Indian Jobs Live on 06-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️WAITER
(പ്രായപരിധി 30 വരെ)
▪️CASHIER
(പ്രായപരിധി 35 വയസ്സുവരെ)
ആകർഷകമായി ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9846058158
2.ഗവൺമൻ്റ് അംഗീകൃത കമ്പനിയിലേക്ക് ജോലിക്ക് ആളുകളെ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെയും മുൻപരിചയം പരിഗണിക്കാതെയും നേരിട്ട് ഓഫീസുകളിലേക്ക് സ്റ്റാഫ്കളെ ക്ഷണിക്കുന്നു. പ്രായ പരിധി 18-30-ശമ്പളം 12500-. 15000–26000 ഫ്രേശേഴ്സിന് മുൻഗണന.
🔰 സൂപ്പർവൈസർ
🔰 ബില്ലിംഗ്
🔰 സ്റ്റോർ കീപ്പർ
🔰 ഡിസ്ട്രിബ്യൂഷൻ
🔰പാക്കിംഗ്
🔰 ഫാക്ടറി സെക്ഷൻ
📲 📞9207065183
3. ബാംഗ്ലൂരിലെ പ്രമുഖ കമ്പനിയായ KPN ഫ്രഷ് ലേക്ക്
ഫ്രൂട്സ് & വെജിറ്റബ്ൾസ് സെക്ഷനിലേക്ക് ധാരാളം ജോലി അവസരങ്ങൾ
🌍🌍🌍🌍🌍🌍
താല്പര്യം ഉള്ളവർ ഉടൻ തന്നെ ബന്ധപ്പെടുക
📞📞CALL📲 +91 7902292477
4. എറണകുളത്തെ government authorized food production companyill ആളെ ആവശ്യം ഉണ്ട്…………
100%job assurance
Location : Ernakulam, (Aluva )
Qualification :SSLC,+2 must, any degree, ITI, diploma, b.tech, any other courses
Job role : packing, label, machine operating
Time : shift wise
Gender : male
Age-18 -45 below
Salary :15k+ESI, PF
No of vacancies :20 nos
#################
Contact : 7558816757
Interview date:
February 1st week interview and joining
*Immediate joining *
Canteen food available
Freshers or experienced can apply
5. Ayur Group ൻ്റെ ഓഫീസുകളിൽ നിരവധി അവസരങ്ങൾ
📑 കമ്പനിയുടെ ഡെലിവറി, ഡിസ്ട്രിബ്യൂഷൻ, ഗോഡൗൺ, പാക്കിംഗ്, സെയിൽസ് തുടങ്ങിയ വിവിധ സെക്ഷനുകളിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
🎓 ഏത് യോഗ്യതയുള്ളവർക്കും അവസരങ്ങൾ
(10th/ plus two/ degree/ diploma/ ITI etc …)
തോറ്റവർക്കും അവസരം
👉 18 മുതൽ 35വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
📍കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും 13,500 – 19,500 രൂപ വരെ ശമ്പളത്തിൽ നിയമനം
കൂടുതൽ വിവരങ്ങൾക്ക്
📞 ഫോൺ
+91 7558009008
+91 88481 77985
+91 79022 51086
6. കേരളത്തിലുടനീളം ഓഫീസുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു……
*യോഗ്യത : SSLC Pass/Fail, Plus two or above
സാലറി : 22000 മുതൽ 34000 വരെ
പ്രായം : 18 മുതൽ 26
താമസവും ഭക്ഷണവും ലഭ്യമാണ്.
🔴6282666808🔴
7. റെയിൽ ഇന്ത്യ ടെക്ക്നിക്കൽ ആന്റ് ഇക്കണോമിക്ക്സ് സർവ്വീസിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ആകെ 300 ഒഴിവുകളിലേക്കായി വിവിധ വിഭാഗങ്ങളിലേക്ക് നിയമനം നടത്തുന്നു. എഞ്ചിനിയറിങ് പ്രൊഫഷണൽ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. എഞ്ചിനീയർ, അസിസ്റ്റന്റ് മാനേജർ,മാനേജർ, സീനിയർ മാനേജർ തുടങ്ങിയ ഒഴിവുകൾ ആണുള്ളത്.
യോഗ്യത
1) എഞ്ചിനീയർ
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/എം .ബി.എ/ബി.ആർക് എന്നിവയിൽ ബിരുദം എന്നിവയാണ് യോഗ്യത.
2) അസിസ്റ്റന്റ് മാനേജർ
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/എം .ബി.എ/ബി.ആർക് എന്നിവയിൽ ബിരുദം എന്നിവയാണ് യോഗ്യത.
3) മാനേജർ
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/എം .ബി.എ/ബി.ആർക് എന്നിവയിൽ ബിരുദം എന്നിവയാണ് യോഗ്യത.
4) സീനിയർ മാനേജർ
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/എം .ബി.എ/ബി.ആർക് എന്നിവയിൽ ബിരുദം എന്നിവയാണ് യോഗ്യത.
പ്രായപരിധി
എഞ്ചിനീയർ (31 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്), അസിസ്റ്റന്റ് മാനേജർ ( 32 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത് ), മാനേജർ (35 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്), സീനിയർ മാനേജർ ( 38 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്).
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസായി 600 രൂപ അടക്കേണ്ടതാണ് ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി, പി. ഡബ്ല്യൂ.ബി.ഡികാർക്ക് 300 രൂപയുമാണ് ഫീസായി കണക്കാക്കിയിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കാം (www.recruit.rites.corm/frm Registration.Aspx). കൂടാതെ ജനറൽ മാനേജർ (എച്ച്.ആർ), അസിസ്റ്റന്റ് മാനേജർ (സിവിൽ) എന്നിങ്ങനെ 18 ഒഴിവുകളിലേക്കായി റെഗുലർ നിയമനവും നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കാവുന്നതാണ്.
വെബ്സൈറ്റ്: www.rites.com
8. തൊഴില്‍ അവസരം!
🍃HERBO NATURA🍃 എന്ന ഞങ്ങളുടെ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് ഉടന്‍ നിയമനം!
QUALIFICATION:SSLC /PLUS TWO/ANY DEGREE PASS OR FAIL
AGE LIMIT:18-35
FOOD+ACCOMMODATION Available
SALARY:18000-30000
MOB:9048015997
9. ശ്രെയസ്സ് ഗ്രൂപ്പിൽ ഉടൻ നിയമനം നടത്തുന്നു
⭐ നിലവിലുള്ള ഒഴിവുകൾ
– ഓഫീസ് സ്റ്റാഫ്
– സീനിയർ മാനേജർ
– സൂപ്പർവൈസർ
– സ്റ്റോർ കീപ്പർ
– പാക്കിങ്
– സെയിൽസ്മാൻ
🎓 SSLC മുതൽ
യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
◽എക്സ്പീരിയൻസ് ആവശ്യമില്ല. Freshers can also apply
🔹 Age: 18 – 40
🔹Salary: 13500 – 24500
🏠 താമസം, ഭക്ഷണം സൗജന്യമായി കമ്പനി നൽകുന്നതാണ്.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
7306792561
10. ഉടൻ ആവശ്യമുണ്ട്
Dco ഓഫീസിലേക്ക് Salary(20500-28500) പാക്കിങ്,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്, ഡെലിവറി, ഡിസ്ട്രിബൂഷൻ തസ്തികകളിലേക്ക് യുവതിയുവാക്കൾക്ക് ഉടൻ നിയമനം.
പ്രായം:18-25, യോഗ്യത: SSLC, Plus two, Degree.
Salary:18500-28500,താമസ ഭക്ഷണ സൗകര്യം.
Contact Number:
6282666808
11. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അവസരങ്ങൾ.
കണ്ണൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ നേരിട്ടുള്ള അഭിമുഖം മുഖേന നിയമിക്കുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
സൗത്ത് ബസാറിലെ റബ്‌കോ ഹൗസിലുള്ള ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി 12ന് രാവിലെ 11നാണ് അഭിമുഖം.
28 വയസ്സാണ് പ്രായപരിധി. 10,000 രൂപ പ്രതിമാസ സ്റ്റെപെന്റായി ലഭിക്കും.
ഒരു വർഷമാണ് പരിശീലനകാലയളവ്. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നിർദ്ദിഷ്ട സമയത്ത് നേരിട്ട് ഹാജരാകണം.
ബോർഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസായി മുൻ കാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല.
12. കരുവാളൂര്‍ ഗ്രാമപഞ്ചായത്ത്
കരുവാളൂര്‍ പ്രദേശത്തും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത: വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും.
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 3 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
ഐ.സി.ഡി.എസ് ഓഫീസ്
കരുവാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്
ഫോണ്‍ നമ്പര്‍: 0475 2270716,
ആവശ്യമായ യോഗ്യതയും പ്രായപരിധിയും പാലിക്കുന്ന പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ നിയമനം നേടാനുള്ള ഈ അവസരം വിനിയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടുക.
13. അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ നിയമന സാധ്യതകള്‍
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലും കരുവാളൂര്‍ ഗ്രാമപഞ്ചായത്തിലും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്നവയാണ് വിശദാംശങ്ങള്‍.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
കുളത്തൂപ്പുഴയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത വിവരങ്ങൾ :
വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 5 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്.
14. കോഴിക്കോട്
നിക്കാഹ് മാട്രിമോണിയിലേക് കസ്റ്റമർ സർവീസ് അസ്സോസിയേറ്റ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -16000
9633333781
15.മുവാറ്റുപുഴ
പവർ ടൂൾസ് സെയിൽസ് സ്ഥാപനത്തിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 17000 -20000
9388624430
16.തൃശൂർ
പൂത്തോൾ പ്രവർത്തിക്കുന്ന മൾട്ടി ബ്രാൻഡ് ഓതറൈസ്ഡ് സർവീസ് സെന്ററിലേക് മാനേജിങ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 12000 -18000
8304058247
17.എറണാകുളം
പ്രമുഖ സലൂണിലേക് സലൂൺ മാനേജർ നെ ആവശ്യമുണ്ട്. സാലറി 20000 -30000
8330867638
18.മലപ്പുറം
തിരുവാലി പ്രവർത്തിക്കുന്ന കിഡ്സ് ഷോപ്പിലേക് റീറ്റെയ്ൽ സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000
7025151221
19.കാക്കനാട്
ടൂർസ് & ട്രവേല്സിലേക് ഫീമെയിൽ data എൻട്രി കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9446812281
20.തിരുവനന്തപുരം
പേരൂർക്കട പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 9000 -10000
9447758160
21.കോട്ടയം
ചങ്ങനാശ്ശേരി പ്രവർത്തിക്കുന്ന സാനിറ്ററി ഷോപ്പിലേക് അക്കൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 8000 -12000
9497093009
22.പെരുമ്പാവൂർ
ബ്യൂട്ടി പാർലറിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8590747629
23.തിരുവനന്തപുരം
വട്ടിയൂർക്കാവ് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്
7012510205
24.തൃശൂർ
കുന്നംകുളം പ്രവർത്തിക്കുന്ന LED ലൈറ്റ് ഷോപ്പിലേക് ബില്ലിംഗ് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9809431183
25. വണ്ടൂർ ഭാഗത്തുള്ള ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക്…
🔳 SALES STAFF(male)
▪Fresher/Experience
▪️2Wheeler license
▪️W/time-9.00 am to 6.00 pm
▪️Attractive Salary
📱/🪀: 9061037125
9846586038
——————————
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️












