയ്യതി: നവംബർ 01

52.സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷിക്കാം

യോഗ്യത: പ്ലസ്ടു | കേരളത്തിൽ എല്ലാ ജില്ലകളിലും നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: നവംബർ 01

53. Office Staff (Female)

🫐Salary: 12K

🫐Qualification: Plustwo

🫐 Time: 10am – 6pm

🫐Location: Karikkakom Tvm

Nearby candidates preferred

📞9544097966,9645157761
54.Security (Male/Female)

❇️Qualification: SSLC

❇️Salary: 16K

❇️Time: 8am to 8pm

❇️Age: Below 48

❇️Location: Lulumall Tvm

📞9544097966,9645157761
55.Looking for a warehouse support staff

Job profile :
Co ordinating delivery and material dispatch
Visit to other offices and banks for company purposes
Stock keeping
Help in loading of materials when required

✨No qualification needed.
Young male preferred

✨Salary scale-10k to 15 k per month

Technical sales Engineer

✨Qualification: 1yr exp in sales preferred
BTech or Diploma Electrical
Good communication skills and English proficiency is a must.

✨Salary scale will be depending on experience.

✨Time: 9.30am to 6pm

✨Location: Sreekaryam Tvm

📞9544097966,9645157761

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.