Njoy News Banner

Indian Jobs Live on 07-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469

2. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ പ്ലൈവുഡ് ഹാർഡ്‌വെയർ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
⭕SALES STAFF
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7594999099

3. തൊഴിൽ മേള Feb 8
Aditya Birla Capital
റിക്രൂട്ട്മെന്റ് ക്യാമ്പയിൻ FEB- 8
ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ പത്തുമണിമുതൽ Aditya Birla Capital ന്റെ കുന്നംകുളം ബ്രാഞ്ചിൽ വെച്ച് റിക്രൂട്ട്മെന്റ് ക്യാമ്പയിൻ നടത്തുന്നു..
💥സ്ത്രീകൾക്കും പുരുഷന്മാർക്കും നിരവധി അവസരങ്ങൾ
💥 വിദ്യാഭ്യാസ യോഗ്യത Plus two/PDC മുതൽ
💥ഫുൾടൈം പാർടൈം ജോലിയൊഴിവുകൾ.
▪️Probationary Manager – 12
▪Tele Caller – 5
▪️Recruitment Officer – 14
▪️Office Staff – 5
▪️ Customer Relationship Officer 10
യോഗ്യത:PDC / any Degree / PG
⭕ഇൻ്റർവ്യു രജിസ്ട്രേഷൻ ഉടൻ വിളിക്കുക.
9562260260,
8593055553
Biodata/CV WhatsApp ഇൽ അയച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്
9562260260
Aditya Birla Capital
2nd floor,
Kakkassery Souk,
Thrissur Road, Kunnamkulam

4. ജോലി ഒഴിവ് ⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ SALES EXECUTIVE ജോലി ഒഴിവ്.
സെയിൽസിൽ 2 വർഷമെങ്കിലും മുൻപരിചയമുള്ളവർ ഉടൻ വിളിക്കുക.
Call – 9947656471

5. ഐഒസി ഇപ്പോള്‍ ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ആകെ 200 ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16,
തസ്തിക & ഒഴിവ്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകള്‍.തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, കേരള, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി നിയമനങ്ങള്‍ നടക്കും.
▪️ട്രേഡ് അപ്രന്റീസ് = 35 ഒഴിവ്
▪️ടെക്‌നീഷ്യന്‍ അപ്രന്റീസ് = 80 ഒഴിവ്
▪️ഗ്രാജ്വേറ്റ് അപ്രന്റീസ് = 198 ഒഴിവ്

പ്രായപരിധി
18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.
യോഗ്യത വിവരങ്ങൾ
ട്രേഡ് അപ്രന്റീസ്
പത്താം ക്ലാസ് വിജയം. കൂടെ ഐടി ഐ സര്‍ട്ടിഫിക്കറ്റ്.
ടെക്‌നീഷ്യന്‍ അപ്രന്റീസ്
എഞ്ചിനീയറിങ് ഡിപ്ലോമ
ഗ്രാജ്വേറ്റ് അപ്രന്റീസ്
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മറ്റ് യോഗ്യതകള്‍ താഴെ വിജ്ഞാപനത്തിലുണ്ട്.
നോട്ടിഫിക്കേഷൻ ലിങ്ക് – https://accounts.google.com/v3/signin/confirmidentifier?continue=https%3A%2F%2Fwww.blogger.com%2Fu%2F0%2Fblog%2Fpost%2Fedit%2F7752393369717692945%2F5495626799104158140&followup=https%3A%2F%2Fwww.blogger.com%2Fu%2F0%2Fblog%2Fpost%2Fedit%2F7752393369717692945%2F5495626799104158140&ifkv=AVdkyDkGCfV6TGaYtrQKCvfIjLMGKkRRJ2KkbHek-fJ2df2H2axzZoRnJFwtznBr3rcqfNq0J5r1vA&passive=1209600&service=blogger&flowName=GlifWebSignIn&flowEntry=ServiceLogin&dsh=S-100443864%3A1738827192849758&ddm=1
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടല്‍ മുഖേന രജിസ്‌ട്രേഷന്‍ ചെയ്ത് അപേക്ഷിക്കുക.
സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ ലിങ്ക് – https://www.apprenticeshipindia.gov.in/

6. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (KBFPCL) – കേരള ചിക്കനിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
അസിസ്റ്റൻ്റ് HR മാനേജർ
യോഗ്യത: ഹ്യൂമൺ റിസോഴ്സിൽ MBA
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 35,000 രൂപ
അസിസ്റ്റൻ്റ് പർച്ചേസ് മാനേജർ
യോഗ്യത: ഓപ്പറേഷൻ/ സപ്ലൈ ചെയിൻ മാനേജ്മെൻ്റ്/ അനുബന്ധ അനുബന്ധ മേഖലകളിൽ MBA
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 35,000 രൂപ
സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത: ബിസിനസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 20,000 രൂപ

നോട്ടിഫിക്കേഷൻ – https://cmd.kerala.gov.in/wp-content/uploads/2025/02/KBFPCL-Notification.pdf
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരെ അഡ്ഹോക് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം

7. ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഡിഎംഎല്‍റ്റി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍
അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 11 ന് രാവിലെ 10.30 ന് അഭിമുഖത്തിന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകുക

8. കേരള സർക്കാരിന്റെ തൊഴിൽ, നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (KASE) ഒരു യൂണിറ്റായ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (KSIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
• ടെക്നിക്കൽ അസിസ്റ്റന്റ് /
• ഇൻസ്ട്രക്ടർ (മെറ്റൽ ആൻഡ് പ്ലാസ്റ്റിക് വർക്ക്ഷോപ്പ്),
• ടെക്നിക്കൽ അസിസ്റ്റന്റ് – ഇൻസ്ട്രക്ടർ (എവി ലാബ്ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി),
• അസിസ്റ്റന്റ് പ്രൊഫസർ (ബി. ഡെസ്),
• പ്രിൻസിപ്പൽ
• തുടങ്ങിയ വിവിധ ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: ഡിപ്ലോമ അല്ലെങ്കിൽ ITI/ ബിരുദം/ ബിരുദാനന്തര ബിരുദം/ Ph D
പരിചയം: 3 – 15 വർഷം
പ്രായപരിധി: 60 വയസ്സ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
https://cmd.kerala.gov.in/recruitment/notification-for-recruitment-to-various-posts-in-kerala-state-institute-of-design-ksid-2/

9. WALK-IN INTERVIEW
1) സെയിൽസ് എക്സിക്യൂട്ടീവ്സ് [M/F]
Experienced Hostellers
ഒഴിവുകൾ : 150
2) ബില്ലിങ് സ്റ്റാഫ് – 24
3) ഫ്രന്റ് ഓഫീസ് മാനേജർ – 02
4) ഫ്ലോർ മാനേജർ – 20
5) സോഷ്യൽ മീഡിയ മാനേജർ – 02
6) വീഡിയോഗ്രാഫർ – കം – ഫോട്ടോഗ്രാഫർ – 03
7) വീഡിയോ പ്രെസെന്റെർ – 02
8) കണ്ടന്റ് ക്രീയേറ്റർ – 02
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന, മികച്ച ശമ്പളത്തോടൊപ്പം താമസവും ഭക്ഷണവും ലഭ്യമാണ്
ഇന്റർവ്യൂ തിയതി, സമയം
06-02-2025 |10:00 AM to 2:00 PM
Contact us
hr@grandhousecentenario.com
Venue:
Manuelsons Malabar Palace, Calicut
GRAND HOUSE CENTENARIO
WORLD OF WEDDINGS
Near LIC Office, PERAMBRA

10. പോത്തുകല്ല് ഭാഗത്തുള്ള പ്രമുഖ സൂപ്പർമാർകെറ്റിലേക്ക്…
♦️ STORE MANAGER(Male)
▪️Degree
▪Fresher/Experienced
▪️ Salary, As per interview
📱/🪀: 9846586038
9061037125

11. മഞ്ചേരി ഭാഗത്തുള്ള BUILDING MATERIAL സ്ഥാപനത്തിലേക്ക് …
♦️ ACCOUNTANT(Female)
▪️+2/Degree +Tally
▪Fresher/Experienced
▪️W/time-9.00am to 5.00pm
▪️ Salary, As per interview
📱/🪀: 9846586038
9061037125

12. എറണാകുളം ഭാഗത്തുള്ള NON BANKING സ്ഥാപനത്തിലേക്ക്…
♦️ HR&ADMIN MANAGER(Male)
▪️BBA/MBA
▪Fresher/Experienced
▪️W/time-9.00 am to 5.00pm
▪️ Salary, As per interview
📱/🪀: 9846586038
9061037125 –

13. കൊണ്ടോട്ടി ഭാഗത്തുള്ള പ്രമുഖ വാഹന ഷോറൂമിലേക്ക്…
♦️ SUPERVISOR(Male)
▪️Degree
▪Fresher/Experienced
▪️W/time-9.30 am to 6.30
▪️Attractive Salary
📱/🪀: 9846586038
9061037125

14. പെരിന്തൽമണ്ണ ഭാഗത്തുള്ള പ്രമുഖ കമ്പ്യൂട്ടർ &ലാപ്ടോപ് ഷോറൂമിലേക്ക്…
♦️ OFFICE STAFF(Male)
▪️+2/Degree +computer
▪Fresher/Experienced
▪️Attractive Salary
📱/🪀: 9846586038
9061037125

15. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
Call :++918606197644
🪀 🪀 +918086714621
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🎯🎯ഒഴിവുകൾ ::–
📌 കസ്റ്റമർ റിലേഷൻ ഓഫീസർ,
📌 ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ
📌ഓഫീസ് അഡ്മിനിസ്ട്രേറ്റർ
📌ഓഫീസ് സ്റ്റാഫ്‌
📌 HR മാനേജർ
📌 സ്റ്റോക്ക് കീപ്പർ
📌 ബില്ലിംഗ് സ്റ്റാഫ്‌

Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്*𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍*

16. WELLCARE GROUP
𝚁𝙸𝙶𝙷𝚃 𝙲𝙷𝙾𝙸𝙲𝙴 𝙵𝙾𝚁 𝙱𝚁𝙸𝙶𝙷𝚃 𝙵𝚄𝚃𝚄𝚁𝙴
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് സ്റ്റാഫിനെ MALE & FEMALE )ആവശ്യമുണ്ട്
യോഗ്യത ( SSLC,Plus two Degree )
പ്രൊഡക്ഷൻ, ഡിസ്ട്രബൂഷൻ, പാക്കിങ്, സ്റ്റോർകീപ്പിങ്, അഡ്മിനിസ്ട്രഷൻ മാനേജർ മാർക്കറ്റിംഗ് മാനേജർ,അക്കൗണ്ട്സ് മാനേജർ
പ്രായം 20 to 30
താമസം ഭക്ഷണം ലഭ്യമാണ്
Salary 15000 – 20000
Phone : 8129142057
:8086142057

17. തൃശ്ശൂരിൽ ആമ്പല്ലൂരിനടുത്ത് അമ്മയെ നോക്കുവാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 21,000 രൂപ.
റ്റൂ ഫീഡിങ് അറിഞ്ഞിരിക്കണം രണ്ട് ദിവസത്തിനുള്ളിൽ കയറണം താല്പര്യമുള്ളവർ വിളിക്കുക കണ്ടിന്യൂ ചെയ്യേണ്ട വർക്കാണ് വിളിക്കേണ്ട നമ്പർ
80 89 7 8 9 0 0 0

18. തൊടുപുഴ
ഒരു ഉമ്മയെ നോക്കാൻ
Female മുസ്‌ലിംഹോം നേഴ്സ്
ഉമ്മ matrum ഉള്ള വീട്.
സാലറി – 21000/-
Con- 9778234602

19. തിരുവനന്തപുരത്ത് ഗൗരീശ്വപ്പട്ടം ഹോസ്പിറ്റലിൽ ഡെലിവറി കേസിന്റെ കാര്യത്തിനുവേണ്ടിയിട്ട് കൂട്ടിരിക്കുവാൻ ലേഡിയെ ആവശ്യമുണ്ട്. അഞ്ചു ദിവസത്തേക്ക് ഹോസ്പിറ്റലിൽ മാത്രം കൂട്ടിരുന്നാൽ മതി. ഒരു ദിവസത്തേക്ക് ആയിരം രൂപയാണ്. തിരുവനന്തപുരതുള്ളവർ വിളിക്കുക contact 8301034101

20. അങ്കമാലി ഒരു അച്ഛനെ നോക്കാൻ ട്യൂബ് ഫീഡിങ് അറിയാവുന്ന female സ്റ്റാഫിനെ ആവശ്യമുണ്ട് നാളെ ഡ്യൂട്ടിക്ക് കയറാൻ പറ്റുന്നവർ വിളിക്കുക
Salary :21000/28ഡേയ്‌സ്
Ph : 8848461331, 6238080623

21. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469

22. പെരിന്തൽമണ്ണ, കോട്ടക്കൽ എന്നിവിടങ്ങളിലെ പ്രമുഖ വസ്ത്ര വ്യാപാര ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔖 Floor manager
🔖 Floor supervisor
🔖 Ladies Sales Staffs
🔖 Gents Sales Staffs
🔖 Customer care executive
Food & Accommodation ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📱 +91 62355 80824

23. ചേർത്തല വളവനാട് രണ്ട് ദിവസത്തെ ഡ്യൂട്ടി അച്ഛനെ നോക്കാൻ ഒരു മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് ഡെയിലി 800 രൂപ ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യൂ 7356144965

24. ചേർത്തല വളവനാട് രണ്ട് ദിവസത്തെ ഡ്യൂട്ടി അച്ഛനെ നോക്കാൻ ഒരു മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് ഡെയിലി 800 രൂപ ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യൂ 7356144965

25. തിരുവല്ല ♦️
അച്ഛനും. അമ്മയും ഉള്ള വീട്ടിലേക്കു കുക്കിംഗ്‌ അറിയുന്ന House maid നെ ആവശ്യമുണ്ട്.
ഇന്ന് കയറണം
Salary 20000
Contact 9744432607
7907176941
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.